കുടുംബം സ്ത്രീയുടെ ബൗദ്ധിക ജീവിതം നിഷേധിക്കുന്നതിനോടുള്ള പ്രതിഷേധമാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥയെന്ന് വ്യക്തമാണ്, പെണ്ണായാൽ ചോറും കറിയും വയ്ക്കണം പെറണം - എന്ന വാക്യം എത്രമാത്രം സാമൂഹ്യ വിമർശനമാണ് ഉൾക്കൊള്ളുന്നത് , വീടിനുള്ളിൽ സ്ത്രീയുടെ ശാരീരികമായ കഴിവുകൾക്കു മാത്രമേ പരിഗണന ലഭിക്കുന്നുള്ളു , നാടു ഭരിക്കാനും പൊതുക്കാര്യങ്ങളിലിടപെടാനും സാഹിത്യരചനയിലേർപ്പെടാനും പുരുഷൻ നിയുക്തനായിരിക്കുന്നു. ബുദ്ധിപരവും നേതൃത്വപരവുമായ ജോലികൾ പുരുഷനു വേണ്ടി മാത്രം നീക്കിവയ്ക്കുന്ന സാമൂഹിക വിവേചനത്തിനു നേരെയാണ് കെ ആർ മീര വിരൽ ചൂണ്ടുന്നത്...
കുടുംബം സ്ത്രീയുടെ ബൗദ്ധിക ജീവിതം നിഷേധിക്കുന്നതിനോടുള്ള പ്രതിഷേധമാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥയെന്ന് വ്യക്തമാണ്,
പെണ്ണായാൽ ചോറും കറിയും വയ്ക്കണം പെറണം - എന്ന വാക്യം എത്രമാത്രം സാമൂഹ്യ വിമർശനമാണ് ഉൾക്കൊള്ളുന്നത് , വീടിനുള്ളിൽ സ്ത്രീയുടെ ശാരീരികമായ കഴിവുകൾക്കു മാത്രമേ പരിഗണന ലഭിക്കുന്നുള്ളു , നാടു ഭരിക്കാനും പൊതുക്കാര്യങ്ങളിലിടപെടാനും സാഹിത്യരചനയിലേർപ്പെടാനും പുരുഷൻ നിയുക്തനായിരിക്കുന്നു. ബുദ്ധിപരവും നേതൃത്വപരവുമായ ജോലികൾ പുരുഷനു വേണ്ടി മാത്രം നീക്കിവയ്ക്കുന്ന സാമൂഹിക വിവേചനത്തിനു നേരെയാണ് കെ ആർ മീര വിരൽ ചൂണ്ടുന്നത്...
Athe 😊😊
All the best🎉
Thank you bro😊😊
896..ഞാനാണേ .... തിരിച്ചും😊
അവതരണം വളരെ നന്ന്
ഒരു പാട് സന്തോഷം 😊😊 ...ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ..🙂🥰
Very nice ...new friend___903 !!! Adutha 24 manikkoor kazhinju ente ethenkilum oru vdo onnu kandittu>>thirichum kottavaney..!!!!
....
😍😊👍🎉sure