ഞാൻ എന്നെ തന്നെ സ്വയം പീഡിപ്പിക്കാൻ ശ്രമിച്ചു | Gigi Mario| Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 ปีที่แล้ว +51

    എനിക്ക് ഞാനെയുള്ളു വല്ലാത്തൊരു മോട്ടിവേഷൻ വാക്കാണ് അതുതിരിച്ചറിയാനുള്ള താമസമാണ് മനുഷ്യന്റെ പരാജയം 😢😢😢🙏🙏🙏

  • @SaleenaNazarudheen-kw3hg
    @SaleenaNazarudheen-kw3hg ปีที่แล้ว +11

    വീണിടത്തു നിന്ന് കുതിച്ചു ഉയർന്ന ഒരു വെക്തി ആണ് ഞാൻ...തോൽക്കാൻ മനസ്സിലായിരുന്നു.. 👍🏻

  • @celinebaby6556
    @celinebaby6556 ปีที่แล้ว +8

    എനിക്കും അങ്ങനെ തോന്നുന്നു
    ഓവർ ആക്ടിംഗ്... ലളിത മായി കാര്യങ്ങൾ അവതരിപ്പിക്കൂ

  • @BeenaSalim-yv9te
    @BeenaSalim-yv9te 10 หลายเดือนก่อน +2

    ഈ അനുഭവം അല്ലെങ്കിലും വേറൊരു അനുഭവം എനിക്കും ഉ ണ്ടായി അപ്പോൾ ഞാനും ഒരു കൊടുങ്കാറ്റു ആയി ഞാൻ വിജയിച്ചു ഗോഡ് എന്റെകൂടെ,,,,,,

  • @rejanit.r1838
    @rejanit.r1838 ปีที่แล้ว +5

    Yes njane oru kodumggattanu. Very strengthen motivations❤ thanks my God and lord Jesus Christ thank you sister jiji Mario mam

  • @krishnakumarkumar5481
    @krishnakumarkumar5481 ปีที่แล้ว +10

    കർമ്മം ചെയ്യുക വരേണ്ട കാര്യങ്ങൾ വരും ഒരിക്കലും തളരരുത് സമയം വരുമ്പോൾ എല്ലാം ശരിയാകും

  • @mathewvvarghese319
    @mathewvvarghese319 10 หลายเดือนก่อน +1

    If we walk through the fire we never forget God after fire ❄️ cold and Happy We will be always with God 🌄

  • @kesavadas5502
    @kesavadas5502 ปีที่แล้ว +8

    ജീവിതം എന്നും ദുഃഖം ആണ്

  • @lalybenson3093
    @lalybenson3093 ปีที่แล้ว +8

    Hi Gigi you are a great, wonderful ❤️ and blessed Family and God bless you 🙏

  • @majocjacobindia
    @majocjacobindia 11 หลายเดือนก่อน +1

    Respect to you Gigi Mario Madam.....................

  • @raveendranchandini
    @raveendranchandini ปีที่แล้ว +6

    God Bless Your family IamRespet❤❤❤

  • @thomasrajan7545
    @thomasrajan7545 ปีที่แล้ว +7

    Thank you

  • @narendrasisodiya3590
    @narendrasisodiya3590 9 หลายเดือนก่อน +3

    ഈശ്വരനോടുള്ള ബന്ധം കുറയുമ്പോഴോ അല്ലെങ്കിൽ ആ ലിങ്ക് നഷ്ടപ്പെടുമ്പോഴാണ് നമുക്ക് ആരുമില്ല എന്നുള്ള തോന്നൽ വരുന്നത് ഈശ്വരനോടുള്ള ബന്ധം ഉണ്ടാകുന്ന ആ ക്ഷണം തൊട്ട് നമുക്ക് ആരൊക്കെയോ ഉള്ളതുപോലെ തോന്നും ഇതെന്റെ അനുഭവമാണ് രണ്ടും നാലും ദിനം കൊണ്ട് ഒരുത്തനെ തണ്ടിയിലേറ്റി നടത്തുന്നതും ഭവാൻ കണ്ടു കണ്ട ഇരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ ഈ ലോകത്തുനിന്നും എന്ത് നേടിയതുകൊണ്ടും ഊര് കാര്യവുമില്ല എത്ര ബാങ്ക് ബാലൻസ് ഉണ്ടെന്നു പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല ഈശ്വരനെ അറിയാതെ പോയൽ അവന്റെ ജീവിതം സ്വാഹ

  • @sudhasudha1001
    @sudhasudha1001 ปีที่แล้ว +4

    മോളെ അതാ പറയുന്നത് ദൈവം മോളെ കണ്ടിരുന്നു പക്ഷെ ദൈവത്തെ അറിയാനും നമ്മുടെ ആഗ്രഹങ്ങൾ നടക്കാൻ ഒരു സമയം ഉണ്ട് അസമയത്തിന് വേണ്ടി കാത്തിരിക്കുന്നതിനെ പകരം അപ്പോൾ തന്നെ നമുക്ക് നമ്മുടെ നമ്മളെ വളർത്തേണ്ടവർ തന്നെ നമ്മളെ തളർത്തുന്നു അതിനു കാരണവും പറയും ഒന്നുകിൽ സാമ്പത്തികം, (നമുക്ക് എന്തെങ്കിലും കുറ്റം, കുടുംബ ഭാരം )ഇതൊക്കെ തെളിവോട് കൂടിയ കാരണങ്ങൾ മാത്രം അതിന് പിൻ തുണക്കാൻ ബന്ധുക്കളും അയൽക്കാരും ഒക്കെ ഉണ്ടാകും നമ്മളെ പ്രസവിച്ച അമ്മ പോലും മറന്നു പോകും നമ്മൾ വരുന്നു കൊണ്ടിരിക്കുകയാണെന്നേ ന്ന് മുതിർന്നതും കൂടി ആകുമ്പോൾ ഉത്തരവാദിത്തം വല്ലാത്ത ഭാരം ആണ് അത് ബുദ്ധി ഉറയ്ക്കാത്തപ്രായത്തിൽ എന്നാൽ ദൈവം കാണും ഇങ്ങനെ ഉള്ളവരെ വൈകി ആണെങ്കിലും സമൂഹത്തിൽ വില പ്പെട്ട ഖനി യായി വളരും അതാണ് ദൈവ വിളി ആമേൻ ആമേൻ സ്തോത്രം stho❤️🙏🙏🙏🙏🤚🏾🖐️❤️❤️👍👏❤️❤️🖐️🙏🙏🤚🏾🖐️🖐️❤️❤️🖐️🤚🏾🙏🙏🖐️❤️🖐️🙏🤚🏾🖐️❤️🤚🏾🙏🖐️❤️❤️🖐️👍👍🖐️🖐️🤚🏾❤️👍♥️👍👍💞💞👏♥️👏💞♥️👏💞♥️👏💞👏👏♥️💞💞💞♥️ഇപ്പോൾ സന്തോഷം അല്ലേ ത് പോരെ മോളെ

  • @praseethapraseetha8631
    @praseethapraseetha8631 9 หลายเดือนก่อน +1

  • @jyothimahesh1186
    @jyothimahesh1186 ปีที่แล้ว +7

    Super 👌 👍 😍

  • @princycyril3023
    @princycyril3023 ปีที่แล้ว +3

    👍👍❤❤

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 3 หลายเดือนก่อน

    ഇത്രയേറെ കേട്ടിട്ടുണ്ട് ജനങ്ങൾ എന്തിനാ ഇങ്ങനെ ❤❤❤😂

  • @sajithasajitha4003
    @sajithasajitha4003 ปีที่แล้ว +1

    അതെ സത്യം 😭

  • @mathewvvarghese319
    @mathewvvarghese319 10 หลายเดือนก่อน

    Great personality 😊

  • @shaijulalm.s3160
    @shaijulalm.s3160 ปีที่แล้ว +7

    Huge respect

  • @shailasunil9254
    @shailasunil9254 ปีที่แล้ว +2

    ❤God bless you

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว +4

    Good message.

  • @ushap6933
    @ushap6933 ปีที่แล้ว +25

    നിങ്ങളുടെ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം കൂടിയാണ്.

  • @jaisonmaniyarakkanjaison6779
    @jaisonmaniyarakkanjaison6779 9 หลายเดือนก่อน +1

    എനിക്കു ആരുമായിട്ട് മെരുങുവാൻ പറ്റുന്നില്ല ആരും മായിട്ടും കൂട്ടു കൂടുവാൻ പറ്റുന്നില്ല ഒറ്റയനയ് നടക്കുവാൻ ആഗ്രഹം

  • @jancygeorge9043
    @jancygeorge9043 ปีที่แล้ว +6

    Hi Gigi, you r blessd and you are a blessing...i lcame to know to make nettle thoran first time in my life from one of your videos... so whenever I cook it , i remember you... wishing u all the success in all your efforts....

  • @vibinvibinvibin5711
    @vibinvibinvibin5711 ปีที่แล้ว +4

    ❤👍👌👏

  • @bijalinsworld
    @bijalinsworld ปีที่แล้ว +10

    You're not going through growing through the pain❤

  • @anujoy1918
    @anujoy1918 9 หลายเดือนก่อน

    I appreciate your effort, you are really good

  • @akeelasiyad3539
    @akeelasiyad3539 ปีที่แล้ว +11

    Huge respect of you ❤❤

  • @DroupathiPanniyottillam-df8fg
    @DroupathiPanniyottillam-df8fg ปีที่แล้ว +1

    👍

  • @seenamol1604
    @seenamol1604 ปีที่แล้ว +1

    A pillar for himself and for the house

  • @sobhitham
    @sobhitham ปีที่แล้ว +1

    God bless you

  • @Rasras2.11
    @Rasras2.11 ปีที่แล้ว +5

    👍🏻👍🏻

  • @seenakp6323
    @seenakp6323 4 หลายเดือนก่อน

    God bless you

  • @sheelaanand8030
    @sheelaanand8030 3 หลายเดือนก่อน

    I ❤️ love love you so much..Sister when I can meet you directly

  • @girijamd6496
    @girijamd6496 ปีที่แล้ว +9

    A bigh salute for your survival ,and successful life 😊❤

  • @Ajinar-dy4fe
    @Ajinar-dy4fe ปีที่แล้ว +2

    എനിക്ക് പലപ്പോഴും ഒരു പ്രചോദനമാണ്

  • @georgecyril537
    @georgecyril537 4 หลายเดือนก่อน

    Jijim.Mario.jesus.❤😮

  • @linishashijeesh3552
    @linishashijeesh3552 ปีที่แล้ว +4

    👍👍❤️

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว +1

    👍🏻😭

  • @MeenuSabu-zf8ye
    @MeenuSabu-zf8ye ปีที่แล้ว +4

    Depression is not a casual term to be used in dramatic motivational speeches. You may think it is inspirational, but it is being socially irresponsible.

  • @Orupraja
    @Orupraja ปีที่แล้ว +53

    കുറച്ചേറെ നാടകീയമായ അവതരണം

    • @elizabethkankedath6559
      @elizabethkankedath6559 ปีที่แล้ว +19

      ഈ കമൻറ് നിങ്ങളുടെ മനസ്സിന്റെ ജീർണ്ണാവസ്ഥയിൽ നിന്നും വന്നതാണ്.

    • @JOBINJOSE-vo3qs
      @JOBINJOSE-vo3qs 7 หลายเดือนก่อน

      Story arinjittu choriyan vaaaa

  • @kpk689
    @kpk689 ปีที่แล้ว

  • @sindhugeorge152
    @sindhugeorge152 ปีที่แล้ว +10

    "വേധന " അല്ല "വേദന "

    • @beenaanish3550
      @beenaanish3550 ปีที่แล้ว +3

      Correct.
      She says " bhalyam" for "balyam".😅

  • @moyeen9580
    @moyeen9580 ปีที่แล้ว +3

    👍

  • @lincyjose7454
    @lincyjose7454 ปีที่แล้ว +1

    God bless🙏

  • @midunsree3111
    @midunsree3111 10 หลายเดือนก่อน +2

    ഈ പ്രായത്തിലുള്ള എല്ലാരും അനുഭവിച്ചിട്ടുള്ളതാണ് ഇതൊക്കെ. ഇതു വലിയ അതിശയം ഒന്നുമല്ല😂😂

  • @alphonsajose-ty3po
    @alphonsajose-ty3po 9 หลายเดือนก่อน

    ചേച്ചി

  • @PrincyJose-z9h
    @PrincyJose-z9h 10 หลายเดือนก่อน +1

    +2 പാസായില്ല, നഴ്‌സിങ് പഠിച്ചു ഒന്നും ചേരുന്നില്ല

  • @simple_roy
    @simple_roy ปีที่แล้ว +8

    അവസാനം ആരായിരുന്നു രക്ഷപെടാൻ സഹായിച്ചത് അത് പറഞ്ഞില്ല

  • @sonajoy6970
    @sonajoy6970 ปีที่แล้ว +1

    ♥️♥️♥️♥️💔

  • @karthikabr5633
    @karthikabr5633 10 หลายเดือนก่อน

    😂❤

  • @monstergamer1539
    @monstergamer1539 ปีที่แล้ว +4

    വട്ടാണല്ലേ മോളൂസ് ഇത്ര പ്രതീക്ഷിച്ചില്ല ഒരു കളി😅

  • @elizabethkankedath6559
    @elizabethkankedath6559 ปีที่แล้ว +3

    🙏🙏🙏👍👍👍👏👏👏❤️🌸🌸🌸

  • @nimishafrancis4975
    @nimishafrancis4975 ปีที่แล้ว +4

    Enikku valare bahumanavum ishtavum ulla vyakthiyanu jiji mariyo

  • @BinuJt
    @BinuJt 11 หลายเดือนก่อน

    Madam Taggldea Mobile. Nampar onnu. Tharumo
    Ente Duritha katha onnu
    Pruvananu

    • @felixfabin9507
      @felixfabin9507 8 หลายเดือนก่อน

      Philokhalia chalakkudy

  • @JoseJose-mg1qo
    @JoseJose-mg1qo 4 หลายเดือนก่อน +1

    Plustwo padikkathe nurse aayo

  • @rejanir686
    @rejanir686 9 หลายเดือนก่อน +1

    Please help me very argent 😢😢😢😢😢😢😢😢😢😢😢😢

    • @subin7085
      @subin7085 8 หลายเดือนก่อน

      Hiii.. what happened?

  • @celenammama768
    @celenammama768 10 หลายเดือนก่อน

    malayalam....

  • @MiniR983
    @MiniR983 ปีที่แล้ว

    Enikum njane ollu....
    Engene eneekenam.. Ente veshamangalk oru aruthi kaanumo enn enikum ariyunnilla.. Enikum makalk vendi jeevikenam..

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Mini morning hus evida thanichano ningal❤❤

    • @voice4true631
      @voice4true631 ปีที่แล้ว

      ഇവരുടെ ഭർത്താവ് Mario ജോസഫ് എന്ന സുലൈമാൻ ഒരു converted ക്രിസ്തിയ ഭക്തൻ സുവിശേഷകനും ആണ്....
      എന്നാൽ ഈ സ്ത്രീ തികച്ചും ലോകപ്രകാരം ദൈവം ഇല്ലാതെ സ്വന്തം കഴിവിൽ ആശ്രയിച്ചു മുന്നോട്ട് നിങ്ങുന്ന ആൾ ആണ്.....
      ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് അവർ വേദനയിൽ ഒരിക്കലും ഒറ്റക്കല്ല , ദൈവം കുടെ ഉണ്ടാവും...
      Bible ൽ ദൈവം പറയുന്നു...
      നീ തീയിൽ... കൂടെ നടക്കുമ്പോൾ ഞാൻ കൂടെ ഉണ്ട്...അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കില്ല...
      നീ വെള്ളത്തിൽ കുടെ നടക്കുമ്പോൾ ഞാൻ കുടെ ഉണ്ട്, പെരു വെള്ളത്തിന് നിന്നെ മുക്കാൻ കഴിയില്ല...
      ഈ ലോകത്ത് കഷ്ടം ഉണ്ട്.. പക്ഷെ ദൈവത്തിൽ ആശ്രയിക്കുന്നവന് ദൈവം പിടിച്ചു നില്കാൻ ശക്തി നൽകും...
      ദൈവം ഒരു പരിച യും ബലവും ആകുന്നു....
      ലോകത്തിൽ ഉള്ള ആശ്രയം ഒന്നും ശാശ്വതം അല്ല...
      സ്വയം ആശ്രയിച്ചാൽ ശരീര ബലം ഉള്ളതുവരെ പറ്റുകയുള്ളു...
      എന്നാൽ ദൈവം bible ൽ പറയുന്നു...
      " നര യോളം ഞാൻ നിന്നെ ചുമക്കും... വാർദ്ധക്യത്തിലും കൈ വിടുകയില്ല " .... 8:56

  • @Flower-ks7jw
    @Flower-ks7jw ปีที่แล้ว +5

    Plus 2 kazhiyathe engane nursing???

  • @ambilinair5080
    @ambilinair5080 11 หลายเดือนก่อน

    👌👍👌👍👌

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +1

    Hi

  • @nishavarghese9150
    @nishavarghese9150 ปีที่แล้ว +2

    Ithentae story aanu

  • @Challengingmind-777
    @Challengingmind-777 ปีที่แล้ว

    Nice talk.Try to improve malayalam.

  • @abbaasgertrude4915
    @abbaasgertrude4915 ปีที่แล้ว +4

    Only ANM course without plus 2

    • @elizabethkankedath6559
      @elizabethkankedath6559 ปีที่แล้ว +1

      This is a great course,don’t blame others with your congested mind.

  • @sujaskvinod6996
    @sujaskvinod6996 ปีที่แล้ว

    I need to talk to you madam

  • @AmalaIssacAmalaIssac
    @AmalaIssacAmalaIssac 10 หลายเดือนก่อน

    നിങ്ങളുടെ മലയാളം വിക്കി വിക്കി

  • @jelmygeorge4254
    @jelmygeorge4254 ปีที่แล้ว +3

    Without +2 how you became nurse?

  • @valsammaprasad4283
    @valsammaprasad4283 ปีที่แล้ว +1

    God bless 🙏❤ you sister Liji Mario

  • @jaiseypt5303
    @jaiseypt5303 ปีที่แล้ว

    Vattu respect poyi chooduvellam ....

  • @akkeelashabeer3863
    @akkeelashabeer3863 ปีที่แล้ว +1

    Maamine onn neritt kaanaan pattumo?

    • @voice4true631
      @voice4true631 ปีที่แล้ว

      ഇവരുടെ ഭർത്താവ് Mario ജോസഫ് എന്ന സുലൈമാൻ ഒരു converted ക്രിസ്തിയ ഭക്തൻ സുവിശേഷകനും ആണ്....
      എന്നാൽ ഈ സ്ത്രീ തികച്ചും ലോകപ്രകാരം ദൈവം ഇല്ലാതെ സ്വന്തം കഴിവിൽ ആശ്രയിച്ചു മുന്നോട്ട് നിങ്ങുന്ന ആൾ ആണ്.....
      ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് അവർ വേദനയിൽ ഒരിക്കലും ഒറ്റക്കല്ല , ദൈവം കുടെ ഉണ്ടാവും...
      Bible ൽ ദൈവം പറയുന്നു...
      നീ തീയിൽ... കൂടെ നടക്കുമ്പോൾ ഞാൻ കൂടെ ഉണ്ട്...അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കില്ല...
      നീ വെള്ളത്തിൽ കുടെ നടക്കുമ്പോൾ ഞാൻ കുടെ ഉണ്ട്, പെരു വെള്ളത്തിന് നിന്നെ മുക്കാൻ കഴിയില്ല...
      ഈ ലോകത്ത് കഷ്ടം ഉണ്ട്.. പക്ഷെ ദൈവത്തിൽ ആശ്രയിക്കുന്നവന് ദൈവം പിടിച്ചു നില്കാൻ ശക്തി നൽകും...
      ദൈവം ഒരു പരിച യും ബലവും ആകുന്നു....
      ലോകത്തിൽ ഉള്ള ആശ്രയം ഒന്നും ശാശ്വതം അല്ല...
      സ്വയം ആശ്രയിച്ചാൽ ശരീര ബലം ഉള്ളതുവരെ പറ്റുകയുള്ളു...
      എന്നാൽ ദൈവം bible ൽ പറയുന്നു...
      " നര യോളം ഞാൻ നിന്നെ ചുമക്കും... വാർദ്ധക്യത്തിലും കൈ വിടുകയില്ല " .... 8:56

  • @mollysabraham835
    @mollysabraham835 ปีที่แล้ว

    Namukku nam mathram.

  • @vijikottackal1775
    @vijikottackal1775 ปีที่แล้ว +21

    Pls correct your pronounciation in malayalam, pls take it positively ❤
    Dear, it seems you forgot Christ... who have helped you to stand on this and many other platforms.... I had recently seen another interview of yours and with your husband which was multiple episodes, but never mentioned the name of our Lord.
    You mentioned about your struggling period in childhood, most of the middle and lower middle class children went through these situations..

    • @voice4true631
      @voice4true631 ปีที่แล้ว

      ഇവരുടെ ഭർത്താവ് Mario ജോസഫ് എന്ന സുലൈമാൻ ഒരു converted ക്രിസ്തിയ ഭക്തൻ സുവിശേഷകനും ആണ്....
      എന്നാൽ ഈ സ്ത്രീ തികച്ചും ലോകപ്രകാരം ദൈവം ഇല്ലാതെ സ്വന്തം കഴിവിൽ ആശ്രയിച്ചു മുന്നോട്ട് നിങ്ങുന്ന ആൾ ആണ്.....
      ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് അവർ വേദനയിൽ ഒരിക്കലും ഒറ്റക്കല്ല , ദൈവം കുടെ ഉണ്ടാവും...
      Bible ൽ ദൈവം പറയുന്നു...
      നീ തീയിൽ... കൂടെ നടക്കുമ്പോൾ ഞാൻ കൂടെ ഉണ്ട്...അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കില്ല...
      നീ വെള്ളത്തിൽ കുടെ നടക്കുമ്പോൾ ഞാൻ കുടെ ഉണ്ട്, പെരു വെള്ളത്തിന് നിന്നെ മുക്കാൻ കഴിയില്ല...
      ഈ ലോകത്ത് കഷ്ടം ഉണ്ട്.. പക്ഷെ ദൈവത്തിൽ ആശ്രയിക്കുന്നവന് ദൈവം പിടിച്ചു നില്കാൻ ശക്തി നൽകും...
      ദൈവം ഒരു പരിച യും ബലവും ആകുന്നു....
      ലോകത്തിൽ ഉള്ള ആശ്രയം ഒന്നും ശാശ്വതം അല്ല...
      സ്വയം ആശ്രയിച്ചാൽ ശരീര ബലം ഉള്ളതുവരെ പറ്റുകയുള്ളു...
      എന്നാൽ ദൈവം bible ൽ പറയുന്നു...
      " നര യോളം ഞാൻ നിന്നെ ചുമക്കും... വാർദ്ധക്യത്തിലും കൈ വിടുകയില്ല " .... 8:56

    • @anumolgeorge7349
      @anumolgeorge7349 ปีที่แล้ว +1

      Hardwork pays one day. That’s Lords blessing

    • @reshmijoby7531
      @reshmijoby7531 ปีที่แล้ว +2

      Yes. you are absolutely right

    • @reshmijoby7531
      @reshmijoby7531 ปีที่แล้ว +2

      Yes correct

  • @HarishHarish-qg7cc
    @HarishHarish-qg7cc ปีที่แล้ว +3

    Alakki thechu vechirikkunne vaakukal nammalilekku choriyunnu, ningal aarum ethil veennu pokaruthe, thattippu thattippu

  • @tall5418
    @tall5418 ปีที่แล้ว +8

    Crap! There are girls who went through abuse and poverty. Your sadness is from not being able to fulfill your dreams?

    • @anumolgeorge7349
      @anumolgeorge7349 ปีที่แล้ว +3

      That is a kind of sadness yaar. Are you mad. There are lots of people who went through abuse and poverty. So what. People are different. Emotions are different for everyone

  • @RoseDreams1657
    @RoseDreams1657 ปีที่แล้ว +3

    Ente ippozhathe avastha 😔😒

  • @rajistanley1053
    @rajistanley1053 ปีที่แล้ว +1

    Forgot Christ?

  • @anniegeorge3408
    @anniegeorge3408 ปีที่แล้ว +3

    Ee madathinte malayathinu oruthettumilla spudamayi samsarikkunnu

    • @sumimitha1603
      @sumimitha1603 ปีที่แล้ว

      സ്ഫുടത കുറച്ചു കൂടിപ്പോയി... നാടകീയത കൂടുതൽ

  • @DaisyKG-jq1dn
    @DaisyKG-jq1dn ปีที่แล้ว +14

    നിങ്ങളുടെ മലയാളം കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കൂ.ക്രിസ്ത്യാനിയാണ്. ഭർത്താവ് മാത്രേ ഉള്ളൂ? കർത്താവൊന്നും ഇല്ലാത്ത ജീവിതം...

    • @voice4true631
      @voice4true631 ปีที่แล้ว

      ഇവരുടെ ഭർത്താവ് Mario ജോസഫ് എന്ന സുലൈമാൻ ഒരു converted ക്രിസ്തിയ ഭക്തൻ സുവിശേഷകനും ആണ്....
      എന്നാൽ ഈ സ്ത്രീ തികച്ചും ലോകപ്രകാരം ദൈവം ഇല്ലാതെ സ്വന്തം കഴിവിൽ ആശ്രയിച്ചു മുന്നോട്ട് നിങ്ങുന്ന ആൾ ആണ്.....
      ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് അവർ വേദനയിൽ ഒരിക്കലും ഒറ്റക്കല്ല , ദൈവം കുടെ ഉണ്ടാവും...
      Bible ൽ ദൈവം പറയുന്നു...
      നീ തീയിൽ... കൂടെ നടക്കുമ്പോൾ ഞാൻ കൂടെ ഉണ്ട്...അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കില്ല...
      നീ വെള്ളത്തിൽ കുടെ നടക്കുമ്പോൾ ഞാൻ കുടെ ഉണ്ട്, പെരു വെള്ളത്തിന് നിന്നെ മുക്കാൻ കഴിയില്ല...
      ഈ ലോകത്ത് കഷ്ടം ഉണ്ട്.. പക്ഷെ ദൈവത്തിൽ ആശ്രയിക്കുന്നവന് ദൈവം പിടിച്ചു നില്കാൻ ശക്തി നൽകും...
      ദൈവം ഒരു പരിച യും ബലവും ആകുന്നു....
      ലോകത്തിൽ ഉള്ള ആശ്രയം ഒന്നും ശാശ്വതം അല്ല...
      സ്വയം ആശ്രയിച്ചാൽ ശരീര ബലം ഉള്ളതുവരെ പറ്റുകയുള്ളു...
      എന്നാൽ ദൈവം bible ൽ പറയുന്നു...
      " നര യോളം ഞാൻ നിന്നെ ചുമക്കും... വാർദ്ധക്യത്തിലും കൈ വിടുകയില്ല " .... 8:56

    • @anumolgeorge7349
      @anumolgeorge7349 ปีที่แล้ว +2

      Podee kilavi

    • @anumolgeorge7349
      @anumolgeorge7349 ปีที่แล้ว

      Ninneppolathe oola alla avar. Avarkk nalla joli und

    • @Joeshades
      @Joeshades ปีที่แล้ว +2

      How could you judge a person with no fear? Daisy..never be a so-called Christian

    • @voice4true631
      @voice4true631 ปีที่แล้ว +1

      @@anumolgeorge7349
      Areya ?

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +37

    ഒരു സുവിശേഷക യാണെന്ന് പറയാൻ കഴിയാത്ത വണ്ണം ഈയിടെ വല്ലാതെ മാറി പോയ മഹതി!!

    • @forest7113
      @forest7113 ปีที่แล้ว +2

      Why..enta karanam

    • @voice4true631
      @voice4true631 ปีที่แล้ว

      ഇവരുടെ ഭർത്താവ് Mario ജോസഫ് എന്ന സുലൈമാൻ ഒരു converted ക്രിസ്തിയ ഭക്തൻ സുവിശേഷകനും ആണ്....
      എന്നാൽ ഈ സ്ത്രീ തികച്ചും ലോകപ്രകാരം ദൈവം ഇല്ലാതെ സ്വന്തം കഴിവിൽ ആശ്രയിച്ചു മുന്നോട്ട് നിങ്ങുന്ന ആൾ ആണ്.....
      ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് അവർ വേദനയിൽ ഒരിക്കലും ഒറ്റക്കല്ല , ദൈവം കുടെ ഉണ്ടാവും...
      Bible ൽ ദൈവം പറയുന്നു...
      നീ തീയിൽ... കൂടെ നടക്കുമ്പോൾ ഞാൻ കൂടെ ഉണ്ട്...അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കില്ല...
      നീ വെള്ളത്തിൽ കുടെ നടക്കുമ്പോൾ ഞാൻ കുടെ ഉണ്ട്, പെരു വെള്ളത്തിന് നിന്നെ മുക്കാൻ കഴിയില്ല...
      ഈ ലോകത്ത് കഷ്ടം ഉണ്ട്.. പക്ഷെ ദൈവത്തിൽ ആശ്രയിക്കുന്നവന് ദൈവം പിടിച്ചു നില്കാൻ ശക്തി നൽകും...
      ദൈവം ഒരു പരിച യും ബലവും ആകുന്നു....
      ലോകത്തിൽ ഉള്ള ആശ്രയം ഒന്നും ശാശ്വതം അല്ല...
      സ്വയം ആശ്രയിച്ചാൽ ശരീര ബലം ഉള്ളതുവരെ പറ്റുകയുള്ളു...
      എന്നാൽ ദൈവം bible ൽ പറയുന്നു...
      " നര യോളം ഞാൻ നിന്നെ ചുമക്കും... വാർദ്ധക്യത്തിലും കൈ വിടുകയില്ല " .... 8:56

    • @anumolgeorge7349
      @anumolgeorge7349 ปีที่แล้ว +10

      Suvisheshakakk nalla thuni udukkan pattille?

    • @purple506
      @purple506 ปีที่แล้ว +2

      @@anumolgeorge7349 avr udheshichath oru suvisheshaka ethupole oru platformil vannath kondayirikkum

    • @Navin_legend31215
      @Navin_legend31215 ปีที่แล้ว +3

      🤦‍♀️🤦‍♀️കഷ്ടം

  • @meerageorge6604
    @meerageorge6604 ปีที่แล้ว +2

    There was no any inspiration from this talk

  • @jeseeract3519
    @jeseeract3519 ปีที่แล้ว +1

    Idonnum ividea parayeanda alallaa😂😂😂

  • @johnsondavidmadthil7072
    @johnsondavidmadthil7072 4 หลายเดือนก่อน

    Because you have spirit luzifer Satan adit

  • @gilbertjoseph5624
    @gilbertjoseph5624 ปีที่แล้ว +6

    മാഡം നിങ്ങൾ വലിയ ഇൻസ്പിരേഷൻ ടോക്കുകരിയാണെന്ന് തോന്നുന്നുണ്ടാവും. നിങ്ങൾ പറഞ്ഞല്ലോ ഞാൻ കൊള്ളാം. അത് സത്യം.
    എന്നെപൊക്കാൻ ഞാൻ മാത്രമേയുള്ളൂ. വീണ്ടും സത്യം. മലയാളം നല്ല രീതിയിൽ ശുദ്ധമായി ( ഇംഗ്ലീഷ് സ്റ്റൈൽ ചേർക്കാതെ)ഉപയോഗിക്കാൻ പഠിക്കുക. എന്നിട്ട് ആകാം ഉപദേശം.
    പിന്നെ പറയുന്നത് കുറച്ച് തള്ള് ഉണ്ടെന്നു തോന്നുന്നു...
    മാഡത്തിന്റെ പ്രായം ഏകദേശം 45 കണക്കാക്കുന്നു.
    പ്ലസ് വൺ തുടങ്ങിയിട്ട് 25 വർഷം.
    അപ്പോൾ പഠിച്ചത് ഒരു കാരണവശാലും പ്ലസ് വണ്ണല്ല...
    PDC എന്നു പറയൂ...😮

    • @ajithaissac9923
      @ajithaissac9923 ปีที่แล้ว +1

      മലയാളം നന്നായാൽ ജീവിതം നന്നാവുവുമോ കുറ്റപ്പെടുത്താൻ ഒന്നും കണ്ടില്ല അല്ലെ

    • @rajisuji30
      @rajisuji30 11 หลายเดือนก่อน

      @@ajithaissac9923, Malayalam nannayal job polum kittilla , endhinano Malayalam 😊

    • @hh-ms3ub
      @hh-ms3ub 5 หลายเดือนก่อน

      Feeling artificial talk 🗣️ those
      Days around 45 years old have gone through all these situation 😂

    • @hh-ms3ub
      @hh-ms3ub 5 หลายเดือนก่อน

      I am in postion now shame 😢

  • @bindujose1592
    @bindujose1592 ปีที่แล้ว +3

    മലയളം ഒന്ന് ശരിയാക്കൂ.

  • @hh-ms3ub
    @hh-ms3ub 5 หลายเดือนก่อน

    Is this motivational talk 😂

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว

    ഭാല്യമാണോ ബാല്യമാണോ

  • @Saskatchewanwinter
    @Saskatchewanwinter 3 หลายเดือนก่อน

    നിന്റെ ഒരു founder മുടി അഴിച്ചിട്ട് നിക്കുന്ന ഇവള് എന്ത് ആത്മീയത ആണ് ഉലത്തുന്നത്. ഇപ്പൊ ആത്മീയത വിറ്റാണ് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കുന്നത് പാവം. ജീവിതം ദൈവത്തിന് സമർപ്പിക്കുകയാണെങ്കിൽ പൂർണമായും സമർപ്പിക്കണം. അല്ലാതെ രണ്ട് വള്ളത്തിൽ കാല് കുത്തി നിക്കുകയല്ല വേണ്ടത് 🙏

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +4

    മുഖക്കുരു, മുഖത്തെ പാടുകൾ,വിയർപ്പ് നാറ്റം, കഴുത്ത് ന് പിന്നിലെ കറുപ്പ്, കരിമംഗലം,അലർജി ചൊറി സ്കിൻ നുള്ള എന്ത് പ്രശ്നത്തിനും ഉപയോഗിക്കാവുന്ന അടിപൊളി 'black cumin soap'(കരിഞ്ചീരക soap ആണ്)ഉണ്ട് സൂപ്പർ റിസൽറ്റ് ആൺ ആവശ്യക്കാർക്ക് con: എട്ട് പൂജ്യം എട്ട് ആറ് യേഴ് എട്ട് യേഴ് രണ്ട് ഒൻപത് നാല്

    • @Lalluzz-pc8tn
      @Lalluzz-pc8tn ปีที่แล้ว

      Ithokke sadha manushante lakshanangal alle

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@Lalluzz-pc8tn very കറക്റ്റ് ആണ്.but അത് ചിലർക്ക് വളരെ വിഷമം ഉണ്ടാക്കും

    • @saji6048
      @saji6048 ปีที่แล้ว +1

      ശായിപ്പ് മൽലാലം പയയുന്ന ജുപോലെ യു ന്റ് . മര്യാദക്ക് സംസാരിച്ചാൽ മാന്യതക്ക് കുറുപറ്റുമെന്ന് തെറ്റിദ്ധാരണ ഉള്ളതു കൊണ്ടാണ് ഇവർ ഇടക്ക് നല്ലതുപോലെ യും വാക്കുകൾ ഉച്ചരിക്കുന്നുണ്ടുതാനും

  • @labeebashameer7485
    @labeebashameer7485 ปีที่แล้ว

    😂😂

  • @Stongen
    @Stongen 4 หลายเดือนก่อน

    മോയന്ത് എന്താ പറയണേ. ഇതിനു മുൻപ് പറയുന്നത് കേട്ടു 15 വർഷം മുൻപ് ബോചെയുടെ അകോണ്ടാണ്ടായിമാസം 1 ലക്ഷം രൂപക്ക് ജോലിചെയ്തു വെന്ന് പറഞ്ഞു. ബോച്ചേ ഇത് അറിയാത്ത കാര്യമാണ്

    • @Jkm647
      @Jkm647 4 หลายเดือนก่อน

      Valare manyamaya sthreeyanu ivare moyandhennu vilikkkan yogyatha endhaaa iyalkkku

  • @vavakuttang196
    @vavakuttang196 ปีที่แล้ว +4

    God bless you

  • @ShesRuby
    @ShesRuby 10 หลายเดือนก่อน

    ❤❤❤❤

  • @DroupathiPanniyottillam-df8fg
    @DroupathiPanniyottillam-df8fg ปีที่แล้ว

    👍

  • @sindhyasaji6724
    @sindhyasaji6724 ปีที่แล้ว +4

  • @BinshaVijesh
    @BinshaVijesh 7 หลายเดือนก่อน

  • @lnajsph
    @lnajsph ปีที่แล้ว