നിങ്ങളുടെ ഈ കൂട്ടുകെട്ടിന് ഒരു വിള്ളലും വീഴാതെ ലൈഫ് ലോങ്ങ് ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ഞാൻ ഒരു കണ്ണൂർകാരിയാ കാർത്തിക്കും കൂട്ടുകാരും കണ്ണൂർ വന്നത് കണ്ടപ്പോൾ സന്തോഷം😍😍😍
ഒരു correction ഉണ്ട്. ആ paiting തല്ലുമാലക്ക് വേണ്ടി ചെയ്തതാ.. പിന്നെ അവിടുത്തെ പഞ്ചായത്ത് ഭരണകൂടം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത് മായ്ച്ചില്ല. Tovino ഒരു ഇന്റർവ്യൂ പറയുന്നത് കേട്ടു
കണ്ണൂരല്ല ബ്രോ.. കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണത്.. ഞമ്മളെ സൊന്തം നാട് 🥰... നാട്ടിലുണ്ടാർന്നേൽ എന്തായാലും കാണാൻ പറ്റുമായിരുന്നു... നല്ല രീതിയിൽ എല്ലാം ആസ്വദിച്ചു എന്ന് വിശ്വസിക്കുന്നു...🥰😍
@@jinu7638 അതെ.. പക്ഷേ ജില്ലയുടെ പേരിലല്ലാതെ തന്നെ തലശ്ശേരി സ്വയം അറിയപ്പെടാനും മാത്രം കഴിവും പല കാരണങ്ങളാലും ഫേമസുമായിട്ടുള്ള സിറ്റിയാണ്.. അത് കൊണ്ട് തന്നെ അവിടെ തലശ്ശേരി എന്ന് തന്നെ അറിയപ്പെടണം ❤
ഹ ഇത് മ്മളെ തലശ്ശേരി അല്ലെ 😌❤️കണ്ണൂർ ജില്ലേൽ ആണേലും ഞങ്ങളീ അടുത്തുള്ളോർക്കും അവിടെ ഉള്ളോർക്കും തലശേരിയ്ക്ക് കണ്ണൂർന്ന് പറയാറില്ല ബ്രോ.. 😂തലശേരി തലശേരി തന്നാ 🙊🙊മലബാറിലെ എസ്പെഷ്യലി കണ്ണൂർ കോഴിക്കോട് മലപ്പുറം ഞങ്ങളെ ഫുഡും സൽക്കാരവും പൊളി അല്ലെ 😌സ്നേഹവും.❤️ന്നാലും ലേശം ഹിസ്റ്ററി നോക്കിട്ട് പോകയിരുന്നു ട്ടാ 🙊🙊..കാർത്തിക് ബ്രോ ടെ ഈ ഗാങ് ഒരുപാട് ഇഷ്ടം 🥰❤️❤️❤️എല്ലാരേം.. 🥰❤️
പേടിച്ചോണ്ട് വ്ലോഗ് കാണുന്ന ഒരു കണ്ണൂർകാരി becouse കണ്ണൂരിന്റെ പേര് കളയുന്ന വിധത്തിലാ ഇപ്പോ പണ്ടത്തെ famous hotels ഒക്കെ. But എത്തിയത് നല്ല സ്ഥലത്തൊക്കെയാ sooooooo..... ഹാപ്പി 👍🏻👍🏻👍🏻👍🏻❣️❣️❣️❣️❣️
@dyan Thalassery kannur district thanneya allaand Pondicherry allallo. Njan Thalassery m alla kannurum alla Koothuparamba aanu. Bt purathupoyaal as a whole Kannur enne parayaarullu.
ഫോട്ടോ ഷൂട്ട് സീൻ ഒക്കെ കാണുമ്പോ തട്ടത്തിൻ മറയത്തിലെ സ്മാർട്ട് ബോയ്സ് ഗാങ്ങും മജീദിനേം ഒക്കെ ഓർമ്മ വരുന്നു. എഡിറ്റിംഗ് സിമ്മങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഇത് അതുപോലെ എഡിറ്റ് ചെയ്ത് സെറ്റ് ആക്ക് 🙂
വേറെ ഒന്നും തോന്നരുത്.. കുറെ നേരമായി നോക്കി ഇരിക്കുന്നു....7 മണിക്ക് അപ്ലോഡ് ചെയ്യാമെന്ന് വാക്ക് തന്നതാണ്..7.30 ക്ക് എങ്കിലും അപ്ലോഡ് ചെയ്യണേ..... നോക്കി ഇരുന്നു മടുത്തു.... എല്ലാവരും അടിപൊളി ആണ്.. Love u all... ❤️❤️🌹
കാർത്തിക് ഏട്ടാ ഏട്ടനെ ഇന്ന് എന്റെ ഫ്രണ്ട് കോഴിക്കോട് ഒരു ഹോട്ടലിൽ ഫുഡ് കഴിക്കുമ്പോ കണ്ടു. എനിക്ക് കാണാൻ പറ്റിയില്ല🫂 എന്നെങ്കിലും കാണാം ഈ കമന്റ് വായിക്കും എന്ന് വിചാരിക്കുന്നു D2D❤️🔥
Karthik bro നിങ്ങൾ എന്റെ നാട്ടിൽ വന്നിട്ടും കാണാൻ പറ്റിയില്ല... എന്നാലും സാരമില്ല ഇനി എന്നെങ്കിലും നിങ്ങളെ കാണാൻ പറ്റും D2D😍😍 എന്നാലും തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിൽ വന്നിട്ട് ഒരു തിറയെങ്കിലും കാണണമായിരുന്നു... തിരക്കായതുകൊണ്ടാണ് പെട്ടെന്ന് പോയതെന്ന് മനസ്സിലായി. ഇനി ഫിബ്രുവരിയിൽ എന്റെ നാട്ടിൽ ഒരു തിറ ഉണ്ട് 😍😍😍നാല് ദേശക്കാരുടെയും ഏറ്റവും വലിയ കാത്തിരിപ്പാണ് ആ 7 ദിവസം....... കഴിയുമെങ്കിൽ ആ സമയത്തു ഒന്ന് വരണേ 🥳🥳🥳🥳
ഇനി എത്ര ഗാങ് ഉണ്ടെങ്കിലും വിനു, ദാസൻ, ശ്രീകാന്ത്, കോമ്പോയേ വട്ടം വെക്കാൻ ആരും ഇല്ല 🥰 🙌
💯
FAX
pinne Karthik, vinu, akhilesh, kannan, sujith annan.. Old gang. അതും പൊളി ആർന്നു
ചതുരം ആയാലോ
Crct🔥
അങ്ങനെ എന്റെ 10 ദിവസത്തെ പ്രയത്നത്തിനൊടുവിൽ ഡെയിലി ബ്ലോഗിന്റെ മുഴുവൻ എപ്പിസോഡുകളും കണ്ടുതീർത്ത സുഹൃത്തുക്കളെ 😍😍😍 കാർത്തിക് ബ്രോ ഉയർ ❤️❤️❤️❤️❤️
❤️❤️
Thalassery ❣️❣️❣️
Pinnalla
🤔അപ്പൊ അളിയന്റെ തുടക്കം തൊട്ടു ഉള്ള വ്ലോഗും ഇന്ന് vare ഉള്ള വ്ലോഗും കാണാതെ വിടുന്ന ഞങ്ങളെ പോലെ ഓക്കെ ഉള്ളവരെ ആദരിക്കണം 😂😂😍😍😍😍💥💥💥
One month kondu full videos kanda le njan💥❤️
നിങ്ങളുടെ ഈ കൂട്ടുകെട്ടിന് ഒരു വിള്ളലും വീഴാതെ ലൈഫ് ലോങ്ങ് ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ഞാൻ ഒരു കണ്ണൂർകാരിയാ കാർത്തിക്കും കൂട്ടുകാരും കണ്ണൂർ വന്നത് കണ്ടപ്പോൾ സന്തോഷം😍😍😍
കണ്ണൂർ തലശ്ശേരി പവർ വരട്ടെ 🔥
കുറെ നേരമായി കാത്തു നിൽക്കുന്നു... നോട്ടിഫിക്കേഷൻ വന്ന പാടെ കേറി 🔥
Sathyam 🤍🤍
Alla Pina
കണ്ണൂർ എല്ലാം കൊണ്ടും പൊളിയല്ലേ ❤❤❤❤
Thalassery only 😌❤️
Kannur daaa🔥♥️
ഇതാണ് Blockbuster ⚡️ Vlog... Starting to End Full On Fun 😂😘
Happy Married lyf Sonu Aliyn..!! 🥳
D2d 🖤🖤
Athe... Aaa pazhaya vibe
3:00 cuteness overloaded 😚❤️
നമ്മടെ തലശ്ശേരിയിൽ നിങ്ങളെ ഇങ്ങനെ vlogiloode കാണുമ്പോ ഭയങ്കര സന്തോഷം. 💐💐❤️
ഈ കൂട്ടുകെട്ട് = Happiness & Fun Unlimited ❤🥰
Finally Arun Aliyan is In The House✌🏻
Happy Married Lyf Sonu Chetta😍
Kannur video കാത്തിരിക്കുന്ന കണ്ണൂരുകാരൻ 😄😂
😹
❤️
ഒരു correction ഉണ്ട്. ആ paiting തല്ലുമാലക്ക് വേണ്ടി ചെയ്തതാ.. പിന്നെ അവിടുത്തെ പഞ്ചായത്ത് ഭരണകൂടം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത് മായ്ച്ചില്ല. Tovino ഒരു ഇന്റർവ്യൂ പറയുന്നത് കേട്ടു
മലബാർ area വന്നപ്പോഴേക്കും ഓട്ടോക്കരുടെ മാറ്റം ശ്രദ്ധിച്ചോ❤️
Athannu namla thalassery
😍👍
നമ്മടെ കണ്ണൂർ❤️❤️❤️❤️❤️❤️
Late ആയാലും ലേറ്റസ്റ്റ് ആയി വരും ❤️❤️
കാത്തിരിപ്പ് വെറുതെ ആയില്ല❤️❤️❤️
സുഹൃത്തുക്കളെ ഇന്ന് കാർത്തിക് ചേട്ടനെ കണ്ട് 🤩സംസാരിച്ചു ❤️എജ്ജാതി മനുഷ്യൻ ❤️🥺
കണ്ണൂരല്ല ബ്രോ.. കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണത്.. ഞമ്മളെ സൊന്തം നാട് 🥰... നാട്ടിലുണ്ടാർന്നേൽ എന്തായാലും കാണാൻ പറ്റുമായിരുന്നു... നല്ല രീതിയിൽ എല്ലാം ആസ്വദിച്ചു എന്ന് വിശ്വസിക്കുന്നു...🥰😍
Athentha Thalasseri kannuril alle🙂
@@jinu7638 അതെ.. പക്ഷേ ജില്ലയുടെ പേരിലല്ലാതെ തന്നെ തലശ്ശേരി സ്വയം അറിയപ്പെടാനും മാത്രം കഴിവും പല കാരണങ്ങളാലും ഫേമസുമായിട്ടുള്ള സിറ്റിയാണ്.. അത് കൊണ്ട് തന്നെ അവിടെ തലശ്ശേരി എന്ന് തന്നെ അറിയപ്പെടണം ❤
@@ack.ajoo__2405 ഞങ്ങൾക്കൊക്കെ ജില്ലയുടെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനമേ ഉള്ളൂ 😌
@@jinu7638 അതിന് ഞങ്ങടെ ജില്ല മോഷമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ??
@@jinu7638 nammal thalassery kkarkk "thalassery" nn parayunnnath thanneyaann abhimanam..❤️🔥
അടിപൊളി ❤❤❤❤❤ കണ്ണൂർ തലശ്ശേരി വ്ലോഗ് പൊളിച്ചു 😊😊😊❤❤❤ fuddy പൊളിച്ച അടുക്കി വ്ലോഗ് 😊😊❤❤❤ superdaa ❤
സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരും നമ്മള നാട് തലശ്ശേരി...#KL58😍 കണ്ണൂർ❤️
*തൊപ്പിയും കണ്ണടയും വെച്ചപ്പോൾ വിനുവിന് ഷറഫുദ്ദീൻ ലുക്ക് ആയി* 💥😀👌
കാത്തു കാത്തു ഒടുവിൽ എത്തി 😍😍😍
6:31 dressing adipoliyayittundu 👌🏼
Waiting for this vlog Thalassery ❤
Vlog pettenn theernnath pole thonni..
Our Thalassery🔥 I missed Karthi chettan and frnds❤
Me too🥲
@@yadhu3095 deyy neee😂
ഒരു ദിവസം പോലും വിട്ടുപോകാതെ ഡെയിലി വ്ലോഗ് അന്നന്ന് കണ്ട് തീർക്കുന്ന ഞാൻ 😎❤️
Daily clsses pending alla pinne
Happy Married Life Sonu Chetta & Chechi ❤
അങ്ങനെ ഞങ്ങളുടെ നാട്ടിൽ എത്തി അല്ലേ... Welcome to Pinarayi....
കണ്ണൂർ പൊളി അല്ലേ💞❤️
Alla
@@Shibil-ij4ly 🏃🏾♀️🤣
@@Shibil-ij4ly 🤣
Ivarde gang ayitulla vlog ahnu enikku kooduthal ishtam🥰🔥❤️
Happy married Life sonu chetta & chechi 🥰😄😍😍
Kannur .. thalassery ... Pinarayi ✨💕
മ്മടെ കണ്ണൂർ വീണ്ടും 💪😍
പെൺകുട്ടി സൂപ്പർ കണ്ണൂർ ❤❤❤
Idukkiyil Karthikkettane kannan njan wait cheyunnu karthiketta
I love you karthiketta 😘😘
17:44 Malabari Kalyana biryani...entte mone...ijathii tasty sanm eggum kittilla.. Malabarikalde swagarya ahamgaram 🔥🔥🔥❤️❤️❤️❤️
Waiting for your marriage 💓💓
Wait cheyunnavar like addiiiii
👇👇
Katta
ഏഴ് മണിമുതൽ waiting ആയിരുന്നു video ക്കായി 🥰🥰🔥🔥🔥🥰🥰🥰🥰
ഹ ഇത് മ്മളെ തലശ്ശേരി അല്ലെ 😌❤️കണ്ണൂർ ജില്ലേൽ ആണേലും ഞങ്ങളീ അടുത്തുള്ളോർക്കും അവിടെ ഉള്ളോർക്കും തലശേരിയ്ക്ക് കണ്ണൂർന്ന് പറയാറില്ല ബ്രോ.. 😂തലശേരി തലശേരി തന്നാ 🙊🙊മലബാറിലെ എസ്പെഷ്യലി കണ്ണൂർ കോഴിക്കോട് മലപ്പുറം ഞങ്ങളെ ഫുഡും സൽക്കാരവും പൊളി അല്ലെ 😌സ്നേഹവും.❤️ന്നാലും ലേശം ഹിസ്റ്ററി നോക്കിട്ട് പോകയിരുന്നു ട്ടാ 🙊🙊..കാർത്തിക് ബ്രോ ടെ ഈ ഗാങ് ഒരുപാട് ഇഷ്ടം 🥰❤️❤️❤️എല്ലാരേം.. 🥰❤️
2:57 areeewaahh whaat a song Karthi....🔥🔥😘😘🥳🥳🥳
90% commentum തലശ്ശേരിക്കാർ കൊണ്ട് പോയി 👍👍😍❤️💐💐.. നമ്മടെ thalassery😍.
Kanan kaath ninnitt swatham natil vannitt kanan pattilallo nalla vishamam ind... Thalassery ❤️
Positive vibe kodkknna place😌❤🔥karthik Surya ❤🔥
Happy married Life Sonu cheattan & chechi ❤️ welcome to tvm 💪
കാർത്തിക് chetta ഇതു പോലെ freak പയ്യൻമാരെ കാണണം എങ്കിൽ നമുടെ fort kochi,marine drive il vayo 😌💖
നമ്മുടെ kannur poli alle 🔥🔥
പേടിച്ചോണ്ട് വ്ലോഗ് കാണുന്ന ഒരു കണ്ണൂർകാരി becouse കണ്ണൂരിന്റെ പേര് കളയുന്ന വിധത്തിലാ ഇപ്പോ പണ്ടത്തെ famous hotels ഒക്കെ. But എത്തിയത് നല്ല സ്ഥലത്തൊക്കെയാ sooooooo..... ഹാപ്പി 👍🏻👍🏻👍🏻👍🏻❣️❣️❣️❣️❣️
Akkarythil Kozhikode hotels😌 annum innum 😋💥
@dyan Thalassery kannur district thanneya allaand Pondicherry allallo. Njan Thalassery m alla kannurum alla Koothuparamba aanu. Bt purathupoyaal as a whole Kannur enne parayaarullu.
2:30 hour intew oru movie kannuna feel ahnu Karthik Machanntew vlogging Kanumboo keep going brother!!!!❤️☀️🤴
❤️
Poli😍Happy married life Sonu chetta chechi🥳🎉
ആദ്യത്തെ ആ ഇൻട്രോ മിസ്സ് ചെയ്യുന്നവർക്ക് ലൈക് അടിക്കാൻ ഉള്ള കമ്മന്റ് 😒👍🏻🏃🏼♀️
ഇന്നത്ത editing super ആയിരുന്നു.
Happy married Life Sonu aliaa and chechi ❣️💕✨✨
💪🏽നിങ്ങള് കൊള്ളാം...നിങ്ങളുടെ Gang സൂപ്പറാണ് 🔥🔥🔥🔥
Vlog വരാൻ waiting ആയിരുന്നു ❤️
Thalassery vere level alle😌🔥
Thalassery da 🔥🔥🔥
ഫോട്ടോ ഷൂട്ട് സീൻ ഒക്കെ കാണുമ്പോ തട്ടത്തിൻ മറയത്തിലെ സ്മാർട്ട് ബോയ്സ് ഗാങ്ങും മജീദിനേം ഒക്കെ ഓർമ്മ വരുന്നു.
എഡിറ്റിംഗ് സിമ്മങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഇത് അതുപോലെ എഡിറ്റ് ചെയ്ത് സെറ്റ് ആക്ക് 🙂
Ennu 9.50 ayyapola vlog upload ayye arrelum sredhichoo ,njan wait cheyth irrikuvarnnu Karthik ettan Uyir ❤️
ഞങ്ങളുടെ Thalassery ♥️♥️
വേറെ ഒന്നും തോന്നരുത്.. കുറെ നേരമായി നോക്കി ഇരിക്കുന്നു....7 മണിക്ക് അപ്ലോഡ് ചെയ്യാമെന്ന് വാക്ക് തന്നതാണ്..7.30 ക്ക് എങ്കിലും അപ്ലോഡ് ചെയ്യണേ..... നോക്കി ഇരുന്നു മടുത്തു.... എല്ലാവരും അടിപൊളി ആണ്.. Love u all... ❤️❤️🌹
That friends combo 🔥🔥🔥
Video kand romanjam vann njan💥💥💥💥🔥🔥🔥🔥
Poweresh aayipoyi🔥🔥🔥🔥🔥🔥
നമ്മുടെ കണ്ണൂർ❤️🥰
ഇവർ നാല് പേര് ഉള്ള travel vlog poli aan .
Karthidee Editing simhangalk 💙.
കാർത്തിക് ഏട്ടാ ഏട്ടനെ ഇന്ന് എന്റെ ഫ്രണ്ട് കോഴിക്കോട് ഒരു ഹോട്ടലിൽ ഫുഡ് കഴിക്കുമ്പോ കണ്ടു. എനിക്ക് കാണാൻ പറ്റിയില്ല🫂 എന്നെങ്കിലും കാണാം ഈ കമന്റ് വായിക്കും എന്ന് വിചാരിക്കുന്നു
D2D❤️🔥
കാർത്തികിന്റെ ഭാവി വധുവിനെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക് 👍😍
Nnitt enthina🤔🥲
പണി എടുത്താൽ നമ്മക്ക് ജീവിക്കാം
കാർത്തിക് ബ്രോ ശബരി മലക് പോണട്ടെ അഭിപ്രായം പറ ഗുയ്സ് 🫴🏻
Sho.... ഞാൻ daily വരുന്ന ഹോട്ടലിൽ വരെ അണ്ണൻ വന്നു....
Miss aayipoyi🥲🥲🥲🥲
Ngane ind nammale kannurr ningal ingane explore cheyyan ariyuenkl avde varoolenua sheyy trivandhrumkar kannurine patti parayumbo romanjammm, ethra time ayi waiting ❤️❤️❤️❤️waiting for next vlog
Missing നാരായണൻകുട്ടി ഫലിതങ്ങൾ 💔
സ്ഥിരം പ്രേഷകർ കരഥലം👍 അമർത്തുക😄
*Happy married Life Sonu bro* ✌️💕🎉
വീഡിയോ ഫുൾ കാണാതെ National hotel മിസ്സ് aayi ബ്രോ നു കമന്റ് ഇടൻ പോകുവായിരുന്നു പിന്നെയാ National hotel footage കണ്ടത് 😂
Machaney pazhaya videoyil Maheen machante kalyana reception video kanan illalo...machante partnerne aa videoyil thappiyal kittunne kondano...Maheen Machan daily vlogil athumayi badhappettu entho onn paranja poley...🤔...
Btw veendum oru kidilan vlog...🥰
Nammude Kannur 😍😍❤️❤️
Fashion trend നമ്മളെ Kasaragod kazhinete ullu 🔥💙🤍
Thalassery vlog കാണാൻ waiting ആയിരുന്നു ❤️❤️
ദാസൻ ചേട്ടന്റെ പോസ് കല്യാണരാമൻ സിനിമയിൽ പോഞ്ഞിക്കര മസിൽ വെട്ടി നിന്ന പോലുണ്ട് 😄😄😄😄
കുറെ നാളത്തെ ആഗ്രഹമായിരുന്നു കാണണം എന്ന് അത് ഇന്ന് സാധിച്ചു
Love From Kozhikode
Dare to Dream💓
Kannur fort verrayundee aniyum koreeee Undoo ishttam poolaaaa beach proper kannur next time varuu
Kannur alla thalasseri aaaa🔥🔥😍😍
Ath thane bro njan kure neram ayi parayunu kannur alla nammude thalassery aa ith 💪💪🔥🔥🔥
Thattathin mariyathu movielu avaru irunnu biriyani kazhikunadhu same raraviz hotelil ninaanu gooys . Same spot . Adhu ningal note cheydhilla
ഞമ്മളെ തലശ്ശേരി❤️ ivide vannitum chettane kaanan patiyillalo 😭
നാട്ടിൽ ഇല്ലെങ്കിലും നാട്ടിൽ ചെന്ന ✈️ഒരു ഫീൽ കിട്ടി thanks karthik bro 😘🥰🥰🥰.....
തലശ്ശേരി വന്നിട്ട് അണ്ടലൂർക്കാവിൽ വരാതെ പോവല്ലെ കണ്ണൂർക്കാർ ലൈക്കടി
Karthik bro🙋♂️
Bro e comment kaano yann ink areela✨️bro ude videos kand kand 3 varsham munb njanum oru channel thudaggii🤩oru paad videos contents ettu... No raksha... Yallam nirthaam yann vijaarichapoo broude odukkamathe motivation✨️njan veendum try chyithu ippo ink 8000 subscribers ayyi bro🤗thanks for you🤗🤩D✌️D
കണ്ണൂർ 🔥
You people missed theyyam
7:33 Vinu aliyante pause kollam ♥️ dasan 😂 aah ellarum kollam 😅
വിനും ശ്രീകാന്തും ഉല്ലുവും ബ്ലാക്ക് ഡ്രെസ്സ് 😂😂😂karthee... അഖിലേഷ് വന്നില്ലേ 🥰🥰🥰🥰
8:22
Dhe shazaminte ബ്ളാക്ക് Panther glass...
പറശ്ശിനികടവ് പോയില്ലെങ്കിൽ നഷ്ടം ആ ചേട്ടാ
എന്റെ നാട്ടിൽ എത്തിയിട്ട് kaarthi ചേട്ടാ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ 😟😟
Ithra aduthundaayittum onnu kaanan kazhinjillallo karthikettaaa❤️❤️
ഇത് കണ്ണൂർ ജില്ലയിലെ തലശ്ശേരി ആണ്.. പിന്നെ grafiti wall തല്ലുമാല ക്കു വേണ്ടി ചെയ്തതാണ്
Broഞാനും കല്യാണത്തിന് വന്നായിരുന്നു. ഓർമ്മ ഉണ്ടോ (ഞങ്ങൾ 4 പേരു )D2D🔥❤🫂
Karthik bro നിങ്ങൾ എന്റെ നാട്ടിൽ വന്നിട്ടും കാണാൻ പറ്റിയില്ല...
എന്നാലും സാരമില്ല ഇനി എന്നെങ്കിലും നിങ്ങളെ കാണാൻ പറ്റും D2D😍😍
എന്നാലും തെയ്യങ്ങളുടെയും തിറകളുടെയും നാട്ടിൽ വന്നിട്ട് ഒരു തിറയെങ്കിലും കാണണമായിരുന്നു... തിരക്കായതുകൊണ്ടാണ് പെട്ടെന്ന് പോയതെന്ന് മനസ്സിലായി. ഇനി ഫിബ്രുവരിയിൽ എന്റെ നാട്ടിൽ ഒരു തിറ ഉണ്ട് 😍😍😍നാല് ദേശക്കാരുടെയും ഏറ്റവും വലിയ കാത്തിരിപ്പാണ് ആ 7 ദിവസം....... കഴിയുമെങ്കിൽ ആ സമയത്തു ഒന്ന് വരണേ 🥳🥳🥳🥳
അണ്ടലൂർ 🔥 the name is enough
*സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളീൻ....😁😍...*
aa veetil kayari BIrthday Wish parayaamayirunnu
ദാസൻ അളിയൻ ഫാൻസ് ഇവിടെ കാമോൺട്ര
10:08 sharafudheen spotted 😍😍😍😍😍😍😍😍😍
10:18 vinufudheen fans
തലശ്ശേരി ബിരിയാണിയുടെ രുചി അത് വേറെവിടത്തെ ബിരിയാണിക്കും കിട്ടില്ല. ഞാൻ നാട്ടിൽ പോകുന്നത് തന്നെബിരിയാണി കഴിക്കാനാണ്.