നടിമാരെ അപമാനിച്ചത് അമൃതയുടെ ദീപക് ധര്‍മടം I Deepak Dharmadam

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • അപമാനവും അവഗണനയും സഹിക്കാനാവാതെ നീതി തേടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയപ്പോഴും അവിടേയും അപമാനവും അവഹേളനവും. ബ്ലാക് മെയിലിങ് ശ്രമമല്ലേ എന്നു ചോദിച്ചും ഉത്തരം പറയാതെ പോവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വെല്ലുവിളിച്ചും നടിമാരെ അപമാനിച്ചത് അമൃതാ ചാനലിലെ ദീപക് ധര്‍മ്മടം. സിനിമാക്കാരുടേയും രാഷ്ട്രീയക്കാരുടേയും പിണിയാളായി വാഴുന്ന മാധ്യമ പ്രവര്‍ത്തകന്‍ വ്യാജ ബിരുദ കേസില്‍ രക്ഷപ്പെട്ടത് ഉന്നത ബന്ധം മൂലം

ความคิดเห็น • 59

  • @Manuchanganacherry
    @Manuchanganacherry 3 ปีที่แล้ว +9

    ഇപ്പോൾ മുട്ടിൽ മരം മുറി കേസിലും പ്രതി... Best മാധ്യമ പ്രവർത്തകൻ.....

  • @iloveny3710
    @iloveny3710 6 ปีที่แล้ว +8

    അത് തന്നെ വേണം അവളുമാർക്കു very good

  • @Fortune-deals
    @Fortune-deals 6 ปีที่แล้ว +11

    Hats off deepak

  • @midhuns11
    @midhuns11 6 ปีที่แล้ว +5

    Deepak muthaanu

    • @sreeja3266
      @sreeja3266 6 ปีที่แล้ว

      നന്നായിട്ടുണ്ട്

  • @babua4309
    @babua4309 6 ปีที่แล้ว +13

    ഓനെ കണ്ടാൽ തന്നെ പെണ്ണുങ്ങൾ പേടിച്ച് പോകും അമ്മാതിരി കോല മാ

  • @shameera1494
    @shameera1494 6 ปีที่แล้ว +12

    വാർത്തസമ്മേളനങൾ തൊണ്ടതൊടാതെ പകർത്തലല്ല മറുചോദൃം ചോദിച്ചു അവിശൃങൾ അടർത്തിയെടുത്താണ് വാർത്തകൾ ഉണ്ടാക്കുക

  • @liyabijoy5408
    @liyabijoy5408 6 ปีที่แล้ว +10

    good job ...we should have to appreciate marunadan...

  • @sreelekshmi1704
    @sreelekshmi1704 6 ปีที่แล้ว +11

    ശെടാ....ഇവളുമാരെ ഭയന്ന് ഇനി ആണുങ്ങൾ ആരും വാ തുറക്കരുത് എന്നാണോ ഈ അളിഞ്ഞ ചാനൽ പറഞ്ഞു വരുന്നത്...
    അങ്ങോട്ട് പറയണ്ട ഇങ്ങോട്ട് കേട്ടാൽ മതി അല്ലേ... നല്ല ബെസ്റ്റ് ജൂർണലുസം😠😠😠

  • @priyankamenon7951
    @priyankamenon7951 6 ปีที่แล้ว +14

    അയാൾ ചോദിച്ചതിൽ എന്റാണ് തെറ്റ്..
    പത്ര സമ്മേളനം റേഡിയോ അല്ല. ഒരാൾക് മാത്രം സംസാരിക്കാൻ.
    അവർ വിളിച്ച പത്ര സമ്മേളനത്തിൽ ആണ് അയാൾ ചോദിച്ചത്.
    അല്ലാതെ വീട്ടിൽ പോയി അല്ല.

  • @beenanambiyar5839
    @beenanambiyar5839 6 ปีที่แล้ว +6

    what ever he asked is correct these actresses needs attention bhavana is pulling strings from Karnataka I suppose who r they to speak against mohanlal they'd just black mailing for reasons best known to them where is mohanlal the iconic actor and these out f of screen actresses with no work

    • @Neekkkccc
      @Neekkkccc 6 ปีที่แล้ว

      oonda,,,,than entha dileep PR anno????

    • @Neekkkccc
      @Neekkkccc 6 ปีที่แล้ว

      +sindhu rajesh nice,,,way of speaking,,, don't have anything to say ,,give women rape threats ,,,,eeaallude vittil amma,,,anyathy okke. kanullo....give them the advice,,,,may be need protection from u....

    • @sindhurajesh8142
      @sindhurajesh8142 6 ปีที่แล้ว

      @ ansu...I was not replying to your comment...I was replying to beena nambiars comment...and for your info I did not give a rape threat ..I was trying to say that be in someone's shoes then you will realise why they have come up with the issue and that it is not done for publicity stunts....I too am a lady and will always stand by any lady going through a bad phase

    • @Neekkkccc
      @Neekkkccc 6 ปีที่แล้ว

      +sindhu rajesh sry ,,,,,well said ,liked it.....

  • @remyaaneesh1857
    @remyaaneesh1857 6 หลายเดือนก่อน

    ദീപക് 😮

  • @nizamifzz9438
    @nizamifzz9438 6 ปีที่แล้ว +4

    deepak go head manhhhh

  • @dileepm7488
    @dileepm7488 6 ปีที่แล้ว +2

    Y he can't ask questions

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 6 ปีที่แล้ว

    enthinu wcc nadi divya udae parathi othukki terkkan nokki ?
    enthinu wcc My story udae producer nadi Parvathy kku ethirae kodutha complaint inae patti annu vishadhee karanam thanilla ?

  • @beenanambiyar5839
    @beenanambiyar5839 6 ปีที่แล้ว +1

    bhavana may not be getting any movies in Karnataka and wants to come back so she is utilising these idle actresses using their shoulders to shoot at mohanlal and Filip

  • @fasilfasi5712
    @fasilfasi5712 6 ปีที่แล้ว +9

    ഒരു ബിഗ് സലൂട്ട്‌ ഉണ്ട് ആ മുത്തിന് സാധാരണ ജനങ്ങളുടെ ബാകത്ത് നിന്നുള്ള ചോദ്യം ആണ് ചോദിച്ചത്

  • @MrAneez
    @MrAneez 6 ปีที่แล้ว +4

    I support deepak.
    pennungal enthu kallatharam paranjaaalum Athu athepadi kettu avare nokki vellamiraki report kodukunnaa madhyamapravarthakarkidayil orankuttiyengilumundaayallo???

  • @knrcnr8680
    @knrcnr8680 6 ปีที่แล้ว +4

    പാവം എങ്ങനേലും ഒന്ന് പച്ചപിടിച്ചു പോട്ടെ മാഷേ...മണിയെങ്കിൽ മണി ബെല്ലങ്ങിൽ ബെല്ല്...തുറിയവനെ താങ്ങുന്ന കാലാ...

  • @MALLUPLATO
    @MALLUPLATO 3 ปีที่แล้ว +1

    പിടിച്ചു

  • @sreekumarsc
    @sreekumarsc 6 ปีที่แล้ว +4

    അവനു ആരാ പേരിട്ടത്

  • @VinodKumar-yf7jk
    @VinodKumar-yf7jk 3 ปีที่แล้ว +2

    പിണറായിയുടെ പിണിയാൾ ആണ് ഈ റസ്ക്കൽ

  • @BALACHANDRAN333
    @BALACHANDRAN333 6 ปีที่แล้ว

    പണ്ട് കാലത്തേ പോലീസിനെപ്പോലാണ് ഇപ്പോഴത്തെ ചില വിഷ്വൽ മീഡിയ പത്രപ്രവത്തകരുടെ ഇന്റർവ്യൂ അല്ല ഇന്ററോഗേഷൻ

  • @babua4309
    @babua4309 6 ปีที่แล้ว

    ഓൻ ഷൈൻ ചെയ്തതാ

  • @shajumonms5625
    @shajumonms5625 6 ปีที่แล้ว

    കാണാം

    • @ashwasjn6140
      @ashwasjn6140 6 ปีที่แล้ว +1

      He is true reportr

  • @aamadmi5421
    @aamadmi5421 6 ปีที่แล้ว +1

    Ithengane apamananikkunnathakum? Ayal chodhichath seriyalle?? Uttharam parayan pattiyillenkil athu parajal pore

  • @rafeequepc7755
    @rafeequepc7755 6 ปีที่แล้ว

    💯

  • @musanoj8323
    @musanoj8323 6 ปีที่แล้ว

    ഈ പറഞ്ഞ മറുനാടൻ കായംകുളം കൊച്ചുണ്ണിക്കെതിരെ ഒരു റിവ്യൂ ഇട്ടായിരുന്നു ..അങ്ങേര് ഓടിയ വഴിക്ക് പുല്ല് പോലും മുളക്കില്ല എന്നാ കേട്ടത് ...

  • @manjushapk8703
    @manjushapk8703 6 ปีที่แล้ว

    simply political....

  • @racehunter1851
    @racehunter1851 6 ปีที่แล้ว +1

    Bloody Rascal.....!

  • @prejithsoman4342
    @prejithsoman4342 6 ปีที่แล้ว +3

    good ivalmarkku vere panni ille

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 6 ปีที่แล้ว

    Odu wcc kandam vazhi.

  • @travellerlife5522
    @travellerlife5522 6 ปีที่แล้ว

    Modi yude vyaja certificate koode edukkooo

  • @hAshim-Kannur
    @hAshim-Kannur 6 ปีที่แล้ว +2

    കോപ്പ്

  • @sugathansugathan7063
    @sugathansugathan7063 6 ปีที่แล้ว +1

    കോടതിമുറിയിൽ വക്കീല് ഇതിനും അപ്പുറം ചോദിക്കും അപ്പോൾ എന്നാ പറയും

  • @sijokj848
    @sijokj848 6 ปีที่แล้ว +3

    Onnu pode

  • @natashaelena1441
    @natashaelena1441 6 ปีที่แล้ว

    Deepakkinentha Kompundo. Kompu poyittu mudi polumilla.

  • @racehunter1851
    @racehunter1851 6 ปีที่แล้ว +1

    Arrest that bloody rascal

  • @Neekkkccc
    @Neekkkccc 6 ปีที่แล้ว

    dileep spy ....