ടീച്ചർ അമ്മേ.. കുഞ്ഞു ചീര തോരൻ ഇഷ്ട്ടപ്പെട്ടു. എനിക്കും ചീര കൃഷി ഉണ്ട് പല തരം..ചെഞ്ജീര, മൂന്ന് സൈസ് സുന്ദരി ചീര, പച്ച ചീര പിന്നെ വേലി ചീര, ചീര ചെമ്പു, ചായmansa, തഴുതമാ, അഗസ്തി ചീര . ഇല ക്കറികൾ ഒരുപാട് ഇഷ്ട്ടമാണ് എല്ലാർക്കും കൊടുക്കും അടുത്തരുന്നെങ്കിൽ ടീച്ചർ അമ്മയ്ക്കും തരാരുന്നു 👍👍😍😍
@@cookingwithsumateacher7665 ടീച്ചർ അമ്മ വന്നാൽ അതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല ഞാൻ കൊല്ലം ആണ് but കൊറോണ നമ്മളെയെല്ലാം അകറ്റി നിർത്തിയിരിക്കയല്ലേ 😭😭ഒക്കെ മാറട്ടെ ഞാൻ അമ്മയെ കാണാൻ വരാം ♥️♥️
Super dish, ഒരു പാട് ഇഷ്ടമുള്ള തോരൻ.സവാള ചേർക്കാറുണ്ട് ഞാൻ . ടീച്ചറുടെ പാചകം' , കാര്യങ്ങൾ പറഞ്ഞ് തരുന്ന രീതി എല്ലാം ഒരു പാട് ഇഷ്ടം❤️, Lots of love and prayers.
Sundari teacher ammmmmeeee 🥰🥰🥰 Cheeera kothiyavunnu...song athimanoharam 👌👌👌 Seriyane pandokke koottu kudumbathil Ammamman ane bharanam ..ammayikkane kooduthal voice🤩🤩🤩 Ithente ammumma parayarunde.. lots and lots and lots and lots of love and respect 🥰🙏
ഞാൻ നിങ്ങൾടെ കമെന്റ് വായിക്കുന്നത് മുന്നേ ഓർത്തതെ ഉള്ളു, ഇയാൾ ഇവിടെയും വന്നോ എന്ന് 🤔😄കമെന്റ് വായിച്ചപ്പോൾ ഏകതേശം അത് പോലെ തന്നെ, എല്ലാ വീഡിയോസിലും ഈ പേരിലുള്ള കമെന്റ് കാണാം 😄😄😄
ചെന്ച്ചീരല്ല ചെറുചീരല്ല കിങ്ങിണി ചീര ചെറു ചീര, ടീച്ചറമ്മേ എന്റെ വളരെ ഇഷ്ടപ്പെട്ട ഒരു ഇലക്കറിയാണ് ചീര. എന്റെ അമ്മ ചീര തോരൻ വച്ചു കഴിയുമ്പോൾ ആ ചട്ടിയിൽ ചോറിട്ടു ഞാൻ കഴിക്കും.
ചീര കൃഷിയെ കുറിച്ചുള്ള അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ടീച്ചർ🙏😘
Teacher paranju tharunnathu very good
ടീച്ചർ അമ്മേ.. കുഞ്ഞു ചീര തോരൻ ഇഷ്ട്ടപ്പെട്ടു. എനിക്കും ചീര കൃഷി ഉണ്ട് പല തരം..ചെഞ്ജീര, മൂന്ന് സൈസ് സുന്ദരി ചീര, പച്ച ചീര പിന്നെ വേലി ചീര, ചീര ചെമ്പു, ചായmansa, തഴുതമാ, അഗസ്തി ചീര . ഇല ക്കറികൾ ഒരുപാട് ഇഷ്ട്ടമാണ് എല്ലാർക്കും കൊടുക്കും അടുത്തരുന്നെങ്കിൽ ടീച്ചർ അമ്മയ്ക്കും തരാരുന്നു 👍👍😍😍
പ്രമീള എവിടെയാ
വരാൻ വേണ്ടി തന്നെയാണ്. ഹഹഹഹഹഹ
@@cookingwithsumateacher7665 ടീച്ചർ അമ്മ വന്നാൽ അതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ല ഞാൻ കൊല്ലം ആണ് but കൊറോണ നമ്മളെയെല്ലാം അകറ്റി നിർത്തിയിരിക്കയല്ലേ 😭😭ഒക്കെ മാറട്ടെ ഞാൻ അമ്മയെ കാണാൻ വരാം ♥️♥️
ചീരത്തോരനും ചീരപ്പാട്ടും ഇഷ്ടമായി.. ഈ പാട്ട് പഴയ രണ്ടാം ക്ലാസിലെ മലയാളം സംഭാഷണ പരിചയ o പുസ്തകത്തിൽ ഉള്ളതായി ഓർക്കുന്നു !
Ýes
ഞാനും ഉണ്ടാകും ചേരാത്തോരൻ🥰🥰🥰super🥰🥰👍🏻👍🏻
കാണുമ്പോൾ പട്ടു ചീരയുടെ നിറം......... ഞാൻ പട്ട് ചീര, പള്ളി ചീര, പ്രഷർ ചീര, സുന്ദരി ചീര, നാടൻ ചീര ഇത്രയും വളർത്തുന്നുണ്ട്.
ചീരത്തോരൻ ഗംഭീരം.. ❤❤😍🌹🌹 ഒത്തിരി ഇഷ്ടം 😋😋😋😋
Nalla bhangiyund avatharanam
Mouthwatering cheera
Fresh red cheera
Thank u Mam
Athe. Very fresh
ടീച്ചറമ്മാ ,
ചീരപ്പാട്ടും ചീര തോരനും നന്നായിട്ടുണ്ട്. 👌👌👌
Teacher te presentation
Soo.. good and cute
ഇന്നു ഇതു പരീക്ഷിച്ചു
നോക്കുന്നുണ്ട് 👍👌🌹🌹🌹
ചീര undennardham. Good
ചീര കൃഷിയെ പറ്റി..പറഞ്ഞു തന്നത്..എന്ത് രസം ആയിട്ടാണ്...ഇന്നത്തെ സാരിയുടെ കളറും....സൂപ്പർ അമ്മാ....😊..🥰....
ഈ സാരി ചന്ദ്രിക സിൽക്ക്
Chanderi not chandrika
@@cookingwithsumateacher7665 ...മനസ്സിലായി.. അമ്മ..ഉടുക്കുവാൻ നല്ല സുഖം.. ആണ് 🥰
വണ്ടർഫുൾ ടീച്ചർ. Teacherude recipes are truly wonderful.
Yes Thankq dear
Amme....video valare nannayittundu..thank you amma
Very nice teacher God bless you
Informative speech thanks
Starting background music amazing!!!!pinne teacherammede dishummm👌👌👌👌👌👌😘😘😘😘😘😘
തോരനുകളിൽ രാജൻ ചീരത്തോരൻ !!👍👍
Cheerspattu adyamaya kelkkunne Pattu super pranamam teacher
Teacher paadiya paattu njan 1st STD il padichittundu.cheera paattu ennu paeayumbo ithu matre orma varu ☺️☺️☺️
Teacherammaye orupadishttam❤
Super dish, ഒരു പാട് ഇഷ്ടമുള്ള തോരൻ.സവാള ചേർക്കാറുണ്ട് ഞാൻ . ടീച്ചറുടെ പാചകം' , കാര്യങ്ങൾ പറഞ്ഞ് തരുന്ന രീതി എല്ലാം ഒരു പാട് ഇഷ്ടം❤️, Lots of love and prayers.
സവാളയില്ലാതെ വച്ചുനോക്കൂ
ok. teacher, അങ്ങിനെ ചെയ്യാം.👍🙏
ടീച്ചറുടെ ചീരത്തോര൯ അടിപൊളി 🙏👌👌👌
I liked it.Ari add cheythappo ruchi koodi
Teacher it's very valuable presentation Thanks a lot 🙏
Teacher othiri ishttamanu
Kothippikkunna cheera yum teacherum
Teacher Ammayude avatharanam Superaa🤗
Hello teacher
ടീച്ചറേ.... നിങ്ങളുടെ saree കണ്ട് ഇരുന്ന് പോകും 😍😍😍😍lovely
Teacher oru motivation video cheyyu plz
Njan first.... was waiting !!!! Kandillallo nnu vicharichathe ulloo.. 🥰🥰🥰
Very nice presentation, teacher.
Cheera is my favourite dish too.
Take care and stay Blessed 👍🏻🙏🏼😇
🤗🤗🤗
My favorite.thank you teacher for sharing..teacherinte vediosinayi waiting aayirunnu 😄😄
ആഹാ. ഇതിൽപരം എനിക്ക് എന്താ വേണ്ടത്. ഒന്നും വേണ്ട
@@cookingwithsumateacher7665 😄😄🙏🙏
Sundari teacher ammmmmeeee 🥰🥰🥰
Cheeera kothiyavunnu...song athimanoharam 👌👌👌
Seriyane pandokke koottu kudumbathil Ammamman ane bharanam ..ammayikkane kooduthal voice🤩🤩🤩
Ithente ammumma parayarunde.. lots and lots and lots and lots of love and respect 🥰🙏
Very correct
Chechiamme njan podiyayittanu ariyunnathe vellam ottumcherkkarilla dry akum
I like your channel.
Teachereinte nattil chemmen thala kond curry vekkarundo.enkil onn video cheyamo
👌🥰
Endhoru bhangiya saree Kanan adipoli thorande karyam parayanilla ellam super
Chanderi silk.saari
Teacherinte khadi silk annu enikk ishtam
Teacher nannayittund,gambheeram
Very nice cheera toran😇😅madam
ടീച്ചറുടെ ചാനൽ ഇന്നാണ് കാണുന്നത് ഇനി മുതൽ ഇവിടെ കാണും..
ഞാൻ നിങ്ങൾടെ കമെന്റ് വായിക്കുന്നത് മുന്നേ ഓർത്തതെ ഉള്ളു, ഇയാൾ ഇവിടെയും വന്നോ എന്ന് 🤔😄കമെന്റ് വായിച്ചപ്പോൾ ഏകതേശം അത് പോലെ തന്നെ, എല്ലാ വീഡിയോസിലും ഈ പേരിലുള്ള കമെന്റ് കാണാം 😄😄😄
കാണണം 🙏
അതെ. ടീച്ചറിന്റെ വീഡിയോസ് സൂപ്പർ ആണ്.
Etrayum perfect aaya oru teacher .
Teacher akan vedi ano janichath
Etrayum samayam pokunath ariyila enthoram arivanu God bless you
Teacher amme payarittilayil njagal arimaniyidum
ഹായ് ടീച്ചർ ചീര തോരൻ സൂപ്പർ
First 👍
Hai Amme !cheerappattum cheerakrishiyum ellam valare useful aanu !Ammaku chemistry mathramalla krishiye kurichum nalla arivanu ! Adukkala thottam nd poonthottam ithine kurichull class pratheekshikkunnu !AmmePudding undakkiyappol pathrathinte adiyil katty aayittu vannu ,athinenthenkilum tip undo ? Choru venthu kuzhanju poyal enthu cheyyum ? Randinum chanelil marupady paranjal mathy appol ellaperkum upakarikkum ! Amme thanks a lott ummaaaaa❤❤❤
Yes. Shall do
സുഖാണോ അമ്മേ ❤❤
അടിപൊളി 👍സൂപ്പർ 👌👌👌🙏ഇത് ചപ്പാത്തിക്ക് പൊളിക്കും 😜
Yes. Side dish aayi
Super 👌👌👌
ചെന്ച്ചീരല്ല ചെറുചീരല്ല കിങ്ങിണി ചീര ചെറു ചീര,
ടീച്ചറമ്മേ എന്റെ വളരെ ഇഷ്ടപ്പെട്ട ഒരു ഇലക്കറിയാണ് ചീര. എന്റെ അമ്മ ചീര തോരൻ വച്ചു കഴിയുമ്പോൾ ആ ചട്ടിയിൽ ചോറിട്ടു ഞാൻ കഴിക്കും.
നല്ല പാട്ട് കവിത
സൂപ്പർ ടീച്ചർ
Teacher amma 😘😘😘😘😘
Love 💕 Beautiful
Present teacher... ❤️
Yes
Ticked
ഹഹഹഹഹഹഹഹഹഹഹഹഹ
Cheera my favourite ....
Hai Teacher 🥰
ഓർക്കിഡിനെ ക്കുറിച്ച് ഒരു വീഡിയൊ ചെയ്യുമോ?
അമ്മേ ഞങ്ങൾ ഇലക്കറികൾ തോരൻ വയ്ക്കുമ്പോൾ വെളുത്തുള്ളി നല്ലോണം ചേർക്കും . അമ്മയുടെ ചീരത്തോരൻ ചെയ്തു നോക്കാം . അമ്മയ്ക്ക് 😘😘
Nokkuuu. Nallathaa
ടീച്ചർറേ good morning ❤❤❤, ഇന്ന് കയ്യിൽ ഉള്ള ഐറ്റം, ഇന്ന് ഉച്ചയ്ക്ക് ഉണ്ടാക്കാം.
Hai very good
Coconut oil which brand?
Any like Kera or Parisudhom any
Eshtam 😍😍😍
Veruthe channel kaanuka maathramalla entholam arivukal aanu teacher tharunnath.....so its a very useful channel....suma teacher ishtam💕
എനിക്ക് ഇഷ്ടമാ നിങ്ങളുടെ കൂടെ മിണ്ടാൻ
Munp padicha kaaryam okke orthedukkan kazhiyunnu....ishtamulla subjct...ishtamulla teacher paranju tharana pole....thnks teacheramma....🙏
Good morning teacher
Veetil undayathu anoo cheera 🤔🤔🤔🤔
അതു തീർന്നു. ഇതു വേറെ വീട്ടിന്നുകിട്ടീ
Kurachu cheera vithu thaaa
Good morning teacher ente lshta vibhavamanu cheerathoran
Teacher umma
Nice recipe ❤❤
Amma evide poyi? Kandillallo.ennu kandathil santhosham.sukhamano.
Athentha ammayi kku mathram cheera dedicate cheythathu..?
അമ്മാവൻ ഭരണം. അമ്മായി അധികാരം. പണ്ട് മരുമക്കത്തായം. പഴേകാലത്ത്.
😍😍😍😘😘😘😘
Ente Amma Umma 😘😘😘
ഉമ്മ നല്ലതായിരുന്നു
ഹഹഹഹഹഹ
😍😍
Supperrrr🥰🥰🥰നൂലപ്പം ഉണ്ടാക്കി അടിപൊളി.... ഇതു പോലെ സിമ്പിൾ റെസിപ്പി ഇനിയും വേണം 🤗🤗
ശരീ
😍😍😍🙏🙏
എന്നാ പാട്ടാ ഇത്.... 😍
പഴംപാട്ട്. നാടൻ
@@cookingwithsumateacher7665 super 😘
എനിക്കു ഒരുപാട് സന്തോഷവും സമാധാനവും തരുന്ന ഒരു ചാനൽ ആണ് ..... Amma കുടുംബതിൻടെ സന്തോഷം നിലനിർത്താൻ പറ്റുന്ന ടിപ്സും തരണം....
Thanks Teacher 🙏
Loved that chenjeera song❤️
By the way, is that Kadai made of cast iron?
That is Cast iron ground ie made smooth
@@cookingwithsumateacher7665 Thanks for your reply 🙏❤️
Oru plate chorum cheera thorannum oru glass thairum pinne enthu venam teacher. Thank you so much teacher. With lots of luv and respect
ഒന്നുംവേണ്ട
First adichee
❤❤❤👌
Cheera super....super. Thank. You. Teacher🌹🌹🌹🌹🌹
❤❤❤❤😘❤
🌹🌹🌹🌹🌹🌹🌹🌹🌹
ടീച്ചറമ്മേ ❤️❤️❤️❤️
💜❤️💜
Present ❣️
Yes
Agreed
Hai teacher..... Sukhamano🥰😍🥰
Another simple and beautiful video from teacher 👌Chencheera song super
പ്രിയാ
@@cookingwithsumateacher7665 hello teacher. Sughamano. Take care and stay safe. Njan ororo video ayyittu kanduvarunnu teacherinte. Ippolanallo njan channel kandathu. Ellam nalla videos anu . Innu vilakkuthiri engane vekkam ennu kandu. 👌👌👌
Second
ചീര പാട്ടു മനോഹരം, തോരൻ അതിമനോഹരം, അമ്മേ സൂപ്പർ 👍👍❤❤❤❤❤
👍👍❤❤
Hai Teachear ee pattu njan eppozhum padarund 2 class il padichadhanu 😃
ആഹാ Love you
@@cookingwithsumateacher7665 😍
🙏🌹
👍👍🙏
,👍
♥️♥️♥️
Safe aayi irikkunnalo alle teacheramme.. ❤
അതേയതേ മോളേ
🙏🙏🙏🙏🙏🙏🙏
🙏❤️👍
😍👌