'ഇന്ത്യയിൽ ഒരോ സാധനങ്ങൾക്കും GST ടാക്സ് അടക്കുന്നത് ദാരിദ്ര്യത്തിൽ ജീവിക്കുന്നവൻ മുതൽ സമ്പന്നൻ വരെ ഒരേ രീതിയിലാണ് ഇനി എൻ്റെ ഉദാഹരണം ഞാൻ ജോലി ചെയ്തിരുന്നപ്പോൾ അടച്ച ഇൻകം ടാക്സ് എത്രയോ ലക്ഷം രൂപയാണ് ഇന്നിപ്പോൾ വർഷങ്ങളായി ജോലിയിൽ നിന്ന് പോന്ന് ദാരിദ്യത്തിൽ ജീവിക്കുന്നു എനിക്ക് വ്യക്തിപരമായി ടാക്സ് അടച്ച എനിക്ക് ഒരു അനുകൂല്യങ്ങൾ പോയിട്ട് ചികിൽസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ പണ്ട് ആനപ്പുറത്ത് കയറിയതിൻ്റെ തയബ് ഉള്ളത് കൊണ്ട് രേഖാമൂലം ഞാൻ വെള്ള കാർഡ് കാരൻ ഇത് പോരാതെ എല്ലാ വർഷവും ഇൻകം ടാക്സിൻ്റെ ഭീക്ഷണിപ്പെടുത്തുന്ന നോട്ടീസും നിങ്ങൾ ടാക്സ് അടക്കാത്തതെന്താണെന്ന് ഇതാണ് ഇന്ത്യയിൽ വർഷങ്ങളോളം ടാക്സ് അടച്ച ഒരു പൗരന് എന്ത് കിട്ടുന്നു ഒന്നുമില്ല ഭീക്ഷണി കത്തല്ലാതെ ഏറ്റവും കുറഞ്ഞത് സൗജന്യ ചികിൽസയെങ്കിലും ഇല്ല. അതും കൂടി മനസിലാക്കണം' അതേ സമയം അഞ്ച് വർഷം ഭരിച്ച് ഒരു ടാക്സും നൽകാത്ത സമ്പന്നനാകുന്ന ഒരു MLAക്കോ MP ക്കോ എന്തെല്ലാം അനുകൂല്യങ്ങൾ ഉള്ളത് അന്വേഷിക്കുക അതും കൂടിയാണ് ഇന്ത്യ
ഇവിടെ യൂറോപ്പിലേതു പോലെ ടാക്സ് ഈടാക്കിയാലും കാര്യങ്ങൾ നേരാംവണ്ണം നടക്കുമെന്നു കരുതണ്ട. ഭരണം പിടിക്കാൻ ശ്രമിക്കുന്നത് നാടു നന്നാക്കാനല്ല. സ്വയം നന്നാകാനും പാർട്ടി നന്നാക്കാനുമാണ്. സിവിക് സെൻസ് ഭരിക്കുന്നവർക്കും കഷ്ടി! അഴിമതിയെ മനസ്സുകൊണ്ട് അംഗീകരിച്ച ഒരു രാജ്യം.
ഒരു കുടുംബത്തിൽ രണ്ടു കുഞ്ഞുങ്ങളിൽ കൂടുതൽ പാടില്ല എന്ന് നിയമം വരണം ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള കോളനികളിൽ പത്തു കുട്ടികൾ വരെയുള്ള കുടുംബങ്ങളാണ് എല്ലും തോലുമായവർ സ്കൂളിൽ വിടാത്തതുകൊണ്ട് അച്ചടക്കമെന്തെന്നറിയില്ല മദ്യവും പുകയിലയും ഉപയോഗിച്ചു രോഗികളായ മാതാപിതാക്കൾ തീ കായാൻ വരെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നു നാലുപേർ ജോലിക്ക് പോകുന്ന വീട്ടിലും രാവിലെകുഞ്ഞുങ്ങൾക് ഒന്നും കഴിക്കാനില്ല ദാരിദ്ര്യം വരുന്നത് അറിവില്ലായ്മയിൽനിന്നും ഉത്തരവാദിത്തമില്ലായ്മയിൽ നിന്നുമാണ്
Tax കൊടുത്തിട്ടും ഒരു കോപ്പും തിരിച്ച് കിട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.. ഗവണ്മെന്റ് അവർക്കു മാത്രമായി കുറെ അലവൻസ് extra വണ്ടിയും fuel അടക്കം വാങ്ങാൻ tax പൈസ എടുത്തു കട്ടുമുടിക്കുന്നു
ഇവിടെ ഡയറക്റ്റ് ടാക്സ് കൊടുക്കുന്നവർ കുറവാണെങ്കിലും ഇൻ ഡയറക്റ്റ് ടാക്സ് എല്ലാവരും കൊടുക്കുന്നുണ്ട് ഇത് ബാക്കിയുള്ള രാജ്യങ്ങൾ കൊടുക്കുന്നതിലും വളരെ കൂടുതൽ ആണ്. ഇവിടെ ഇൻകം ടാക്സ് പിരിക്കുന്നതിന് അതിൽ കൂടുതൽ ശമ്പളം കൊടുക്കുന്നുണ്ട്. അതുപോലെ റേഷൻ കൊടുക്കാൻ അതിന്റെ നൂറ് ഇരട്ടി ശമ്പളം കൊടുക്കുന്നു ഇത് കുറച്ചു പേർക്ക് അഴിമതി നടത്താനും കയ്യിട്ടു വരാനും മാത്രമായി അധഃപധിച്ചിരിക്കുന്നു. ഈ നാട്ടിലെ സിസ്റ്റം മാറിയേ തീരൂ.
30% income tax on crypto പിന്നെ cess വേറെ. ബാക്കിയുള്ള പൈസക്ക് വീട് വേടിച്ചാൽ, വീട് പണിതാൽ, സ്ഥലം വേടിച്ചാൽ, വാഹനം വേടിച്ചാൽ , bank intrest, മറ്റു സാധനങ്ങൾ വേടിച്ചാൽ അങ്ങനെ പലതിനും ടാക്സ് ഉം GST യും .😊 ഞാൻ കൃത്യമായി ടാക്സ് അടക്കുന്നുണ്ട് 😊
Excellent video, instead of increasing tax , govt should improve tax collection, ... Sad reality is only 8 crore is paying income tax ,among population of 140crore....GST paid by all, but consumption is majorly by middle class n upper...so ultimately 8crore or plus are majorly contributing to tax of India , feeding other 100 crores.....
Good Video dude.. Yes, socialism is the main tool used by our politicians to make us aware about our rights, but never trains us on our responsibilities.. We need freebies we never work and we get politicially corrupt.. Because only then they can survive. The option in India now is to get into politics and become a panchayat member atleast..
കേരളത്തിലെ സോഷ്യലിസ്റ്റുകളോട് പറയണം അവർ പറയുന്ന സോഷ്യലിസം പ്രകാരമാണ് സംസ്ഥാങ്ങള്ക്ക്ക് കിട്ടുന്ന gst കുറയുന്നത് ഒപ്പം ദാരിദ്ര്യം സംസ്ഥാനമായ ബീഹാറിലൊക്കെ കൂടുതൽ gst കൊടുക്കേണ്ടി വരുന്നതും..
5 ലക്ഷം രൂപയ്ക്ക് ഉണ്ടാക്കിയ ഒരു കാർ വാങ്ങി ഓടിക്കണമെങ്കിൽ ഞാൻ 13 ലക്ഷം രൂപ ഉണ്ടാക്കണം. 5 ലക്ഷത്തിന്റെ കാർ വാങ്ങാൻ കമ്പനി ലാഭം, റെജി ഫീ, റോഡ് tax, gst ഇൻഷുറൻസ് എല്ലാം കൂട്ടി 8.5 ലക്ഷം കൊടുക്കണം. ആ പണം ഉണ്ടാക്കാൻ 30% ആദയ നികുതിയും അതിന്റെ മേലെ സെസും കൂടി 13 ലക്ഷം ഏൺ ചെയ്യണം.
ഈ വെയിസ്റ്റ് എടുക്കാൻ സ്വകാര്യ കമ്പനികളെ മിക്ക ഗൾഫ് രാജ്യങ്ങളും കൊടുത്തിട്ട് പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് ചെടിച്ചട്ടികളിപ്പാട്ടം വളം ഇവക്കു വേണ്ടി എടുന്ന കമ്പനികൾ സർക്കാരിയേക്ക് ഭീമ്മ മായ തുക സർക്കാരിലേക്ക് അടക്കുന്നു ഇത് രാജ്യത്തിനു വരുമാനം
രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയാണ് ടാക്സ് വാങ്ങിക്കുന്നത്.. യൂറോപ്പിലെ രാജ്യങ്ങളിലൊക്കെ എത്രയധികം ടാക്സ് ആണ് വാങ്ങുന്നത് അപ്പോൾ ഒന്നും പരാതിയില്ലാത്തവർക്ക് ഇറ്റലിയിലേക്ക് പാകിസ്ഥാനിലേക്ക് പോകാവുന്നതാണ് 👆
ഇവിടെ നടക്കില്ല ന്ന് ചുമ്മാ പറഞ്ഞാ ഒന്നും നടക്കില്ല. പക്ഷെ അത് ചെയ്യാതെ വേറെ option ഇല്ല ന്ന് വരുമ്പോ ചെയ്തോളും. കൃത്യമായി പിഴ ചുമത്തുകയും പിന്നെ ഈ service life easy ആക്കും ന്ന് പതുക്കെ ആൾക്കാർ learn ചെയ്യുകയും ചെയ്യുമ്പോ താനേ പൈസ കൊടുത്തോളും. ഒന്നും ആൾക്കാരുടെ മാത്രം പ്രശ്നമല്ല.
പുറത്ത് ഒരുപാട് നികുതി കൊടുത്താൽ എന്താ അതുപോലെ വരുമാനവും ഇല്ലേ ? "ഇവിടെയാണ് മലയാളികൾക്ക് ഏറ്റവും വലിയ തെറ്റിദ്ധാരണ ഉള്ളത്" പുറത്തുപോയി ജീവിക്കുന്നവർക്ക് ഈ തെറ്റിദ്ധാരണ ഉണ്ടാകില്ല .പർച്ചേസ് പവർ പാരിട്ടി എന്താണെന്ന് പഠിക്കുക. വിദേശത്ത് വരുമാനം ഉണ്ടെങ്കിൽ അതുപോലെ ചിലവുണ്ട്. ഉദാഹരണത്തിന് ഒരു കുടുസ്സുമുറി പോലും വാടകയ്ക്ക് എടുത്താൽ ഇന്ത്യൻ രൂപയിൽ അര ലക്ഷം രൂപയെങ്കിലും കൊടുക്കണം . അവിടെ സാധാരണ ജോലി ചെയ്യുന്ന ഒരാൾക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ വരുമാനം ഉണ്ട് എന്നു പറയുമ്പോൾ, നാട്ടിൽ ഒരു സാധാരണ ജോലിക്ക് കിട്ടുന്ന വരുമാനവും ഇവിടുത്തെ വാടകയും തമ്മിൽ താരതമ്യം ചെയ്യുക, ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ പല കാര്യങ്ങളും കമ്പയർ ചെയ്യുമ്പോൾ മനസ്സിലാകും ഇവിടെയാണ് വാസ്തവത്തിൽ വരുമാനം കൂടുതൽ എന്ന്! (വലിയ വിദ്യാഭ്യാസം ഇല്ലാത്ത സാധാരണ ജോലികൾ ചെയ്യുന്നവരുടെ കാര്യമാണ് പറഞ്ഞത്)

ഇവിടെ ടാക്സ് മേടിക്കുന്നതുകൊണ്ടാണ് ഇത്രയും fast ആയിട്ട് infrastructure development നടക്കുന്നത് ബ്രിട്ടീഷുക്കാർ മൊത്തം കട്ട് മുടിപ്പിച്ച് ഇന്ത്യയെ പാപ്പരക്കായിട്ടാണ് പോയത് .
To know more and invest in ICICI NFO 👉🏻 tinyurl.com/uphwza
Tax like Europe 🫠
Service like Africa 🥴
'ഇന്ത്യയിൽ ഒരോ സാധനങ്ങൾക്കും GST ടാക്സ് അടക്കുന്നത് ദാരിദ്ര്യത്തിൽ ജീവിക്കുന്നവൻ മുതൽ സമ്പന്നൻ വരെ ഒരേ രീതിയിലാണ് ഇനി എൻ്റെ ഉദാഹരണം ഞാൻ ജോലി ചെയ്തിരുന്നപ്പോൾ അടച്ച ഇൻകം ടാക്സ് എത്രയോ ലക്ഷം രൂപയാണ് ഇന്നിപ്പോൾ വർഷങ്ങളായി ജോലിയിൽ നിന്ന് പോന്ന് ദാരിദ്യത്തിൽ ജീവിക്കുന്നു എനിക്ക് വ്യക്തിപരമായി ടാക്സ് അടച്ച എനിക്ക് ഒരു അനുകൂല്യങ്ങൾ പോയിട്ട് ചികിൽസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ പണ്ട് ആനപ്പുറത്ത് കയറിയതിൻ്റെ തയബ് ഉള്ളത് കൊണ്ട് രേഖാമൂലം ഞാൻ വെള്ള കാർഡ് കാരൻ ഇത് പോരാതെ എല്ലാ വർഷവും ഇൻകം ടാക്സിൻ്റെ ഭീക്ഷണിപ്പെടുത്തുന്ന നോട്ടീസും നിങ്ങൾ ടാക്സ് അടക്കാത്തതെന്താണെന്ന് ഇതാണ് ഇന്ത്യയിൽ വർഷങ്ങളോളം ടാക്സ് അടച്ച ഒരു പൗരന് എന്ത് കിട്ടുന്നു ഒന്നുമില്ല ഭീക്ഷണി കത്തല്ലാതെ ഏറ്റവും കുറഞ്ഞത് സൗജന്യ ചികിൽസയെങ്കിലും ഇല്ല. അതും കൂടി മനസിലാക്കണം' അതേ സമയം അഞ്ച് വർഷം ഭരിച്ച് ഒരു ടാക്സും നൽകാത്ത സമ്പന്നനാകുന്ന ഒരു MLAക്കോ MP ക്കോ എന്തെല്ലാം അനുകൂല്യങ്ങൾ ഉള്ളത് അന്വേഷിക്കുക അതും കൂടിയാണ് ഇന്ത്യ
ഇവിടെ ടാക്സ് കൊടുക്കുന്നവന് പ്രത്യേക ആനുകൂല്യമോ ഗുണമോ കിട്ടുന്നില്ല.
ഇവിടെ യൂറോപ്പിലേതു പോലെ ടാക്സ് ഈടാക്കിയാലും കാര്യങ്ങൾ നേരാംവണ്ണം നടക്കുമെന്നു കരുതണ്ട. ഭരണം പിടിക്കാൻ ശ്രമിക്കുന്നത് നാടു നന്നാക്കാനല്ല. സ്വയം നന്നാകാനും പാർട്ടി നന്നാക്കാനുമാണ്. സിവിക് സെൻസ് ഭരിക്കുന്നവർക്കും കഷ്ടി! അഴിമതിയെ മനസ്സുകൊണ്ട് അംഗീകരിച്ച ഒരു രാജ്യം.
ഇവിടെ ആധ്യം വേണ്ടത് TH-cam വരുമാനത്തിന് 50% Tax എർപ്പെടുത്തുകയാണ് വേണ്ടത്. ഇത്തവണത്തേ ബജറ്റിൽ നിർമ്മലാമ്മച്ചിയേ കൊണ്ട് അത് കൊണ്ടുവരണം....
ഒരു കുടുംബത്തിൽ രണ്ടു കുഞ്ഞുങ്ങളിൽ കൂടുതൽ പാടില്ല എന്ന് നിയമം വരണം ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള കോളനികളിൽ പത്തു കുട്ടികൾ വരെയുള്ള കുടുംബങ്ങളാണ് എല്ലും തോലുമായവർ സ്കൂളിൽ വിടാത്തതുകൊണ്ട് അച്ചടക്കമെന്തെന്നറിയില്ല മദ്യവും പുകയിലയും ഉപയോഗിച്ചു രോഗികളായ മാതാപിതാക്കൾ തീ കായാൻ വരെ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നു നാലുപേർ ജോലിക്ക് പോകുന്ന വീട്ടിലും രാവിലെകുഞ്ഞുങ്ങൾക് ഒന്നും കഴിക്കാനില്ല ദാരിദ്ര്യം വരുന്നത് അറിവില്ലായ്മയിൽനിന്നും ഉത്തരവാദിത്തമില്ലായ്മയിൽ നിന്നുമാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന നികുതി വാങ്ങിക്കുന്നത് കേരള സർക്കാരാണ്
😢😢😢😢
ടാക്സ് എന്താണെന്ന് അറിയണം എങ്കിൽ യൂറോപ്പിൽ ജീവിച്ച മതി.. ടാക്സ് അടച്ച് കുത്ത് പാള എടുക്കും 😢 ഇന്ത്യ ഒന്നും ഒന്നും അല്ല
Tax കൊടുത്തിട്ടും ഒരു കോപ്പും തിരിച്ച് കിട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.. ഗവണ്മെന്റ് അവർക്കു മാത്രമായി കുറെ അലവൻസ് extra വണ്ടിയും fuel അടക്കം വാങ്ങാൻ tax പൈസ എടുത്തു കട്ടുമുടിക്കുന്നു
ഇവിടെ സർക്കാരും ശരിയല്ല അതിലുപരി പൊതുജനങ്ങളും തീരെ ശരി അല്ല
ഇവിടെ ഡയറക്റ്റ് ടാക്സ് കൊടുക്കുന്നവർ കുറവാണെങ്കിലും ഇൻ ഡയറക്റ്റ് ടാക്സ് എല്ലാവരും കൊടുക്കുന്നുണ്ട് ഇത് ബാക്കിയുള്ള രാജ്യങ്ങൾ കൊടുക്കുന്നതിലും വളരെ കൂടുതൽ ആണ്. ഇവിടെ ഇൻകം ടാക്സ് പിരിക്കുന്നതിന് അതിൽ കൂടുതൽ ശമ്പളം കൊടുക്കുന്നുണ്ട്. അതുപോലെ റേഷൻ കൊടുക്കാൻ അതിന്റെ നൂറ് ഇരട്ടി ശമ്പളം കൊടുക്കുന്നു ഇത് കുറച്ചു പേർക്ക് അഴിമതി നടത്താനും കയ്യിട്ടു വരാനും മാത്രമായി അധഃപധിച്ചിരിക്കുന്നു. ഈ നാട്ടിലെ സിസ്റ്റം മാറിയേ തീരൂ.
30% income tax on crypto പിന്നെ cess വേറെ. ബാക്കിയുള്ള പൈസക്ക് വീട് വേടിച്ചാൽ, വീട് പണിതാൽ, സ്ഥലം വേടിച്ചാൽ, വാഹനം വേടിച്ചാൽ , bank intrest, മറ്റു സാധനങ്ങൾ വേടിച്ചാൽ അങ്ങനെ പലതിനും ടാക്സ് ഉം GST യും .😊 ഞാൻ കൃത്യമായി ടാക്സ് അടക്കുന്നുണ്ട് 😊
അനിയാ ഇങ്ങനെ സത്യം വിളിച്ച് പറയല്ലേ സംഘി യാക്കും ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ😢😢😢
മലയാളികളിൽ Socialist പ്രേതം ഒഴിയാതെ നിക്കുവാ, പണി എടുക്കാതെ എല്ലാം കിട്ടണം എന്ന ചിന്ത മാത്രം
Excellent video, instead of increasing tax , govt should improve tax collection, ...
Sad reality is only 8 crore is paying income tax ,among population of 140crore....GST paid by all, but consumption is majorly by middle class n upper...so ultimately 8crore or plus are majorly contributing to tax of India , feeding other 100 crores.....
Over population നെ കുറിച് ഒരു വീഡിയോ ചെയ്യുമോ
Well said ♥️
Vedioye kurich nalla abiprayam dude😊
യൂറോപ്പിലെ പോലെ ഇവിടെ ടാക്സ് പിടിച്ചാൽ ആ കാശ് കൂടി പോയി കിട്ടും 😂😂
Good Video dude..
Yes, socialism is the main tool used by our politicians to make us aware about our rights, but never trains us on our responsibilities..
We need freebies we never work and we get politicially corrupt..
Because only then they can survive.
The option in India now is to get into politics and become a panchayat member atleast..
Tax necessary for development 😀😀😀
കേരളത്തിലെ സോഷ്യലിസ്റ്റുകളോട് പറയണം അവർ പറയുന്ന സോഷ്യലിസം പ്രകാരമാണ് സംസ്ഥാങ്ങള്ക്ക്ക് കിട്ടുന്ന gst കുറയുന്നത് ഒപ്പം ദാരിദ്ര്യം സംസ്ഥാനമായ ബീഹാറിലൊക്കെ കൂടുതൽ gst കൊടുക്കേണ്ടി വരുന്നതും..
You absolutely correct bro ❤
16:14 Correct Point.
5 ലക്ഷം രൂപയ്ക്ക് ഉണ്ടാക്കിയ ഒരു കാർ വാങ്ങി ഓടിക്കണമെങ്കിൽ ഞാൻ 13 ലക്ഷം രൂപ ഉണ്ടാക്കണം. 5 ലക്ഷത്തിന്റെ കാർ വാങ്ങാൻ കമ്പനി ലാഭം, റെജി ഫീ, റോഡ് tax, gst ഇൻഷുറൻസ് എല്ലാം കൂട്ടി 8.5 ലക്ഷം കൊടുക്കണം. ആ പണം ഉണ്ടാക്കാൻ 30% ആദയ നികുതിയും അതിന്റെ മേലെ സെസും കൂടി 13 ലക്ഷം ഏൺ ചെയ്യണം.
Kochi metro and Mumbai metro are better than Dubai metro India 🇮🇳 ye ethra kuttam paranjalum nammude metro rail 🚈 adipoli anu
20 ട്വൻ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro you are awesome. 🔥🔥🔥
Exactly bro you thinking same like me❤
അപ്രിയ സത്യങ്ങൾ❤
Socialist പൊതുബോധത്തെ പൊളിച്ചടുക്കി...
ആ അമ്മച്ചി കാരണം സ്റ്റോക്ക് മാർക്കറ്റ് തകിടം മറിഞ്ഞു 🤷🙃
Sheriya bro 💯❤️👍🏻
ഈ വെയിസ്റ്റ് എടുക്കാൻ സ്വകാര്യ കമ്പനികളെ മിക്ക ഗൾഫ് രാജ്യങ്ങളും കൊടുത്തിട്ട് പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് ചെടിച്ചട്ടികളിപ്പാട്ടം വളം ഇവക്കു വേണ്ടി എടുന്ന കമ്പനികൾ സർക്കാരിയേക്ക് ഭീമ്മ മായ തുക സർക്കാരിലേക്ക് അടക്കുന്നു ഇത് രാജ്യത്തിനു വരുമാനം
Indirect tax is the main culprit..
രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയാണ് ടാക്സ് വാങ്ങിക്കുന്നത്.. യൂറോപ്പിലെ രാജ്യങ്ങളിലൊക്കെ എത്രയധികം ടാക്സ് ആണ് വാങ്ങുന്നത് അപ്പോൾ ഒന്നും പരാതിയില്ലാത്തവർക്ക് ഇറ്റലിയിലേക്ക് പാകിസ്ഥാനിലേക്ക് പോകാവുന്നതാണ് 👆
Facts video set ❤
ഇവിടെ നടക്കില്ല ന്ന് ചുമ്മാ പറഞ്ഞാ ഒന്നും നടക്കില്ല. പക്ഷെ അത് ചെയ്യാതെ വേറെ option ഇല്ല ന്ന് വരുമ്പോ ചെയ്തോളും. കൃത്യമായി പിഴ ചുമത്തുകയും പിന്നെ ഈ service life easy ആക്കും ന്ന് പതുക്കെ ആൾക്കാർ learn ചെയ്യുകയും ചെയ്യുമ്പോ താനേ പൈസ കൊടുത്തോളും. ഒന്നും ആൾക്കാരുടെ മാത്രം പ്രശ്നമല്ല.
ഇവിടെ tading ചെയ്യുന്നവർക്ക് എന്തിനാണ് ഇത്രയും കൂടുതൽ tax ഏർപ്പെടുത്തുന്നത് 🙏
True man 👍🏻
Germany says hi 😂
We are doing hard work only for paying tax
ഇവിടെ എത്ര വരുമാനത്തിന് മുകളില്‍ ഉള്ളവർ ആണ് income tax കൊടുക്കേണ്ടത്?
Congress നെയും communism ത്തിനെയും നിരോധിക്കണം
India ❤❤❤
Population ന്റെ കാര്യം പറയല്ലേ ചില പ്രേത്യേക മതേതരക്കാർക്ക് വല്ലാതെ കുരു പൊട്ടും. 😂
ഇന്ത്യയിൽ ആളൊഹരി വരുമാനത്തെ പറ്റി പറയൂ tax മാത്രമല്ല വാറ്റുനികുതി സെസ് തുടങ്ങി എന്തെല്ലാം നികുതി.
True 👍
Part 2 venam
Super bro
❤❤❤
ഇപ്പോൾ10yr ആയിട്ടുള്ളു രാജ്യം പുരോഗതിയിലേക്ക് കടന്നിട്ട്.
Video de climax 😂❤️bro split's bitter truths
യൂറോപ്പിൽ നല്ലൊരു വരുമാനം ടാക്സ് ആയി കൊടുക്കുന്നുണ്ടെങ്കിൽ അവർക്ക് ഒരു ദിവസം കിട്ടുന്ന ജോലി വേതനം വളരെ വലുതാണ്
പുറത്ത് ഒരുപാട് നികുതി കൊടുത്താൽ എന്താ അതുപോലെ വരുമാനവും ഇല്ലേ ?
"ഇവിടെയാണ് മലയാളികൾക്ക് ഏറ്റവും വലിയ തെറ്റിദ്ധാരണ ഉള്ളത്"
പുറത്തുപോയി ജീവിക്കുന്നവർക്ക് ഈ തെറ്റിദ്ധാരണ ഉണ്ടാകില്ല .പർച്ചേസ് പവർ പാരിട്ടി എന്താണെന്ന് പഠിക്കുക. വിദേശത്ത് വരുമാനം ഉണ്ടെങ്കിൽ അതുപോലെ ചിലവുണ്ട്. ഉദാഹരണത്തിന് ഒരു കുടുസ്സുമുറി പോലും വാടകയ്ക്ക് എടുത്താൽ ഇന്ത്യൻ രൂപയിൽ അര ലക്ഷം രൂപയെങ്കിലും കൊടുക്കണം . അവിടെ സാധാരണ ജോലി ചെയ്യുന്ന ഒരാൾക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ വരുമാനം ഉണ്ട് എന്നു പറയുമ്പോൾ, നാട്ടിൽ ഒരു സാധാരണ ജോലിക്ക് കിട്ടുന്ന വരുമാനവും ഇവിടുത്തെ വാടകയും തമ്മിൽ താരതമ്യം ചെയ്യുക, ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ പല കാര്യങ്ങളും കമ്പയർ ചെയ്യുമ്പോൾ മനസ്സിലാകും ഇവിടെയാണ് വാസ്തവത്തിൽ വരുമാനം കൂടുതൽ എന്ന്!
(വലിയ വിദ്യാഭ്യാസം ഇല്ലാത്ത സാധാരണ ജോലികൾ ചെയ്യുന്നവരുടെ കാര്യമാണ് പറഞ്ഞത്)

🥰❤
CITU 😬😬
ഇവിടെ ടാക്സ് മേടിക്കുന്നതുകൊണ്ടാണ് ഇത്രയും fast ആയിട്ട് infrastructure development നടക്കുന്നത്
ബ്രിട്ടീഷുക്കാർ മൊത്തം കട്ട് മുടിപ്പിച്ച് ഇന്ത്യയെ പാപ്പരക്കായിട്ടാണ് പോയത് .
🇩🇪 TV/ Radio use ചെയ്താൽ Tax, വീടിൻ്റെ ഫ്രണ്ടിൽ വാഹനം പാർക്ക് ചെയ്ത് കഴിക്കാൻ ഫൈൻ ഉണ്ട് ! 48% ആണ് Tax ..!
ഇവിടെ ഇതിൻ്റെ 1/3 പോലും ഇല്ല✅
All for feeding govt employee
പുതിയ പുതിയ അറിവുകൾ ഒത്തിരി നന്ദി❤️🩹
🧡DUDE🧡
😍
❤❤❤