Holy Mass I Malayalam Mass I December 12 I Thursday I Qurbana I 6.45 AM

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe TH-cam Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: emaildmdn@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.
    #holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #TH-camLiveHolyMass

ความคิดเห็น • 88

  • @binduvarghese9222
    @binduvarghese9222 16 ชั่วโมงที่ผ่านมา +5

    ഈശോയ്ക്കു നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 🙏🏻❤ അപ്പാ.... അലനെയും അലന്റെ പരീക്ഷയെയും 🙏🏻fmge January 12🙏🏻 സമർപ്പിക്കുന്നു. ഈശോയുടെ നാമത്തിൽ അലന് വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻❤

  • @ManojMathew-mv1ug
    @ManojMathew-mv1ug 12 ชั่วโมงที่ผ่านมา +3

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും മെഡിക്കലുo എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @bindud3715
    @bindud3715 16 ชั่วโมงที่ผ่านมา +2

    എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊ രിയേണമേ ഇന്നലെ ഞങ്ങളെ സഹായിച്ചതിനു നന്ദി എന്റെ കാര്യങ്ങൾ ഈശോയെ ഏൽപ്പിക്കുന്നു ഈശോയെ ഫെബി നന്നായി പഠിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @jishasuresh1480
    @jishasuresh1480 8 ชั่วโมงที่ผ่านมา

    ഈശോയെ.... എന്റെ കുടുംബത്തെയും മറ്റെല്ലാ മക്കളെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... 🙏🙏🙏
    ഈശോയെ... എന്റെ മകന് 16,18 തീയ്യതി കളിൽ എക്സാം ആണ്. നല്ല പോലെ പഠിച്ച് എക്സാം എഴുതാനും നല്ല വിജയം നേടാനും ഉള്ള കൃപ നൽകണമേ.... 🙏🙏🙏🙏

  • @sabuabraham1612
    @sabuabraham1612 16 ชั่วโมงที่ผ่านมา

    കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹

  • @AnnElviya
    @AnnElviya 16 ชั่วโมงที่ผ่านมา +3

    എന്റെ ഈശോയെ മോൾക്ക് ഇന്ന് എക്സാം ആണ് ഈശോ അപ്പാ 🙏🏻🙏🏻🙏🏻🙏🏻എല്ലാം ഓർത്തു ഓർത്തു എഴുതാൻ സാധിക്കണേ എല്ലാ വിഷയങ്ങളും പാസാക്കി തരേണമേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnElviya
    @AnnElviya 16 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻എന്റേപരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ കനിഞ്ഞു സഹായിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഈശോയെ മാതാവേ ഞങ്ങൾ പാപിയാണ് ഞങ്ങളെ രഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻ഇന്ന് ഹോസ്പിറ്റലിൽ ഫോൺ വിളിക്കുമ്പോൾ ക്ലീയിം കാർഡും ഓപയോഗിച്ച് ഓപ്പറേഷൻ ചെയ്യാമെന്ന് പറയണേ ഞങ്ങൾ എന്ത് ചെയ്യും ഈശോ അപ്പാ അമ്മ മാതാവേ q🙏🏻🙏🏻🙏🏻🙏🏻അവര് ഈശോയുടെ നാമത്തിൽ സമ്മതിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabuabraham1612
    @sabuabraham1612 16 ชั่วโมงที่ผ่านมา

    യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹

  • @dixonthomas1585
    @dixonthomas1585 17 ชั่วโมงที่ผ่านมา +1

    Holy holy holy

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 15 ชั่วโมงที่ผ่านมา +1

    Amen❤.....

  • @jijuantony3346
    @jijuantony3346 12 ชั่วโมงที่ผ่านมา +1

    ഇന്നത്തെ ദിവസത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    കർത്താവെ എന്റെ കൂടെ വരണമെ.
    നന്ദി കർത്താവെ

  • @Elzabeth-o3e
    @Elzabeth-o3e 13 ชั่วโมงที่ผ่านมา

    ആമേൻ പരിശുദ്ധ പരമമാം ത്രിയേക ദൈവത്തിന് എന്നേരവുംആരാധനയും സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ ആ വേൻ

  • @jibinjose2257
    @jibinjose2257 16 ชั่วโมงที่ผ่านมา

    🙏🙏🙏🙏ആമേൻ ഈശ്വയെ anugrahikaname🙏🙏🙏ഞങ്ങളെ വിശുധികൃകണമേ🙏🙏🙏🙏🙏

  • @jonalselvaraj8805
    @jonalselvaraj8805 13 ชั่วโมงที่ผ่านมา

    യേശുവേ എനിക്ക് ദാനമായി തന്ന മക്കളെ അനുഗ്രഹിക്കണമേ.

  • @manjumg4845
    @manjumg4845 18 ชั่วโมงที่ผ่านมา

    Eshoyee karuna aairikaname, eshoyee oru vazhi illathe nikuna ente jeevithail ne edapedaname sahaikaname Jesus I love you Jesus I trust in you

  • @arcreations620
    @arcreations620 15 ชั่วโมงที่ผ่านมา

    Esoye enneravum aradhanayum sthuthiyum mahathavum 🙏🙏🙏
    Danile ne njan a karagalil samparppikkunnu, avante roga avasthayil ninum avanu sugam nalakane 🙏🙏🙏,vedhanyum paniyum mattane...🙏🙏🙏 ,exam ezhuthanum avane anugrahikkane 🙏🙏🙏
    Esoye avante karam pidichu exam ezhuthanum vijayippikkanum karuna undakane 🙏🙏🙏

  • @jibinjose2257
    @jibinjose2257 16 ชั่วโมงที่ผ่านมา

    നന്ദി കർത്താവെ നന്ദി, 🙏🙏🙏ആരാധിക്കുന്നു സ്തുതിക്കുന്നു മഹ്വതപ്പെടുത്തുന്നു 🙏🙏🙏🙏❤️❤️

  • @jincybiju1801
    @jincybiju1801 17 ชั่วโมงที่ผ่านมา +1

    ഈശോയെ ഇന്നേ ദിവസം പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു കരുണ തോന്നണേ 🙏🙏🙏

  • @beenageorge3089
    @beenageorge3089 16 ชั่วโมงที่ผ่านมา +1

    ഈശോയെ കുടുംബത്തെ പരിശുദ്ധത്മവിനാൽ നിറക്കേണമേ ആമേൻ 🙏🏻

  • @zone881
    @zone881 15 ชั่วโมงที่ผ่านมา

    🙏 കർത്താവ് കൃപാലുവും കരുണമായനും ക്ഷാശീലനും സ്നേഹസമ്പന്നനുമാണ് 🙏

  • @oleeviyadixon3735
    @oleeviyadixon3735 4 ชั่วโมงที่ผ่านมา

    Eeshoye ente molde paniyum vayyayksyum okke enikku thannolu.molkku poorna soukyam kodukkane...avale nokkunna ente ammayeyum sukappeduthane..shaaririka soukyam kodukkane.ammsyeyum molem ninte karangalil samstppikkunnu.ninte ullam kiyil pothinju sookshikkaneee...avar naatila.njan banglorum....enne ashwasippikane... soukyadayaka soukyam tharane

  • @elizabethaugustine390
    @elizabethaugustine390 12 ชั่วโมงที่ผ่านมา

    Ente ezoye ente ella niyogangaleum samarppikkunnu anugrahikkane ezoye Amen 🙏

  • @RiyaGeorge-g3p
    @RiyaGeorge-g3p 6 ชั่วโมงที่ผ่านมา

    Jesus help me to successfully complete my final year academic project without any issues......ameen

  • @leelammajoseph1655
    @leelammajoseph1655 17 ชั่วโมงที่ผ่านมา

    Praise and thank you Jesus for all the blessings 🙏🙏🙏

  • @LeelaP-je8dl
    @LeelaP-je8dl 17 ชั่วโมงที่ผ่านมา +1

    🛐 ✝️🙏🙏🕯️🕯️
    കർത്താവ് കൃപാലുവും,, കരുണാമയനും,,ക്ഷമാശീലനും,, ,സ്നേഹ സമ്പന്നനുമാണ്....🙏🙏
    കർത്താവേ കരുണാമയനായ ഈശോയേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏
    സ്നേഹ സമ്പന്നനായ ഈശോയേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏
    കൃപ യുള്ള ദൈവമേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആയുസ്സും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ .. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും മറ്റു കുടുംബങ്ങളെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 കർത്താവേ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨🏨 തന്ന് അനുഗ്രഹിക്കണമേ മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്താവേ അങ്ങ് ഈ എളിയവളുടെ പ്രാർഥന ഏറ്റെടുത്തു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ആമേൻ ആമേൻ ആമേൻ 🙏

  • @jovinjoy6627
    @jovinjoy6627 12 ชั่วโมงที่ผ่านมา

    Karthavu Kripaluvum Karunamayanum Kshamasheelanum Snehasambannamumanu Hallelujah

  • @MareenaRoychan
    @MareenaRoychan 15 ชั่วโมงที่ผ่านมา

    ഈശോയേ, എനിക്ക് ജർമ്മൻ ആദ്യത്തെ അറ്റ०പ്റ്റിൽ തന്നെ പാസാകുന്നതിനു०, final year nursing exam disrinctionode pass aakunathinum anugrahikkane 🙏🙏
    Eeshoye enete cheachikk exam Nannayi ezhuthunnathinum nalla markode pass aakunnathinum anugrahikkane 🙏 Eeshoye enete cheachikk 20 hr part time job kittan kripa cheyyane🙏
    Ente Manukuttan SSLC examil 10A+thann anugrahikkane 🙏
    Muthachiidaee sambhathika budhimutt Matti kodukkane Eeshoye othiri avare anugrahikkane 🙏
    Eeshoye ammadee asugham sugapedunnathitharane 🙏 test result negative aakitharane 🙏

  • @rubybenny1394
    @rubybenny1394 15 ชั่วโมงที่ผ่านมา

    Karthave anugrahikaname babyte asugam mattename amen🙏🙏🙏🙏🙏🙏🙏❤❤❤❤

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx 14 ชั่วโมงที่ผ่านมา

    🙏അമ്മേ കാത്തുകൊള്ളണമേ 🙏

  • @lalythomas4078
    @lalythomas4078 12 ชั่วโมงที่ผ่านมา

    Esoya Anta snahama Njan Angaya snahikunu Arathikunnu Angilsaranapadunnu Amen halaluiya 🙏🙏❤️😘😘 AVE Maria Nanni sothram halaluyia 🙏🙏❤️😘😘❤️🌹💖

  • @yamunakrishnan7825
    @yamunakrishnan7825 14 ชั่วโมงที่ผ่านมา

    Eshoye amme anugrahikename amen

  • @MareenaRoychan
    @MareenaRoychan 15 ชั่วโมงที่ผ่านมา

    Eeshoye ente cheachikk Nannai padikkanum Nalla markoode pass aakunathinum anugrahikkane 🙏

  • @hunnypraju8991
    @hunnypraju8991 16 ชั่วโมงที่ผ่านมา

    Eshoye Eshoye Eshoye Eshoye 🙏🙏🙏🙏

  • @roselyalexander9784
    @roselyalexander9784 11 ชั่วโมงที่ผ่านมา

    Thank you Jesus for all the blessings 🙏

  • @maryjoseph5796
    @maryjoseph5796 16 ชั่วโมงที่ผ่านมา

    Lord Jesus Christ have mercy on us and Bibin Achu Joys Shibu Allwin Jeffin and Anto Binesh and bless us abundantly and grand us all the necessary graces which we are in need of Thank you Jesus praise you Jesus and adore you Jesus and love you Jesus ❤ love you Jesus and thank you Jesus Ammen ❤

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Thank you God, l love you Jesus

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    I need you Jesus

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Hallelujah hallelujah

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ bless the home land 🏠 work today give good heart to my husband tomoney to Chathan kutty chettan

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ fill your holy spirit to my husband and flow your blood to my husband and heal allthe mental wounds flow your blood to my husband and daughter s Ann and arya me

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    I love you Jesus

  • @sreelekshmis3068
    @sreelekshmis3068 15 ชั่วโมงที่ผ่านมา

    ആമേൻ 🙏🙏🙏

  • @shantyskitchen3609
    @shantyskitchen3609 10 ชั่วโมงที่ผ่านมา

    Daivame ❤❤❤❤❤

  • @jeyarajantony1838
    @jeyarajantony1838 18 ชั่วโมงที่ผ่านมา

    AAMEN AAMEN AAMEN

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Praise the lord

  • @BindhuJJaimon
    @BindhuJJaimon 13 ชั่วโมงที่ผ่านมา

    Jesus help us❤

  • @hunnypraju8991
    @hunnypraju8991 16 ชั่วโมงที่ผ่านมา

    Amen 🙏🙏🙏🙏

  • @prabhadlajidr8037
    @prabhadlajidr8037 16 ชั่วโมงที่ผ่านมา

    ദൈവത്തിനു നന്ദി🙏

  • @UnknownStargazer-y1v
    @UnknownStargazer-y1v 13 ชั่วโมงที่ผ่านมา

    Thank you jesus

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Jesus help me

  • @sujak.s8987
    @sujak.s8987 14 ชั่วโมงที่ผ่านมา

    Praise God🙏❤

  • @UnknownStargazer-y1v
    @UnknownStargazer-y1v 13 ชั่วโมงที่ผ่านมา

    Ante mone oru joli koduth anugrahikename esoye

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 18 ชั่วโมงที่ผ่านมา

    Amen

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ bless my husband Shop and staff don't allow to close and give peace god's grace love peace happiness and prosperity from holy spirit give good sales my husband

  • @binusibu1367
    @binusibu1367 16 ชั่วโมงที่ผ่านมา

    Daivathinu nanni

  • @loyitmathew1133
    @loyitmathew1133 6 ชั่วโมงที่ผ่านมา

    ✝️✝️✝️✝️✝️

  • @beenageorge3089
    @beenageorge3089 16 ชั่วโมงที่ผ่านมา

    ഈശോയെ ഷോപ്പിനെ സമർപ്പിക്കുന്നു പരിശുദ്ധതമാവേ ഒന്നു വന്നുനിറയേണമേ ആമേൻ 🙏🏻

  • @leelammajoseph1655
    @leelammajoseph1655 17 ชั่วโมงที่ผ่านมา

    Eesoye bless Isaac as he is one year old 🙏🙏🙏😇😇😇

  • @digitManeeshaAdam
    @digitManeeshaAdam 4 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    ❤❤❤❤

  • @remyarenjith8008
    @remyarenjith8008 17 ชั่วโมงที่ผ่านมา

  • @iselyanoop5669
    @iselyanoop5669 12 ชั่วโมงที่ผ่านมา

    Eshoye angekke asadhmayathe onnumilla isayude thondavedhana Pani jaladhisham enne thanne Matti sugam kodukkane...maths cheyyan concentration kodukkane..full mark kittane.. yeshuvve nanni yeshuvve sthothram

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ bless my aryakutty she is attending major exam today give good mark inexam bless the phone call of daddy and mummy today Avoid satan inside my husband and daughter s Ann and arya and me avoid satan inside my house give peace god's grace love peace happiness and prosperity from holy spirit lórd do the miracle to join together my husband and daughter s Ann and arya and me

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ bless my husband is an alcoholic addict allways beat me avoid the issues and problems and alcohol ic addict ion and beating of my husband lórd do the miracle to join together my husband and me

  • @bilbyeldo
    @bilbyeldo 16 ชั่วโมงที่ผ่านมา

    Christy John eldo kku December 15nu munbu nalla NHS trust hospital il joli labhikkan anugrahikkane avante friends num joli labhikkan anugrahikkane

  • @gracygeorge4646
    @gracygeorge4646 9 ชั่วโมงที่ผ่านมา

    Enta mola kathukollanama eshoya

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ Annmol is crying because of internship was cancelled lórd do the miracle to give good mark inexam lord Jesus Christ joined together with daddy

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ arrange trip to my husband Christmas other wise my husband will make problem with my child arya kitty

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    father please 🙏 🙏 🙏 pray for my husband is an alcoholic addict allways beat me and he is mentally sucks hemade issues and problems with my daughter Ann now sheis in America she is alone he problem with my child arya she is alone in hostel he allways making problems with mefather please 🙏 🙏 🙏 pray for my family joined together

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 13 ชั่วโมงที่ผ่านมา

    lord Jesus Christ aryakutty will call daddy avoid satan inside my husband blessed the phone call with daddy

  • @beenageorge3089
    @beenageorge3089 16 ชั่วโมงที่ผ่านมา

    ഈശോയെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവിടുത്തെ കരുണയിൽ ചേർത്തുപിടിക്കേണമേ njanathal നിറക്കേണമേ ഈശോയിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ പഠിക്കേണമേ ആമേൻ 🙏🏻

  • @jishasuresh1480
    @jishasuresh1480 8 ชั่วโมงที่ผ่านมา

    ആമേൻ 🙏
    ദൈവത്തിന് നന്ദി 🙏🙏🙏🙏🙏🙏

  • @LoranceLorance-r3q
    @LoranceLorance-r3q 16 ชั่วโมงที่ผ่านมา

    ദൈവമേ അങ്ങേയ്ക്ക് നന്ദി.❤🙏🥰

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Hallelujah hallelujah

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Praise the lord

  • @Marykutty-ls6pl
    @Marykutty-ls6pl 15 ชั่วโมงที่ผ่านมา

    Amen 🙏🙏🙏

  • @jamesc2564
    @jamesc2564 18 ชั่วโมงที่ผ่านมา

    Amen

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    ❤❤❤❤

  • @Zypositive-gt6pv
    @Zypositive-gt6pv 5 ชั่วโมงที่ผ่านมา +1

    AMEN 🙏🏻

  • @seenageorge9798
    @seenageorge9798 15 ชั่วโมงที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Praise the lord

  • @rubyedison3019
    @rubyedison3019 14 ชั่วโมงที่ผ่านมา

    Amen

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Amen

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Amen

  • @Sibi4152
    @Sibi4152 10 ชั่วโมงที่ผ่านมา

    Amen

  • @liyavarghese6109
    @liyavarghese6109 7 ชั่วโมงที่ผ่านมา

    amen