First🙋🏻♀️🥰🥰 എന്റെ പൊന്നു ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെയാണ്. ചേച്ചിയുടെ മോട്ടിവേഷൻ ക്ലാസ്സ് കേട്ടാൽ അതോടെ ഏത് മടിച്ചിയും മടി മാറ്റിഓടും 😅😅. സൂപ്പർ സൂപ്പർ സൂപ്പർ 👌🏼👌🏼👏👏👏👏. കഴിഞ്ഞ ക്ലാസ്സ് ഇതിലും കേമമായിരുന്നു. എല്ലാം ഒന്നിനൊന്നു മുകളിൽ ആണ് 🥰🥰🥰. പറഞ്ഞ കാര്യങ്ങൾ എത്രയോ ശെരിയാണ് 👍🏼❤
എൻെറ പൊന്ന് സഹോദരി 🙏 ഒത്തിരി ഒത്തിരി സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ കാരണം ഞാൻ 18കൊല്ലമായി ദുബായിൽ പക്ഷേ ഒരു വീട് ഇല്ല ഒരു രുപ പോലും ബാങ്കിൽ ഇല്ലാ കാരണം ഞാൻ ഇത് വരെ ജീവിച്ചത് വീട്ടിൽ ഉള്ളവർക്ക് ബന്ധുക്കൾക്കും കൊടുത്ത് ഇപ്പോ അവര് തിരിഞ്ഞ് നിന്ന് ചോദിക്കുന്നു എന്ത് തന്ന് ആർക്ക് കൊടുത്ത് എന്ന് ഒക്കെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു വാശി ആയി ഇനി ഉള്ള കാലം ഇങ്ങനെ എങ്കിലും ഒരു കുഞ്ഞ് വീട് വാങ്ങാണം എന്നെ സഹായിക്കാൻ ആരും ഇല്ല ഭർത്താവ് മരിച്ച്
Well said. So true about online shopping. I always do online grocery shopping at Noon,Talabat Mart, and Barakat. You will get coupons for additional savings. Unwanted purchases can also be avoided. Online shopping helps you to stay within your budget by checking the total basket, which is difficult to follow in supermarkets.
List ഉണ്ടാക്കിയിട്ടേ ഞാൻ grocery വാങ്ങാൻ പോകാറുള്ളൂ. അതു പോലെത്തന്നെയാണ് meal planning. മക്കൾ ഇപ്പോൾ PG ചെയ്യുന്നു. Schoolil അവർക്ക് lunch കിട്ടുമായിരുന്നു. പക്ഷേ ബാക്കിയെല്ലാം timetable പ്രകാരമായിരുന്നു. 6.30ന് കുട്ടികൾക്ക് പോകണമായിരുന്നൂ. അപ്പോഴേക്കും എല്ലാം ready ആണ്. വിനി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ❤❤❤❤
Very useful vdo vini ചേച്ചി.. ഇതുവരെ എന്റെ ലൈഫിൽ ഒരു planning ഇല്ലായിരുന്നു. എന്തെങ്കിലും purchase ചെയ്യുമ്പോഴും, cooking ചെയ്യുമ്പോഴും ഒന്നിനും ഒരു planing ഇല്ലായിരുന്നു... But ippo മുതൽ എല്ലാം ഒരു ചിട്ടയോടെ കാര്യങ്ങൾ നടത്തുന്നതാണ്... ഒത്തിരി thanks... എനിക്ക് ഇതുവരെ ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല... ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് അറിയില്ല.... എല്ലാത്തിനും thankuuu so much... 🙏🙏🙏ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Vini chechiiii superb🎉🎉 Very useful video... thank you so much....dear....... you are positive vibes.... keep it up....ഇനിയും ഇതുപോലെ family related...Husband and Wife relationship... motivation videos.... എല്ലാം ചെയ്യണം 🙏🙏🙏
Hi vini...good one..will definitely try ...I have this urge to buy clothes...every month...plz can u tell me how to overcome this onlinr shopping addiction
Hi ചേച്ചി, thank you so much. Valuable advice, motivation. ഞാന്‍ എനിക്ക് ചുറ്റുമുള്ള ലോകത്തെ അറിഞ്ഞ് വരുമ്പോഴേക്കും 0 ആയി തീര്‍ന്നു. ഇനി ചേച്ചി പറഞ്ഞത് പോലെ follow ചെയ്യട്ടെ ഇപ്പോള്‍ ഒരു confidence ഉണ്ട് വീണ്ടും earn ചെയ്യാന്‍ പറ്റും എന്ന്. Thank you ചേച്ചി god bless you
First🙋🏻♀️🥰🥰
എന്റെ പൊന്നു ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെയാണ്. ചേച്ചിയുടെ മോട്ടിവേഷൻ ക്ലാസ്സ് കേട്ടാൽ അതോടെ ഏത് മടിച്ചിയും മടി മാറ്റിഓടും 😅😅. സൂപ്പർ സൂപ്പർ സൂപ്പർ 👌🏼👌🏼👏👏👏👏. കഴിഞ്ഞ ക്ലാസ്സ് ഇതിലും കേമമായിരുന്നു. എല്ലാം ഒന്നിനൊന്നു മുകളിൽ ആണ് 🥰🥰🥰. പറഞ്ഞ കാര്യങ്ങൾ എത്രയോ ശെരിയാണ് 👍🏼❤
Planning is very essential for a successful life and that applies to cooking too. Well said!
എൻെറ പൊന്ന് സഹോദരി 🙏 ഒത്തിരി ഒത്തിരി സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ കാരണം ഞാൻ 18കൊല്ലമായി ദുബായിൽ പക്ഷേ ഒരു വീട് ഇല്ല ഒരു രുപ പോലും ബാങ്കിൽ ഇല്ലാ കാരണം ഞാൻ ഇത് വരെ ജീവിച്ചത് വീട്ടിൽ ഉള്ളവർക്ക് ബന്ധുക്കൾക്കും കൊടുത്ത് ഇപ്പോ അവര് തിരിഞ്ഞ് നിന്ന് ചോദിക്കുന്നു എന്ത് തന്ന് ആർക്ക് കൊടുത്ത് എന്ന് ഒക്കെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഒരു വാശി ആയി ഇനി ഉള്ള കാലം ഇങ്ങനെ എങ്കിലും ഒരു കുഞ്ഞ് വീട് വാങ്ങാണം എന്നെ സഹായിക്കാൻ ആരും ഇല്ല ഭർത്താവ് മരിച്ച്
വേഗം തന്നെ വീട് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു❤
@@raninair6065 🤲🤲
വീട് ഉടനെ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@@bindukrishnan3475 ആമീൻ
വീഡിയോ സൂപ്പർ പക്ഷെ ആ ക്യൂട്ടക്സ് കൊറച്ചു ഓവർ ആയില്ലേ എന്നൊരു തോന്നൽ
Once again a great video. Thank you for sharing your wisdom. You are 💯 correct
Very Useful Chechiii..,ഇനി ചേച്ചീടെ പൂജയുടേം,പ്രാർത്ഥന രീതിയുഉംകൂടി പറഞ്ഞു തരുമോ....
വേണം
വേണം 💕💕
വേണം
വേണം 🙏
വേണം
Very helpful video..Well described
Very. Useful. Vedeo. Thanku. Vini
Very helpful. Pls give more options for kids tiffin and dinner. Simple and easy ones
Well said. So true about online shopping. I always do online grocery shopping at Noon,Talabat Mart, and Barakat. You will get coupons for additional savings. Unwanted purchases can also be avoided. Online shopping helps you to stay within your budget by checking the total basket, which is difficult to follow in supermarkets.
Vinyde recipesum kudi ulppeduthi 1monthplan kaniyku
Thank you Vini
Uff so good dr am going to make a menu now
Super, informative
List ഉണ്ടാക്കിയിട്ടേ ഞാൻ grocery വാങ്ങാൻ പോകാറുള്ളൂ. അതു പോലെത്തന്നെയാണ് meal planning. മക്കൾ ഇപ്പോൾ PG ചെയ്യുന്നു. Schoolil അവർക്ക് lunch കിട്ടുമായിരുന്നു. പക്ഷേ ബാക്കിയെല്ലാം timetable പ്രകാരമായിരുന്നു. 6.30ന് കുട്ടികൾക്ക് പോകണമായിരുന്നൂ. അപ്പോഴേക്കും എല്ലാം ready ആണ്. വിനി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ❤❤❤❤
Great ❤❤❤
Super presentation
Keep going
Vini dear 👍👍👍 super duper ideas, now Iam following your ideasThank you 🙏🙏🙏🙏🙏🙏
Very useful vdo vini ചേച്ചി..
ഇതുവരെ എന്റെ ലൈഫിൽ ഒരു planning ഇല്ലായിരുന്നു. എന്തെങ്കിലും purchase ചെയ്യുമ്പോഴും, cooking ചെയ്യുമ്പോഴും ഒന്നിനും ഒരു planing ഇല്ലായിരുന്നു...
But ippo മുതൽ എല്ലാം ഒരു ചിട്ടയോടെ കാര്യങ്ങൾ നടത്തുന്നതാണ്...
ഒത്തിരി thanks... എനിക്ക് ഇതുവരെ ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല... ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് അറിയില്ല....
എല്ലാത്തിനും thankuuu so much... 🙏🙏🙏ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Very Nice Mam🙏👍
I really love ur videos .it gives a positive vibe and also ur productivity is really inspiring
❤️❤️❤️ koottaan okke freeze chaithu vekkunnathokke onnu kaanikkamo, vevichaano vekkunne
I really appreciate your planning.
I follow the same way.
Vini chechiiii superb🎉🎉 Very useful video... thank you so much....dear....... you are positive vibes.... keep it up....ഇനിയും ഇതുപോലെ family related...Husband and Wife relationship... motivation videos.... എല്ലാം ചെയ്യണം 🙏🙏🙏
Yes vini prande (mad) varuvalla already vannu kazhinju.Fridgil thala ketti kazhinju r Viniyide vlog kanunnate
Thank you ❤ helpful ❤U
👌👌👌
Decision making video cheyyunnumo?
Very useful video
Nalla motivation dear❤...kitchen organising and cleaning vedios cheyyamo....pine daily undakunna food nte planing vedio yum cheyyamo
❤❤വീഡിയോ 👍🏼👍🏼വിനി ലാസ്റ്റ് പറഞ്ഞത് സത്യം ആയ കാര്യം ആരും ഉണ്ടാകില്ല നല്ല ടൈമിൽ കുറച്ചു എങ്കിലും സേവ് ചെയ്താൽ നമുക്ക് ഉപകാരം ആകും, നല്ല വീഡിയോ
Super video
Please share video on time management specially for working moms😊
Dear i hv done this menu preparation...but sometimes there is leftover items ..then nxt day i hv to consume it ..the tabke goes of no use
Well said superb
👍👍👍👍
Chechi.. Your transition story kude parayuo... How you reached here overcoming hardships
Nian last paranja aalanu, oru 10 vattam alochikum edukano vendayo, avasyam undo
Vini paranjathu sheriya kayil cash elathe avumboke athinte bhudhimutu manasilavu, annu aarum help cheyila, ullapol varavu arinju chilavakiyal joli elathe varumbol bhudimutu varilla
Adi poli vini❤🎉🎉 10:59
Vini chechi ❤❤❤❤❤❤❤❤lots of love & hugs
Chechi.driving kurche class edumo.licens unde bhankra stress aa vandi edukubo.
Thankyou so much
Thank you
Pls share more videos like this ....
ഇടക്കിടക്ക് സാധനം വാങ്ങാൻ പറയുന്നത് ഈ വീഡിയോ കണ്ടു full stop ഇട്ടു 😂salary കിട്ടിയപ്പോൾ ഈ മാസത്തേക്ക് ഒന്നിച്ചു വാങ്ങി.🤜🤛thanks മ്മാ...
Hi Vini very true 👍 useful video 👏👌👍
Very very helpful🥰
Very very useful video. Vini....thankyou. 🙏🏻
Super Vini, keep up the the good work
Useful useful useful...ithonum paranjtharan illathavark oru ashwasm aanu ee video..❤
What you said is very very true especially what you said about kannettan reg english malayalam name etc.. etc.
Tuesday thursaday.angane elladivasthem menu idamo.vinide..inspirationu vendi aanu❤
Once again thank you so much dear 💕💕💕💕💕..........
Very useful vedios. Now I'm also dressed inside home as u tell last vedio ❤❤God bless you chechi ❤❤
Chechi,adipoli...onnum parayanilla.. love u so much.❤
Chechi.. personal caringne kurichum parayane.. chechide oru style..ketooo
Very useful video 👌 super vini ❤
Good planning .Can you please tell how kg u lost total of IMF?
Well said dear... could you also do a video on the different investments/funds in which u save money without ur husband's help?
Very very useful chechi thank you
Lets talk was really motivating..would like to hear more motivational videos from you...
Hi vini...good one..will definitely try ...I have this urge to buy clothes...every month...plz can u tell me how to overcome this onlinr shopping addiction
Thank you Vini chechi ❤
True words 👍👍
Vinii... Suuper❤❤❤❤
Very very useful chechi.
Very true... super planning.
Very useful one. Thanks😅❤
Thank you dear Ma'am
💓💓💓💓
Thank you chechiiii ❤
Chechi ethepole menu list therumo.?
12.14.....❤...super....
Ur the best👍👍👍👍
Thanks a lot chechi
I subscribed after listening to 'let's talk' 😀
Sathyam let's talk was very motivative. Menu plan venomnu thonnirunnu
Thank you so much. Love you chechi...
Ente thankamani, vini
Vini paranju thanna oro karyavum sathyamanu thank youuu vini Nice vlog superrrrr ❤❤❤🎉🎉🎉🎉🎉
A positive gem ❤
Very disciplined & matured
Useful video
Very helpful video Vini❤
❤ super idea
Lifeil edutha nala theerumana mayirunu vinnis kichen kanuka ennathu. Epozhegilum ganapathiyey mudu udupikunna video edaney chechiii❤❤❤❤
This is one of your best videos ❤❤...A disciplined life has its own merits, if everyone can understand.
Hi Chechi, Some words are like real fire,
👍👍
Thank you for this informative video Vini chechi😍
Thanks a lot vini ❤❤
Super ❤
Useful vini, thanks da
Thank you so much
Chechi...... etraya thanx parayandath enariyila......kureee help cheyunund...videos atrak helpful aanu❤😊😊
Thank you chechyyy❤❤❤❤
Thankyou so much chechi, really helpful❤.
Hi ചേച്ചി, thank you so much. Valuable advice, motivation. ഞാന്‍ എനിക്ക് ചുറ്റുമുള്ള ലോകത്തെ അറിഞ്ഞ് വരുമ്പോഴേക്കും 0 ആയി തീര്‍ന്നു. ഇനി ചേച്ചി പറഞ്ഞത് പോലെ follow ചെയ്യട്ടെ ഇപ്പോള്‍ ഒരു confidence ഉണ്ട് വീണ്ടും earn ചെയ്യാന്‍ പറ്റും എന്ന്. Thank you ചേച്ചി god bless you
Njan schoolilek aaano kayariyath😀super chechy🎉
Last words were the truth
I have gone through this
Agree with u❤
correct karyagal paranju tannu
Chechi super👏
Was realy good vini