ഇത്ത പറഞ്ഞ പോലെത്തന്നെ ഞാനും എത്ര വയ്യെങ്കിലും ആരെയും വിളിച്ചു ചെയ്യിക്കില്ല മക്കളൊക്കെ ചെറുതായപ്പോൾ ഭയങ്കര ബുദ്ധി മുട്ടായിരുന്നു. എന്നാലും ആരെയും വിളിക്കില്ല ഇപ്പൊ മക്കൾ ഒക്കെ വലുതായപ്പോൾ അവർ കൂടി ഹെല്പ് ചെയ്യും അത് കൊണ്ടിപ്പോ ഒരു റെസ്റ്റുണ്ട് alhamdulillah നാഥൻ ഇഹലോകത്തും പരലോകത്തും നമുക്ക് ഉപകാരമുള്ള മക്കൾ ആവാൻ തുണക്കട്ടെ.... എല്ലാവർക്കും ആരോഗ്യമുള്ള ആയുസ്സും നൽകട്ടെ 🤲🏻😍
Itha inn paranjathoke correct anu .. njnum santhosham vannal pine asugham onnum nokkilla....oru vedanayum ariyilla.....salu & fabi kandathil orupad santhosham...iniyulla days adipoli vlogs nu vendi wtng❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് തീരെ ബോറടി ഇല്ലാത്ത നല്ല സൂപ്പർ വീഡിയോ ആണ് ഉമ്മാടെ അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ എനിക്കിഷ്ട്ടം അങ്ങനെ വിളിക്കാനാ എനിക്ക് ഒരുപാട് ഇഷ്ട്ടാ വീഡിയോകൾ എത്ര കണ്ടാലും ബോറടിക്കില്ല ഒരുപാട് ഇഷ്ട്ടം ഉമ്മാടെ സംസാരം ആണ്
Hi Am Rahila From malappuram Inde umma yum njanum videos kanarund Caramel pudding🍮 undakki nokkiyitunu.... Ishtayi vtl ellarkum.... Thanku for the recipe And late happy new year🎉❤
Itha aa glassitta area indoorplant vachu oru cortyard aakki set cheythukoode..adipoli ayirikkum ...pinne njanum ithayepoleyanu..eppozhum neet and clean aanu..ennalum arelum varunnundenkil veendum oru othukkalanu..
ഇത്ത ഒത്തിരി ദിവസങ്ങൾ ആയി വീഡിയോ കണ്ടിട്ട് എന്തൊക്കെയോ തിരക്കിൽ ആയിരുന്നു 🥰 സൽമാൻ ഫാബി നാട്ടിൽ എത്തിയിട്ട് കണ്ടപ്പോൾ സന്തോഷം ❤ ഇനിയുള്ള വീഡിയോ തീർച്ചയായും കാണും❤❤❤
വീഡിയോ ഇട്ട ഉടനെ കാണാറുണ്ട് ഇന്നു കുറച്ച് വൈകി കാരണം വെറെ ഒരു കാര്യം ഉണ്ടായിരുന്നു രാത്രിയായി എന്തായാലും േമാനെയും മോളെയും കണ്ട സന്തോഷം എന്തായാലും എനിക്കും വളരെ സന്തോഷമായി. ദൈവാനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാകട്ടെ പിന്നെ വീട് വൃത്തിയാക്കുന്ന കാര്യം അതിൽ ഞാനും യോജിക്കുന്ന കാരണം നമ്മുടെ വീട് വൃത്തിയായി ഇരുന്നാൽ ആര് എപ്പോൾ വന്നാലും പ്രശ്നമില്ല വൃത്തിയുടെ കാര്യത്തിൽ ഞാനും ഒട്ടും മോശമല്ല നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായലെ ഐശ്വര്യവും ഉണ്ടാകുകയുള ളുGod bless🙏👍🥰😍🥰😍❤️
Njanum Samiye poleya..ethra vayyengilum ellam pakka aayirikkanam, especially bathroom, kitchen washbasin..ee moonu karyangala ethoru veettukarudeyum ekadesham swabhavam and neatness ariyan pattunnathu...... Congratulations Sami and God bless you dears❤❤
Sami enikkum valiya santhoshamayi.onnum parayan pattunnilla.ente veettil aro vannathu pole thonnunnu.sami paranjathu pole eshtamullavar varumbol joli cheyyan enikku bayangara energy anu.luv u all❤❤❤
ഹായ് ethha മൂന്നു പേര് വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മനസിലായി, 👏👏 👍. സർവെൻറ്സ് എല്ലാരും അങ്ങനെ അല്ലാട്ടോ ആത്മാർത്ഥതയോടാ chyyunñvarum ഉണ്ട് കള്ളത്തരം കാട്ടുന്നവരും ഉണ്ട്
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇഷ്ടപെട്ട ആരെങ്കിലും വരുബോൾ ഒരു എനർജി കിട്ടും
ഇത്ത പറഞ്ഞ പോലെത്തന്നെ ഞാനും എത്ര വയ്യെങ്കിലും ആരെയും വിളിച്ചു ചെയ്യിക്കില്ല മക്കളൊക്കെ ചെറുതായപ്പോൾ ഭയങ്കര ബുദ്ധി മുട്ടായിരുന്നു. എന്നാലും ആരെയും വിളിക്കില്ല ഇപ്പൊ മക്കൾ ഒക്കെ വലുതായപ്പോൾ അവർ കൂടി ഹെല്പ് ചെയ്യും അത് കൊണ്ടിപ്പോ ഒരു റെസ്റ്റുണ്ട് alhamdulillah നാഥൻ ഇഹലോകത്തും പരലോകത്തും നമുക്ക് ഉപകാരമുള്ള മക്കൾ ആവാൻ തുണക്കട്ടെ.... എല്ലാവർക്കും ആരോഗ്യമുള്ള ആയുസ്സും നൽകട്ടെ 🤲🏻😍
Itha inn paranjathoke correct anu .. njnum santhosham vannal pine asugham onnum nokkilla....oru vedanayum ariyilla.....salu & fabi kandathil orupad santhosham...iniyulla days adipoli vlogs nu vendi wtng❤❤❤
A
Super.... Cleaning oke ivdem same... Cngrts fabi😍... Itha ♥️♥️♥️
വീട് വൃത്തി യാക്കുന്നതിൽ ഞാനും ഇതുപോലെ തന്നെ..നമ്മൾ ചെയ്യുന്നതു പോലെ ആരും ചെയ്യില്ല
Alhamdulillah fabi molk vishesham und ley. Kooduthal visheshangal kelkan kathirikanu to. Congras fabi& salu
ഞാൻ നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് തീരെ ബോറടി ഇല്ലാത്ത നല്ല സൂപ്പർ വീഡിയോ ആണ് ഉമ്മാടെ അങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ എനിക്കിഷ്ട്ടം അങ്ങനെ വിളിക്കാനാ എനിക്ക് ഒരുപാട് ഇഷ്ട്ടാ വീഡിയോകൾ എത്ര കണ്ടാലും ബോറടിക്കില്ല ഒരുപാട് ഇഷ്ട്ടം ഉമ്മാടെ സംസാരം ആണ്
Hi Am Rahila
From malappuram
Inde umma yum njanum videos kanarund
Caramel pudding🍮 undakki nokkiyitunu.... Ishtayi vtl ellarkum.... Thanku for the recipe
And late happy new year🎉❤
Faabi ippo kurachum koodi look aayi clr vechu❤masha allah
Itha aa glassitta area indoorplant vachu oru cortyard aakki set cheythukoode..adipoli ayirikkum ...pinne njanum ithayepoleyanu..eppozhum neet and clean aanu..ennalum arelum varunnundenkil veendum oru othukkalanu..
Samiyude santhosham kanumbol manassilayi fabi molk vishesham undenn❤❤❤
ഇത്ത ഒത്തിരി ദിവസങ്ങൾ ആയി വീഡിയോ കണ്ടിട്ട് എന്തൊക്കെയോ തിരക്കിൽ ആയിരുന്നു 🥰 സൽമാൻ ഫാബി നാട്ടിൽ എത്തിയിട്ട് കണ്ടപ്പോൾ സന്തോഷം ❤ ഇനിയുള്ള വീഡിയോ തീർച്ചയായും കാണും❤❤❤
ഫാബിക്ക് വിശേഷമുണ്ട് അല്ലെ സസ്പെൻസ് ആകിയതല്ലെ വീട്ടിലെ agathepole കാത്തിരിക്കുന്നു 👍🤲🤲❤️ ❤️ഫാബി അടിപൊളി തൊപ്പിവച്ചിട്ട്. 👍
Njanum ithaye pole thanneya.ellam nalla vrithiyil vechitt elladthum nokkit aaswadhikkum.appo manassinoru sandhoshan. 6:52
👍😀😂🥰
Sameeratha orupaadu shandhosham faabi salmanu vannu😊 sameeratha vayyadhe ellam cleenigu cheyyunndu kandppoll sankadam thonni allahu shifah tharate aameen makkalude karyanglum veedum ellam odinadannu cheyyan aayusum aafiyathum arogyavum nalkate nisarikaku makkalkumellam 🤲 sulthan fabimolku kodutha yellow 🧢👍adipoly allahuve ee shandhosham nilanirthate aameen🤲
വീഡിയോ ഇട്ട ഉടനെ കാണാറുണ്ട് ഇന്നു കുറച്ച് വൈകി കാരണം വെറെ ഒരു കാര്യം ഉണ്ടായിരുന്നു രാത്രിയായി എന്തായാലും േമാനെയും മോളെയും കണ്ട സന്തോഷം എന്തായാലും എനിക്കും വളരെ സന്തോഷമായി. ദൈവാനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാകട്ടെ പിന്നെ വീട് വൃത്തിയാക്കുന്ന കാര്യം അതിൽ ഞാനും യോജിക്കുന്ന കാരണം നമ്മുടെ വീട് വൃത്തിയായി ഇരുന്നാൽ ആര് എപ്പോൾ വന്നാലും പ്രശ്നമില്ല വൃത്തിയുടെ കാര്യത്തിൽ ഞാനും ഒട്ടും മോശമല്ല നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായലെ ഐശ്വര്യവും ഉണ്ടാകുകയുള ളുGod bless🙏👍🥰😍🥰😍❤️
Ulladhaa itha paranje bedsheet gulfiladhaa perfect ivudnn ethra vangiyalm tripthi aguula
Sameertha parajhed valare shariyanu.energy koodum
Mashah allah മൂന്നാമത്തെ യാളെ ഏതാണ്ടൊക്കെ മനസ്സിലായിട്ടോ... പടച്ചോൻ എല്ലാം റാഹത്താക്കട്ടെ 😘❤
Karyam ningaluda veetil anu santhosham engilum vedio kanumbo njangaluda veetil ulla santhosham pole feeling ♥.
🙏🙏❤️❤️❤️❤️❤️❤️
Samithaa... Oru product und i pulse... Mixed fruit juice aan.. Kayy vedana kk nalla aaswasam kittum
മൂന്നാമത്തെയാൾ കുഞ്ഞ് ഫാബി അല്ലെങ്കിൽ കുഞ്ഞ് സൽമാൻ അല്ലേ ❤️
Pudding kollam kto... First time annu njn oru pudding try cheyunnath ellarkum ishttai 🥰 kazhichond irunna e comment idunnae😂
Thanks for the feedback 🙂❤️
Hai dear samithaa 🥰. Ennathe video kandapole orupade santhosham thonni❤. Mashaallah 🤲🏻🤲🏻
Salman pavampole fabi anneshanam paraya nam itha makkalokke poyi varumpol undakunna santhosham❤❤ ente mon padikuvan avan padich joliayi ithupole poyi varan allahu thofeektharatte ninghlude duayil njghaleyum ulpeduthanam ithade santhosham❤❤😅
Ithaa kollath oru vaidyan und subuki vaidyar onn poy nokk. Enikum kaikum thoolinum okke nalla pain aayrunnu avide poy alhamdulillah nalla maatam unde. Onn rand vattom mathram poyaal mathy. Chathannoor aane place
Thank you 🙏❤️
മൂന്നാമത്തെ ആളെ ചെറുതായിട്ട് ഒന്ന് മനസ്സിൽ വരുന്നുണ്ട്. 😍. എല്ലാം റാഹത്താവട്ടെ
Sulu സർപ്രൈസ് തന്നപ്പോഴേ കരുതിയതാ salu fabi സർപ്രൈസ് തരുന്നത്. ഇത്ര പെട്ടെന്ന് നടന്നല്ലോ..😀..
Assalamu alaikum dear itha, nice long dress, black with flowers, where did you buy it from?
Wa alaikumassalaam 😊
3 perum ennu paranjath happy news aanallo.. congrats Etha & Nizar ekka. Both of you are going to become grant parents.
മൂന്നാമത്തെ ആൾ ആരാണെന്ന് മനസ്സിലായി ട്ടോ ഇത്താ ❤❤
Hi,Faby and salman kandathil santhosham ❤❤Allvarum Happy 💃💃😃chechiiii,cooking Faby food, ❤🥰😍
Innu tvm luluvil vannu samide sambar mulaku വാങ്ങി....Samiye kananam എന്നുണ്ടായിരുന്നു
Congratulations 🎊 ellareyum kandappo othiri santhosham daivam anughrehikatte ellareyum
🙏🙏🙏Thank you 🙏❤️
Nice yellow cap👍🏻👍🏻sultan has a good selection
Congratulations dears ❤❤
New member വരാൻ pogunninundalle....❤
inganathey ammayiammaney okkey kittan punyam cheyyanam. Mashs Allaha.
ആന്റി പറഞ്ഞത് പോലെ എനിക്കും സന്തോഷം വന്നാൽ വല്ലാത്ത വെപ്രാളവും വിറയലും ഒക്കെ തന്നെ. പിന്നെ വിശേഷം അറിയാൻ കാത്തിരിക്കുകയാണ് വൈകിക്കരുത് പറയാൻ 😊
Hi
super vidio❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰salu mon 🥰🥰🥰🥰sulu mon🥰🥰🥰🥰fabi mol❤
@@adiltechy8607❤
ഇത്ത പറഞ്ഞത് ശരിയാണ് നമ്മൾക്ക് നമ്മൾ തന്നെ എടുത്താലെ വൃത്തി തോന്നു കയുള്ളൂ എനിക്കും ഇത്തന്റെ മാതിരി ആണ്
👍👍
Super ithaa ❤ellavereyum kandathil othiri sandhoshamayi itha ❤
Njanum angineya. Santhosham varumbol nalla energy aane❤
Bedsheet super ❤ ittha kayyond sugamillatheyano ella jolikoodi oru divasam kond cheyyunnath kure kureshe eduthal pore kayy sugayikotte ennittu cheyyam ❤
Pudding very easy
Enikum അങ്ങനെതന്നെയാണ് arenkilum പ്രത്യേകം energy um Happy um anu
👌👌❤️
ഇത്ത...... അസ്സലാമു അലൈകും....❤❤
Congrats Fabi❤❤
ചെടി മഴയത്തു വയ്ക്കൂ.1-2 മാസം വെളിയിൽ വച്ചാൽ നന്നായി വളരും
Congratulations fabi and salu☺️
സന്തോഷം വരുമ്പോൾ എനിക്കും ഇങ്ങനെയാ
Angine oru perakkutti varunnundalle.congrats❤
Msha allah 🤲🏻salu fabi mol വന്നു ഇത്ത യെപോലെ ഞങ്ങൾക്കും വലിയ സന്തോഷം 👍😍നല്ല വിശേഷം അറിയിക്കുക insha allah 🤲🏻👍🥰
Sameeratha ummama aavan povaanle❤mashaallah
ഞാനും അതേ സ്വന്തമായി ആസ്വദിക്കും ഇത്ത പറഞ്ഞപ്പൊല്ലെ
Congratulations for Samiratha& family 🙏🙏👍👏👏
Vitamin D3 deficiency ayyirkum ketto kaikku vedana just check it
Tablets kazhikkunnundu
Wow nice vlog happy to see everybody congratulations to the young parents 👏🏼
Njanum Samiye poleya..ethra vayyengilum ellam pakka aayirikkanam, especially bathroom, kitchen washbasin..ee moonu karyangala ethoru veettukarudeyum ekadesham swabhavam and neatness ariyan pattunnathu...... Congratulations Sami and God bless you dears❤❤
Ma sha Allah ennum ee sneaham nila nilkkattea
Aameen 🤲🤲
Monnu per ennu paranjappol eniku manasilayi, atayirikate 🥰
Chedi kelerth varum eganethe chedi 1 year akubo kozhinuu pokum pinne cheriya elakal varum thannal vechu nokk
Cook cheyyunna paatram evidunna vaangiye link undo
Congratulations and god bless
Sameeratha grandmother avan povunnu, ❤ellam rahathavatte❤❤
Nice cap❤❤❤❤
Alhumdulillah masha Allah fabi pregnant analle congrats salu fabi
Kitexnte bedsheet adipoliya thatha vilayund❤❤❤
അസ്സലാമുഅലൈക്കും change ആക്കിയ blue mat evidunnu vangi
Happy to see the children. Congratulations both of you are soon going to become grandparents.❤❤❤
God bless you❤ ethakuty and family.
Fabi pavam 😅, aa thoppi vechitt chirikkanathu kunju kuttikale pole😊🤭
Hi
ഞാനും cleaning kaariyathil ഇങ്ങനെ തന്നെ ആണ്
👍👍
Theerchayayuom full energe aayirikum ishtapettavar veetil varumbol❤
Yello cap super ayi
Same to you
Masha Allah adutha video waiting
Vrithiyude kaaryathil sameertha parayunnath noor shadhamanavum shariyaan. Aa karyathil njanum sameerthaye poleyan.
🙏❤️❤️
ഇത്താ ഇങ്ങള് സംസാരം കേൾക്കുമ്പോൾ ഞങ്ങൾക്ക് എന്നെ കരച്ചിൽ വരു സന്തോഷം കൊണ്ട് കരച്ചിൽ വരിക മാഷാ അള്ളാ നല്ല സന്തോഷമായിരിക്കട്ടെ
Fabi garbiniyanalle ❤❤
Enikum enteveedcleanig thanne cheyyunnathane ishtam nammalcheyyunna vrithyarumcheythalumkittilla allahanammudekarynal karyngalcheyyan ennumarogym tharatte itha
Congratulations
So happy for you itha and Nissar Sir for your entire family. You all deserve the very best in life.
Kozhikode G M C ortho hospital undu
Avide nalla treatment aanu
May god bless your family ❤
Thank you 👍
Aunty ne pole ya ende mother in-law yum,pullikkarikke 75years ayi eppozhu 3nilayulla veede pullikkarithanneya cleaning veede eppozhu puthuputhan anne
Ithak waquam cleaner vangikoode
Undellow
Hi samee fabik vshesham ayi annu thonnunnu allam rahath akatte aameen
Hello. Sister. Nice video love from andhra
Congratulations 🎉🎉🎉
Sami enikkum valiya santhoshamayi.onnum parayan pattunnilla.ente veettil aro vannathu pole thonnunnu.sami paranjathu pole eshtamullavar varumbol joli cheyyan enikku bayangara energy anu.luv u all❤❤❤
മക്കൾ വന്നാൽ എല്ലാ വീട്ടിലും സന്തോഷം 😊
Cap kollam
Superfamilemashaalla👍
Assalamu alaikum itha🤝കൈ വേദന കുറവായോ ഇത്താ..
Ini ippo ellarum undakum le വീഡിയോയിൽ....
Masha allah salmanum fabiyum vannallo pratheekshichilla moonamatheale manasilayi❤❤ gift kittiyappol sal mante nishkalankamaya chiri
🙏❤️❤️❤️❤️
ഹായ് ethha മൂന്നു പേര് വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മനസിലായി, 👏👏 👍. സർവെൻറ്സ് എല്ലാരും അങ്ങനെ അല്ലാട്ടോ ആത്മാർത്ഥതയോടാ chyyunñvarum ഉണ്ട് കള്ളത്തരം കാട്ടുന്നവരും ഉണ്ട്
Congratulations to your family 🥰🥰🥰
മാഷാഅല്ലാഹ് ഫാബി വന്നുല്ലേ
Assalamu alaikum moonuperennu panjapol manassillayi alhamdulillah richu kddi venam ningala vedio kaanumbol happiyaanu❤❤
ദൈവമേ 3മത്തെ ആൾ കുഞ്ഞു അതിഥി ആണോ ഇത്ത ഈശ്വരാ ❤❤😂😂
ഞാനും സ്വന്തമായി ആസ്വദിക്കും