വാഴപ്പിണ്ടിയും കടലയും ചേർത്തൊരു തോരൻ - അമ്മ സ്പെഷ്യൽ | Banana Stem Curry Recipe | Family Vlogs

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 720

  • @sreesvegmenu7780
    @sreesvegmenu7780 3 ปีที่แล้ว +92

    നമസ്ക്കാരം അമ്മ... 🙏🙏lockdown സമയത്തു പറ്റിയ വിഭവം... ലളിതം.. രുചികരം. ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കും.. എന്നിട്ട് അഭിപ്രായം പറയാംട്ടോ.. അമ്മയുടെ റെസിപ്പി അല്ലെ.. ഒട്ടും മോശം ആവില്ല.. Thanks for this naadan thoran🥰🥰🥰🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +7

      ശ്രീ..!! 💛🙏

    • @soumyadamodaran3700
      @soumyadamodaran3700 3 ปีที่แล้ว +6

      supeer
      Pindi vattathil murichu naruviralil chutti eduthal eluppam. orovttakashnavum cheruthai nurukkuka

    • @omanak6565
      @omanak6565 3 ปีที่แล้ว +3

      Pindi vellathil ittupappadakol konduroundil chuttukanaru muzhuvan kolil kittum

    • @roshithomas2506
      @roshithomas2506 3 ปีที่แล้ว

      @@RuchiByYaduPazhayidom use

    • @sathyabhamaantharjanam6115
      @sathyabhamaantharjanam6115 3 ปีที่แล้ว

      Nannayeetto

  • @virtueworld9175
    @virtueworld9175 3 ปีที่แล้ว +40

    അമ്മേ അമ്മയ്ക്ക് നമസ്ക്കാരം Pന്നെ നിങ്ങളുടെ വീട്ടിൽ എല്ലാവരും ഇങ്ങനെയാണോ എന്തൊരു എളിമയാണ് great യദു Thanks

  • @meenugopan1878
    @meenugopan1878 2 ปีที่แล้ว +8

    അമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം യദു ഏട്ടാ സൂപ്പർ റെസിപ്പി

  • @sumedha7853
    @sumedha7853 3 ปีที่แล้ว +55

    പാവം അമ്മ അഭിനയിക്കാൻ അറിയാത്തതുകൊണ്ട് മുഖത്ത് കൃത്രിമമായ പുഞ്ചിരിയൊന്നും ഇല്ല . ഈ സത്യസന്ധത ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു..ട്ടോളൂ

  • @shijithamanoj4782
    @shijithamanoj4782 3 ปีที่แล้ว +6

    അച്ഛനും അമ്മയും മകനും എന്തൊരു ഗൃഹാതുരത്വം നിറഞ്ഞ കുടുംബം. യദൂ..........

  • @Raj-cw1eq
    @Raj-cw1eq 3 ปีที่แล้ว +2

    അമ്മ ... നമസ്ക്കാരം ... ഈ വിഭവം ഹെല്‍ത്തിയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ ? ഔഷധ ഗുണമുള്ള ഒരു വിഭവം പരിചയപ്പെടുത്തിയതിന് അമ്മയ്ക്കും യദുവിനും ഒരുപാട് നന്ദി ... Love from Alappuzha

  • @iamtherider-w1n
    @iamtherider-w1n 3 ปีที่แล้ว +1

    ഈവീഡിയോ കണ്ടപ്പോൾ എനിക്ക് കസ്തൂരിമാനിന്റെ കഥയാണ് പെട്ടെന്ന് ഓർമ വന്നത് ഇത്രയധികം പാചകരത്നങ്ങൾ ഉള്ളപ്പോൾ എന്തിനാഓടി നടന്നു വീഡിയോ ചെയ്യുന്നത് നല്ല ഒരുഅമ്മ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല 👌♥🌹ഇതുപോലുള്ള നല്ല നല്ല വിഭവങ്ങളുമായി ഇനിയും വരൂ 👏👏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      അയ്യോ അങ്ങനെയൊന്നുമില്ല, അച്ഛൻ തന്നെ പറഞ്ഞിട്ടാണ് പല നാട്ടിലെ വിഭവങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് 💝🙏

  • @ManojKumar-jc1ls
    @ManojKumar-jc1ls 3 ปีที่แล้ว +6

    Delicious വാഴപ്പിണ്ടി തോരൻ.....special thanks to Amma.....

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +11

    അമ്മയുടെ കൈ പുണ്യത്തിൽ നമ്മുടെ വീട്ടിൽ കിട്ടുന്ന വാഴപ്പിണ്ടിയും കടലയും ചേർന്നുള്ള റെസിപ്പി കാണുമ്പോൾ ഉറപ്പായും കൊതി തോന്നി ഉണ്ടാക്കാൻ തോന്നും 👍 അമ്മയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷമുണ്ട് യദുവേ 🤗❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഇച്ചായാ, പെരുത്തിഷ്ടം 💝

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 3 ปีที่แล้ว +13

    പ്രഗത്ഭനായ അച്ഛൻ, പ്രശസ്തനായ മകൻ, തികച്ചും അനൗപചാരികമായ അവതരണം, അമ്മയെ പരിചയപ്പെടുത്തിയത് വളരെ നന്നായി, എല്ലാ വിധ നന്മകളും നേരുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      അങ്ങനൊന്നും പറയരുത്,
      നന്ദി 💝💝

  • @sinijohny6770
    @sinijohny6770 3 ปีที่แล้ว +11

    വെറൈറ്റി തോരൻ. ഇങ്ങനെ ഒരു തോരൻ u ട്യൂബിൽ ഫസ്റ്റ് ആണ് എന്ന് thonunnu. അമ്മ ഇനിയും വരണം ♥♥

  • @GangasHomeGarden
    @GangasHomeGarden 3 ปีที่แล้ว +23

    വാഴപിണ്ടി അരിയുമ്പോൾ വട്ടത്തിൽഅരിഞ്ഞെടുത്താൽ നാരു വലിച്ചെടുക്കാൻ എളുപ്പമാണ് ഇതുപോലെയുള്ള
    നല്ല വിഭവങ്ങൾ ദിവസവും പോന്നോട്ടെ i😊😊അമ്മ നന്നായിട്ടുണ്ട്

    • @anjanasankar1232
      @anjanasankar1232 3 ปีที่แล้ว +2

      അതേ. ഞങ്ങളും അങ്ങനെ ആണ് അരിയാറ്. കറിവെയ്പില കൂടിച്ചേര്‍ന്നാൽ കുറേക്കൂടി നല്ലത്.അമ്മയെ കാണാൻ സാധിച്ചതിൽ സന്തോഷം

    • @shilpaponnu811
      @shilpaponnu811 3 ปีที่แล้ว

      Njagalum.

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว

    പിന്നെ ഈ രീതിയിൽഞങ്ങൾ ഉണ്ടാക്കാറില്ല കടല ചേർത്ത് തേങ്ങയും മുളകും മല്ലിറ്റും വരുതത്ത്‌ ഇട്ട് 💚, താങ്ക് യു for introducing this വെറൈറ്റി മോഡൽ 👍

  • @gangasunil5321
    @gangasunil5321 2 ปีที่แล้ว

    വളരെ വ്യത്യസ്തമാണ് പഴയിടത്തിന്റെ ഓരോ രുചി കൂട്ടുകളും.

  • @ramlabeegum8521
    @ramlabeegum8521 3 ปีที่แล้ว +1

    കടല ചുമ്മാ വീട്ടിൽ ഇരുപ്പാണ്. എന്ത് ചെയ്യും എന്ന് കരുതി. ഇത് കണ്ടപ്പോൾ ആർക്കും വേണ്ടാത്ത കടലക്കും ഡിമാൻ്റ് ഉണ്ടായത്. സൂപ്പർ.അമ്മയ്ക്കും യദുവി നും നന്ദി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      അടിപൊളി
      ട്രൈ ചെയ്യൂ ന്നേ ചുമ്മാ 💛

  • @prabhadamodar8368
    @prabhadamodar8368 3 ปีที่แล้ว

    നമസ്കാരം അമ്മേ...പാചകരാജാവിന്റെ രാഞ്ജിയെ ഒന്ന് കാണണമെന്നുണ്ടായിരുന്നു....ഇപ്പോ സാധ്യമായി...സന്തോഷം ...പാചകവുംസൂപ്പര്‍...അമ്മയ്ക്ക് എല്ലാവിധ ആയുര്‍ആരോഗ്യവുംഉണ്ടാവട്ടെയെന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു

  • @raveendranb8459
    @raveendranb8459 2 ปีที่แล้ว +1

    പറമ്പിലെ ചീവീടിന്റെ ശബ്ദവും കുക്കറിന്റെ എയറും ആകെ മൊത്തം സൂപ്പർ... വാഴപ്പിണ്ടി (ഉണ്ണിത്തണ്ട്) വളരെ നല്ല രുചിയുള്ള തോരൻ , ചെറുപയറോ കടലയോ ചേരുമ്പോൾ കെങ്കേമമായി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      വളരെ നന്ദി 😍😍

    • @raveendranb8459
      @raveendranb8459 2 ปีที่แล้ว

      @@RuchiByYaduPazhayidom ഞാനും ചേമ്പ് കറി ഉണ്ടാക്കി കേട്ടോ....വളരെ നന്നായി 👌

  • @blossom6771
    @blossom6771 3 ปีที่แล้ว +1

    Natural ..ആയുള്ള സംസാരം,അമ്മയും,മോനും...,ഏച്ചുകെട്ടലുകൾ..ഇല്ലാത്ത,ഗ്രാമീണ.ത
    ..തുളുമ്പി നിൽക്കുന്ന...🙂🙂❤️❤️

  • @midhunsr3131
    @midhunsr3131 3 ปีที่แล้ว +7

    യദുവിനൊപ്പം അമ്മയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം 💕 . നല്ല വിഭവം.
    രണ്ടുപേർക്കും എന്തൊരു ലാളിത്യം ...🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      എയ്, അങ്ങനൊക്കെയുണ്ടോ?
      Thanks midhun 💛

  • @sreedevisasikumar2003
    @sreedevisasikumar2003 3 ปีที่แล้ว +6

    🙏🙏🙏🌹🌷🌹🙏🙏🙏
    Super episode.. Ammaye kandathil santhosham🙏

  • @purushothamanc2006
    @purushothamanc2006 3 ปีที่แล้ว

    അമ്മക്ക് നല്ലത് വരട്ടെ. അടുത്ത് തന്നെ Try ചെയ്യാം

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 ปีที่แล้ว +21

    യദുക്കുട്ടാകുറേ നാളായി. അമ്മയെ കണ്ടതിൽ സന്തോഷം. ഞങ്ങളൊക്കെ പിണ്ടി മുറിക്കുന്നത്. വട്ടത്തിൽ മുറിച്ച് അപ്പോൾ തന്നെ നാര് കളയും. അല്ലെങ്കിൽ കുറച്ച് വെള്ളത്തിൽ മുറിച്ചിട്ട് ചെറിയ കമ്പെടുത്ത് വട്ടത്തിൽ കറക്കുക നാരെല്ലാം കമ്പീന് ചുറ്റും. ഇഷ്ടമായി.

  • @mybestvolgs
    @mybestvolgs 2 ปีที่แล้ว

    നാരുകളയാൻ വട്ടത്തിൽ ആദ്യ ൦ അരിയുക. കൈകൊണ്ടു തന്നെ കുറെ ചുറ്റിയെടുക്കാൻ പറ്റു൦. പിന്നെചെറുതായി അരിഞ്ഞു വെള്ളത്തിലിട്ട് പപ്പടകോലോ, അല്ലെങ്കിൽ മുള്ളുള്ള വടികൊണ്ടു ചുറ്റിയെടുക്കാൻ പറ്റു൦, വളരെ എളുപ്പത്തിൽ. നാരെല്ലാ൦ ചുറ്റിപിടിക്കു൦. മൂന്നോ, നാലോ തവണ ചെയ്താൽ മതി. കടലക്കുപകര൦ പരിപ്പ് പയറ് എല്ലാം പറ്റു൦.

  • @resmi6190
    @resmi6190 3 ปีที่แล้ว +12

    അമ്മക്ക് നമസ്ക്കാരം. എന്തേ ഇത്രയും വൈകിയത്. ഇനിയും ഇതു പോലെ ഉള്ള തനി നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... ഏതു ഏട്ടാ സൂപ്പർ...

  • @sheejavijayan2666
    @sheejavijayan2666 3 ปีที่แล้ว

    വാഴപിണ്ടി പലരീതിയിൽ തോരൻ വെച്ചിട്ടുണ്ട് ഈ രീതി first time ആണ് കാണുന്ന അടിപൊളി തോരൻ ഉണ്ടാക്കി നോക്കാം അമ്മ ❤

  • @dhanyasarath6595
    @dhanyasarath6595 3 ปีที่แล้ว +3

    അടിപൊളി combination.ചെറിയമ്മ കലക്കി 👌🏻👌🏻

  • @gamingwithyk4336
    @gamingwithyk4336 2 ปีที่แล้ว

    നാരു കളയേണ്ടത് ഇങ്ങനെ അല്ല വട്ടത്തിൽ മുറിച്ചു(കായ ഉപ്പേരി അരി യും പോലെ ) വേണം ഓരോ പീസ്‌ അറിയുമ്പോൾ നാര് വിരലിൽ ചുറ്റി എടുക്കണം 🙏സൂപ്പർ റെസിപ്പി ഉണ്ടാക്കി നോക്കണം 👌

  • @tessinajoseph5982
    @tessinajoseph5982 3 ปีที่แล้ว +1

    തോരൻ കറി യിൽ മല്ലിയും തേങ്ങയും ഒക്കെ വറുത്തു പൊടിച്ചിടുന്നത് ആദ്യമായിട്ടാണ് കാണുന്നത്...തീർത്തും വ്യത്യസ്തമായ ഒരു taste ആയിരിക്കും..
    Try ചെയ്തു നോക്കട്ടെ..

  • @sreejarajeesh7668
    @sreejarajeesh7668 3 ปีที่แล้ว

    Ammaya kandathil santhosham ....pindium kadalaum combination adhyamaye kanune.....try chum..

  • @rajasreenarayanan9226
    @rajasreenarayanan9226 3 ปีที่แล้ว

    Wowwww....ammede special adipoli aaavum sure....orupaaaad santhoshom amme..inim inimputya receipie aaaytt varuuutto..ellarkum ishttavum..sure

  • @rejaniponnus6696
    @rejaniponnus6696 3 ปีที่แล้ว +4

    തനത് നാടൻ രുചി... സൂപ്പർ 😍😍

  • @priyankabs79
    @priyankabs79 3 ปีที่แล้ว +1

    Chetan nte bhagyamaa ithupole oru lovely ammayeyum achaneyum kittiye. Great family. Avrude quality chetanil kaanunnundu. Paavam Amma.

  • @beena2129
    @beena2129 3 ปีที่แล้ว

    Good. വാഴ പിണ്ടി യുടെ നാര് കളയാൻ,ഘനം കുറച്ച് round shape ൽ cut ചെയ്തു വിരലിൽ നാര് ചുറ്റി എടുക്കണം. പിന്നീട് അത് ചെറുതായി അരിഞ്ഞു എടുത്താൽ മതി.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      അങ്ങനെ മതിയാരുന്നു.
      അറിയില്ലാരുന്നു 💝🙏🙏

  • @bindhudharmaraj3559
    @bindhudharmaraj3559 3 ปีที่แล้ว

    അമ്മക്ക് നമസ്കാരം 🙏അടിപൊളി വിഭവം, പയറും പിണ്ടിയും പരിപ്പുംപിണ്ടിയും ഉണ്ടാക്കാറുണ്ട്, എന്തായാലും ഉണ്ടാക്കി നോക്കും

  • @rasiyaansad4105
    @rasiyaansad4105 3 ปีที่แล้ว +4

    Super. യദു അമ്മക്കുട്ടി ആണല്ലോ 😍

  • @walkwithdarsh806
    @walkwithdarsh806 3 ปีที่แล้ว +2

    അമ്മയ്ക്ക് മാതൃ ദിനആശംസകൾ.. വാഴ പിണ്ടി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാമേ..

  • @rajivvijayarajan6968
    @rajivvijayarajan6968 3 ปีที่แล้ว

    Adipoli thoran
    Yaduvineyum ammayeyum kandathil santhosham

  • @priyasreekumar4030
    @priyasreekumar4030 3 ปีที่แล้ว +1

    Amma ethra soft aayi samsarikkunnu 😍
    Puthiya vibhavam aanu.....
    Pareekshikkatto 👍

  • @vishnupriya2151
    @vishnupriya2151 3 ปีที่แล้ว +1

    ഇങ്ങനെ കടലയും വാഴപ്പിണ്ടിയും ഒരുമിച്ചു ഇത് വരെ തോരൻ വെച്ചിട്ടില്ല.ഇനി ഉണ്ടാക്കി നോക്കും.💕

  • @Shreshtamcreations
    @Shreshtamcreations 3 ปีที่แล้ว

    നന്നായിട്ടുണ്ട്..... അമ്മയുടെ തോരൻ സൂപ്പർ ആയിരിക്കും... ഉണ്ടാക്കി നോക്കാം...... 🙏👌👌👌

  • @raviusha4724
    @raviusha4724 2 ปีที่แล้ว

    ചെറുതായി വട്ടത്തിൽ മുറിച്ച് എളുപ്പത്തിൽ നാലു കളയാം യദൂ

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว

    നമസ്കാരം അമ്മേ
    യദുവിനെയും അമ്മയെയും ഒന്നിച്ച് പാചകം ചെയ്തു കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി
    ഇന്നത്തെ വാഴപിണ്ടി തോരൻ ഉണ്ടാക്കുന്ന വിധം വളരെ നന്നായിരുന്നു
    വ്യത്യസ്തമായ വിഭവം തീർച്ചയായും ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം
    അമ്മയോട് ഞങ്ങളുടെ സ്നേഹാന്വേഷണം അറിയിക്കണേ യദു
    ഇതുപോലെയുള്ള നാടൻ വിഭവങ്ങൾ അമ്മയുടെ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു
    അച്ഛന്റെ കൂടെയുള്ള ഒരു നാടൻ വിഭവം പ്രതീക്ഷിക്കുന്നു

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      തീർച്ചയായും ഇനിയും നാടൻ വിഭവങ്ങൾ ഉൾപ്പെടുത്താം 🥰🥰

  • @naliniputhur6966
    @naliniputhur6966 3 ปีที่แล้ว +3

    അമ്മയെ പരിചയപെടുത്തിയതിൽ സന്തോഷം. തോരൻ സൂപ്പർ. അച്ഛന്റെ കൂടെയുള്ള വീഡിയോ ചെയ്യുമോ

  • @ndeepamanoj5702
    @ndeepamanoj5702 3 ปีที่แล้ว

    വാഴപ്പിണ്ടി ഇങ്ങനെ തോരൻ ആദ്യം കാണുകയാണ് ... ഉണ്ടാക്കി നോക്കണം ...അമ്മയ്ക്കും, യെദുവിനും ആശംസകൾ 🌹🌹🙏🙏

  • @mayarajapan546
    @mayarajapan546 3 ปีที่แล้ว

    പയർ ഇട്ട് ഞാൻ ഉണ്ടാക്കാറുണ്ട്. ഇത് ഇന്ന് തന്നെ ഉണ്ടാക്കണം - സൂപ്പർ

  • @sanalkumars9540
    @sanalkumars9540 3 ปีที่แล้ว +1

    hai Yadu njan adyamaaya Chanel kaanunne .valare nalla avatharanam God bless you

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 ปีที่แล้ว +1

    ആഹാ.... നല്ല കോമ്പിനേഷൻ.... മല്ലി ചേർത്തത് ആദ്യമായാണ് കാണുന്നത്.... തീർച്ചയായും ഉണ്ടാക്കും 👍👍👌

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Ammayude cooking kandappol njanum ente ammachi vazhappindiyum payarum undakkunnathu orthu poyi
    രണ്ടു ammammarum super aanu ketto

  • @anilanair1362
    @anilanair1362 3 ปีที่แล้ว

    pindi roundil kanam kurache aringitte nul kaiyil chutti edukkanam. Pinnede cheruthayi aringal nul vanilla. Ammayum monum super 😍

  • @vasanthakp4615
    @vasanthakp4615 ปีที่แล้ว

    Innocent presentation ❤

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว

    തിരുമേനിയുടെ പാചകം കണ്ടതുകൊണ്ടാണ് എല്ലാവർക്കും super എന്ന് paryan തോന്നാത്തത്, er ബുദ്ധിമുട്ട് എന്താണെന്ന് എനിക്കറിയാം, പക്ഷെ അവർ പാചകം ചെയ്ത് മടുത്തതുകൊണ്ട് അടുക്കളയയിൽ സഹായിക്കാൻ മടുപ്പായിരിക്കും, അത് മിക്കവാറും നമ്മൾ ഒറ്റയ്ക്ക് തന്നെ, ജീവിതത്തിൽ കുക്കിങ്ന് congra കിട്ടാൻ പാടാ, നമുക്ക് ആകപ്പാടെ ഇഷ്ടമാണെങ്കിലും,ഒരു അസ്വസ്ഥത 💚😘

  • @sreeranjinib6176
    @sreeranjinib6176 3 ปีที่แล้ว +1

    അമ്മയെ കണ്ടതിൽ സന്തോഷം , പുതിയ വിഭവം ഇഷ്ടമായി

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നല്ല രുചിയാണ്
      ട്രൈ ചെയ്യൂ 😍

  • @leenaclleenacl508
    @leenaclleenacl508 3 ปีที่แล้ว +7

    Thank you for introducing your mother and I'm eagerly waiting for more this type of receipes

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      Sure Maaam 💝

    • @celinevj5718
      @celinevj5718 3 ปีที่แล้ว

      Pi ndiyude naru kalayan vellathil ittu oru eerkil ittu nadakkuka.ennittu oorikalayam.

  • @lalithakumari9884
    @lalithakumari9884 3 ปีที่แล้ว +3

    അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ

  • @deepamenon567
    @deepamenon567 3 ปีที่แล้ว +1

    Yadu, vallare kalamayi ammayude koodeyulla pachakam kanan kaathirikunnu.. orupadu santhosham. Ammade nadan vibhavam adipoli.. eni achan & amma orumichu pachakam cheyyunnathu kananum agraham undu 😀😊🙌🙏

  • @ranjithababu707
    @ranjithababu707 3 ปีที่แล้ว

    അടിപൊളി. ഞങ്ങൾ വാഴപ്പിണ്ടി ചെറു പയർ ചേർത്താണ് തോരൻ ഉണ്ടാക്കുക

  • @geethavenkites9749
    @geethavenkites9749 3 ปีที่แล้ว +1

    ditto ammaey poley thanneyaanu Yadhu ktto, Amma kku entha Aishvaryam , monum athey poley thanney, simplicity, athey poley verum pavam , love ur amma, valarey santhosham, pinney dish super, first time hearing this , ini undaakkaam kttoo...healthy um alley....ini wife iney koodi kaanikkanam kttooo...

  • @sudhauralungal4314
    @sudhauralungal4314 3 ปีที่แล้ว +5

    അമ്മയെ കണ്ടതിൽ വളരെ സന്തോഷം

  • @chithra..
    @chithra.. 3 ปีที่แล้ว +5

    This recipe is awesome. Definitely will try.

  • @shinykuruvila919
    @shinykuruvila919 3 ปีที่แล้ว +1

    Amma very good recipe. Waiting more Yedhu

  • @saumyapv7374
    @saumyapv7374 3 ปีที่แล้ว +4

    യദു & ശാലിനിചേച്ചീ...തകർത്തു..

  • @DileepKumar-of4vn
    @DileepKumar-of4vn 2 ปีที่แล้ว

    👌👌സൂപ്പർ ബ്രോ 👌👌

  • @stellapeter285
    @stellapeter285 3 ปีที่แล้ว

    Vazhappindi kond inganem oru thoran adyamayi kanunne superrrr undakinokate

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว

    തോരൻ സൂപ്പർ 👌👌അടിപൊളി 👍
    അമ്മയെ പരിചയപ്പെടുത്തിയതിൽ വളരെ വളെരെ സന്തോഷം. Try cheyyum. 😀💞

  • @സുധാനിധി
    @സുധാനിധി 3 ปีที่แล้ว +1

    Pazhaidom sirne othiri eshttam aanu. 🥰 വാഴപ്പിണ്ടി അമൃത് അല്ലേ... ഞങ്ങൾ പിണ്ടിയും ഉണക്ക പയറും തോരൻ വെക്കും... പിന്നെ പിണ്ടി പുളി അങ്ങനെ അങ്ങനെ കുറേ items.👍

  • @sheejaajith788
    @sheejaajith788 3 ปีที่แล้ว +1

    യദു അമ്മയെ കണ്ടതിൽ വളരെ സന്തോഷം. എനിക്ക് ഇഷ്ടമാണ് വാഴപ്പിണ്ടി തോരൻ.

    • @ushaareepuram9903
      @ushaareepuram9903 3 ปีที่แล้ว

      കണ്ടാൽ വളരെ സ്വാദിഷ്ടം, എന്തായാലും ഉണ്ടാക്കും ട്ടോ യദൂ.കൂടാതെ അമ്മേം കണ്ടൂലോ, സന്തോഷം👌👌👌😘😘😘😋😋😇😇😇🙏🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      നന്ദി ട്ടോ 😍😍😍

  • @shyamsaju3543
    @shyamsaju3543 3 ปีที่แล้ว +1

    Ammaye kandathil valare santhosam😍😍

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    Amma ye kandathil orupadu santhosham. thoran adipoly. try chaidu nokkanam. Amma u de naadan vibhavangal eniyum edane. thanks Yadu for sharing the video.

  • @padmakumarims6908
    @padmakumarims6908 3 ปีที่แล้ว +2

    Very nice presentation Yadu, your channel totally different from other s,so simple, like very much 👍👍

  • @bindhumol3066
    @bindhumol3066 3 ปีที่แล้ว

    Adipoli nangal silver side sharp aayittulla glass kondu round shape el cut cheytha vazhapindi edich edukkarund ammak special thanks 😊

  • @2151574995
    @2151574995 3 ปีที่แล้ว

    Superrrrrrr anallo.vazhapindi sadha thorenaki kaduginopam kurech ari varuthittal ruchi onnukoode koodum.vazhapindi kadala.,🙏👌

  • @mayakn3180
    @mayakn3180 3 ปีที่แล้ว +7

    ആദ്യമായാണ് ഇങ്ങനെ വറുത്തു തോരൻ ഉണ്ടാക്കുന്നത് കാണുന്നുന്നത്. സന്തോഷം.

  • @sreejub8245
    @sreejub8245 3 ปีที่แล้ว

    Hai Yadu ,Amma yum Yadu vum Orumichu Nilkkumpol Enthu Nalla Iswaryam Anu Kanuvan God Blessed

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      💛🙏 നന്ദി ട്ടോ
      Safe alle ശ്രീജു?

    • @chandrikatp5362
      @chandrikatp5362 3 ปีที่แล้ว

      പിണ്ടിയും കടലയും കൂടിയുളള തോരന് ആദ്യമായിട്ടാണ് കാണുന്നത്. ഉണ്ടാക്കി നോക്കണം.👍👍

  • @renjanapn4728
    @renjanapn4728 2 ปีที่แล้ว

    കുടപ്പനും കടലയുംകൂടി തോരൻ വയ്ക്കും.ഞാനും ഓർക്കും അമ്മയെ.പിണ്ടി അരിയുന്പേൾ ചൂണ്ടുവിരലിൽ നൂൽ ചുറ്റി യെടുക്കാം.

  • @Eric_Joseph.EJ-0006
    @Eric_Joseph.EJ-0006 3 ปีที่แล้ว +1

    Kandittu super, 👌.... Try cheithittu parayame😊

  • @preethadominic9258
    @preethadominic9258 2 ปีที่แล้ว

    Super ! Good God bless you Amma

  • @saradaramdas1229
    @saradaramdas1229 3 ปีที่แล้ว +3

    🙏 യദു.. നന്നായിട്ടുണ്ട് അമ്മയുടെ തോരനും.. പറഞ്ഞ്‌ തരുന്ന രീതിയും.. 👌👌💐❤️

  • @jaimongeorge4920
    @jaimongeorge4920 3 ปีที่แล้ว +4

    Lovely Amma. God bless

  • @blossom6771
    @blossom6771 3 ปีที่แล้ว

    യദുവും, അമ്മയും..
    😊ഒരുമിച്ചു കണ്ടതിൽ സന്തോഷം....റെസിപ്പി....👌👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐

  • @anilkumarc3387
    @anilkumarc3387 3 ปีที่แล้ว +3

    അല്ല ഇതൊക്കെ ഇണ്ടാക്കീട്ട് ഇങ്ങള്ളെന്യാ കഴിക്ക്യ.. അമ്മ❤️ യദു ചേട്ടൻ ❤️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว

      ഞങ്ങൾ തന്നെ കഴിക്കും. Lockdown അല്ലേ, നമ്മൾ എന്ത് ചെയ്യാനാ 🙏💛

    • @anilkumarc3387
      @anilkumarc3387 3 ปีที่แล้ว

      😍

  • @sabukurian5220
    @sabukurian5220 3 ปีที่แล้ว +3

    Sambhavam kollalo amma and yedu bro.
    Big love amma.

  • @sonabinoy5511
    @sonabinoy5511 3 ปีที่แล้ว

    😍അമ്മയെ പരിചയപ്പെടുത്തിയതിൽ സന്തോഷം....... Simple recipe 😍
    ഇനി അമൃത ചേച്ചിയേം കൂടി ക്യാമെറക്ക് മുന്നിലേക്ക് കൊണ്ടുവരനെ . ചേച്ചിടെ special recipe ക്കായി waiting 😍

  • @ashadevi-uo9te
    @ashadevi-uo9te 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി Super ആയിട്ടുണ്ട് , നന്ദി !!

  • @sreejub8245
    @sreejub8245 3 ปีที่แล้ว +1

    Super Preparation,Thanks Ammaa

  • @geethavm2426
    @geethavm2426 3 ปีที่แล้ว +4

    അമ്മയെ കണ്ടതിൽ സന്തോഷം നല്ല തോരൻ

  • @harisoolapani5229
    @harisoolapani5229 3 ปีที่แล้ว

    യദുസേ അമ്മയെ കണ്ടതിൽ സന്തോഷം..... ☺️..... എനിക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ് വാഴപ്പിണ്ടി തോരൻ. എന്റെ അമ്മ തോരൻ ഉണ്ടാക്കാൻ പിണ്ടി മുറിക്കുന്നത് കണ്ടതിൽ നിന്ന് മനസ്സിലാക്കിയ കാര്യം പങ്കു വയ്ക്കാം. നാരു കളയുന്നത് എങ്ങനെ എന്ന് മനസിലാകും. പിണ്ടി വട്ടത്തിൽ അരിയുക. ഓരോ വട്ടം അരിയുമ്പോഴും ആ വട്ടത്തോടൊപ്പം നാരു നീണ്ടു വരും. അപ്പോൾ ആ നാരിനെ വിരലിൽ ചുറ്റി ചുറ്റി എടുക്കുക. അപ്പോൾ വളരെ നന്നായി നാരു നീക്കാൻ സാധിക്കും........ 👍

  • @divyavijayan7598
    @divyavijayan7598 3 ปีที่แล้ว

    Amme super👍👍👍.Etta nice presentation and background 👌👌

  • @priyarajesh1712
    @priyarajesh1712 3 ปีที่แล้ว

    Ammaye aadyamayittanu kanunnathu, otthiri santhosham❤🙏vazhappindi recipe yum Yadhuvine avatharanavum suuuuper👌

  • @Omkaram874
    @Omkaram874 3 ปีที่แล้ว +4

    എനിക്കു ഭയങ്കര ഇഷ്ടമുള്ള തോരൻ ആണ് വാഴപ്പിണ്ടി തോരൻ ❤❤👌👌👍ഒരുപാടിഷ്ടായിട്ടോ ❤

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว +1

    Thank you Amma for this recipe.Expecting more nadan vibhavangal..

  • @WorldAroundUs
    @WorldAroundUs 3 ปีที่แล้ว

    Healthy tasty thoran... nattilethittu kazhikkan kothichirunna item... must try for all👍

  • @geethaajayan2068
    @geethaajayan2068 3 ปีที่แล้ว +1

    Nice recipe . നല്ല ഐശ്വര്യം ഉള്ള അമ്മ

  • @shinykumar5279
    @shinykumar5279 3 ปีที่แล้ว +3

    Kanumpol ariyam tasty aayirikkum, Happy Mother’s Day toYadu& Amma 💕

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +7

    Good to see your mother, the person who cooks for your father. I don’t like the way you removed fibre from vazhappidi

  • @ajithaajiu631
    @ajithaajiu631 3 ปีที่แล้ว +1

    Lockdown ആയതുകൊണ്ട് വീട്ടിലെ പരിമിതമായ പച്ചക്കറികൾ കൊണ്ട് വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണാൻ കാത്തിരിക്കുന്നു😊

  • @ajithakumaritk1724
    @ajithakumaritk1724 2 ปีที่แล้ว

    vazhappindi dry thoran! Super!

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +21

    പഴയിടത്തെ അമ്മയെ കണ്ടതിൽ സന്തോഷം.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 ปีที่แล้ว +1

      വളരെ വളരെ നന്ദി ട്ടോ 😍😍😍😍

    • @padmajap7382
      @padmajap7382 3 ปีที่แล้ว +3

      @@RuchiByYaduPazhayidom വാഴ പിണ്ടി മുറിക്കുന്നത് വട്ടത്തിൽ മുറിച്ച് കൈ കൊണ്ട് നാര് മാറ്റം. മുറിച് കഴിഞ്ഞ ശേഷം ബാക്കി വരുന്ന നാരുകൾ പപ്പട കോൽ കൊണ്ട് ചുറ്റിയടുത്താൽ എളുപ്പത്തിൽ മാറ്റം

  • @preethas2743
    @preethas2743 3 ปีที่แล้ว

    Hi yadhuuu......
    Mother's day ....ammaye kondu vannathu nannayee.....
    Superb 😍👌...

  • @prabhapadmanabhan3528
    @prabhapadmanabhan3528 3 ปีที่แล้ว

    ഞങ്ങൾ കാമ്പും (വാഴപിണ്ടി ) തോരയും ആണ് വെക്കാറ്. പച്ചവെളിച്ചെണ്ണ നനച്ച്, തേങ്ങ നല്ലോണം ഇടും. കഞ്ഞിക്ക് നല്ല കോമ്പിനേഷനാണ്.

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 ปีที่แล้ว

    നല്ല tasty. ആണല്ലോ യ ദു