കേരളത്തിന്റെ മുഖ്യധാരാ ചരിത്രത്തിലും സുദീർഘമായ ഒരു കാലഘട്ടം മറവിയിലേക്കും ഇരുട്ടിലേക്കും മാറ്റിനിർത്തപ്പെട്ട ഒന്നാണ് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജ്ഞാന ദർശനങ്ങളും പാട്ടുകളും. ഈ പാട്ടുകളിലെ മനുഷ്യ സങ്കല്പം നവോത്ഥാനത്താൽ പരിഷ്കരിക്കപ്പെടുന്ന കേവല മനുഷ്യനല്ല. അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ലക്ഷ്യ സമൂഹം. അതുകൊണ്ടുതന്നെ ജാതിക്കെതിരായ ഈ പാട്ടുകളിലെ സമരവാക്യങ്ങൾ അന്യവൽക്കരണത്തിന് എതിരായ കലാപമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ പുതിയ ആധ്യാത്മികത കൂടിയാണ് ഈ പാട്ടുകൾ.
Aa pattu kelkunna പോലെ തന്നെ ഉണ്ട് All പാടുന്നത് 🙏🏻🙏🏻 guredeva ശരണം You are singer
കേരളത്തിന്റെ മുഖ്യധാരാ ചരിത്രത്തിലും സുദീർഘമായ ഒരു കാലഘട്ടം മറവിയിലേക്കും ഇരുട്ടിലേക്കും മാറ്റിനിർത്തപ്പെട്ട ഒന്നാണ് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജ്ഞാന ദർശനങ്ങളും പാട്ടുകളും.
ഈ പാട്ടുകളിലെ മനുഷ്യ സങ്കല്പം
നവോത്ഥാനത്താൽ പരിഷ്കരിക്കപ്പെടുന്ന കേവല മനുഷ്യനല്ല. അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ലക്ഷ്യ സമൂഹം. അതുകൊണ്ടുതന്നെ ജാതിക്കെതിരായ ഈ പാട്ടുകളിലെ സമരവാക്യങ്ങൾ അന്യവൽക്കരണത്തിന് എതിരായ കലാപമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ പുതിയ ആധ്യാത്മികത കൂടിയാണ് ഈ പാട്ടുകൾ.
നന്നായിട്ടുണ്ട്
👍🙏🙏🙏
😍😍😍
🙏🙏🙏
വൃത്തിയായി ചെയ്തു 👍
ആശംസകൾ 🌹
പുതിയ അവതരണം നന്നായിട്ടുണ്ട്. Congrats
Super😂🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🌹
🙏🙏🙏🙏🙏