PRDS CHORAL MUSIC
PRDS CHORAL MUSIC
  • 8
  • 19 476
Dhaivashabdham | Poykayil Appachan song | Music & Conducted by Ajan | Prds Choral Music
PRDS Yuvajana Sangam Presents
Thanks
2021-2024 Yuvajana Sangam of PRDS
Precident: Rajeev KR
General Secratary : Tijo TP
Anchor - Sasi Janakala, Akhila Ajan
Writings - Reghu Eraviperoor
Orchestra
Keyboard -Willson Eranakulam
Violinists- Jain Eranakulam, Francis Sebastian, Mariyadas Eranakulam, Danny Eranakulam , Biju Pampady
Cello - MS Vishwanath
Flute -Subhash Cherthala
Lead Guitar -Baiju
Rytham Guitar -Sunny
Base Guitar - Agnel
Rytham program - Sandeep N Venkitesh
Drums-Sajeevan Eranakulam
Tabla- Ajeesh Chenganur, Dinesh Thiuvalla,
Selvan Shooranad
Sound Engineer - Dijith Guruvayoor
Camera -Ranjith Ram
Editor -Prem PC
PRDS CHORAL MUSIC TEAM
Lyrics
ദൈവശബ്ദം കേൾക്കുന്നില്ല
ദൂതന്മാരെ കാണുന്നില്ല
രക്ഷാമാർഗ്ഗം അറിയിക്കാൻ വേലക്കാരാരുമില്ല
ദൈവത്തെ കണ്ടില്ലല്ലോ
യേശുവിനെ കണ്ടില്ലല്ലോ
ആത്മാവിനേയും ദൂതന്മാരേയും
കണ്ണുകൊണ്ട് കണ്ടില്ലല്ലോ
പ്രമാണം എനിക്കില്ലല്ലോ
പ്രവാചകരയും ഞാനിതുവരെ കണ്ടില്ലല്ലോ
ഭംഗിയേറും സുവിശേഷ പ്രസംഗം -
ഞാൻ കേട്ടവനല്ല
വിശ്വസിച്ച് രക്ഷപ്പെട്ട
സഭക്കാരേയും കണ്ടവനല്ല.
എഴുതപ്പെട്ടെഴുത്തുകൾ എൻ്റേതെന്നോർത്തുകൊണ്ട്
ഇതുവരെ ജീവിച്ചു ഞാൻ
പഴയ നിയമം മുഴുവനും
ഭദ്രമായി വായിച്ചിട്ടും
സത്യം ഞാൻ അറിഞ്ഞില്ലല്ലോ
പുതിയ നിയമം മുഴുവനും
വായിച്ചു ധ്യാനിച്ചിട്ടും
സത്യം ഞാൻ അറിഞ്ഞില്ലല്ലോ
ലേഘനങ്ങൾ മുഴുവനും
ഭദ്രമായി വായിച്ചിട്ടും
സത്യം ഞാൻ അറിഞ്ഞില്ലല്ലോ
സത്യവേദപുസ്തകം എൻ്റേതെന്നു കണ്ട്
അന്ധതയിൽ ആണ്ടു പോയി
ഈ തലമുറക്കാരിൽ ദുഃഖവാർത്തകളെല്ലാം
ഒരോന്നും ധ്യാനിക്കുവിൻ....
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ
มุมมอง: 844

วีดีโอ

Nana Jathi Mathasthar | Conducted by Ajan | PRDS Song | PRDS Choral Music l Acharya Kalakshethram
มุมมอง 1.2K2 หลายเดือนก่อน
Prds Acharya Kalakshethram Presents. Thanks. 2021 _24 High Council of PRDS General Secretary - CC Kuttapan Credits. . MS Vijayan, Anil Varsha, Santhakumar Karukachal, Sasikumar Eraviperoor, Rekhu Eraviperoor, Raju Kulathilaan. Keyboard _Wilson KX Eranakulam Flute_ Vijayan Chottanikara Guitar _ Suresh Ponkunnam, Sunilkumar Kothala Cello _ Albin Eranakulam Violin_ Subin Kottayam, Francis Sebastia...
KanunnilloRaksharavum | Conducted by Ajan | Poykayil Appachan Song | PRDS Choral Music
มุมมอง 3.6K2 หลายเดือนก่อน
Prds Acharya Kalakshethram Presents. Thanks. 2021 _24 High Council of PRDS General Secretary - CC Kuttapan Credits.. MS Vijayan, Anil Varsha, Santhakumar Karukachal, Sasikumar Eraviperoor, Rekhu Eraviperoor, Raju Kulathilaan. Keyboard _Wilson KX Eranakulam Flute_ Vijayan Chottanikara Guitar _ Suresh Ponkunnam, Sunilkumar Kothala Cello _ Albin Eranakulam Violin_ Subin Kottayam, Francis Sebastian...
Njanumente Kanavanum | PRDS Song | Conducted by Ajan | PRDS Choral Music | Acharya Kalakshethram
มุมมอง 1K2 หลายเดือนก่อน
Prds Acharya Kalakshethram Presents. Thanks. 2021 _24 High Council of PRDS General Secretary - CC Kuttapan Credits.. MS Vijayan, Anil Varsha, Santhakumar Karukachal, Sasikumar Eraviperoor, Rekhu Eraviperoor, Raju Kulathilaan. Keyboard _Wilson KX Eranakulam Flute_ Vijayan Chottanikara Guitar _ Suresh Ponkunnam, Sunilkumar Kothala Cello _ Albin Eranakulam Violin_ Subin Kottayam, Francis Sebastian...
Appanille Thinthaaraa | Conducted by Ajan |PRDS Song | performed by PRDS Choral Music
มุมมอง 2.3K2 หลายเดือนก่อน
Prds Acharya Kalakshethram Presents. Thanks. 2021 _24 High Council of PRDS General Secretary - CC Kuttapan Credits.. MS Vijayan, Anil Varsha, Santhakumar Karukachal, Sasikumar Eraviperoor, Rekhu Eraviperoor, Raju Kulathilaan. Keyboard _Wilson KX Eranakulam Flute_ Vijayan Chottanikara Guitar _ Suresh Ponkunnam, Sunilkumar Kothala Cello _ Albin Eranakulam Violin_ Subin Kottayam, Francis Sebastian...
AAYIRATHIL ADHIKA VARSHAM | PRDS SONG | Conducted by: AJAN | performed by: PRDS Choral Music
มุมมอง 2.1K2 หลายเดือนก่อน
Prds Acharya Kalakshethram Presents. Thanks. 2021 _24 High Council of PRDS General Secretary - CC Kuttapan Credits.. MS Vijayan, Anil Varsha, Santhakumar Karukachal, Sasikumar Eraviperoor, Rekhu Eraviperoor, Raju Kulathilaan. Keyboard _Wilson KX Eranakulam Flute_ Vijayan Chottanikara Guitar _ Suresh Ponkunnam, Sunilkumar Kothala Cello _ Albin Eranakulam Violin_ Subin Kottayam, Francis Sebastian...
Dhukhangal Oronnum | PRDS Choral Music |PRDS Song | Music & Conducted by -Ajan
มุมมอง 2.7K2 หลายเดือนก่อน
ദുഃഖങ്ങൾ ഓരോന്നും ഓർക്കുന്നു നമ്മുടെ വർഗ്ഗങ്ങൾക്കുള്ളോരരിഷ്ടിത ഭൂതലെ സ്വന്ത വാസസ്ഥലമാകുമീ രാജ്യത്തിൽ ഉണ്ടോ അവകാശം ഭൂമിയിൽ നമ്മൾക്ക് പണ്ടേ സ്ഥിരമായ് വസിക്കുമീ രാജ്യത്തിൽ ഉണ്ടോ ഒരുമിച്ചിരിയ്ക്കുന്നീ വർഗ്ഗങ്ങൾ കണ്ടവർക്കദ്ധ്വാനം ഏറെ ചെയ്തീടിലും മണ്ടന്മാരെന്നു പഴിച്ചു തള്ളിടുന്നു വേലകളേറെ ചെയ്തീടിലും നമ്മുടെ അഷ്ടികഴിപ്പതിനില്ലല്ലോ നമ്മൾക്ക് ബുദ്ധിമുട്ടേറെ സഹിക്കിലും നമ്മുടെ കഷ്ടതയോർക്കിലും എന്തുമാ സ...
Nammude Rakshayakum | PRDS CHORAL MUSIC | PRDS UPAVASAM SONG | SREEKUMARA GURUDEVAN | Ajan Music
มุมมอง 6K6 หลายเดือนก่อน
Nammude Rakshayakum | PRDS UPAVASAM SONG | PRDS CHORAL MUSIC | SREEKUMARA GURUDEVAN | Ajan Music We are in a rainy night. The rain splits the night with its endless cries. The house of God appears this night with the cries of these rains and the sorrows of the dead. From here a sky of prayer is formed. The shadow of a hawk comes and envelops this prayer. These prayers do not end. It forms a sur...

ความคิดเห็น

  • @sneharajraj7257
    @sneharajraj7257 21 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻

  • @sinimolvk6390
    @sinimolvk6390 21 วันที่ผ่านมา

    Gurudeva sharanam 💙🙏🙏🙏🙏🙏💙

  • @bindumoleravikumar294
    @bindumoleravikumar294 22 วันที่ผ่านมา

    Great 🙏our.. Master 🙏

  • @jishnukant8157
    @jishnukant8157 23 วันที่ผ่านมา

    Super😂🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🌹

  • @SreedeviRajesh-p8q
    @SreedeviRajesh-p8q หลายเดือนก่อน

    Aa pattu kelkunna പോലെ തന്നെ ഉണ്ട് All പാടുന്നത് 🙏🏻🙏🏻 guredeva ശരണം You are singer

  • @Kavya-zy2xj
    @Kavya-zy2xj หลายเดือนก่อน

    Supar🙏

  • @Kavya-zy2xj
    @Kavya-zy2xj หลายเดือนก่อน

    👍🙏🙏🙏

  • @pencil_art7842
    @pencil_art7842 2 หลายเดือนก่อน

    കണ്ണുനിറയുന്നു...

  • @sinimolvk6390
    @sinimolvk6390 2 หลายเดือนก่อน

    💙🙏🙏🙏🙏🙏💙

  • @sinimolvk6390
    @sinimolvk6390 2 หลายเดือนก่อน

    💙🙏🙏🙏🙏🙏💙

  • @sinimolvk6390
    @sinimolvk6390 2 หลายเดือนก่อน

    Sneha vandhanam💙🙏🙏🙏🙏🙏💙

  • @sinimolvk6390
    @sinimolvk6390 2 หลายเดือนก่อน

    Sneha vandhanam 💙🙏🙏🙏🙏🙏💙

  • @sinimolvk6390
    @sinimolvk6390 2 หลายเดือนก่อน

    💙🙏🙏🙏🙏🙏💙

  • @sinimolvk6390
    @sinimolvk6390 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sujathasujatha2358
    @sujathasujatha2358 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sandraks3634
    @sandraks3634 2 หลายเดือนก่อน

    😍😍😍

  • @sandraks3634
    @sandraks3634 2 หลายเดือนก่อน

    Woohhh♥️🔥

  • @SaranyaChandran-oi1pq
    @SaranyaChandran-oi1pq 2 หลายเดือนก่อน

    🩵🩵🩵🩵🩵

  • @ratheeshmk71
    @ratheeshmk71 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ, അജനും സംഘത്തിനും 💐👏👏👏

  • @Akhila915
    @Akhila915 2 หลายเดือนก่อน

    🎉🎉🎉❤❤❤❤

  • @PushpaMadhu39
    @PushpaMadhu39 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @vijayammaprasad5702
    @vijayammaprasad5702 2 หลายเดือนก่อน

    🙏🏼🤍💙🔥🔥🔥🔥

  • @billygraham356
    @billygraham356 2 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    🙏🙏

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    🙏

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    🙏🙏🙏

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    🙏🙏

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    🎉🎉❤

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    ❤🙏🙏🥰

  • @jyothysajeev8541
    @jyothysajeev8541 2 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sujathamohanlal
    @sujathamohanlal 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻🌹

  • @PushpaMadhu39
    @PushpaMadhu39 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @sreejakumarime3045
    @sreejakumarime3045 2 หลายเดือนก่อน

    ❤❤❤❤

  • @sreejakumarime3045
    @sreejakumarime3045 2 หลายเดือนก่อน

    ❤❤❤

  • @Ajeeshchandranchandaran
    @Ajeeshchandranchandaran 2 หลายเดือนก่อน

    🙏🙏🥰🥰

  • @sreekumartrsreekumar404
    @sreekumartrsreekumar404 2 หลายเดือนก่อน

    ❤❤❤🙏

  • @adv.kvijayan7380
    @adv.kvijayan7380 2 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് 👍🏼

  • @sunusinu_sis575
    @sunusinu_sis575 2 หลายเดือนก่อน

    ❤❤❤❤❤

  • @keyarmusical9586
    @keyarmusical9586 2 หลายเดือนก่อน

    വൃത്തിയായി ചെയ്തു 👍 ആശംസകൾ 🌹

  • @adv.kvijayan7380
    @adv.kvijayan7380 2 หลายเดือนก่อน

    പുതിയ അവതരണം നന്നായിട്ടുണ്ട്. Congrats

  • @AbhilashKb-kh6cg
    @AbhilashKb-kh6cg 2 หลายเดือนก่อน

    തിരുനക്കരയെ കരയിച്ച പാട്ട്............

  • @AbhilashKb-kh6cg
    @AbhilashKb-kh6cg 2 หลายเดือนก่อน

    Great.... Mashe 🙏🙏🙏🙏🙏

  • @Akhila915
    @Akhila915 2 หลายเดือนก่อน

    കേരളത്തിന്റെ മുഖ്യധാരാ ചരിത്രത്തിലും സുദീർഘമായ ഒരു കാലഘട്ടം മറവിയിലേക്കും ഇരുട്ടിലേക്കും മാറ്റിനിർത്തപ്പെട്ട ഒന്നാണ് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജ്ഞാന ദർശനങ്ങളും പാട്ടുകളും. ഈ പാട്ടുകളിലെ മനുഷ്യ സങ്കല്പം നവോത്ഥാനത്താൽ പരിഷ്കരിക്കപ്പെടുന്ന കേവല മനുഷ്യനല്ല. അന്യവൽക്കരിക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ലക്ഷ്യ സമൂഹം. അതുകൊണ്ടുതന്നെ ജാതിക്കെതിരായ ഈ പാട്ടുകളിലെ സമരവാക്യങ്ങൾ അന്യവൽക്കരണത്തിന് എതിരായ കലാപമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ പുതിയ ആധ്യാത്മികത കൂടിയാണ് ഈ പാട്ടുകൾ.

  • @lijoabrahamjose
    @lijoabrahamjose 2 หลายเดือนก่อน

    ❤❤manoharamaai paadi ❤❤

  • @bindumoleravikumar294
    @bindumoleravikumar294 2 หลายเดือนก่อน

    ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു (6ദിവസങ്ങൾ )ഒരു കൂട്ടം ഗായകരെ chorel music ന്റെ ലോകത്തേക്ക് ആനയിച്ച ഒരു great aritist നു ആദരവുകൾ 🙏

  • @PushpaMadhu39
    @PushpaMadhu39 2 หลายเดือนก่อน

    ❤❤❤

  • @ramkmusics1998
    @ramkmusics1998 2 หลายเดือนก่อน

    ❤❤🙏

  • @Ajeeshchandranchandaran
    @Ajeeshchandranchandaran 2 หลายเดือนก่อน

    ❤️❤️🥰🥰

  • @Akhila915
    @Akhila915 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @Akhila915
    @Akhila915 2 หลายเดือนก่อน

    6 ദിവസത്തെ പ്രാക്ടീസ് ഇൽ... 🙏🙏🙏🙏🙏