വാവ സുരേഷ് നെ വഴിയിൽ തടഞ്ഞു RRT ഫോറെസ്റ്റ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി സംഘർഷം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വാവ സുരേഷ് നെ വഴിയിൽ തടഞ്ഞു RRT ഫോറെസ്റ്റ് ഉദ്യോഗസ്ഥർ
    #vavasuresh #kindcobra #forest
    കഴിഞ്ഞ 20 ദിവസമായി പാമ്പ് ശല്യം കാരണം വലഞ്ഞ സീതത്തോട് നിവാസികൾ

ความคิดเห็น • 806

  • @sindhus6320
    @sindhus6320 หลายเดือนก่อน +875

    നാട്ടുകാർ ഇങ്ങനെ പ്രതികരിക്കണം ഗുഡ് 👍

    • @PK-fl1lm
      @PK-fl1lm 29 วันที่ผ่านมา +6

      Yes

    • @indrajithenil1880
      @indrajithenil1880 28 วันที่ผ่านมา +2

      👍

    • @SreedaranS
      @SreedaranS 26 วันที่ผ่านมา

      ​😮😮😮😮@@indrajithenil1880

    • @premkumark4821
      @premkumark4821 26 วันที่ผ่านมา +2

      ആണാണൊ പെണ്ണാണോന്നു നോട്ടംകൊണ്ടുപറയുന്നതു വാവാസുരേഷ് മാത്രം

    • @punchaami6248
      @punchaami6248 18 วันที่ผ่านมา

      രാഷട്രീയക്കാർ , ലഹരി കാർ ... തുടങ്ങി ...... ഹേമ കമ്മിറ്റി വരെ വരെ ഉണ്ടല്ലേ....... ആദ്യം അത് പ്രതി കരിക്ക്🙏🏽🙏🏽🙏🏽🙏🏽🙏🏽 വെറു തെ കണ്ണ് കടിച്ചിട്ട് കാര്യ മില്ല🔥🔥🔥

  • @user-bi7qt7rc9y
    @user-bi7qt7rc9y หลายเดือนก่อน +582

    സർക്കാർ ശമ്പളം കൊടുത്ത് പരിപാലിക്കേണ്ട മനുഷ്യനാണ് സുരേഷ് ചേട്ടൻ.അദ്ദേഹത്തിന് നല്ലൊരു salary കൊടുത്ത് ഫോറസ്ടിലോ മറ്റു സർക്കാർ വകുപ്പിലോ ജോലികൊടുത് സർകാർ ഇദ്ദേഹത്തോട് നന്ദി കാണിക്കണം, ഇതിനോട് കേരളത്തിലെ എല്ലാവരും സപ്പോർട്ട് ചെയ്യും❤❤❤

    • @prinujohnson2491
      @prinujohnson2491 หลายเดือนก่อน +3

      Pullikke koduthatha pullikke government joli vendanne paranjittunde njagade nattu karan❤

    • @pinheiropaulin
      @pinheiropaulin 29 วันที่ผ่านมา +13

      ശരിയാണ്, ഇത്റ വലിയ കാരൃങ്ങൾ ചെയ്യുന്ന സുരേഷിന് തക്കതായ ബഹുമതി നൽകണം. മാത്രമല്ല സാബത്തീക സഹായവും നൽകണം. പറ്റുമെങ്കിൽ നല്ല സ്ഥിരം ജോലി നൽകി സഹായിക്കണം! Please...

    • @joshyantonyk2680
      @joshyantonyk2680 29 วันที่ผ่านมา +1

      🙏🙏🙏

    • @1manojkerala
      @1manojkerala 28 วันที่ผ่านมา +3

      ​@@prinujohnson2491Permanant അല്ല

    • @jamesjoshua215
      @jamesjoshua215 28 วันที่ผ่านมา

      മാസം 3000 രൂപയ്ക്ക് ആരു ജോലി ചെയ്യും അതും താൽക്കാലിക ജോലിയാണ്​@@prinujohnson2491

  • @Michoos830
    @Michoos830 29 วันที่ผ่านมา +138

    വാവ ചേട്ടൻ ഒരു സൈനികൻ ആയിരുന്നേൽ ധീരതയ്ക്കുള്ള അവാർഡ് ഒരുപാട് കിട്ടിയേനെ 👍👍👍👍😍😍😍😍😍

  • @user-pf5bw3gn1c
    @user-pf5bw3gn1c หลายเดือนก่อน +299

    ചങ്കൂറപുള്ള നാട്ടുകാർക്ക്‌ ഇരിക്കട്ടെ big സല്യൂട്ട് പിന്നെ കേരളത്തിന്റെ സൂപ്പർ ഹീറോ സുരേഷേട്ടനും 🫶🏻🫶🏻🫶🏻

  • @Popyzz
    @Popyzz หลายเดือนก่อน +263

    മലയാളികളുടെ അഭിമാനം ആണ് വാവ സുരേഷ് ചേട്ടൻ 🫂💖

  • @rekharekha6553
    @rekharekha6553 หลายเดือนก่อน +413

    സുരേഷ് ന് വഴിതെറ്റില്ല നല്ല മനുഷ്യ ന് ദൈവം ഉണ്ടാവും❤

  • @ajikn1544
    @ajikn1544 หลายเดือนก่อน +1203

    ഞങ്ങൾ തിരുവനന്തപുരത്ത് കാരുടെ അഭിമാന പുരുഷനാണ് വാവസുരേഷ് . 💪💪💪

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +7

      അതേ❤❤❤❤

    • @faizafami6619
      @faizafami6619 หลายเดือนก่อน +14

      Keralathinte

    • @jijesh.njijesh9626
      @jijesh.njijesh9626 หลายเดือนก่อน

      Valla panikkum povan paratta

    • @Manu-cg5xh
      @Manu-cg5xh หลายเดือนก่อน

      മയിരാണ്😂

    • @bennetraj912
      @bennetraj912 หลายเดือนก่อน +7

      No no keralathinte abhimanam ennu para saho. from Calicut

  • @jomonjn6665
    @jomonjn6665 หลายเดือนก่อน +511

    വാവ സുരേഷ് ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @anandss2446
    @anandss2446 หลายเดือนก่อน +216

    നാട്ടുകാർക് ഒരായിരം നന്ദി ഇതാണ് ഒത്തൊരുമ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Thankamani.P
    @Thankamani.P หลายเดือนก่อน +194

    വാവസുരേഷ്, വാവക്കുട്ടീ, പോന്നോമനേ നിനക്കു ദൈവം ദീർഘായുസ്സും ബലവും സുഖവും എല്ലാക്കാലത്തും തരട്ടെ. ഓമനക്കുട്ടീ.

    • @user-og2up6ho8v
      @user-og2up6ho8v 28 วันที่ผ่านมา +2

      Hai..chechi..sughamano

  • @thresiavm1111
    @thresiavm1111 28 วันที่ผ่านมา +23

    സത്യസന്താനയ ഒരു നല്ല മനുഷ്യൻ വാവ അദ്ദേഹം ഒന്നും ആഗ്രഹിക്കാത്ത എല്ലാവരെയും സ്നേഹിക്കുന്ന കള്ളസാക്ഷി പറയാത്ത ഒരു യെതാർത്ഥ മനുഷ്യൻ. ഇന്ന് ആരെക്കാൾ വില യുള്ള നല്ല മനുഷ്യൻ ❤❤❤❤❤❤👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @gopishgopi2718
    @gopishgopi2718 หลายเดือนก่อน +80

    നല്ലൊരു നാട്ടുകാരെ കണ്ട സന്തോഷം

  • @user-tu4le9kw3x
    @user-tu4le9kw3x หลายเดือนก่อน +112

    പാവം നല്ലൊരു മനുഷ്യ സ്നേഹിയായ വാവ സുരേഷിനെ Big salute 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-dt6nu1fg6b
    @user-dt6nu1fg6b หลายเดือนก่อน +209

    ഫോറസ്റ്റ് ഇപ്പോൾ എല്ലായിടത്തും കഴിവ് ഇല്ലാത്തവർ ആയിപ്പോയി. എന്തായാലും നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.

    • @shanthanayar5547
      @shanthanayar5547 27 วันที่ผ่านมา +2

      The entire government machinery is useless in Kerala.

    • @SijiJohn-nd8fn
      @SijiJohn-nd8fn 27 วันที่ผ่านมา +2

      ഇതു പോലെ പ്രിതികരിക്കുന്ന നാട്ടുകാർ വേണം ചേട്ടാ

  • @aryaa6995
    @aryaa6995 หลายเดือนก่อน +142

    പ്രശ്നം എന്തായാലും അദ്ദേഹം അതിനെ പിടിക്കുമ്പോ ഇങ്ങനെ കിടന്ന് ബഹളം വച്ചാൽ അതു സുരേഷ് നു അപകടം വരുത്തുന്നതിനു തുല്യമല്ലേ. അതിനെ ഏതെങ്കിലും ചാക്കിൽ ആക്കിയിട്ട് സംസാരിച്ചാൽ പോരാരുന്നോ

    • @rajaneeshrajendran7139
      @rajaneeshrajendran7139 หลายเดือนก่อน +4

      @@aryaa6995 correct

    • @BijoMonj-tn7nz
      @BijoMonj-tn7nz 27 วันที่ผ่านมา

      നീയാണല്ലോ കോടതി വായും പൂട്ടി മിണ്ടാതിരിക്കാം പോടാ പൂറി

    • @RohanRoy6780
      @RohanRoy6780 27 วันที่ผ่านมา

      Correct

    • @comentoli2
      @comentoli2 22 วันที่ผ่านมา

      Currect 👍

    • @vidhyam.v3262
      @vidhyam.v3262 22 วันที่ผ่านมา

      Correct

  • @user-rp1rw6ov1e
    @user-rp1rw6ov1e หลายเดือนก่อน +47

    വാവയ്ക്ക് തുല്ല്യം വാവ മാത്രം❤❤❤

  • @Exploringkerala05
    @Exploringkerala05 หลายเดือนก่อน +378

    ഇവന്മാരെ ഒകെ എന്തിനാ സർക്കാർ തീറ്റി പോറ്റുന്നെ...... ശമ്പളം മേടിച്ചു തിന്നാൻ വേണ്ടി മാത്രം നടക്കുന്ന വർഗം.....

    • @nijeeshnk3915
      @nijeeshnk3915 หลายเดือนก่อน

      ഏതേലും ജീവിയെ കൊന്നാൽ അവരെ ജയിലിൽ അടക്കാൻ വേണ്ടി മാത്രം 😂😂😂😂😂

    • @niyaskunnamkulam3325
      @niyaskunnamkulam3325 หลายเดือนก่อน

      മലരുകൾക്ക് അറിയില്ലല്ലോ ആളവൻ മത്ത്രെ അറിയൂ rrtt മലരുകൾക്ക്

  • @rekhaj5757
    @rekhaj5757 หลายเดือนก่อน +35

    അഹങ്കാരികൾ,നാട്ടുകാർക്ക് ബിഗ് സല്യൂട്ട്, വാവ സുരേഷിൻ്റെ കാര്യം പറയേണ്ട. നമസ്കാരം

  • @sindhus6320
    @sindhus6320 หลายเดือนก่อน +105

    നമ്മുടെ വാവാ സുരേഷ് സർ 🙏🙏🙏

  • @shibusivan
    @shibusivan หลายเดือนก่อน +117

    കിടിലൻ നാട്ടുകാർ എല്ലാരും ഒന്നിച്ചു നിന്നു.... ഫോറെസ്റ്റ് കാർ ഭയക്കണം ജനങ്ങളെ..... 🙏🙏🙏🙏🙏

  • @usharoji4961
    @usharoji4961 หลายเดือนก่อน +184

    ഞങ്ങടെ സ്വന്തം സുരേഷ് ചേട്ടൻ❤️❤️❤️❤️❤️❤️

  • @chitravlogs1515
    @chitravlogs1515 หลายเดือนก่อน +61

    Sureshjeee ഞാൻ എപ്പോളും പറയുന്നത് പോലെ നമ്മൾക്ക് അഭിമാനം താങ്കൾ സുരേഷ്‌ജീ യെ ബഹുമാനിക്കുന്നു big selute sureshjeeee

  • @baijups3763
    @baijups3763 26 วันที่ผ่านมา +6

    വനം കൊള്ളക്കാർക്കും, കൈയേറ്റക്കാർക്കും കുഴലൂത്ത് നടത്തുക എന്നതുമാത്രമായി ഫോറസ്റ്റുകാരുടെ ജോലി..... വാവ സുരേഷ് ജി ക്ക് അഭിനന്ദനങ്ങൾ.

  • @user-fx2gu1ts6t
    @user-fx2gu1ts6t หลายเดือนก่อน +63

    സുരേഷ് ❤ സുരേഷേട്ടൻ പിടിക്കാൻ വരുമ്പോൾ ഓരോ വീഡിയോയും കാണുമ്പോൾ പ്രാർത്ഥിക്കാറുണ്ട്

  • @abdulsathar367
    @abdulsathar367 หลายเดือนก่อน +22

    വാവാ സുരേഷ്👍👍വാവാ സുരേഷിന് ഫോറസ്റ്റിലും - ഗൾഫിൽ Driving School ൽ പഠിപ്പിച്ച Incecter മാരെ നാട്ടിൽ കേൻസ്സലായി വന്നവരെ RTO ലും സർക്കാർ നിയമിക്കണം -

  • @Jishnu320
    @Jishnu320 หลายเดือนก่อน +40

    നല്ല നാട്.. ഒത്തുരുമ ഉണ്ട് 🥰🥰🥰

    • @SijiJohn-nd8fn
      @SijiJohn-nd8fn 27 วันที่ผ่านมา

      ഇതു പോലെ യുള്ളനട്ടുകാർ വേണം എന്നാലേ ഫോറെസ്റ്റ് എന്ന് പറയുന്ന വെരുതെ ഇരുന്നു ശമ്പളം മേടി ക്കുന്ന ഇവന്മ്മാരെ വരുത്തിയിൽ നിറുത്തുവാൻ കഴിയൂ

  • @johnsonpappachan1446
    @johnsonpappachan1446 หลายเดือนก่อน +19

    സുരേഷേട്ടൻ മുത്താണ് കേരളത്തിന്റെ ❤❤❤❤

  • @YPanikkaveettil
    @YPanikkaveettil หลายเดือนก่อน +30

    ഇങ്ങനെ ജനങ്ങൾ രോഷത്തോടെയുള്ള ഒരു പാമ്പ് പിടുത്തം ആദ്യമായി കാണുകയാ 😄😄😄🙏

    • @radhav2977
      @radhav2977 หลายเดือนก่อน +1

      Yes❤❤

    • @radhav2977
      @radhav2977 หลายเดือนก่อน +1

      🙏🙏👏👏👍

  • @Bharatheeyan
    @Bharatheeyan หลายเดือนก่อน +46

    വിദേശ ങ്ങളിലായിരുന്നെകിൽ ഇത്രയും വൈദഗ്ദ്യം ഉള്ള ആളിനെ ട്രെയിന റായി ഫോറെസ്റ്റിൽ എടുത്തേനേ. കേരളത്തിൽ കഴിവുള്ള ഒരുത്തനേം ഒന്നിലും അടുപ്പിക്കില്ല, ഒരു സിസ്റ്റവും നന്നാവണമെന്ന് അധികാരികൾക്ക് ആഗ്രഹ മില്ല.

    • @muhammadshebin30
      @muhammadshebin30 หลายเดือนก่อน +1

      വൈവിധ്യത്തിൻ്റെ കൂടുതൽ കൊണ്ടാണ് ആയിരക്കണക്കിന് കടികൾ വാങ്ങിച്ച് കൂട്ടിയത് 😅😅😅

    • @vishnu8938
      @vishnu8938 29 วันที่ผ่านมา

      Poorimone ethrayennathine pidichu enn nokk ninte pootile comment​@@muhammadshebin30

    • @army12360anoop
      @army12360anoop 29 วันที่ผ่านมา

      പരട്ട ചങ്കൻ വയനാട് ഫണ്ട് മുക്കാൻ ആലോചിക്കുന്നു.😂😂😂😂

    • @rimbochilive603
      @rimbochilive603 29 วันที่ผ่านมา +3

      എന്നിട്ട് പുള്ളിക്ക് വെല്ലോം. പറ്റിയോ. അതു ആ മനുഷ്യന്റെ നന്മ കൊണ്ട് ആണ്‌

    • @SS-bu5ys
      @SS-bu5ys 27 วันที่ผ่านมา

      ​@@muhammadshebin30ഇത്രയും രാജ വെമ്പാലയെ പിടിച്ച വേറെ ആരെങ്കിയെലും കാണിക്കാമോ. വെറുതെ കരഞ്ഞിട്ട് കാര്യമില്ല 🙏

  • @rajasekaharancn3654
    @rajasekaharancn3654 หลายเดือนก่อน +17

    ഇവിടെ ഇപ്പോൾ ഒരുത്തനും ചങ്കുറ്റമില്ല ഇദ്ദേഹത്തെ പോലെ വെമ്പാലയെ കൈകാര്യം ചെയ്യുവാൻ സുരേഷേട്ടണ്ടെ രോമത്തിനെ വിലയില്ല ഒരു ത്തനും❤❤❤❤

  • @user-di9wc4ls9p
    @user-di9wc4ls9p หลายเดือนก่อน +8

    ഇപ്പോഴാണ് വാവ സുരേഷേട്ടനോട് ബഹുമാനം തോന്നുന്നത് കാരണം അദ്ദേഹം ഇത്ര സിമ്പിൾ ആയിട്ട് ആ പാമ്പിനെ പിടിക്കുകയും പെട്ടെന്ന് തന്നെ അതിനെ സഞ്ചിയിൽ ആക്കുകയും ചെയ്തു വളരെ വലിയ കാര്യമാണ് ഇതുപോലെയാണ് പാമ്പിനെ കൈകാര്യം ചെയ്യേണ്ടത് ഇനിയും എത്രയോ ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ ആശംസിക്കുന്നു

  • @dineshs2424
    @dineshs2424 หลายเดือนก่อน +73

    വാവ സുരേഷിനെ റെയിഞ്ച് ഓഫീസറായി ഉടൻ നിയമനം നൽകണം.. ഡി എഫ് ഓ ആയോ അതിനു മുകളിലോ നിയമനം നൽകാനും പരിഗണിക്കാം

    • @jineeshkatheri7195
      @jineeshkatheri7195 หลายเดือนก่อน +2

      😅😅 അസൂയ

    • @muhammadshebin30
      @muhammadshebin30 หลายเดือนก่อน +4

      ഏറ്റവും കൂടുതൽ കടി വാങ്ങിയ ഇവനെ വനംമന്ത്രി ആക്കണം എന്ന് പറയാഞ്ഞത് നന്നായി

    • @harisankar7770
      @harisankar7770 29 วันที่ผ่านมา

      ​@@muhammadshebin30manushyare pambinta kadiyill ninnum rekshicha angherku padmashree kodukkanm enthey ammavanta vaa athin chalikaathe. Kuttam parayan mathre aa tholla thurakoth ollo kashtam

    • @anushazworld7945
      @anushazworld7945 24 วันที่ผ่านมา

      കുറെ കടി വാങ്ങിയാലും. കുറെ ആളുകളെ മരണത്തിൽ നിന്നും രക്ഷിച്ചിട്ടില്ലേ.. നല്ലത് ചെയ്താലും കുറ്റം പറയണംട്ട​@@muhammadshebin30

    • @KamarunneesaMecheri
      @KamarunneesaMecheri 15 วันที่ผ่านมา

      കുറച്ചു ബുദ്ധി ഉണ്ടേൽ അവരെ ഒക്കെ മന്ത ബുദ്ധി എന്ന് എങ്കിലും വിളിക്കായിരുന്നു ​@@muhammadshebin30

  • @annescomputer9245
    @annescomputer9245 หลายเดือนก่อน +29

    കേരളത്തിന്റെ അഹങ്കാരം വാവ സുരേഷ് 💕💕💕

    • @SureshK-k3c
      @SureshK-k3c 26 วันที่ผ่านมา

      Eda Kunnayoli nee ezhu jenmam genichaalppolum pulayan ne poalle cheyyan pattilla

  • @SandhyasSandhya-b9t
    @SandhyasSandhya-b9t หลายเดือนก่อน +40

    സുരേഷേട്ടാ സേഫ്റ്റി ആയി ഇരിക്കണേ 😍😍

  • @SureshPn-l3o
    @SureshPn-l3o หลายเดือนก่อน +28

    വാവാ സുരേഷ് ഭയരെഹിതനായ മനുഷ്യൻ

  • @VinodKumar-ps7ti
    @VinodKumar-ps7ti หลายเดือนก่อน +24

    വാവ സുരേഷ് ചേട്ടന് നല്ല സപ്പോർട്ട് കൊടുക്കുക

  • @Rijgguuiii
    @Rijgguuiii หลายเดือนก่อน +33

    വാവ സുരേഷ് പറ്റി ഒരുപാട് ആളുകൾ മോശം പറയാറുണ്ട് ആ കട്ടിൽ പോയി എത്ര സിമ്പിൾ ആയിട്ട് ആണ് പിടിച്ചത്

    • @sheebakumari9780
      @sheebakumari9780 27 วันที่ผ่านมา

      വാവാ സുരേഷിനെ പറ്റി മോശം അഭിപ്രായം പറയുന്നുണ്ടങ്കിൽ അവർക്ക് നല്ലൊരു മനസ്സ് ഇല്ലാത്തതുകൊണ്ട് ഇത്രയും നല്ലൊരു മനുഷ്യനെ മോശം അഭിപ്രായങ്ങൾ പറയുവാൻ എങ്ങനെ തോന്നുന്നു നല്ലതിനെ തിരിച്ചറിയാൻ കഴിയാത്ത കുറെ ദുഷ്ടവർഗ്ഗങ്ങൾ വാവ സുരേഷിന് ദീർഘായുസ്സും ആരോഗ്യവും കൊടുത്ത് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഇന്ത്യയുടെ അഭിമാനമാണ് വാവ സുരേഷ് ❤️👍

  • @josekm607
    @josekm607 หลายเดือนก่อน +17

    വാവ. സുരേഷ് സാക്ഷാൽ ഒരു. രക്ഷകൻ എന്ന് പറഞ്ഞാൽ സാക്ഷാൽ കേരളത്തിൻറെ. രക്ഷകൻ തന്നെയാണ്. വാവ സുരേഷിനെ നമ്മൾ ഒരു. കാര്യം പറഞ്ഞാൽ. ഒരു പാവപ്പെട്ട. മനുഷ്യൻ അയാൾ എന്തൊക്കെ കാര്യങ്ങളാണ്. കേരളത്തിനുവേണ്ടി ചെയ്യുന്നു പക്ഷേ അയാൾക്കുവേണ്ടി ആര് എന്ത് ചെയ്യും. ആരെങ്കിലും വാവാ സുരേഷിന് വേണ്ടി എന്തെങ്കിലും. ചെയ്യുന്നുണ്ടോ പക്ഷേ നമ്മുടെ ജീവനും സ്വത്തിനും. എല്ലാത്തിനും വാവ സുരേഷ് മുന്നിൽ തന്നെയുണ്ട് കേരള ജനങ്ങളുടെ കേരളം മക്കളുടെ മുന്നിൽ. കേരള മക്കൾ എല്ലാവരും കൂടി അയാൾക്ക് വേണ്ടിയുള്ള ഒരു വീട് പണിതു കൊടുക്കുക തന്നെ ചെയ്യണം. ഒരു നല്ല മനുഷ്യസ്നേഹിയാണ് ആരെങ്കിലും അതിനൊരു മുൻപന്തിയിൽ നിന്നാൽ. ഞങ്ങളെല്ലാവരും കൂടി സഹായിച്ചു വാവാ സുരേഷിനെ നല്ലൊരു. പണിതു കൊടുക്കുക തന്നെ ചെയ്യണം.

  • @user-sf5xl4hr4i
    @user-sf5xl4hr4i หลายเดือนก่อน +13

    ഇതുപോലെ ആവണം നാട്ടുകാർ....❤❤❤❤❤❤

  • @Usha.J-ei8xy
    @Usha.J-ei8xy 28 วันที่ผ่านมา +2

    കൊള്ളാം അടിപൊളി ട്ടൊ
    ഒന്നാന്തരം നാട്ടുകാർ .. 👍💪
    ല്ലാവർക്കും പ്രതേകിച്ചു . പ്രി
    യപ്പെട്ട വാവ സുരേഷിനും
    ന്റെ ഹൃദയത്തിൽ നിന്നും
    Big Salute ... Big Salute ..💪💪
    👍👍🙏🙏.... നിങ്ങളുടെ ഐക്യം .....ഒന്നു കാണാനു
    ള്ളതായിരുന്നു ഇങ്ങനെ
    വേണം നാട്ടുകാരായാൽ
    അതിനും ഒരു കൈയ്യടി ഒരു
    Big salute ❤️❤️❤️🙏🙏💪👍
    പാവം വാവ സുരേഷ🥺
    ദൈവം അദ്ദേഹത്തെ കാത്തുകൊള്ളട്ടെ 🥺❤️🤲🙏

  • @noushadpoonthura592
    @noushadpoonthura592 หลายเดือนก่อน +151

    ഫോറസ്ററ് ഉദ്യോഗസ്ഥർ സർക്കാർ ശമ്പളം വാങ്ങി കാട്ടിൽ തണ്ണി അടിക്കാൻ ആണ് സമയം. എന്റെ അനുഭവം ആണ് ഞാൻ ഒരു ഫോറസ്ററ്ൽ അനുവാദം ചോദിച്ചു പോയപ്പോൾ അവർ പാറിദോഷികം ചോദിച്ചു വന്നത് കുപ്പി വല്ലതും ഉണ്ടോന്ന് 🤔 അതാണ് അവന്മാർ. ഒരു സിഗരറ്റ് പോലും വലിക്കാത്ത നമ്മളെ അവർ പരിശോധിച്ച് അവസാനം പ്ലാസ്റ്റിക് നിരോധനം പറഞ്ഞു വണ്ടിയിൽ ഇരുന്ന് വെള്ളം വരെ അവർ എടുത്തു. കാട്ടിൽ പോകുന്നവഴി ഞങ്ങൾ ഫ്ലാസ്ക്കിൽ കരുതിയ കട്ടൻ ചായ കുടിക്കുന്നത് കണ്ടപ്പോൾ അതു വെള്ളം അടിക്കുന്നു വെന്ന് പറഞ്ഞു അടുത്ത പരിശോധന 😥 ഇതാണ് ചാർക്കാർ ജോലി 😥

    • @jacobmani9553
      @jacobmani9553 หลายเดือนก่อน +3

      Yes bro very true I am also got same experience with families they treated people like terrorist 😭 and they don't have hospitaley 😢

    • @SHAKKS3
      @SHAKKS3 หลายเดือนก่อน +6

      കുപ്പി വെള്ളം എടുത്തത്
      അടുത്ത റെയ്‌ഡിൽ കുപ്പി കിട്ടുമ്പോൾ ഒഴിച്ച് അടിക്കാൻ ആയിരിക്കും 😉😄

    • @SijiJohn-nd8fn
      @SijiJohn-nd8fn 27 วันที่ผ่านมา +1

      അതാണ് വനപാലകൻ ഇവർ ശമ്പളം മേ ടിക്കുന്നതു ഇവരുടെ ശമ്പളതിന്റെ 4-1 ജോലി ചെെയ്തിട്ടാണോ

  • @BR-cc7vo
    @BR-cc7vo หลายเดือนก่อน +12

    Saramillane... 🙏
    Vava Suresh is speaking very wisely

  • @Anandasahasram
    @Anandasahasram หลายเดือนก่อน +14

    നാട്ടുകാർക്കു big salute 👍

  • @vijayff835
    @vijayff835 หลายเดือนก่อน +4

    നാട്ടുകാർ ആയാൽ ഇങ്ങനെ വേണം 💗 വാവ ചേട്ടൻ ഫാൻസ്‌ ഇലെ ഇവിടെ?❤

  • @jessyvarghese4004
    @jessyvarghese4004 หลายเดือนก่อน +33

    Suresh sir you are great 👍 God bless you 🙌

  • @capitalvlogs2321
    @capitalvlogs2321 หลายเดือนก่อน +49

    അവരെല്ലാം ഒന്നാകും അവസാനം നാട്ടുകാരിൽ ഓരോരുത്തർക്കും പണി കിട്ടി തുടങ്ങും അതാണ്‌ അവന്മാർ 😂😂മില്ലുകാരൻ ❤️❤️❤️❤️❤️👍😍😊

  • @bijumol2081
    @bijumol2081 หลายเดือนก่อน +37

    നല്ല മനുഷ്യൻ വാവ സുരേഷ് ❤

    • @MuhammadaliAli-yg8ep
      @MuhammadaliAli-yg8ep หลายเดือนก่อน

      ,,,, ആര് പറഞ്ഞു,,,,,,,,,,

    • @sreedevisanjay5666
      @sreedevisanjay5666 หลายเดือนก่อน +1

      വാവ സുരേഷ് നല്ല മനുഷ്യൻ ❤❤❤

  • @deepa_unnithan
    @deepa_unnithan หลายเดือนก่อน +8

    കഴിവതും എല്ലാവരും വീട്ടിൽ മണ്ണെണ്ണ കരുതുക.... എല്ലാം മുറിയിലും വീടിന്റെ 4 വശത്തും ചെറുതായി രാവിലെയും വൈകിട്ടും മണ്ണെണ്ണ കുടയുക.. ഒരുപാട് എടുത്ത് ഒഴിക്കുകയൊന്നും വേണ്ട.... ഇത് ദിവസേന ആകുമ്പോൾ പിന്നെ അത് എത്രത്തോളം ദൂരെ പോകാമോ അങ്ങനെ പതിയെ പൊയ്ക്കൊള്ളും... പിന്നെ ഒറു ശ്രദ്ധ എപ്പോഴും വേണം. വീടിന്റെ ചുറ്റിനും, അല്ലെങ്കിൽ മുറിക്കുല്കിൽ hole ഉണ്ടെങ്കിൽ അത് അടക്കണം. അല്ലെങ്കിൽ കേറി ഇരിക്കാൻ ഉള്ള സാധ്യതയുണ്ട്.... രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ door ന് വിടവോ അടിയിൽ അത്രയും space ഉണ്ടെങ്കിൽ എന്തെങ്കിലും തുണിയോ പേപ്പറോ വെച്ചു അത് അടക്കണം.

  • @FRQ.lovebeal
    @FRQ.lovebeal 28 วันที่ผ่านมา +5

    *all kerala വാവ ഫാൻസ്‌ ❤❤🔥❤🔥❤❤🔥❤🔥❤🔥❤❤🔥❤*

  • @Akhil-q4q
    @Akhil-q4q หลายเดือนก่อน +12

    നിങ്ങളുടെ സപ്പോർട്ട് 💯👍👍👍

  • @Joker-ko6he
    @Joker-ko6he หลายเดือนก่อน +32

    സുരേഷേട്ടൻ ❣️❣️❣️👏👏👏

  • @arifarif6252
    @arifarif6252 หลายเดือนก่อน +19

    അവരുടെ 10ആൾക്കാർക് കൊടുക്കുന്ന ശമ്പളം സുരേഷിന് മാത്രം കൊടുത്താൽ പോരെ

  • @shamseermon5721
    @shamseermon5721 หลายเดือนก่อน +12

    വാവ സുരേഷേട്ടൻ fans❤️

  • @sindhus6320
    @sindhus6320 หลายเดือนก่อน +27

    ശ്രീ സുരേഷ്‌ജി ❤️❤️❤️❤️❤️

  • @Z-hm5mt
    @Z-hm5mt หลายเดือนก่อน +18

    പാവം ആണ് വാവ ചേട്ടൻ

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +11

    ചേട്ടായി ... നമസ്ക്കാരം 🙏
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @prijithv2209
    @prijithv2209 หลายเดือนก่อน +13

    ജോലി എടുക്കാതെ ശമ്പളം വാങ്ങുന്നഒരു ഡിപ്പാർട്ട്മെന്റ്RRT

  • @hareeshhareeshhari3846
    @hareeshhareeshhari3846 หลายเดือนก่อน +10

    സുരേഷേട്ടന് big സില്യൂട്

  • @sebastianm.m.2558
    @sebastianm.m.2558 หลายเดือนก่อน +36

    മരുമോന്റെ ഫോറെസ്റ്റ് പതിപ്പ്. റിയാസിന്റെ ഉൽഘാടനവുമായി തട്ടിച്ചു നോക്കുമ്പോൾ ഇത്‌ വെറും ചീള്

  • @mumbaimalayali
    @mumbaimalayali หลายเดือนก่อน +376

    ശ്രീ വാവാ സുരേഷിന് എന്ത്കൊണ്ട് സർക്കാരിന്റെ വനം വകുപ്പിൽ അദ്ദേഹത്തിന്റെ പരിചയവും പരിശീലനവും കണക്കിലെടുത്ത് ഒരുയർന്ന ശമ്പളത്തിൽ ജോലി നൽകാൻ നിങ്ങൾ നാട്ടുകാരും യൂട്യൂബർ സഹോദരൻ, മില്ലുകാരനും കൂടി ശ്രമിച്ചു നോക്കാം. ഒരു ധർണ്ണ വനംവകുപ്പ് ഓഫീസിന് മുന്നിൽ ആദ്യപടിയായി സംഘടിപ്പിക്കണം... ശ്രീ വാവാ സുരേഷിന്റെ സമ്മതത്തോടു കൂടി 😊

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +8

      അപ്പൊ പിന്നെ ശമ്പളവും പെൻഷനും ആനുകുല്യങ്ങളും ന കേണ്ടി വരും

    • @Rosemedia1137
      @Rosemedia1137 หลายเดือนก่อน +15

      സർക്കാർ ജോലി വേണ്ടെന്നു പറഞ്ഞതായിയാണ് ഞാൻ നേരത്തെ അറിഞ്ഞത്..

    • @wahid_sir_
      @wahid_sir_ หลายเดือนก่อน +3

      16:37

    • @jjjhjj8689
      @jjjhjj8689 หลายเดือนก่อน

      007000900008070676997906809999089979998000006790990900099009098990999000009909909909990909009099777990900099800500980090909999099008089998090008989900900079699799909707084099900907957000999790078700998000999797087

    • @jjjhjj8689
      @jjjhjj8689 หลายเดือนก่อน

      007000900008070676997906809999089979998000006790990900099009098990999000009909909909990909009099777990900099800500980090909999099008089998090008989900900079699799909707084099900907957000999790078700998000999797087

  • @a_k_k_u-
    @a_k_k_u- หลายเดือนก่อน +13

    വാവാ സൂപ്പർ

  • @ramjithv4701
    @ramjithv4701 24 วันที่ผ่านมา +3

    കേരളത്തിന്റെ അഭിമാനം ❤❤❤

  • @beenachandra530
    @beenachandra530 หลายเดือนก่อน +17

    സുരേഷ് ഏട്ടാ ലവ് യു, ഗോഡ് ബ്ലെസ് യു,,

  • @monaanida9685
    @monaanida9685 หลายเดือนก่อน +12

    സ ഹ്യന്റെ മക്കളെ (ആനകളെ )കൊന്നൊടുക്കി, നാട് കടത്തി. വന കൊള്ളകാർക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഈ വേനൽ കാലത്തു കാട്ടിൽ കുളങ്ങൾ കുഴിച്ചും, ഫുഡ്‌ കൊടുത്തും തമിഴ്, ആ ന്ധ്രാ, കർണ്ണാടക വന പാലക്കർ അവരുടെ ജോലി ചെയ്തു. കേരള ഫോറെസ്റ്റ് ഉദോഗസ്ഥർ കുടിവെള്ളം തേടി വന്ന തണ്ണീർ കൊമ്പനെ കൊന്നു. അരികൊമ്പനെ നാടുകടത്തി. 😢😢😢😢😢😢😢😢😢

    • @user-xh3ku5dz1e
      @user-xh3ku5dz1e หลายเดือนก่อน

      സത്യം 😪😪

  • @neziscreation8236
    @neziscreation8236 หลายเดือนก่อน +3

    ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിച്ച വ്യക്തി, സുരേഷേട്ടൻ 🫡🫡🫡🫡

  • @SarojaDevi-ww5ms
    @SarojaDevi-ww5ms หลายเดือนก่อน +30

    ആരുപിടീച്ചാലു ഫോറ സ്റ്റിനല്ലോ കൈമാറേണ്ടത് പിന്നെന്തിനാ ബഹളം എന്തായാലും ഉദ്യോഗസ്ഥര്‍ മോശമായീപെരുമാറിയതിനെതിരെ പ്രതികരിച്ചത് നന്നായി

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 หลายเดือนก่อน +13

    വാവ സർ ഞങ്ങട് മുത്താണ്

  • @Meenutti123
    @Meenutti123 หลายเดือนก่อน +14

    സുരേഷേട്ടൻ ❤❤❤❤❤❤❤❤

  • @remak8646
    @remak8646 26 วันที่ผ่านมา +1

    ദൈവം കനിഞ്ഞു അനുഗ്രഹിച്ച മനുഷ്യൻ എന്നും ഇഷ്ടം വാവ ❤❤❤❤❤🌹👍

  • @syamalavn3301
    @syamalavn3301 หลายเดือนก่อน +21

    പാമ്പിനെ പിടിക്കാൻ വാവാ സുരേഷ് , ജാഡ കാണിക്കാൻ ഫോറസ്റ്റ് കാർ

  • @babuthekkekara2581
    @babuthekkekara2581 หลายเดือนก่อน +4

    Vava Suresh Take Care and Prayers God Bless Your Carrier 🙏🙏😘🙏💝🙏💝🙏💝🙏🙏🙏

  • @SuniRaju-qb7tz
    @SuniRaju-qb7tz หลายเดือนก่อน +6

    ഞങ്ങളുടെ സ്വന്തം വാവ 🙏🙏🙏🙏♥️♥️♥️♥️

  • @julibiju1357
    @julibiju1357 หลายเดือนก่อน +11

    Vava Suresh 👍👍👍

  • @manu7815
    @manu7815 หลายเดือนก่อน +2

    ജനങ്ങൾ ഇനി എല്ലാത്തിനും പ്രതികരിക്കണം അതുമാത്രമാണ് രക്ഷ

  • @shajimonbabu9484
    @shajimonbabu9484 หลายเดือนก่อน +5

    Vavasuresh Super super super 💓💓💓💓💓💓💓👍👍👍👍👍👍

  • @suvarnasukum7765
    @suvarnasukum7765 หลายเดือนก่อน +6

    Vaava Suresh chettan👏👏👏❤❤❤

  • @mii254
    @mii254 หลายเดือนก่อน +14

    സുരേഷേട്ടന് എന്തായാലും വളരെ വിഷമം ആയിട്ടുണ്ട്. അദ്ദേഹം കരഞ്ഞില്ലെന്നേയുള്ളു.

  • @rajeshsankar007
    @rajeshsankar007 หลายเดือนก่อน +4

    വാവ സുരേഷ് 🙏💪💗.. മെമ്പർ 👍

  • @savithavshenoy1019
    @savithavshenoy1019 หลายเดือนก่อน +8

    Your are great vava suresh sir❤🙏

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn หลายเดือนก่อน +12

    ദുഷ്ടന്മാർ നിഷ്കളങ്കനായ മനുഷ്യനെ എന്തിനു തടയുന്നു.

  • @Oysco_22_55
    @Oysco_22_55 20 วันที่ผ่านมา +1

    Uff romanjam vava chette big salute 🫡

  • @thomasv.t7491
    @thomasv.t7491 หลายเดือนก่อน +8

    പാമ്പിനെയൊക്കെ ഫോറസ്റ്റ് കാര് വീട്ടിൽ കൊണ്ടുപോയി വളർത്തട്ടെ.

  • @available8812
    @available8812 หลายเดือนก่อน +23

    ഏത് പാമ്പിനെ കണ്ടാലും തല്ലികൊല്ലണം , അതിനെ ജീവനോടെ പിടിച്ചു മറ്റൊരു സ്ഥലത്തേക്ക് വിടുമ്പോൾ വീണ്ടും അത് മാത്രമല്ല വേറെയും നിരവധി പാമ്പുകളും കൂടി വരും പാമ്പ് പോകുന്ന എല്ലാ വഴികളിലും അതിൻ്റ ഒരു ഗന്ധം ഉണ്ട് മറ്റ് പാമ്പുകൾക്ക് വരാൻ വഴിയൊരുക്കും ,പാമ്പിനെ തല്ലി കൊല്ലുമ്പോൾ തടയാൻ ആരെങ്കിലും വന്നാൽ ഈ പാമ്പിനെ അവരോട് കൊണ്ട് പോകാൻ പറയണം മനുഷ്യൻ്റ ജീവനാണ് വിലയുള്ളത്

    • @user-tt1vh6ny7s
      @user-tt1vh6ny7s หลายเดือนก่อน +1

      ബ്രോ മനുഷ്യ ജീവനല്ല വില - പാമ്പ് - കാട്ടുപന്നി പുലി കടുവാ കുരങ്ങ് തുടങ്ങിയ ജന്തുക്കൾക്കാണ് മനുഷ്യ ജീവനേക്കാൾ വില - അങ്ങനെയാണ് ഇപ്പോൾ കണ്ടുവരുന്നത് - അല്ലെങ്കിൽ 59 കേസിലെ പ്രതി ജാമ്യത്തിലിറങ്ങി ഒരു പെണ്ണിനേ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊല്ലുമോ -

  • @babykuttychacko8025
    @babykuttychacko8025 29 วันที่ผ่านมา +1

    ഈ നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്,

  • @user-es8wg1eu3e
    @user-es8wg1eu3e 29 วันที่ผ่านมา +3

    Ithu പോലെ മുല്ലപെരിയാർ nu വേണ്ടി യും പ്രതികരണം. 🙏🙏

  • @shaliajith6423
    @shaliajith6423 หลายเดือนก่อน +10

    Big salute vava Suresh

  • @Shivamithra-dk5pq
    @Shivamithra-dk5pq หลายเดือนก่อน +1

    ദൈവമേ സുരേഷേട്ടനെ കാത്തോണേ.. 🙏🙏 big സല്യൂട്ട് ചേട്ടാ 👍👍👍

  • @monaanida9685
    @monaanida9685 หลายเดือนก่อน +8

    ഇവർ വന പാ ലകർ അല്ല. വനഭൂ മി മാഫിയ കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന , വന ജീവികളെ കൊന്നൊടുക്കുന്ന കിരാത ന്മാർ ആണ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @user-bk2ot1sz5r
    @user-bk2ot1sz5r 27 วันที่ผ่านมา +1

    ഏതാ സ്ഥലം.... ഒരുമയുള്ള നാട്ടുകാർ.. അടിപൊളി ചേട്ടന്മാർ 👍🏽👍🏽👍🏽

  • @shinyshiny3933
    @shinyshiny3933 หลายเดือนก่อน +21

    Suresh❤❤❤❤❤

  • @anitharamachandran8376
    @anitharamachandran8376 หลายเดือนก่อน +7

    Vava suresh❤❤❤❤❤❤❤❤

  • @reghuramachandrannair3831
    @reghuramachandrannair3831 หลายเดือนก่อน +3

    jai ho Vava.. u r our Vava(beloved)...and will remain for ever...

  • @sureshkumarkumar643
    @sureshkumarkumar643 หลายเดือนก่อน +44

    ഫോറസ്റ്റുകാർ വല്ലതും നക്കാൻ കിട്ടുമോ എന്ന് നോക്കുക

  • @songandsong9556
    @songandsong9556 หลายเดือนก่อน +4

    നാട്ടുകാർ സൂപ്പർ

  • @ghostphantom3667
    @ghostphantom3667 28 วันที่ผ่านมา +1

    അത് കലക്കി.... ഇപ്പൊ മനസ്സിലായില്ലേ നമ്മൾ ജനങ്ങൾ ഒത്തുപിടിച്ചാൽ തീരാവുന്ന ചെറ്റത്തരങ്ങളെ ഈ കേരളത്തിൽ ഒള്ളു.... ഒരു പ്രയോജനങ്ങളും ജനങ്ങൾക്കില്ലാത്ത ഒരു നിയമവും ഈ കേരളത്തിൽ വേണ്ട എന്ന് നമ്മൾ തീരുമാനിച്ചാൽ നമ്മൾ ഒത്തു നിന്നാൽ അത് നടപ്പാക്കും,, അത് വിലക്കയറ്റം മുതൽ ജനങ്ങളോടും മിണ്ടപ്രാണികളോടും കാണിക്കുന്ന ക്രൂരത വരെ.....

  • @babusss2580
    @babusss2580 29 วันที่ผ่านมา +1

    ഒരൊത്തൊരുമ മുല്ലപ്പെരിയാർ ഡാമിന്റെ പ്രശ്നത്തിലും നമ്മുടെ ജനങ്ങൾ ചെയ്യേണ്ടതാണ് പിന്നെ സുരേഷേട്ടൻ ഞങ്ങളുടെ ചങ്കാണ് ചങ്കിന്റെ ചങ്ക് കൂടിയ നമ്മുടെ ഒത്തുകൂടിയ സുരേഷേട്ട സപ്പോർട്ട് നൽകി എല്ലാ സുഹൃത്തുക്കൾക്കും ഒരു ബിഗ് സല്യൂട്ട്👌👌💪💪💪💪

  • @amalvayyattupuzha
    @amalvayyattupuzha หลายเดือนก่อน +2

    ചിറ്റാറിന്റെ ഒരേയൊരു വ്ലോഗർ 😍

  • @padmakumari1133
    @padmakumari1133 หลายเดือนก่อน +4

    വാവേ മകനേ നാടി൯ മകനേ 🙏🙏🙏🙏🙏

  • @nizamnizu1195
    @nizamnizu1195 หลายเดือนก่อน +2

    വാവ സുരേഷ് പോളിയാണ്

  • @vishnuudayakumar5124
    @vishnuudayakumar5124 หลายเดือนก่อน +2

    നാട്ടുകാർ അടിപൊളി🔥🔥