Service available for * Personal tarot reading *Tarot course * Law of attraction guidance * Reiki healing *Pendulum dowsing * Twinflame guidance Contact me on WhatsApp no 8156887301
pile 1 universനന്ദിനന്ദി നന്ദി മോൾക്കും നന്ദി ഓം നമ: ശിവായ ദൈവത്തിന്റെ സ്നേഹം നമ്മൾ ക്ക് ലഭിക്കുമ്പോൾ മറ്റുള്ളവർക്കും നമ്മോട് സ്നേഹവും ബഹുമാനവും തോന്നും അതിന് ദൈവത്തിന് കോടിക്കോടി നന്ദി നന്ദി നന്ദി ഓം നമശിവായ❤❤❤
Pile 2.100% കറക്റ്റ്. എല്ലാം കിളി പോയിരിക്കുവാ പക്ഷെ എനിക്ക് എന്റെ ലക്ഷ്യം. ആരെയും ദ്രോഹിക്കുന്നില്ല. നെഗറ്റീവ് സിറ്റുവേഷൻ എല്ലാം പുറകിൽ കളഞ്ഞു. എന്റെ മഹാദേവൻ എന്റെ കൂടെ ഉണ്ട് 🙏❤️ Thankyou God🙏
🙏 pile2 സത്യമാണ് 🙏 ആരെയും വിശ്വസിക്കാൻ പറ്റില്ല അതു കൊണ്ട് ആവശ്യത്തിന് മാത്രം ഇടപെടും ആർക്കും ഒരു സ്നേഹമില്ല കാര്യം കാണാൻ മാത്രംഎല്ലവരുംഅസൂയയുള്ളവരാണ് എല്ലവരും എല്ലാം സത്യമാണ് 🙏
Pile-2 ന്റെ റീഡിംഗ് കേട്ട് , ഞാൻ തരിച്ചു പോയി. കാരണം ഇതെല്ലാം എന്റെ സ്വാഭാവുമായി ബന്ധപ്പെട്ടതാണ്. ഞാൻ അങ്ങനെയാണ് നടക്കുന്നതും ജീവിക്കുന്നത്. നല്ല റീഡിംഗ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ! ഒരാളുടെ ജീവിത രീതിയെ ഇത്ര കൃത്യമായി വിവരിച്ചതിന് നന്ദി!
Pile 2- very correct.... 101%....😮😮 ശരിക്കും കണ്ണു നിറഞ്ഞു പോയി, പറഞ്ഞതെല്ലാം പച്ചയായ യഥാർഥ്യങ്ങൾ മാത്രം.. മനോധൈര്യം കൊണ്ട് മാത്രം ദൈവത്തിൽ മുറുകെ പിടിച്ചു യാത്ര തുടരുന്നു 😢... ഒരു തുറന്ന അംഗീകാരം.... Thanks🙏🙏🙏
PILE -2 - ൻ്റെ റീഡിംഗ് അക്ഷരാർത്ഥത്തിൽ അത്ഭുതസ്തബ്നായി അതിലൂടെ ധാരാളം POSSETIVE ENERGY പ്രവഹിച്ചു കൊണ്ടിരിക്കുകയായിരുന്നു😅 Thank you mam so much😅 നല്ലൊരു ഫീലിംഗ് personaltyചെ പറ്റി പറഞ്ഞത് തൻ്റേതായ ഫീലിംഗ് ഉണ്ടായി.🙏
Pile 2 🙏🏻 നമിക്കുന്നു.100 % സത്യമായ റീഡിങ്. എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ. ഞാൻ ഈ പറഞ്ഞപോലെയാ ഇപ്പൊ ജീവിക്കുന്നെ പണ്ട് പെട്ടന്ന് സങ്കടം ഒരു പേടി ഒക്കെ ഉണ്ടായി. ഇപ്പൊ ആരെയും കൂസാതെ എന്റെ ശരികൾക്കൊത്തു ജീവിക്കുന്നു. അസൂയല്ക്കൾ ഒത്തിരി ഉണ്ട്. കുറെ എടുത്തു മടുത്തു നിൽക്കുന്നു. നമ്മൾ ഹാപ്പിയായി നടക്കുന്ന കൊണ്ട് അവര് തോറ്റു പിന്മാറുന്നു.നമ്മൾ പ്രാർത്ഥനയുമായി മുന്നോട്ട് പോകുന്നു
Pile 1 സത്യം ആണ് എല്ലാ കാര്യങ്ങളും സത്യം, എന്നോട് അസൂയ എന്റെ ജീവിതത്തിൽ ഉള്ള വളർച്ച, അതുപോലെ ജോലിയുടെ കാര്യങ്ങൾ, എന്റെ അച്ഛന്റെ വഴിയുള്ള കാര്യങ്ങൾ, ധൃഷ്ട്ടി ദോഷം.. എല്ലാം ശരിയാണ് ട്ടോ കൂടുതലും അസൂയ ആണ് കിട്ടേണ്ട കാര്യങ്ങൾ കിട്ടിയില്ല എന്നുള്ളതും ശരിയാണ് sympathy യും ഉണ്ട് struck ഉണ്ട് ശരിയാണ് ജഡ്ജ്മെന്റ് നടത്തുന്നുണ്ട് 💯💯💯💯ഇങ്ങനെ ഒരു റീഡിങ് ആദ്യം ആണ് ട്ടോ ശരിയാണ് എന്റെ കാര്യങ്ങൾ ചർച്ചയിൽ തന്നെ ആണ്thanku യൂണിവേഴ്സ് എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തിട്ടുണ്ട് 🙏🙏🙏🔥🔥🔥🔥🌈🌈🌈🌈🌈🌈
100% സത്യം ആണ്, ഞാൻ എല്ലാവരുകും ചർച്ച വിഷയം ആണ്, ഞാൻ വിജയിക്കുമെന്ന് എന്നെ കുറിച്ച് അവർക്കു വിശ്വാസ മുണ്ട്, പലരും പറയാറുണ്ട്, ലീഡർ ഷിപ്പും ഉണ്ട് 👌👌👌👌 ആണ് പറഞ്ഞതെല്ലാം
Thank you universe Thank you ma'am Pile no 1 & 2 also 💯% resonated YES I CLAIM AND AFFIRM THIS POSITIVE ENERGIES ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അത് പോലെ തന്നെയാണ് ഒരു വാക്ക് പോലും മാറ്റേണ്ട. എവിടെ പോയാലും ഒരു രക്ഷയും ഇല്ല അത്രയും ആള്‍ക്കാര്‍ attract ആകുന്നു. Bachelor 39
.2ആണ് ഞാൻ തെരെഞ്ഞെടുത്തത്. വളരെ സത്യം അനുഭവം ആണ് ഇപ്പോഴും പ്രണയം ആണ് എല്ലാവർക്കും ഞാൻ പുരുഷന്റെ തന്റേടം ഉണ്ട് വിറക് മഴുകൊണ്ട് മുറിക്കും കൃഷി ചെയ്യും എന്റെ മനസ് വളരെ സോഫറ്റ് ആണ് ആരെന്ത് പറഞ്ഞാലും എനിക്ക് നോ പ്രോബ്ലം. Thankyou ❤️
No.. 1...ശരിയാണ് ട്ടോ.. കട നടത്തുന്ന.. എനിക്ക് അസൂയാ ലുകളും.. കൂടെ സ്നേഹിതരും ഉണ്ട്... കണ്ണുദൃഷ്ട്ടി കൂടുതലാ.. 2..പ്രാവശ്യം ആക്സിഡന്റ് പറ്റി... പിന്നെ ഭഗവാന്റെ കാടാക്ഷം ഇപ്പോളും കട നടത്തുന്നു... ❤️❤️❤️❤️.. ഇതെങ്ങനെ എനിക്ക് സാധിക്കുന്നു എന്നുള്ള ചിന്തയാണ് എല്ലാവർക്കും... എല്ലാം ഭഗവാൻ.. 🙏🙏🙏🙏
Pile 2 crct ആണ് എന്നെ പോലെ അല്ല കൂടെ ഉള്ള പലരും ചിന്തിക്കാറുള്ളത്. അത് spiritually ആയാലും. അങ്ങനെ ഒരു way യിൽ ആണ് ഞാൻ. Njn ഇത്തരം കാര്യങ്ങൾ പറയുന്നത് ഒക്കെ ആർക്കും മനസ്സിലാവാറും ഇല്ലാ Thank you universe Thankyou for this reading
I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🪷🙏🙏🙏
Pile 2 il paranjathu 101% sathyum . Enik sthreeyudeyum purushante thantedavum undu.spiritual wayil aanu njan.mattullavare pole alla njan chinthikkunnathu different way il anu .I don't care anybody enna reethiya ente.ottakku life nodu fight chaithanu njan entethaya decision iloode pokunnu.veedukalum car um okke undu but financially vatta poojyum .ente friendship nu veendi palarum purake nadakkunnundu male and female.but I don't trust any body.so I don't bothered about such frdship.ent ente vazhi.enik ottakku nadakkanum daivthe koottu pidichu nadakkunnathum Ella devalayanghalilum poi prarthikkanum aanu ishtom.nighalude reading superb.Thank you somuch.god bless you
Thank you madam. Pile 1 ആണ് എടുത്തത്. രോഗത്തെ കുറിച്ച് പറഞ്ഞത് ഒഴിച്ചാൽ ബാക്കി മുഴുവൻ ശരി തന്നെ. എന്റെ ജീവിതം തന്നെ ആണ് മാഡം പറഞ്ഞത്. ലാസ്റ്റ് പറയുന്ന പോയ്ന്റ്സ് പോലും എനിക്ക് അത്ഭുതം ആയി തോന്നുന്നു മാഡം. സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടിട്ടു ആ മാജിക് എന്താണ് എന്നു ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. Very very thanks. ഇനിയും ഇത് പോലുള്ള മാജിക്സ് ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു. 👍🙏👍🌹👍🙏👍
എന്റെ പൊന്നോ സമ്മതിച്ചു pail 2 എല്ലാം എന്റെ ജീവിതം.. വിശോസിക്കാൻ പറ്റുന്നില്ല ഇങ്ങനെ ഒക്കെ പറയാൻ pattuvo🥰.. Mam പറഞ്ഞപോലെ ഞാൻ മുൻപൊക്കെ എല്ലാവരെയും പേടിച്ചു കഴിഞ്ഞു ആൾ ആയിരുന്നു.. ഇപ്പൊ ഞാൻ ആരു എന്തു പറഞ്ഞാലും ഞാൻ മൈന്റ്റ് ചെയ്യാറില്ല. ദൈവത്തിൽ മാത്രം കൂടുതൽ ആശ്രയ്ക്കും... പിന്നെ ഞാൻ ഒരു ലേഡി . ആണ് അതുകൊണ്ട് തന്നെ ഒരുപാട് പേര് എന്നെ apvadhm കേൾക്കേണ്ടി വന്നു കാരണം ഇല്ലാതെ 😢....... ഇപ്പൊ ആരു എന്തു പറഞ്ഞാലും no പ്രോബ്ലം. Madathinu ദൈവം ആരോഗ്യയും deergayusmm തരട്ടെ 🥰🥰❤️❤️❤️😘😘😘
2nd pile 🙏 💯correct ആണ് 🙏🙏🙏🙏🙏🙏🙏I Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, 🙏 🙏 🙏 Thankyou Very much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔 ഓം നമോ നാരായണായ 🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും അവസ്ഥയും ആണ് പറഞ്ഞതെല്ലാം🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏ഓം വജ്രഖോഷം🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ ശരണം 🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌹🌹🌹🌼🌼🌼🌹🌹🌹🌹🌹🌼🌼🌹🌹🌹🙏🙏🙏🌈🙏🙏🙏🙏 Thankyou Very much Angels ❤️🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🧚🏻♂️🧚🏻♀️🧚🏻♀️🧚🏻♀️🧚🏻♂️🧚🏻♂️🧚🧚🧚🧚🧚🧚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏
Service available for
* Personal tarot reading
*Tarot course
* Law of attraction guidance
* Reiki healing
*Pendulum dowsing
* Twinflame guidance
Contact me on WhatsApp no 8156887301
👍🙏
👌🏻-സത്യം 👌🏻 💖
Njan 2 aane chuse chythathe medam paranja kariyangal all carect aane thanks kodi kodi Namaskaram medamji
Pile no 2 സത്യം സത്യം സത്യം.❤❤❤
🙄സത്യം
pile 1 universനന്ദിനന്ദി നന്ദി മോൾക്കും നന്ദി ഓം നമ: ശിവായ ദൈവത്തിന്റെ സ്നേഹം നമ്മൾ ക്ക് ലഭിക്കുമ്പോൾ മറ്റുള്ളവർക്കും നമ്മോട് സ്നേഹവും ബഹുമാനവും തോന്നും അതിന് ദൈവത്തിന് കോടിക്കോടി നന്ദി നന്ദി നന്ദി ഓം നമശിവായ❤❤❤
Pile 2.100% കറക്റ്റ്. എല്ലാം കിളി പോയിരിക്കുവാ പക്ഷെ എനിക്ക് എന്റെ ലക്ഷ്യം. ആരെയും ദ്രോഹിക്കുന്നില്ല. നെഗറ്റീവ് സിറ്റുവേഷൻ എല്ലാം പുറകിൽ കളഞ്ഞു. എന്റെ മഹാദേവൻ എന്റെ കൂടെ ഉണ്ട് 🙏❤️ Thankyou God🙏
സത്യം
pile 2 . കണ്ണ് നിറഞ്ഞാണ് കേട്ടത്.. എനിക്കും ഭഗവാനും മാത്രം അറിയാവുന്നത്.... Thank you. Madam.... ❤
😂😂😂
🙏 pile2 സത്യമാണ് 🙏
ആരെയും വിശ്വസിക്കാൻ പറ്റില്ല അതു കൊണ്ട് ആവശ്യത്തിന് മാത്രം ഇടപെടും ആർക്കും ഒരു സ്നേഹമില്ല കാര്യം കാണാൻ മാത്രംഎല്ലവരുംഅസൂയയുള്ളവരാണ് എല്ലവരും എല്ലാം സത്യമാണ് 🙏
Pile-2 ന്റെ റീഡിംഗ് കേട്ട് , ഞാൻ തരിച്ചു പോയി. കാരണം ഇതെല്ലാം എന്റെ സ്വാഭാവുമായി ബന്ധപ്പെട്ടതാണ്. ഞാൻ അങ്ങനെയാണ് നടക്കുന്നതും ജീവിക്കുന്നത്. നല്ല റീഡിംഗ്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ! ഒരാളുടെ ജീവിത രീതിയെ ഇത്ര കൃത്യമായി വിവരിച്ചതിന് നന്ദി!
Same 😳
Same
Good
Good
Good
Piles 1വളരെ സത്യം, അത്ഭുതം തോന്നുന്നു ഇത്രക്കും പ്രതീക്ഷിച്ചില്ല, 👍
Pile 2- very correct.... 101%....😮😮 ശരിക്കും കണ്ണു നിറഞ്ഞു പോയി, പറഞ്ഞതെല്ലാം പച്ചയായ യഥാർഥ്യങ്ങൾ മാത്രം.. മനോധൈര്യം കൊണ്ട് മാത്രം ദൈവത്തിൽ മുറുകെ പിടിച്ചു യാത്ര തുടരുന്നു 😢... ഒരു തുറന്ന അംഗീകാരം.... Thanks🙏🙏🙏
PILE -2 - ൻ്റെ റീഡിംഗ് അക്ഷരാർത്ഥത്തിൽ അത്ഭുതസ്തബ്നായി അതിലൂടെ ധാരാളം POSSETIVE ENERGY പ്രവഹിച്ചു കൊണ്ടിരിക്കുകയായിരുന്നു😅 Thank you mam so much😅 നല്ലൊരു ഫീലിംഗ് personaltyചെ പറ്റി പറഞ്ഞത് തൻ്റേതായ ഫീലിംഗ് ഉണ്ടായി.🙏
Pile 2 💯correct ആരെന്തു പറഞ്ഞാലും എനിക്ക് പുല്ലാണ് 😅mentally strong ആയി 😊
😂👍
Njanum👍
👍
Pile 2 🙏🏻 നമിക്കുന്നു.100 % സത്യമായ റീഡിങ്. എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെ. ഞാൻ ഈ പറഞ്ഞപോലെയാ ഇപ്പൊ ജീവിക്കുന്നെ പണ്ട് പെട്ടന്ന് സങ്കടം ഒരു പേടി ഒക്കെ ഉണ്ടായി. ഇപ്പൊ ആരെയും കൂസാതെ എന്റെ ശരികൾക്കൊത്തു ജീവിക്കുന്നു. അസൂയല്ക്കൾ ഒത്തിരി ഉണ്ട്. കുറെ എടുത്തു മടുത്തു നിൽക്കുന്നു. നമ്മൾ ഹാപ്പിയായി നടക്കുന്ന കൊണ്ട് അവര് തോറ്റു പിന്മാറുന്നു.നമ്മൾ പ്രാർത്ഥനയുമായി മുന്നോട്ട് പോകുന്നു
സത്യം, ഞാനും ഇത് പോലെ ആണ്
🙏🏻🙏🏻🙏🏻sathyam 2
സത്യമാണ്... 🙏
ഞാനും ♥️👍
Sathyam ❤pile 2
Pile 1 സത്യം ആണ് എല്ലാ കാര്യങ്ങളും സത്യം, എന്നോട് അസൂയ എന്റെ ജീവിതത്തിൽ ഉള്ള വളർച്ച, അതുപോലെ ജോലിയുടെ കാര്യങ്ങൾ, എന്റെ അച്ഛന്റെ വഴിയുള്ള കാര്യങ്ങൾ, ധൃഷ്ട്ടി ദോഷം.. എല്ലാം ശരിയാണ് ട്ടോ കൂടുതലും അസൂയ ആണ് കിട്ടേണ്ട കാര്യങ്ങൾ കിട്ടിയില്ല എന്നുള്ളതും ശരിയാണ് sympathy യും ഉണ്ട് struck ഉണ്ട് ശരിയാണ് ജഡ്ജ്മെന്റ് നടത്തുന്നുണ്ട് 💯💯💯💯ഇങ്ങനെ ഒരു റീഡിങ് ആദ്യം ആണ് ട്ടോ ശരിയാണ് എന്റെ കാര്യങ്ങൾ ചർച്ചയിൽ തന്നെ ആണ്thanku യൂണിവേഴ്സ് എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തിട്ടുണ്ട് 🙏🙏🙏🔥🔥🔥🔥🌈🌈🌈🌈🌈🌈
👌❤👍
👍💯🙏
എന്റെ പൊന്നു ചേച്ചി 2 pile പക്കാ സത്യം 🙂എല്ലാം സത്യം ആണ്
Pile 2 Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌
Thank you❤🌹🙏❤ divine❤❤
Thank you❤🌹🙏❤ ageless❤❤
Thank you❤🌹🙏❤ madam❤❤
ഇതിലെ എല്ലാം 100% വും സത്യമാണ് 👍
എൻ്റെ ദൈവമേ
Pile 2 ശരിക്കും ഇതെൻ്റെ തന്നെ reading ആണല്ലോ. 💯🙏ഞാൻ നേരത്തേ എങ്ങനായിരുന്നോ അതും correct ആയിട്ട് read ചെയ്തു .thank you ❤❤❤❤
നന്ദി ഞാൻ ഒന്ന് ആണ് തെരഞ്ഞടുത്തത് മാഡ o പറഞ്ഞ കാര്യം ശരി ആണ് ഹരേ കൃഷ്ണാ രാധേ രാധേ് ശ്യാം
pile-2-പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് Correct ആണ്. താങ്ക്യൂ
Pile 1 - 100% correct.❤❤❤ എല്ലാം എല്ലാം ശരിയാണ്. ആരൊക്കെ judge ചെയ്താലും ഞാൻ സന്തോഷവതിയാണ്.
Thank you very much.❤❤❤
ശരിയാണ് കിളി പോയതുപോലെ തന്നെ എന്നും എൻ്റെ ജീവിതം' എന്നാൽ നേട്ടങ്ങൾ സ്വപ്നം പോലെ ❤❤❤ Thak U Universe
Thank U Ma'am🎉🎉🎉
2ാം പൈൽ
Pile 2 വളരെ ശരിയാണ് ദൈവം എന്ന ആ ശക്തി കൂടെയുണ്ട് എന്ന ധൈര്യം അതാണ് നമ്മുടെ മാറ്റം ദകഷ മാ൦ എത്ര ശരിയായിട്ടാണ് പറയുന്നതു❤❤❤
100% സത്യം ആണ് എന്റെ കാര്യത്തിൽ 🤗❤️... വളരെ സന്തോഷം ❤️🤗
100% സത്യം ആണ്, ഞാൻ എല്ലാവരുകും ചർച്ച വിഷയം ആണ്, ഞാൻ വിജയിക്കുമെന്ന് എന്നെ കുറിച്ച് അവർക്കു വിശ്വാസ മുണ്ട്, പലരും പറയാറുണ്ട്, ലീഡർ ഷിപ്പും ഉണ്ട് 👌👌👌👌 ആണ് പറഞ്ഞതെല്ലാം
Pile 2 correct. Ethrayum correct aayi oru tarot readerum paranjittilla. Thank u universe thank god...
Thank you universe
Thank you ma'am
Pile no 1 & 2 also 💯% resonated
YES I CLAIM AND AFFIRM THIS POSITIVE ENERGIES
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അത് പോലെ തന്നെയാണ് ഒരു വാക്ക് പോലും മാറ്റേണ്ട. എവിടെ പോയാലും ഒരു രക്ഷയും ഇല്ല അത്രയും ആള്‍ക്കാര്‍ attract ആകുന്നു.
Bachelor 39
Pile2 പറഞ്ഞത് ശരിയാണ്...correct...Ellam correct.😊.
Pile2 ഇതു എന്റെ ജീവിതം ഇത്രക്ക് സത്യം ആയി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നുന്നു വളരെ കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് 🙏👌👏
Pile 2 എൻ്റെ കാര്യത്തിൽ 101% correct ആണ്. Thank you ma'am 😍😍😍❤️❤️❤️
താങ്കൾ പറഞ്ഞ കാര്യങ്ങൾ തൊണ്ണൂറ് പേഴ്സൻറ് എന്റെ കാര്യത്തിൽ ശരിയാണ് താങ്ക്സ് 🙏🏻🙏🏻🙏🏻🌹🌹🌹
(Pile2)
Pile 1 വളരെ സത്യമാണ്, Thank you universe🙏🙏🙏💚
.2ആണ് ഞാൻ തെരെഞ്ഞെടുത്തത്. വളരെ സത്യം അനുഭവം ആണ് ഇപ്പോഴും പ്രണയം ആണ് എല്ലാവർക്കും ഞാൻ പുരുഷന്റെ തന്റേടം ഉണ്ട് വിറക് മഴുകൊണ്ട് മുറിക്കും കൃഷി ചെയ്യും എന്റെ മനസ് വളരെ സോഫറ്റ് ആണ് ആരെന്ത് പറഞ്ഞാലും എനിക്ക് നോ പ്രോബ്ലം. Thankyou ❤️
Pile 2 അത്ഭുദം തന്നെ , Correct
Pile 2 100% സത്യം ആണ് അത്ഭുതം ഇതെല്ലാം നിക്ക് നടന്നു കൊണ്ടിരിക്കുന്നതാ ഇത്രയും കൃത്യത പ്രതീക്ഷിച്ചില്ല സൂപ്പർ 👍🙏🙏
മാം, 100% സത്യമാണ് piles 2.ഞാൻ ഇന്ന് അനുഭവിക്കുന്ന കാര്യമാണ് മാം പറഞ്ഞത്. മാഡത്തിനെ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏
Pile2 " മുഴുവൻ കാര്യങ്ങളും സത്യമാണ്
File 1, 2 very correct and true reading No problem ആര് എന്ത് ചിന്തിച്ചാലും❤❤❤
No.1വളരെ ശരിയാണ്. എൻ്റെ life മറ്റുള്ളവരുടെവിലയിരുത്തലുകളിലൂടെ കടന്നുപോകുന്ന ഒന്നാണ! എൻ്റെ പുറകേ നൂറായിരം കണ്ണകൾ അസുയയുടെ, സ്നേഹത്തിൻ്റ, എല്ലാമെല്ലാം !
Allam anubhavamanu parajathu
Very powerful reading..pile no.2 ..True to the core..thank you so much..
No.. 1...ശരിയാണ് ട്ടോ.. കട നടത്തുന്ന.. എനിക്ക് അസൂയാ ലുകളും.. കൂടെ സ്നേഹിതരും ഉണ്ട്... കണ്ണുദൃഷ്ട്ടി കൂടുതലാ.. 2..പ്രാവശ്യം ആക്സിഡന്റ് പറ്റി... പിന്നെ ഭഗവാന്റെ കാടാക്ഷം ഇപ്പോളും കട നടത്തുന്നു... ❤️❤️❤️❤️.. ഇതെങ്ങനെ എനിക്ക് സാധിക്കുന്നു എന്നുള്ള ചിന്തയാണ് എല്ലാവർക്കും... എല്ലാം ഭഗവാൻ.. 🙏🙏🙏🙏
എൻ്റെ ഭർത്താ വിൻ്റെ അതെ അവസ്ഥാ
ഫയൽ 1👍🏻🙏❤️🥰101%സത്യം 👍🏻🙏❤️🥰
Pail.no.1
വളരെ കറക്റ്റ് ❤ആയി....വിദേശത്ത് പോകാൻ നിൽകുവാന്ന് ഞാൻ.തടസം മാണ്
Pile 2 crct ആണ് എന്നെ പോലെ അല്ല കൂടെ ഉള്ള പലരും ചിന്തിക്കാറുള്ളത്. അത് spiritually ആയാലും. അങ്ങനെ ഒരു way യിൽ ആണ് ഞാൻ. Njn ഇത്തരം കാര്യങ്ങൾ പറയുന്നത് ഒക്കെ ആർക്കും മനസ്സിലാവാറും ഇല്ലാ
Thank you universe
Thankyou for this reading
കൊള്ളാം,
നല്ല പ്രവചനം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തം 80%മുതൽ90%വരെ യാഥാർഥ്യം. അനാവശ്യമായി വലിച്ചു നീ ട്ടൽ ഇല്ല. നന്ദി തുടർന്നും ഉണ്ടാകട്ടെ. 🙏
എന്റെ reading തന്നെ... Thank u universe.. Thank u madam
Pile 2 sathym സത്യം,
I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thank you 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🪷🙏🙏🙏
Thank you universe! First pile super readings..... Thank you ma'am!
Pile 2 il paranjathu 101% sathyum . Enik sthreeyudeyum purushante thantedavum undu.spiritual wayil aanu njan.mattullavare pole alla njan chinthikkunnathu different way il anu .I don't care anybody enna reethiya ente.ottakku life nodu fight chaithanu njan entethaya decision iloode pokunnu.veedukalum car um okke undu but financially vatta poojyum .ente friendship nu veendi palarum purake nadakkunnundu male and female.but I don't trust any body.so I don't bothered about such frdship.ent ente vazhi.enik ottakku nadakkanum daivthe koottu pidichu nadakkunnathum Ella devalayanghalilum poi prarthikkanum aanu ishtom.nighalude reading superb.Thank you somuch.god bless you
Pile 2 .Thank u mam.Correct reading🙏🙏🙏❤️❤️❤️
രണ്ടു റീഡിംഗിലും ഉൾപ്പെടുന്നുണ്ട്. Thank you universe Thank you Angels Thank you mam
Pile 2,engane ഇത്ര correct ആയി പറയുന്നു ❤awesome 🎉
Pile 2 correct anu ethil Parayunath thane anu enik sambhavichathum sambhavikunathum💯💯💯💯💯💯
Pile no 2 സത്യമായ കാര്യം❤
Thank you Angel's 🙏🙏🙏 Thank you Universe 🙏🙏❤️❤️ Thank you ma'am ❤️🙏❤️🙏
നിങ്ങൾ പറഞ്ഞത് വിശ്വസിക്കാനുംവയ്യ വിശ്വസിക്കാതിരിക്കാനും വയ്യ.. ഏറെക്കുറെ ശരിയാണ്..
Pile 2...100% correct... thank you so much 🙏🏻🙏🏻
Pile 2 reading എന്റെ charactor ആയി ഒരുപാട് സാമ്യം ഉണ്ട്
ഞാൻ pile 1choose ചെയ്തു, 90% correct ആണ്.
Thank you so much for Pile 2 reading... Excellent ❤❤
Pile.2.വളരെശരിയാണ്.സതൃം.Thq Mam.❤
പിക് 2ന്റെ കമന്റ് കേട്ടു വളരെ അധികം അതിശയം തോന്നുന്നു മിക്കവാറും എല്ലാം തന്നെ വളരെ കറക്റ്റ് ആയിരുന്നു താങ്ക്സ്
Thank you madam. Pile 1 ആണ് എടുത്തത്. രോഗത്തെ കുറിച്ച് പറഞ്ഞത് ഒഴിച്ചാൽ ബാക്കി മുഴുവൻ ശരി തന്നെ. എന്റെ ജീവിതം തന്നെ ആണ് മാഡം പറഞ്ഞത്. ലാസ്റ്റ് പറയുന്ന പോയ്ന്റ്സ് പോലും എനിക്ക് അത്ഭുതം ആയി തോന്നുന്നു മാഡം. സത്യം പറഞ്ഞാൽ ഇതൊക്കെ കേട്ടിട്ടു ആ മാജിക് എന്താണ് എന്നു ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. Very very thanks. ഇനിയും ഇത് പോലുള്ള മാജിക്സ് ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു. 👍🙏👍🌹👍🙏👍
2:വളരെ സത്യം. എന്റെ ജീവിതം ആണ് ഇത്. 🙏🙏🙏🙏🌹
Madam, Thangal valare nallapole predict cheythu... Nanni... I selected Pile 2
Pile 2 ആണ്.സത്യം തരിച്ചു ഇരുന്ന് പോയി.100ശതമാനംശരി.godblessyou.
വളരെ ശെരി യാണ് ഇ തെ ല്ലാം എ നിക്ക് പല പോഴും തോന്നി യിടുണ്ട് 100% ശെരി യാണ് നന്ദി
Pile 2 100/. Correct
Pile 1 ella energies enik correct aayit vannu.... Fully judgement negativity, mattoraleyem vedanippikkan thonaathathu kondu veendum veendum pattikkapedunnu. Namukkillath ,daivam tharum enna oru urachcha viswasathil munnott pokunnu.... Jealousy correct aanu... Chilarkk enne kaanumbol thaankal paranjathupole kazhivundaayittum uyaran pattatha oral aayittaanu.... Reading is amazing....
വളരെ കറക്റ്റ് ആണ് ചേച്ചി ❤
എന്റെ പൊന്നോ സമ്മതിച്ചു pail 2 എല്ലാം എന്റെ ജീവിതം.. വിശോസിക്കാൻ പറ്റുന്നില്ല ഇങ്ങനെ ഒക്കെ പറയാൻ pattuvo🥰.. Mam പറഞ്ഞപോലെ ഞാൻ മുൻപൊക്കെ എല്ലാവരെയും പേടിച്ചു കഴിഞ്ഞു ആൾ ആയിരുന്നു.. ഇപ്പൊ ഞാൻ ആരു എന്തു പറഞ്ഞാലും ഞാൻ മൈന്റ്റ് ചെയ്യാറില്ല. ദൈവത്തിൽ മാത്രം കൂടുതൽ ആശ്രയ്ക്കും... പിന്നെ ഞാൻ ഒരു ലേഡി . ആണ് അതുകൊണ്ട് തന്നെ ഒരുപാട് പേര് എന്നെ apvadhm കേൾക്കേണ്ടി വന്നു കാരണം ഇല്ലാതെ 😢....... ഇപ്പൊ ആരു എന്തു പറഞ്ഞാലും no പ്രോബ്ലം. Madathinu ദൈവം ആരോഗ്യയും deergayusmm തരട്ടെ 🥰🥰❤️❤️❤️😘😘😘
2 ആണ് select ചെയ്തത് എന്റെ കാര്യത്തിൽ പറഞ്ഞിരിക്കുന്നത് എല്ലാം സത്യമാണ്. ശെരിക്കും അദ്ഭുതം തോന്നുന്നു. Thank you
നിങ്ങൾ എത്ര കൃത്യമായിട്ടാണ് അത് പറയുന്നത്.
I can't believe it.😮
Pile 2 sathyam.njan ipol ingane thanneyaanu.life ile anubhavangal enne ingane aakki ennathanu sathyam. Njan ipol Universe ilum God ilum mathram aanu viswasikkunnathu. Daivam maathre nammude koode undakullu enna karyam manasilakki.ini aarudeyum oru Good certificate ini aavasyam illa.thankyou Universe 🙏🙏🙏
Thanks God 🙏🙏🙏🙏🙏🙏
Thankyou Mahaadeva 🙏🙏❤
❤❤❤❤❤❤❤❤❤❤❤❤
Pile 1,Thank you Divine ❤Thank you mam 🙏
Pile 2..Aanu Ithil paranjathelaam 100% Currect aanu... Thank you god.. Thank you mam 🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് Thank you❤❤
Pile No.2,exactly right,thank U,madam.
നന്ദി❤️❤️👍👍 ഒന്നാണ് തിരെഞ്ഞെടുത്തത് പറഞ്ഞതൊക്കെ ശരിയാണ്
No:2- എല്ലാം ശരി
കൊള്ളാം നല്ല റീഡിഗ് പറഞ്ഞതെല്ലാം ശരിയാണ്
ഞാൻ 1 വളരെ ശെരി. രോഗാവസ്ഥ ഒഴിച്ച് എല്ലാം സത്യം 👍👍👍
1 . ആണ് തെരഞ്ഞെടുത്തത്. 100 ശതമാനം ശരിയാണ് സത്യം നന്ദി നമസ്കാരം 🙏🙏🙏🙏❤️🌹🌹❤️🌹
❤ഞാൻ.രണ്ടാമത്തെ.പൈൽ.ആണ്.സെലക്ട്.ചെയ്തത്.പറഞ്ഞ.കാര്യങ്ങൽ.എല്ലാം.വളരെ.കരക്ട്ടായ്.തോന്നുന്നു.താങ്ക്യൂ.
Aadhya reading.....!! Same to me....!! 100% correct...!!🙏🤝🤝👍...njaan engottu thirinjaalum judjement aanu...!! Asooooya...100 % correct.aanayude vaarikuzhi pole kuzhi kuzhikkal aanu asooya kaarude main job...!! Ellaam thiricharinju kond ororutharem thirucharinju kond aanu njaan life il munnottu pokunnath...!!
ഇത് എന്റെ റീഡിംഗ് ആണ് thank universe Thank you
Sathyam aanu 80 ,85 persentage correct aanu 😊❤pile 1
Wow I am a Healer ultimate Reading is correct (2) ❤❤❤❤❤ Thank you so much
എല്ലാം ശരി യാണ് 👍👍
മാം വളരെ സത്യമായ കാര്യമാണ് പറഞ്ഞത് 2 മത്തെത് മാമിനോടും പ്രവഞ്ചത്തോടും നന്ദി പറയുന്നു നന്ദി നന്ദി നന്ദി❤❤❤❤❤
Pile 2 correct . Thank u madam ❤. God yenna valiya oru sakthi yennum koode undakum yennu vswasam 100℅ undu. 🌹
Every sentence of your reading is 100% correct. Thank you universe .
Thank you ❤❤❤ 100 ശതമാനം ശരിയാണ് പൈൽ2 thank you so much thank you universe 🙏🙏🙏
pile 2...crct reading... Thanks Universe❤❤🙏🙏
തികച്ചും ശരി ആയി പ്രവചനം!!👍🙏🕉️
Good reading Mam, thank you God 🙏 thank you Universe 🙏
എനിക്ക് നൂറു ശതമാനം സത്യമായ റീഡിങ് എന്റെ ഭഗവാൻ മാത്രയുള്ളൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 സത്യം
Pile 1 enne sammadichodatholam correct annu...
Correct anu 2 nd pakka njan bhagavane eppozhum viswasikkunnu
pile - 1 എല്ലാം സത്യം.
2nd pile 🙏 💯correct ആണ് 🙏🙏🙏🙏🙏🙏🙏I Strongly Claim This Divine Positivity Reading 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, 🙏 🙏 🙏 Thankyou Very much Univers ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔 ഓം നമോ നാരായണായ 🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അനുഭവങ്ങളും വിഷമങ്ങളും അവസ്ഥയും ആണ് പറഞ്ഞതെല്ലാം🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🙏🙏ഓം വജ്രഖോഷം🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ ശരണം 🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌹🌹🌹🌼🌼🌼🌹🌹🌹🌹🌹🌼🌼🌹🌹🌹🙏🙏🙏🌈🙏🙏🙏🙏 Thankyou Very much Angels ❤️🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🧚🏻♂️🧚🏻♀️🧚🏻♀️🧚🏻♀️🧚🏻♂️🧚🏻♂️🧚🧚🧚🧚🧚🧚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒന്നും പറയാനില്ലടാ pile nr 2, 100% ശെരിയാണ് ❤️😘🥰🙌ജീവിത സന്തോഷത്താൽ ദൈവം നിന്നെയും അനുഗ്രഹിക്കട്ടെ 🙌🥰❤️
❤️