ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 16th of December 2024

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 45

  • @valsavarghese256
    @valsavarghese256 10 ชั่วโมงที่ผ่านมา +2

    സർവ്വ ശക്തനായ ദൈവമേ പ്രഭാതം മുതൽ ഈ നിമിഷം വരേ കാത്തു പരിപാലിച്ചതിനും നൽകിയ സ്നേഹപരിപാലനത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം എൻ്റെ ഈശോയേ അങ്ങയെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് കാരുണൃപൂർവ്വം ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് അനുഗ്രഹിക്കണേ ഈശോയേ അങ്ങ് മാത്രം ആശ്രയം നാഥാ ഞങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളിൽ താങ്ങും തണലുമായി കുടെയുണ്ടാകണേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കാവലായിരിക്കണേ ആമ്മേൻ 🙏🙏🕯️🕯️🌹🌹✝️

  • @joyesjoykutty2742
    @joyesjoykutty2742 11 ชั่วโมงที่ผ่านมา +8

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ദൈവ സ്നേഹത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

    • @sindhubiju7382
      @sindhubiju7382 11 ชั่วโมงที่ผ่านมา +1

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @SabuGeorge-w9y
    @SabuGeorge-w9y 7 ชั่วโมงที่ผ่านมา

    Amen Ente Mother and sister nalla memory power kodukaname yeshuve Kathukolane Ella Thushat pashaick shaktil Satan neenu Kathukolane
    Amen 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️

  • @ShyamaPrakash
    @ShyamaPrakash 10 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മകൾക്ക് നല്ലൊരു ഹോസ്പിറ്റലിൽ പെട്ടെന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണമെ യേശുവേ നന്ദി സ്തുതി ആരാധന ❤❤🌹

  • @SobhaNair-d6n
    @SobhaNair-d6n 8 ชั่วโมงที่ผ่านมา

    എന്റെ പിതാവെ രാത്രിയിൽ ഉറക്കം വരണെ എന്റെ അസുഖം മാറ്റി തരണെ പിതാവ് ഞാൻ അറിഞ്ഞു അറിയാതെ ചെയ്ത പാപങ്ങൾ പൊറുക്കണ അനുഗ്രഹിക്കണെ🙏🙏🙏

  • @vijayammats
    @vijayammats 9 ชั่วโมงที่ผ่านมา

    T.S.Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni amen ente eshoye njagalekku ennu thanna anugrahanjakalkku nanni Amen thettukal shemikkaneme kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni Amen Amen Amen 🙏🙏🙏🙏🙏

  • @pushppammageorge7669
    @pushppammageorge7669 10 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @AnniePaulson-i7l
    @AnniePaulson-i7l 9 ชั่วโมงที่ผ่านมา +1

    🙏🙏 സ്നേഹനാഥാ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന🙏❤️🙏 അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏❤️🌹🙏 അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @sabugeorge596
    @sabugeorge596 10 ชั่วโมงที่ผ่านมา +3

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങേ കരുണയും കൃപയും കൊണ്ടു എന്നെ നിറക്കണമേ അമ്മ മാതാവേ എന്റെ ഈശോയേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ കാവലായിരിക്കണമേ ആമേൻ ((My Mother and sister & My daughters Asin maria and niya mary and wife nycy Kathukolane ella thushat pasishika shaktil neenu vedutal nalkee kathukolane )

  • @shanthid4943
    @shanthid4943 7 ชั่วโมงที่ผ่านมา

    ഈശോയെ കാത്തു കൊള്ളണമേ ആമേൻ

  • @princejohn6740
    @princejohn6740 9 ชั่วโมงที่ผ่านมา

    karthavea kathukollanamea,ammayude asukham ellam mattaname,enikku avalodu samsarikkan sahayikkanea,arudeyum munpil thala kunikkan njangale edavararuthea,ente vivaham pettannu nadakkan sahayikkanea, karthavea kathukollanamea.Amen

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 7 ชั่วโมงที่ผ่านมา

    അപ്പാ നന്ദി 🙏🙏🙏🙏

  • @vivesolutions8483
    @vivesolutions8483 8 ชั่วโมงที่ผ่านมา

    Thank you Jesus for the day. Amen 🙏🙏🙏❤❤❤

  • @jamesantony9168
    @jamesantony9168 7 ชั่วโมงที่ผ่านมา

    🙏🌹🙏 Amen. 🙏🌹🙏 My Hod My Lord 🙏🌹🙏 Amen 🙏🌹🙏

  • @reethajackson6711
    @reethajackson6711 6 ชั่วโมงที่ผ่านมา

    Amen Eashoye nanni Eashoye praise the lord 🙏 thanks God 🙏🙏 love you Jesus 🙏 pray for us 🙏

  • @automatekochi
    @automatekochi 7 ชั่วโมงที่ผ่านมา

    Eashoye njangaludemel Karuna choriyaname 🙏

  • @vkwilson802
    @vkwilson802 10 ชั่วโมงที่ผ่านมา

    Thank you Jesus praise you Jesus

  • @bijukunjumon2078
    @bijukunjumon2078 8 ชั่วโมงที่ผ่านมา +1

    ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @chandralekhapn9686
    @chandralekhapn9686 11 ชั่วโมงที่ผ่านมา

    Appa,katholane,amen stotram,appa

  • @automatekochi
    @automatekochi 7 ชั่วโมงที่ผ่านมา

    Eashoye ee rathriyil njangale kathukollaname 🙏

  • @benedictjohn9187
    @benedictjohn9187 8 ชั่วโมงที่ผ่านมา

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @SulekhaS-g7i
    @SulekhaS-g7i 11 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ അപ്പച്ചൻ്റെ അടുത്ത് തന്നെ നിൽക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം കൊടുത്തു രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ

  • @mollyjohn5797
    @mollyjohn5797 8 ชั่วโมงที่ผ่านมา

    Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.

  • @JorgeCg-c1r
    @JorgeCg-c1r 6 ชั่วโมงที่ผ่านมา

    എൻ്റെ ഓ ബിൻ മോൻ്റെ പനി. ബാക്കി ഉള്ള എല്ലാ രോഗവും മാറ്റി തരണം

  • @marysharfin7983
    @marysharfin7983 10 ชั่วโมงที่ผ่านมา

    O Lord Jesus and Blessed Mother Mary help me to get well soon ,Amen🙏🏻🙏🏻🙏🏻🙏🏻

  • @pjbabu7949
    @pjbabu7949 9 ชั่วโมงที่ผ่านมา +1

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @mercyalex553
    @mercyalex553 8 ชั่วโมงที่ผ่านมา

    Abha Pithave, we need your presence in our lives

  • @marykuttyjose6858
    @marykuttyjose6858 10 ชั่วโมงที่ผ่านมา

    Thanks God bless all the world Aman aman aman

  • @RejiniMathew
    @RejiniMathew 5 ชั่วโมงที่ผ่านมา

    1:11 ❤❤❤❤❤🎉🎉🎉🎉🎉aviemariveparieyongme

  • @kuriancherian3523
    @kuriancherian3523 12 ชั่วโมงที่ผ่านมา

    Amen 🙏🙏🙏💖💘💕💝🙏🙏

  • @harithaparu6727
    @harithaparu6727 5 ชั่วโมงที่ผ่านมา

    Nty asugam odany mattii ellam sheriyakki theranamy eeshoyee nty kudumbathyum samrekshiknyy ee lokatholly ellarkkum vndi prarthikkunnu

  • @marysantamaria-zd3kz
    @marysantamaria-zd3kz 11 ชั่วโมงที่ผ่านมา

    🙏💖😘🙏💖😘🙏💖😘🙏💖😘🙏💖😘

  • @annapaul6358
    @annapaul6358 12 ชั่วโมงที่ผ่านมา

    🙏🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 11 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ അമ്മേ മാതാവേ എൻ്റെ മനസ്സിലെ ചീത്ത ചിന്തകള്um വിഷമങ്ങളും മാറ്റി തരണേ ആരോഗ്യം തരണേ കണ്ണിനു ഉറക്കം തരണേ അമ്മേ മാതാവേ ഈശോയെ രക്ഷിക്കേണമേ അമ്മേ മാതാവേ

    • @sindhubiju7382
      @sindhubiju7382 11 ชั่วโมงที่ผ่านมา

      അമ്മേ മാതാവേ രക്ഷിക്കണമേ

  • @SulekhaS-g7i
    @SulekhaS-g7i 11 ชั่วโมงที่ผ่านมา

    ഈശോയെ എൻ്റെ മകനിൽ നിന്നും തെറ്റുകൾ ഒന്നും ഉണ്ടാവാൻ ഇടവരരുത് ഈശോയെ രക്ഷിക്കേണമേ

    • @sindhubiju7382
      @sindhubiju7382 11 ชั่วโมงที่ผ่านมา

      ആമേൻ 🙏

  • @omanavarghese5197
    @omanavarghese5197 7 ชั่วโมงที่ผ่านมา

    Thanks.apa for this night Entayum ent kunjugalud familik ela nanmayum tharana. Avarud financial .problem matana. Reshmakum tintuvinum nala job.kodukana. rejok nala salary increment kitana. 20Cent vasthu vilkan help cheyana. Enimiesl ninum rogathil ninum apathil ninum njangalay rashikana apa

  • @christopherantony5648
    @christopherantony5648 8 ชั่วโมงที่ผ่านมา

    Amen 🙏 ❤️🌸🤲💐🙏

  • @marrywilson2582
    @marrywilson2582 11 ชั่วโมงที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏

  • @harithaparu6727
    @harithaparu6727 5 ชั่วโมงที่ผ่านมา

    Amen,🙏🏻🙏🏻🙏🏻