ശ്വേത.. u r poliii😂😂so cool.. no drama.. no show off.. genuine...cute.. kind.. l am ur fan ✌️✌️ ശ്വേത 3g പറഞ്ഞ situation 😂😂and that malayali ചേട്ടന്റെ ചിരി 😂😂😂
ഋഷി കുട്ടാ നീ 1 വയസ് എത്തിയപ്പോൾ 3 പ്രാവശ്യം വിമാനത്തിൽ കയറി 35 വയസ്സിലും ഞാൻ 😂😂😂😂ട്രെയിനിൽ പോലും കയറിയിട്ടില്ല 😂😂😂😂ഇതുപോലെയുള്ള വീഡിയോകൾ കാണുന്നതാണ് ഏക ആശ്രയം ❤❤❤❤🙏🙏🙏🙏
ശ്വേത ചേച്ചിയുടെ ആ ഡയലോഗില്‍ തൊട്ടടുത്തിരുന്ന ആ പ്രതീക്ഷിക്കാത്ത ആ മലയാളിയുടെ ആ ചിരിയാണ് മാസ്സായത് എന്റെ ശ്വേത ചേച്ചീ ഇങ്ങനെയൊന്നും ചിരിപ്പിക്കല്ലേ പൊളിയാണ്
അമ്മുമ്മേ കണ്ടിട്ട് റിഷിക്കുട്ടന് സന്തോഷം ആയി. കുഞ്ഞിന് വീടും അമ്മുമ്മയും അപ്പുപ്പനും ഒക്കെ മിസ് ചെയ്യുന്നുണ്ട്. പറയാൻ പറ്റുമായിരുന്നെങ്കിൽ എപ്പോഴും പറഞ്ഞേനെ. ഈ ഒരു ദിവസം ഒരുപാട് സന്തോഷം തോന്നി
മറ്റു പ്രശ്നങ്ങൾ ഇല്ലേൽ യാത്ര നിർത്തരുത് കേട്ടോ.. ഇന്നത്തെ എപ്പിസോട് കാണാൻ കാത്തിരിക്കുവാരുന്നു.. മറ്റുള്ളവരുടെ സന്തോഷങ്ങൾ കൂടി പരിഗണിച്ചു യാത്ര നടത്തുന്ന സുജിത്തേട്ടനും ഫാമിലിയും പൊളിയാണ് 💞💞💞💞💞♥️♥️♥️♥️
4:22 Malayali aano🤣 That was great.. Orupad chirichu😆 Innathe surprise adipoli.. Ottum pratheekshichilla.. But video ittoanam ketto.. 12 akumbol kathirikum😌
ഇടക്ക് ഇടക്ക് ഇൻഡിഗോ യെ ഒരുമാതിരി ആക്കി സംസാരിച്ചത് ശെരിയായില്ല അദ്ദേഹത്തിന് ബാൻ കിട്ടിയത് കയ്യിലിരിപ്പ് കാരണം ആണ്.... എന്നും കരുതി....delay ഒക്കെ സ്വാഭാവികം ആണ്..... ബാൻ അടിക്കണ്ടത് ആണ് എന്നൊക്കെ.... പറഞ്ഞു പുള്ളി ചെയ്ത തെറ്റിനെ ന്യായികരിക്കരുത്.. സുജിത് ബ്രോ.... ഇൻഡിഗോ is ബെസ്റ്റ് ❤
ഒരു ദിവസം വീഡിയോ ഇല്ലാത്തത് ശരിക്കും വിഷമമുള്ള കാര്യമാണ്.പക്ഷേ..ഈ surprise അത് പൊളിച്ചു.അമ്മയുടെ സന്തോഷം.അത് മനസിലാകും.രണ്ടര വർഷമായി മോനെ കാത്തിരിക്കുന്ന അമ്മയാണ് ഞാൻ.അവൻ്റെ വരവ് അത് മനകണ്ണിൽ കാണും.അമ്മക്ക് ഇതിൽപരം വേറെന്തു സന്തോഷം വേണം.രണ്ടുദിവസം അച്ഛനും അമ്മക്കും ഒപ്പം അടിച്ചു പൊളിക്കു..അത് കഴിഞ്ഞ് വേഗം വന്നേക്കണം നിങൾ എല്ലാവരും.ഒരാളും മിസ്സ് ആകരുത് ഈ ട്രിപ്പിൽ... enjoy 💖💖💖💖
Koppanu Last year corona peak time enikku 8ntey pani kittiyathanu oru official mail polum ayachilla annu njan shabadam eduthu ini indigoyil kayarillannu.. Doha to chennai, Chennai to TVm flight aarunnu, boarding kazhinjappo chennai to flight cancel anennu paranju, chennai ninnum 24hr kazhinju adutha flight tharamennu, njan Prashnamundakkiyappo Chennai to Nedumbasseri ticket thannu athum 12hr chennai wait cheythittu.. no compensation no food, njan entey paisakku purathu hotel room eduthu rest eduthu, pinney Cochin to Kollam taxi eduthu… ithilum nalla service evidey kittum!!!
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു.. വീട്ടുകാരോടുള്ള സ്നേഹം കണ്ടു മനസ്സ് നിറഞ്ഞു. എന്നും എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം എന്ന കാര്യം ഇവിടെ സത്യമാകുന്നു. അമ്മയുടെ ആ സന്തോഷം മാത്രം മതി മനസ്സ് നിറയാൻ... All the vry bst deqrsssss🥰🥰🥰
സുജിത് ഏട്ടാ നിങ്ങളെ പോലെ എനിക്കും യാത്ര ചെയ്യണം എന്നുണ്ട്ചില കാരണങ്ങൾ കാരണം എനിക്ക് സാധിക്കാറില്ല എന്റെ ആ സങ്കടം നികത്തുന്നത് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് 😍😍😍ഒരുപാട് നന്ദി
It was an awesome video...to be frank ..I lost myself at the climax of the video...it was so interesting and felt like we were with you...Amma and Rishi bonding so nice...tension undergone by Amma when u were not reachable was really felt heart touching...that is what a mother...you did a good decision by taking a break and giving a surprise to mother... appreciate that.. waiting for more interesting videos...have a nice time with family...👍
*ശ്വേത ചേച്ചി : "കണക്ഷൻ ഫ്ലൈറ്റ് ഉളളവർ മൂഞ്ചി..." * അപ്പുറത്ത് ഇരിക്കുന്ന ചേട്ടൻ : "മലയാളി ആണല്ലേ😂😂" * സുജിത്ത് ബ്രോ ( മനസ്സിൽ ) : ഇത്ര പോപുലർ ആയ എന്നെ കണ്ടിട്ട് മനസ്സിലായില്ലേ ഡാ ജാഡ തെണ്ടി😂😂
ഇന്നലെ എന്റെ ഭാര്യ എന്നോട് പറഞ്ഞു കോഴഞ്ചേരിയിലെ വീട്ടിൽ ശ്വേതയെ കണ്ടെന്നു.. ഞാൻ വിശ്വസിച്ചില്ല... അതെങ്ങനെ പറ്റും??? അവർ inb tripilalle?? ഇപ്പൊ എന്റെ സംശയം മാറി.. എന്റെ wifinte ഒരു കഴിവേ.....
ഹായ്... സുജിത്ത്ഭായ്. അമ്മയ്ക്ക് ഷോക്ക് ആയി പോയി. പാവം അമ്മയെ ഞെട്ടിച്ചും. റിഷിക്കുട്ടനെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം. വേറെ ഒര് ലെവൽ ആണ്. നാളെ ഞങ്ങൾ എന്ത് ചെയ്യും? 1 2 മണി ആകുന്നതും കാത്ത് ഇരിക്കുകയായിരുന്നു. അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
Surprise എന്ന് പറഞ്ഞപ്പോൾ അവിടെ എന്തെങ്കിലും surprise ആകുമെന്ന് വിചാരിച്ചു, പക്ഷേ ഇമ്മാതിരി surprise ആകുമെന്ന് വിചാരിച്ചില്ല, ഞങ്ങൾക്ക് ഒരു ഒറ്റ ദിവസം പോലും ഫോണിലൂടെ നാലുപേരെയും കാണാതിരിക്കുവാൻ പറ്റുന്നില്ല, അപ്പോൾ വീട്ടുകാർക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും, നിങ്ങളെ കാണാതിരിക്കുമ്പോൾ ❤️❤️🙏🏻, റിഷിക്കുട്ടാ ഹായ് ❤️❤️
31:42 maami ചെറുതായിട്ട് പേടിച്ചിട്ട് ചോദിച്ചത് ആണേലും സർപ്രൈസ് കൊടുക്കാൻ വന്നവരെ കണ്ട് " എന്തുവാട ഇത്" എന്നുള്ള ചോദ്യം ഒരോന്നര കിടു ആയിരുന്നു..ചിരിച്ച് പോയി..
സുജിത്തേട്ടാ നല്ല കാര്യം അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേട്ട് അവരെ ഒന്ന് കാണാനും. അവർക്ക് നിങ്ങളെ എല്ലാവരെയും കാണാനും. പറ്റി. അടുത്ത കാഴ്ചകൾ വൈറ്റിങ് 👍👍👍👍
റി ഷിക്കുട്ടനും അമ്മൂമ്മക്കും എന്തു സന്തോഷമാണ് , കൊച്ചുമക്കളെ കാണാതിരിക്കുന്നത് ഭയങ്കര വിഷമമുള്ള കാര്യമാണ് സുജിത് and swetha, അതറിയാവുന്നതാണ് ഞങ്ങൾക്ക് എന്തായാലും ഇടക്ക് break എടുത്ത് കൊണ്ടുവന്ന് കാണിക്കാൻ തോന്നിയ മനസ്സിന് നന്ദി
While doing what u like the most even if it's a job,don't forget our parents.Thats what u have done today.Ur parents are very very lucky to have u and Abhi as their childrens🥰
ശ്വേത.. u r poliii😂😂so cool.. no drama.. no show off.. genuine...cute.. kind.. l am ur fan ✌️✌️ ശ്വേത 3g പറഞ്ഞ situation 😂😂and that malayali ചേട്ടന്റെ ചിരി 😂😂😂
😂😂
Surprise
😄😄
അതേ
Haha😬
ഋഷി കുട്ടാ നീ 1 വയസ് എത്തിയപ്പോൾ 3 പ്രാവശ്യം വിമാനത്തിൽ കയറി 35 വയസ്സിലും ഞാൻ 😂😂😂😂ട്രെയിനിൽ പോലും കയറിയിട്ടില്ല 😂😂😂😂ഇതുപോലെയുള്ള വീഡിയോകൾ കാണുന്നതാണ് ഏക ആശ്രയം ❤❤❤❤🙏🙏🙏🙏
സാരമില്ല പൊട്ടാ
haha
@@pelefans6549 സാരമില്ല പോട്ടെ ന്നു edit ചെയ്യൂ
@@Divya-x3y 🤣സത്യം
@@Divya-x3y ശരിയാ👍
4:22 നിങ്ങൾ മലയാളിയാ.. 😂അവന്റെ ചിരി അടിപൊളി.... നിങ്ങളെ വീഡിയോ ഇതുവരെ കാണാതെ ഒരാളാണ് ഫസ്റ്റ്
ഇത്രയും ബഹളം ഉണ്ടായിട്ടും ഉറക്കത്തിൽ നിന്ന് ezhunelkathaa സുജിത്ത് nte achan ആണ് hero
Innu repeat adich kanda portion - 4:17 😂😂
Swetha chechi & aa chettan nte scene 🤣😅
Pinne ammakku kodutha surprise kandappo valare santhoshamaayi 💕💞
Paavam amma.... Ellavareyum miss chayunnundaarunn.... Angane vishamichirikkunna samayathu ningalude aa presence, aa surprise ammakk koreeeeee happiness nalkiyittundu...... 😍❤❣️
ശ്വേത ചേച്ചിയുടെ ആ ഡയലോഗില്‍ തൊട്ടടുത്തിരുന്ന ആ പ്രതീക്ഷിക്കാത്ത ആ മലയാളിയുടെ ആ ചിരിയാണ് മാസ്സായത്
എന്റെ ശ്വേത ചേച്ചീ ഇങ്ങനെയൊന്നും ചിരിപ്പിക്കല്ലേ പൊളിയാണ്
Chechi ആള് cool ആണ് 😂😂 poliiii
Call വിളിക്കുമ്പോ എടുത്തില്ലെങ്കിൽ എല്ലാ അമ്മമാരും ഇങ്ങനെ tensed ആവും ലെ. 😊❤. Surprise ശെരിക്കും pwolichu bro 😁👌
അമ്മുമ്മേ കണ്ടിട്ട് റിഷിക്കുട്ടന് സന്തോഷം ആയി. കുഞ്ഞിന് വീടും അമ്മുമ്മയും അപ്പുപ്പനും ഒക്കെ മിസ് ചെയ്യുന്നുണ്ട്. പറയാൻ പറ്റുമായിരുന്നെങ്കിൽ എപ്പോഴും പറഞ്ഞേനെ. ഈ ഒരു ദിവസം ഒരുപാട് സന്തോഷം തോന്നി
Son,Father, Husband, Brother ella role lum ningal pwoliyanne . God bless you
ശെരിക്കും കണ്ണ് നിറഞ്ഞു.
ശ്വേത, തടി കുറക്കണം. ബോഡി shaming അല്ല. നന്നായിട്ട് തടി കൂടി.. ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകും.. യാത്രകൾ തുടരട്ടെ സുജിത് ❤
*ഇഷ്ടംപോലെ പ്രശ്നംങ്ങൾക് ഇടയിൽ നമുക്ക് ആശോസം കിട്ടുന്നത് ഇതുപോലെ വീഡിയോക്കൾ കാണുമ്പോലാണ് expecially tech travel eat by sujithettan* ♥️♥️♥️♥️
Sathyam ❤️
നിങ്ങൾ ആശ്വാസം കണ്ടെത്തുമ്പോ അവർ പൈസയും കണ്ടെത്തുന്നു 😜
@@abdhulkareemtp3401 avarude kahstapaadinn ulla paisa thanne alle alland youtube chumma paisa kodukunne allalo
Exactly
@@abdhulkareemtp3401 valiya kandupidutham.. appo nigal cinema kanan pokunnatho😀
അയ്യോ, surprise തകർത്ത്. ഇത്രേം പ്രതീക്ഷിച്ചില്ല.... സൂപ്പർ.3ദിവസം വീട്ടിൽ റസ്റ്റ് എടുത്തിട്ട് ബാക്കി വീഡിയോസ് പോരട്ടെ, പൂർവാധികം ശക്തിയിൽ 😀😀😀😀enjoy👍🥰🥰❤❤❤
മറ്റു പ്രശ്നങ്ങൾ ഇല്ലേൽ യാത്ര നിർത്തരുത് കേട്ടോ.. ഇന്നത്തെ എപ്പിസോട് കാണാൻ കാത്തിരിക്കുവാരുന്നു.. മറ്റുള്ളവരുടെ സന്തോഷങ്ങൾ കൂടി പരിഗണിച്ചു യാത്ര നടത്തുന്ന സുജിത്തേട്ടനും ഫാമിലിയും പൊളിയാണ് 💞💞💞💞💞♥️♥️♥️♥️
Yathra nirtharuthu????? Than aaruva 🥴🥴😼😼🤓🤓😸😸😺😺🙀🙀🤓🤓😬😬
@@samgeo6918 ഇയാൾ ഏതാ.. തന്റെ കയ്യീന്ന് കാശ് മുടക്കുണ്ടോ അവർ പോകുന്നതിൽ
Pavam Amma.Sujith mone.
..
@@achu7607 Thante ammayi achante anathiravan 😸enne ariyille appi 😳🤫😾🙀😼🥴🤓🙄😸😵💫😬🤨😔🥸😎😲😯
സർപ്രൈസ് അടിപൊളി ❤️❤️
4:21 ശ്വേത ചേച്ചിടെ ഡയലോഗ് കേട്ട് ആ ചേട്ടൻ്റെ ചിരി..😂😂
🤣
ആ ഡയലോഗ് മോശമായിപ്പോയി ശരിക്കും
😂😂😂
@@kaladharan7886 ഓ സാർ
@@kaladharan7886 since 90
4:22 Malayali aano🤣
That was great.. Orupad chirichu😆
Innathe surprise adipoli.. Ottum pratheekshichilla.. But video ittoanam ketto.. 12 akumbol kathirikum😌
😂👍🏻😂😂😂😂
Yaya😂
Oru cinema yilei comedy scene polei thonni😂😂
😂😂😂
Swetha: connection flight ollavar moonjum
Malayali aano?
Swetha: aah pinnalla 🤣🤣🤣
സുജിത്ത് bro, നിങ്ങൾ കൊടുത്ത surprise നെകാളും എനിക്കു ഇഷ്ടപെട്ടതു indigo നിങ്ങൾക്ക് തന്ന surprise ആണ്... 😆😅
വെളുപ്പിനെ calling bell അടിച്ചപ്പോൾ അമ്മ വന്നു ജന്നൽ തുറന്നു നോക്കിയത് ഏറ്റവും നല്ല കാര്യം ആണ് 👍👍👍പിന്നെ അച്ഛൻ എവിടെയാ 🤔കണ്ടില്ലല്ലോ
ഇടക്ക് ഇടക്ക് ഇൻഡിഗോ യെ ഒരുമാതിരി ആക്കി സംസാരിച്ചത് ശെരിയായില്ല അദ്ദേഹത്തിന് ബാൻ കിട്ടിയത് കയ്യിലിരിപ്പ് കാരണം ആണ്.... എന്നും കരുതി....delay ഒക്കെ സ്വാഭാവികം ആണ്..... ബാൻ അടിക്കണ്ടത് ആണ് എന്നൊക്കെ.... പറഞ്ഞു പുള്ളി ചെയ്ത തെറ്റിനെ ന്യായികരിക്കരുത്.. സുജിത് ബ്രോ.... ഇൻഡിഗോ is ബെസ്റ്റ് ❤
4:21 ശ്വേത ചേച്ചീടെ സംസാരവും തൊട്ടടുത്തിരുന്ന ആളുടെ ചിരിയും 😂😂😂😂😂epic 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അത് മോശം
@@kaladharan7886 shariyanu enkilum ithoke fun ayi eduthoode
ഞാനും ശരിക്കും ചിരിച്ചു 😂
ഓരോരുത്തരുടെ കൾച്ചർ അവരുടെ സംസാരത്തിലൂടെ മനസിലാകും
@@sreekanthd6923 appo ethe dlg oke ezhuthukayum actors ath parayukayum oke parayumbol films il kamdu kayyadikarille.. appo ee culture oke evide pokunnu.. ivide theri polum alla paranjath... churuli okke kandu rasichavar oke aayirkm valiya culture ennum paranj varunnath😂😂
ഒരു ദിവസം വീഡിയോ ഇല്ലാത്തത് ശരിക്കും വിഷമമുള്ള കാര്യമാണ്.പക്ഷേ..ഈ surprise അത് പൊളിച്ചു.അമ്മയുടെ സന്തോഷം.അത് മനസിലാകും.രണ്ടര വർഷമായി മോനെ കാത്തിരിക്കുന്ന അമ്മയാണ് ഞാൻ.അവൻ്റെ വരവ് അത് മനകണ്ണിൽ കാണും.അമ്മക്ക് ഇതിൽപരം വേറെന്തു സന്തോഷം വേണം.രണ്ടുദിവസം അച്ഛനും അമ്മക്കും ഒപ്പം അടിച്ചു പൊളിക്കു..അത് കഴിഞ്ഞ് വേഗം വന്നേക്കണം നിങൾ എല്ലാവരും.ഒരാളും മിസ്സ് ആകരുത് ഈ ട്രിപ്പിൽ... enjoy 💖💖💖💖
സുജിത്തേട്ടാ ഈ വീഡിയോ എന്റെ കണ്ണ് നിറയിപ്പിച്ചു കളഞ്ഞു , ശെരിക്കും പറഞ്ഞാൽ സീസൺ 2 'ലേ one of the Best വീഡിയോ ♥️ #proudsubscriber of Tech Travel Eat
4:20 സമയത്തെ ഷോട്ട് വേണ്ടും വീണ്ടും കണ്ടവർ ഉണ്ടോ🤣🤣🤣
4:19 - This was the epic Scene of this Video🤣Swetha chechiiii's dialogue and his laugh n reply "മലയാളി ആണല്ലേ 😹🤣" Unexpected😀
Rishikutta, you are a blessed child, loving parents, affectionate uncle and caring grandparents. Love you monu and God bless you dears🙏😊
🙏
ചിലർ കുറ്റം പറഞ്ഞാലും നല്ലത് യാത്ര ചെയ്യാൻ ഇൻഡിഗോ തന്നെ, ക്യാൻസൽ ആയാൽ പെട്ടെന്ന് വേറെ സർവീസ് കിട്ടാനോ പണം തിരിച്ചു കിട്ടാനോ എളുപ്പം INDIGO തന്നെ 🌹
Koppanu Last year corona peak time enikku 8ntey pani kittiyathanu oru official mail polum ayachilla annu njan shabadam eduthu ini indigoyil kayarillannu.. Doha to chennai, Chennai to TVm flight aarunnu, boarding kazhinjappo chennai to flight cancel anennu paranju, chennai ninnum 24hr kazhinju adutha flight tharamennu, njan Prashnamundakkiyappo Chennai to Nedumbasseri ticket thannu athum 12hr chennai wait cheythittu.. no compensation no food, njan entey paisakku purathu hotel room eduthu rest eduthu, pinney Cochin to Kollam taxi eduthu… ithilum nalla service evidey kittum!!!
നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നു.. വീട്ടുകാരോടുള്ള സ്നേഹം കണ്ടു മനസ്സ് നിറഞ്ഞു. എന്നും എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം എന്ന കാര്യം ഇവിടെ സത്യമാകുന്നു. അമ്മയുടെ ആ സന്തോഷം മാത്രം മതി മനസ്സ് നിറയാൻ... All the vry bst deqrsssss🥰🥰🥰
Swetha chechy's dialogue & that chettan's dialogue malayali ano was epic watching repeatedly😂😂😂
Aa kuttyde chiri when he heard swetha saying "moonjum"... 🤣🤣🤣..
Athee 😂😂 njnum
Yes 🤣🤣🤣
Edh viral akumm🤣
🤣💯
4:21 But aa pulliku ariyilla thonnunu ayaal aarude vlog il aanu vannekunnathu !!! Sujithetta you should have told him about your channel.. 😍😍😍😍
Adu polichu, that bonding between grandparents and grandchild is very deep. One of the best surprises you could have given, kudos.
Blessed family. God bless you all
That was a lovely suprise to amma... Ammas reaction 👌👌👌❤️enjoy ur trip
സുജിത് ഏട്ടാ നിങ്ങളെ പോലെ എനിക്കും യാത്ര ചെയ്യണം എന്നുണ്ട്ചില കാരണങ്ങൾ കാരണം എനിക്ക് സാധിക്കാറില്ല എന്റെ ആ സങ്കടം നികത്തുന്നത് നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആണ് 😍😍😍ഒരുപാട് നന്ദി
നിങ്ങളെ കണ്ടപ്പോൾ കിളി പോയ അമ്മയുടെ മുഖം 😍😍 അമ്മ ആകെ മാറിപ്പോയി
sweetha chechi.. chumma powli ... repeat adichu kanuvayirunnuu aa diloge 🤣
4:18 in the highlight🤣🤣🤣😂Swetha chechi super dialogue 🤣🤣
4:18🤣🤣🤣🤣🤣
ശ്വേത ചേച്ചിടെ കൌണ്ടർ😂
അതിനു ശേഷമുള്ള ആ ചേട്ടന്റെ ചിരി 😂😂😂😂😂
4:20 that 3g moment was epic 😀
She is so cool 👍👍
It was an awesome video...to be frank ..I lost myself at the climax of the video...it was so interesting and felt like we were with you...Amma and Rishi bonding so nice...tension undergone by Amma when u were not reachable was really felt heart touching...that is what a mother...you did a good decision by taking a break and giving a surprise to mother... appreciate that.. waiting for more interesting videos...have a nice time with family...👍
Best surprise ever🥰.. Pls don't stop INB trip. Waiting it
INB Trip
*ശ്വേത ചേച്ചി : "കണക്ഷൻ ഫ്ലൈറ്റ് ഉളളവർ മൂഞ്ചി..."
* അപ്പുറത്ത് ഇരിക്കുന്ന ചേട്ടൻ : "മലയാളി ആണല്ലേ😂😂"
* സുജിത്ത് ബ്രോ ( മനസ്സിൽ ) : ഇത്ര പോപുലർ ആയ എന്നെ കണ്ടിട്ട് മനസ്സിലായില്ലേ ഡാ ജാഡ തെണ്ടി😂😂
🤣🤣🤣🤣
🤣🤣🤣
🤣
@@sherlygibson6954 🙋
😂😂
കുറെ ദിവസം വീട്ടിൽ നിന്ന് പോയിട്ട് തിരിച്ചു വന്ന് സ്വന്തം റൂമിൽ കിടക്കുമ്പോൾ കിട്ടുന്ന ഫീൽ ഉഫ് 🔥❤
യാത്ര തുടരണം ബ്രോ✌️ on ദി spot സ്റ്റോറി പറയാൻ ഉള്ള സുജിത് ചേട്ടന്റെ കഴിവ്😁😁😁
Malayali ആണല്ലേ ,,,sweatha 3g എന്ന് പറഞ്ഞപ്പോള്‍ ആ chettante expression കാണാന്‍ റിപ്പീറ്റ് അടിച്ചു കണ്ടു...
😀😀😀
😅😂
swetha [ MOONJUM] Ennu paranjapozhanu avan thirinju nokiyathu ...😆😆😆😆
നിങ്ങളുടെ videos സൂപ്പർ ആയിട്ടുണ്ട്.Amma വിളിച്ചപ്പോൾ sujithettan paranjath kelkan nalle ind. Surprice polichu. Rishikuttan😘😘😘
Tvm അനന്തപുരി എത്താൻ ഭാഗ്യം വേണം 😎😃♥️ സർപ്രൈസ് കൊള്ളാം സേഫ് journey... എന്തൊക്കെ പറഞ്ഞാലും ഇൻഡിഗോ ഇഷ്ട്ടം ഒരുപാടു ഇതിൽ തന്നെ യാത്ര ചെയ്തിട്ടുണ്ട്
ഞാനും
ഇന്നലെ എന്റെ ഭാര്യ എന്നോട് പറഞ്ഞു കോഴഞ്ചേരിയിലെ വീട്ടിൽ ശ്വേതയെ കണ്ടെന്നു.. ഞാൻ വിശ്വസിച്ചില്ല... അതെങ്ങനെ പറ്റും??? അവർ inb tripilalle?? ഇപ്പൊ എന്റെ സംശയം മാറി.. എന്റെ wifinte ഒരു കഴിവേ.....
😀
😂😂
😂😂😂
😂
😂😂
നല്ല വീഡിയോ 💚🧡
ഒരു ദിവസം വിശ്രമിച്ചിട്ട് യാത്ര തുടങ്ങാം.
Ayyo njan chirich chirich chathichatha swetha chechy poliiii..... Love you chechy. Trip start cheythappol muthal njan chechye sredhikkunnund you are perfectly genuine 🤩🤩🤩🤩
Surprise polichu Ammede excitement and Rishi baby's expression 😘😘😘😘👌👌👌 Swetha's dialogue sooper athukettu chiricha malayali yum innathe innathe video ile stars 😍😍😍
Nalla food kazhichittu again yathra thudaru... Waiting
ഹായ്... സുജിത്ത്ഭായ്. അമ്മയ്ക്ക് ഷോക്ക് ആയി പോയി. പാവം അമ്മയെ ഞെട്ടിച്ചും. റിഷിക്കുട്ടനെ കണ്ടപ്പോൾ അമ്മയുടെ സന്തോഷം. വേറെ ഒര് ലെവൽ ആണ്. നാളെ ഞങ്ങൾ എന്ത് ചെയ്യും? 1 2 മണി ആകുന്നതും കാത്ത് ഇരിക്കുകയായിരുന്നു. അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.
ശ്വതയു ടെ.. മറുപടി പൊളിച്ചു..
ബാക്കിലിരിക്കുന്നയാളുടെ റിയക്ഷൻ ഒന്ന് കാണണം..
വീഡിയോ കണ്ടുകൊണ്ടിരിക്കാൻ നല്ലരസമുണ്ട്.... 👌👌👍
Good to see ammas happinesss....godbless u all
4:16 *that's unexpected lol* 🤣🤣🤣🤣
മലയാളി 🔥
😄
That was the funniest part🤣
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം റിഷിക്കുട്ടൻ്റെ കളിയും ചിരിയും കാണുന്നതാണ് .....
റിഷിമോനെ എത്ര കണ്ടാലും മതിവരില്ല....
tech travel eat episode ഇതുവരെ മുടങ്ങാതെ കണ്ടവർ ഉണ്ടോ
I liked the good intention. Pakshey ee timil surprise kodukkunathu youngsters inu varey handle cheyyan paadayurikkum.
അമ്മയുടെ സന്തോഷം 🌹🙏🏼
Great decision you go and see your father mother and come back and wishing all the best for you all🎉❤🎉
അമ്മയുടെ റിയാക്ഷൻ... എന്തുവാടായിതു..😂😂😂👍👍സർപ്രൈസ് പൊളിച്ചു സുജിത് ബ്രോ 😊😊👍👍
27:50 Amma parayunath poda🥰. Grandmothers always love their grandchildren very much.
ശ്വേത ചേച്ചി പൊളിച്ചു 😂😂😂മൂഞ്ചും 😂😂😂😂കുറെ ചിരിച്ചു
ഞാനും
അത് കേട്ട് അടുത്തിരുന്ന മലയാളി ചേട്ടന്റെ ചിരി 😂😂😂
@@Kuttus530 yes 😄
Swetha chechi powili. ............thakrthu......kurechirichu.....
Abhii is the backborn of INB trip🔥
Nice video sujith bro... Veetil ammayumayi irunnu kanumbol anu thrill nan ipoo bangalore il irunnanu kanunnathu amma nattil thrissur veetilum.. 😍😍🔥etrakum discomfort undayittum ningal. Vlog cheyyunnathu appreciated
2 ദിവസം കേട്ടോ. യാത്ര തുടരണം. ഞങ്ങൾ waiting ആയിരിക്കും
Surprise എന്ന് പറഞ്ഞപ്പോൾ അവിടെ എന്തെങ്കിലും surprise ആകുമെന്ന് വിചാരിച്ചു, പക്ഷേ ഇമ്മാതിരി surprise ആകുമെന്ന് വിചാരിച്ചില്ല, ഞങ്ങൾക്ക് ഒരു ഒറ്റ ദിവസം പോലും ഫോണിലൂടെ നാലുപേരെയും കാണാതിരിക്കുവാൻ പറ്റുന്നില്ല, അപ്പോൾ വീട്ടുകാർക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകും, നിങ്ങളെ കാണാതിരിക്കുമ്പോൾ ❤️❤️🙏🏻, റിഷിക്കുട്ടാ ഹായ് ❤️❤️
Earlier terminal 2 in delhi was used only for hajj operations ... its been few years all other airlines started service .
31:42 maami ചെറുതായിട്ട് പേടിച്ചിട്ട് ചോദിച്ചത് ആണേലും സർപ്രൈസ് കൊടുക്കാൻ വന്നവരെ കണ്ട് " എന്തുവാട ഇത്" എന്നുള്ള ചോദ്യം ഒരോന്നര കിടു ആയിരുന്നു..ചിരിച്ച് പോയി..
ശ്വേത ചേച്ചിയുടെ ആ ഡയലോഗ് 😂😂
4:19 😂🔥
ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്...നല്ല സ്വഭാവം ആണ് കണ്ടു പഠിക്കാൻ good😘😘😘
4:20 mins ❤️ശെരിക്കും ഒരു ശരാശരി മലയാളിയുടെ ഫീലിംഗ് 👍 പ്രൗഡ് സ്വേതാ 👍
മൂഞ്ചി പോയിരുന്നു കൊള്ളാം എന്തായാലും നല്ല ഫാമിലി
ellayidathum undallode?
@@kaladharan7886 എന്താ പ്രശ്നം
സത്യം.. 🤣
@@kaladharan7886 വല്ലാത്ത ജാതി ഹോ
4:22 ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി😂😂 വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ച് കണ്ടു 😍😍
In all negatives you are trying to find positives..You are a perfect and sincere person dear..a big salute for you from heart....all the best...sobha.
The best episode of all... Really enjoyed sujith, shweta, Abhi..... Superb emotions n action packed.... Special love to rishi baby... 👍💐💐💐
4:34 pulik ariyumo oru pramuka youtube vlogare aanu parijayapettath ennu. 😂 🥰
സർപ്രൈസ് സൂപ്പർ ,തല്ലു കിട്ടാഞ്ഞത് ഭാഗ്യം Bro, അമ്മ ശരിക്കും പേടിച്ചു , എന്തായാലും നല്ല ഒരു വീഡിയോ
മലയാളി ആണോ 😂😂😂😂that sreen 😂😂😂😂swethachechi polichu,,,,,,,,❤️❤️❤️❤️
Enthokke aaayalum nale eee time il njangal Hajar ✌️✌️✌️✌️
Nice....Nalla viewers koodunnu....keep going
വീട്ടിൽ ആണെങ്കിലും ചെറിയൊരു വീഡിയോ എങ്കിലും നാളെയും ഇടണേ 12മണിക്ക്. സ്ഥിരം waite ചെയ്യുന്ന ഞങ്ങൾക്ക് വേണ്ടി
സുജിത്തേട്ടാ നല്ല കാര്യം അച്ഛന്റെയും അമ്മയുടെയും വാക്കുകൾ കേട്ട് അവരെ ഒന്ന് കാണാനും. അവർക്ക് നിങ്ങളെ എല്ലാവരെയും കാണാനും. പറ്റി. അടുത്ത കാഴ്ചകൾ വൈറ്റിങ് 👍👍👍👍
ഈ വിഡിയോ tv യിൽ പ്ലേ ആക്കിയിട്ട് അമ്മയ്ക്ക് ഒപ്പം ഇരുന്ന് കാണണം എല്ലാരും 😂😂😂 എയർപോർട്ട് വെച്ചുള്ള സീൻ 😂😂😂😂.... ബാക്കി അപ്പോൾ കിട്ടിക്കോളും 😂
Very very exciting. Felt like watching movie. Happy and United family. God bless all.
Swetha ultra positive 🤩♥️
Sujith etta you guys are sooper.
Videos okke 🔥🔥🔥.
Therich verumbo patumenkil drone cammera pariganiknam
നിങ്ങളെ കോഴഞ്ചേരിൽ കണ്ടപ്പോഴേ ഒരു ഡൌട്ട് അടിച്ചതാ.. ഇതാരുന്നെല്ലേ സർപ്രൈസ് 😘😊
Ammayudee Santosham❤️❣️
when I watch your videos am also travelled with your family🌹👍🍀
Glad to hear that
Sujithetta ippo nala views kittunundalo ningal adipoli ya❤️🔥
Aa മലയാളി chettante reaction പൊളിച്ചു 😂
Athee 😂
,😂
Pakshe ivare pully identify chaithilla.....
@@jijinfrancisanna എല്ലാർക്കും അറിയില്ലലോ
🎉🎉🎉🎉🎉sujith swetha tto tto ttoസ്നേഹവും കരുതലും👌👍🙏❤️
Yes .... Njn ann paranjayirunnu... Ithann surprise ann
4:01 That chettan smile though
റി ഷിക്കുട്ടനും അമ്മൂമ്മക്കും എന്തു സന്തോഷമാണ് , കൊച്ചുമക്കളെ കാണാതിരിക്കുന്നത് ഭയങ്കര വിഷമമുള്ള കാര്യമാണ് സുജിത് and swetha, അതറിയാവുന്നതാണ് ഞങ്ങൾക്ക് എന്തായാലും ഇടക്ക് break എടുത്ത് കൊണ്ടുവന്ന് കാണിക്കാൻ തോന്നിയ മനസ്സിന് നന്ദി
Really enjoyed seeing your trip and the surprise to amma.Relax and start again dears.My 3rd daughter likes Swetha a lot,She tells Swetha is so cute 😍
Superb....nothing ...than a surprise like this...after a short period.
While doing what u like the most even if it's a job,don't forget our parents.Thats what u have done today.Ur parents are very very lucky to have u and Abhi as their childrens🥰
Ningalde yathrakal okke nalla rasam anu kaanan....koode yathra cheyyunnath pole
അമ്മുമ്മാ സ്നേഹം 💖
Nalla surprise 😮. Ammayude santosham