കാനഡയിൽ ഉള്ളവർ നാടുകടത്തൽ ഭീഷണിയിൽ | Recent changes in Canada Immigration | Facts explained

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Indian students hoping to work and immigrate to Canada and Australia are facing a significant setback, as both countries have sharply reduced the number of students permitted to stay and work. This presents a serious problem for thousands who have spent substantial amounts on their foreign education. Recent changes in the laws of Canada, the UK, and Australia, although unrelated, seem to be making it increasingly difficult for Indian students to study in these nations.
    Tags:-
    Study Abroad
    Indian Students Overseas
    Canada Immigration
    Australia Student Visa
    Foreign Education
    Work Permit for Students
    Study in Canada
    Study in Australia
    Immigration challenges
    International Students
    Student Visa Tips
    Indian Students in Canada
    Indian Students in Australia
    Education Abroad Challenges
    Post-Graduation Work Permit
    Student Visa Changes
    Indian Immigration Journey
    Study and Settle Abroad
    Canada Immigration Updates
    Australia Immigration News

ความคิดเห็น • 26

  • @sabuvarghese794
    @sabuvarghese794 8 วันที่ผ่านมา +3

    ഇവിടെ ആരും സംസാരിക്കാതെ പോകുന്ന ഒരു വലിയൊരു വിഷയമുണ്ട് ഇവിടെ ജനിച്ച് വളർന്ന പിള്ളേർക്ക് അവർക്ക് ഈ സമ്മറിൽ ഒരു ജോലി കണ്ടെത്താൻ ഭയങ്കര ബുദ്ധിമുട്ടാണ് ഇന്റർനാഷണൽ സ്റ്റുഡൻസ് ഉള്ളതുകൊണ്ട് അതാണ് ഇപ്പോൾ ഇവിടുത്തെ മെയിൻ ആയിട്ടുള്ള ഒരു പ്രശ്നം

  • @Achuzzzzzzz
    @Achuzzzzzzz 9 วันที่ผ่านมา +11

    കാനഡയിൽ പോയി പ്രശ്നം ഉണ്ടാകുന്നവരെ അപ്പോൾ തന്നെ ഡിപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ മറ്റുള്ളവർക്കും പേടി ഉണ്ടായേനെ.... ഇനി മൊത്തത്തിൽ പണി കിട്ടും

    • @vss7685
      @vss7685 5 วันที่ผ่านมา +1

      So true

  • @rajuvi2491
    @rajuvi2491 9 วันที่ผ่านมา +5

    കുറച്ചു പേരെടുക്കാൻ സാധ്യതയുണ്ട് 10% വരെ എടുക്കും ബാക്കി 90ശതമാനം പ്രശ്നം തന്നെയാ ഒരു സംശയം വേണ്ട.

  • @santhoshkumar-r9l
    @santhoshkumar-r9l 5 วันที่ผ่านมา +2

    പണ്ടൊക്കെ എന്തൊരു പൊങ്ങച്ചമായിരുന്നു.അവർ് ക്യാനഡയിലാണ്. അവര് അമേരിക്കയിലാണ് അവര് ബ്രിട്ടണിലാണ് അവര് ജര്മ്മനിയിലാണ് അവര് യൂറോപ്പിലാണ്. അവർ് ആസ്ട്രേലിയലിലാണ്. എന്തൊക്കെ വലിയ വീന്പിളക്കലായിരുന്നു അവര് അവിടെ വലിയവലിയ വലിയ നിലയില് ഊഹിക്കുന്നതിനും അപ്പുറത്താണ്. ഇപ്പം മൂഞ്ചിപോയി.നന്നായിരിക്കുന്നു.

  • @jijokurian-k6i
    @jijokurian-k6i 10 วันที่ผ่านมา +8

    എന്താണ് ഉദേശിശിക്കുന്നേ...കുറച്ചു പേർക്ക് luck ,കുറച്ചു പേർക്ക് തിരിച്ചു പോണം .കാലാവസ്ഥ പ്രേവചനം പോലുണ്ട് ..ഇത് തന്നെയാ കാനഡ ഗവർമെന്റ് പാറയുന്നതേ..Higly skilled വിത്ത് ഹൈ points will stay

  • @IknowDontno
    @IknowDontno 10 วันที่ผ่านมา +1

    Thankyou sir😊

  • @easowpm5592
    @easowpm5592 9 วันที่ผ่านมา +1

    Your comments are logically correct. How the politicians take decisions depends on their calculations. Wait and see. Poor students and temp worker suffer due due to greedy agents, politician s..canada corrupt colleges etc.

  • @jvs9797
    @jvs9797 9 วันที่ผ่านมา +2

    വർക്ക് പെർമിറ്റ് രണ്ട് വർഷം കൂടി കൂട്ടിയതുകൊണ്ട് രണ്ട് വർഷത്തേക്ക് പേടിക്കണ്ടാ😂

  • @paulxavier1123
    @paulxavier1123 3 วันที่ผ่านมา

    Tim il basic pay ഇൽ ജോലി ചെയ്യാൻ native students തയാറാല്ല എന്നാണോ താങ്കൾ കരുതുന്നത്? ഒരിക്കലും ഇല്ല.

  • @HalonaNavajo
    @HalonaNavajo 5 วันที่ผ่านมา +1

    ഇന്ത്യൻ വിദ്യാർഥികൾ കാനഡയിലെ പല പ്രൊവിൻസുകളിലും ഇപ്പോൾ സമരത്തിലാണ് ! കാനഡയിലെ ഇമ്മിഗ്രേഷൻ പോളിസി തങ്ങൾ പറയുന്ന പോലെയാക്കണം എന്നാണ് ഇവരുടെ ആവശ്യം !! ക്യാനഡക്കാർ പറയുന്നത് അവർക്കു ഇന്ത്യയിൽ പോയി സമരം ചെയ്തുകൂടെ എന്നാണ്

  • @RaichelAugustine
    @RaichelAugustine 9 วันที่ผ่านมา

    Good information

  • @san7dxb
    @san7dxb 9 วันที่ผ่านมา +1

    Bhai
    Thirichu pokendi varunnna avasthaylkkkanu nadukadathal ennu parayunathu

  • @swapnajimmy4216
    @swapnajimmy4216 9 วันที่ผ่านมา +2

    P R kittiyalum thirichu varanam no cash P R kittiyal ellam ayi ennu karutharuthu manasilayo my brother bank manager wife I T no cash

  • @jesto8672
    @jesto8672 9 วันที่ผ่านมา +2

    ഫ്രഞ്ച് പഠിച്ചാൽ മതി

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 9 วันที่ผ่านมา +1

    ഈ ടിംഹോർട്ടൻസ് ജോലി കിട്ടിയാൽ പിന്നെ ഭക്ഷണം കഴിച്ചു വാടക കൊടുത്തും മുന്നോട്ട് പോകാൻ സാധിക്കുമോ? ജീവിതം വഴി മുട്ടുമ്പോൾ പിന്നെ വഴിയെന്താ?

    • @sherbinjohny
      @sherbinjohny 8 วันที่ผ่านมา

      അസൂയാ😂😂😂😂 എന്ന് പറയും

    • @smp5271
      @smp5271 วันที่ผ่านมา

      Than ilichodu parayum. But the truth is many Indians are struggling to survive

  • @santhoshkumar-r9l
    @santhoshkumar-r9l 5 วันที่ผ่านมา

    CHIPPY ALREADY SAID

  • @SnowFallzz-uv6mv
    @SnowFallzz-uv6mv 8 วันที่ผ่านมา

    Nanayi. Nerathe cheyande ayrnu..

  • @user-qj4kn5ke5n
    @user-qj4kn5ke5n 8 วันที่ผ่านมา

    ഇയാൾക്കെന്താ. ഇന്ത്യക്കാരു മാത്രമല്ല അങ്ങോട്ട് പോകുന്നത്. അവർ ആൾക്കരെ ഒഴിവാക്കികൊണ്ടുതന്നെ ഇരിക്കയാണ്. വിദ്യാഭ്യാസവും ജോലിയുമായി 5 വർഷം കഴിഞ്ഞിട്ടും PR കിട്ടാത്തതു കൊണ്ട് തിരിച്ചുപോരേണ്ടി വന്നു. പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് നല്ല അവസരമല്ല