വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
ഇത് ഹോട്ടലിൽ കിട്ടുമോ ?? ഏറ്റവും നല്ല വരട്ടിയ സ്വാദുളള പൊർക്ക് നന്നായി ഡീപ് ഫ്രൈ ചെയ്ത് വരട്ടിയ പൊർക്കിറച്ചി എവിടെ കിട്ടും ഏത് ഹോട്ടലിൽ ഞങ്ങൾക്ക് മലപ്പുറത്ത് ഇൗ ഇറച്ചി കിട്ടാനേയില്ല ഇതുവരെ ഇത് തിന്ന് നോക്കിയിട്ടില്ല ..ഹോട്ടൽ പേര് പറയണേ
വെളിച്ചെണ്ണ pork ഇല്‍ ഒഴിച്ച് ഇട്ടു കാര്യം ഇല്ല അതിന്റെ നെയ്യ് ഉരുകി ചേർന്ന് കഴിയുമ്പോൾ വെളിച്ചെണ്ണയുടെ flavour ഒകെ മാറും. എള്ള് എണ്ണ ഒഴിച്ചല്‍ മതി. അത് ആകുമ്പോള്‍ heart നും നല്ലത്
9.38 to 9.43 അജിനോമോട്ടോ കുക്ക് പറയുന്നത് കേട്ടുനോക്കൂ... പിന്നെ എങ്ങനാ ടേസ്റ്റ് കൂടാതിരിക്കും... വീട്ടിൽ ട്രൈ ചെയ്യുമ്പോൾ അജിനോമോട്ടോ കൂടി ഇട്ടാൽ നന്നായിരിക്കും അല്ലെ...?
Soh Mi Thanks a lot brother,this is a new information for me. Definitely I will put my HACCP level 1,level 2,level 4 and level 6 certificates in trash bin.🤐
ശരിയാണ്, നമ്മൾ മിക്കവാറും വീടുകളിൽ ഉണ്ടാക്കുന്ന സമയം തേങ്ങാ ചേർക്കാറില്ല , കല്യാണം ,വീട് മാറ്റം തുടങ്ങിയ വലിയ പരിപാടികളിൽ രുചി കൂടുതൽ കിട്ടാൻ വേണ്ടിയാണു തേങ്ങ ഇടുന്നതു , പണി കൂടുതൽ ഉള്ളതുകൊണ്ട് വീടുകളിൽ ആരും ഇപ്പൊ തേങ്ങാ ഇടാറില്ല
നമ്മൾ വീടുകളിൽ ഉണ്ടാക്കുബോൾ അധികം ആരും തേങ്ങ ചേർക്കാറില്ല ,but തേങ്ങ ചേർത്ത് ഉണ്ടാക്കിയാൽ രുചി കൂടുതൽ കിട്ടും ,ഒന്നു ട്രൈ ചെയ്തു നോക്കു ഒരു വട്ടം ,ഇഷ്ട്ടപെടാതിരിക്കില്ല
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
Adipoli. Vere level chetta ....Super....
വളച്ചുകെട്ടാതെ അളന്നു തൂക്കിയ കൃത്യമായ വിവരണം.. നന്ദി.
Very good recipe
ഞാൻ ഇത് കഴിഞ്ഞ ആഴ്ച prepare ചെയ്തു. വളരെ നന്നായിരുന്നു thank you
superb
Pork, very tasty food 👌👌😋😋👍👍💪💪❤️
Angamali matheram Alla chalakudeyilum ingane thanneya
Super chetta
Good
Gas cylinder kurachu matti vekkane chetta
Allegil full fry akumm.
Try cheyithu.....kuzhapam ella kidu
Adipoli recipe Easter special arunnu innu 👌
Oru 10 perkkulla angamali porkum angamali kalyana style chicken roastum undakki kaanikkumo cheta..
Super❤️❤️❤️👍👍
അങ്കമാലിക്കാർ ഇവിടെ 👍
👍
Evide?
Njan 3 thavanna undaki poli. Ennu 4 thavanna undakum
Pork fry + maanga curry ♥️
പോർക്ക്‌ഇറച്ചി ക്ളീൻ ചെയ്യുമ്പോ മുഴുവൻ രോമവും പോകുന്നില്ല അതിനെന്താ ചെയ്യേണ്ടത്
Ajino motto ittu kodukunnille enne paranjathe pole..kettathayitte oru samshayam...
It's a wonderful performance...kothi sahikkan vayya
Sam Thomas : 9:40
Sam Thomas ഏതോ paripadikku ഉണ്ടാക്കിയതാണെന്ന് തോന്നുന്നു ,ഞാനും കേട്ടു
അപ്പോൾ ഗരം മസാല ചേർക്കില്ലേ
കൊള്ളാം ബ്രോ.... പോളി പൊളി ❤️❤️❤️
Very good
Pork fry with.... Whisky/Brandy or Rum.....etanu combination....??😜🤪😛
Rum
Chetta angamaly pork koorka recipe indako??
തീർച്ചയായും
🤤
When the meat is boiled, add the salt and turmeric powder and add the chilli powder.
Aluminium പാത്രം ആരോഗ്യത്തിന് ഹാനി കരം. Bronze ഉരുളി ആണ് ഉത്തമം
Try cheythu, adipoli aanu tto.. thank you. Very good recipe..👍👍
Angamaly josepuram kizhakkedath house ajith
Super bro
കൊള്ളാം ബ്രോ 😋👍
Angamaly pork super
അങ്കമാലിയിൽ - ഏത ഹോട്ടലിൽ ആണ് നല്ല Pork വിഭവങ്ങൾ കിട്ടുന്നത്ത്?
Hotel K. R
Athevida
Bustandinu aduthano
@@sravanmurali655 kallu shappukalil undakum.. hotelukalil undakan possibility kuravanu
Nice tips
നാട്ടിൽ പോയാൽ ഒന്ന് പരീക്ഷിക്കണം
Adipoli aanalo....new friend here...keep in touch ketto.
ഇത് ഹോട്ടലിൽ കിട്ടുമോ ??
ഏറ്റവും നല്ല വരട്ടിയ സ്വാദുളള പൊർക്ക് നന്നായി ഡീപ് ഫ്രൈ ചെയ്ത് വരട്ടിയ പൊർക്കിറച്ചി എവിടെ കിട്ടും ഏത് ഹോട്ടലിൽ ഞങ്ങൾക്ക് മലപ്പുറത്ത് ഇൗ ഇറച്ചി കിട്ടാനേയില്ല ഇതുവരെ ഇത് തിന്ന് നോക്കിയിട്ടില്ല ..ഹോട്ടൽ പേര് പറയണേ
Koonathara shap , shoranur
Angamaly railway station aduthu ettavum nalla pork beef items kittunna eda tharam hotels parayamo jan chengannur karananu joli kazhinju vaangi kondu povan anu bro
@@maddad066 aviday kittum aduthua hotel
Avilable in Hotels difficult as it is against halal...
അങ്കമാലി ksrtc സ്റ്റാൻഡിന്റെ പുറകിലുള്ള ബാറിൽ ഉഗ്രൻ പോർക്ക് ഫ്രൈ കിട്ടും
Exide oil
പോർക്ക് ഫ്രയും കൂടെ നല്ല നാടൻ കള്ളും വേണം .. ബീഫ് ഒക്കെ അങ്ങ് മാറി നില്കും
Beef nu beed thanne venam.pannikku panniyunlm.
സൂപ്പർ അഭിനന്ദനങ്ങൾ
Thankyou
Athippol ethoru Kerala itethinu polum velichenna ittal taste kittum pinne thengayum ..angamalikkumathramalla boss
വെളിച്ചെണ്ണ pork ഇല്‍ ഒഴിച്ച് ഇട്ടു കാര്യം ഇല്ല അതിന്റെ നെയ്യ് ഉരുകി ചേർന്ന് കഴിയുമ്പോൾ വെളിച്ചെണ്ണയുടെ flavour ഒകെ മാറും. എള്ള് എണ്ണ ഒഴിച്ചല്‍ മതി. അത് ആകുമ്പോള്‍ heart നും നല്ലത്
Film director Ranjith inte sound 😁👌
Angane thonniyavar oru like👍
സൂപ്പർ ചേട്ടാ... ബീഫ് ഉണ്ടാക്കുന്നത് പറഞ്ഞു തരാമോ
Beef undakkunnathum video undu .. Please watch... Thanks...
Kochu kalla adipoli
thanks
💖👍
കൊതിപ്പിക്കല്ലേ ചേട്ടാ
Thenga varakkunnatente pakam parayamo?(brown colour akano?)
ബ്രൗൺ ആകണം
😜അടിപൊളി 😜
thanks
Espoo
Kothy varunu
Oru kilo porknu ethra coconut vendi varum... Half mathiyo
One coconut for 5 kg meat
Thankyou
Ethitte hair undavile..athu enganeya kalaya
Sandeep Surendran njan ah layer cut aki kalayum ... Kalayuneya nalladh
@@mywishlistdhanushamangalor4839 athu cheruthayi boil wateril ettu cook cheythu kazhinjano cut cheythu kalayunathu..some one told me try like that..
Sandeep Surendran angenyum chaiyam
Sandeep Surendran njn frsh ayitu thane cut aki kalanju .
@@mywishlistdhanushamangalor4839 ahh..okay
9.38 to 9.43 അജിനോമോട്ടോ കുക്ക് പറയുന്നത് കേട്ടുനോക്കൂ... പിന്നെ എങ്ങനാ ടേസ്റ്റ് കൂടാതിരിക്കും... വീട്ടിൽ ട്രൈ ചെയ്യുമ്പോൾ അജിനോമോട്ടോ കൂടി ഇട്ടാൽ നന്നായിരിക്കും അല്ലെ...?
Engale samathichu
Richu Jacob ബ്രോ ഇതേപോലെയുള്ള സ്ഥലങ്ങളിൽ കയറി ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഒരു 100 തവണ ആലോചിക്കുന്നത് നല്ലതാ
@@Renjithmavelikara valare sathyamaya karyam aaanu
Soh Mi Thanks a lot brother,this is a new information for me. Definitely I will put my HACCP level 1,level 2,level 4 and level 6 certificates in trash bin.🤐
Soh Mi sorry sister, please google it what is haccp ??
അങ്കമാലി പോർക്ക് വേറെ ലെവൽ ആണ്
കോളേജ് ജീവിതത്തിൽ കഴിച്ചിട്ടുണ്ട്....pinned കഴിഞ്ഞിട്ടില്ല....
അതിന്റെ രുചി ഒന്ന് വേറെ തന്നെ അല്ലെ. 🤩🤩
Haraam aayath konda😉
കൊതി കിട്ടും
Orappayum ondakkum bro
🤗🤗🤗
Super
thanks...........
Adipoli
Kidu
thanks
Poli poli
Thankyou
ഹായ് ഈ pork ന്റെ മണം മാറുവാൻ നമ്മൾ pork കഴുകുമ്പോൾ എന്തെല്ലാം ആണ് ചെയേണ്ടത്
Uppum vinagiriyum cherthu kazhukuka
👍
ഞാൻ അങ്കമാലിക്കാരിയാണ് പക്ഷെ തേങ്ങ മാത്രം അരച്ച് ചേർക്കാറില്ല
ശരിയാണ്, നമ്മൾ മിക്കവാറും വീടുകളിൽ ഉണ്ടാക്കുന്ന സമയം തേങ്ങാ ചേർക്കാറില്ല , കല്യാണം ,വീട് മാറ്റം തുടങ്ങിയ വലിയ പരിപാടികളിൽ രുചി കൂടുതൽ കിട്ടാൻ വേണ്ടിയാണു തേങ്ങ ഇടുന്നതു , പണി കൂടുതൽ ഉള്ളതുകൊണ്ട് വീടുകളിൽ ആരും ഇപ്പൊ തേങ്ങാ ഇടാറില്ല
ഇനി തേങ്ങ ഇടാത്ത സ്റ്റൈൽ നമുക്ക് ഉണ്ടാക്കാം ( homely style ) ഉള്ളി,മുളക് ചതച്ചു ഇടുന്ന മോഡലിൽm
Adipoli recipe ayirunnu njan innu Easternu undakki ,coconut ittatu adipoli tip arunnu 👍
എല്ലാം സൂപ്പർ
thankyou
പോർക്കിന് കോളസ്ട്രോൾ ഇല്ല എന്നു പറയുന്നത് ശരിയാണോ
Ben Mathew porkinnu cholesterol illa pakshe pannikku fat undu.
അതെന്ന പോർക്കും പന്നിയും ഒന്നല്ലേ. 🙄🤔
@@sandiacaine4323 panni venthu kazhiyubol pork akum 😜
Garam masala vende?
വേണ്ട
Thenga varuthu arachathinu enna cream colour????
Cook chatha water use chaytho
Super 💟👍👌✌😁
Thankyou
ഉണ്ടാക്കി.....
ഉഗ്രനായിരുന്നു!!!
Thankyou
@@angamalyadukkala4304 sabola ku pakaram cheriya ulli cherthal test undakumo
Nice
Thank you
വെളിച്ചെണ്ണ ചൂടായാൽ ഉള്ളി ഒഴിക്കുക
ഗരംമസാലപ്പൊടി ഇടത്തില്ലെ
When you fry pork it's very delicious as well unhealthy.
before raising up utter foolishness, google first "benefits of beacon /pork"
@@invisibleink7379 ape....
അത് നിനക്ക് വേറെ സ്ഥലത്തെപ്പറ്റി അറിയാത്തതുകൊണ്ട്
Ginger and garlic add at same time
👍
Njan angamaly aanu but thegya cherkkaarilla
നമ്മൾ വീടുകളിൽ ഉണ്ടാക്കുബോൾ അധികം ആരും തേങ്ങ ചേർക്കാറില്ല ,but തേങ്ങ ചേർത്ത് ഉണ്ടാക്കിയാൽ രുചി കൂടുതൽ കിട്ടും ,ഒന്നു ട്രൈ ചെയ്തു നോക്കു ഒരു വട്ടം ,ഇഷ്ട്ടപെടാതിരിക്കില്ല