Flowers Top Singer | Musical Reality Show | Ep

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

ความคิดเห็น • 405

  • @rajeevonattukara4595
    @rajeevonattukara4595 4 ปีที่แล้ว +41

    അനന്യ മുത്തെ പൊളിച്ചു.. നല്ല പവർഫുൾ വോയ്സ്, പവർഫുൾ പെർഫൊമൻസ്.. എന്റെ ചക്കരക്കുട്ടിക്ക് എന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. I Love u അനന്യ കുട്ടി❤❤

  • @lyrajan1
    @lyrajan1 4 ปีที่แล้ว +32

    മോൾ വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ ചക്കരേ ❤️❤️God bless you..

  • @priyaraghunadh8835
    @priyaraghunadh8835 4 ปีที่แล้ว +64

    അനന്യ ഇഷ്ടം..മോളുടെ പാടും കുസൃതിയും..കാണാൻ കാത്തിരിപ്പാണ് ഓരോ രാവും..നീ കൊണ്ടു വരുന്ന സന്തോഷങ്ങളുടെ ചെറുതരികൾ ഓരോ മനസുകളിലും നിറഞ്ഞു തൂവിയങ്ങനെ...😍😍

  • @sabeenan1902
    @sabeenan1902 4 ปีที่แล้ว +5

    Ohhh suuuuuuuper annnooooos, മിടുക്കിയായി പാടി, ഇതാണ് നമ്മുടെ അന്നൂസ്‌, ഉമ്മ ഉമ്മ ഉമ്മ........

  • @athulentertainments
    @athulentertainments 4 ปีที่แล้ว +69

    വളരെ മനോഹരമായി പാടി 😍.. അനന്യ കുട്ടി സൂപ്പർ 😘... ഫൈനലിൽ എന്തായാലും എത്തട്ടെ 😍😍😍 എല്ലാ പ്രാർത്ഥനകളും മോൾക്ക് കൂടെ

  • @shyamalasethu2036
    @shyamalasethu2036 4 ปีที่แล้ว +69

    എന്താ ഒരു singing.... super super... വലിയ ഉയരങ്ങളിൽ എത്തും കുഞ്ഞ് ഒരു സംശയവുമില്ല. പിന്നെ grade അത് ചിലർക്ക് മാത്രമായി മാറ്റിവെച്ചേക്കുവാ ജഡ്ജസ്...... പാടിയാലും പടിയില്ലേലും xtreme... നന്നായി പാടിയാൽ wow.. ന്റെ ഗുണിതങ്ങൾ.. . അതാണ് തീരുമാനം

  • @hafismuhammad7028
    @hafismuhammad7028 4 ปีที่แล้ว +91

    അനന്യ കുട്ടി സൂപ്പർ ആയി പാടി. കൈ നിറയെ......😍😍😍❤️❤️❤️❤️ എപ്പോഴും മോള് pratheekshikkunathinekkaalum നന്നായിട്ട് ആണ് പാടാറുള്ളത്. ഞാൻ ഒരു കട്ട ഫാൻ ആണെ മോൾടെ🤩🤩🤩🤩🤩🤩🤩🤩🤩

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 4 ปีที่แล้ว +54

    നമ്മുടെ മനസ്സിൽ അനന്യകുട്ടിക്കെ xtreme നെ കാലും വലിയ ഗ്രേഡ് ആണ് ആനനികുട്ടിക്ക് കൊടുത്തത് മോള് സൂപ്പറായിട്ട് പാടി

  • @ashrafpt8429
    @ashrafpt8429 4 ปีที่แล้ว +8

    Nannayi padi ennitum enthe ingane?🙁..mol next time polikkum enn oro fancinum vishwasamund...mole kanan agrahikkunna oru katta fanan njan...love u muthe..😍

  • @shahidalatheef7789
    @shahidalatheef7789 4 ปีที่แล้ว +53

    അനന്യ പാടിയപ്പോൾoriginal ൽ നിന്ന് കുറച്ച് വ്യത്യാസമുണ്ടെന്ന് അഭിപ്രായങ്ങൾ കണ്ടു. ഇവളല്ലാത്ത ചെറിയ കുട്ടികൾ പാടുമ്പോഴും ഇതുപോലെ ചെറിയ വ്യത്യാസങ്ങൾ വരാറുണ്ട് നല്ല ഗ്രേഡും വാങ്ങി പോകാറുമുണ്ട്. അവർക്കും നല്ല ഭാവിയുണ്ടാകണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും അനന്യക്ക് നല്ല ഭാവിയുണ്ടാകും എന്ന് വിശ്വസിക്കുന്നു. എപ്പഴും പ്രാർത്ഥിക്കുന്നു.

  • @rajanisandhya6330
    @rajanisandhya6330 4 ปีที่แล้ว +52

    Ananyakutty, wonderful singing. പിന്നെ ഈ ഗ്രേഡ് എന്നൊക്കെ പറയുന്നത്, ഒരു പ്രോത്സാഹനംആണ്. ഈ കൊച്ചു കുഞ്ഞ് ഇത്രയും മനോഹരമായി പാടിയിട്ടുo, നിങ്ങൾ ഒരു തെറ്റും പറയാതിരുന്നിട്ടും അതിനു നല്ല ഗ്രേഡ് കൊടുക്കാത്തത് എന്തെന്ന് മനസിലാകുന്നില്ല. ഈ partiality show യിൽ നിന്നും അതൊന്നും പ്രതീക്ഷിക്കണ്ട. God bless you molu❤️❤️❤️

  • @elite5357
    @elite5357 4 ปีที่แล้ว +5

    anoose.......super ayi..padi...gradum..markkumonnum..nokkanda....molkku....nalloru...baviyundu....god bless you

  • @ambikabsnl9814
    @ambikabsnl9814 4 ปีที่แล้ว +16

    അനന്യ കുട്ടി അതിമനോഹരമായി പാടി. MG ആദ്യം വളരെ നല്ല Comments പറഞ്ഞു. അതിന്ശേഷം അവ്യക്തമായി എന്തോ തെറ്റു കുറ്റങ്ങൾ പറഞ്ഞു. മറ്റുള്ള ജഡ്ജസ് വളരെ നല്ല രീതിയിൽ comment പറഞ്ഞു. A EXTREME പ്രതീക്ഷിച്ചു. MJ ഗ്രേഡ് കുറച്ചത് എന്നതുകൊണ്ടാണ്?

  • @deepas7943
    @deepas7943 4 ปีที่แล้ว +24

    അനനൃ മുത്തേ കുഞ്ഞ് മധുരതരമായി പാടി.ഓരോ വാക്കുകളുടേയും വരികളുടേയും അർത്ഥവും ഭാവവും ഉൾക്കൊണ്ട് പാട്ടിൽ പൂർണ്ണമായും മുഴുകി നിന്നു പാടുന്നതു കാണാൻ തന്നെയുണ്ട് ഒരു ചേല്.അങ്ങനെ പാടുവാൻ മോൾക്ക് മാത്റമേ കഴിയു.മോൾക്ക് എന്റെ വക Golden Crown.My Divine Child.All the best Chakkarakutty 🥰🥰🥰

  • @maryseby2092
    @maryseby2092 4 ปีที่แล้ว +26

    chimittu nannayi padi. God bless you chakkare

  • @seemasuresh4237
    @seemasuresh4237 4 ปีที่แล้ว +25

    Muthumani..congrats ponne.. molude ee age num appuram muth padi.. please don't worry about the grade..ee vayassil aa swarangal ithilum nannayi padan oru kuttikkum kazhiyilla.. keep rocking..keep moving.. You have a bright future..Love you ponne..God bless you..

  • @jancyshajanshajan4446
    @jancyshajanshajan4446 4 ปีที่แล้ว +24

    Ananyakutty great singing muthe..
    cute expression.... super... super... excellent performance muthe👌👌♥️♥️love you kanna..... god bless abundantly

  • @Ponnus2009
    @Ponnus2009 4 ปีที่แล้ว +62

    അനൂസ് സൂപ്പർ ആയി പാടി.. ഗ്രേഡ് കുറഞ്ഞുപോയി.. മോൾക്ക്‌ extreme കൊടുക്കാമായിരുന്നു ജഡ്ജസ്... മോൾ പാടിയ ഫിലിം song സൂപ്പർ ആയിട്ടുണ്ട്‌.. all the best molu.

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +207

    കുട്ടിക്കുറുമ്പി അനന്യക്കുട്ടീടെ ഈ ഗംഭീരഗാനം ഇഷ്ടമായവർ ലൈക്കിക്കോ.👍👧😍അവൾ നന്നായി ആസ്വദിച്ച് തന്നെ പാടി,ആ പാട്ടിനെ മനോഹരമാക്കി.🎵💟🤗
    🎶💕#AWowWowWow.....💕🎶

  • @siddharthvijayan3865
    @siddharthvijayan3865 4 ปีที่แล้ว +57

    ഗ്രേഡ് കൊടുക്കുമ്പോൾ പ്രേക്ഷക മനസ്സുകളിൽ ഉണ്ടാക്കിയ impact കൂടി കണക്കിലെടുക്കേണ്ടതാണ്. അനന്യകുട്ടി ഇതിലും ഭേദപ്പെട്ട ഗ്രേഡിന് അർഹയാണ്.

    • @haridasnair8911
      @haridasnair8911 4 ปีที่แล้ว

      I admit your comments sir... the judges are showing favouritism

  • @josejoseph8519
    @josejoseph8519 4 ปีที่แล้ว +58

    അനന്യക്കുട്ടിയുടെ ആലാപനം അത്യുഗ്രൻ.ജഡ്ജ്മെൻറ് പതിവു പോലെ വിവേചനപരം'

  • @beenamathew660
    @beenamathew660 4 ปีที่แล้ว +5

    Wow... What a performance Ananya... Adichu polichu...

  • @sudheeranadithya5449
    @sudheeranadithya5449 4 ปีที่แล้ว +31

    ആ ഹാ എന്താ എന്റെ പൊന്നു
    ചിമി ട്ടേ സൂപ്പറായി പാടി
    അനന്യക്കുട്ടി പകരം അനന്യ കുട്ടി മാത്രം .....

  • @royaugustine8073
    @royaugustine8073 4 ปีที่แล้ว +22

    Anannya kutty muthey nannay padi. U r very talented muthoosey chakkara umma superstar anannya's kattafans like here

  • @abhinand1673
    @abhinand1673 4 ปีที่แล้ว +50

    അനന്യ കുട്ടി മോൾ നന്നായി പാടി.ഗ്രേഡ് നോക്കേണ്ട. മോൾക്ക് നല്ല ഒരു ഭാവി ഉണ്ട്.keep it up.God bless you.😘♥️🥰

  • @lovebird2182
    @lovebird2182 4 ปีที่แล้ว +16

    Ananya kutty 👌👌👌മധു ചേട്ടാ 👌👌👌അടിപൊളി voice ആണ്... ചിരിയും 👌👌👌👌👌💖💖

  • @anilkaimal59
    @anilkaimal59 4 ปีที่แล้ว +33

    My dear ananya moloo by hearing your song I realised that heaven is in the earth itself. With your performance u made this earth a heaven. Really mesmerising stunning performance. U r 1 in a billion ananya moloo. U r an ocean. I am not even a little drop in front of you even in dream.

  • @jayshreemenon3308
    @jayshreemenon3308 4 ปีที่แล้ว +22

    Ananya u are a genius. Top singer is a hit because of YOU. I don't think Top singer season 2 will be a hit. God Bless You

  • @ushasathish9025
    @ushasathish9025 4 ปีที่แล้ว +17

    Ananya is a very talented singer and performer. Love you very much, Moluu. 😘😍

  • @devakirajendran2525
    @devakirajendran2525 4 ปีที่แล้ว +6

    Ananya mol wonderful singing God bless you

  • @mocks4243
    @mocks4243 4 ปีที่แล้ว +9

    അനന്യ ഒത്തിരി നന്നായി പാടി

  • @josekappen7027
    @josekappen7027 4 ปีที่แล้ว +14

    എന്റെ ദൈവമേ...
    കരിങ്കണ്ണിൽ നിന്നും കാത്തോളണമേ.....

    • @josekappen7027
      @josekappen7027 4 ปีที่แล้ว +1

      എംജി അണ്ണന്റെ മുഖം കണ്ടാലറിയാം........
      വാക്കുകൾ ഇല്ലാലേ....???

  • @sushamapr2474
    @sushamapr2474 4 ปีที่แล้ว +7

    Aio vanalo killukampedi cakara avidarunu supper song selection molu kalaki god bless you molu

  • @allu396
    @allu396 4 ปีที่แล้ว +47

    Anuss😍എനിക്ക് ഒരുപാട് ഇഷ്ടമുള്ള song😘anuss സൂപ്പറായി പാടി 👏തകർത്തു 👌Ananyakkuttyde flm song super arunnetto muthee👏all d bst chimitte🔥venugopal sir👌💖

    • @bijugp4819
      @bijugp4819 4 ปีที่แล้ว +1

      Yes, all the best to our dear Annoooos... chimitte

  • @faisaltt8855
    @faisaltt8855 4 ปีที่แล้ว +39

    എത്ര മനോഹര ആയിട്ടാ മോൾ പാടിയത് എന്നിട്ട് അതിന് കുറ്റം പറയുന്ന കുറച്ചു കുറുക്കൻ മാറും

  • @bettybabu1675
    @bettybabu1675 4 ปีที่แล้ว +5

    Njangalude annus nannayi padii. Vavakk njnangalude manasilulla grade valutanu. 😄😄😘😘

  • @vanajaiyer7948
    @vanajaiyer7948 4 ปีที่แล้ว +15

    Ananyakutty best performance.Very touching molu It was an extreme performance. But Judges felt otherwise.

  • @D4Devooz
    @D4Devooz 4 ปีที่แล้ว +17

    വളരെ സന്തോഷം തോന്നി ഈ പരിപാടി യിൽ, ഈ ഗാനം പാടിയപ്പോൾ എം ജി സർ വേണുഗോപാൽ സർ നെ കുറിച്ച് പറഞ്ഞ ആ നല്ല വാക്കുകൾക്ക് സന്തോഷം..... ❤️

  • @nishadnishu9058
    @nishadnishu9058 4 ปีที่แล้ว +122

    ജഡ്ജസ് നിങ്ങൾ പറയൂ. ഇനി ഈ കുഞ്ഞ് എങ്ങനെയാണ് പാടേണ്ടതെന്ന് നിങ്ങൾ അവഗണിക്കുന്ന ഈ കുഞ്ഞിന് പ്രേക്ഷകർ മനസ്സിൽ ExtreMe കൊടുത്തിട്ടുണ്ടാകും അത്രയ്ക്കും മനോഹരമായിട്ട് മോള് പാടി. മുത്തേ ഒരായിരം ചക്കരയുമ്മകൾ

  • @bijunandu6994
    @bijunandu6994 4 ปีที่แล้ว +41

    അനന്യ മോളേ അതി മനോഹര മാ യി പാടി

  • @AnanyaFansClub
    @AnanyaFansClub 4 ปีที่แล้ว +29

    Rock Star 🔥 Ananya 😍😘👌👌

  • @RasheedaAirport
    @RasheedaAirport 4 ปีที่แล้ว +4

    Anannya kutti supper performance chakkara molu kutti

  • @remirinu319
    @remirinu319 4 ปีที่แล้ว +3

    Anaya...molu love you dear..❤️❤️❤️God bless you molu...😍😍😍

  • @sabeenan1902
    @sabeenan1902 4 ปีที่แล้ว +32

    അവളുടെ കഴിവ് മുഴുവനെടുത്തു പാടി, AExtreme കിട്ടേണ്ട പെർഫോമൻസ് ആയിരുന്നു

  • @sanilkumarmklm
    @sanilkumarmklm 4 ปีที่แล้ว +10

    Ananyakutty molu amazing perfomance all the best

  • @sudarsandevadas7613
    @sudarsandevadas7613 4 ปีที่แล้ว +13

    Voice clarity 💯
    Anoose istam😘🥰❤

  • @jyothysreekumar9041
    @jyothysreekumar9041 4 ปีที่แล้ว +11

    Ananyakutty chakkarabutterfly superആയി പാടി.പക്ഷേ ഗ്രേഡ് പതിവ് പോലെ സ്വാഹാാ....ഞങ്ങള്‍ ചക്കരക്ക് തരും A Extreme...love you...ummaa.....

  • @jayanthikr6687
    @jayanthikr6687 4 ปีที่แล้ว +5

    Annanya mole super

  • @prajeeshprajeesh856
    @prajeeshprajeesh856 4 ปีที่แล้ว +128

    ഇത്രയും നല്ല കമന്റ്‌ പറഞ്ഞിട്ടും ഗ്രേഡ് സ്വാഹാ
    കഷ്ടം ആ കുട്ടി ഒരു തെറ്റു പോലും പാടിയില്ല
    Extreme golden crown ഇതൊക്കെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു മാത്രം കൊടുത്താൽ മതി
    അനന്യയുടെ talent ഈ സ്റ്റേജിൽ ഒതുങ്ങുന്നതല്ല ഒട്ടു മിക്ക ഭാഷകളും അവൾക്ക് വഴങ്ങും അവൾ അത് തെളിയിച്ചതാണ്

    • @niceeautiqu5705
      @niceeautiqu5705 4 ปีที่แล้ว +9

      Kuttiyallee chettaa aval valuthakatte paadunnathil prashnam undhu athu ippo avalku thiruthanum pattilla nalla future Ulla kittiyaa valaratte

    • @kmkaks2.085
      @kmkaks2.085 4 ปีที่แล้ว +1

      Vella podo chumma kuthithiripondakan vannolum

    • @sajithamn9127
      @sajithamn9127 4 ปีที่แล้ว +10

      Judgmnt correct ആണ്...ഒറിജിനൽ സോങ് ആയിട് ഒരുപാട് diffrence ഉണ്ട്...അതു പഠിച്ചപ്പോൾ correct ചെയ്ത് കൊടുത്തില്ല...വീണ്ടും പാടിപ്പിക്കുമ്പോ അതിനു പഠിച്ച പോലെ പാടാൻ patanullu....deserving ഗ്രേഡ് ആണ് കൊടുത്തത്

    • @nidhin1017
      @nidhin1017 4 ปีที่แล้ว +2

      @@sajithamn9127. Ethilae 3 cheriya kuttikalke judgment echiri tight ane (ananya, richu, vaishnavi) ath kondavam triple wow akiyath. 11:49 kete nokku record il ulla polae anenane paranjadh.

    • @sajithamn9127
      @sajithamn9127 4 ปีที่แล้ว +1

      @@nidhin1017 അതു ok ആണ് bt അതിനു മുൻപ് ചില portions അനന്യ പടിച്ചപോലെ matre വരുന്നുള്ളൂ... diffrence ഉണ്ട് വേണുഗോപാൽ സർ paadiyathuayit

  • @psctalks1703
    @psctalks1703 4 ปีที่แล้ว +4

    Dear ananya kutti adipoli

  • @joshuagleetus4879
    @joshuagleetus4879 4 ปีที่แล้ว +38

    അനന്യ മോൾ അതിസുന്ദരമായി പാടി

  • @habeebanp996
    @habeebanp996 4 ปีที่แล้ว +7

    അനുസ് ചക്കരെ വാവാച്ചി 🥰🥰🥰👍

  • @aswathyashok8410
    @aswathyashok8410 4 ปีที่แล้ว +4

    Ananyakutty super molu.
    God bless u muthe.

  • @vimaldev7141
    @vimaldev7141 4 ปีที่แล้ว +46

    Again ananya magic 🔥🔥
    Addicted 😍😍

  • @sunilpunnakkal8263
    @sunilpunnakkal8263 4 ปีที่แล้ว +5

    പാട്ട് സുപ്പർ

  • @cnair5298
    @cnair5298 4 ปีที่แล้ว +21

    Anukkutty super song, so beautifully sang, nobody can sing better than this, the judges also appreciated well, but now what they require more to give her a deserving grade, judges should only explain. Anyways, congrats molu, you are on top and no grade can takevit away from you

  • @rajeevonattukara4595
    @rajeevonattukara4595 4 ปีที่แล้ว +55

    ജി.വേണുഗോപാൽ ചേട്ടനെ ടോപ്പ് സിംഗറിന്റെ സിസൺ 2 വിലെ ജഡ്ജിങ്ങ് പാനനിൽ കൊണ്ടുവരണമെന്നാഗ്രഹമുള്ളവരുണ്ടോ.?

  • @lakshminnair651
    @lakshminnair651 4 ปีที่แล้ว +8

    Superb singing Ananya kutty.Kerp it up.Also congrats on your new bow bow song.It was excellent with super voice clarity and tone.Loved it molu.You will surely reach great heights.❤

  • @pankajvakkayil1366
    @pankajvakkayil1366 4 ปีที่แล้ว +13

    Anus medekey nannayi padi
    Finalil varanam
    God bles molu

  • @dreammaker4174
    @dreammaker4174 4 ปีที่แล้ว +12

    മോളെ അടിപൊളിയായി പാടി ട്ടോ ummaaaaaaa 😘😘😘😘😘😘😘

  • @haseenakamar2217
    @haseenakamar2217 4 ปีที่แล้ว +16

    Super da chakkare. I don't know what is the speciality around you your presence make me happy. Always waiting to see you. E showyil mole consider cheyyunnath valiya kuttikalude koottathil ane athane grade tiet cheyyunnath saramilla molde better future nu vendialle. Groomers please teach them properly. E show theernalum ethranal kazhinjalum molde songsinu vendi kathirikkum. Love you.

  • @musicworld.8443
    @musicworld.8443 4 ปีที่แล้ว +17

    അന്നൂസ് വന്നല്ലോ.... എത്ര ആയി weit ചെയ്യുന്നു..... ഇന്ന് ഞാൻ ഹാപ്പി ആയി. നല്ല song........ നന്നായി പാടി.

  • @sindhuharidas1634
    @sindhuharidas1634 4 ปีที่แล้ว +2

    Wow anannyakutty ..superayi padi..chakkarakutty

  • @kvld121
    @kvld121 4 ปีที่แล้ว +104

    അനുസിനെ ജഡ്ജസ് പൊക്കിപ്പറയും Grade കൊടുക്കില്ല .. ഇത് ശരിയല്ല .. ഞങ്ങളുടെ മനസിൽ അനു top ..

  • @anilkumar-ej9dk
    @anilkumar-ej9dk 4 ปีที่แล้ว +4

    ഇത് ഒരു മഹാ സംഭവം ആണ് അനന്യ

  • @amminiparakkatt1080
    @amminiparakkatt1080 4 ปีที่แล้ว +8

    Ananyakutty super song. What a feel and dedication. Such a sweet song from my sweetest anoose. Love u muthe. You are taking us to another world. God bless u

  • @valsala2563
    @valsala2563 4 ปีที่แล้ว +32

    7വയസ്സുള്ള ഒരു കുഞ്ഞ് ഇതിൽ കൂടുതൽ. നന്നായി എങ്ങനെ പാടാനാണ്.ഹൈ പിച്ച് ഒക്കെ ക്റതൃമായി എത്തിച്ചു.പിന്നെന്തു വേണം.ഇതിലും നന്നായി പാടിയ പാട്ടുകൾ ക്കൊന്നും അർഹമായ gradeകൊടുത്തിട്ടില്ല.ഇത്extreme അർഹതയുള്ളതാണ്.പാട്ടിലെ സംഗതികൾ അത് എത്ര ഭംഗിയായി പാടുന്നു.ഈ കുട്ടിയെ മാത്രം നിസ്സാര തെറ്റ പറഞ്ഞ്degradeചെയ്യുന്നുണ്ട്.ഇത് ആ കുട്ടിയുടെ confidence ഇല്ലാതാക്കുയേയുള്ളു.വയസ്സ് പോലും പരിഗണിക്കുന്നില്ല.വളരെ പരിതാപകരമായ ജഢ്ജ്മെൻറ്.മോളു നന്നായിതന്നെ പാടി.congrats മോളു.💐💐

    • @kvld121
      @kvld121 4 ปีที่แล้ว +5

      ശരിക്കും .. 7 വയസുള്ള കുഞ്ഞ് ആണെന്ന് പരിഗണിക്കുന്നില്ല .. കുട്ടിയുടെ പാട്ടുകേട്ട് മറുപടി ഇല്ലാതിരിക്കുന്ന MJ യ ടെ യും മധുവിന്റെയും മുഖം കണ്ടാലറിയാം .. അന്തം വിട്ടിരിക്കുകയാണെന്ന്

    • @rajeevchinna7552
      @rajeevchinna7552 4 ปีที่แล้ว +5

      E level high pitch mattu kochukuttykal poyitt valya kuttykalil ethraperk pattum,ithilum kuduthal mistake paadiya kuttykalk extreme, golden crown oke kodukkunath kandittund mistakes mg eduthitum und

  • @badshawlm1030
    @badshawlm1030 4 ปีที่แล้ว +19

    Ananya fan from karnataka

  • @angelmary4761
    @angelmary4761 4 ปีที่แล้ว +4

    Halo ananyakutty nannayittu paadi daivam anugrahikyatte molu 💞💖💞💖💞💖💞

  • @prasannanclt4002
    @prasannanclt4002 4 ปีที่แล้ว +10

    Anukutti superayipadi God bless molu

  • @shijithomas8010
    @shijithomas8010 4 ปีที่แล้ว +10

    Anoose...super ayu padi.....7 vayasulla Kutty ithilum nannayi engane padananu

  • @pranavrajeev5133
    @pranavrajeev5133 4 ปีที่แล้ว +62

    Ananya kutty is Rock performance God bless you

  • @rugminibalakrishnan6019
    @rugminibalakrishnan6019 4 ปีที่แล้ว +2

    മോളൂട്ടി എന്തൊരു ഫീ ലോടു കൂടിയാണ് മോൾ പാടിയത്. അതും ഈ ചെറു പ്രായത്തിൽ . പാടിയതനുസരിച്ചുള്ള grade മോൾക്ക് ജഡ്ജസ് തരുന്നില്ല. സാരമില്ല. ഇനിയും ഇനിയും നന്നായിട്ട് പാടുക.

  • @sajithasajithadayal6613
    @sajithasajithadayal6613 4 ปีที่แล้ว +15

    Ente vavake kavilil oru umma tharunnu 😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️orupade snehavum tharunnu 💕💕💕💕💕

  • @sarmaramtec5749
    @sarmaramtec5749 4 ปีที่แล้ว +3

    Ananya kutty kalakki thakarthu paadi God bless you.

  • @jasminrose958
    @jasminrose958 4 ปีที่แล้ว +11

    Judges have already decided to whom they have to give first position Simply fooling the viewers Though these judges hv not awarded her the deserved grade Ananyamol hv already prooved her talent and she is in our heart always

  • @chandrikp7174
    @chandrikp7174 4 ปีที่แล้ว +5

    Great

  • @ashbaanwar2650
    @ashbaanwar2650 4 ปีที่แล้ว +8

    അനന്യ മോളൂ സൂപ്പർ👏👏👏🥰

  • @swapnasanthosh9226
    @swapnasanthosh9226 4 ปีที่แล้ว +6

    Ayyoda chakkarea ...entoru sweet ayirunnu...superb

    • @swapnasanthosh9226
      @swapnasanthosh9226 4 ปีที่แล้ว

      Dear judges...pls let us know why the grade given only triple wow?

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว +9

    Anooooose spudinic super..... congratulations

  • @nafeesuddeen
    @nafeesuddeen 4 ปีที่แล้ว +5

    Ananya ❤️❤️❤️🔥🔥🔥

  • @syamraj7636
    @syamraj7636 4 ปีที่แล้ว +14

    Ananya Supper😀😁😁Ayii... Padi.
    👍👍

  • @sureshnairudinur5084
    @sureshnairudinur5084 4 ปีที่แล้ว +26

    അനന്യ മോളുസ്.. അടി ഒരു ചിമിട്ട് പൂക്കുറ്റി... എന്ത് രസം മോളുടെ പാട്ട് ..

  • @pgubhanu
    @pgubhanu 4 ปีที่แล้ว +18

    Whatever may be the grade given by the judges, Annus has adorned the golden crown award of the viewers

    • @kvld121
      @kvld121 4 ปีที่แล้ว +1

      correct .. Golden Crown എത്ര വട്ടം നമ്മൾ കൊടുത്തു കഴിഞ്ഞു

  • @kalakwt3658
    @kalakwt3658 4 ปีที่แล้ว +5

    Chimitt supper..

  • @sreenilakp5476
    @sreenilakp5476 4 ปีที่แล้ว +13

    Ananyakutti chundhari vave wonderful,amazing,extra ordinary singing.God bless u 👍😍😍😍😘😘😘😘😘

  • @varshasrikrishnan4248
    @varshasrikrishnan4248 4 ปีที่แล้ว +24

    Wonderful singing by Ananya

  • @nazilakv7487
    @nazilakv7487 4 ปีที่แล้ว +7

    Ananya super performance 😍😍god bless you

  • @shirleyvalsa1073
    @shirleyvalsa1073 4 ปีที่แล้ว +15

    I dont understand why they try to find even the smallest mistake in her... She is never given tbe grade deserved... Its 😔

    • @rajshreenair4382
      @rajshreenair4382 4 ปีที่แล้ว +3

      You are absolutely right. She is never given any grade more than triple wow. Actually her every performance is worth a golden crown. She is brought to the show on public demand. But ananya you have already won the hearts of countless of malayalees which is equal to winning a platinum crown. So my dear keep giving good perfomance. All the best to you.👍

  • @neethumolsinu6384
    @neethumolsinu6384 4 ปีที่แล้ว +26

    Super ananya moloo...

  • @shabanaasmi-9538
    @shabanaasmi-9538 4 ปีที่แล้ว +6

    Ananya molu soooperr... grade aarku venam avarkishtamullork kodukatte

  • @anjanaanil8361
    @anjanaanil8361 4 ปีที่แล้ว +11

    Anyanakutty excellent singing molu God bless you 💗💗

  • @sujasandeepsujasandeep9504
    @sujasandeepsujasandeep9504 4 ปีที่แล้ว +1

    Kai nireye venna tharam nalla പാട്ട് nanayi padi ananya molkkum oru umma ♥️♥️♥️😘😘😘

  • @sobhavijayan6813
    @sobhavijayan6813 4 ปีที่แล้ว +10

    Ananyakutty nalla feelode padi ithil nannai paadunna aarunde top singeril ee partiality showil ananya and aditikutty evarkke grade fix cheithu vechirikane paadunna kuttykalkke grade kurachu kondirikkunnu ithu valare dayaneeum

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +2

    Excellent singing muthe top kanna top best kanna best super kanna super congratulations ananyakanna bagavathakanna yenikku valare ishtamayi top topest fruitful voice superior extreme perfomance vennatharam

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว +1

    Excellent Ananya grand. Very very sweet voice. Keep it up Lord Guruvayurappa bless
    .All the best.

  • @alluandnandhu8936
    @alluandnandhu8936 4 ปีที่แล้ว +20

    Vere kuttikal nannayi paadi illenkilum a extreme padunnavarkk wow

  • @jabbarvarietals1093
    @jabbarvarietals1093 4 ปีที่แล้ว +88

    എന്തായാലുംജഡ്ജസ്പൊക്കിപിടിക്കുന്ന"ചില"രെക്കാൾനന്നായിട്ട് മോൾപാടി.. ജഡ്ജസ്എന്തിന് ഇങ്ങനെവെറുപ്പിക്കുന്നത്. കുട്ടികൾപാടികഴിഞ്ഞാൽ മാർക്കുംഗ്രേഡും കൊടുത്തു പറഞ്ഞുവിടുക. ദയവായി വെറുപ്പിക്കാതിരിക്കുക.. അപേക്ഷയാണ് സാർ....

  • @teamcarloyt5203
    @teamcarloyt5203 4 ปีที่แล้ว +4

    Ananya mole Adi poli super 😘😘😘😘👍👍👍👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @sreedevimenon9285
    @sreedevimenon9285 4 ปีที่แล้ว +17

    Super Ananyakutty..God bless you molu