ജങ്കിൾസ് രാജകുമാരിയായി എത്തി പൊളിച്ചടുക്കിയ പെർഫോമൻസുമായി അനന്യക്കുട്ടി..!!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 412

  • @joashjohnsam3824
    @joashjohnsam3824 5 ปีที่แล้ว +42

    മോളൂട്ടിടെ ഓരോ പെർഫോമൻസ് ഉം വീണ്ടും വീണ്ടും കാണാൻ എന്ത് സന്തോഷമാണെന്നോ. അമിട്ട് , ചിമിട്ട്, , പേടമാൻ, അമ്പാടി കള്ളൻ അങ്ങനെ എത്ര പേരാണ് ഈ കൊച്ച് കുറുമ്പിക്ക്. മലമളലുയ്യ പോലെ തികഞ്ഞ perfirmance ￰ചെയ്യുവാൻ ഈ കൊച്ച കാന്താരിക്ക് ഇടയാകട്ടെ. എല്ലാ performance ഉം suplex.

  • @vidhyatharanthrissur2129
    @vidhyatharanthrissur2129 4 ปีที่แล้ว +10

    ഈണത്തിലും ഭാവത്തിലും വരികൾ തെറ്റാതെയും ഭങ്ങിയായി പാടി മോളു ഒന്നാം സമ്മാനം നേടണം ദൈവം അനുഗ്രഹിക്കട്ടെ

  • @sheebasheeba5053
    @sheebasheeba5053 3 ปีที่แล้ว +19

    സൂപ്പർ ഈകുട്ടിയുടെ മാതാപിതാക്കൾ എത്രയോസന്തോഷിക്കുന്നുണ്ടാവും

  • @rajannairsouparnika5932
    @rajannairsouparnika5932 5 ปีที่แล้ว +48

    മോളേ മനോഹരം.നല്ല Energetic ആയി പാടി. ആരുടെയും കണ്ണുകൾ കൊള്ളാതിരിക്കട്ടെ.ദൈവം കാക്കട്ടെ

  • @georgekm1691
    @georgekm1691 5 ปีที่แล้ว +211

    അനന്യ കുട്ടി ശരിക്കും തകർത്തു. കുഞ്ഞ് കിതച്ചുപോയി. ദൈവം മോളൂട്ടിയെ അനുഗ്രഹിക്കട്ടെ 😘😘

    • @anandh9506
      @anandh9506 5 ปีที่แล้ว +1

      George KM മൃഗങ്ങളെ കാണണം

    • @raeesraees5261
      @raeesraees5261 3 ปีที่แล้ว

      @@anandh9506 q

    • @SalamSalam-dn3fu
      @SalamSalam-dn3fu 3 ปีที่แล้ว

      @@raeesraees5261 tttbbbc
      X 0863+€!),€¤¥ [¥%√%:-(:-):-):-(:-(

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 5 ปีที่แล้ว +4

    ഒരുഷോയിലും ഇ പാട്ടൊന്നും ഇതു വരയ്ക്കും കേട്ടില്ല അനന്ന്യ കുട്ടി സൂപ്പർ

  • @mvaradharajan9623
    @mvaradharajan9623 4 ปีที่แล้ว +13

    Unbelievable performance👌Ananya Kutty only you can perform likevthis🌺🙏Amazing👍

  • @sbachampion1312
    @sbachampion1312 4 ปีที่แล้ว +6

    കുറുമ്പത്തി ചുന്ദരി..😍
    ഇഷ്ട്ടം..😘😘

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +8

    Super realityperfomance.very superior and golden perfpmance.very excellent aayi perform cherhu.very natural super.

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +6

    Very excellent perfomance.very energitic.superayi paadi.super dance.super real vesham jungle rajakumari super.very attractive perfomance.thanksanmya.thamksftv.ananya is a sùperstar material.very good.

  • @ambareeshtirur3468
    @ambareeshtirur3468 5 ปีที่แล้ว +17

    Ennalum 3 judjus um ooro kuttykkum kodukkunna mantel support . Parayathirikkan vayya A big salute judjus.......

  • @shifanasherin3229
    @shifanasherin3229 4 ปีที่แล้ว +7

    Judges kuttikale nallonam support cheyyunund...adhin oru big salute

  • @ananthraman7604
    @ananthraman7604 4 ปีที่แล้ว +5

    top super energitic durr best perfomance ananya is amega little super star god bless you .

  • @rajendransekar1167
    @rajendransekar1167 3 ปีที่แล้ว +10

    Very good performance unforgettable experience best of luck

  • @madhuusha1782
    @madhuusha1782 4 ปีที่แล้ว +12

    നല്ല ഡാൻസ് കളിക്കുന്നു
    Thank you God bless you

  • @nabeelt5889
    @nabeelt5889 4 ปีที่แล้ว +12

    ടെൻഷൻ ഉണ്ടെങ്കിൽ ഈ കാന്താരിയുടെ പെർഫോമൻസ് കണ്ടാമതി..

  • @udayakumar4675
    @udayakumar4675 4 ปีที่แล้ว +8

    Anannya I love your, song 's very much ,wish you all the best 🌹💐🌺🌸

  • @jefinjohnmathew469
    @jefinjohnmathew469 5 ปีที่แล้ว +11

    കണ്ടു കണ്ണ് നിറഞ്ഞു പോയി ഹൊ

  • @tamil7133
    @tamil7133 2 ปีที่แล้ว +10

    I'm watching N number of times ❤️😘

  • @ratheeshpr6661
    @ratheeshpr6661 5 ปีที่แล้ว +8

    Oru chiri kandal kanikandal athumathi ...ananyakuttiye enik orupadorupad ishtamanu.Molu Sangeetha lokathe oru mahaathfuthamanu.All the best dear baby.

  • @mahju2660
    @mahju2660 5 ปีที่แล้ว +39

    സൂപ്പർ മോളു കലക്കി ഇനിയും അടിപൊളിയായി പാടണം മോളു

  • @paramram9010
    @paramram9010 3 ปีที่แล้ว +9

    I understand you but I cant write or speak malayalam. Your voice is superb I love u👑

  • @jefinjohnmathew469
    @jefinjohnmathew469 5 ปีที่แล้ว +10

    ഇൗ പാട്ടിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്

  • @vijayanvimesh930
    @vijayanvimesh930 5 ปีที่แล้ว +71

    വീട്ടിൽ എന്ത് ബഹളക്കാരിയായിരിക്കും... 😂😂🥰🥰🥰🥰🥰 കുണ്ടണി കുടുക്ക... sooooper molu

  • @meenakshimeenu7771
    @meenakshimeenu7771 5 ปีที่แล้ว +19

    💕💕💕💕Ananiya kutty ithokkey ninnae kondu mathramae pattu molu.. ne verae level ane muthae💕💕💕💕action star 💓performens star💓singing star......

  • @salimhameed291
    @salimhameed291 5 ปีที่แล้ว +70

    ഇവിടെ
    ഈ വേദി കുട്ടികൾക്ക് ഫുൾ സ്വാതന്ദ്ര്യം കൊടുംകുന്നു യന്ത്രീകത ഒട്ടുമില്ല എല്ലാം nature അവളുടെ ആ കൗണ്ടർ കോമഡി ..love u അനന്യ

  • @sreelekhaharindran286
    @sreelekhaharindran286 5 ปีที่แล้ว +18

    Cutest singer.. God bless u baby😘😘😘😘😘😘😘😘😘😘😘

  • @gishaajeesh1396
    @gishaajeesh1396 5 ปีที่แล้ว +36

    അനന്യ കുട്ടീ ഞങ്ങടെ പുലിക്കുട്ടീ God bless U കണ്ണ് തട്ടല്ലേ നമ്മടെ കുട്ടിക്ക് ഉമ്മ ഉമ്മ ഉമ്മ

  • @suseelasmnair3180
    @suseelasmnair3180 4 ปีที่แล้ว +7

    അനന്യ പാട്ടിനു മാത്രമല്ല 'അഭിനയിക്കാനും കഴിവുണ്ടു 'നല്ല ഭാവിയുണ്ട്'ദൈവം അനുഗ്രഹിക്കട്ടെ.

  • @aswinirahul7783
    @aswinirahul7783 5 ปีที่แล้ว +25

    Knowingly or unknowingly she is giving happiness to lots of people.. Love u chellakuttyy😘😘

  • @arunkarayad2076
    @arunkarayad2076 5 ปีที่แล้ว +84

    ഈ പൊന്നുമോളുടെ നിഷ്കളങ്കമായ പാട്ടിനു dislike അടിക്കാൻ മാത്രം stone hearted ആയ ആളുകൾ ഉണ്ടല്ലൊ ദൈവമെ......

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +2

    Ababya fatjerkkum ammakkum nantri parayunnu.because of ananya is a divine girl.god bless ananya family always.

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว +2

    Kidu kidilan avatharanam super super

  • @prabhavathi1528
    @prabhavathi1528 3 ปีที่แล้ว +6

    What a performens. No words. Annanya kutty we like

  • @nagarathnahs3837
    @nagarathnahs3837 3 ปีที่แล้ว +4

    Awesome colourful song
    God bless you beta

  • @sheelasheela9178
    @sheelasheela9178 5 ปีที่แล้ว +6

    Enthaa parayaa. Chakkare polichutto. Ennum njangale albudhappeduthunna ananyakuttikk 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @anandh9506
      @anandh9506 5 ปีที่แล้ว

      Sheela Sheela നിങ്ങളെ കടവ്

  • @anuabraham9217
    @anuabraham9217 5 ปีที่แล้ว +13

    Super ..👌👌✌️dance and paatu together 😍✌️👌

  • @artofkannur
    @artofkannur 4 ปีที่แล้ว +3

    Anoose chakkaree kalaki muthe. Inniyum thakarkanam 😍🤩love you chakkare

  • @abdullatheef4998
    @abdullatheef4998 5 ปีที่แล้ว +151

    ഈ അച്ചനും അമ്മയും ഭാഗ്യം ഉള്ളവരാ ഈ അനന്യ മോളേ ഒന്ന് നേരിൽ കാണാൻ കൊതിയാകുന്നു ഡാൻസും പാട്ടും ഇത്ര പിച്ചുള്ള പാട്ട് സമതിക്കണം ഇവൾ വെറും പുലിയല്ല പുപ്പ് ലിയാ സൂപ്പർ എനർജി പറയാൻ വാക്കുകൾ ഇല്ല.

  • @presananthaliyil3378
    @presananthaliyil3378 5 ปีที่แล้ว +94

    അനന്യ കുട്ടിക്ക് ചക്കര ഉമ്മ. കണ്ണ് കിട്ടാതെ നോക്കണേ പോന്നു കുട്ടിയെ !

  • @salammp6960
    @salammp6960 4 ปีที่แล้ว +15

    കാലത്തിന് കിട്ടിയ അത്ഭുദ വെളിച്ചം

  • @gireeshial2577
    @gireeshial2577 5 ปีที่แล้ว +121

    ഈ കുട്ടിക്ക് എങ്ങനെ നിങ്ങൾ മാർക്ക് കുറക്കും ചേച്ചിയെക്കാൾ മിടുക്കിയാണി ഇവൾ. ഇപ്പോൾ ഈ പരിപാടിയിൽ നിൽക്കുന്ന ആരെ,ക്കാളും ഇവൾ മുന്നിലാണ് .മറ്റ് കുട്ടികളെ വില കുറച്ച് കാണുന്നില്ല .ഈ മുത്തിന്റെ പ്രായം നോക്കണം.thanks jc/ MG

  • @ayishamoideen5454
    @ayishamoideen5454 5 ปีที่แล้ว +10

    അനന്യ ... നീ പുലിക്കുട്ടി ആണ് മുത്തേ ..ഉമ്മ....Love u dear

  • @ramakrishnansramakrishnan1910
    @ramakrishnansramakrishnan1910 2 ปีที่แล้ว +5

    Mind blowing.performance

  • @subinjoseph6330
    @subinjoseph6330 5 ปีที่แล้ว +11

    Ananyakutty adichu polichu. Super...👍👍

  • @alicemathews7585
    @alicemathews7585 5 ปีที่แล้ว +25

    God bless you molutty മിടുക്കികുട്ടി

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +1

    എന്ത് രസമായിട്ടാ മോള് പാടുന്നത് അടിപൊളിയായി

  • @krishnakumari7588
    @krishnakumari7588 4 ปีที่แล้ว +4

    Really great performance. I don't know how many times I saw this performance.

    • @kvld121
      @kvld121 4 ปีที่แล้ว

      ഞാനും

  • @jeseenabekal553
    @jeseenabekal553 5 ปีที่แล้ว +1

    Love u ananya kutty..... അതിശയം തന്നെ..... ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. ഈ പൊന്നു മോളേ..... iam waiting.....

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +3

    Very colourful perfomance.super anoos.

  • @gamesmoremoremore3825
    @gamesmoremoremore3825 5 ปีที่แล้ว +44

    Love u അനന്യാ...

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +1

    Top kanna top best kanna best super kanna super congratulations ananyakanna the best perfomer the best singer the best great artist popular singer bone artist extraordinarily brilliant talent singer ananya maam namaskaram sangeethakalaiselvi ananyamolu superosuper out standing perfomance wonderful attempt congratulations ananya molu welcome thank you God bless you always

  • @rishonarishu6412
    @rishonarishu6412 5 ปีที่แล้ว +299

    ananya kuttiya neritt kanan agrahamullavar like thannee

    • @reelsoli2.099
      @reelsoli2.099 5 ปีที่แล้ว

      like Adichal entha

    • @prasannaraju7759
      @prasannaraju7759 5 ปีที่แล้ว +3

      like

    • @thasli9844
      @thasli9844 5 ปีที่แล้ว +2

      Like adichal kanaan patto🤔

    • @reelsoli2.099
      @reelsoli2.099 5 ปีที่แล้ว

      @@thasli9844 naale calicut vanaalathi😂

    • @reelsoli2.099
      @reelsoli2.099 5 ปีที่แล้ว

      @@thasli9844 Ninak kandal pore

  • @venust3513
    @venust3513 5 ปีที่แล้ว +154

    ഒരേ, ഒരു, റോക്ക് സ്റ്റാർ' ... അതാണ്, അനന്യ ::

  • @premar5663
    @premar5663 5 ปีที่แล้ว +8

    Ente ananya kutti ndhu ishtanenno vavee njnglk othiri nalla performance arunnu keep it up..ummaaaaaaaaaaa

  • @gracejohn3640
    @gracejohn3640 4 ปีที่แล้ว +6

    super ...super performance of ananyakutty

  • @labbulab6797
    @labbulab6797 5 ปีที่แล้ว +50

    ഈ കാന്താരി ഒരു അമൂല്യ നിധിയാ. അമ്മയുടെ ഭാഗ്യം

  • @ammubalan5319
    @ammubalan5319 4 ปีที่แล้ว +1

    Ponnumole kannuvakalle..Amazing chakare ummmma.judjus suuuper orcastra suuuperayi god bless you

  • @musicworld.8443
    @musicworld.8443 3 ปีที่แล้ว +7

    അനന്യ കുട്ടി 🤩🤩🤣🤣💕💕💕

  • @aneeshmp7024
    @aneeshmp7024 5 ปีที่แล้ว +99

    ഈ ചിമിട്ടിന്റെ റോൾ കാണാൻ തന്നെയാ TOP Sig കാണുന്നേ

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 ปีที่แล้ว +1

    പടച്ചവൻ കാക്കട്ടെ മോളെ 🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️👌

  • @unnimachu7408
    @unnimachu7408 3 ปีที่แล้ว +5

    ഇതാണ് talent....

  • @meenurose43
    @meenurose43 5 ปีที่แล้ว +14

    Princess ananya...Love you so much

  • @jasnaansar5864
    @jasnaansar5864 5 ปีที่แล้ว +5

    ponneeeeee , muth maniye , ananyaaaa chuper daaaa , awesome

  • @ashacomputers2315
    @ashacomputers2315 4 ปีที่แล้ว +6

    Exellent performance. God bless you mone

  • @sarathat36
    @sarathat36 5 ปีที่แล้ว +9

    Molu ksheenichallo .super mole 🙏

  • @vineethvijayan7824
    @vineethvijayan7824 5 ปีที่แล้ว +23

    അനന്യ മുത്തേ സൂപ്പർ

  • @rasiyakm4621
    @rasiyakm4621 5 ปีที่แล้ว +22

    അനന്യ കുട്ടി സൂപ്പർ

  • @DEVZ888
    @DEVZ888 5 ปีที่แล้ว +8

    super molu... speechless😘😘

  • @world-hp7dh
    @world-hp7dh 5 ปีที่แล้ว +12

    Love you അനന്യ കുട്ടീ 😍😍😍😘😘😘😘😘😘😘

  • @ushap7738
    @ushap7738 5 ปีที่แล้ว +8

    Chattampi Kalyani thakarthu polichaducki. God bless.

  • @salunishu8576
    @salunishu8576 3 ปีที่แล้ว +5

    😆🤣🤣I love u molu

  • @animol-vz3hu
    @animol-vz3hu 4 ปีที่แล้ว +2

    Love you baby ❤️❤️❤️❤️😘😘😘😘super..... all the best baby....

  • @ambareeshtirur3468
    @ambareeshtirur3468 5 ปีที่แล้ว +4

    Anannya kutty othiri effert eduthe perform chitha song anne ennitte vavakke koduthu gride kuranghu enthayalum vaveee god bless you

  • @kallathprakashantp
    @kallathprakashantp 5 ปีที่แล้ว +17

    Molu no words to say...

  • @sonasona5129
    @sonasona5129 3 ปีที่แล้ว +1

    Step kalakki chirichu chirichu oruvazhiyayi

  • @jitheshkj738
    @jitheshkj738 4 ปีที่แล้ว +7

    അനൂസ് സൂപ്പർ 👌❤️

  • @sajimon4528
    @sajimon4528 5 ปีที่แล้ว +62

    മോളു തകർത്തു .അമ്മ ശ്വാസം അടക്കിപ്പിടിച്ചു നിക്കുന്നു

  • @_rxshuhhhh___
    @_rxshuhhhh___ 3 ปีที่แล้ว +3

    പൊളിച്ചു. മുത്താണ് നീ ചാകര

  • @remadevipc9321
    @remadevipc9321 3 ปีที่แล้ว +9

    Beautiful singing and wonderful performance

  • @fathiman9238
    @fathiman9238 4 ปีที่แล้ว +3

    Princess, jeevikkukayayirunnu

  • @marymathew6023
    @marymathew6023 4 ปีที่แล้ว +1

    Super ayittudu mole

  • @athirasreekanthathirasreek6324
    @athirasreekanthathirasreek6324 5 ปีที่แล้ว +11

    Muthe ananya...😍😍

  • @sibysebastian3305
    @sibysebastian3305 4 ปีที่แล้ว +1

    AnayaKutty Love you

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว

    Top singing perfomance real jungle rajakumari excellent singing perfomance beautiful adhigambeeram super top dance top expressions beautiful presentation beautiful ragabavam feel emotion top wonderful amazing outstanding perfomance thank you God bless you always

  • @shailabitharammal8957
    @shailabitharammal8957 5 ปีที่แล้ว +4

    Ananya kutty is super and her mom is excellent

  • @sudhinms7067
    @sudhinms7067 5 ปีที่แล้ว +11

    Ananya kutty Vere level aanu .....

  • @vijayankumar4863
    @vijayankumar4863 5 ปีที่แล้ว +21

    അനന്യ മോളെ സൂപ്പർ ആയിട്ടുണ്ട്

  • @remifathi7282
    @remifathi7282 3 ปีที่แล้ว +1

    Muthe ummma

  • @sulfikarmohammed2228
    @sulfikarmohammed2228 5 ปีที่แล้ว +102

    അനന്യ യുടെ അമ്മ is great

  • @jitheshkj738
    @jitheshkj738 4 ปีที่แล้ว +7

    അനൂസ് ❤️❤️❤️❤️❤️❤️❤️❤️

  • @lalithambikadevi8687
    @lalithambikadevi8687 2 หลายเดือนก่อน

    മുത്തേ......❤ No Words

  • @jessydevassy5098
    @jessydevassy5098 5 ปีที่แล้ว

    അനന്യ കുട്ടി ഒാണം ഇങ്ങടുത്തു നല്ല നല്ല ഓണ പാട്ടുകള്‍ ഈ അമ്മൂമ്മക്ക് പാടി തരുമോ ഞാന്‍ കാത്തിരിക്കും

  • @barasap7420
    @barasap7420 4 ปีที่แล้ว +2

    സുപ്പർ മോളു

  • @ananthraman7604
    @ananthraman7604 3 ปีที่แล้ว +1

    Ananya achannum ammakkum nandri namaskarambecause of ananya perfomance.

  • @shahanashana9771
    @shahanashana9771 5 ปีที่แล้ว +2

    Vaaveadea Amma 👌👌👌👌 you're great

  • @bhuvan.s5968
    @bhuvan.s5968 5 ปีที่แล้ว +7

    wt a fearless singing and cute performance...loved it

  • @shibupillai5856
    @shibupillai5856 4 ปีที่แล้ว +1

    വെരി ഗുഡ് മോളു

  • @sameervatl
    @sameervatl 5 ปีที่แล้ว +17

    പൊളിച്ചടുക്കി പുലിക്കുട്ടി.

  • @surendranathmecheri8111
    @surendranathmecheri8111 4 ปีที่แล้ว +3

    Top talent Ananya