കയ്പ്പുള്ള കുക്കുംബർ മൂടോടെ പറിച്ചുകളഞ്ഞ് വേറേ നല്ലയിനം വിത്തുവാങ്ങി നട്ടുപിടിപ്പിക്കു. കോവലിലും ഇതുപോലെ കയ്പ്പുള്ള ഇനം ഉണ്ട്. അല്ലാതെ എന്തു ചെയ്തിട്ടും കാര്യമില്ല. അനുഭവമാണ്.
ചേച്ചി എന്റെ കുക്കുമ്പർ ഭയങ്കര കയ്പ്പ് അത് എന്താ പിന്നെ കുകൂമ്പർ നല്ല വലിപ്പം വെയ്ക്കുന്നില്ല ഒരു മാതിരി കളറും പിന്നെ കായ കുരുടി ചുരുണ്ട് ഇരിയ്ക്കും ചിലപ്പോൾ പ്ലീസ് ചേച്ചിയുടെ കുകുമ്പർ കൃഷി കണ്ടപ്പോ ഒത്തിരി സന്തോഷം 🙏👍
Mini chechi super avadharanam. 👍👍👍
Thanks 🙏 dear
Soooooper🎉
അടിപൊളി മിനിയമ്മ 🥰😘😘
Thanks 🙏 dear
❤🎉 sooper👍👍
🙏 thank you
Super video❤❤ aviduthe vithvangi Kazhinjathavana cucumber natu.kay dharalam kiti.kure kaypullathum undarunnu.pranikuthiyath avumenna karuthiye ini ee trik cheyamallo🥰🥰👍
Ithonnu try chaitholu chechii
Hai mini..... Sooper❤❤❤
Thanks 🙏 dear ennaund vishesham sughamalle
Hiii, checheeee super cucumber👍🏻🥰😘
Thanks 🙏 Nasrin
👌👌👏👏
😍😍👍
Super chechi 👍👍
Thanks idear
Thanku chechy ❤❤
Welcome 🙏 dear
👍🏼👌🏼
😍😍
Good 👍
Thanks 🙏
Cucumber seed ayachtarumo
Can u arrange ten cukkumbar seeds
Website il available anu
Supper
Thanks 🙏
മിന് ചേച്ചീടെ ഗ്രോബാഗ് എല്ലാം സൂപ്പർ ആ
Thanks 🙏 dear
Seed ayachu tharumo
Website il available anuketo
Snowhite vith tharumo
websitil available anu
ഞങ്ങൾ തൃശ്ശൂർ ക്കരാണ് ഞാൻ കുറേ കോളിഫ്ലവർൻ്റെ വിത്ത് അന്വേഷിച്ചു പക്ഷേ എല്ലാ nursery കളിലും ക്യാരറ്റ്, കോളിഫ്ലവർ ' കാബേജ് എന്നിവ കിട്ടാറില്ല.
www.minislifestyle.com il available anallo
Brocolli Cauliflower palak Red cheera vendakaya watermelon kumpplam seeds venam.
Pls let me know
Chechi eniki kurachu salad cucumber vith,pinne cheera okkr venam
www.minislifestyle.com il vannolu
Cucumber nattu kayum pidichu
.pakshe kaya nalla kaippu .athinu enthu cheiyanam.pls reply.
Video full kandille athil vishadhamayi kanichitund
കയ്പ്പുള്ള കുക്കുംബർ മൂടോടെ പറിച്ചുകളഞ്ഞ് വേറേ നല്ലയിനം വിത്തുവാങ്ങി നട്ടുപിടിപ്പിക്കു. കോവലിലും ഇതുപോലെ കയ്പ്പുള്ള ഇനം ഉണ്ട്. അല്ലാതെ എന്തു ചെയ്തിട്ടും കാര്യമില്ല. അനുഭവമാണ്.
Hai minichechi ente growbagil oru chedi kazhijasasam athe bagil veedum krishi cheyyumbol poovevarunna time akumpol chedi kariznu pokkunnoo njan seudomonas kodukarund ennalum seriaghunilla plz reply
Enthayalum kurachu kummayam ittolu
Mini.enggi.natal.vilavedukan.athra.nal.venam
45days kond vilavedukam
Kuttipayar.cukumber.venda seeds ayachutharumo
Ellam www.minislifestyle.com il available anuketo
കുകുംബറിന്റ vith🏴അയച്ചു തരുമോ
www.minislifestyle.com il vannolu
ചേച്ചി വെള്ളരി പൂക്കുന്നതിൻ്റെ അന്ന് തന്നെ കവർ ഇടണമോ.
Poovu kozhinjit mathi
ചെച്ചി, cucumber ഇല എല്ലാം മഞ്ഞ കളർ ആകുന്നു എന്ത് ചെയ്യണം
അതെല്ലാം നുള്ളി മാറ്റീട്ട് ചാണകംpsudoചുവട്ടിൽ കൊടുക്കാം
ചേച്ചി എന്റെ കുക്കുമ്പർ ഭയങ്കര കയ്പ്പ് അത് എന്താ പിന്നെ കുകൂമ്പർ നല്ല വലിപ്പം വെയ്ക്കുന്നില്ല ഒരു മാതിരി കളറും പിന്നെ കായ കുരുടി ചുരുണ്ട് ഇരിയ്ക്കും ചിലപ്പോൾ പ്ലീസ് ചേച്ചിയുടെ കുകുമ്പർ കൃഷി കണ്ടപ്പോ ഒത്തിരി സന്തോഷം 🙏👍
Athinte tricks ee videoil kanichitund
Kanjivellathil kadalapinnak pulipich nerpich chuvattil kodutholu
Ok ചേച്ചി താങ്സ് അങ്ങനെ ചെയ്യാം
മിനി, എന്റെ പച്ചക്കറികളെല്ലാം ഇലകളിൽ മഞ്ഞ നിറമാകുന്നു. Epsam salt, boron, psuedomonus okke koduthu. Mattamilla, enthu cheyyanam
Kanjivellathil swalpam kadalapinnak pulipich nerpich ellattinum chuvattil kodutholu
Dolamine or കുമ്മായം മണ്ണിൽ ചേർത്ത്, ഒരാഴ്ച കഴിഞ്ഞ് വളകൾ ചേർക്കുക
ബാക്കിയുള്ള വളങ്ങൾ ആരു ഇടും
കസ്തൂരി മഞ്ഞൾ കിഴങ്ങ് available aano
January akate
Enik vith aychu tharumo
www.minislifestyle.com il vannolu
നെയ്‌കുമ്പളം വിത്ത് ഉണ്ടോ
www.minislifestyle.com il available anu
Vazhakk charam valam ayitt upayogikkamo?
Yes
Koval kambu kittumo
Ipol illallo
Chechi website vazhi seeds order cheythirunu enale...7/10/24....order confirma aaaya msg onum kitila...payment cheythitund..Contact no tharamo
Chechi reply tharamo.
One week nullil ethikolum dear
കുക്കുമ്പർ ആണ് പൂവ് ഉണ്ടാകുന്നില്ല, പെൺപൂവ് മാത്രമേ ഉണ്ടാകുന്നുള്ളൂ, അതിനാൽ പരാഗണം നടക്കുന്നില്ല. എന്ത് ചെയ്യണം
❤😢
കായോടു കൂടി വരുന്നതാണ് പെൺപൂവ് ചാണകം ചാരം എല്ലുപൊടി ഇട്ടുകൊടുക്കു
Chechi vith venam
www.minislifestyle.com il vannolu
കാര്യങ്ങൾ പെട്ടെന്ന് പറഞ് കൂടെ
Chechi cucumber ando prashnam undu oru aarogiam illa tha pola urumbu undu pls help 😢
Chanakam pseudo chuvattil koduku
Beauveria ilayil spray cheyyu
@@MinisLifeStyle ok
മിനി.. പയറിന്റെ ഇല അത്രയും വാടിപോകുന്നു. ഒരു പ്രതിവിധി പറഞ്ഞു തരാമോ
Kanjivellathil kadalapinnak pulipich nerpich chuvattil kodutholu
@@MinisLifeStyle thankyou..... 🥰
ചേച്ചി ഞാൻ കുക്കുംബർ കൃഷി ചെയ്യുന്നുണ്ട്, ഞാൻ വിൽക്കുന്നുണ്ട് കിലോയ്ക്ക് 50,60 രൂപയൊക്കെ കിട്ടും 👍
കൊള്ളാലൊ അടിപൊളി 🤝🤝🤝👍👍🥰
❤️👍@@MinisLifeStyle
വിത്ത് തരാമോ?
വിത്ത് കിട്ടുമോ
www.minislifestyle.com il available anu
Can u please use gloves ❤❤
Gro bagine enthane mini rate
Ipol illa keto
രണ്ടു തരം വിത്തുകൾ ഉണ്ട് എന്ന് പറഞ്ഞിട്ട് എനിക്ക് ഇന്ന് ഒരു തരം മാത്രം കിട്ടിയത്
Onnu soldout ayi
Miniyuda mobile nr tharumo
Website il available anu
ചേച്ചി കുക്കുമ്പർ കൃഷി സൂപ്പർ👍👍🩷🩷
Thanks 🙏 dear
Evide pidichathinum kayarp und
Ini Ithupole try chaitholu
👌👌
Super