Sreelekshmi S njan seetha kaanarilla.. Oru episode l boatil veenu kidakkuna Sean kandapo thuranu nokkiyatha. Apozha interest aayath. Pinne ag arayanathilek ponnu.epo arayanam matram kaanu
ആദ്യം ഈ സീരിയലിന്റെ പേര് കാണുമ്പോ എന്തോ ഒരു താല്പര്യമില്ലായിരുന്നു..... ഇടയ്ക്കു സീത കണ്ട് ഇവ്ടെ എത്തിയതാ.... ഇപ്പോ ഇവ്ടെ തന്നാ.... സീതയിലേക്ക് പോവാറെ ഇല്ല.... ഇതാണ് നല്ലതെന്ന് തോന്നണു
ആദ്യം സീത അപ്‌ലോഡ് ചെയ്യുന്നതും നോക്കി ഇരിക്കുവായിരുന്നു... അപ്പോഴാണ് മാമൻ ഇത് സജ്ജസ്റ്റ് ചെയ്തത്.. ഇപ്പൊ നല്ല മാറ്റമുണ്ട്... ഞാനിപ്പോ സീത കാണാറേയില്ല...😝 thankyu മാമൻ..
സീത സീരിയൽ ആദ്യം ഏഷ്യാനെറ്റ് ആരുന്നു " ചിന്താവിഷ്ടയായ സീത " എന്ന പേരിൽ ടെലികാസ്റ് ച്യ്തിരുന്നത്. അന്ന് അതിൽ സീതയുടെ മരിച്ചു പോയ അനിയത്തി ആയി അഭിനയിച്ചിരുന്നത്, നമ്മുടെ സുബ്രുവിന്റ അനിയത്തികുട്ടി ശ്രീദേവിയാണ് എന്നിവിടെ ആർക്കൊക്കെ അറിയാം..??.. . ☺
എല്ലാവരും അവരവരുടെ റോളുകൾ ഭംഗി ആയി അഭിനയിക്കുന്നു. നല്ല സിരിയൽ സുബ്രു വിന്റെ പക്വത നിറഞ്ഞ അഭിനയം ' മനസിൽ വിഷമം ഉണ്ടങ്കിലും കുസൃതി കാണിച്ചുള്ള ലില്ലി കുട്ടിയുടെ അഭിനയം , അപമാനത്തിന്റെയും മകളുടെ ഭാവിയും ഓർത്തുള്ള അമ്മയായ പൊന്നമ്മ ബാബു ന്റെ അഭിനയം , സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം കാത്തുകൊള്ളണമെന്നുള്ള സുബ്രു വിന്റെ വീട്ടിൽ ലു ളളവരുടെ അഭിനയം , പിന്നെ വക്കച്ചന്റെ അഭിനയം. ഇത്രയും ദിവസം ബോറായി തോന്നിയില്ല
പെൺകുട്ടികൾ എല്ലാം തേപ്പുകാരികൾ എന്നു പറഞ്ഞു നടക്കുന്നവർക്ക് ലില്ലിയുടെ ഈ സ്നേഹം ഞങ്ങൾ ലിബ്രു ഫാൻസ് സമർപ്പിക്കുന്നു....😘😘😘😘 ലിബ്രു ഫാൻസ്.... like here....😊👍
കഥകൾ രണ്ടും ഒന്നാക്കി കൊണ്ടൊവുന്നത് നല്ലതൊക്കെതന്നാ 😚 അതായത് സീതേടെ മരിച്ചുപോയ അനിയത്തിയാണ് പുനർജനിച് സുപ്രുന്റെ ജീവിച്ചിരിക്യുന്ന പെങ്ങളായത് എന്ന് കരുതി സമാധാനിക്യാം.. 😌 പിന്നെ വ്യാസേട്ടനും സേവിച്ചനും തമ്മിൽ തല്ലുണ്ടാവാതെ നോക്കിയേചാൽ മതി 😁
Subru tta photo കീറിയപോ ലില്ലികുട്ടി എടുത്ത ശബ്ദം.....😍😍 Libruuuu💘💘💘 lisama powlii..ലില്ലി,subru,ശ്രീദേവി,എല്ലാവരും kiduuuu.subru nn വീട് കൊടുത്ത seethechiyummm.........
മരിച്ചു പോയ അനിയത്തിയെ പോലെ ഒരാളെ കണ്ടിട്ടും സീതക്ക് ഒരു ഞെട്ടലും ഇല്ലേ നിന്നെ കണ്ടാൽ എന്റെ അനിയത്തിയെ പോലെ തന്നെ ഉണ്ട് എന്നൊരു ഡയലോഗ് സീതയെ കൊണ്ട് പറയിപ്പിക്കമായിരുന്നു കഷ്ടം തന്നെ മാമ
@@aiswaryackjinu8196 നമ്മളോടാ കളി😈നമ്മള് പിന്നാലേയുണ്ടേ😂😂😂ബാലാമണിയെടുത്തകാലമൊക്കെ മാറിപ്പോയി.മര്യാദയ്ക്ക് ഒരു സീരിയലും കാണാതിരുന്ന എന്നെയൊക്കെപിടിച്ച് സീതഭ്രാന്തിയാക്കി പാതിവഴിക്ക് കൈ തന്നിട്ട് പോയ മാമനോട് ദൈവം ചോദിക്കും ആഹാ😠😠😂😂😂
Subru oru adichupoli character alla.Athrem innocent aya oru nishku pavam chara. anu.Ath ithilum nannayi pavamayi enganaya abinayikkukka.Aa pullik director kodukkunnath alle cheyyan pattullu???Lilli nannanyi abinayikkunnu.Ath pole ororutharum avarude role bangiyayi cheyunnudu
ഞാനെ കുറച്ച് ദിവസം ആയി സീതയും അരയന്നവും കാണുണ്.ഷാനുകാക്ക് തുല്യം ഷാനുക്ക. ഷാനുക്കയെ വേറാരുമായി താരതമ്യം ചെയ്യണ്ട. ഷാനുക്കടെ ആക്ടിങ് സ്റ്റൈൽ എല്ലാം വേറെ ലെവലാ.സുബ്രു ശിശു
വീക്ക് പ്രോമോ സൂപ്പർ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സീൻ തന്നെ ആണ്. അവർ ഒന്നിച്ചുള്ള നല്ലേ ലൈഫ് കൂടി കാണണം.. വക്കച്ചന് ഒരു പെണ്ണ് വരട്ടെ... lisammakk സാരിയിൽ ആണ് സുന്ദരി 😍😍
Orupaad aakumbo yellavarkkum madukkum apo ee serialum kore kazhinjal madupu thonnum seethaye pole. Adallelum anganeyaa pinne serial thirnn kazhinj ivarude vidios kanumbo nammal parayum sho yendoru rasamayirunnu ee serialenn.we miss you, 2nd part venayirunnu........anganangane
Seetha vazhi vann arayannagalude veetil kudugi kidakkunavar undo...😂
njn seetha kanila ...araynglde veed thanne kandullu
Seetha vazhi njn arayanagalude veetilott vannu
seetha bore
Only AV
Sreelekshmi S njan seetha kaanarilla.. Oru episode l boatil veenu kidakkuna Sean kandapo thuranu nokkiyatha. Apozha interest aayath. Pinne ag arayanathilek ponnu.epo arayanam matram kaanu
*സുബ്രുവിന് വീട് നൽകിയ സീതക്ക് ആവട്ടെ ഇന്നത്തെ ലൈക്ക്* 😜😜😜👍🏻
Haii dear.... 😍😍
@@kripasarajohn5101 hloo
@@ajmaljesi541 എവിടായിരുന്നു കുറച്ചു ദിവസം ആയല്ലോ 😃😃
@@kripasarajohn5101 wife ഹോസ്പിറ്റലിൽ ആയിരുന്നു അതാ രണ്ടു ദിവസം കാണാഞ്ഞത്
@@ajmaljesi541 ഞാനും ഓർത്തു ഹോസ്പിറ്റലിൽ ആയിരിക്കും എന്ന്. ഇപ്പോൾ എങ്ങനെ ഉണ്ട്.... ?
ആദ്യം ഈ സീരിയലിന്റെ പേര് കാണുമ്പോ എന്തോ ഒരു താല്പര്യമില്ലായിരുന്നു..... ഇടയ്ക്കു സീത കണ്ട് ഇവ്ടെ എത്തിയതാ.... ഇപ്പോ ഇവ്ടെ തന്നാ.... സീതയിലേക്ക് പോവാറെ ഇല്ല.... ഇതാണ് നല്ലതെന്ന് തോന്നണു
Same.. 😂😂😍
ഞാനും
Same😍
Seetha Ethrayoke chaithittum anganeparayalllle
ഞാനും
പാവം സീത മരിച്ചുപോയ സ്വന്തം അനിയത്തിയെ മുന്നിൽ കണ്ടിട്ട് ഒരു അത്ഭുതവുമില്ല
😀😂
ഒരാളെ പോലെ 7പേരുണ്ട് 😃😃
😃😃😃😃😃
@@kripasarajohn5101 എന്നാലും ഇത്രക്കൊക്കെ വരുമോ at least ആ മുഖം കാണുമ്പോൾ ഏതെങ്കിലും reaction
Athu seethayanam analo ithu seetha
ആദ്യം സീത അപ്‌ലോഡ് ചെയ്യുന്നതും നോക്കി ഇരിക്കുവായിരുന്നു... അപ്പോഴാണ് മാമൻ ഇത് സജ്ജസ്റ്റ് ചെയ്തത്.. ഇപ്പൊ നല്ല മാറ്റമുണ്ട്... ഞാനിപ്പോ സീത കാണാറേയില്ല...😝 thankyu മാമൻ..
😀😀😀😀
എന്റെ പൊന്നോ. Kidu comment😂😂😂😂😂😂😂😂
കൂട്ടുകാരിയോടും ഉപദേശിച്ചോ ആവോ😂😂👏👏
😂😂😂😂😂😂
😂😂😂
സീതയിലൂടെ അരയന്നങ്ങളുടെ വീട്ടിലെത്തിയ എന്നെപ്പോലെ വേറാരെങ്കിലും ഉണ്ടോ????
സുബ്രുവിന്റെ ഫോട്ടോ കീറി കളഞ്ഞത് എനിക്ക് ഇഷ്ടമായില്ല എന്നെ പോലെ അത് ഇഷ്ട്ടമാകാത്തവർ ഒന്ന് ലൈകിക്കെ കാണട്ടെ
സീത സീരിയൽ ആദ്യം ഏഷ്യാനെറ്റ് ആരുന്നു " ചിന്താവിഷ്ടയായ സീത " എന്ന പേരിൽ ടെലികാസ്റ് ച്യ്തിരുന്നത്. അന്ന് അതിൽ സീതയുടെ മരിച്ചു പോയ അനിയത്തി ആയി അഭിനയിച്ചിരുന്നത്, നമ്മുടെ സുബ്രുവിന്റ അനിയത്തികുട്ടി ശ്രീദേവിയാണ് എന്നിവിടെ ആർക്കൊക്കെ അറിയാം..??.. . ☺
Arya Raju ellavarkkum aryam...😂
Enikku arillarnnu
എല്ലാവരും അവരവരുടെ റോളുകൾ ഭംഗി ആയി അഭിനയിക്കുന്നു. നല്ല സിരിയൽ സുബ്രു വിന്റെ പക്വത നിറഞ്ഞ അഭിനയം ' മനസിൽ വിഷമം ഉണ്ടങ്കിലും കുസൃതി കാണിച്ചുള്ള ലില്ലി കുട്ടിയുടെ അഭിനയം , അപമാനത്തിന്റെയും മകളുടെ ഭാവിയും ഓർത്തുള്ള അമ്മയായ പൊന്നമ്മ ബാബു ന്റെ അഭിനയം , സ്വന്തം കുടുംബത്തിന്റെ പാരമ്പര്യം കാത്തുകൊള്ളണമെന്നുള്ള സുബ്രു വിന്റെ വീട്ടിൽ ലു ളളവരുടെ അഭിനയം , പിന്നെ വക്കച്ചന്റെ അഭിനയം. ഇത്രയും ദിവസം ബോറായി തോന്നിയില്ല
Lisamma polichu . lisammaye ishttapettegil oru like adi
മനയിലെ സീൻ സ്കിപ് ചെയ്തു കാണുന്നവർ ഉണ്ടോ 😁😁👍👍
Me
Pine vakkachante scene also
Lilly Subru😍😍😘😘😘😘
Sreedevi Subru Sister Brother Combo 👌👌👌
Apo Arundhati lisamma combo yo
പെൺകുട്ടികൾ എല്ലാം തേപ്പുകാരികൾ എന്നു പറഞ്ഞു നടക്കുന്നവർക്ക് ലില്ലിയുടെ ഈ സ്നേഹം ഞങ്ങൾ ലിബ്രു ഫാൻസ് സമർപ്പിക്കുന്നു....😘😘😘😘
ലിബ്രു ഫാൻസ്....
like here....😊👍
Ee serial saturdayum sundayum kudi venemennullavar like👌
സീത 500 views, അരയന്നങ്ങളുടെ വീട് 3k views... കാലം പോയ പോക്കേ..😍😍😍
Orupadang santhoshikkanda ..adhyam seethayum ithpolokke thanne ayirnnu..konni sir ithum athpole kulamaaki tharumnn pratheekshikkam..
മോനെ സ്വാമി... നിന്നിൽ ഒരു കൊലപാതകിയെ ഞാൻ കാണുന്നു 😆😆😆all the best
സീതയിലെ അരുന്ധതി ലിസാമ്മയായിട്ട് കലക്കുന്നുണ്ട് ...!!!😋😋😋
എനിക്കെന്തോ ലില്ലിയുടെ അവസ്ഥ കണ്ടപ്പോൾ കെവിനേയും നീനുവിനേയും ഓർമ്മ വന്നു
Right
@@deletechannel1104 അങ്ങനെയൊന്നും ഇല്ല വെറുതെ
എനിക്കും
But ഞങ്ങൾ ബ്രാഹ്മിൺസ് ആരെയും കൊല്ലാറില്ല
ചൂരക്കാടനും ആ ബാക്കിയുള്ള കിളവന്മാർക്കും കലക്കി കൊടുക്കാനുള്ള വിഷം വാങ്ങാനുള്ള കാശ് ഇല്ലെങ്കിൽ പറഞ്ഞാൽ മതി, ഈ ഞാൻ തരും !!
Comments nokki serial kaanunnavar undo
ഞാൻ ഉണ്ട്
jeeshma py Njan
Njan und
സുബ്രുനെ ഒന്നും ബോൾഡ് ആക്കു... പ്ലീസ്...
ശ്രീദേവികുട്ടിക്കു ചിലപ്പോ ധർമൻ ആയിരിക്കും 😍😍😍👍👍👍
അയ്യോ സീതകു അൽഷിമേഴ്‌സ് പിടിച്ചു... മരിച്ചു പോയ അനിയത്തിയെ കണ്ടിട്ട് മനസിലായില്ല... 😂😅😂
ലീല്ലി കുട്ടി സുബ്രു ഒന്ന്ആകും 😁😁😁😁😁👌👌👌👌💝💝💝💝💝
പൊട്ടു കുത്തിയപ്പോളാ ലില്ലിക്കുട്ടി കൂടുതല് സുന്ദരിയായത്😍ലില്ലി ഇസ്തം🤗🤗
😍😍
Sajitha Beji 😍😍
@@kripasarajohn5101 🤗🤗
@@sonitha.t8142 🤗🤗
അത് മറ്റു വല്ല പൊട്ടുകളുമായി സാമ്യം തോന്നിയാൽ തികച്ചും yadrshikam മാത്രം
കഥകൾ രണ്ടും ഒന്നാക്കി കൊണ്ടൊവുന്നത് നല്ലതൊക്കെതന്നാ 😚
അതായത്
സീതേടെ മരിച്ചുപോയ അനിയത്തിയാണ് പുനർജനിച് സുപ്രുന്റെ ജീവിച്ചിരിക്യുന്ന പെങ്ങളായത് എന്ന് കരുതി സമാധാനിക്യാം.. 😌
പിന്നെ
വ്യാസേട്ടനും സേവിച്ചനും തമ്മിൽ തല്ലുണ്ടാവാതെ നോക്കിയേചാൽ മതി 😁
ലിലികുട്ടിയെ കൂടെ കൊണ്ട് വാ ഇന്ദ്രപ്രസ്ഥത്തിലേക്ക്. നല്ല രസമായിരിക്കും
appo lissamma Lilly combo ngne kaaNum.. Oru episode IL avare KaNdillel oru vallaaymayaa
🤗
ലില്ലിയുട കരച്ചിൽ സൂപ്പർ 😂😂😂😂😂😂😂😂😂😁😘
Athe.... എനിക്ക് ഒരുപാടിഷ്ടമായി
Lillykuttide dress ellam super 👍👍
lillikuttyde husbanda design cheyyyunne
സ്വാമി നാഥനെ കാണുമ്പോൾ ചിരി വരുന്നു
വക്കച്ചൻ വേഗം പോയി ജാന്സിയെ കെട്ടിക്കോ ഡോക്ടർ അല്ലെ ആവിശ്യം വരും 😎😎😎😎
ഏതായാലും അത് ഒഴിവായി 😃😃
Ahanna Johnson അതെ വെള്ളം അടിച്ചാൽ വല്ലതും വന്നാൽ നോക്കാമല്ലോ
@@sonitha.t8142 അത് മാത്രം അല്ല വക്കച്ചൻ എൻജിൻ ഔട്ട് കംപ്ലീറ്റ്ലി 😋😋😋😋😋
Ahanna Johnson അതെ കുടുംബത്തിൽ ഒരു ഡോക്ടർ ആവശ്യം ആണ്.
പട്ടുസാരി ഞൊറിഞ്ഞുടുത്തു കിടന്നുറങ്ങുന്ന അമ്മ ഫുൾടൈം മുടിയഴിച്ചിട്ടു നടക്കുന്ന മകൾ നരേന്ദ്ര പ്രസാദിനു പഠിക്കുന്ന അച്ഛൻ_ നല്ല ഭാവനയുള്ള തിരക്കഥാകൃത്ത്
കമന്റ് വായിക്കാൻ വന്നവർക്ക് ഒരു ഹായ്
Hi
@@malup1130 Hi
Hai
@@abinasiya722 Hai
Hi
ലീല്ലികുട്ടി യുടെ കരച്ചിൽ സൂപ്പർ 😂😂😂😂😂😂😂
Subru’s character is very cute love it 🥰
ലില്ലികുട്ടി ആ ഡയലോഗ് കൊള്ളാം എൻറെ കെട്ടിയോൻ്റ ഫോട്ടോ എന്നാതിനാ അമ്മച്ചിക്ക്
സ്വാമി നാഥാ മോനെ.. .. നീ പെട്ടു നിനക്ക് ഇത് വേണം.. ഇതാണ് ഞങ്ങൾക്കും വേണ്ടത്😊😊😉😉😉😉😂😂
ഇത്രയും പ്ലാസ്റ്റിക് ആവല്ലേ ലില്ലിക്കും സുബ്രുവിനും മാത്രം പ്രേമിച്ചാൽ മതിയോ , ദീക്ഷ എടുത്തു കടലിൽ ഇടണം
@@AtharvSIyer സ്വാമിനാഥൻ വല്ലാതെ അഹങ്കരിച്ചു നടന്നതാണ് അപ്പൊ ഇത് വേണം
Lisamma character ishttamullavar ivide like
ലിസാമ്മയുടെ ഡ്രസ് സിലക്ഷന്‍ കലക്കുന്നുണ്ട്
എന്റെ പൊന്നു ലിസമ്മേ സീതയെ അറിയില്ല എന്ന് ആണോ പറയുന്നത്. സീത കേൾക്കണ്ടേ അങ്ങോട്ട് നിന്ന് അല്ലെ engott വന്നത് 😇😇😂🤣🤣
😀😀
Shabeerraheeba Shabeer ☺️☺️
😂😂😂
Kripajohn kripa 😍😍
അയ്യേ സീതയൂടെ മരിച് പോയ അനിയത്തി ഇത്
വേണമെങ്കിൽ നമ്മുക്ക് ശ്രീദേവിയെ ധർമ്മനെ കൊണ്ട് കെട്ടിക്കാം....... എന്താ കോന്നി സാർ.... തീരുമാനിക്കാം അല്ലേ
😂😂😂😂
Ath kollalo
Super akum
Angane aalochikkam. 😂 veetukaru sammathikkuvo aavoo😂😂😂😂
angane aavaan sadhyatha undu
ഗസ്റ്റ് റോളിൽ സീതയും ഇന്ദ്രനും ഒക്കെ വരുന്നതിനെക്കാൾ മാസ്സ് എൻട്രി നമ്മുടെ ബാലു ചേട്ടൻ വരുമ്പോൾ ആയിരിക്കും അല്ലേ...
അയ്യോ അങ്ങനെ ഒന്നും ഓർമിപ്പിക്കല്ലേ പിന്നെ full
ഗെസ്റ് ആയിരിക്കും 🙄
@@kripasarajohn5101😅😅😅😅
@@Salini_roslin 😜
വക്കച്ചന്റെ സീനിൽ ഞാൻ കമന്റ് വായിക്കാറാ😝
ഞാൻ ലിലി ലിസമ്മ ചളി സീൻ സമയത്ത്
എനിക്ക് മോളിക്കുട്ടി ho
njanum
Nanum
😊 sathyam njanum..
Eppozhum ee serial kandukondirikan thonuva vere seen okke cut chyth kalanje lilly subru romance veendum veedum eduthu kanunavar onn like adiche😜
Ethra neraayi wit cheyyunnu lillikkutinetum suburuvineyum kaanan seethechy othiri tnx veed koduthathin
സന്യാസിക്കെന്ത് ഐശ്വര്യം 😝😝😝😝
ശ്രീദേവിയും സീതയുടെ അനിയത്തിയും ഒരേ നടിമാർ ആയിരുന്നല്ലോ??? 🤔🤔അതൊക്ക സീത മറന്നോ??
അത് ശെരി ആണല്ലോ
അവർ ഇരട്ട ആണ്.ഒന്ന് അവിടെം ഒന്ന് ഇവിടെം😉
Konni sir marannu
kadhayil chodyamilla
അവിടെയും എന്തെങ്കിലു അവിഹിതം കാണും
സ്വാമിയുടെ കണ്ണ് തള്ളി വരുന്നു 😃😃പാവം. Subru lilly യെ വിളിച്ചു കൊണ്ടു വരാല്ലോ ഉടനെ 😍😍കല്യാണം രണ്ടു ദിവസം കഴിഞ്ഞ് 🤗🤗
വരട്ടെ ല്ലേ
@Thara Anand Promo കാണിച്ചതിൽ നടക്കുന്നുണ്ട് 😍😍
@@rajiraji9519 Athe വരട്ടെ 😍😍
Avasanam swaamiyum erangi puvum
@@kripasarajohn5101 കൂടുതല് ആക്രാന്തിക്കണ്ടാട്ടോ.ലില്ലീടെ വീട്ടിലും അമ്മയും സ്റ്റെയര്കെയ്സുമൊക്കെയുണ്ടേ😜😜😜😜
Sreedevi seethayumai nalla kootayallo allenkilum seethayumai Aara kootavathath😍😘
Seethayekal munpe arayannagale kanan varunnavar like adi
Seethede marichu poya aniyathi alleee eee sreedhevi???
Subru tta photo കീറിയപോ ലില്ലികുട്ടി എടുത്ത ശബ്ദം.....😍😍 Libruuuu💘💘💘 lisama powlii..ലില്ലി,subru,ശ്രീദേവി,എല്ലാവരും kiduuuu.subru nn വീട് കൊടുത്ത seethechiyummm.........
ബാക്കി കാണാൻ തിങ്കളാഴ്ച വരെ കാത്തിരിക്കാൻ വയ്യാലോ.......
മരിച്ചു പോയ അനിയത്തിയെ പോലെ ഒരാളെ കണ്ടിട്ടും സീതക്ക് ഒരു ഞെട്ടലും ഇല്ലേ നിന്നെ കണ്ടാൽ എന്റെ അനിയത്തിയെ പോലെ തന്നെ ഉണ്ട് എന്നൊരു ഡയലോഗ് സീതയെ കൊണ്ട് പറയിപ്പിക്കമായിരുന്നു കഷ്ടം തന്നെ മാമ
മാമന് അമ്നേഷ്യത്തിന്റെ അസ്കതയാ പഴയതൊന്നും ഞ്ജാപകമില്ലൈ🤗🤗
@@sajithakr3034 വന്ന വഴി മറക്കൽ ഇരിക്കുന്ന കൊമ്പ് മുറിക്കൽ തുടങ്ങിയ കലാപരിപാടികളിലാണ് മാമന് താല്പര്യം
@@aiswaryackjinu8196 നമ്മളോടാ കളി😈നമ്മള് പിന്നാലേയുണ്ടേ😂😂😂ബാലാമണിയെടുത്തകാലമൊക്കെ മാറിപ്പോയി.മര്യാദയ്ക്ക് ഒരു സീരിയലും കാണാതിരുന്ന എന്നെയൊക്കെപിടിച്ച് സീതഭ്രാന്തിയാക്കി പാതിവഴിക്ക് കൈ തന്നിട്ട് പോയ മാമനോട് ദൈവം ചോദിക്കും ആഹാ😠😠😂😂😂
Enakum athu thoni
Sajitha Beji സത്യം മനുഷ്യൻ തന്നെ കൊടുക്കും
Ennalum seethayude aniyathiye seethaykku manasilayille
I k
Ini 2 day kaathirikande kanan ella divasavum arayannangalude veedu venamennulavar oru like adiche 😎
ലില്ലി കുട്ടിയെ കൂടെ കൂട്ടിക്കോ സീതേ.. ആവ്യദിയെ സിംപിൾ ആയി ലില്ലി ഒതുക്കി തരും
Ella charactersinem oru michu koduvannu evare Koduvarathirunna kollm lisammayeyum Anirudhante chechyeyum
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നായികയാണോ ലില്ലിയാണോ കൂടുതൽ സുന്ദരി
മാളവിക തന്നെ
@@sheethaliyer2435 Athe malavika
Malavika 😘😘😘
മാളവിക..🤩🤩🤩
Malu
Shoo eni tuesday alle kanan pattu kannil oil ozhichu njan waiting ahh😢😢
ഇപ്പോഴുള്ള oil ഒക്കെ മായം ആണ് കാഴ്ച പോവാൻ നോക്കണ്ട.
Enna kazhinjo apo?
യൂട്യൂബ് ചാനലിൽ മാത്രമല്ല ടിവി ചാനലിലും ഈ സീരിയൽ ഉണ്ട് കെട്ടോ..?
@@joshua_j_s ennnlum ithil kanunna oru gumm athil kittillane
@@kripasarajohn5101 sheriya enkilum namude subrulilly ku vendii najn endum cheiyumm
Swamik angane thane vennam
Subru lillykutty
Made for each other
Lilly de karachil pwolichu😊😊😊
Ennalum seethak parayaayirunnu ente marichupoya aniyathide athe mukam anu seedevik ennu..
annu hibu .mm athe
Mm bt mamak ithonnum orma indavillee
Seriya njanum vicharichu
annu hibu Vendayee.... Enit venam sreedeviyum Seethayude Aniyathi anenu adutha story varan,Athu arude avihithathil idum ? enulla confusion mathre ullu
Ee manayil aankuttikkal janichillengil pinne ivar are sanyasippikkum....? Oru doubt anutto😂
Mimi chikly njanum athu chinthichatha
ആണിനെ കിട്ടും വരെ പ്രസവിക്കും 😬😬😬
@@priyanish901 ini ippo athu nadakkumo...ulla subruvine padi adachu pindam vechu..ini swamiye sanyasi akiyal pinne aru presavippikkum😁....ee karnnavamarum choorakkadan thirumeniyum chindhikanilallo🙄
Swamiudy ammak pala abhiprayam annelo seethechi super ❤☺🎈
ലില്ലിക്കുട്ടി നല്ല പെണ്ണം അഭിനയിക്കുന്നുണ്ട് അതുപോലെ നല്ല വേണം അഭിനയിക്കുന്ന പോലെ നായകനും വേണം ഇന്ദ്രനെ പോലെ
Shamna shafeeq athe 😂
subrune patti paranjaa,chuttiduve😭😎😡
Subru oru adichupoli character alla.Athrem innocent aya oru nishku pavam chara. anu.Ath ithilum nannayi pavamayi enganaya abinayikkukka.Aa pullik director kodukkunnath alle cheyyan pattullu???Lilli nannanyi abinayikkunnu.Ath pole ororutharum avarude role bangiyayi cheyunnudu
ഹ ഹ
ഞാനെ കുറച്ച് ദിവസം ആയി സീതയും അരയന്നവും കാണുണ്.ഷാനുകാക്ക് തുല്യം ഷാനുക്ക. ഷാനുക്കയെ വേറാരുമായി താരതമ്യം ചെയ്യണ്ട. ഷാനുക്കടെ ആക്ടിങ് സ്റ്റൈൽ എല്ലാം വേറെ ലെവലാ.സുബ്രു ശിശു
Perlee shreenish real lyf lillykutty subru... Enik maathrano saamyam thonniyath....
വീക്ക് പ്രോമോ സൂപ്പർ ആണ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സീൻ തന്നെ ആണ്. അവർ ഒന്നിച്ചുള്ള നല്ലേ ലൈഫ് കൂടി കാണണം.. വക്കച്ചന് ഒരു പെണ്ണ് വരട്ടെ... lisammakk സാരിയിൽ ആണ് സുന്ദരി 😍😍
ഞാനും കണ്ടു 😍😍
Kripajohn kripa സൂപ്പർ അല്ലെ
@@sonitha.t8142 Athe
Kripajohn kripa അവർ പോവുന്നു മാലയിടുന്നു
@@sonitha.t8142 കല്യാണം മുടക്കീടെയാ ഈ സീരിയലെന്ന് എപ്പോഴും ഓര്മ്മവേണം കുട്ടീ😉😉
lisamma churidar ellam super👌👌👌
Orupaad aakumbo yellavarkkum madukkum apo ee serialum kore kazhinjal madupu thonnum seethaye pole. Adallelum anganeyaa pinne serial thirnn kazhinj ivarude vidios kanumbo nammal parayum sho yendoru rasamayirunnu ee serialenn.we miss you, 2nd part venayirunnu........anganangane
Subru is very good actor...😃😃😃
Ippo adipoli serial ithaaan..👍👍
Kuttykalam thotte muthassi paranju tharana kadhayum kettu urangipokunna nammude balyam onnu thirike pidichalooo..... Kadhakal ishtamillathavar Aarum imdakillya allyee... Appol athoru ammayudeyum pinju kunjinteyum aanengiloo....!! kauthukamere aayirikum.... ellavarkum ente puthiya videoileku swagatham..... 😊😊
next week promo kando frnds?? sprrrr
Kalyanam alle? Katta waiting
Swaminathande acting super.Nalla comedy feel cheyyunnund.
ലിസമ്മ ലിലി ചള്ളി പോലെയല്ല
Sinthuram pwolichu 😍😍
Seetha eakadhesham theerarayallo appol athil Ulla kurach characters ne ithilekk kond varanulla orukkan director sir,
Swamiyude kali kanumbo chiri varunuunnnn😆
Promo super lillykutty subru marriage ❤❤❤❤☺🎈
❤❤❤
Hi
@@sreelekshmis8020 Haiii
@@kripasarajohn5101 athey
@@sreelekshmis8020 ഞാനും കണ്ടു promo
Hai it's very nice serial
Seetha serial... Ne kkaaalum... Views.. Ulla.... Thaaanu... Subru and lillikkutty...... 💚💚💚💚💚💚
Katta fan of lillikutty
Enikk oru doubt ithupolulla aajaraghal ippoyum undo plz rply
Sanyaasikk endu aishwaryam .correct alle friend s
Favvvvv serial ❤️
Sanyasikk enth aishwaryam..
Pwolich😁
ഇന്ദ്രപ്രസ്ഥത്തിൽ എത്ര പേരാണ് പാല് കാച്ചുന്നതു.
അതുകൊണ്ട് ഒരു veriety ക്ക് കട്ടൻ ചായ ആക്കി 😃😃
Veed pootti kidakkann paranju. Pinnee engana chaya idan chayapodi kittyee🙆🙆😂😂
Lilly de sound soooper😁
Sathyam Oro Episode Kazhiyumthorum Lillikuttiyeyum Subruvineyum Orupad Orupad Orupad Orupad Orupad Orupad Orupad Orupad Orupad Orupad Orupad Orupad Orupad Ishtapedunnu
ലില്ലിയുടെ കരച്ചിൽ 😃😃😃😃😃
സീത❤️❤️
ഇത് ഇനി ശെനിയും ഞായറും വെക്കണം
Fari M
Lilly lissama combo kiduu
Lillikutty supper annu❤
Innalathe episodil kayari upload cheyyooonnu chodhichathe ullu. Appozhekkum vannu
Oru kolabhaadhakiyude lakshanam thoonunnundoo....... swamiyude aa chodhyam ishttaaayi
Enthayirunnu swaminathante oru ahangaram. Angane venam. Enikkishttayi. 👌👌👌👏👏👏👏✌✌
Subruvinde pengal kurach melijhu😍😍
Ithil aarum second illeee..... elllarum frst😅😅😅😅😅😅