വില്ലനിസത്തിന് ഒക്കെ ഒരു പരിധിയില്ലേടാ 🔥🔥... | Maradona | Mazhavil Manorama |

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #MazhavilManorama #TovinoThomas #SharanyaRNair
    Maradona is a goon for hire who is forced into hiding at a relative's apartment in Bangalore after accidentally hurting the son of a powerful politician. Unfortunately his enemies are quick to trace him. Will he make it out of the mess alive?
    Movie: Maradona
    watch the full movie on manoramaMAX: bit.ly/3eTXFY0
    #manoramaMAX #Mazhavilmanorama #TovinoThomas #SharanyaRNair #TitoWilson #ShaluRahim #JinsBaskar #KichuTellus #NistharSait #LeonaLishoy #ChembanVinodJose #ViralCuts #MalayalamMovie #fun #reels #Instareels #trending #trendingreels #instagramreel #malayalamstatus #malayalam #malluwood #mollywood #Maradona
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 244

  • @prasanthpj5092
    @prasanthpj5092 ปีที่แล้ว +739

    ഇതിൽ കുടുതലും negative comment ആണ്. അത് തന്നെ ടോവിനോ യുടെ അഭിനയത്തിന്റെ അംഗീകാരം ആണ്.

    • @funwithcomputer5279
      @funwithcomputer5279 2 หลายเดือนก่อน +1

      Hmm 10 murder akkiyalum ithu thanne parayanam😅

    • @prasanthpj5092
      @prasanthpj5092 2 หลายเดือนก่อน

      @@funwithcomputer5279 ഇത് സിനിമ അല്ലെ. സിനിമ യെ സിനിമ ആയി കാണാൻ പഠിക്കു.

    • @fathimarida2283
      @fathimarida2283 2 หลายเดือนก่อน

      ان میں uui nbbb mujhe 😮 nee​۔k okn
      Byllop@@funwithcomputer5279

    • @mcprasanth76
      @mcprasanth76 2 หลายเดือนก่อน +3

      Mayir aanu

  • @ahuman798
    @ahuman798 8 หลายเดือนก่อน +897

    ഇത് real ലൈഫിൽ നടന്നാൽ, അങ്ങനെയൊരു പെൺകുട്ടിക്ക് പിന്നീട് ജീവിതത്തിൽ ആണുങ്ങളെ മൊത്തം പേടിയായിരിക്കും.. ഇനി ജീവിതത്തിൽ ആ കുഞ്ഞ് ചിലങ്ക അണിയില്ല... പെൺകുട്ടികൾക്ക് അച്ഛൻ ആണ് Superhero.. ആ ഹീറോയെ കണ്മുന്നിലിട്ട് വേറൊരുത്തൻ തല്ലുമ്പോ, ഈ ലോകത്ത് ഇനിയൊരിക്കലും ആ കുഞ്ഞിന് സുരക്ഷിതത്വം തോന്നില്ല.. എല്ലാറ്റിൽനിന്നും ഉൾവലിഞ്ഞു പേടിച്ച് പേടിച്ച് എങ്ങുമെത്താതെ, പ്രതികരണശേഷിയില്ലാതെ ഏതെങ്കിലും ആണിന്റെ തന്നെ കൈകൊണ്ട് ഒടുങ്ങി തീരും... ദയവ് ചെയ്ത് ഇങ്ങനെ ഒരു കുഞ്ഞിനോടും ചെയ്യാതിരിക്കുക.. Even in Movies.. ഇതൊക്കെയാണ് ഹീറോയിസം എന്ന് തെറ്റിദ്ധരിച്ചു ഇമ്മാതിരി തോന്ന്യാസം real ലൈഫിൽ കാണിക്കാനും പല ആണുങ്ങളും മടിക്കില്ല.. So.. Plz..

    • @fastbro303
      @fastbro303 8 หลายเดือนก่อน +33

      Ingane avarthikathirikanum koodiyalle E scene eduthathu …ini ingane oru anubhavam undayal counselling cheythu sheriyakanam allathe jeevithathil thotukodukukayalla vendathu ❤❤❤

    • @tripzshortz
      @tripzshortz 7 หลายเดือนก่อน

      ഒന്നു പോടോ... സിനിമയെ സിനിമ ആയി കാണാൻ പഠിക്ക് ആദ്യം എന്നിട്ട് വാ... ഓരോ പൊട്ടത്തരം ആയിട്ട് ഇറങ്ങും

    • @saedameen3989
      @saedameen3989 7 หลายเดือนก่อน +25

      Cinema ye cinema aayi kannuka...

    • @shilpavijay7490
      @shilpavijay7490 7 หลายเดือนก่อน

      @@saedameen3989 Cinemayil ulla Kathaapaathrangalude avasthhakalum swabhaavareethikalum thanneyaanu chuttinumulla manushyarkkullathu ennulla bodham vannu kazhiyumpol "Cinemaye Cinema aayi kaanuka" thudangiya mandatharangal parayunnathu thaniye ninnolum.

    • @user-xe7nk7jq5e
      @user-xe7nk7jq5e 7 หลายเดือนก่อน +43

      ആദ്യം സിനിമ കണ്ടു ഡയലോഗ് അടിക്കുന്നത് നന്നായിരിക്കും... ഈ സിനിമയിൽ ഈ കഥാപാത്രം ചെയുന്ന എല്ലാ അവരാധത്തിനും അയാൾക് പണി കിട്ടുന്നുണ്ട്... അയാൾ ഹീറോ പരിവേഷം ഇല്ല ഫുൾ മൂഞ്ചൽ ആണ്..

  • @lijorachelgeorge5016
    @lijorachelgeorge5016 11 หลายเดือนก่อน +569

    നായകൻ ആയാലും വില്ലൻ ആയാലും ടോവിനോ കിടു ❤❤❤🔥🔥

    • @edakkodansaleem
      @edakkodansaleem 11 หลายเดือนก่อน +15

      Tovino അല്ല വിമര്‍ശനം. ആ കുട്ടിയോട് കാട്ടുന്ന സീന്‍ ആണ്‌

    • @VK-vd8fg
      @VK-vd8fg 6 หลายเดือนก่อน +5

      ​@@edakkodansaleemഈ സിനിമ കണ്ടിട്ടുണ്ടോ.. ആ character അങ്ങനെയാണ്. ഇതിനൊക്കെ അങ്ങേർക്കു പണി കിട്ടുന്നുണ്ട്.. തുടക്കത്തിൽ ടോവിനയേ villian ആയിട്ടാണ് potray ചെയ്തേക്കുന്നത്.വെറുതെ പടം കാണാതെ.. ബ്ലാ.. ബ്ലാ അടിക്കരുത്

    • @edakkodansaleem
      @edakkodansaleem 6 หลายเดือนก่อน +5

      @@VK-vd8fg tovino അല്ല പ്രശ്നം ഇവിടെ. ആ രംഗം ആണ്‌. അപൂര്‍വ്വം ഇത്തരം സംഭവങ്ങള്‍ ഉണ്ടാവും. സിനിമയില്‍ ഒഴിവാക്കണം

    • @VK-vd8fg
      @VK-vd8fg 6 หลายเดือนก่อน +1

      @@edakkodansaleem ടോവിനോ ആ സമയത്ത് ഒരു villian സ്വഭാവമുള്ള ഒരു character ആണ്.. അങ്ങേരുടെ സ്വഭാവം കൊണ്ടു അങ്ങേർക്കു സിനിമയിൽ നിന്ന് തന്നെ പണി കിട്ടുന്നുണ്ട്.. ഇങ്ങനെ ചെറിയ scene ഒക്കെ offended അവൻ നിന്നാൽ ലോകത്ത് ഒരു പടവും എടുക്കാൻ പറ്റില്ല. Atleast try to watch the film its a good film.. Then u will undestand. 🙂

    • @edakkodansaleem
      @edakkodansaleem 5 หลายเดือนก่อน

      @@VK-vd8fg ബൂ ബൂ അടിക്കാ രാ tovino ഇവിടെ വരുന്നില്ല. ഇത്തരം കുട്ടികളെ ക്രൂശിക്കപ്പെടുന്ന രംഗങ്ങള്‍ ആണ് ഒഴിവാക്കാന്‍ പറയുന്നത്

  • @parvathy.parothy
    @parvathy.parothy ปีที่แล้ว +240

    സിനിമ ആണെങ്കിലും സഹിക്കാനൊക്കുന്നില്ല. അതായത് അഭിനയം കലക്കി

  • @joelshaji177
    @joelshaji177 ปีที่แล้ว +292

    2:12 the dancing eyebrows 😂😂😂

  • @kingvettrirules4454
    @kingvettrirules4454 ปีที่แล้ว +215

    As a hero

  • @shafeekm.a5200
    @shafeekm.a5200 6 หลายเดือนก่อน +59

    ഹോ, ആളെ കൊല്ലുന്ന വില്ലനേക്കാൾ ഭീകരം, 😮😮😢😢

  • @_Dreamgirl
    @_Dreamgirl 8 หลายเดือนก่อน +46

    ശെരിക്കും ഞെട്ടി പോയി 🙂

  • @anuragvu46
    @anuragvu46 3 หลายเดือนก่อน +36

    Tovino is very hansome 😮❤️ in this move

  • @shemishemi682
    @shemishemi682 ปีที่แล้ว +291

    ടോവിനോ villain ആണ് നായകനെക്കാൾ നല്ലത്

  • @Sarath-rk9yn
    @Sarath-rk9yn ปีที่แล้ว +42

    വിവരം ഇല്ലാതെ കുറെ എണ്ണം ഓരോന്ന് പറയും😌

  • @user-sl3ks3si8y
    @user-sl3ks3si8y 10 หลายเดือนก่อน +53

    1:54 🥵🥵

  • @eaxvrwmz8929
    @eaxvrwmz8929 ปีที่แล้ว +71

    ഇനി പവർ ❤ വരുന്നില്ല ഇവിടെ കച്ചവടം 🖤 നടത്തി ഓസ്സിന് ജീവിക്കുന്ന ആളുകൾ വേറെ ഉണ്ട് അവിടെ പോയി നോക്കി ഇരിക്ക് 🖤🔥

  • @michealshebinportlouise9625
    @michealshebinportlouise9625 ปีที่แล้ว +120

    ഇത് കാണുമ്പോൾ കുടുംബ പ്രേഷകർക്ക് സഹിക്കില്ല, അതിപ്പോ ഏതു വില്ലേനായാലും അവൻ ഒന്ന് കെട്ടി കഴിഞ്ഞാൽ കുടുംബ പ്രേഷകൻ ആയി കൊള്ളും 😂 പക്ഷെ നല്ല അഭിനയമാണ് കാഴ്ച വെച്ചത്, ഇത് കണ്ടു ആരും സങ്കടപെടുകയോ വികാര നിർഭരതർ ആവുകയോ ചെയ്യേണ്ട ആവശ്യമില്ല, ഇങ്ങനെ ഉള്ള വില്ലേമാരുടെ കഥ അവസാനം ഇതിനേക്കാൾ പുഴുത് തന്നെ ആണ് തീരാറു അതുകൊണ്ട് സിനിമയെ സിനിമ ആയി കണ്ട മതി

  • @user-dk2tp8fw8y
    @user-dk2tp8fw8y 6 หลายเดือนก่อน +22

    😢 ingane ulla scenes okke enthina pedi aava

  • @user-yf5db6qn2q
    @user-yf5db6qn2q 11 หลายเดือนก่อน +77

    KING OF KOTHA Tovino Cheythirunnel KOllayirunnU.

    • @aromalja9861
      @aromalja9861 8 หลายเดือนก่อน +22

      Arum cheythitu karyum illa😂

    • @SRaj628
      @SRaj628 5 หลายเดือนก่อน

      ​@@aromalja9861😂😂

    • @Neinahh
      @Neinahh 2 หลายเดือนก่อน +5

      Dulqer pwoli aayittalle chythe

    • @ash-mp6ob
      @ash-mp6ob 2 หลายเดือนก่อน +1

      Andi. Dulqar

    • @vijishviju
      @vijishviju หลายเดือนก่อน +1

      Oru myrum undavilla kok story old type ahn

  • @Sethulex
    @Sethulex 10 หลายเดือนก่อน +53

    Tovino kiduuu... Mass acting

  • @laughandlive6720
    @laughandlive6720 10 หลายเดือนก่อน +27

    Tovino villian ayt super anu

  • @menuuu218
    @menuuu218 2 หลายเดือนก่อน +6

    Ethu rolum kaikaryam cheyyan njagade annanariyam❤❤❤🎉🎉

  • @anaghaadpk
    @anaghaadpk 2 หลายเดือนก่อน +4

    Yyo serikum pedi varan...😢😢kidu acting

  • @Azezal502
    @Azezal502 3 หลายเดือนก่อน +4

    ടോവിനോ തോമസ് വില്ലൻ കൊള്ളാം. സ്റ്റൈൽ 'എഗ്ഗർ' പോലെ..

  • @Coolboy-nw7vp
    @Coolboy-nw7vp 5 หลายเดือนก่อน +9

    Tovino fans 🔥 Power powerrreeehh 💥🔥

  • @DUAEXPORTS
    @DUAEXPORTS 3 หลายเดือนก่อน +6

    tovino kidu

  • @anishamkumar4638
    @anishamkumar4638 ปีที่แล้ว +165

    Parents കണ്ട ശേഷം ok ആണെങ്കിൽ മാത്രം കുട്ടികളെ film കാണിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. ഇത്തരം scenes ഒക്കെ കുട്ടികളേം കൊണ്ട് പോയി എങ്ങനെ കാണും.

    • @njmovies09
      @njmovies09 ปีที่แล้ว +18

      PONNU CHECHI CINEMA K SENCER BORD CERTIFICATE KODKUM ATH CLEAN U AAHNEKIL MAATHRAM KUTTIKALUM AAY POOYAL MATHI APOOL ITHARAM SCENES KALNUM NDAVOOLA🙌🏻

    • @michealshebinportlouise9625
      @michealshebinportlouise9625 ปีที่แล้ว +11

      സെൻസർ ബോർഡ് 😂😂 ഇത്രേം വലിയ കൊമെടി ആണ്, സെക്സ് സീൻ മാത്രം തിരഞ്ഞു പിടിച്ചു കട്ട് ആക്കണേ അവറ്റകൾക് അറിയൂ അതായത് അവരും വെറും സദാചാരം പേറി നടക്കക്കുന്നവരാണ് എന്നർത്ഥം, സംശയമുണ്ടോ

    • @AnimeWorld.malayalam
      @AnimeWorld.malayalam 5 หลายเดือนก่อน

      ​​@@michealshebinportlouise9625s*x scene mathrame cut cheyyu enn onnum ella.. U certificate movie anenkil athu kuttikalkk mathramayitt cheythirikkunnatha athil viloence s*x onnun kanilla.. U/A movies pothuve 13+ age ulla kuttikalkum pinne adults inum ayittullathanu most of the movies U/A ahnu.. Ethil s*x scenes and violence scenes valare kuravayirikkum.. S*x scenes pothuve kanarilla just oru kiss scene vellom mathrame kanu.. A movies adults only ahnu athil ahnu s*x scenes and violence kuduthal ullath.. Ethil U movies mathram kuttikale kond poyi kanichal mathi.. 14 yrs okke akumpol schoolil thanne s*x education kodukunnund appol U/A movies kanikkunnathil oru kuzhappavun ella.. A movies pinne 18+ yrs ayi kazhiyumpol kanano vendayo ennath avarude choice ahnu.

  • @vineeshp4690
    @vineeshp4690 11 หลายเดือนก่อน +15

    ന്റെ ടോവിനോ...
    😢😢😢😢😢

  • @princenaymar11235
    @princenaymar11235 ปีที่แล้ว +23

    Ee cenimayil mathram alla childine pedippikunath raksasan, forensic angana kore cinimagal😂

  • @thahirthahi9282
    @thahirthahi9282 ปีที่แล้ว +66

    ടോവിനോ ഇവിടെ എന്തും പോകും 🔥

  • @sharinmans1537
    @sharinmans1537 ปีที่แล้ว +24

    അടിപൊളി സീൻ 😂😂😂

  • @aapbeete9761
    @aapbeete9761 2 หลายเดือนก่อน +3

    Tovino is better in villian roles.

  • @ashwathbp9444
    @ashwathbp9444 2 หลายเดือนก่อน +3

    Insane acting

  • @arijit176
    @arijit176 4 หลายเดือนก่อน +1

    adichu konnane njan tovinoye ❤

  • @venivinod9148
    @venivinod9148 หลายเดือนก่อน

    ടോവിനോ always super👍❤

  • @betherealkuttistories
    @betherealkuttistories ปีที่แล้ว +40

    Enthu vrithiketta script

  • @steffiyadominic2610
    @steffiyadominic2610 ปีที่แล้ว +5

    Powli

  • @Ennunni_kannan
    @Ennunni_kannan 9 หลายเดือนก่อน +65

    ടോവിനോ സൂപ്പർ ആയി but കുഞ്ഞിൻ്റെ കണ്മുന്നിലിട്ട് അതിൻ്റെ അച്ഛനെ പഞ്ഞിക്കിടുന്നത് എന്ത് ഹീറോയിസം ആണെന്ന് മനസ്സിലാകുന്നില്ല

    • @aspirant335
      @aspirant335 8 หลายเดือนก่อน +39

      Ithil Avan villain ahnu

    • @_Dreamgirl
      @_Dreamgirl 8 หลายเดือนก่อน +18

      Villain aanu

    • @GopakumarPK-yf6es
      @GopakumarPK-yf6es 7 หลายเดือนก่อน +16

      അതിനെ ഹീറോയിസം ആയി കാണേണ്ട. അഭിനയ മികവ് ആയി കണ്ടാൽ മതി. എന്താ അതു പറ്റില്ലേ

    • @VK-vd8fg
      @VK-vd8fg 6 หลายเดือนก่อน +10

      ഈ സിനിമ കണ്ടിട്ടുണ്ടോ.. ആ character അങ്ങനെയാണ്. ഇതിനൊക്കെ അങ്ങേർക്കു പണി കിട്ടുന്നുണ്ട്..വെറുതെ പടം കാണാതെ.. ബ്ലാ.. ബ്ലാ അടിക്കരുത്

    • @AmalViswanatan
      @AmalViswanatan 5 หลายเดือนก่อน

      ​@@_Dreamgirl അപ്പോൾ ഈ സിനിമയിൽ നായകൻ ആരാണ് 🤔

  • @WOG_i_KD
    @WOG_i_KD หลายเดือนก่อน

    💥uff tovino mass 🤷‍♂️

  • @cheers_sharingandreceiving
    @cheers_sharingandreceiving ปีที่แล้ว +114

    Kochukuttikale vishamippikkunna villanism koodi avasanippikkanam🥺,,from both movies and serials..
    Female dominated and toxic dialogues mathram alla🤬

    • @sofiyac3966
      @sofiyac3966 ปีที่แล้ว +15

      സത്യം.... ഈ സീൻ കണ്ടപ്പോ വല്ലാത്ത അസ്വസ്ഥത തോന്നി.. മൂവി ആണെങ്കിലും കൊച്ചുകുട്ടിയോട് വില്ലത്തരം കാണിക്കുന്നു പേടിച്ചു നിൽക്കുന്ന കുട്ടിയുടെ മുൻപിലിട്ട് അടിക്കുന്നു.. മൂവി കാണുന്ന കുട്ടികളിൽ ഇത് അസ്വസ്ഥത ഉണ്ടാക്കും.

    • @anjanaanjuzz6361
      @anjanaanjuzz6361 ปีที่แล้ว +13

      Angne aanel Ratchasan , great father, forensic ,kgf thudangiya padangalonum kanan pattilyalo ..film edukumbom athinte motham storyk suit aakna reethil alle scenoke set cheyyne...pinne I think it may be a 13 + movie ,violence okke ulla padamanu ,so angnathe padam kuttikale kaniknd irika ennalle ullu...e storyl tovinode chrctr reveal cheyyn otharamoru scene aavashyanu ,athondarnu ith ingne eduthekne

    • @Adolfhitler-cx7qi
      @Adolfhitler-cx7qi ปีที่แล้ว +5

      Onnu podey venel kanda nanma mtram alla cinima

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว

      @@Adolfhitler-cx7qi kananum abhiprayam parayanum venam..
      Ipo ningal ee opinion paranja pole njanum paranju.. That's it..
      Cinema kand mindathirikkanalla..

    • @aspirant335
      @aspirant335 8 หลายเดือนก่อน

      ​@@sofiyac3966aa kutty athil abhibatichathanu.allathe real onnum alla.

  • @edakkodansaleem
    @edakkodansaleem ปีที่แล้ว +42

    ഇത്തരം സിനിമകള്‍ തന്നെ നിരോധി ക്കണം

    • @richuzzzz371
      @richuzzzz371 11 หลายเดือนก่อน +2

      Yes. ഇതില് ninnokke enth msg ആണ് നമുക്ക് കിട്ടുന്നത്

    • @Upasana-n6x
      @Upasana-n6x 11 หลายเดือนก่อน +6

      അപ്പോ രാക്ഷസൻ Movie യോ ,,,

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน +13

      അതിനേക്കാൾ നിങ്ങളൊക്കെ കാണാതിരുന്നാൽ പോരെ 😂

    • @subzer1655
      @subzer1655 7 หลายเดือนก่อน +1

      ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാടോ സിനിമയിൽ murder സീൻ and rape സീൻ വെരുപോളും ഇയാൾ ഇത്തീന്ന് എന്ത് msg ആണ് കിടുന്നതെന്ന് ചോദിക്കുവാ ? ഇതൊക്കെ നാട്ടിൽ മനുഷ്യർ ജീവിച്ചിരിക്കുന്നടത്ത് നടക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ അവർ അ കൊച്ചിനെ use ചൈയ്ത് അത് വില്ലന്മാരുടെ brilliant strategy.

    • @FCITY939
      @FCITY939 5 หลายเดือนก่อน +2

      Kanunavar kandolum poora

  • @sjmedia1234
    @sjmedia1234 ปีที่แล้ว +9

    Movie ❓️

  • @jaimonjohn2516
    @jaimonjohn2516 9 หลายเดือนก่อน +7

    ഇത് ആര് മഞ്ഞിൽ വിരിഞ്ഞ പൂകളിലെ ഏട്ടന്റെ വേറെ verision

  • @nidhisujith8046
    @nidhisujith8046 9 วันที่ผ่านมา

    Movie name plz

  • @paytmearn155
    @paytmearn155 ปีที่แล้ว +4

    💥💥💥

  • @georgevarghese3180
    @georgevarghese3180 2 หลายเดือนก่อน +5

    This is a very disturbing scene .....only educated people can understand.

    • @pradhanh1641
      @pradhanh1641 2 หลายเดือนก่อน +3

      The so-called educated people who will faint at the sight of 2 drops of blood.. No wonder why Malayalis are considered too soft by rest of India

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ หลายเดือนก่อน

      ​​​@@pradhanh1641sathyam bro..... 💯 ഈ scene എടുത്തത് തന്നെ ആളുകളെ disturb ആക്കാൻ ആണ് എന്നാണ് എനിക്ക് personall തോന്നിയത് ....... The so-called educated people can't even understand that.......

    • @akshithaas1589
      @akshithaas1589 หลายเดือนก่อน

      ​@@pradhanh1641🤦 he was saying that some people really enjoying his actions calling it very heroic but actually it was disturbing, abusing a child.it was mean to be like this it's showing how was tovino character was bad.he showing that difference.Not educated people faint after seeing some scenes like brutal 😂.

  • @bhagyashree8994
    @bhagyashree8994 22 วันที่ผ่านมา

    Movie name

  • @sreedevdutt8980
    @sreedevdutt8980 2 หลายเดือนก่อน

    No morality is not villainous role😮

  • @kunjumolcp4480
    @kunjumolcp4480 2 หลายเดือนก่อน +2

    ഇങ്ങനുള്ള സിനിമ irakkathirikku

  • @kuttans2781
    @kuttans2781 ปีที่แล้ว +21

    ഇത് ഏത് മുവി

  • @arunas4281
    @arunas4281 6 หลายเดือนก่อน +3

    Cinemayil maatram real lifil villain pinne kidapp aanu jailil ellam odinjum chathanum..

    • @certified.Sociopath
      @certified.Sociopath 4 หลายเดือนก่อน

      കോപ്പാണ് ഒളിവിൽ പോയി പൈസ എറിഞ്ഞ് മുൻകൂർ ജാമ്യം എടുത്ത് ഇറങ്ങി വരും

  • @AslamKadavanad-tc1dc
    @AslamKadavanad-tc1dc 9 หลายเดือนก่อน +3

    Nthayalum kochukuttikale pedipichittula seen nallathalla

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 6 หลายเดือนก่อน +10

    Tovino yod deshyam thoniya ore oru nimisham itharnu

    • @VK-vd8fg
      @VK-vd8fg 6 หลายเดือนก่อน +15

      അങ്ങനെ തോന്നിയിട്ടുണ്ടാകിൽ അത് അങ്ങേരുടെ കഴിവ് അല്ലേ 🙂

    • @sadeedaabdullatheef9708
      @sadeedaabdullatheef9708 6 หลายเดือนก่อน +1

      @@VK-vd8fg sathyam

    • @aespafan4299
      @aespafan4299 4 หลายเดือนก่อน +2

      Ath thanneyan angerde abhinayathinte theliv

  • @Santaroshni
    @Santaroshni 3 หลายเดือนก่อน +1

    Which movie

    • @pradhanh1641
      @pradhanh1641 2 หลายเดือนก่อน

      Maradona - 2018 film

  • @nandumol1872
    @nandumol1872 11 หลายเดือนก่อน +5

    Ella sinimayilum kochungala sandhoshippikkunna sciene koduthaal kazhivulla pala kuttikalkkum avasaram kittilla drisyam film aarum kandille athinekkal valuthaano ith😢😢

  • @eaxvrwmz8929
    @eaxvrwmz8929 ปีที่แล้ว +16

    എന്ത് scene നിന്റെ 🖤 കള്ള കഥ ആയിട്ട് പോടാ 🖤

  • @niyaofficial17
    @niyaofficial17 ปีที่แล้ว +9

    aa kochin angh kaanichaal poraayirunnoo...😉

  • @babylonianedits3980
    @babylonianedits3980 10 หลายเดือนก่อน +3

    😁👍

  • @mehnanizar3878
    @mehnanizar3878 9 หลายเดือนก่อน +3

    Movie name??

  • @sreerajkrishnakrishna7656
    @sreerajkrishnakrishna7656 5 หลายเดือนก่อน +2

    RDx

  • @AmalViswanatan
    @AmalViswanatan 6 หลายเดือนก่อน +1

    പക്ഷേ ഈ സിനിമയിൽ നായകൻ ടോവിനോ ആണ് അലോ

  • @sureshs7193
    @sureshs7193 ปีที่แล้ว +37

    ഈ മൂവിയിൽ ടോവിനോ വില്ലൻ അല്ലല്ലോ നായകൻ അല്ലേ

    • @Adolfhitler-cx7qi
      @Adolfhitler-cx7qi ปีที่แล้ว +10

      Nayakanmar nallatu matram cheyyunnavar avnm enn rules illa

    • @prasanthpj5092
      @prasanthpj5092 ปีที่แล้ว +2

      കട്ട നായക വില്ലൻ. But cinima മൊത്തത്തിൽ nokyal average anu.

    • @cynilernest8776
      @cynilernest8776 หลายเดือนก่อน

      Athe hero

  • @akhiltk147
    @akhiltk147 4 หลายเดือนก่อน +1

    ഇതേതാ movie

    • @aespafan4299
      @aespafan4299 3 หลายเดือนก่อน

      Maradona

  • @richuzzzz371
    @richuzzzz371 11 หลายเดือนก่อน +11

    Phsyco aaano?😢

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน

      Psycho എന്നാണോ ഉദ്ദേശിച്ചത് 😂

    • @richuzzzz371
      @richuzzzz371 10 หลายเดือนก่อน +2

      @@lijorachelgeorge5016 yes. ഏതായാലും മനസ്സിലായാൽ പോരെ😂

  • @Impressjana
    @Impressjana 4 หลายเดือนก่อน

    Movie name 😊

    • @aespafan4299
      @aespafan4299 4 หลายเดือนก่อน

      Maradona

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 2 หลายเดือนก่อน

    ഏതാ മൂവി

  • @user-nh7vs4xp7w
    @user-nh7vs4xp7w 5 หลายเดือนก่อน +2

    Eth etha movie

  • @seyon440
    @seyon440 2 หลายเดือนก่อน +1

    നിവിൻ, ദുൽകർ, ഉണ്ണി മുകുന്ദൻ, ഈ സീൻ ഇത്രയും നന്നായി ചെയ്യുമോ???

    • @noname-yb3nh
      @noname-yb3nh 2 หลายเดือนก่อน

      Unni mukundan cheyyum . Look at Marco jr

  • @user-fj1us8hd1j
    @user-fj1us8hd1j ปีที่แล้ว +15

    Etha sinima🙄

  • @aswathy.v.ajayan8185
    @aswathy.v.ajayan8185 ปีที่แล้ว +5

    Yetha movie

    • @nandhu6794
      @nandhu6794 ปีที่แล้ว

      മറഡോണ

  • @meeghujohn3290
    @meeghujohn3290 11 หลายเดือนก่อน +2

    Ethinokkae censorship enganae kitty

  • @user-zs1xn2hn8b
    @user-zs1xn2hn8b 9 หลายเดือนก่อน +2

    ❤❤❤

  • @Aaiiiii133
    @Aaiiiii133 22 วันที่ผ่านมา

    Movie 📛 🍿 🍿📛 📛 🍿 🍿 maradonaa

  • @akhiltk147
    @akhiltk147 4 หลายเดือนก่อน

    Ith eatha movie

    • @Mayookha-
      @Mayookha- 4 หลายเดือนก่อน

      Maradona

  • @cleopatra97781
    @cleopatra97781 ปีที่แล้ว +46

    കൊച്ചു കുട്ടികളെ കാണിക്കാൻ പറ്റാത്ത സീൻ ഒന്നുമല്ല ഇത്.. കണ്ടു വളരട്ടെ.. അപ്പോഴേ ആരെങ്കിലും പറഞ്ഞാൽ അനുസരിക്കു😂

    • @RVuniverse
      @RVuniverse ปีที่แล้ว +36

      Angane arenkilum enthenkilum parayunnath kuttikal anusarikkanda karyamilla 😊

    • @vishakhsathyan5538
      @vishakhsathyan5538 11 หลายเดือนก่อน +6

      Anuvaadamillaathe oru aan penninte dehath pidichaal ath thett..........................................

    • @shilpavijay7490
      @shilpavijay7490 7 หลายเดือนก่อน +5

      Aarenkilum Enthenkilum parayunnathu anusarikkunnathu Ningalude Veettile sheelam. Parayunnathu enthaanu enthukondaanu ennu chodyam cheythu valarunnathu baakkiyulla - athavaa, saamaanyabodham ullavarude veedukalile sheelam.

  • @souparnikasiva3784
    @souparnikasiva3784 ปีที่แล้ว +6

    Ottum kollilla

  • @knrboy4321
    @knrboy4321 ปีที่แล้ว +12

    Eetha padam

  • @user-wz9yn6pi9u
    @user-wz9yn6pi9u ปีที่แล้ว +48

    Koppile villanisam😡😡😡🤬🤬🤬kanditt thanne edutheriyan thoonunnu, aa kochu kuttiye vech ithupolokke oru scene

    • @skvlogs00403
      @skvlogs00403 ปีที่แล้ว +11

      Ingane cheyyunnathine alle villanism nnu paryaa allaand aa kuttiye konjich irikkunnathaano pinne villanism? 😂

    • @princenaymar11235
      @princenaymar11235 ปีที่แล้ว

      ​@@skvlogs00403😂😂😂

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน

      ​@@skvlogs00403അതങ്ങനെ കുറെ പൊട്ടന്മാർ 😁

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน +4

      ആ കുട്ടി കാശ് വാങ്ങി അഭിനയിക്കുന്നതാ. നിങ്ങൾക്ക് വേണ്ടെങ്കിൽ കാണണ്ട. അത്ര തന്നെ 😂

  • @abiya9280
    @abiya9280 ปีที่แล้ว +32

    എന്തിനു കൊള്ളാം, 😡😡😡കൊച്ചുകുട്ടിയുടെ മുൻപിൽ വച്ചുള്ള വില്ലേനിസം 😡😡😡

    • @muhammednaufal8511
      @muhammednaufal8511 ปีที่แล้ว +5

      Pinne nintaduth kanikkano😅

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน

      😂

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน +9

      ആ കുട്ടി കാശ് വാങ്ങി അഭിനയിക്കുന്നതാ. നിങ്ങൾക്ക് വേണ്ടെങ്കിൽ കാണണ്ട. അത്ര തന്നെ 😂

    • @tripzshortz
      @tripzshortz 7 หลายเดือนก่อน +1

      താൻ പൊട്ടൻ ആണോ അതോ അങ്ങനെ act ചെയ്യുവാണോ

  • @jithus6592
    @jithus6592 18 วันที่ผ่านมา

    Mandan bharya pedich thoori erikkathe enthelum onn cheythoodey

  • @aruncs576
    @aruncs576 2 หลายเดือนก่อน

    ടോവിനോയുടെ അപ്പനും വക്കീൽ അല്ലേ 🤣

  • @vineethas2760
    @vineethas2760 ปีที่แล้ว +10

    ഇതു മൂവി

    • @sandhyan569
      @sandhyan569 ปีที่แล้ว

      അത്രേ ഉള്ളൂ ആരും അത് ചിന്തിക്കുന്നില്ല വെറുതെ തോന്നുന്ന കമൻ്റസ്

  • @majishupg2422
    @majishupg2422 11 หลายเดือนก่อน +4

    Negative

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 10 หลายเดือนก่อน +6

    ഇത് പോലത്തെ സിനിമ ഇനി റിലീസ് ചെയ്യ്താല്‍ അടുത്ത സിനിമ സൂട്ട് ചെയ്യാന്‍ സംവിധായകനും അഭിനയിക്കാന്‍ നായകനും ഉണ്ടകില്ല. എല്ലത്തിനെയും തല്ലികൊല്ലും ഞാന്‍

    • @abhishekhk-we6eu
      @abhishekhk-we6eu 9 หลายเดือนก่อน +2

      ഒഞ്ഞു പോടാ വ്യാളി 😂

    • @FCITY939
      @FCITY939 5 หลายเดือนก่อน

      എന്നാൽ നിന്നെ ഞങൾ തല്ലികൊല്ലും 😠🤤

    • @AnimeWorld.malayalam
      @AnimeWorld.malayalam 5 หลายเดือนก่อน +5

      ഈ തെളപ്പൊക്കെ വീടിന് പുറത്ത് ഇറങ്ങുമ്പോൾ കാണണം 🤣

    • @RaviK-hr2rs
      @RaviK-hr2rs หลายเดือนก่อน

      😂😂😂

  • @suryasuresh9331
    @suryasuresh9331 ปีที่แล้ว +12

    Eathu move aaa.l don't like it .tovinodey abhinayam okkaky kollam.but scprit kollillaa

    • @Adolfhitler-cx7qi
      @Adolfhitler-cx7qi ปีที่แล้ว +6

      Ee padathil tovide villianusum ahn poli bakki oke shokam ee sceanoke pakks

    • @suryasuresh9331
      @suryasuresh9331 ปีที่แล้ว +2

      Okkkk.sambavam okkay kollamm.toveno kalakkittund .njan tovinodey fan aa.but kuttikaldey neeray oru harasement kanumpol nammukk sangadamvarum chettaaa

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน +1

      ​@@suryasuresh9331tovino എന്നാ 😂

    • @lijorachelgeorge5016
      @lijorachelgeorge5016 11 หลายเดือนก่อน +1

      മൂവി മറഡോണ. ലിങ്കിൽ പേരുണ്ടല്ലോ 😁

  • @Aadhil.738
    @Aadhil.738 5 หลายเดือนก่อน +2

    Future vedi mia khalifa🤣🤣

  • @akshayts5130
    @akshayts5130 3 หลายเดือนก่อน +1

    Acting

  • @ramyachithra6
    @ramyachithra6 7 หลายเดือนก่อน +4

    Child abuse

    • @AnimeWorld.malayalam
      @AnimeWorld.malayalam 5 หลายเดือนก่อน

      Pinne A movies ill kuttikale ethinappuram abuse cheyyunathayitt kanikkunund appozha ee cheriya 3 minute scene🤣

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Khoonka rang😮 hai kya...i ll nt accept 😮

    • @pradhanh1641
      @pradhanh1641 2 หลายเดือนก่อน

      It's the color of handle... Don't be a sissy

  • @muhammadbinsidhiq7283
    @muhammadbinsidhiq7283 ปีที่แล้ว +17

    സീൻ

    • @eaxvrwmz8929
      @eaxvrwmz8929 ปีที่แล้ว

      ഇനി പവർ ❤ വരുന്നില്ല ഇവിടെ കച്ചവടം 🖤 നടത്തി ഓസ്സിന് ജീവിക്കുന്ന ആളുകൾ വേറെ ഉണ്ട് അവിടെ പോയി നോക്കി ഇരിക്ക് 🖤

    • @eaxvrwmz8929
      @eaxvrwmz8929 ปีที่แล้ว

      എന്ത് scene നിന്റെ 🖤 കള്ള കഥ ആയിട്ട് പോടാ 🖤

    • @muhammadbinsidhiq7283
      @muhammadbinsidhiq7283 ปีที่แล้ว +2

      എന്താ നിന്റെ പ്രശ്നം

  • @Farixeeey
    @Farixeeey ปีที่แล้ว +7

    Movie name

  • @nabisathmisriya5510
    @nabisathmisriya5510 2 หลายเดือนก่อน

    Movie name

    • @pradhanh1641
      @pradhanh1641 2 หลายเดือนก่อน +1

      Maradona (2018)

  • @sahinariyad4474
    @sahinariyad4474 ปีที่แล้ว +2

    Movie name