Used Cars And Dhosth Leyland | Episod 3 | Malappuram. നല്ല കണ്ടീഷനുള്ള വാഹനങ്ങൾ മിതമായ വിലയിൽ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #usedcars_commercialvehicle #kerala
    In this video ,I am trying to explain the market value of used vehicles..
    Bismi Used Vehicles. Contact No 9847700700
    Dream Tech Travel salu rv
    Subscribe to Next Episode on processing

ความคิดเห็น • 283

  • @ansadshahul7102
    @ansadshahul7102 4 ปีที่แล้ว +44

    മുതലാളിയെ പരിചയപ്പെട്ട സീൻ വളരെ നന്നായിട്ട് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്😁😁😁

  • @safamarvan5454
    @safamarvan5454 4 ปีที่แล้ว +26

    കേരളത്തിന് പുറത്ത് കാറുകൾക്ക് ചെറിയ വിലയാണ് എന്ന് പൊതുവെ കേൾക്കാറുണ്ട് നമ്മൾ കാണാറുണ്ട് അതിന്റെ വീഡിയോ ഒന്ന് ചെയ്യാമോ

  • @Bava1977jul
    @Bava1977jul 4 ปีที่แล้ว +3

    വണ്ടി അന്വേഷിച്ചു നടക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ..

  • @ibrahimkuncippa5203
    @ibrahimkuncippa5203 4 ปีที่แล้ว +42

    അലോ... ബ്രോ താങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആയി ... പക്ഷെ ഒരു ചെറിയ മിസ്റ്റേക്ക് ഉള്ളത്.... ഒരു വീഡിയോ ചെയ്യുബോൾ അതിന്റെ സാവകാശം ചെയ്യുക പിന്നെ വണ്ടി യുടെ വിവരങ്ങൾ അവിടെ ഉള്ള .. ഓണർ.. മേനേജർ .. അവരെ കൊണ്ട് . പ്രൈസ്. കാര്യങ്ങൾ പറയിപ്പിക്കുക.... അതല്ലാതെ.... താങ്ങൾ... പറയാതിരിക്കുന്നതാണ് നല്ലത്..... പിന്നെ ഒരു കാര്യം... വീഡിയോ ചെയ്യാൻ പോകുബോൾ സാവ ദാനത്തോടെ ചെയ്യുക.... ok bro.. വീണ്ടും കാണാം

  • @umerulfarooq796
    @umerulfarooq796 4 ปีที่แล้ว +12

    Jeep... thaar തുടങ്ങിയ സെക്കൻഡ്ഹാൻഡ് വണ്ടികളുടെ ഒരു വീഡിയോ ചെയ്യോ. . താർ വാങ്ങാനാണ് ആഗ്രഹം, അതുകൊണ്ടാണ്

  • @thedayofayisha760
    @thedayofayisha760 4 ปีที่แล้ว +21

    വീഡിയോക്ക്‌ തിടുക്കം കൂട്ടിയതുപോലെ. സമാദാനമായി ചെയ്‌താൽ കാണുന്നവർക്ക് ഉപകാരപ്പെടും

    • @abbasabba8944
      @abbasabba8944 3 ปีที่แล้ว

      Vallatha speed mahendra supro price parajathumilla😎

  • @shibinramna6085
    @shibinramna6085 4 ปีที่แล้ว +1

    Nalla kandeeshanaanonne njanga kanditte theerumaanikka but saadhaaranakkarkke orupaadupakaarapradhamaakum ee episode enikkum tnk uuuuuu

  • @kunjumk5575
    @kunjumk5575 4 ปีที่แล้ว +12

    മുത്തൂറ്റ് ആണോ ലോൺ കൊടുക്കുന്നത്.. അടിപൊളി.. അറവ് എന്നാൽ കൊല്ലിക്ക് പിടിക്കും.. അതാണ് മുത്തൂറ്റ്

    • @lenincandrews9683
      @lenincandrews9683 3 ปีที่แล้ว

      Hd fcyum mosham alla anubhavikkuva broye...

  • @rashid4547
    @rashid4547 4 ปีที่แล้ว +5

    Good.. ഇനിം ഇതു പോലെ ഉള്ള videos പ്രതീക്ഷിക്കുന്നു... കുറച്ചു കൂടെ slow ആയിട്ട് പറയാൻ പറ്റുമെങ്കിൽ ശ്രമിക്കണേ ഇക്കാ 🙂✌

  • @alsanaiyastar7410
    @alsanaiyastar7410 4 ปีที่แล้ว +4

    താങ്കളുടെ വീഡിയോ കൊള്ളാം

  • @vipindas5441
    @vipindas5441 3 ปีที่แล้ว +1

    Add adipoliyayitundu

  • @nisamabdulla.n.v993
    @nisamabdulla.n.v993 4 ปีที่แล้ว +6

    Nice presentation and vedio.. ഞാൻ share ചെയ്യാം... ആർകെങ്കിലും ഉപകാരപ്പെടും.... തീർച്ച

  • @aniani2101
    @aniani2101 4 ปีที่แล้ว +3

    ഇത് പോലുള്ള വീഡിയോ ഇനിയും ചെയ്യണം

  • @shajahan9951
    @shajahan9951 4 ปีที่แล้ว +61

    മുത്തു റ്റിൽ നിന്ന് ലോണിയാൽ പിന്നെ തൂങ്ങിച്ചാവുന്നതായിരിക്കും ഭേതം😂😂😂😂

  • @rajivekrishna7629
    @rajivekrishna7629 3 ปีที่แล้ว

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @jabirjabi2454
    @jabirjabi2454 3 ปีที่แล้ว +1

    Super super thanks sweet voice

  • @elegance8581
    @elegance8581 4 ปีที่แล้ว +75

    സേവനം ഒന്നുമല്ല😂😂😁 നല്ല മൂർച്ചയുള്ള ബിസിനസ് ആണ്😜

  • @vishnusathya1237
    @vishnusathya1237 4 ปีที่แล้ว +3

    Very nice

  • @BlueSkyIndia
    @BlueSkyIndia 4 ปีที่แล้ว +82

    പാവങ്ങളെ സഹായിക്കാൻ ശ്രീറാമിൽ നിന്ന് ലോൺ ഇട്ടു കൊടുക്കും പോലും.. 😂😀😆

  • @SNAKESWORLD
    @SNAKESWORLD 4 ปีที่แล้ว +26

    വെട്ടുകത്തിയേക്കാൾ വലിയ കോടാലി ആണല്ലോ

  • @mylifemystory8383
    @mylifemystory8383 4 ปีที่แล้ว +23

    ദയവായി ഡ്രൈവ് ചെയ്തു വീഡിയോ ചെയ്യരുത് സഹോദര...

  • @shamnadr8970
    @shamnadr8970 4 ปีที่แล้ว +2

    നല്ല അവതരണം

  • @shazz6766
    @shazz6766 3 ปีที่แล้ว

    Ee shopil poyi aarm vaangalle,ownerde nalla samsaarm okke ketappo genuine aayitt thoni, angane avdnn aru vandi edth full complaint aan vandi, even engine polum complaint aan aarm poyi pedalle anubhavam kond parayaan, cash onnum thirich kittoolya, avar aa vandi vere aarkelm kodth avare pattichitte nmk cash kittollu,full udaayippaan

  • @ashikapple4493
    @ashikapple4493 ปีที่แล้ว

    2012/13/14 model super ace pepper illatha rennig condeetion ulla vandi undal pleas condect

  • @famischunkz8614
    @famischunkz8614 4 ปีที่แล้ว +1

    Drive ചെയ്തു കൊണ്ടുള്ള. വ്ലോഗിങ് ഒഴിവാക്കൂ ബ്രോ...safe drive...aanu വേണ്ടത്...plz

  • @alishanavas4036
    @alishanavas4036 4 ปีที่แล้ว +6

    1st like

  • @ritusr4913
    @ritusr4913 4 ปีที่แล้ว

    Nta aashaaane... vandikullil orumathiriii...... Keeriparinja seatumm.... Kora paint adichal nallathakuooo

  • @newyorkusa1070
    @newyorkusa1070 4 ปีที่แล้ว +1

    Simple presentation.. like it..

  • @farvinafarvi7208
    @farvinafarvi7208 4 ปีที่แล้ว

    Negaludea adukkal TN regestration mex pic up and boliro pic up 2010 Two 2012unddo

  • @ciselshak
    @ciselshak 4 ปีที่แล้ว +6

    Commercial vehicles episode ആണ് അല്ലെ, ഞാൻ share ചെയ്യാം ആർകെങ്കിലും ഉപകാരപ്പെടും 👍

  • @kunjumk5575
    @kunjumk5575 4 ปีที่แล้ว +5

    സെക്കൻഡ് appakk 1.55, 😁😃അതും 2016 മോഡൽ ഹ ഹ

  • @FaizalKhan-td7bg
    @FaizalKhan-td7bg 4 ปีที่แล้ว +1

    Thanks bro best rate full address solungga please thanks

  • @KamalKamal-ou8mg
    @KamalKamal-ou8mg 4 ปีที่แล้ว +2

    കാസറഗോഡ് ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @storytime3959
    @storytime3959 4 ปีที่แล้ว +37

    ഇദ്ധേഹത്തിൻ്റെ കയ്യിൽ നിന്നും ഞാൻ ഒരു വണ്ടി എടുത്തിട്ട്,, ഞാൻ തള്ളി നടന്നു

  • @unaist429
    @unaist429 3 ปีที่แล้ว +1

    ദോസ്ത്. വണ്ടി. വേണം. 2012.മോഡൽ. ലീഫ്. വണ്ടി. Ok.

  • @amaaltipsandvlogs5864
    @amaaltipsandvlogs5864 2 ปีที่แล้ว

    Adipoli

  • @saboothomas1689
    @saboothomas1689 4 ปีที่แล้ว +1

    Good veidio thank you

  • @shahabasshahabas4871
    @shahabasshahabas4871 3 ปีที่แล้ว +1

    Mudalali sevanathinanu erikunnadu

  • @sajithgovindan2901
    @sajithgovindan2901 4 ปีที่แล้ว +1

    Good

  • @MrBoy-io4uv
    @MrBoy-io4uv 4 ปีที่แล้ว +1

    Bro used truck video plz bro

  • @raasvlog6264
    @raasvlog6264 4 ปีที่แล้ว

    ഭയങ്കരം തിരക്ക് ആണല്ലോ ബ്രോ

  • @jamsheerjamshi1912
    @jamsheerjamshi1912 4 ปีที่แล้ว +2

    Suprakk vila paranjillaa thirakkitt vdio adukkunnenthinaaa

  • @saboothomas1689
    @saboothomas1689 4 ปีที่แล้ว +1

    Expect same

  • @capsuleworldtheschoolofphy4964
    @capsuleworldtheschoolofphy4964 4 ปีที่แล้ว +5

    സ്ഥാപനത്തിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @badushamuhammad1887
    @badushamuhammad1887 4 ปีที่แล้ว +24

    മുടിഞ്ഞ റേറ്റ് ആണല്ലോ ഫുള്ള് ഉടായിപ്പ്

  • @Kannur70
    @Kannur70 4 ปีที่แล้ว +7

    ബോഡി കണ്ടിട്ട്
    അതികം മീൻ ഓടിയതാണോ എന്ന് ഒരു സംശയം

  • @MR-ot8ob
    @MR-ot8ob 4 ปีที่แล้ว +1

    Coverd body vandi ethanullath

  • @sayyidsayyid9557
    @sayyidsayyid9557 4 ปีที่แล้ว

    Masha Allah eka nannavum alla thunakatta

  • @mechtube9595
    @mechtube9595 4 ปีที่แล้ว +1

    Kilometer koode parayanam ella vandyudem

  • @princeenterprises1943
    @princeenterprises1943 4 ปีที่แล้ว

    Delivery van ninte price chodichathu milla parnjathumilla ,pl:show in written alldetails in fixed format

  • @bcnatakal9694
    @bcnatakal9694 4 ปีที่แล้ว +1

    Nice videos.. 👍👍

  • @manuminikutty924
    @manuminikutty924 4 ปีที่แล้ว

    കോട്ടയം ജില്ലയിൽ വാഹന കചവടം ഉണ്ടെങ്കിൽ അതു കൂടി ഈ channel ൽ ഇടണേ

  • @arjunajuttan9506
    @arjunajuttan9506 4 ปีที่แล้ว +1

    മച്ച പോളിച്ച്

  • @sangisangu430
    @sangisangu430 4 ปีที่แล้ว +3

    *Bro used jeaps video cheyyumo??*

    • @sajeersajeer747
      @sajeersajeer747 4 ปีที่แล้ว

      2010 meger jeep ഉണ്ട് +971554051521watsapp

  • @venugopalg2021
    @venugopalg2021 4 ปีที่แล้ว

    Covering body goods vandi de full details illallo

  • @luttus3697
    @luttus3697 4 ปีที่แล้ว +2

    👍👍👍

  • @nidhishlal9489
    @nidhishlal9489 4 ปีที่แล้ว +1

    Nice tvm namuk available ano

  • @sajanaprem8604
    @sajanaprem8604 4 ปีที่แล้ว

    champion Alfa
    please let me know if it available

  • @Favaspp
    @Favaspp 3 ปีที่แล้ว +1

    Poli

  • @yoosufsiddieeque9406
    @yoosufsiddieeque9406 4 ปีที่แล้ว +1

    Salu bro...👍👍👍

  • @sirajck1416
    @sirajck1416 4 ปีที่แล้ว +5

    Tyre ഒക്കെ ഉണ്ട്‌ കുഴപ്പം ഒന്നും ഇല്ല 🤣🤣🤣🤣

  • @nichubluesnishu1155
    @nichubluesnishu1155 4 ปีที่แล้ว +1

    Machane Drive Cheyyumpoll vlog cheyyalle. .plz..

  • @abijithabi8950
    @abijithabi8950 4 ปีที่แล้ว

    Enthalpy Chetta Chula vandiyude vila parayathe

  • @timepass6576
    @timepass6576 4 ปีที่แล้ว

    Oru pazhaze tembo traveler venamayirunnu old. travelling use NE Alla

  • @sagarsagu4843
    @sagarsagu4843 3 ปีที่แล้ว

    Bolero pick upum Mahindra alfayum koduthu poyo

  • @bigbbigb823
    @bigbbigb823 4 ปีที่แล้ว +1

    Fish vehichle totally

  • @bijith7655
    @bijith7655 3 ปีที่แล้ว

    Hllo I like 2012 mode dose hllo

  • @e4ed.it_666
    @e4ed.it_666 4 ปีที่แล้ว +1

    Car drive cheumbel anoo vdio edukuneed

  • @rinusartbakes286
    @rinusartbakes286 4 ปีที่แล้ว

    dosth 2015 market 3.75 or 3.5

  • @hytechinterials7883
    @hytechinterials7883 4 ปีที่แล้ว

    വാഹനത്തെപ്പറ്റി വിവരിക്കുന്നതിൽ തീരെ പരാജയം

  • @muhammedsalik1860
    @muhammedsalik1860 4 ปีที่แล้ว +2

    Hevy passanger vandikalude vedio cheyyamo

  • @bijith7655
    @bijith7655 3 ปีที่แล้ว

    Hllo 2.35 like u

  • @alishanavas4036
    @alishanavas4036 4 ปีที่แล้ว +2

    1st view

  • @dineshb8502
    @dineshb8502 4 ปีที่แล้ว

    Kasaragod distric loan avilabilty unda

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    👌

  • @robinthomas2073
    @robinthomas2073 3 ปีที่แล้ว

    407 സിംഗിൾ വീൽ ഓപ്പൺ ബോഡി 2010നു മുകളിലോട്ടുള്ളതെണ്ടോ

  • @latheeflathi7225
    @latheeflathi7225 ปีที่แล้ว

    Dhosth vanddi arum vangarudh 🙏🙏🙏🙏🙏

  • @Krishna-ky1kx
    @Krishna-ky1kx 4 ปีที่แล้ว +1

    Ellathintem Vila para ,,

  • @devayanidevu7715
    @devayanidevu7715 3 ปีที่แล้ว +2

    Ippo അവിടെ ഈ മോഡൽ വണ്ടി ഉണ്ടോ. എയ്‌സ്‌ വണ്ടി ഉണ്ടോ. ഉണ്ടെകിൽ പറയണേ. ഏട്ടൻ എടുക്കാനാണ്. Plzz reaply tharo 😭

  • @smsvlogs9548
    @smsvlogs9548 4 ปีที่แล้ว +1

    Bro private vandiyudeyum price parayu pls

  • @akhilca6340
    @akhilca6340 3 ปีที่แล้ว

    Hello

  • @technogamerman5723
    @technogamerman5723 4 ปีที่แล้ว +3

    ഇനിയും ഉണ്ട് അവിടെ വണ്ടി കുറച്ച് വണ്ടികൂടെ കാണിക്കാമായിരുന്നു

  • @tharalayam
    @tharalayam 4 ปีที่แล้ว +3

    😍😍🥰🥰🥰

  • @user-sg4xx3pc6p
    @user-sg4xx3pc6p 4 ปีที่แล้ว +7

    ബസിൽ പോയപ്പോ കണ്ടു ആക്ടിങ് കൊള്ളാം പാവങ്ങളെ സഹായിക്കാൻ ആണ് പോലും എല്ലാത്തിനും വില നല്ല കൂടുതൽ ആണ് 11 alfa 35 രൂപക്ക് പേപ്പർ ക്ലിയർ വണ്ടി മോഡൽ വില ഇത് ഉദാഹരണം പറഞ്ഞതാ

    • @alridhan8802
      @alridhan8802 4 ปีที่แล้ว

      Alfa undo 35000 vanhme

    • @sharfinac879
      @sharfinac879 2 ปีที่แล้ว

      Aa റേറ്റിന് ആ മോഡൽ രണ്ടു ആൽഫ വേണം പച്ചക്കറി ക്ക് ഓടനാണ്

  • @sarancm8657
    @sarancm8657 4 ปีที่แล้ว

    ശരിക്കും ഞാനാ first 😉😉

    • @alishanavas4036
      @alishanavas4036 4 ปีที่แล้ว

      Minut nokku

    • @sarancm8657
      @sarancm8657 4 ปีที่แล้ว

      @@alishanavas4036.. വെറുതേ ഒരു നമ്പറിട്ടതല്ലേ... 😂😂

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 4 ปีที่แล้ว +2

    ലോറിയുടെ ഒന്ന് നോക്കാമോ

  • @thomasbabu816
    @thomasbabu816 4 ปีที่แล้ว

    TaTa magik onnu.kanikamo

  • @afsaledasseril7771
    @afsaledasseril7771 4 ปีที่แล้ว +2

    Bolero poyo

  • @visakhkalladathazham6167
    @visakhkalladathazham6167 3 ปีที่แล้ว +1

    തേങ്ങാ ഉടക്ക് സ്വാമി

  • @jithinka6349
    @jithinka6349 4 ปีที่แล้ว +4

    Jeeto 😂😂😂
    Veruthe tannalum venda

  • @abdulkareempokar2736
    @abdulkareempokar2736 4 ปีที่แล้ว

    Baja. Petrol. K. L14.undo

  • @anshadanshad5375
    @anshadanshad5375 4 ปีที่แล้ว

    ഇത് എവിടെയാ സ്ഥലം bro new subccriber ആണ് pls reply

  • @ajasvlog5527
    @ajasvlog5527 4 ปีที่แล้ว +2

    സ്ഥലം എവിടാണ്

  • @sajanaprem8604
    @sajanaprem8604 4 ปีที่แล้ว

    mahindra alpha vangan interested anu

  • @vishnump9188
    @vishnump9188 4 ปีที่แล้ว +1

    Ente naad

  • @arifpayyoli8015
    @arifpayyoli8015 4 ปีที่แล้ว +1

    കൂടെയുണ്ട് എന്നും എപ്പഴും

  • @sudheermanaf
    @sudheermanaf 4 ปีที่แล้ว

    ഇതിപ്പോ ആർക്കോവേണ്ടി ചെയ്യുന്ന വീഡിയോ പോലായല്ലോ സഹോ.. താങ്കളുടെ തിടുക്കം കാണുമ്പോൾ പെട്ടെന്നുതീർത്തു വേറെയെവിടെയോ പോകാൻ ഉള്ളപോലെ തോന്നുന്നു. നിങ്ങൾ പരിചയപ്പെടുത്തുന്ന വണ്ടികളുടെ പൂർണവിവരങ്ങൾ ഞങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുവാൻ ശ്രമിക്കുക. വില, ലോൺ എത്രകിട്ടും എന്നുള്ളതൊക്കെ പറയുക.

  • @ponnusponnusm4799
    @ponnusponnusm4799 4 ปีที่แล้ว

    Mahindra maximo avida kittum

  • @alishanavas4036
    @alishanavas4036 4 ปีที่แล้ว +1

    1st

  • @mechtube9595
    @mechtube9595 4 ปีที่แล้ว +1

    Full documence I'll loan enittu sevanam 😄😄😄