Amal had started a channel focusing exclusively on technical career and education abroad. kindly see the link below to checkout his channel. th-cam.com/channels/MFhOicxZ5PpvvHMJYNxC-g.html
സ്വന്തം നാട്ടിൽ അല്ലാ ജീവിക്കുന്നതെങ്കിൽ ,അയാൾ എന്നും രണ്ടാം തരം തന്നെയാണ് .ഇത് പക്ഷെ പലരും തുറന്നുപറയില്ല .ഇവിടെ പുരോഗതി കുറവാണ് ,പക്ഷെ നമുക്ക് നമ്മുടെ നാടാണ് എന്നും നല്ലത് .
ബിന്നിച്ചൻതോമസ് .അമൽ ഇത് ഒത്തിരി പേർക്ക് ഉപകാരമാവും പ്രത്യേ കിച്ച് നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് .നിങ്ങൾക്കിരുപേർക്കും ദൈവികമായ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
There is one more category... Full-time contract. People without PR but has full work rights if fortunate gets into this but the pay will be less than that of PR holders in a contractual job. Just FYI. ☺
നല്ല വിഡിയോ.. വളരെ നല്ല അവതരണം. ഞാൻ ഇന്നത് ചോദിക്കണം എന്ന് വിചാരിക്കുമ്പോൾ അച്ചായൻ ചാടിക്കേറി പറഞ്ഞിരിക്കും. നിങ്ങൾ ഒടുക്കത്തെ മസാണ് മച്ചാ. പൊളിച്ചു.. ഞാനെങ്ങാനും അവിടെ എത്തിയാൽ ഒന്ന് ഹെൽപ്പിയേക്കണേ..
ഒരു കാര്യം കൂടി... middle east or asean രാജ്യങ്ങളെപ്പോലെയല്ല, നമ്മൾക്കിവിടെ full ownership-ൽ വീടൊക്കെ വാങ്ങാൻ സാധിക്കും.. 10% down payment ആണ് സാധാരണ എല്ലാവരും ആക്സപ്റ്റ് ചെയ്യുക; ചില ബാങ്കുകാർ 5% down payment-നും ലോൺ തരും... Sydney-ൽ outer suburbs-ൽ ഒരു 450,000 മുതൽ വീട്/ഫ്ലാറ്റ് കിട്ടും....
5.49 ☺☺ well said. ആരും ശ്രദ്ധിച്ചിട്ടില്ലന്നു തോന്നുന്നു. എങ്ങനെ പെരുമാറുന്നു എന്നത്. അത് വളരെ പ്രധാനമാണ്. സത്യത്തിൽ അതിനു മാത്രമായി ഒരു വീഡിയോ വേണ്ടി വരും. അടുത്ത തലമുറ എങ്കിലും നന്നാവട്ടെ...
അണ്ണാ.. നല്ല വീഡിയോ ആരുന്നു... നിങ്ങളുടെ അവതരണവും ടോപ്പിക്കുമെല്ലാം ഇഷ്ടമാണ്.. Just wanted to add one thing, I'm in Sydney city.. Here the rent comes like 400-600 bucks a week unlike suburban areas.. Fellows like Software engineers, accountants and all mostly will be getting job in cities; and if you are planning to stay near by, you gotta spent about 500 bucks on average... ചുമ്മാ ഇതും ഷെയർ ചെയ്യാമെന്ന് വെച്ചു... വരുന്നവർക്ക് ഉപകാരമാകട്ടെ...
Not as much racial problems as South Indians face in north india or as much as Dalits face in anywhere in India. Isolated incidents and that too mostly associated with rich spoiled North Indian teens
ബെന്നിച്ചായാ ജോലിയും ശബളവും പറഞ്ഞെ എല്ലാരെയും കൊതിപ്പിച്ചു, പക്ഷേ .... IELTS നു 8. 777 സ്‌ക്രോർ വേണമെന്നും ,നല്ല വിദ്യാഭാസം വേണമെന്നും സത്യം അല്ലെ, PR കിട്ടണമെങ്കിൽ ഇതൊക്കെ വേണമെന്നും ,ഇതി കിട്ടിയവർക്ക് അവിടെ വന്ന് പ്ലoബറോ, ഇലട്രീക്ഷനോ ആയി ജോലി ചെയ്യാൻ പറ്റു അതല്ലെ സത്യം, ഭാര്യക്കൊ ,ഭർത്താവിനൊ ആർക്കെങ്കിലും ഒരാൾക്ക് നല്ല score 1E LTS കിട്ടണം ഇല്ലെ... ഇത്രയും അറിഞ്ഞതു നിങ്ങടെ മുൻപുള്ള വീഡിയോയിൽ നിന്നാണ്,
Nte bennichetto oru pad per chodhikunnath ketille valla vazhiyundenkil paranju kodukk angotethan. rakshapedatte jeevithathod struggle cheyuna kurach perkenkilum athoru ashvasamakum😊😊
അച്ചായോ ഈ വെല്ല്യ മനസിന് നന്ദി ...electrical &plumbing fieldആയിട്ട് നടക്കുന്ന ഞാന്‍ അലക്ക് കല്ലേല്‍ തല തല്ലി ചാവുംകെട്ടോ.😀 😁 😂 🤣.ഗള്‍ഫില്‍ കിടന്നു ജീവിതം അങ്ങ് പോയി ...ഞങ്ങളെ പോലെയുള്ളവര്‍ക്കാണ് അവിടെ ശമ്പളകൂടുതലെന്നോക്കേ അറിയുന്നത് ഇപ്പോഴാണ്...
ആദ്യമൊക്കെ സഞ്ചാരം പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡ് നും വേണ്ടിയും നീണ്ട കാത്തിരിപ്പായിരുന്നു ഇപ്പോ ബെന്നിച്ചേട്ടന്റെ വീഡിയോസ് നു വേണ്ടിയാണു കാത്തിരിപ്പ് .പറ്റുമെങ്കിൽ PR നെ പാട്ടി ഒരു വീഡിയോസ് ഇടണം , അതിന്റെ വാലിഡിറ്റി എത്ര വര്ഷം ആണ് , ബെനെഫിറ്സ് എന്തൊക്കെ ആണ് , പ്ര കിട്ടിയാൽ ഫാമിലിഇ കൂടെ കൂറ്റൻ പറ്റുമോ എന്നൊക്കെ , ഡീറ്റൈൽഡ് അറിയാൻ ആഗ്രഹമുണ്ട് , പിന്നെ അടുത്ത വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ്
Oru question chodikkanullathu...njan adutha kollathekku oru skilled (graduation) worker visa kku apply cheyunundu...athuvachu enikku Australia yil 1.5 yrs work visa kittan sadhyadayundu(without job offer).. angane kittukayanengil ethu city lekku pokananu njan try cheyendath(kooduthal engineering job opportunities ulla city ethanu..?)....Melbourne..?
🙏 അച്ചായ സുഖമാണോ എല്ലാവർക്കും വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി പപ്പയും മമ്മിയും വീട്ടിൽ എല്ലാവരും സേഫ് ആണ് എന്ന് വിശ്വസിക്കുന്നു സ്നേഹ പൂർവ്വം പ്രദീപ് വൈക്കം ❤❤❤
Amal had started a channel focusing exclusively on technical career and education abroad. kindly see the link below to checkout his channel. th-cam.com/channels/MFhOicxZ5PpvvHMJYNxC-g.html
BINNICHEN THOMAS
Thank you Mr. Binnichen. Am very interested with your simple and attractive way of presenting the subject
Thank you
chetta. natil ninu job apply chyn pato? during PR processing time
Sir any chance there for report maker in excel
It's a nice decision to pin this link with this video. A complementary for Amal.
വളരെ ഉപകാരപ്രദമായ അറിവുകൾ... പ്രത്യകിച്ചും ഓസ്ട്രേലിയ പോയി ജോലി ചെയ്യുവാനായി കാത്തിരിക്കുന്ന യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും.
Ebin Thank you very much💐👍
What kind of doodling is this, squiggles and and circles?
Food N Travel by Ebbin Jose u here also
@@BINNICHENTHOMAS student visa
Binu sakariya
നിങ്ങൾ രണ്ട് പേരും കൂടിയാൽ ടൈം പോകുന്നത് അറിയില്ല🤗 വളരെ ഇൻഫോർമേറ്റീവാണ് രണ്ട് പേരും😍..
അഭിനന്ദനങ്ങൾ💖💖💖
Thanks
BINNICHEN THOMAS Chettaaaaaa oru sahayam plzzzz
നല്ല മനസ്സിനുടമകൾ.. thanks
Thank you
ചേട്ടാ അടിപൊളി ഇങ്ങനെ വേണം ആളുകൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ...very nice
Thanks Mahesh
നല്ല അടിപൊളി വീഡിയോ...👌 എല്ലാരും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി
Thank you very much
@@BINNICHENTHOMAS Hlo
വളരെയേറെ അറിവുകൾ നൽകിയ ഉപകാരപ്രദമായ വീഡിയോ ! ആസ്‌ത്രേലിയയെക്കുറിച്ചുള്ള ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാനായി കഴിഞ്ഞു നന്ദി
Thank you
സ്വന്തം നാട്ടിൽ അല്ലാ ജീവിക്കുന്നതെങ്കിൽ ,അയാൾ എന്നും രണ്ടാം തരം തന്നെയാണ് .ഇത് പക്ഷെ പലരും തുറന്നുപറയില്ല .ഇവിടെ പുരോഗതി കുറവാണ് ,പക്ഷെ നമുക്ക് നമ്മുടെ നാടാണ് എന്നും നല്ലത് .
Every one can stay where ever they want brother
absolutely true bro
@@BINNICHENTHOMAS അല്ലപിന്നെ 😍👍 നമുക്ക് ഇഷ്ടം ഉള്ള സ്ഥലത്ത് ജീവിക്കുന്നത് ആണ് ഒരു സുഖം അല്ലേ ബെന്നിച്ചായാ 😍
Hello Dude because of you I came to know about Illuminati 🤝😍👍
ആദ്യമായിട്ട് ഇന്ന് കണ്ടു :കണ്ടപ്പോൾ പെരുത്ത് ഇഷ്ടായി... സബ്സ്ക്രൈബ് ചെയ്ത് എല്ലാം കാണുന്നു
Thank you
Njaanum 😊
വളരെ നല്ല വീഡിയോ ആണ് ഇത് എല്ലാവർക്കുംമനസ്സിലാക്കാൻ എളുപ്പമാണ്
ഉപകാരപ്രദം. നല്ല അവതരണം. എളിമ, വിനയം, സഹകരണ സഹായ മനോഭാവം. നന്ദി, പ്രാർത്ഥന
Thanks Nasi
*thanx very much bennichaya എന്‍റെ എല്ലാ സംശയത്തിനും ഉത്തരമായി*
Thank you
ബിന്നിച്ചൻതോമസ് .അമൽ ഇത് ഒത്തിരി പേർക്ക് ഉപകാരമാവും പ്രത്യേ കിച്ച് നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് .നിങ്ങൾക്കിരുപേർക്കും ദൈവികമായ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
Thanks Muhammed
Language problem
ഹായ് നല്ല വിശേഷങ്ങളാണ് അറിഞ്ഞത്.
Thank you
Hi ബിന്നച്ചൻ താങ്കളുടെ video എല്ലാം കാണാറുണ്ട് നല്ല അറിവുകൾ തരുന്നത്. ഗോഡ് ബ്ലെസ് yoy
ഒട്ടും ജാഡയില്ലാത്ത സംസാരം,അവതരണം.Aus പോവാൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കാണ്,അപ്പോഴാണ് ഈ വീഡിയോ കണ്ടത്... ഒരുപാട് അറിവുകൾ കിട്ടി,വളരെ നന്ദി.
താങ്ക്സ് നിസാം ബെസ്റ്റ് വിഷസ്
അടിപൊളി സ്ഥലം
Thank you
students vandi Oru vid cheyummo@
There is one more category...
Full-time contract. People without PR but has full work rights if fortunate gets into this but the pay will be less than that of PR holders in a contractual job. Just FYI. ☺
Binnichen ചേട്ടാ.... വീഡിയോ കിടു..ഉപകാരപ്രതമായ വീഡിയോ
Thank you very much
നല്ല വിഡിയോ.. വളരെ നല്ല അവതരണം. ഞാൻ ഇന്നത് ചോദിക്കണം എന്ന് വിചാരിക്കുമ്പോൾ അച്ചായൻ ചാടിക്കേറി പറഞ്ഞിരിക്കും. നിങ്ങൾ ഒടുക്കത്തെ മസാണ് മച്ചാ. പൊളിച്ചു.. ഞാനെങ്ങാനും അവിടെ എത്തിയാൽ ഒന്ന് ഹെൽപ്പിയേക്കണേ..
Thank you very much 😀
ഒരു കാര്യം കൂടി... middle east or asean രാജ്യങ്ങളെപ്പോലെയല്ല, നമ്മൾക്കിവിടെ full ownership-ൽ വീടൊക്കെ വാങ്ങാൻ സാധിക്കും.. 10% down payment ആണ് സാധാരണ എല്ലാവരും ആക്സപ്റ്റ് ചെയ്യുക; ചില ബാങ്കുകാർ 5% down payment-നും ലോൺ തരും... Sydney-ൽ outer suburbs-ൽ ഒരു 450,000 മുതൽ വീട്/ഫ്ലാറ്റ് കിട്ടും....
Yes Thank you
450,000 Australian dollar right?
@@MohamedAshraf-nv9er Dont worry, with a 30 year payment cycle.
Plumbing, driving അങ്ങനെ എന്തെങ്കിലും job കിട്ടാൻ സാധ്യത ഉണ്ടോ
pattekkal@gmail.com
@@BINNICHENTHOMAS sir pls give me your number
5.49 ☺☺ well said.
ആരും ശ്രദ്ധിച്ചിട്ടില്ലന്നു തോന്നുന്നു. എങ്ങനെ പെരുമാറുന്നു എന്നത്. അത് വളരെ പ്രധാനമാണ്. സത്യത്തിൽ അതിനു മാത്രമായി ഒരു വീഡിയോ വേണ്ടി വരും. അടുത്ത തലമുറ എങ്കിലും നന്നാവട്ടെ...
Thank you
അണ്ണാ.. നല്ല വീഡിയോ ആരുന്നു... നിങ്ങളുടെ അവതരണവും ടോപ്പിക്കുമെല്ലാം ഇഷ്ടമാണ്.. Just wanted to add one thing, I'm in Sydney city.. Here the rent comes like 400-600 bucks a week unlike suburban areas.. Fellows like Software engineers, accountants and all mostly will be getting job in cities; and if you are planning to stay near by, you gotta spent about 500 bucks on average... ചുമ്മാ ഇതും ഷെയർ ചെയ്യാമെന്ന് വെച്ചു... വരുന്നവർക്ക് ഉപകാരമാകട്ടെ...
Yes, Sydney is damn expensive for sure..
Thank you very much
ആസ്ടേലിയന്‍ ശമ്പളത്തെക്കുറിച്ചുളള vidio super thanks
We are coming there within 3 months as Records Manager profession....thank you
Thanks sona
Visa ellam aayathano?
Waiting for next episode ♥️
Thank you
Eshtapettu adipoli...adipoli
Thanks Tinku
Business cheyyunnathine kurichu oru blog pls
ഇന്നത്തെ എപ്പിസോഡിലൂടെ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലെ വിശേഷങ്ങൾ മനസ്സിലായി ഇനിയും പ്രതീക്ഷിക്കുന്നു
ഇതു പഴയ വീഡിയോ ആണ്
Good videos.... Fiber optic tech... ഉണ്ടകിൽ അറിയുക്കു.... നന്ദി
Thank you
Very nice Nd informative vlog.
Thank you
vidhyabyasam kuravullavarku engine Australia yil job nokkam ennulla blog koodi add cheyyan shramikkuka orupaad Peru nokkunnundu
*Bennichaya is a thousand greetings*
Thank you
Any chance in veterinary field...? I am doctor .
ഹലോ ബ്രദർസ്.... വളരെ എനെർജിറ്റിക് ആയ ഒരു വീഡിയോ കണ്ടു... വളരെ സന്തോഷം..... താങ്ക്സ് ബോത്ത് ഓഫ് യു...... 👍
Thanks satheesh
വളരെ നന്നായി നിങ്ങളൾ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് വളരെ സന്തോഷം ജോലി ഒഴിവുകൾ കൂടി പറയുകയാണെങ്കിൽ നന്നായി രുന്നു
Thank you
Adipoli
Thank you
ബെർതെ കൊതിപ്പിക്കാനായിട്ട് :(
😂
Good information
ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു ഓസ്ട്രേലിയ യ്ക്ക് വരണമെന്ന് വലിയ ആഗ്രഹം.
Yes safer than India. Ttax benefits are also good for u. Here v don't have financial benefits at all. U r lucky for paying tax
Very well presented,rendu perudeyum attitude valare impressive ayi thonni. Valare kaalam santhosahthode avide kazhiyan pattate ennu ashamsikkunnu.
Thanks Aneesh
New zealandil aucklandil 2 bedroom unitinu tanne around 400 -500 minimum anu..2 bedroom independent house nu 500- 600$ minimum varum
bro aucklandil work cheyyano?
Sir, can you please make a video on social and cultural problems faced in australia by indians?
Haiii uncle
Not as much racial problems as South Indians face in north india or as much as Dalits face in anywhere in India. Isolated incidents and that too mostly associated with rich spoiled North Indian teens
ചേട്ടാ ഓസ്‌ട്രേലിയയിൽ ലോട്ടറി ടിക്കറ്റ് നടന്നു വിൽക്കാൻ പറ്റുമോ എനിക്ക് കേരളത്തിൽ ലോട്ടറി കച്ചവടം അന്ന്
Rose Flower 😂
😁😁
നിങ്ങൾ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ...
Thank you
Hi good informations... Thnkz... Really helpful to all..
Thank you
I always dream to come on austrailia
but how
i dont know
will u help me by giving some contacts
ബെന്നിച്ചായാ ജോലിയും ശബളവും പറഞ്ഞെ എല്ലാരെയും കൊതിപ്പിച്ചു, പക്ഷേ .... IELTS നു 8. 777 സ്‌ക്രോർ വേണമെന്നും ,നല്ല വിദ്യാഭാസം വേണമെന്നും സത്യം അല്ലെ, PR കിട്ടണമെങ്കിൽ ഇതൊക്കെ വേണമെന്നും ,ഇതി കിട്ടിയവർക്ക് അവിടെ വന്ന് പ്ലoബറോ, ഇലട്രീക്ഷനോ ആയി ജോലി ചെയ്യാൻ പറ്റു അതല്ലെ സത്യം, ഭാര്യക്കൊ ,ഭർത്താവിനൊ ആർക്കെങ്കിലും ഒരാൾക്ക് നല്ല score 1E LTS കിട്ടണം ഇല്ലെ... ഇത്രയും അറിഞ്ഞതു നിങ്ങടെ മുൻപുള്ള വീഡിയോയിൽ നിന്നാണ്,
😊😊😊
Oralku IELTS kittiyal mathiyo
@@sreeprasadsree383 Yes. then he or she can apply for family visa, including kids.
LAKSHMI DIVYA njanum angane oru kaaryam arinju ...endha cheyyanden oru ideayum illa
Eveda varunnathinu enthu chayyananam
ഓട്ടോറിക്ഷാ ടാക്സി ഓടാൻ ചാൻസ് കിട്ടുമോ ഇവിടെ എന്റെ ടെക്നിക്കൽ സ്കിൽ അതാണ്
The rent mentioned is very cheap compared to cities. Same case with buying or constructing houses. Very expensive in cities
Vavakuti Vavamol you will have to take your auto rickshaw there
I got white collar job but never happy with my life you people are lucky born in India and enjoying life in other country
Nte bennichetto oru pad per chodhikunnath ketille valla vazhiyundenkil paranju kodukk angotethan. rakshapedatte jeevithathod struggle cheyuna kurach perkenkilum athoru ashvasamakum😊😊
Dear brother i can't help you about immigration matters brother only a registerd agent can pls understand me
Chetta avideyulla oru logistics company's name Parayamo
അച്ചായോ ഈ വെല്ല്യ മനസിന് നന്ദി ...electrical &plumbing fieldആയിട്ട് നടക്കുന്ന ഞാന്‍ അലക്ക് കല്ലേല്‍ തല തല്ലി ചാവുംകെട്ടോ.😀 😁 😂 🤣.ഗള്‍ഫില്‍ കിടന്നു ജീവിതം അങ്ങ് പോയി ...ഞങ്ങളെ പോലെയുള്ളവര്‍ക്കാണ് അവിടെ ശമ്പളകൂടുതലെന്നോക്കേ അറിയുന്നത് ഇപ്പോഴാണ്...
Very good here
പ്ലമ്പിങ് / ഇലക്ട്രീഷ്യൻ ജോലി കിട്ടാൻ സാധ്യത ഉണ്ടോ ?? 6 വർഷം ഗേൾഫ് expirience ഉണ്ട് .
@@BINNICHENTHOMAS.....
@@BINNICHENTHOMAS chetta enikm 2 yr dubai experince und electrion avide nalla chance undo pls help me..
Chettayiii dubai il 8 years driving experience und. .avide scope undo?
പ്ലംബിംഗ് വയറിങ് ഇതിനൊക്കെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ അങ്ങനെ ഉള്ള ജോബിന് വിസ ട്രാവല്സില് കിട്ടുമോ
Good program thanks chettan marku
Thank you
chettayi super video... lots of love
Thank you very much for your support
ആദ്യമൊക്കെ സഞ്ചാരം പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡ് നും വേണ്ടിയും നീണ്ട കാത്തിരിപ്പായിരുന്നു ഇപ്പോ ബെന്നിച്ചേട്ടന്റെ വീഡിയോസ് നു വേണ്ടിയാണു കാത്തിരിപ്പ് .പറ്റുമെങ്കിൽ PR നെ പാട്ടി ഒരു വീഡിയോസ് ഇടണം , അതിന്റെ വാലിഡിറ്റി എത്ര വര്ഷം ആണ് , ബെനെഫിറ്സ് എന്തൊക്കെ ആണ് , പ്ര കിട്ടിയാൽ ഫാമിലിഇ കൂടെ കൂറ്റൻ പറ്റുമോ എന്നൊക്കെ , ഡീറ്റൈൽഡ് അറിയാൻ ആഗ്രഹമുണ്ട് , പിന്നെ അടുത്ത വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ്
I will try
മുഴുവൻ അക്ഷര തെറ്റാണല്ലോ
Vavakuti Vavamol aano
Best thing is to contact an Immigration agent, that is what I did when I applied for PR from Dubai. It may be bit expensive, but worth it.
@sarat kurup do i get any details of immigration agent here in uae ??
trade vissa എങ്ങനെ കിട്ടും അതിന് വേണ്ട യോഗിതഗൾ എന്തൊക്കെയാണ്? അതിനെ കുറിച്ചെല്ലാം വിശദമായി പറഞ്ഞുതരാൻ കയിയുമോ?
Check Australia Skilled occupation list for details.
Work visa engane kittum,total ethra spend cheyyanam
Amalinum chettanum orupaadu nanni
Thank you
Valare nalla Oru karyam aanu ethu.... Thank you very much for the video
Thanks Jai
ചേട്ടാ. അങ്ങോട്ട് എത്താൻ. യെന്തമാർഗം
Chatta agottu athan antha margam
Gan Dhubi 20 eyr ae goli chyunnu plumbing supper wiser ae oru castration combine il
What about biomedical engineers?
Hello binnichen number tharamo
Binnichen chetta MSW padichaverk Australiaill scope undo
Surely, this will help a man who is interested in migrating foreign Countries.
Thank you
Valare helpful aaya video... thank you chetaimaare..
Thanks joseph
Oru question chodikkanullathu...njan adutha kollathekku oru skilled (graduation) worker visa kku apply cheyunundu...athuvachu enikku Australia yil 1.5 yrs work visa kittan sadhyadayundu(without job offer).. angane kittukayanengil ethu city lekku pokananu njan try cheyendath(kooduthal engineering job opportunities ulla city ethanu..?)....Melbourne..?
Expense ethra varum visa processing and altogether. Indian rupee
Please Australia ലേക്ക് എങ്ങനെ apply ചെയ്യുക
How to apply to the visa
ഏട്ടാ അവിടെ വിസിറ്റിംഗ് വിസയിൽ വന്നിട്ട് ജോബ് വിസ ആക്കാൻ പറ്റുമോ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണേ പ്ലീസ്
Polichu bro... simple ayi paranju.. orupadu doubt theerunnu kitti...
Thank you very much
Thanks ബിന്നി ചേട്ടൻ ❤
☺✌️♥️
ഹലോ എനിക്ക് 45വയസ്സ് ആയി എനിക്ക് വരാൻ പറ്റുമോ ഞാൻ 10തോറ്റതാണ് ടൈൽസ് ബ്രിക്സ് പ്ലാസ്റ്ററിങ് ഇതൊക്കെ അറിയാം
Pls check description
Binnichen chettayi enikku oru healp venamarunnu
Amal chettante you tube channel link please
He is in my fb pls check .Nice channel
BINNICHEN THOMAS you tube channel link please
Driver job undo deatail parayamo
Good information Mr. Binnichetta
Thank you
Good message
Thank you very much 🎄💟🎄
Thank you very much
Cook , store keeper jobine chance ondo
Register nurseine avide egana slry?? Monthly ethra akum. ??
About 4 lakhs
വിസ കിട്ടാൻ മാർഗം എന്തണ്
അവിടെ എ താൻ കാ സ് എ ത്ര വരും
Binnichen ....I like.to see your vedios reason is no other person covers issues like you ... I could understand many things of astralia ...
Thanks Manoj
Very informative video🎉
Glad you think so!
What about the salary of nurses in u r province?
ജോലി കിട്ടാൻ വേലാവഴിയുണ്ടോ
Tiles wark മെസിരി വർക് അറിയാം
spelling padichitt ielts pass aaku
$
hello bro joli kittiyo
Accountant salary വളരെ കുറവാണോ
Thank u very much Brother for uploading a very nice video. By seeing those video even I am feeling an urge to come to Australia.
Thank you
Chettan vdo ishtapettu... Namuk valla chansum kittumo avide job kittan Nhan Oru CCTV, ACCESS CONTROL, AV Systems Technician aan...
ചേട്ടാ bcom കഴിഞ്ഞു അവിടെ ജോലി കിട്ടാൻ എന്താ ചെയ്യണ്ടേ?? 🤔
പ്ലസ് two മാത്ര യോഗ്യത ഉള്ളവർക്കു സാധ്യത undo
Undo binnichetta
??
Kurachu buddimuttanu...
IELTS
What is LELTS
nice video. ❤❤❤ kanaan kurachu late aayippoyi 😑😑😑
Thanks Razeen 💐👍👍
Good information. Thanks for this video.
Thanks Shibu
Very infermative
keep going...
IELTS നിർബന്ധമാണോ?
Yes
americangay1234
Ielts ok vnm ,
അവിടേക്ക് വിസ എങ്ങനെ കിട്ടും
21 ഡോളർ എന്നുപറയുമ്പോൾ ഇന്ത്യൻമണി എത്രയാണ് ചേട്ടാ ?
1050
48
Achaya very nice, you are great
Thank you very much Murali
Very useful video...thanks a lot for sharing
Thanks a lot
ഒരു ജോലി തരാമോ? Hotel management ആണ്
മരം മുറിക്ക് ചാൻസുണ്ടോ പ്ലീസ് പrയൂ
Forkliftoperator valla chance ഉണ്ടോ, എന്താ ചെയ്യണ്ടത്???
മറുപടി തന്നില്ല..ഹ ഹ
Angane specific ayi parayan pattilla .Only migration is an option
ഓക്കേ
🙏 അച്ചായ സുഖമാണോ എല്ലാവർക്കും വളരെ ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി പപ്പയും മമ്മിയും വീട്ടിൽ എല്ലാവരും സേഫ് ആണ് എന്ന് വിശ്വസിക്കുന്നു സ്നേഹ പൂർവ്വം പ്രദീപ് വൈക്കം ❤❤❤
Thank you
സാധാരണ ജോലികൾ കിട്ടുമോ ഉദാ: ക്ലീനിംഗ്, ലേബർ: വീട്' പ്രായമായവരെ നോക്കുക
Ella
Hi
Trailer panikittumo
+Faisal Babu 9048590341
@@BINNICHENTHOMAS അച്ചായാ ഡ്രൈവർ അല്ലെങ്കിൽ equipmentഓപ്പറേറ്റർ ജോലി കിട്ടുമോ
നിങ്ങടെ രണ്ടുപേരുടെും job എന്താ
Subin Pillai s Binnichen - Hospitality, Amal - Physiotherapist aanennu thonnunnu..