യദുവിന്റെ യൂട്യൂബ് ചാനൽ; പഴയിടം സ്പെഷ്യൽ രുചികൾ അറിയണമെങ്കിൽ ഈ ലിങ്കിൽ ഒന്ന് കയറി നോക്കിയാൽ മതി ട്ടോ... സദ്യ ഓർഡറുകൾക്ക് ഈ നമ്പറിൽ വിളിക്കാം.- 9544188866 th-cam.com/channels/ousWggP1Xbxy5EN4wmgVgQ.html
യദുവിനും മകനും മറ്റുള്ള family members നും ഒക്കെ ഈ മനയും ദൈവങ്ങളും ഐശ്വര്യവും, കാവും എല്ലാം .. അതുപോലെ കാത്തുസുക്ഷിക്കൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു...ഒരുപാട് ഇഷ്ടമായി....
അപ്രതീക്ഷിതമായി അറിയാത്ത ഒരാൾ ആ വീട്ടിൽ കയറുകയാണെങ്കിൽ ശരിക്കും നല്ല രീതിയിൽ ഞെട്ടും കാലം മാറിയിട്ടും പഴമ കാത്തുസൂക്ഷിക്കുന ഇവരൊക്കെയാണ് ശരിക്കും മാതൃക 😍🥰
കാലം മാറുമ്പോൾ സൂക്ഷിക്കാൻ എന്തെങ്കിലും ഉണ്ടായിരുന്നവർക്കേ സൂക്ഷിക്കാൻ പറ്റു. ഇത്തരം വീടുകൾ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൂക്ഷിച്ചു എന്നതിൽ വലുതായൊന്നുമില്ല.
ഈ അമൂല്യ സമ്പത്തിനു പിന്നിൽ പ്രവർത്തിച്ച വിശ്വകർമ്മ പ്രതിഭകൾക്ക് നമോവാകം.കേരളീയ പാരമ്പര്യത്തിന് മകുടം ചാർത്തിയവർ.പുതിയ തലമുറ ഇതുപോലുള്ള വി സ്മയങ്ങൾ മനസ്സിലാക്കട്ടെ.
പാചകത്തിൽ വെള്ള വസ്ത്രം കൊണ്ടുവന്ന എന്റെ നമ്പൂതിരിക്ക് ഒരു പാട് കാലം ആയുസസ് ആരോഗ്യം മനസമാധാനവും നേരുന്നു. ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു. മോൻ നമ്പൂതിരിയെപ്പോലെ ഉയരങ്ങളിൽ എത്തട്ടേ നന്ദി.
ഉപ്പിന്റെ അളവ് മണത്തറിയും. തികച്ചും യാഥാർഥ്യം. എന്റെ വന്ദ്യ പിതാവും പേരെടുത്ത ഒരു പാചകക്കാരനായിരുന്നു (iyer), അദ്ദേഹവും മണത്താണ് ഉപ്പിന്റെ അളവ് നോക്കാറുള്ളത്. 🙏🙏🙏 മോഹനൻ തിരുമേനി അവർകളക്ക് നമസ്കാരം 🙏🙏🙏
സൂപ്പർ ഓർമ്മകൾ ഉറങ്ങുന്ന അനുഭവങ്ങളുടെ കലവറ 300 വർഷത്തിനു മുകളിൽ പ്രായമുള്ള ആൽമരം രുചി എന്ന അനുഭവം പുതിയ തലമുറയ്ക്ക് ഫാസ്റ്റ് ഫുഡിൽ ഒതുങ്ങും എന്നാൽ അതിനുമപ്പുറം യാത്ര പിന്നിട്ടാൽ ഫാസ്റ്റ് ഫുഡിലെ രുചിയനുഭവം പിന്നിലാവും
What an ambience🙏🙏 did justice to the beauty of the place ❤️🙏🥰😍 ഒരു വീടിന്റെ ഏറ്റവും വലിയ ആകർഷണീയത ആ വീട്ടിലെ മനുഷ്യരുടെ നല്ല പെരുമാറ്റം തന്നെയാണ്. 🥰😘❤️🙏
Day in my life, family vlog എന്നീ പേരുകളിൽ ഓരോന്ന് തട്ടിക്കൂട്ടി കാശുണ്ടാക്കുന്നവർ, ഇവരുടെ വീഡിയോസ് കാണുന്നത് നന്നായിരിക്കും. നിങ്ങളുടെ Effort - ന് ഫലമുണ്ടാവട്ടെ. അഭിനന്ദനങ്ങൾ.
പഴമയുടെ അതിമനോഹരമായ ഈ കാഴ്ചകൾ ഇന്നത്തെ തലമുറയ്ക്ക് ഒരു പുതിയ അനുഭൂതി ആയിരിക്കും അത് പകർന്നു നൽകിയപ്പോൾ ഇന്നാണ് നിങ്ങളുടെ ചാനൽ വ്യത്യസ്തമായത് എല്ലാവിധ ആശംസകളും നേരുന്നു 🌱✨
യദുച്ചേട്ടന്റെയും അമൃതയുടെയും kalyanathinu bride work ചെയ്തത് ഞാനും എന്റെ മാഡവും ചേർന്നാണ്... നല്ല സ്വഭാവമാണ് അവരുടെ family മുഴുവനും 🥰🥰🥰🥰🥰🥰അന്ന് ഞാൻ practice പീരീഡിൽ ആയിരുന്നു.....അന്ന് ഇവരെ നേരിട്ട് കാണാൻ കഴിഞത്തിൽ വളരെ സന്തോഷം ഉണ്ട്.....
500 വർഷം പഴക്കമുള്ള മന നല്ല ഐശ്വര്യം അവിടത്തെ സർപ്പകാവ് മനയ്ക്ക് അകത്തേ കാഴ്ചകൾ പഴമ ഒട്ടും കളയാതെ സൂക്ഷിച്ച് അവിടത്തെ ഒരേ സ്ഥലത്തെയും കുറിച്ച് ള്ള അവതരണം എല്ലാം നന്നായിട്ടുണ്ട് പിന്നെ യദുവിന്റെയും അച്ഛന്റെയും വല്യച്ഛന്റെയും വിനയമായ പെരുമാറ്റം അത് ഒന്ന് വേറെ തന്നെ അപ്പുമോനോട് അന്വേഷണം അറിയിക്കു യദുവിന്റെ family യെ വീഡിയോയിൽ കാണാൻ ആഗ്രഹമുണ്ട് അച്ഛന്റെ ഇന്നത്തെ വിഭവം വളരെ നന്നായിട്ടുണ്ട് ആദ്യമായി കേൾക്കുകയാണ്
Wow.. എന്താ പറയുക... .. വാക്കുകൾ കിട്ടുന്നില്ല.. എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ....ഇഷ്ടം എന്ന് പറയില്ല.. ശരിക്കും അവിടെ എത്താൻ കൊതിയായി. .. (വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും... വെറുതെ മോഹിക്കുവാൻ മോഹം)👌👌👌👌🤝🤝🤝🤝❤❤❤❤
Keralam.culture. Okkeyum ariyan bhagyamillatha thalamura new generation . Feel pity for the up coming population. Thank God we were lucky to be there .A big salute to Mr .Mohanan nampoothiri
ബ്രോ നിങ്ങളുടെ ഈ വീഡിയോ വളരെ വ്യത്യസ്തമാണ്... വളരെ പഴക്കമുള്ള ആ തറവാട് സർപ്പക്കാവ്, അവിടെയുള്ള പഴമയുടെ അടയാളങ്ങൾ... അവിടെയുള്ളവരുടെ പെരുമാറ്റം... പിന്നെ പാചകരാജാവിന്റെ കൈപ്പുണ്യം നേരിട്ട് അറിയാനുള്ള ഭാഗ്യവും കിട്ടി...ചുമ്മാ ടൂർ വ്ലോഗുകൾ ചെയ്യാതെ ഇങ്ങനെയുള്ള വ്ലോഗുകൾ കൂടുതൽ പ്രതീഷിക്കുന്നു... Keep going guys...god bless....
ഹായ് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. Kട്ടോ: കമന്റ് പതിവില്ല'പക്ഷേ ഇന്ന് പാചകത്തിന്റെ തു് കണ്ട പ്പോൾ യദു എന്നടിച്ചപ്പോ തന്നെ കിട്ടി. വളരെ സന്തോഷമായി
ഇന്നാണ് vdo കണ്ടത്. ഒരുപാട് സന്തോഷം ആയി. എല്ലാം കണ്ടപ്പോ. അച്ഛന്റെ ഭക്ഷണം കഴിക്കാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട്.സംസ്ഥാന സ്കൂൾ കലോത്സവത്തിന്. ആ കൈപ്പുണ്യം... രുചി.....ഒരിക്കലും മറക്കാൻ പറ്റില്ല.. മറക്കുകയില്ല ഒരിക്കലും... അത്രക്ക് കേമം ആണ്. പറയേണ്ടതില്ലല്ലോ.. എന്നാലും... പറയാതെ വയ്യ...
ഓർമ്മ വെച്ച നാൾ മുതൽ എന്റെ വീട്ടിൽ ഇടയ്ക്കൊക്കെ എന്റെ മമ്മി ഉണ്ടാക്കുന്ന ഒരു വിഭവം ആയിരുന്നു ഈ വെണ്ടയ്ക്ക വെച്ച് ഉണ്ടാക്കുന്ന റോസ്റ്റ്... അധികം മൂക്കാത്ത കൈവിരൽ നീളമുള്ള വെണ്ടയ്ക്ക നടുവേ മുറിക്കാതെ നീളത്തിൽ പിളർന്നിടും എന്നിട്ട് മുട്ട റോസ്‌റ് ഒക്കെ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കും... ചാറാക്കണേൽ ഇതുപോലെ കുറച്ച് തേങ്ങാപാൽ ചേർക്കും... കോട്ടയംകാരുടെ ഒരു പരിചിത വിഭവം!!!
നന്ദി നമസ്കാരം മാതൃകയായി മാധ്യമ ധർമ്മ കേരള മെ കാക്കുക സംരക്ഷിക്കുക മാതൃ സംസ്കൃതി പ്രകൃതി സുകൃത അമൃതം ഗമയ സത്യം സനാതന ജീവി ന ജീവിതങ്ങളെ വന്ദനം അമ്മെ നാരായണ ശാന്തി : ശാന്തി .. ശാന്തി
ഇത്രെയും നന്മകൾ, സംസ്കാരം, ഉള്ള ഒരു മനുഷ്യനെ ആവശ്യമില്ലാത്ത വിവാദങ്ങളിൽ പെടുത്തി, വിഷമിപ്പിച്ചു, കലോത്സവത്തിന് നിന്നും ഇറങ്ങേണ്ടി വന്നു... ഇതു ആരുടെ പരാജയം ആണ്... സാദാരണകരായ ജനങ്ങളുടെയോ അതോ സർക്കാരിന്റെയോ...
വലിയ ഒരു ആരാധകൻ ആണ് ട്ടോ. മലപ്പുറത്തിന്. ഇത്രയൊക്കെ നല്ല വീഡിയോസ് ചെയ്തിട്ടും സബ്സ്ക്രൈബ് കുരവനല്ലോ.എല്ലാവരും ഒന്ന് ആഞ്ഞ് പിടിക്ക്.1 മില്യൺ എത്രയും പെട്ടെന്ന് ആവട്ടെ.
Woww great ambiance. ഇതൊക്കെ നിലനിർത്തി സംരക്ഷിക്കേണ്ടത്. നാടിന്റെ തന്നെ ആവശ്യമാണ്. ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഓർമിക്കുന്നു. ഓരോ പഞ്ചായത്തിലും ഇത് പോലെ എന്തായാലും ഉണ്ടാകും
Always been amazed at these dated properties still being maintained at individual ends (unlike temples n monuments which are aided) and the die-hard traditions via poojas n ceremonies still kept alive in the pvt shrines within the precincts.This family of has been utterly unassuming over its generations including the current duo in father n Son (M+Y) Very pleased at the 30+ mnts in introducing them. Much thanks to you both n good wishes to the lovely people ! (PS edit at 12.45...double clip..)
Keshavan Namboothiri sir ente sir aanu, oru ayiram pranamam, 2019 Kurichithanam ambalathil vachu kandirunnu.Saarinu enteyum kudumbathinteyum namaskaram. Sajithadevi 🙏🙏🙏🙏🙏🙏
യദുവിന്റെ യൂട്യൂബ് ചാനൽ; പഴയിടം സ്പെഷ്യൽ രുചികൾ അറിയണമെങ്കിൽ ഈ ലിങ്കിൽ ഒന്ന് കയറി നോക്കിയാൽ മതി ട്ടോ...
സദ്യ ഓർഡറുകൾക്ക് ഈ നമ്പറിൽ വിളിക്കാം.- 9544188866
th-cam.com/channels/ousWggP1Xbxy5EN4wmgVgQ.html
നമ്മൾ സ്ഥിരം പ്രേക്ഷകർ ആണ് അവിടേം, യദു 🥰
@@Linsonmathews പിന്നല്ല ഇച്ചായോ 😍
👍
ഏതു ജില്ലയിലും ഓർഡർ ചെയിതു കൊടുക്കുമോ.
@@rehanavettamukkil7223 പിന്നെന്താ 👍
പാചക രാജാവിന് ദീർഘായുസ്സ് നൽകട്ടെ.
നല്ല നർമ്മപ്രിയനാണ്.
ആസ്വദിച്ചു.
ആചാരങ്ങളുടെ നൈർമ്മല്യവും പ്രൗഢിയും കാത്തു സൂക്ഷിക്കുന്ന ഈ കുടുംബത്തിന് ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും എന്നും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
യദുവിനും മകനും മറ്റുള്ള family members നും ഒക്കെ ഈ മനയും ദൈവങ്ങളും ഐശ്വര്യവും, കാവും എല്ലാം .. അതുപോലെ കാത്തുസുക്ഷിക്കൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു...ഒരുപാട് ഇഷ്ടമായി....
അപ്രതീക്ഷിതമായി അറിയാത്ത ഒരാൾ ആ വീട്ടിൽ കയറുകയാണെങ്കിൽ ശരിക്കും നല്ല രീതിയിൽ ഞെട്ടും കാലം മാറിയിട്ടും പഴമ കാത്തുസൂക്ഷിക്കുന ഇവരൊക്കെയാണ് ശരിക്കും മാതൃക 😍🥰
Right♥️♥️♥️
❤️🙏
😍
കാലം മാറുമ്പോൾ സൂക്ഷിക്കാൻ എന്തെങ്കിലും ഉണ്ടായിരുന്നവർക്കേ സൂക്ഷിക്കാൻ പറ്റു. ഇത്തരം വീടുകൾ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സൂക്ഷിച്ചു എന്നതിൽ വലുതായൊന്നുമില്ല.
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne.
മോഹനേട്ടനും യെദുചേട്ടനും സംസാരത്തിൽ എന്തൊരു എളിമയാണ്.... 😍😍😍😍😍
അതെ
Athanu yathartha bhrahmanan... Elimayulla eth aalum athe polyanu
ഇവരൊക്കെ അറിവിൻ്റെ നിറകുടമാണ് നിറകുടം തുളുമ്പുകയില്ല.
ഇവരാണ് ഹിറ്റ്ലറുടെ പിൻമുറക്കാർ എന്ന് നായസമാനർ വിശേഷിപ്പിച്ച ബ്രാഹ്മണർ ....!!!!!!
അച്ഛന്റെയും മകന്റെയും സന്തോഷവും സ്നേഹവും മാത്രം മതി മനസ്സ് നിറയാൻ പിന്നേ ആഹാരം വയറും നിറയ്ക്കും
*500 കൊല്ലം പഴക്കമുള്ള വീട്🤩🤩കേരളത്തിലെ പഴയ ശില്പികളുടെ റേഞ്ച് ആലോചിക്കാൻ പോലും പറ്റുന്നില്ല 👏👏*
Shilpikal ariyapedarilla, arum avare bahumanikarum, bahumathikal nalkanum nokarilla asari ennuvilich kaliyakaranu pathiv
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne.
@Bint Krishnan . As to historical facts, our Masons are real Engineering Wizards. Hundreds of years before they could build and keep it up to now.
@Bint Krishnan . We all respect our Viswskarmas who are the real builders of Society.
ഇപ്പോഴത്തെ പണികൾ ,എപ്പൊ പൊളിഞ്ഞു എന്ന് ചോദിച്ചാ മതി
പഴയ ഇല്ലവും പഴയിടം നബൂതിരിസാറിന്റെ കുടുംബവും സർപ്പകാടും എല്ലാം കണ്ടപ്പോൾ വളരെ സന്തോഷം
യദു നെ കാണിച്ചപ്പോൾ തന്നെ ഈ വീഡിയോക്ക് ഒരു ഐശ്വര്യം വന്നു.. അത്രയ്ക്ക് പോസിറ്റീവ് വൈബ് ആണ് പുള്ളി തരുന്നത് 😍👍
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne..
Sathyam
കിണ്ടി സ്നേഹം 😄
പരമ സ്വാത്വികൻ. ദൈവത്തിന്റെ പ്രതിരൂപം. 🙏
ഇത്രയും കൊല്ലമായിട്ടും പഴമ അത് പോലെ സൂക്ഷിക്കുന്നു, എളിമ, ഇന്നത്തെ തലമുറ കണ്ടു പഠിക്കണം 👍👍സൂപ്പർ,
പഴയ സംസ്കാരങ്ങൾ സംരക്ഷിക്കുന്നത് കാണുന്നത് തന്നെ മനസ്സിനൊരു സന്തോഷം ആണ്
ഈ അമൂല്യ സമ്പത്തിനു പിന്നിൽ പ്രവർത്തിച്ച വിശ്വകർമ്മ പ്രതിഭകൾക്ക് നമോവാകം.കേരളീയ പാരമ്പര്യത്തിന് മകുടം ചാർത്തിയവർ.പുതിയ തലമുറ ഇതുപോലുള്ള വി സ്മയങ്ങൾ മനസ്സിലാക്കട്ടെ.
*ഇതു പോലുള്ള നൊസ്റ്റ് ഫീൽ കിട്ടുന്ന വീടുകൾ ഒക്കെ അപൂർവ്വങ്ങളിൽ* *അപൂർവ്വം മാത്രം ഇതുപോലുള്ള വീടുകൾ അതെപടി* *നിലനിർത്തുന്നതിന് കൊടുക്കണം 👏*
Really
പാചകത്തിൽ വെള്ള വസ്ത്രം കൊണ്ടുവന്ന എന്റെ നമ്പൂതിരിക്ക് ഒരു പാട് കാലം ആയുസസ് ആരോഗ്യം മനസമാധാനവും നേരുന്നു. ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു. മോൻ നമ്പൂതിരിയെപ്പോലെ ഉയരങ്ങളിൽ എത്തട്ടേ നന്ദി.
ഏതൊരു എളിമ ആണ് അദ്ദേഹത്തിന്.. കോട്ടയത്തിന്റെ രുചി തമ്പുരാൻ.. അഭിമാനം 😍😍
ഇത്തരം സ്നേഹവുo സൗഹർദവും പങ്കു വെക്കുന്ന വീഡിയോസ് ചെയ്യുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ 👍👍❤❤
So humble Brahmin family.. Both Dad and Son are postgraduates…but never show off…Down to earth Namboothiry family…
അഞ്ഞൂറ് കൊല്ലം പഴക്കമുള്ള വീട് കാണാൻ പറ്റി അതിലുപരി നല്ലൊരു കുടുംബം 👌
ഉപ്പിന്റെ അളവ് മണത്തറിയും.
തികച്ചും യാഥാർഥ്യം. എന്റെ വന്ദ്യ പിതാവും പേരെടുത്ത ഒരു പാചകക്കാരനായിരുന്നു (iyer), അദ്ദേഹവും മണത്താണ് ഉപ്പിന്റെ അളവ് നോക്കാറുള്ളത്. 🙏🙏🙏
മോഹനൻ തിരുമേനി അവർകളക്ക് നമസ്കാരം 🙏🙏🙏
ഓരോ വിശ്വാസം ആണെങ്കിലും നമ്മുടെ കേരള പൈതൃക ആചാരങ്ങളും വിശ്വാസങ്ങളും കാണുമ്പോൾ മനസിന് എന്തൊരു സന്തോഷം... തീർച്ചയായും ആചാരങ്ങൾ കലഹരണ പെട്ടു പോകരുത്...
നമസ്കാരം hello hello🙏
ഇല്ലം…….നടുമുറ്റം…….സർപ്പക്കാവ്……അമ്പലം…….ആൽമരം….. എല്ലാം കൂടി കണ്ടപ്പോൾ മനസിനൊരു സന്തോഷം
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne.
There is a limit to modernization, but we cannot forget our footsteps, which is ancient, our Mother.
പാചകക്കാർ hygienic ആകണം. പഴയിടം മോഹനൻ നമ്പൂതിരി മാതൃക 💓
90s il കലോത്സവം പാലക്കാട് വന്നപ്പോൾ തിരുമേനിയുടെ ഭക്ഷണം രുചിക്കാൻ ഭാഗ്യം ഉണ്ടായി. തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
ഇതുവരെ പഴയിടം നമ്പൂതിരിയുടെ foodinte taste ariyaan പറ്റിയിട്ടില്ല...നല്ല കൊതിയുണ്ട്...ഒരു തവണയെങ്കിലും അതിനുള്ള ഭാഗ്യം തരണേ ദൈവമേ🙏🙏🙏
എനിക്ക് കിട്ടിട്ടുണ്ടേ 😁
@@Rajeev8888 എനിക്കും
@@siniashokkumarsini6460 😀
ഏറ്റുമാനൂർ ക്ഷേത്രത്തിലെ അന്നദാനവും ആദ്യം ചെയ്തിരുന്നതു പഴയിടം തിരുമേനിയാണ്
നല്ല വീഡിയോ
കേരളത്തിന്റെ നളൻ... പഴയിടം... ഇതുവരെ ആ കൈപ്പുണ്യം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല... എന്തിനു... നമ്മുടെ കോട്ടയംകാരൻ ആണെന്ന് അറിഞ്ഞത് തന്നെ ഇപ്പോഴാണ്... 🥰
തമിഴ് നാട്ടിലേ ശരവണ ഭവൻ പോലെ പഴയിടം ഒരു brand ആയി മാറി ഒരുപാട് ബ്രാഞ്ചുകൾ ലോകത്തു എല്ലായിടത്തും ഉണ്ടാവട്ടെ 💖 👍👍
ഹരേ കൃഷ്ണ 💛
2nd outlet opening , first week of april at trivandram , near secratariate...
സൂപ്പർ ഓർമ്മകൾ ഉറങ്ങുന്ന അനുഭവങ്ങളുടെ കലവറ 300 വർഷത്തിനു മുകളിൽ പ്രായമുള്ള ആൽമരം രുചി എന്ന അനുഭവം പുതിയ തലമുറയ്ക്ക് ഫാസ്റ്റ് ഫുഡിൽ ഒതുങ്ങും എന്നാൽ അതിനുമപ്പുറം യാത്ര പിന്നിട്ടാൽ ഫാസ്റ്റ് ഫുഡിലെ രുചിയനുഭവം പിന്നിലാവും
500 വർഷം പഴക്കമുള്ള വീടും എളിമയോടെ സംസാരിക്കുന്ന വീട്ടുകാരും😍
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് TH-cam വ്യക്തിതങ്ങളെ നിങ്ങളിലൂടെ വീണ്ടും....
Amazing once again 👏
🥰
ഇങ്ങനെ ഒരു വീട് കാണാൻ സാധിച്ചതിൽ സന്തോഷം. സച്ചിനും, പിഞ്ചുവിനും ഒരുപാട് നന്ദി 🌹🌹🌹
യദു ഇത്രയും പോസിറ്റീവ് minded person✌️✌️✌️
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne.
വീണ്ടും ശ്രീ. പഴയിടം തിരുമേനിയുടെ വീട്ടിൽ😍😍😍 സന്തോഷം..
മുത്തശ്ശനെ കണ്ടാൽ തന്നെ ഒരു possitive energy ❤️
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne..
ഇല്ലം നടുമുറ്റം ആല് സർപ്പകാവ് ❤❤❤❤ആഹാ അന്തസ്
What an ambience🙏🙏 did justice to the beauty of the place ❤️🙏🥰😍
ഒരു വീടിന്റെ ഏറ്റവും വലിയ ആകർഷണീയത ആ വീട്ടിലെ മനുഷ്യരുടെ നല്ല പെരുമാറ്റം തന്നെയാണ്. 🥰😘❤️🙏
യദു എന്ത് postive person anu..down to earth...achanne pole തന്നെ...all the best
ഈ വിഡിയോക്ക് ലൈക് അടിച്ചില്ലങ്കിൽ പിന്നെ ഏതിന അടിക്കുക 👍👍👍👍 സൂപ്പർ സൂപ്പർ വീഡിയോ
Day in my life, family vlog എന്നീ പേരുകളിൽ ഓരോന്ന് തട്ടിക്കൂട്ടി കാശുണ്ടാക്കുന്നവർ, ഇവരുടെ വീഡിയോസ് കാണുന്നത് നന്നായിരിക്കും. നിങ്ങളുടെ Effort - ന് ഫലമുണ്ടാവട്ടെ. അഭിനന്ദനങ്ങൾ.
നമസ്കാര൦ ഇതുപോലുളള മന ഇപോൾ കാണാ൯ കഴിഞത് ഭാഗൃ൦🙏🙏🙏
സർപ്പക്കാവും വനദുർഗ്ഗയും എന്ത പറയുക അത്ഭുതം ..... ആശംസകൾ
പഴമയുടെ അതിമനോഹരമായ ഈ കാഴ്ചകൾ ഇന്നത്തെ തലമുറയ്ക്ക് ഒരു പുതിയ അനുഭൂതി ആയിരിക്കും അത് പകർന്നു നൽകിയപ്പോൾ ഇന്നാണ് നിങ്ങളുടെ ചാനൽ വ്യത്യസ്തമായത് എല്ലാവിധ ആശംസകളും നേരുന്നു 🌱✨
പാരമ്പര്യങ്ങൾ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നതിൽ സന്തോഷം
Super. ആദ്യമായിട്ട് യൂട്യൂബ് വീഡിയോ മുഴുവൻ ആയി കാണുന്നത് ഇതാണ്. മോഹനൻ തിരുമേനിക്കും യടുവിനും നമസ്കാരം ആ പഴമയ്ക്കും എളിമയ്ക്കും
ഇത് പോലെ ഉള്ള adaar ഐറ്റം വീഡിയോ കാണണമങ്കിൽ നിങ്ങളുടെ ചാനൽ കാണണം ❤ സൂപ്പർ 👌👌👌 പാചക രാജാവിന പരിജയപ്പാടുത്തിയതിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹
തിരുമേനി നമസ്ക്കാരംDish Super അപ്പുക്കുട്ടിയേ എവിടാ വിണേ യദുവേ സുഖാണോ അമൃതക്കുട്ടിയേ സുഖാണോ അമ്മയ്ക്കും വല്യമ്മയ്ക്ക്ചിറ്റയ്ക്കും ഒക്കെ സുഖാണോ
ഒരുപാട് ❣️ഒരുപാട് ❣️ഒരുപാട് ❣️ഇഷ്ടം ❣️❣️സർവ്വേശ്വരൻ എന്നും നല്ലത് വരുത്തട്ടെ ❣️ഒരുപാട് സന്തോഷം ❣️❣️❣️❣️stay blessed♥️🙏🏻♥️ എല്ലാരും ❣️❣️❣️❣️❣️
ആഹാ വളരെ സന്തോഷം. അദ്ദേഹത്തിന്റെ കാണുന്നത് തന്നെ ഒത്തിരി ഇഷ്‌ട്ടാണ്. 😊😊😊
മുത്തച്ഛനെ ഒരുപാടിഷ്ടമായി, എല്ലാം കാണിച്ചു തരുമ്പോൾ ആളാകെ കുട്ടിയായി
എന്റെ വിവാഹത്തിനും പഴയിടം തിരുമേനിയുടെ സദ്യ ആയിരുന്നു.😊.പറഞ്ഞറിയിക്കാൻ പറ്റില്ല അത്ര രുചികരമായ😋സദ്യ..
സൂപ്പർ വീഡിയോ കെട്ടോ സിംപിൾ ആയി ചെയ്തു, കുറച്ചു കൂടെ ലെങ്ത് അകയിരുന്നു പൊളി
കേരളത്തിലെ പഴയ ശിൽപകലാ വൈദഗ്ധ്യം ഒന്ന് വേറെ തന്നെ, 500 വർഷം എന്ന് പഴക്കം. പക്ഷേ പുതിയ വീടു പോലെ🙏 സൂപ്പർ
പച്ചക്കറിയുടെ പാചകരാജാവിന് അഭിനന്ദനങ്ങൾ💐💐💐💐 പക്ഷെ ,മററു സാമ്പാർ പൊടിയുടെ പരസ്യത്തിൽ കാണുമ്പോൾ ഒരു വിഷമം...
നല്ല സ്വഭാവമുള്ള ആളുകള്‍ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
പഴയ കാല നമ്പൂതിരി ഇല്ലങ്ങളുടെ പെരുമ കണ്ടതിൽ ഒരുപാട് സന്തോഷം 🙏
യദുച്ചേട്ടന്റെയും അമൃതയുടെയും kalyanathinu bride work ചെയ്തത് ഞാനും എന്റെ മാഡവും ചേർന്നാണ്... നല്ല സ്വഭാവമാണ് അവരുടെ family മുഴുവനും 🥰🥰🥰🥰🥰🥰അന്ന് ഞാൻ practice പീരീഡിൽ ആയിരുന്നു.....അന്ന് ഇവരെ നേരിട്ട് കാണാൻ കഴിഞത്തിൽ വളരെ സന്തോഷം ഉണ്ട്.....
Angine pazhayidathinte veedum parisaravum kananulla bhagyam undayi, athilappuram 500 varsham pazhakkamulla aa veedu kanichathinalanu, thank u somuch
500 വർഷം പഴക്കമുള്ള മന നല്ല ഐശ്വര്യം
അവിടത്തെ സർപ്പകാവ് മനയ്ക്ക് അകത്തേ കാഴ്ചകൾ പഴമ ഒട്ടും കളയാതെ സൂക്ഷിച്ച് അവിടത്തെ ഒരേ സ്ഥലത്തെയും കുറിച്ച് ള്ള അവതരണം
എല്ലാം നന്നായിട്ടുണ്ട് പിന്നെ യദുവിന്റെയും അച്ഛന്റെയും വല്യച്ഛന്റെയും വിനയമായ പെരുമാറ്റം അത് ഒന്ന് വേറെ തന്നെ
അപ്പുമോനോട് അന്വേഷണം അറിയിക്കു
യദുവിന്റെ family യെ വീഡിയോയിൽ കാണാൻ ആഗ്രഹമുണ്ട് അച്ഛന്റെ ഇന്നത്തെ വിഭവം വളരെ നന്നായിട്ടുണ്ട് ആദ്യമായി കേൾക്കുകയാണ്
പഴമയിൽ എന്നും ഒരു പുതുമയുണ്ട് 🙏🙏🙏🙏👌👌👌👌💕💕♥️♥️♥️♥️♥️
Wow.. എന്താ പറയുക... .. വാക്കുകൾ കിട്ടുന്നില്ല.. എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ....ഇഷ്ടം എന്ന് പറയില്ല.. ശരിക്കും അവിടെ എത്താൻ കൊതിയായി. .. (വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും... വെറുതെ മോഹിക്കുവാൻ മോഹം)👌👌👌👌🤝🤝🤝🤝❤❤❤❤
വെറൈറ്റി കറി കണ്ടു. ഉണ്ടാക്കി നോക്കും. ഓണത്തിന് തിരുമേനിയുടെ കറികൾ ആയിരുന്നു. എല്ലാർക്കും ഇഷ്ടമായി. 👌🏾
ഇതുപോലൊരു ഇത്രയും പഴക്കമുള്ള വീടൊക്കെ എന്നാ കാണാൻ കഴിയാ എല്ലാവരും നല്ല പെരുമാറ്റം പിന്നെ വെണ്ടയ്ക്ക മന്തി അടുക്കള എല്ലാവരും സൂപ്പർ
മന്ദി
Thank you Sachin for showing this wonderful mana and his cooking 🙏❤️💕
കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, നന്ദി
ഭായിയോം ബഹനോം അടിപൊളി സദ്യ ഹേ 😍😍😍😍 😍😍😍😍 😍😍😍😍 😍😍😍😍
മനസിനു.എന്തെന്നില്ലാത്ത.ഒരു.സന്തോഷം.ഇതെല്ലാം.കാണുമ്പോൾ
Keralam.culture.
Okkeyum ariyan bhagyamillatha thalamura new generation .
Feel pity for the up coming population.
Thank God we were lucky to be there .A big salute to Mr .Mohanan nampoothiri
അതേ . 85 ന് ശേഷം ഉള്ള തലമുറ കേരളത്തിന്റെ തനത് സംസ്കാരം അറിയാതെ ആണ് വന്നത്..
Yadu is humble and simple gentleman, thanks Yadu and Mohan brother for showing the encient illam.
Yadhu and father so much humble and simple ,though they are the epitome of their profession
You r so lucky guys had an opportunity to interact so closely with such a legend 🎉🎉🎉🎉🎉🎉🎉
സച്ചിൻ ചേട്ടാ വേറെ ലെവൽ വിഷ്വൽസ്. അടിപൊളി .♥️♥️♥️
ബ്രോ നിങ്ങളുടെ ഈ വീഡിയോ വളരെ വ്യത്യസ്തമാണ്... വളരെ പഴക്കമുള്ള ആ തറവാട് സർപ്പക്കാവ്, അവിടെയുള്ള പഴമയുടെ അടയാളങ്ങൾ... അവിടെയുള്ളവരുടെ പെരുമാറ്റം... പിന്നെ പാചകരാജാവിന്റെ കൈപ്പുണ്യം നേരിട്ട് അറിയാനുള്ള ഭാഗ്യവും കിട്ടി...ചുമ്മാ ടൂർ വ്ലോഗുകൾ ചെയ്യാതെ ഇങ്ങനെയുള്ള വ്ലോഗുകൾ കൂടുതൽ പ്രതീഷിക്കുന്നു... Keep going guys...god bless....
never seen such a down to earth person in my life . God bless pazhayidom Sir and family 🙏
🥰
ഹായ് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. Kട്ടോ: കമന്റ് പതിവില്ല'പക്ഷേ ഇന്ന് പാചകത്തിന്റെ തു് കണ്ട പ്പോൾ യദു എന്നടിച്ചപ്പോ തന്നെ കിട്ടി. വളരെ സന്തോഷമായി
Yadhu.veed.kanichathil.santhosham.kura.nal.ayi.kothikkunnatha.yadhuntay.veed.kanan
ഇന്നാണ് vdo കണ്ടത്. ഒരുപാട് സന്തോഷം ആയി. എല്ലാം കണ്ടപ്പോ. അച്ഛന്റെ ഭക്ഷണം കഴിക്കാൻ ഉള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട്.സംസ്ഥാന സ്കൂൾ കലോത്സവത്തിന്. ആ കൈപ്പുണ്യം... രുചി.....ഒരിക്കലും മറക്കാൻ പറ്റില്ല.. മറക്കുകയില്ല ഒരിക്കലും... അത്രക്ക് കേമം ആണ്. പറയേണ്ടതില്ലല്ലോ.. എന്നാലും... പറയാതെ വയ്യ...
യദു നല്ല വിനയമുള്ള വ്യക്തി നല്ല വീഡിയോ
ഓർമ്മ വെച്ച നാൾ മുതൽ എന്റെ വീട്ടിൽ ഇടയ്ക്കൊക്കെ എന്റെ മമ്മി ഉണ്ടാക്കുന്ന ഒരു വിഭവം ആയിരുന്നു ഈ വെണ്ടയ്ക്ക വെച്ച് ഉണ്ടാക്കുന്ന റോസ്റ്റ്... അധികം മൂക്കാത്ത കൈവിരൽ നീളമുള്ള വെണ്ടയ്ക്ക നടുവേ മുറിക്കാതെ നീളത്തിൽ പിളർന്നിടും എന്നിട്ട് മുട്ട റോസ്‌റ് ഒക്കെ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കും... ചാറാക്കണേൽ ഇതുപോലെ കുറച്ച് തേങ്ങാപാൽ ചേർക്കും... കോട്ടയംകാരുടെ ഒരു പരിചിത വിഭവം!!!
ഹായ് 👏👏👏👏👏👏👏👏ഒരു വ്യത്യസ്ത അനുഭവം 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏നന്ദി 🌹🌹🌹🌹🌹
മോഹനേട്ടനെ ലോക പ്രസിദ്ധ നാക്കിയ മൊട്ട അരുണിന് അഭിവാദ്യങ്ങൾ
നല്ല സ്ഥലം നല്ല വീട് സൂപ്പർ
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtaavannekil kode indavanne.
ഇതുപോലെയുള്ള ട്രഡീഷണൽ വീടിനോടാണ് എനിക്കും ഇഷ്ടം . കാവ്, ഇല്ലം നല്ല വൈബ് സ്ഥലം🙏😍
എന്തു നല്ല മനുഷ്യൻ
Endhu bangiyanu pinjuvine kanan.chiriyum super.positive energy tharunna face
Very true 👍
Hi Sachin pinchu.
ഇതു ഒരിക്കൽ കണ്ടതാണ്..
ഇപ്പൊ ഒന്നൂടി കണ്ടു.
എന്ത് മനോഹരം..❤️💕
പ്രത്യേകിച്ച് ആ മുത്തശ്ശി ആല്
Yadhuvinte veedu . kandathil santhoshem🥰🥰😘😘🤤
The ഗ്രേറ്റ് ഇന്ത്യൻ culcture 🥰🥰🥰🙏
Beautiful home… elegant ❤
Thank you! 😊
Aa swarna urulu kandillengi oru sughollya...Masha Allah....ee video kandappo prethyeka feelings...😀😀
💛
നന്ദി നമസ്കാരം
മാതൃകയായി
മാധ്യമ ധർമ്മ കേരള മെ
കാക്കുക സംരക്ഷിക്കുക
മാതൃ സംസ്കൃതി
പ്രകൃതി സുകൃത
അമൃതം ഗമയ
സത്യം സനാതന
ജീവി ന ജീവിതങ്ങളെ
വന്ദനം
അമ്മെ നാരായണ
ശാന്തി : ശാന്തി .. ശാന്തി
ഗുണകരമായ ഒരു എപ്പിസോഡ്👌👌
ഇത്രെയും നന്മകൾ, സംസ്കാരം, ഉള്ള ഒരു മനുഷ്യനെ ആവശ്യമില്ലാത്ത വിവാദങ്ങളിൽ പെടുത്തി, വിഷമിപ്പിച്ചു, കലോത്സവത്തിന് നിന്നും ഇറങ്ങേണ്ടി വന്നു... ഇതു ആരുടെ പരാജയം ആണ്... സാദാരണകരായ ജനങ്ങളുടെയോ അതോ സർക്കാരിന്റെയോ...
വളരെ വളരെ നല്ല
വിഡിയോകാണാനുംകേൾക്കാനുംസുഖം
വലിയ ഒരു ആരാധകൻ ആണ് ട്ടോ. മലപ്പുറത്തിന്. ഇത്രയൊക്കെ നല്ല വീഡിയോസ് ചെയ്തിട്ടും സബ്സ്ക്രൈബ് കുരവനല്ലോ.എല്ലാവരും ഒന്ന് ആഞ്ഞ് പിടിക്ക്.1 മില്യൺ എത്രയും പെട്ടെന്ന് ആവട്ടെ.
Woww great ambiance. ഇതൊക്കെ നിലനിർത്തി സംരക്ഷിക്കേണ്ടത്. നാടിന്റെ തന്നെ ആവശ്യമാണ്. ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് ഓർമിക്കുന്നു. ഓരോ പഞ്ചായത്തിലും ഇത് പോലെ എന്തായാലും ഉണ്ടാകും
Always been amazed at these dated properties still being maintained at individual ends (unlike temples n monuments which are aided) and the die-hard traditions via poojas n ceremonies still kept alive in the pvt shrines within the precincts.This family of has been utterly unassuming over its generations including the current duo in father n Son (M+Y) Very pleased at the 30+ mnts in introducing them. Much thanks to you both n good wishes to the lovely people ! (PS edit at 12.45...double clip..)
Really enjoyed watching this episode.All the blessings
നല്ല പെരുമാറ്റം ഏവരെയും ആകർഷിക്കും. എളിമയും വിനയവും എന്നും മുന്നോട്ട് നയിക്കും 💐💐💐🙏🏻🙏🏻🙏🏻
എളിമ, പഴമ, രുചി 🙏
Keshavan Namboothiri sir ente sir aanu, oru ayiram pranamam, 2019 Kurichithanam ambalathil vachu kandirunnu.Saarinu enteyum kudumbathinteyum namaskaram. Sajithadevi 🙏🙏🙏🙏🙏🙏
എൻെറ വീട്ടിലും ഉണ്ട് ഇത്പ്പോലത്തെ അറ.. അതിലൊന്ന് താഴേക്കും.. കൃത്യമായി എത്ര പഴക്കം ഉണ്ടെന്ന് അറിയില്ല. ഇപ്പോഴും ഞങ്ങൾ സംരക്ഷിച്ചു പോരുന്നു 🤗🤗🤗🤗