കാബ്ബേജ് കൃഷി🥦 |വിത്തുകൾ പാകാൻ 1% പോലും മണ്ണ് വേണ്ട, 100% റിസൾട്ട്‌ 🥦

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 73

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  3 ปีที่แล้ว

    നാടൻ പച്ചക്കറി വിത്തുകൾ 🌾🌾🍒🥒
    ഇന്ത്യയിൽ എവിടെയും നിങ്ങളുടെ അരികിൽ എത്തിക്കുന്നതാണ്. ആവശ്യം ഉള്ളവർ 6238527745 wattsup ചെയുക.
    ചുവന്ന ചീര
    പച്ച ചീര
    മീറ്റർ പയർ
    വള്ളി പയർ
    കൂറ്റി പയർ
    പച്ച മുളക്
    പാവൽ
    വെണ്ട
    കത്രിക്ക
    വെള്ള വഴുതന
    നീല വഴുതന
    അമര
    ചെടി അമര
    തക്കാളി
    പാലക്ക ചീര
    മത്തൻ
    കുമ്പളം
    അഗത്തി ചീര
    ചുരക്ക
    മല്ലിയില
    കാന്താരി
    ബീൻസ്
    മുരിങ്ങ
    കോളിഫ്ലവർ
    ക്യാബേജ്
    ക്യാപ്സിക്കം
    ക്യാരറ്റ്
    ബീറ്ററൂട്
    ഉള്ളി
    കുക്കുമ്പർ
    പപ്പായ
    ചുവന്ന വെണ്ട
    പൂക്കളുടെ വിത്തുകൾ 🌼🌻🌺💐
    Orange Zinnia
    Mixed Colour Zinnia
    White Zinnia
    Larkspur mixed colour
    Holly Hock mixed colour
    Salvia
    Petunia
    Sun Flower
    Balsam mixed colour
    Aster mixed colour
    Celosia
    Pensy
    Gomphrena
    Marigold French Dwarf Oange
    Marigold yellow
    Amaranthus
    Purple zinnia
    Dianthus
    Dahila
    Cornflower
    Cockscomb
    Kochia Fire bush
    Calendula
    Gypsophila
    Tithoinia
    Poppy
    Verbina
    Candytuft
    Antirrhinum
    Grow Bag
    Big size 40*24*24
    Medium 35*20*20
    Small 30*16*16
    എല്ലുപൊടി
    ജൈവവളം
    വേപ്പിൻപിണ്ണാക്ക്
    വേപ്പെണ്ണ
    ചകിരിച്ചോർ

    • @moinsha2471
      @moinsha2471 3 ปีที่แล้ว

      ഞാൻ നിങ്ങളെ കയ്യിൽ നിന്ന് 7 തരം വിത്ത് വാങ്ങിച്ചു ഇന്നലെ സിഡിംങ് ട്രെയിൽ പാകിറ്റ് ഉണ്ട് എത്ര ദിവസം എടുക്കും മുളക്കാൻ....

    • @beenaviswanath2649
      @beenaviswanath2649 3 ปีที่แล้ว

      Q

  • @sa-admuhammed
    @sa-admuhammed 3 ปีที่แล้ว +1

    നല്ല സമാദാനത്തോടെ വിവരിക്കുന്ന ചേട്ടൻ ഇഷ്ടം 😍😍😍

  • @surabhisachu4644
    @surabhisachu4644 3 ปีที่แล้ว

    Very valuable information.. Thank you

  • @soumyahary1769
    @soumyahary1769 3 ปีที่แล้ว

    എനിക്ക് വിത്തുകൾ കിട്ടി' വീഡിയോ വളരെ ഉപകാരപ്രദമായി

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว

    Ningal upayogikunna jaivavalathinte perenthanennu parayamo

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 3 ปีที่แล้ว +2

    Kabag inu enganeyanu vithundavunnath evidayanu onnu paraymo

  • @sebymathew5279
    @sebymathew5279 3 ปีที่แล้ว +1

    Growbag rate എങ്ങനെ ആണ് . large, medium, small

  • @anijaleelameen8552
    @anijaleelameen8552 3 ปีที่แล้ว +1

    Nalla video Bro.. എനിക്കും വിത്ത് കിട്ടി. എങ്ങനെ നടും എന്ന് ചിന്തിക്കുകയായിരുന്നു.. വളരെ ഉപകാരമായി ഇങ്ങനെ ഒരു വീഡിയോ.. Thank you very much Bro.... കോളീഫ്ളവറും ഇത് പോലെ നട്ടാൽ മതിയോ.

  • @reenubabu1466
    @reenubabu1466 3 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @ഷെർലക്ഹോംസ്-സ5ഷ
    @ഷെർലക്ഹോംസ്-സ5ഷ 3 ปีที่แล้ว +1

    തേയില, ചകിരിച്ചോറ് ഈ കോ മ്പിനേഷൻ തന്നെ മുളക് വിത്ത് പാകാൻ ഉപകരിക്കുമോ pls Ans:

  • @fashidhaabuthahir4528
    @fashidhaabuthahir4528 3 ปีที่แล้ว

    Theyila chandi use cheyubol athu kazhuki unakkiya no use cheyedath pls rply

  • @ridhimakp5376
    @ridhimakp5376 3 ปีที่แล้ว

    Iam aakash abin chetta enganeyanu unda vazhuthana naduka pinne thakkali kooduthal vilavu kittan cheyyenda karyangal

  • @athus143
    @athus143 3 ปีที่แล้ว

    Get well soon dear jooli🙌🙌🙌

  • @jigythomas1052
    @jigythomas1052 3 ปีที่แล้ว

    Jaivavalom enthane cherkkandiyathe ?

  • @krishakumar896
    @krishakumar896 3 ปีที่แล้ว

    👍very good

  • @shaji.kshaji9464
    @shaji.kshaji9464 3 ปีที่แล้ว

    Eee vithinde vila attra

  • @ebookmummy
    @ebookmummy 3 ปีที่แล้ว

    Nice

  • @gayathrys7555
    @gayathrys7555 3 ปีที่แล้ว

    അടിപൊളി

  • @y.santhosha.p3004
    @y.santhosha.p3004 3 ปีที่แล้ว

    എങ്ങനെ ആണ് അറക്കപ്പൊടി ജൈവ വളമാക്കി മാറ്റുന്നത് ?

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    😊

  • @dominicraphael5094
    @dominicraphael5094 3 ปีที่แล้ว

    മുട്ട ഇട്ട Cardboard box-നെ ആണോ shell എന്ന് പറഞ്ഞത്. അത് എന്തിനാണ് വയ്ക്കുന്നത്?
    ഒരു layer potting soil നിറച്ച് shell വെച്ച് അതിന്റെ അടുത്താണോ വിത്ത് നടേണ്ടത്

  • @libubaby763
    @libubaby763 3 ปีที่แล้ว

    Abin brother njan korache seedsum growbagum order cheitirunu.enike ethe vare confirmation aya reply onnum kitilla

  • @chichoooo5
    @chichoooo5 3 ปีที่แล้ว

    Cabbage vithu tharamo?

  • @reenasreejith3034
    @reenasreejith3034 3 ปีที่แล้ว

    Super

  • @s.mcreations922
    @s.mcreations922 3 ปีที่แล้ว

    Neelamulla neelavazhuthanayude vith undo

  • @naseemmusthafa189
    @naseemmusthafa189 3 ปีที่แล้ว

    Samsaram koodyalum karyangal nallavannam manasilakam

  • @sinanmhd970
    @sinanmhd970 3 ปีที่แล้ว

    Good video

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  3 ปีที่แล้ว +1

    Wattsuppil എല്ലാവർക്കും റിപ്ലൈ തരുന്നതാണ്. കുറച്ചു delay ആയിപോയിട്ടുണ്ട്. ആരും റിപ്ലൈ തരുന്നില്ല എന്ന് പറഞ്ഞു കമെന്റ് ഇട്ട് പൊങ്കാല ഇടരുത് 😆😉🙏🙏

  • @yahya7613
    @yahya7613 3 ปีที่แล้ว +3

    Hi brother നിങ്ങൾ എപ്പോഴും വൈകുന്നേരം ആണല്ലോ വീഡിയോ എടുക്കുന്നത് അല്ലേ....അമ്പലത്തിലെ പാട്ട് കേൾക്കാം❤️😁

  • @salimkumar6190
    @salimkumar6190 3 ปีที่แล้ว +2

    കാബേജിൽ നിന്നും വിത്തെങ്ങിനെയ കിട്ടുന്നത്

  • @adukkalathottam499
    @adukkalathottam499 3 ปีที่แล้ว

    ഹായ്

  • @remanithomas2407
    @remanithomas2407 3 ปีที่แล้ว

    A anakkompan venda vith tharamo

  • @leelammacp6377
    @leelammacp6377 3 ปีที่แล้ว

    Cash on delivery ഉണ്ടോ?

  • @shazilshahana1226
    @shazilshahana1226 3 ปีที่แล้ว

    Seedsum growbagum kitti.

  • @remasuresh8020
    @remasuresh8020 3 ปีที่แล้ว +1

    Cabbage ippol nadan pattumo??
    Ithu season aano??

  • @kmjayachandran4062
    @kmjayachandran4062 3 ปีที่แล้ว

    കാബ്ബജ് വിത്തുകൾ എപ്പോൾ പാകണം

  • @hamzathhm398
    @hamzathhm398 3 ปีที่แล้ว

    അവിടന്ന് വാങ്ങിയ എല്ലാ വിത്തുകളും രാത്രി വെള്ളത്തിലിത്ത് രാവിലെ നട്ടാൽ പ്രശ്നമുണ്ടോ???

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 ปีที่แล้ว +1

    കാണാൻ ആഗ്രഹിച്ച 'വിഡിയോ ആണ്. ബാക്കി കൂടി കാത്തിരിക്കുന്നു: മാറ്റി.നടുന്നതും മണ്ണെരുക്കുന്നതും '

  • @anithasathyan8165
    @anithasathyan8165 3 ปีที่แล้ว

    ക്യാബേജ് വിത്തും പയർ വിത്തും അയച്ചു തരുമോ

  • @reelsvediozz6314
    @reelsvediozz6314 3 ปีที่แล้ว

    Njan seed order cheythayirunu ith varayum kittila
    Name shahana shaji

  • @fashidhaabuthahir4528
    @fashidhaabuthahir4528 3 ปีที่แล้ว

    Adutha video vegham upload cheyuu

  • @shazilshahana1226
    @shazilshahana1226 3 ปีที่แล้ว

    Adipoli video....

  • @motivationstories7723
    @motivationstories7723 3 ปีที่แล้ว

    Sir vithukalkku ethrayanu

  • @lalitharadakrishnan6038
    @lalitharadakrishnan6038 3 ปีที่แล้ว

    എബിൻ malle vethe mulappeikkunathe angane anne

  • @fathimashahul5371
    @fathimashahul5371 3 ปีที่แล้ว

    എല്ലാ വിത്തും ഇതു പോലെ മുളപ്പിക്കാൻ പറ്റോ

  • @lachuk.r7838
    @lachuk.r7838 3 ปีที่แล้ว

    Pavam pappikutti

  • @aswathyarjun655
    @aswathyarjun655 3 ปีที่แล้ว

    Anakomban venda veanam

  • @861maniyat2
    @861maniyat2 3 ปีที่แล้ว

    ഏറ്റവും വലിയ ഗ്രോബാഗിന്റെ വില എത്ര

  • @rethikasuresh2983
    @rethikasuresh2983 3 ปีที่แล้ว +2

    ഇതിൻ്റെയൊക്കെ വിലയും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നല്ലതായിരുന്നു.

  • @shylajasreekumar1237
    @shylajasreekumar1237 3 ปีที่แล้ว

    Watsup ellathaverekooxi

  • @ashababu6633
    @ashababu6633 3 ปีที่แล้ว

    Vithuvenam

  • @tinjithomas9454
    @tinjithomas9454 3 ปีที่แล้ว

    Anikum venam aanakomban venda

  • @mukbeelkk5154
    @mukbeelkk5154 3 ปีที่แล้ว

    വിളിച്ചിട്ട് ഫോൺ എടുത്തിട്ടില്ല

  • @shylajasreekumar1237
    @shylajasreekumar1237 3 ปีที่แล้ว

    Watsup ellathavarenthucheyyum

  • @salimkumar6190
    @salimkumar6190 3 ปีที่แล้ว

    ഇനിയും കാബേജ് - കോളിഫ്ലവർ വിത്തുകൾ പാകി കിളിർപ്പിച്ച് കൃഷി ചെയ്യാൻ സമയം ഉണ്ടോ

  • @jibinmathew6711
    @jibinmathew6711 3 ปีที่แล้ว

    Ithil evde aada taste & travel video🤔🤔🤔

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  3 ปีที่แล้ว +2

      Taste venokil vallathum kazhikanam,
      Kazhikanam enkil vallathum krishi cheyiyanam, athu namalkum cheyiyanm,cheyiyathe mattullavar cheyithathu kazhikkukayum cheyiyanm👍😆

  • @sophiajacob1933
    @sophiajacob1933 3 ปีที่แล้ว

    Outfits arivu

  • @abdulrahiman9955
    @abdulrahiman9955 3 ปีที่แล้ว

    വീഡിയോ നീണ്ടു പോകുന്നു...

  • @antonymalayatoortips7346
    @antonymalayatoortips7346 3 ปีที่แล้ว

    അയ്യോ പാവം ജൂലി