ദുരുപദേശ ഖണ്ഡന സെമിനാർ | ഗ്ലോറിയസ് ഗോസ്പൽ എന്ന മറ്റൊരു സുവിശേഷം- ഭാഗം 2

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 55

  • @mosesjoshua9413
    @mosesjoshua9413 ปีที่แล้ว

    salute you all men of God for standing for truth and speaking for God.

  • @stuvertjohn5007
    @stuvertjohn5007 ปีที่แล้ว

    Praise the Lord

  • @mosemman
    @mosemman 4 ปีที่แล้ว +7

    Thank you pastors for standing and speaking for God

  • @kichuzzzmedia8826
    @kichuzzzmedia8826 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏Amen
    എത്ര വലിയ ദുരുപദേശങ്ങൾ വന്നാലും അതിനെ തകർക്കുവാൻ
    ദൈവം തന്റെ ദാസന്മാരേ എഴുന്നേൽപ്പിക്കും.

  • @wilsonvarg
    @wilsonvarg 4 ปีที่แล้ว +3

    This is the new of the hour. Many should know that there is string basis to Pentecostal belief. Many should know that there are learned people who are beyond miracles and signs and wonders. Beyond the singing and dancing. So this is a wonderful opportunity well utilised.

  • @rajeshmohanmohan5801
    @rajeshmohanmohan5801 ปีที่แล้ว

    നല്ല അവതരണം അനിൽ സാർ

  • @binoywilson2209
    @binoywilson2209 ปีที่แล้ว

    വെരി ഗുഡ് മെസ്സേജ്

  • @Ninankoshykulathu
    @Ninankoshykulathu 4 ปีที่แล้ว +2

    Thanks pastor👏👏

  • @blaisevincent2620
    @blaisevincent2620 3 ปีที่แล้ว +1

    Amen.....❤️🌹🌹🥀🥀🔥🙏

  • @cassionapoleon1327
    @cassionapoleon1327 4 ปีที่แล้ว +2

    Good reply

  • @vincentskallumala8778
    @vincentskallumala8778 4 ปีที่แล้ว

    Thanks pr

  • @midland7405
    @midland7405 4 ปีที่แล้ว +1

    For such discussions, invite Dr.T.M.Joel also.He is a man of knowledge.

  • @shibins3889
    @shibins3889 4 ปีที่แล้ว

    Very correct

  • @ചീറ്റപുലി
    @ചീറ്റപുലി 4 ปีที่แล้ว

    Good..........👏👏👏👏👏👏👏👏👏......👍🏽

  • @deusvult8471
    @deusvult8471 4 ปีที่แล้ว +2

    It is the gospel of enimity and hatred. Dear pastor speak about Christ salvation

  • @smartmedia2245
    @smartmedia2245 4 ปีที่แล้ว +1

    Go ahead

  • @manjueben9386
    @manjueben9386 4 ปีที่แล้ว

    Well said

  • @abrahamdaniel5136
    @abrahamdaniel5136 4 ปีที่แล้ว

    Deu 33:2,3 Heb 12:1,22-24 shows that the departed souls are active and for this reason Orthodox teaching is that the Christian Church has Christ as the head and the living people and departed souls with angels worship God.

  • @pauljoseph2340
    @pauljoseph2340 4 ปีที่แล้ว +6

    പാരമ്പര്യം എന്നത് പുരാതനപേഗൻ റോമൻ പാരമ്പര്യം അതാണ് റോമൻ കത്തോലിക്കാ പാരമ്പര്യം:

    • @shoba443
      @shoba443 4 ปีที่แล้ว +1

      Very true

  • @justinna4529
    @justinna4529 4 ปีที่แล้ว +1

    ഇതിന്റെ മൂന്നാം ഭാഗം എപ്പോൾ ?

    • @CarmelMediaVision
      @CarmelMediaVision  4 ปีที่แล้ว +2

      ഒന്നും രണ്ടും ഭാഗങ്ങൾ കണ്ടു കഴിഞ്ഞോ?

    • @justinna4529
      @justinna4529 4 ปีที่แล้ว +1

      @@CarmelMediaVision yes

    • @CarmelMediaVision
      @CarmelMediaVision  4 ปีที่แล้ว +1

      @@justinna4529 ഉടനെ തന്നെ ഉണ്ടാകും...

    • @mariyammathomas1291
      @mariyammathomas1291 4 ปีที่แล้ว

      Very good message

  • @ashaanilashaanil9820
    @ashaanilashaanil9820 3 ปีที่แล้ว

    ബൈബിൾ ക്രോഡികരിച്ചത് പൗരോഹിത്യ നൽവരമുള്ള പിതാക്കന്മാരാണ്.ഏതു തിരുവെഴുത് വേണം വേണ്ടാ എന്നൊക്കെ തീരുമാനിച്ചത് ഈ പിതാക്കന്മാരാണ്.ഇതൊരു ദൈവ നിയോഗമാണ്.കാരണം പുരോഹിതന്മാർക്കുള്ള സ്ഥാനം അത്രയും വലുതാണ്. മഹാപുരോഹിതനായ യേശുവിൽ തുടങ്ങി ശിഷ്യന്മാരിലൂടെ കൈവെപ്പിനാൽ തുടർന്നു പോരുന്നതാണ് പൗരോഹിത്യം. ഏതായാലും നിങ്ങളെ സമ്മതിച്ചിരിക്കുന്നു ആദിമസഭ കൊള്ളതില്ല ആദിപിതാക്കന്മാർ കൊള്ളത്തില്ല പൗരോഹിത്യം കൊള്ളത്തില്ല ഏതായാലും അവര് കൈവെള്ളയിൽ വച്ചു തന്ന ബൈബിൾ കൊള്ളാമെന്നു പറയുന്നുണ്ടല്ലോ ഭാഗ്യം.സമ്മതിച്ചുതന്നിരിക്കുന്നു.

  • @josemon1045
    @josemon1045 4 ปีที่แล้ว +2

    പ്രിയ സഹോദരങ്ങളെ ഈ ലോകത്ത് ദൈവം ആഗ്രഹിങ്ങുന്ന പോലുള്ള ഒരു സഭയും നിലവിൽ ഇല്ല പിന്നെ എങ്ങനെ യാണ് നിങ്ങൾ ആദിമ നൂറ്റാണ്ടിലെ സഭ പ്രവർത്തിച്ച പോലയാണ് എന്ന് പറയുന്നത് ആദ്യ സഭയിൽ എല്ലാവരുടേയും സ്വത്ത് വിറ്റ് തുല്യമായി വിതി മരുന്നു നിങ്ങൾക്ക് അത് പറ്റുമോ ഒരിക്കലും ഇല്ല കാരണം പാവപ്പെട്ട വിശ്വാസികളെ ചൂചണം ചെയ്യ്ത കോടിക്കണക്കിന് പണം നിങ്ങൾ ക്ക് ഉണ്ട് പല പാസ്റ്റർ മരുടേയും വീട് കണ്ടാൽ മനസിലാകും പോട്ടേ നിങ്ങൾക്കുള്ളതെല്ലാം വിറ്റ് നിങ്ങളുടെ സഭയിലെ പാവങ്ങൾക്ക് കൊടുത്തിട്ട് പ്രസംഗിക്കാം അല്ലാതെ ഉള്ള കുറ്റം പറച്ചിൽ നിർത്തുക എങ്ങനെയെങ്കിലും ജീവിക്കുന്നവരെ വിളിച്ച് സഭ എന്ന് പറഞ്ഞ് കൊണ്ട് ഇരുത്തി ദശാംശം. ആ പിരിവ് ഈ പിരിവ് പറഞ്ഞ് പിടിച്ച് പറിച്ച് ജീവിക്കാൻ പോലും സമ്മദിക്കാതെ അവരുടെ പണം തട്ടി എടുക്കുന്ന ഒരു തട്ടിപ്പ് സങ്കമാണ് വേർപെട്ട സഭകൾ കൂടാതെ മതസൗഹാർദ്ധതയിൽ കഴിഞ്ഞിരുന്ന എല്ലാ രേയും ശത്രു ആക്കിയ ഒരു പ്രസ്ഥാനമാണ് വേർപാട് സഭകൾ നിങ്ങൾക്ക് യഥാർത്തത്തിൽ ദൈവവചനം ജാതികളെ അറിയിക്കണമെങ്കിൽ സഭയിൽ ചേർന്ന് സഭയെ അനുസരിച്ചിട്ട് സഭാപിതാക്കൻ മാരുടെ അനുവാദത്തോടെ സുവിശേഷം പ്രസംഗിക്കാം ജോലിക്കും കൂലിക്കും പോകാതെ സുവിശേഷം ഒരു വരുമാന മാർഗ്ഗം ആക്കാൻ ആണ് സ്വതന്ത്ര സഭകൾ സ്ഥാപിക്കുന്നത് പണം;പണം, പണം, അല്ലാതെ നിങ്ങൾക്ക് ഒന്നുമില്ല ദൈവത്തേയും മാമോനേയും ഒരുമിച്ച് സേവിക്കാൻ പറ്റില്ല എന്നാലും നിങ്ങളുടെ വിശ്വസം നിങ്ങളെ രക്ഷിക്കട്ടെ ദൈവത്തിന് നന്ദി ഹല്ലേലൂയ്യ' - ഹല്ലേലൂയ്യ,,, ഹല്ലേലൂയ്യ,,, 'ആമേൻ

    • @bilbanemmanuel3983
      @bilbanemmanuel3983 4 ปีที่แล้ว

      Very good......

    • @vt8941
      @vt8941 4 ปีที่แล้ว

      Are you saved by works or by faith?
      രക്ഷിക്കപെട്ടതാണോ എന്ന ചോദ്യത്തിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ??
      രക്ഷയുടെ അടിസ്ഥാനം നമ്മുടെ പ്രവർത്തികൾ ആണോ ??
      th-cam.com/video/-UUELvEjoTaM/w-d-xo.html
      Dead people sleeping?
      മരിച്ചവർ ഉറക്കത്തിൽ ആണോ
      th-cam.com/video/G3BAGsAv_G4/w-d-xo.html
      What is idol worship?
      വിഗ്രഹാരാധന സത്യം എന്ത് ?
      th-cam.com/video/UkLYtSNv38Y/w-d-xo.html
      Which is the authentic church?
      എന്താണ് യഥാർത്ഥ സഭ
      th-cam.com/video/VVVfDKiZuvzY/w-d-xo.html
      Does anyone worship Mary?
      മറിയത്തെ ആരെങ്കിലും ആരാധിക്കുന്നുണ്ടോ ??
      th-cam.com/video/6r-n61c-D2I/w-d-xo.html
      Bible contains 66 books or 73 books?
      ബൈബിളിലിൽ 66 പുസ്തകങ്ങൾ ആണോ അതോ പുസ്തകങ്ങൾ 73 ആണോ ഉള്ളത് ?? ഏതാണ് സത്യം ?
      th-cam.com/video/rA42MLBJuwc/w-d-xo.html
      Baptism: what is correct?
      സ്നാനം ഏതാണ് ശരി ?
      th-cam.com/video/VdC6WhxcWJ4/w-d-xo.html
      Regeneration by Water & Spirit
      വെള്ളത്താലുമുള്ള വീണ്ടും ജനനം
      th-cam.com/video/V9G_a3Htxm0/w-d-xo.html
      Priesthood
      പൗരോഹിത്യം
      th-cam.com/video/4YdaLwE4H9k/w-d-xo.html
      Church History
      സഭാചരിത്രം
      th-cam.com/video/qa3Au3E5EZo/w-d-xo.html

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 4 ปีที่แล้ว

    You Pastors lack wisdom of God and Holiness of Spirit. You do not know what is sanctity and virtue. What you believe is against Christ and against the Faith that is Holy.

  • @georgekuttypaulose1583
    @georgekuttypaulose1583 4 ปีที่แล้ว

    യേശുവിനെ പ്രസവിച്ചതിനുശേഷം യൗസേപ്പ് പിതാവ് മറിയാമിനെ പരിഗ്രഹിച്ചു എന്ന് എവിടെയാണ് എഴുതിയിരിക്കുന്നത് പാസ്റ്ററേ?
    യേശുവിനെ പ്രസവിക്കുന്നതുവരെ യൗസേപ്പ് മറിയാമിനെ പരിഗ്രഹിച്ചില്ല എന്നതിന്റെ അർഥം യേശുവിന്റെ പിതൃത്വത്തിൽ യൗസേപ്പിന് പങ്കില്ല എന്നാണ് നാം മനസിലാക്കേണ്ടത്.

    • @renigeorge2590
      @renigeorge2590 4 ปีที่แล้ว +4

      Four men-James, Joses, Simon, and Judas-are mentioned as the brothers or siblings of Jesus. (See Matthew 13:55; Mark 6:3.)

    • @georgekuttypaulose1583
      @georgekuttypaulose1583 4 ปีที่แล้ว +2

      *SO WHAT* മറിയാമിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് യൗസേപ്പ് പിതാവ് വിവാഹം കഴിച്ചിരുന്നതായും ആ ബന്ധത്തിൽ/ബന്ധങ്ങളിൽ മക്കൾ ഉണ്ടായിരുന്നതായും സഭാചരിത്രം പഠിക്കുന്ന വർക്ക് മനസിലാക്കാം. യേശുവിന് സഹോദർ ഉണ്ടെങ്കിൽത്തന്നെ അവരെല്ലാം മറിയം പ്രസവിച്ചവരാണ് എന്നതിനെന്താ ഊളപ്പാസ്റ്ററേ തെളിവ്?

    • @cassionapoleon1327
      @cassionapoleon1327 4 ปีที่แล้ว +1

      Yes there's verse, not only that Joseph and Mary were legally married, they are husband and wife, it's natural phenomena that they come together and get children, not only that Jewish coustom they used to have more children, BIBLE CLEARLY SAYS TILL THE BIRTH OF JESUS JOSEPH DIDN'T KNOW HER WHICH MEANS AFTER THAT THEY KNOW EACHOTHER

    • @anoopka6119
      @anoopka6119 4 ปีที่แล้ว

      Reni George
      Adya putrante appan jeevichirikkumbol vere oralude putrane prasavikkuka ennu okke paranjal..... mosham allee..... !!!! Aadya putrante appan marichittanel potte ennu vaikkamayerunnuu.... !!!!

    • @cassionapoleon1327
      @cassionapoleon1327 4 ปีที่แล้ว

      @@anoopka6119 your idea isn't clear