മായേച്ചിയും കൂട്ടുകാരും😊 ജനകീയ ഹോട്ടൽ | ഉച്ചയൂണ് അൺലിമിറ്റഡ് ₹20 | Village Food | Entekollam

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 162

  • @saridathsinju8480
    @saridathsinju8480 4 ปีที่แล้ว +41

    ഞങ്ങളെ ഇവിടെ രാമനാട്ടുകരയിൽ ഉണ്ട് ഇതുപോലെ ഉച്ച ഊണിനു 20 രൂപ എത്ര വേണേലും കഴിക്കാം . ഇനിയും ഇതുപോലുള്ള ഹോട്ടലുകളെ പരിചയപ്പെടുത്തുക team എന്റെ കൊല്ലം 👍

  • @akshaysuresh8635
    @akshaysuresh8635 4 ปีที่แล้ว +23

    മനുഷ്യൻ മതി എന്ന് പറയുന്ന ഒന്ന് ഭക്ഷണം.....
    ഇന്നത്തെ കാലത്ത്.... ഈ കെട്ട കാലത്ത് മനുഷ്യർ സാമ്പത്തികമായും ആരോഗ്യപരമായും വെല്ലുവിളി നേരിടുമ്പോൾ നമ്മൾക്ക് വേണ്ടി ഇത്രയും നല്ല ഒരു പദ്ധതി കൊണ്ടുവന്ന ഗവൺമെൻ്റിനെ... നല്ല രീതിയിൽ അഭിനന്ദിക്കേണ്ടതില്ലേ...
    Big salute to the government..👏👏👏👏

  • @advvineethsvarkalavila7944
    @advvineethsvarkalavila7944 4 ปีที่แล้ว +8

    വളരെ നല്ല കാര്യം ഇത് സാധാരണപ്പെട്ട ജനങ്ങളുടെ മുന്നിലെത്തിച്ച എൻ്റെ കൊല്ലം ടീമിന് നന്ദി കടപ്പാട്.

    • @Endekollam
      @Endekollam  4 ปีที่แล้ว +2

      Hi Adv. Vineeth....ഈ കോവിഡ് കാലത്ത്‌, സാധാരണക്കാർക്ക് പരമാവധി ചെലവ് ചുരുക്കാൻ സഹായം ആകുന്ന ഇത്തരം ഹോട്ടലുകളുടെ വീഡിയോ ചെയ്യാനാണ് ഞങ്ങളുടെ ശ്രമം....നിങ്ങളെ പോലുള്ളവരുടെ comments ഞങ്ങൾക്ക് തീർച്ചയായും പ്രചോദനമാണ് ...thank u so much....

  • @shadesofdreams5957
    @shadesofdreams5957 4 ปีที่แล้ว +17

    ഒരു സാധാരണ മനുഷ്യന്റെ അവസ്ഥ എങ്ങനെയാണെന്ന് നിങ്ങൾ കാണിച്ചു.👍

  • @ajith3841
    @ajith3841 4 ปีที่แล้ว +16

    ഇതുപോലെ ഉള്ളവരെ support Chey......
    അടിപൊളി

  • @-90s56
    @-90s56 4 ปีที่แล้ว +48

    നമ്മൾ ശരിക്കും ഇങ്ങനെയുള്ള കടകളിൽ കയറി ഭക്ഷണം കഴിക്കണം രുചികരമായ ഭക്ഷണം വിലക്കുറവിൽ കിട്ടുകയും ചെയ്യും അത് അവർക്കൊരു സഹായം ആവുകയും ചെയ്യും 😊✌️

  • @master2221
    @master2221 4 ปีที่แล้ว +4

    ശെരിക്കും പാവങ്ങളുടെ ജനകീയ ഹോട്ടൽ ,ഇന്നും എന്നും നില നിക്കട്ടെ , Good job ടീം എന്റെ കൊല്ലം ,

  • @muhammedaslamkp8601
    @muhammedaslamkp8601 4 ปีที่แล้ว +15

    ഇതുപോലെയുള്ളവരെ നമ്മൾ support ചെയ്യണം, full support

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +78

    ജീവിക്കാൻ വേണ്ടി
    കഷ്ടപ്പെടുന്ന
    എല്ലാർക്കും ദൈവം
    അനുഗ്രഹം ചൊരിയട്ടെ 😒👏👏

    • @muftimufti6930
      @muftimufti6930 4 ปีที่แล้ว +1

      Alla cmntilum ninne kanarundallo😃

    • @zainche5597
      @zainche5597 4 ปีที่แล้ว +1

      👍

  • @vishnuraj8127
    @vishnuraj8127 4 ปีที่แล้ว +10

    ഇങ്ങനെ ഉള്ളവരെ പരിജയപെടുത്തുന്ന entekollam ടീമിന് ഒരു വലിയ ആശംസകൾ....❤️❤️
    From beginning subscriber...

  • @nighilraj1476
    @nighilraj1476 4 ปีที่แล้ว +17

    ജനകിയ ഹോട്ടൽ
    ജനകിയ സർക്കാർ👍👍 ❤️

  • @tolinphilip01
    @tolinphilip01 4 ปีที่แล้ว +12

    ഇന്നാണ് ഒരു നല്ല വീഡിയോ ഈ ചാനലിൽ വന്നത്...

  • @jayeshck3128
    @jayeshck3128 4 ปีที่แล้ว +9

    അടിപ്പൊളിട്ടോ നിലമ്പൂർ
    ചങ്ങാതികൂട്ടം💖💖😋😋😋

  • @stanlyvarghese2867
    @stanlyvarghese2867 4 ปีที่แล้ว +51

    ഇതാണ് കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതി

    • @Habiclt
      @Habiclt 4 ปีที่แล้ว

      Ya

    • @krishnanpr1600
      @krishnanpr1600 3 ปีที่แล้ว

      Atheyathe, 1000 madangu kollayadi(pidikkapettappol upekshichu- visudhanmaar) arabhagam kshemapravarthi!

    • @ajays6858
      @ajays6858 3 ปีที่แล้ว +1

      @@krishnanpr1600 ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣

  • @nahasnihal2778
    @nahasnihal2778 4 ปีที่แล้ว +12

    എന്റെ കൊല്ലം 😍

  • @angelstansilavas9970
    @angelstansilavas9970 4 ปีที่แล้ว +13

    ഈ കോവിഡ് കാലത്ത് ഇത്തരം ജനകീയ ഹോട്ടലുകൾ സാധാരണ ജനങ്ങൾക്ക് ഒരാശ്വാസം തന്നെയാണ് . സാധാരണക്കാർക്കായി ഇത്തരം ന്യായവില ഹോട്ടല് തേടി പിടിച്ച് Ente kollam ഈ വീഡിയോ തയ്യാറാക്കിയതിൽ വളരെ സന്തോഷം തോന്നി. 👌👌👌. .

  • @jibinraju578
    @jibinraju578 4 ปีที่แล้ว +2

    Adipollii.......Orupadu perkku helpfull especially Avar vilambii tharumbol oru home feeling kittunnu....

  • @shajimulloli2180
    @shajimulloli2180 4 ปีที่แล้ว +6

    ജനകീയ ഭക്ഷണം സൂപ്പര്‍ ആയിട്ടുണ്ട്

  • @cloudstories5210
    @cloudstories5210 4 ปีที่แล้ว +18

    തന്റെ സഹോദരിയുടെ കുട്ടികൾക്കു വിശപ്പടക്കാൻ ഒരു റൊട്ടി മോഷ്ടിക്കേണ്ടി വന്നതിനാൽ ജയിലിൽ അകപ്പെട്ട ഴാങ് വാൽ ഴാങ്,😥
    വിക്ടർ ഹ്യൂഗോ എന്ന വിഖ്യാത സാഹിത്യ കാരന്റെ പാവങ്ങൾ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം. വിശപ്പിന്റെ ഭീകരമായ അവസ്ഥ നീറ്റലായി മനസ്സിൽ ആ കഥാപാത്രം അവശേഷിപ്പിച്ചിരിക്കുന്നു...ഇന്നും..!
    ഇപ്പൊ വീഡിയോ കണ്ടപ്പോൾ ഞാൻ അത് അറിയാതെ ഓർത്തുപോയി..! വിശപ്പാണ് ഏതൊരു ജീവിയുടെയും മുന്നിലുള്ള എന്നത്തേയും വലിയ വെല്ലുവിളി...
    "ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും തരുമോ?"
    എന്ന ചോദ്യവുമായി മുന്നിലേക്ക് ഒരാളെങ്കിലും വരാത്ത ആരുംതന്നെ ഇന്നാട്ടിൽ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്..
    പലപ്പോഴും മനസ്സുണ്ടെങ്കിലും ഏറ്റവും സാധരണക്കാരായ നമ്മൾക്ക്, ചിലപ്പോൾ 60 രൂപ നൽകി അപരന്റെ വിശപ്പടക്കാൻ കഴിയാതെ വരാം.. എന്നാൽ , 20 രൂപയിൽ സമ്പൂർണമായി ഒരു വയറിനെ തൃപ്തിപ്പെടുത്താൻ നമുക്ക് ജനകീയഹോട്ടലിലൂടെ കഴിയും..!
    സാധാരണ ഒരു ഹോട്ടലിൽനിന്നും ആഹാരം കഴിക്കുന്ന ഒരാൾക്ക് മറ്റ് രണ്ടുപേരുടെയുംകൂടി വിശപ്പകറ്റാൻ ഇവിടെ സാധിക്കും എന്നർത്ഥം..!
    700 ൽ പരം ഹോട്ടലുകളായി പടർന്നുകഴിഞ്ഞിരിക്കുകയാണ് 'വിശപ്പ് രഹിത കേരളം' എന്ന ഈ കേരളസർക്കാർ പദ്ധതി.
    '1000 ജനകീയ ഹോട്ടലുകൾ' എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ എവിടെയും വിശന്നവയറുമായി ആരും തന്നെ ഉണ്ടാകരുത്, എന്ന നന്മനിറഞ്ഞ ദീർഘവീക്ഷണമാണ് ജനകീയഹോട്ടൽ എന്ന ഈ പദ്ധതിയിൽ ഞാൻ കാണുന്നത്..!
    #വിശപ്പിന്റെ_വേദന_അറിഞ്ഞിട്ടുണ്ട്
    #രാഷ്ട്രീയമല്ല_എരിയുന്ന_വയറാണ്_വലുത്
    #പാവപ്പെട്ടവന്_വേണ്ടി_ഈ_സംരംഭം_നിലനിൽക്കട്ടെ__എന്നും
    ❤️❤️❤️
    ഇത്തരം സാദാരണക്കാർക്കുതകുന്ന ഹോട്ടലുകൾ പരിചയപ്പെടുത്തുന്ന എന്റെ കൊല്ലം ടീമിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว +4

    Nammalude video eppolathe poleyum polichu

  • @devuandlachusworld5773
    @devuandlachusworld5773 4 ปีที่แล้ว +3

    Njan kettitte ullu engane oru hoteline kurichu anyway eppo kanan pattiyallo valare santhosham orupadu alukalkku valare helpful aanu so thanks ente kollam

  • @al-drinterence7043
    @al-drinterence7043 4 ปีที่แล้ว +6

    Adipolichhuu........ ✌✌✌

  • @rasiyaasharaf4748
    @rasiyaasharaf4748 4 ปีที่แล้ว +5

    Adipoli chattanmare,🥰🥰😍😍😘😘

  • @sachinpillai531
    @sachinpillai531 4 ปีที่แล้ว +4

    Adipoli....bharath cafe karunagapally onnu review cheyane...

  • @muhammedthanveer361
    @muhammedthanveer361 3 ปีที่แล้ว +3

    ജനകീയ സർക്കാർ.. 💕

  • @sreejithpa3689
    @sreejithpa3689 4 ปีที่แล้ว +2

    Very nice vudeo, kanan sadichathil orupad thanks very good job team ente kollam ✌️✌️✌️✌️

  • @veslyraju6247
    @veslyraju6247 4 ปีที่แล้ว +5

    Kollam team uyir💪💪💪

  • @sruthishaijusruthi899
    @sruthishaijusruthi899 4 ปีที่แล้ว +5

    തിന്നാൻ കൊതി വരുന്നു

  • @sacredbell2007
    @sacredbell2007 4 ปีที่แล้ว +8

    വിശപ്പിനെ കുറിച്ച് ധാരണ ഉള്ള ഒരു സർക്കാരിന് മാത്രമേ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ പറ്റുകയുള്ളു.
    രാഷ്ട്രീയത്തിന് അതീതമായി ഇത്തരം പദ്ധതികളെ നമ്മൾ ഉറക്കെ അഭിനന്ദിക്കണം.

    • @slimerelaxing3850
      @slimerelaxing3850 3 ปีที่แล้ว

      Seriya but avide kashtapedunna ammamark ithil ninnum kashtapedunnathinte pakuthi polum onnum kitilla ennullathanu sathyam

    • @andrewskoola1187
      @andrewskoola1187 2 ปีที่แล้ว

      @@slimerelaxing3850 qqppqqpqqqqqp

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours 4 ปีที่แล้ว +10

    All the best, team

  • @adityasuresh759
    @adityasuresh759 4 ปีที่แล้ว +5

    കേരള സർക്കാർ❤️❤️

  • @sijothomas3284
    @sijothomas3284 4 ปีที่แล้ว +6

    Great guy's ❤️ have a salute

  • @jetheeshjackson
    @jetheeshjackson 4 ปีที่แล้ว +8

    God bless you dears

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว +8

    Hats off brothers, God bless you

  • @salimkunju9180
    @salimkunju9180 3 ปีที่แล้ว +1

    അടിപൊളി..... വിശപ്പാണ് പ്രധാനം... അതറിയുന്ന ഒരു സർക്കാർ ഉള്ളത് നമ്മുടെ ഭാഗ്യം.... പിണറായി സർക്കാരിനും ആ ചേച്ചി മാർക്കും അഭിവാദ്യങ്ങൾ.... ഇത് എന്റെ നാടിന് അടുത്താണ് ❤❤❤❤👍

  • @shemeerbasheer6005
    @shemeerbasheer6005 3 ปีที่แล้ว +2

    Karunagappally lum janakiya hotel undu
    Meals : 20
    Fish curry :40
    Fish fry :40

  • @sdsaleem1653
    @sdsaleem1653 4 ปีที่แล้ว +6

    Super👌

  • @deepaksivasankaran5657
    @deepaksivasankaran5657 4 ปีที่แล้ว +2

    Cjechimarkkoru haay
    Video kalakki bhais

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +4

    Broooo.. Thank you.....

  • @baijeetl8438
    @baijeetl8438 4 ปีที่แล้ว +3

    Best wishes mayakutty ellavakkum ethu oru prachodhanam akatte

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hi Baijee....Maya chechi thudangiya pole itrayum vila kurachu Oonu kodukkunna kure hotels koodi varatte....Covid kaalathu saadharanakkarkku athu oru sahayam aakum theercha....Best wishes Maya chechi & team..... :)

  • @meemifoodcourt2247
    @meemifoodcourt2247 4 ปีที่แล้ว +2

    Ente kollam bro 😎 polichuttaaa. 👍👍💐💐

  • @shafihameed708
    @shafihameed708 4 ปีที่แล้ว +10

    ജനകീയ സർക്കാർ ഇടതുപക്ഷ സർക്കാർ ..
    ആരുതന്നെ എതിർത്തലും ജനങ്ങൾക്കു ഉപകാരമുള്ള കാര്യവുമായി സർക്കാർ മുന്നോട്ട്

  • @sanukottanadutube
    @sanukottanadutube 4 ปีที่แล้ว +2

    Ella cool guys um our Team il engane otthu vannu👌. More than just posting videos, your helping mentality is excellent..keep it up.
    Luv from Birmingham

  • @alankoshy8853
    @alankoshy8853 4 ปีที่แล้ว +2

    Swantham abhipryam paryathe alkarude kude ulpeduthunnu nalla karyam ##avide irunnu kazhichirunnl ushar ayene😍🔥👌

  • @raths.d9471
    @raths.d9471 4 ปีที่แล้ว +6

    മനു എവിടെ

  • @jayakrishnan2964
    @jayakrishnan2964 4 ปีที่แล้ว +1

    Kollam...nalla kaaryangal parichayapeduthunvarku nallathu varate

  • @midhileshkk8234
    @midhileshkk8234 4 ปีที่แล้ว +9

    നമ്മുടെ സർക്കാർ കേരളത്തിൽ വിശപ്പ് ഇല്ലാതാക്കാൻ ലോക് ഡൗൺ കാലത്ത് കൊണ്ടുവന്ന സംരംഭം 👍👍

  • @pauljames3721
    @pauljames3721 4 ปีที่แล้ว +3

    നല്ല വീഡിയോ. എവിടെ ഞങളുടെ മനു.. പിന്നെ നാത്തൂൻസിനെ കാണാനില്ല.....
    .

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 ปีที่แล้ว +2

    Hai Kollam sugano puthumayarna hottalukal parichapeduthunathi 👏👏 are enthuparanalum e anujathi kollathinte koode undavum kathyrikkunu vediokkayi

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hi Ananyakuttiii....ningal anujathimarudeyum chechimarudeyum ithu pole ulla kootaya samrambangal janangalkku mumbil ethikkan, ingane ulla comments njangalkku prajodhanamanu....thank u sooo muchhhh.....

  • @pvgopunairgopunair8910
    @pvgopunairgopunair8910 4 ปีที่แล้ว +1

    ഇനിയും ഇത്തരം നല്ല വീഡിയോകൾ ചെയ്യുക അഭിനന്ദനങ്ങൾ

  • @nishanashefi7432
    @nishanashefi7432 4 ปีที่แล้ว +6

    ആഹാരം കൊടുക്കുബോൾ ലാഭം നോക്കാതെ സംതൃപ്‌തി ആണ് നോക്കുന്നത് അതിന്റൊരു അനുഗ്രഹം അവർക്ക് എപ്പോഴും ഉണ്ടാകും

  • @shajanjoy6992
    @shajanjoy6992 4 ปีที่แล้ว +8

    👌👌👌👌👌👌

  • @arifalthaf8495
    @arifalthaf8495 4 ปีที่แล้ว +8

    hai brooo

  • @anugrahatheeram6859
    @anugrahatheeram6859 4 ปีที่แล้ว +5

    എന്താണ് മനുഷ്യാ...
    ആദ്യമായി കറികൾ കാണുന്നതുപോലെ?

  • @alishmariaannmaria3350
    @alishmariaannmaria3350 4 ปีที่แล้ว +4

    Super .മനുവിനെയും ബിജിയെയും കണ്ടില്ല .എവിടെ പോയി .

  • @kmmahlari9861
    @kmmahlari9861 4 ปีที่แล้ว +8

    പാവപ്പെട്ടവന്റെ കട
    ഇത് സർക്കാരിന്റെ ഒരു പദ്ധതി ആണന്ന് തോന്നുന്നു
    എന്തോ സഹായം കിട്ടും എന്ന് പറഞ്ഞല്ലൊ

  • @akkukollam057
    @akkukollam057 4 ปีที่แล้ว +4

    Ente stalam kallum tazham

  • @uchuism1
    @uchuism1 4 ปีที่แล้ว +5

    LDF സർകാർ 😍🥰✊✊

  • @vipinsworld3591
    @vipinsworld3591 4 ปีที่แล้ว +5

    Ente Kollam team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sidheekihzan1876
    @sidheekihzan1876 3 ปีที่แล้ว +1

    നിങ്ങൾ നല്ല അവതരണമാണ് bro 👍

  • @SumonSumon-dw2ii
    @SumonSumon-dw2ii 4 ปีที่แล้ว +5

    Adkpoli

  • @mohanterur5303
    @mohanterur5303 4 ปีที่แล้ว +2

    Congrats , keep it up

  • @AbhijithTS-v2d
    @AbhijithTS-v2d 4 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകൻ 💖✌️💖✌️💯💯💯💯💯💯💯💯💯💯💯💯

  • @lijupappachan2772
    @lijupappachan2772 4 ปีที่แล้ว +2

    Nice video 👍👍

  • @anandhurv3963
    @anandhurv3963 4 ปีที่แล้ว +1

    Sunday undo

  • @raths.d9471
    @raths.d9471 4 ปีที่แล้ว +6

    Super

  • @kareemm826
    @kareemm826 4 ปีที่แล้ว +5

    👍😋😋😋👍

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 ปีที่แล้ว +6

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍

  • @shijoreena5256
    @shijoreena5256 4 ปีที่แล้ว +2

    SUPER I LIKE IT

  • @mohandasshivan860
    @mohandasshivan860 4 ปีที่แล้ว +2

    Yes good going

  • @ushapillaiushapillai7246
    @ushapillaiushapillai7246 4 ปีที่แล้ว +2

    Nice super ❤️❤️

  • @nailedit6430
    @nailedit6430 4 ปีที่แล้ว +8

    ഊണും കൊണ്ട് ബസ്സ് അങ്ങോട്ട്
    ആളെ കൊണ്ട് ആംബുലൻസ് ഇങ്ങോട്ട് 😁😁😁😊

  • @ullaskumaru1272
    @ullaskumaru1272 4 ปีที่แล้ว +2

    പൊളിയെ

    • @Endekollam
      @Endekollam  4 ปีที่แล้ว

      Hi Ullas.....thank u...തുടർന്നുള്ള വീഡിയോസിനും ഇത് പോലുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @Althaf542
    @Althaf542 4 ปีที่แล้ว +5

    First

  • @manucasmel
    @manucasmel 4 ปีที่แล้ว +11

    ❤️പാവപ്പെട്ടവന് ഭക്ഷണത്തിന് ജനകീയഹോട്ടൽ
    ❤️പാവപ്പെട്ടവർക്ക് പൗരവകാശമായി സൗജന്യമായി ഇന്റർനെറ്റിന് കെഫോൺ
    ❤️ലോകപ്രശംസപിടിച്ചുപറ്റിയ ആരോഗ്യമേഖല
    ❤️മികവേറി അത്യാധുനീകമായി പൊതുആരോഗ്യകേന്ദ്രങ്ങൾ
    ❤️ സ്വന്തമായി തലചായ്ക്കാൻ ഇടമില്ലാത്ത പാവപ്പെട്ടവർക്കായി ഇന്ത്യയിലെന്നല്ല, മൂന്നാംലോകരാജ്യങ്ങളിൽതന്നെ ആദ്യത്തെ സമ്പൂർണ ഭവന നിർമാണ പദ്ധതി..'ലൈഫ്'
    ❤️ഇന്ത്യയിൽ സൗജന്യ കോവിഡ് ചികിത്സ കേരളത്തിൽ മാത്രം!
    ❤️പാവപ്പെട്ടവരുടെ മക്കൾക്ക് പഠിക്കാൻ ലോകോത്തര ഹൈടെക് പൊതുവിദ്യാലയങ്ങൾ
    ❤️പാവപ്പെട്ടവർക്ക് മുടക്കമില്ലാതെ ഗുണമേന്മ ഉറപ്പാക്കി പൊതുവിതരണറേഷൻകടകൾ
    ❤️സഞ്ചാരയോഗ്യമായ ആയിരക്കണക്കിന് റോഡുകൾ അഞ്ഞൂറിലധികം പാലങ്ങൾ
    ❤️പാഠപുസ്തകങ്ങൾ, മികച്ച പോഷകസമൃദ്ധമായഉച്ചഭക്ഷണം, യൂണിഫോം.. തുടങ്ങി എല്ലാം സൗജന്യം..!
    ❤️ ലോഡ്ഷെഡ്‌ഡിങ് പഴങ്കഥയാക്കിയ 5 വർഷങ്ങൾ
    ❤️കേരളാമോഡൽ❤️

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 4 ปีที่แล้ว +3

    നിങ്ങൾ കൊല്ലം മാത്രം വ്ലോഗ്ഗ് ആന്നോ 🙄
    കണ്ണൂർ വാ.. ഞങ്ങൾ സബ്സ്ക്രൈബ് വെറുതെ ആവുമോ ❤

    • @Endekollam
      @Endekollam  4 ปีที่แล้ว +1

      Mask bro😍....ningale onnum subscription veruthe avoola 🙏...mask maari ningale okke neril kaanan, njangal Malabar lekku udan varum💖...Hotel list ready aakikko... OK👍👍👍

  • @chackoo.g6629
    @chackoo.g6629 4 ปีที่แล้ว +2

    10 pennungal vicharichal adipoliyayi uunu kodukkam... Ororutharum oru item maathram undakkuka... Joliyum eluppamaakum...

  • @laijucmathew6108
    @laijucmathew6108 4 ปีที่แล้ว +2

    Great effort, let us promot, janakiya hotel

  • @liyakathali8744
    @liyakathali8744 4 ปีที่แล้ว +4

    ഫർത്താവ്.. കൊല്ലം ഡാ....

  • @unnigokuldas2044
    @unnigokuldas2044 4 ปีที่แล้ว +2

    Very good

  • @namithaskumar193
    @namithaskumar193 3 ปีที่แล้ว +1

    Kollam ❤️

  • @dineshdprabhu6147
    @dineshdprabhu6147 4 ปีที่แล้ว +2

    god bless

  • @mubarake2919
    @mubarake2919 4 ปีที่แล้ว +15

    വിശപ്പ്‌ രഹിത കേരളം.......

    • @Endekollam
      @Endekollam  4 ปีที่แล้ว +3

      Hi Mubarak bai....നമ്മുടെ പ്രബുദ്ധ കേരളത്തിൽ, ഭക്ഷണത്തിൽ ജാതിയും മതവും കൊടിയുടെ നിറവും നോക്കാതെ സാധാരണക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഒരു മഹത്തായ പദ്ധതി ആയി മാറട്ടെ "വിശപ്പ് രഹിത കേരളം"...നന്മ നിറഞ്ഞ കേരളം !!!!

  • @skdayli8582
    @skdayli8582 4 ปีที่แล้ว

    ഇരിത്തിഫുഡ് കൊടുക്കുമ്പോള്‍ സാമൂഹികഅകലം പാലിക്കണം ,,,,നാളെ യുടെ നല്ല ഭാവിക്ക് ഈ പ്രവര്‍ത്തനത്തിന് എല്ലാവിധ ആശംസകള്‍ ,,next time try to eat

  • @saifinnisa8020
    @saifinnisa8020 4 ปีที่แล้ว +3

    ഹായ്

  • @ടോൺസൺ
    @ടോൺസൺ 4 ปีที่แล้ว +2

    💗💗💗

  • @satharsathar9624
    @satharsathar9624 4 ปีที่แล้ว +4

    👏👍👌👌👌👌👌👌

  • @hookcook8731
    @hookcook8731 4 ปีที่แล้ว +2

    👍🥰🥰🥰

  • @jobymanu5817
    @jobymanu5817 4 ปีที่แล้ว +2

    😋😋👍👍👍🥰🥰

  • @varghesekurian5040
    @varghesekurian5040 4 ปีที่แล้ว +4

    I support homely food suppl tq

  • @shabariitech6711
    @shabariitech6711 4 ปีที่แล้ว +1

    Om Annapurneshwarye namaha 🙏🙏🙏

  • @jafuzjafuz9894
    @jafuzjafuz9894 3 ปีที่แล้ว +1

    Dayvam anugrahikate

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 ปีที่แล้ว +2

    Kollam 💪

  • @uae_jobs_for_you
    @uae_jobs_for_you 4 ปีที่แล้ว +2

    Kollam😘

  • @diyad5659
    @diyad5659 3 ปีที่แล้ว +1

    Hai bro super deepu palakkad

    • @Endekollam
      @Endekollam  3 ปีที่แล้ว

      Hi Deepu bro😍.... എന്തൊക്കെയുണ്ട് വിശേഷം? ഇപ്പൊ പാലക്കാട് ചൂട് എങ്ങനെ? നിങ്ങടെ പാലക്കാട് ഏരിയയിലെ hotel suggestions പറഞ്ഞെങ്കിൽ, ഞങ്ങൾക്ക് വളരെ helpful ആയിരുന്നു, bro....👍💓

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 ปีที่แล้ว +1

    😋😋👍👍

  • @ajmalabbas9376
    @ajmalabbas9376 3 ปีที่แล้ว

    ഈ സർക്കാർ...♥️

  • @pakroos-9023
    @pakroos-9023 4 ปีที่แล้ว +2

    😍👍💪

  • @afsalabdulla9992
    @afsalabdulla9992 4 ปีที่แล้ว +2

    😍

  • @girijagirija8654
    @girijagirija8654 3 ปีที่แล้ว +1

    😁😆😅😂🤣😭😁😆😄Mayacheeyum teamum allla e sthapanam thudangiyathu....Kerala sarakar nikuthee panam upyogichu thudangiya "subhiksha" anna padathiyaaanu....ithonum ariyathey aano vlogumayee irangiyathu kashtaam.... 😅😂😆😁😄😃🤣
    Avashyathil kooduthal fry vaangichu avarey sahayikaan kaanicha manasu aarum kaanathey pogilllla..