Mammootty & Wife Sulfath Mammootty Spotted |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 30

  • @jincyjoseph7448
    @jincyjoseph7448 2 หลายเดือนก่อน +47

    ഭാര്യ സുന്ദരിയും, ആരോഗ്യവതിയുമാകണമെങ്കിൽ ഭർത്താവിന്റെ സ്നേഹവും അംഗീകാരവും കിട്ടിയവൾക്കെ പറ്റൂ ആ കാര്യത്തിൽ മമ്മൂട്ടി യുടെ ഭാര്യ 👌👌ആണ് ❤️

    • @raams2528
      @raams2528 2 หลายเดือนก่อน +1

      ഗുഞ്ചാട്ടി ലാലിനെയാണ് മമ്മൂട്ടി ഉപയോഗിക്കുന്നത്

  • @iliendas4991
    @iliendas4991 2 หลายเดือนก่อน +27

    മമ്മൂക്ക സുൽഫത്ത് മാം ❤❤❤ GOD BLESS BOTH OF YOU AND YOUR FAMILY ALWAYS ❤️🙏🤲🙏❤️

    • @georanit
      @georanit 2 หลายเดือนก่อน

      His he givinh you a l

  • @MAMOOTTY-n1v
    @MAMOOTTY-n1v 2 หลายเดือนก่อน +19

    എന്റെ ഇച്ഛക്ക 🥰🥰🥰🥰🥰

  • @sajitha789
    @sajitha789 2 หลายเดือนก่อน +10

    മമ്മുസ് ❤

  • @MolySreekala
    @MolySreekala หลายเดือนก่อน

    Mamooti. Sir. Motivation. Very. Like. Nalla. Family

  • @sadiqshariff1403
    @sadiqshariff1403 หลายเดือนก่อน

    Great

  • @suryasuresh9430
    @suryasuresh9430 2 หลายเดือนก่อน +10

    Hema കമ്മറ്റി വരുന്നതിന് മുൻപും ഇദ്ദേഹം ഇങ്ങനെത്തന്നെ.

    • @ASK-ce6ps
      @ASK-ce6ps 2 หลายเดือนก่อน +1

      പടച്ചോനറിയാം എനിക്ക് ആരേം വിശ്വാസം വരുന്നില്ല രണ്ടു സൈഡും ഉഡായിപ് ആണെന്ന് തോനുന്നു

  • @georanit
    @georanit 2 หลายเดือนก่อน +1

    He's ordinary person why special treatment via staff entrance...

  • @resajresaj4426
    @resajresaj4426 2 หลายเดือนก่อน +2

    ഹേമ കമ്മിറ്റി കതക് തുറന്നപ്പോൾ ഒളിച്ചിരുന്ന് fb പോസ്റ്റ്‌ ചെയ്ത മെഗാസ്റ്റാർ...

  • @BinduM-dc5ic
    @BinduM-dc5ic 2 หลายเดือนก่อน +2

    മുടി കെട്ടാത്ത പെണ്ണുംപിളള

    • @noufalnoufal8815
      @noufalnoufal8815 2 หลายเดือนก่อน

      അതിനു നിനക്കെന്താഡാ 😡😡

    • @BINDHUSREEKUMAR-i8s
      @BINDHUSREEKUMAR-i8s หลายเดือนก่อน

      ഒന്ന് ചെന്ന് കെട്ടികൊടുക്കുമോ.....

  • @PrakashKurup-s2u
    @PrakashKurup-s2u 2 หลายเดือนก่อน +4

    ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പോസിറ്റീവ് ആയ ഒരു ട്രെന്റ് തുടങ്ങിയിട്ടുണ്ട്, സിനിമാ നടന്മാരെല്ലാം സഹധർമ്മിണിയെയും കൂട്ടിയാണ് പൊതു സമക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നത്...വളരെ നല്ല മാറ്റം...ഈശ്വരാ ഈ ജീവിതം തീരുന്നതിന് മുമ്പ് എന്തെല്ലാം കാണണം....!

    • @S-wk2bq
      @S-wk2bq 2 หลายเดือนก่อน +6

      നീ കണ്ണടച്ചിരുന്നാൽ മതി 😊

    • @mehaboobasarikandy7718
      @mehaboobasarikandy7718 2 หลายเดือนก่อน

      മമ്മുട്ടി എന്ന മഹാൻ പഴക്കാലത്തേ ഭാര്യയേ കൊണ്ടാ എവിടേയും പോകാറ് , കുറേ കൂതറ സംഖികൾക്ക് നല്ല കുടുംമ്പജീവിതം നയിക്കുന്ന മുഹമ്മദ് കുട്ടിയെന്ന മമുട്ടിയേ അങ്ങ് ദഹിക്കുന്നില്ല

    • @AbdulAzeez-s2d
      @AbdulAzeez-s2d 2 หลายเดือนก่อน +10

      sorry setta ....Mammukka videshathu pogumboyellaam bhaarya koode undaavum, athu malayalam cinema industry-yil ulla ellaavarkkum ariyam. Hema committee report kaanichonnum Mammukkaye pedippikkaan nokkenda Adheham angineyonnum pedikkunna aalalla. Mammukkayaum Bhaarya-yum Singapore-kku tuesday night pogunna video aanu ithu

    • @jincyjoseph7448
      @jincyjoseph7448 2 หลายเดือนก่อน +9

      ഇദ്ദേഹം പണ്ടേ അങ്ങനെ ആണ്

    • @josephjose4004
      @josephjose4004 2 หลายเดือนก่อน +5

      Hema committee enthu committee report Vannalum mammoottyude romathil thodilla