യാസീൻ മോൻ ഈ പാട്ട് പാടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി..ഞാനാണ് ഈ പാട്ട് സെലക്ഷൻ ചെയ്ത് കൊടുത്തത്..നന്നായി പാടുകയും ചെയ്തു.. നല്ല ഫീൽ ,..അനുപല്ലവി, ചരണം വരി ഒത്തിരി ഇഷ്ട്ടായി...ഈ പാട്ടിൽ പിഎസ് ഹമീദിക്കയുടെ പ്രത്യേക ഇടപെടുകൾ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്..♥️♥️👌👌👍👍
പ്രിയ ഹമീദ്ച്ചയുടെ ഗാനം മോൻ നന്നായി പാടി
യാസീൻ മോൻ ഈ പാട്ട് പാടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി..ഞാനാണ് ഈ പാട്ട് സെലക്ഷൻ ചെയ്ത് കൊടുത്തത്..നന്നായി പാടുകയും ചെയ്തു.. നല്ല ഫീൽ ,..അനുപല്ലവി, ചരണം വരി ഒത്തിരി ഇഷ്ട്ടായി...ഈ പാട്ടിൽ പിഎസ് ഹമീദിക്കയുടെ പ്രത്യേക ഇടപെടുകൾ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്..♥️♥️👌👌👍👍
Maa Shaa allah ❤️🔥
ബാദുഷക്ക് ശേഷം എനിക്കിഷ്ടപ്പെട്ട പാട്ടുകാരൻ. ❤️
ജസക്കല്ലഹ
യാസീൻ മോൻ ഒരുപാട് ഇഷ്ടായി.
ഇത് പോലുള്ള പ്രതിഭകളെ വളർത്തി കൊണ്ട് വരുന്ന മില്ലെനിയം ചാനലിന് ഒരു ബിഗ് സല്യൂട്ട്
നന്നായി പാടി, യാസീൻ സൂപ്പർ
നന്നായി പാടി...ലളിതം മനോഹരം...
Yaseen polichuu😍😍
അടിപൊളി ഗാനം 😍😍 .
യാസീൻ മോൻ പൊളിച്ചു ട്ടോ 🥰
കാസർഗോടിൻ്റെ സ്വന്തം PS HAMEEDKKA ❤️❤️❤️❤️❤️❤️
ഈ മനോഹര ഗാനം എഴുതിയത് എന്റെ ചങ്ക് ചങ്ങാതി ഹമീദ് കാസറഗോഡ്.❤
Super 👍❤️
യാസീൻ മോൻ സൂപ്പർ ആയി പാടി നല്ല ഫീൽ 🌹ഇനിയും നന്നായി പാടാൻ കഴിയട്ടെ 💞💞
♥️♥️ yaseen
Yasee 🥰👍
മുഹമ്മദ് യാസീൻ പാട്ട് നന്നായിട്ടുണ്ട് 🤲🏻👌🏻
Monu 👍❤️
Sooper❤️
song.suuupr.mashaallah
Yasin masha allah 💕😘
Yaseen mon entha feel sprda
Full mark kodukkamayirunnu
Dcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccc
ഒരു തെറ്റോ കുറവോ ഇല്ലാതെ, വളരെ ഫീൽ കൊടുത്തു, അക്ഷര സ്പുടതയോടെ പാടിയ യാസീന് ഫുൾ മാർക്ക് കൊടുക്കണമായിരുന്നു. ഇല്ലെങ്കിൽ എന്തെങ്കിലും കുറവ് പറയണം