ഒരു പാവം പ്രവാസിയായ എനിക്ക്കാണാനുള്ള ഭാഗ്യം ഇല്ലാ എന്നറിയാം എങ്കിലും ചേച്ചിയേ പോലുള്ളവരാണ് ഈ ലോകത്തേക്ക് നമ്മുടെ കണ്ണിനെയും മനസിനെയും എത്തിക്കുന്നത് കാണിച്ചു തന്നതിന് നന്ദിട്ടോ...
ചേച്ചിക്ക് ഇനിയും ഒരുപാടു യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. ചേച്ചി ഓരോന്നും വർണിക്കുന്നത് കേട്ടിരുന്നു പോകും. വിയന്ന എന്ത് സുന്ദരി ! താങ്ക്സ് ചേച്ചി ഇതെല്ലാം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു ഞങ്ങളെ കാണിച്ചതിന്.
ചേച്ചിക്ക് ഇത്രയും നല്ലഒരു ഫ്രണ്ട് നേ കിട്ടിയാല്ലോ. ഇന്നത്തെ ലൈക്ക് ജാസ്മിൻ ചേച്ചിക്ക് 💓💓🌹🌹ചേച്ചിയുടെ നല്ലയൊരു വീഡിയോ ഗ്രാഫർ കൂടിയാണ്. എന്ത് ഭംഗിയായിട്ടാണ് ഷൂട്ടിംഗ് ചെയ്തേക്കുന്നത് അടിപൊളി 🌹🌹🌹അടിപൊളി ഡ്രസ്സ് കോഡ് ❤️❤️👍
Etra manoharamanu namude bhumi😯 Daivam thanirikunna ee manoharamaya prakritiye entinu manushan nashipikunu.Oru fairy 🧚♀️ tales pole. Thank you chechi for showing this beautiful places 😘
ഹാൽസ്റ്റാറ്റ് എത്രകണ്ടാലും മതി വരാത്ത ഒരു ഗ്രാമമാണ്. രണ്ടുപേരും നന്നായിട്ട് വീഡിയോ എടുത്തിട്ടുണ്ടല്ലോ. കിടിലം വീഡിയോ❤️❤️❤️. ഒരു രാത്രി അവിടെ തങ്ങി വെളുപ്പിനെ സൂര്യനുദിക്കുന്ന സമയത്തു, ഒരനക്കവുമില്ലാതെ ഈ ഹാൽസ്റ്റാറ്റ് ഗ്രാമവും പർവ്വതങ്ങളും ആകാശവും പ്രതിഫലിച്ചു കിടക്കുന്നതു കാണാൻ സാധിച്ചാൽ അത് അതിലും മനോഹരമാവും.
@@LekshmiNair m'am ... I had to write the same comments on your 2 different vlogs just to see you reply.😅😃 Now that you have seen my comment and also replied, I am on the moon !! 😇 Thank you so much! Keep inspiring !! 😀🤗
chechi Super Place എന്താ beautiful anu .ഇതെല്ലാം കാണാൻ പറ്റിയല്ലോ .jasmin chechi powliyaa .അത്രയും ദൂരം drive cheyyande .വീടും പഴ തോട്ടവും ,പച്ചക്കറി തോട്ടവും super .പല fruit tree കാണാൻ കഴിഞ്ഞതിൽ സന്തോഷം .ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോകാനും ചേച്ചിയിലൂടെ നമുക്ക് അത് കാണാനും ദൈവം അനു ഗ്രഹിക്കട്ടെ .
എന്റെ പൊന്നു ചേച്ചി എന്താ എഴുതേണ്ടത്. എന്താ ഒരു ഭംഗി. Notebook ന്റെ cover Pagil കണ്ടിട്ടുള്ള കുന്നും താഴ് വരയും തടാകവും പൂക്കളും അരയന്നവും. ഇതൊക്കെ ഉള്ള താണല്ലേ.... ഇതു പോലെ wait ചെയ്ത് Skip ചെയ്യാതെ കണ്ടിട്ടുള്ള Vedio കളില്ല ചേച്ചിയുടെ പോലെ. അതിന്റെ കാരണം മിക്കവരും tour Vedio ട ഇടുംbut 30 മിനിട്ടുള്ള വീഡിയോയിൽ 25 മിനിട്ടും അവരുടെ actions ,food കഴിക്കൽ സ്വയം പുകഴ്ത്തലും കൂടെള്ളവരെ പുകഴ്ത്തലും.പിന്നെ ഒരു പൂവ് നമ്മളെ കാണിച്ചാൻ പോലും അതിന്റെ കൂടെ അവര് നില്ക്കുന്ന ഫോട്ടോകളാരിക്കും. നമ്മൾക്ക് ഒന്നും ആസ്വദിക്കാൻ പറ്റില്ല. പക്ഷേ ചേച്ചിയുടെ വീഡിയോ👍👍👍👍👍👍🥰🥰🥰🥰👌👌👌👌👌👌
Please download more videos ....it become excitement and free mind.... I like your way of talking .... thanks for you, to give too much knowledge about places, food and so on...... keep it up madam.... happy journey....
Ayiooo chechi😍😍😍 ur looking very very very pretty. Chechi de blue hand awesome. Jasmin chechi yum adipoli. In this video places were tooo good and pleasant for our eyes. Again chechi u were sooooooooooooooooooooo pretty.
Santhosh George kulangarayude Yatra videokal aairunn ithvare Nik ettavum ishtam.... Ippo tha a listil idam pidichirikunnu maminte Yatra videosum. Mam nth energetic aaittanu ithokke present cheyyunath... So lively.... Fairy tale pole ennokke mam parayumbo sherikkim we can feel it...kazchakaloode matrmalla maminte descriptionloode njagale athellam anubhavich ariyunnu... Keep rocking mam.. luv u ... Lots of love 🥰
Wow!!! You Looks Stunning😘😘😍...Also The Places too...You Have Captured Each&Every Bits of Nature's Beauty😍😍...I also Wish to be There💕💕💕....Lovely Charming Places💕💕😍....Thankyou Dear for Presenting these Beautiful Places through your Vlogs For Us!!! Love Lots😘😘💕
👌👌👌👌👌👌👌 German language kelkkunna chechi 😇😇😇😇😄😄😄😄 Perfection &camera clarity ithonnum njan nokkara illa chechi.....super vlog alle. Jasmine pole nalla oru friendine kittya chechi lucky😍😍
Hii chechi.... njanippo oro day irunnu oro place kaanuvanu chechi vlog.... ee place Austria.. hooo entha beautiful place.... 2018 new year 2017 xmas njagal New Zealand trip il aayrunnu..... oro place um poster card pola .... atrakku natural beauty aanyrunnu... 14 days enjoy cheythu.... pandokke oro post card kanumpozhum vicharikkum ithokke photo editing aakumnnarunnu.... ivide poyappozhanu manassilayathu itrem beautiful places undallo nnu.... chechi kaanicha place kandappo njanorhu ividem arhupole bhangi ulla place nnu... nannaittu enjoy cheythu..... chechiyude koode njanum vannoru feel.... tks a lot..... 😍👍👌
Omg...paintings pole irikunnu oro idavum..will visit one day..🤞u luk so pretty in dis video lekshmi maam...jasmine maam too..driving oke kidu ayitund..smart boyzzz😉😘 e friendship ennum nilanilkate .luv u
hi chechi good video camera work kidu parayan vakkukal illa video kandu thudangiyaloo muzhuvanum kanathe ezhunnelkkilla ethra sunderiyanu chechi kochukuttikalude samsaram ellam super jasmine du oru hi orupadishtom chechi Abudhabiyil varanem iloveu
നടക്കില്ലെന്നറിയാം...............ന്നാലും ഈ സ്ഥലം നേരില് കാണണമെന്ന് ആഗ്രഹിച്ചവരുണ്ടോ.......???
Athentha nadakathe..u too can visit one dayyy..god bless
legend R ys
illa , this is enough
അതെന്താ നടക്കാത്തത് 😲😲😲,,??
Nadakkan pattathathenthaa...💪👍👍
mam
പ്രകൃതിയുടെ സൗന്ദര്യം കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഒറ്റയ്ക്ക് വീഡിയോ എടുത്തിട്ട് ഒരു കുറവുമില്ല.അതി മനോഹരം ...
ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിട്ട് കാര്യം ഇല്ല ഇത് പോലെ അസൂയ പെടുത്തുന്നവർ വേണം love you ജാസ്മിൻ
വളരെ നന്ദി ലക്ഷ്മി ഈ മനോഹര തീരം കാണിച്ച് തന്നതിന്
Lakshmi...... കലക്കൻ സ്ഥലം.. കിടുക്കൻ വിവരണം.... പ്രത്യേകിച്ച് ആത്മഗതങ്ങൾ നല്ല രസമായിട്ടുണ്ട്... ആശംസകൾ
ഒരു പാവം പ്രവാസിയായ എനിക്ക്കാണാനുള്ള ഭാഗ്യം ഇല്ലാ എന്നറിയാം എങ്കിലും ചേച്ചിയേ പോലുള്ളവരാണ് ഈ ലോകത്തേക്ക് നമ്മുടെ കണ്ണിനെയും മനസിനെയും എത്തിക്കുന്നത് കാണിച്ചു തന്നതിന് നന്ദിട്ടോ...
ചേച്ചിക്ക് ഇനിയും ഒരുപാടു യാത്രകൾ ചെയ്യാൻ സാധിക്കട്ടെ. ചേച്ചി ഓരോന്നും വർണിക്കുന്നത് കേട്ടിരുന്നു പോകും. വിയന്ന എന്ത് സുന്ദരി ! താങ്ക്സ് ചേച്ചി ഇതെല്ലാം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തു എഡിറ്റ് ചെയ്തു ഞങ്ങളെ കാണിച്ചതിന്.
ചേച്ചിക്ക് ഇത്രയും നല്ലഒരു ഫ്രണ്ട് നേ കിട്ടിയാല്ലോ. ഇന്നത്തെ ലൈക്ക് ജാസ്മിൻ ചേച്ചിക്ക് 💓💓🌹🌹ചേച്ചിയുടെ നല്ലയൊരു വീഡിയോ ഗ്രാഫർ കൂടിയാണ്. എന്ത് ഭംഗിയായിട്ടാണ് ഷൂട്ടിംഗ് ചെയ്തേക്കുന്നത് അടിപൊളി 🌹🌹🌹അടിപൊളി ഡ്രസ്സ് കോഡ് ❤️❤️👍
super mam👍👍go ahead.u r so cool & narrating very well
videography nannayittundu... oru tensionum venda .. super.. super and thank you sooooo much...
മാഡത്തിന്റെ ആത്മ ഗതം നല്ല രസമുണ്ട് കേൾക്കാൻ. ഇടവിട്ടു ഹയ്യോ എൻഡ് രസം. അതുകേൾക്കാണ് രസം
Haaa
So beautiful place.. Veendum veendum kanan thonnunnu.. Ithokke shoot cheyth kanich thnnathine orupad thanks chechi 😊😊😊
Hai mam you are Lucky.Free ayi njagalum aswadikkunnu.Good feel.
ഒരിക്കലും കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദി....😘😘😘
കാണാൻ കഴിയും👍👍👍
Starting poya vazhiyil kore sunflower kandu..spr place..😍😍
Chech thank you so much ഇങ്ങനെ ഒരു മനോഹരമായ സ്ഥലം കാണിച്ചു തന്ന തിന്
നിങ്ങൾ ഒരു inspiration ആണ്.. നിങ്ങളുടെ age ആവുമ്പോൾ free അയൽ യാത്ര ചെയ്യണം.... beautiful place
Etra manoharamanu namude bhumi😯 Daivam thanirikunna ee manoharamaya prakritiye entinu manushan nashipikunu.Oru fairy 🧚♀️ tales pole. Thank you chechi for showing this beautiful places 😘
I enjoy this epsde very much.... nice,.. and your friend such a nice friend... dont miss like these friends.....
ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോകാൻ ചേച്ചിക്കു സാധിക്കട്ടെ അങ്ങനെ കാശു മുടക്കാതെ ഞങ്ങൾ ക്കു സ്ഥലങ്ങൾ കാണാനും പറ്റുമല്ലോ thanks to jasmine chechi
എന്തിന് ക്യാമറമാൻ ചേച്ചി തന്നെ ധാരാളം എല്ലാം സൂപ്പർ വിഡിയോ എന്ന് നല്ല സ്ഥലങ്ങൾ ജാസ്മിൻ ചേച്ചി ഒരു പാട് നന്ദിയുണ്ട് ഈ സ്ഥലം കാണിച്ച് തിന്
Njagaleyum allayidathum koode kondupoyathinu thanks maam💓💓💓💓💓💓
ഹാൽസ്റ്റാറ്റ് എത്രകണ്ടാലും മതി വരാത്ത ഒരു ഗ്രാമമാണ്. രണ്ടുപേരും നന്നായിട്ട് വീഡിയോ എടുത്തിട്ടുണ്ടല്ലോ. കിടിലം വീഡിയോ❤️❤️❤️. ഒരു രാത്രി അവിടെ തങ്ങി വെളുപ്പിനെ സൂര്യനുദിക്കുന്ന സമയത്തു, ഒരനക്കവുമില്ലാതെ ഈ ഹാൽസ്റ്റാറ്റ് ഗ്രാമവും പർവ്വതങ്ങളും ആകാശവും പ്രതിഫലിച്ചു കിടക്കുന്നതു കാണാൻ സാധിച്ചാൽ അത് അതിലും മനോഹരമാവും.
കണ്ടിട്ടുണ്ടോ ഈ ഗ്രാമം
Lekshmi Nair Thank you so much Dear Lekshmi chechi 😍😍, adutha thavana varumbo pattuvanel kanam 😍.
Mohamed Haneen kandittund 😊
th-cam.com/video/bW4G-88dtxI/w-d-xo.html
Njan winteril poirunnu.. adipoli aaairnu
Lakshmi chechs... very nicely captured ...I am your fan...you r truly an inspiration to me...
Jasmine Ur drive is super and amazing Lakshmi Chechi Ur r lucky ithe pole oru friend ne kittiyathu😊😉😆
One more feather to your cap dear ma'am. You are a very good videographer too. 🥰🤗😘😍. Thank you for this vlog. Beautiful place !
@@LekshmiNair m'am ... I had to write the same comments on your 2 different vlogs just to see you reply.😅😃 Now that you have seen my comment and also replied, I am on the moon !! 😇 Thank you so much! Keep inspiring !! 😀🤗
അടിപൊളി.......... വാക്കുകളില്ല.... ശെരിക്കും എൻജോയ് aayiii..... thankuuuu... ഡിയർ......
Jasmine is indeed a good friend 😊... Worth watching 💌👍🤗
നമ്മുടെ ഭൂമിയെ എന്ത് സുന്ദരിയാ 😍
Super ayyittu aduthitudu no shaking
ജീവിതതിൽ കാണാൻ പറ്റാത്ത സ്ഥലം കാണിച്ചു തന്നതിൽ നന്ദി 😘
കാണാൻ പറ്റും👍👍👌
Helo
How is. Beautiful
th-cam.com/video/bW4G-88dtxI/w-d-xo.html
Oru visa edkanam..ticket edkanam.. kaanaaavunnathe ollu
Parayathirikkan vayya..super...ee place okke kandapole...thanks mam...
What a beautifulllllll place. I feel also travelling with you.super place.no words only beautiful beautiful beautiful beautiful..........😍😍😍😍😍😍
chechi Super Place എന്താ beautiful anu .ഇതെല്ലാം കാണാൻ പറ്റിയല്ലോ .jasmin chechi powliyaa .അത്രയും ദൂരം drive cheyyande .വീടും പഴ തോട്ടവും ,പച്ചക്കറി തോട്ടവും super .പല fruit tree കാണാൻ കഴിഞ്ഞതിൽ സന്തോഷം .ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോകാനും ചേച്ചിയിലൂടെ നമുക്ക് അത് കാണാനും ദൈവം അനു ഗ്രഹിക്കട്ടെ .
You are so inspiring. Full of energy and enjoying every aspect of life.
Beautiful......വളരെ മനോഹരം....നേരിൽ കണ്ട പോലെ .....
Beautiful place and parayathirikkan vayya ottaykkanelum supeb ayi present cheyythittundu mam
എന്റെ പൊന്നു ചേച്ചി എന്താ എഴുതേണ്ടത്. എന്താ ഒരു ഭംഗി. Notebook ന്റെ cover Pagil കണ്ടിട്ടുള്ള കുന്നും താഴ് വരയും തടാകവും പൂക്കളും അരയന്നവും. ഇതൊക്കെ ഉള്ള താണല്ലേ....
ഇതു പോലെ wait ചെയ്ത് Skip ചെയ്യാതെ കണ്ടിട്ടുള്ള Vedio കളില്ല ചേച്ചിയുടെ പോലെ.
അതിന്റെ കാരണം മിക്കവരും tour Vedio ട ഇടുംbut 30 മിനിട്ടുള്ള വീഡിയോയിൽ 25 മിനിട്ടും അവരുടെ actions ,food കഴിക്കൽ സ്വയം പുകഴ്ത്തലും കൂടെള്ളവരെ പുകഴ്ത്തലും.പിന്നെ ഒരു പൂവ് നമ്മളെ കാണിച്ചാൻ പോലും അതിന്റെ കൂടെ അവര് നില്ക്കുന്ന ഫോട്ടോകളാരിക്കും. നമ്മൾക്ക് ഒന്നും ആസ്വദിക്കാൻ പറ്റില്ല. പക്ഷേ ചേച്ചിയുടെ വീഡിയോ👍👍👍👍👍👍🥰🥰🥰🥰👌👌👌👌👌👌
Correct 👍👍
ഭ'ക്തനെ ആണോ ഉദ്ദേശിച്ചേ ?
@@knightrider4587 ഭക്തൻ?
Correct
Thank you ma'am for sharing this heaven on Earth!!
Chechiye annum ennum orupad eshttam daivam anugrahikatte ennu aathmarthamaaayi prarthikunnu❤️❤️❤️
Please download more videos ....it become excitement and free mind.... I like your way of talking .... thanks for you, to give too much knowledge about places, food and so on...... keep it up madam.... happy journey....
Chechi enthu ezyuthiyallum athikamavillaa.... ur so humble..... we love u ❤️❤️❤️
Ayiooo chechi😍😍😍 ur looking very very very pretty. Chechi de blue hand awesome. Jasmin chechi yum adipoli. In this video places were tooo good and pleasant for our eyes. Again chechi u were sooooooooooooooooooooo pretty.
Super lovely place. ...thanks a lot for sharing your travel experience with us. Enjoyed the vlog
Bold & Beautiful LN Keep it up the good work
Onnum parayanilla chechiiiii polichuuuuuu🥰 etra manoharamaya sthalagal 🥰🥰🥰🥰thank u chechi
Hai ലച്ചു ആന്റി, ഒത്തിരി ഇഷ്ടായി, dress നന്നായിട്ടുണ്ട്. നന്നായി ചേരുന്നുണ്ട്. Ummmmmmmma. Love you.
No words... 😇😇😇.. അസൂയ തോന്നുന്നു mam നോട്.. 😍😍ചേച്ചിയുടെ പുഞ്ചിരി കാണാൻ നല്ല ഭംഗി ഉണ്ട്ട്ടോ... 😀😀😀
ഇത്രയും മനോഹരമായ സ്ഥലം ക്യാമറാമാൻ ഇല്ലാതെ ഭംഗി ആയി ഞങ്ങളെ കാണിച്ചു തന്ന മാഡത്തിന് ഒരു പാട് ഒരുപാട് നന്ദി അടിപൊളി സ്ഥലം ശാന്ത സുന്ദരമായ സ്ഥലം
Videos ellam superbb anu..Lekshmechyy tension adikkendaaaa
Chechi... super....and many many thanks for showing this.....
Hi ma'am
As I mentioned u before ur sleeveless dress code is amazing
Lakshmi mam verrrrryyyyyy👍lukky 😘😘😘😘😍😍😍👍👍👍👍....സകല കലാ വല്ലഭ 😍
Good work Dear Lekshmi you are simply owsome👍 You are a shining star⭐⭐⭐🌟⭐
Oh my God ..really beautiful!. I really want to stay there for somedays and have apples,pears and grapes..😍😍😍
Thank you mam
Very Beautiful place. Jasmine Very good job
Endu rasavaaa chechide varthanam kelkaan.... 😍😍😍😍😍😍😍😍😍samayam pokunnath arinjilllla. U r awesome
Santhosh jeorge kulangaraye pole aayillenkilum ithra cheyyan pattiyalloo nice midi top.nalla chercha.
Wow super 😀 swapnalokam ennokke parayunnadupolund Chechi Valare luckya edupolathe kure sthalangal kananulla bhagyamundallo 👌👍👍
Very very Beautiful place 💞💞👌👌👌💞
ഒരുപാട് ഇഷ്ടമായി ലക്ഷമി കുട്ടിയെയും സ്ഥലവും
Ayyo oru rekshayum illaatto athrakku beautiful place......... maaminte dressum nannaayittund sherikkum oru foriengnere pole und...........
Wow!! 😍😍😍 Chechi... Hope you had amazing holidays at Austria... This video is truly a visual treat for us!!
Waaaaoooooo wonder full place Thank you Mam🥰😍
അടിപൊളി സ്ഥലവും അടിപൊളി ലക്ഷ്മിയും
ഇതൊന്നും നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര ചേട്ടൻ കാണണ്ട, love you ചേച്ചി 😍
Santhosh George kulangarayude Yatra videokal aairunn ithvare Nik ettavum ishtam.... Ippo tha a listil idam pidichirikunnu maminte Yatra videosum. Mam nth energetic aaittanu ithokke present cheyyunath... So lively.... Fairy tale pole ennokke mam parayumbo sherikkim we can feel it...kazchakaloode matrmalla maminte descriptionloode njagale athellam anubhavich ariyunnu... Keep rocking mam.. luv u ... Lots of love 🥰
U r way of talking, simplicity n genuinity makes u fly high luv u mad'm 😍😘😘💪 💟💞💝💕💖💗💓👌👌
എത്ര മനോഹരം ആണ് അവിടെ..ചേച്ചിയെ പോലെ 😍😍😍✌️✌️✌️
Mam te ചിരി സൂപ്പർ ആണ് കേട്ടോ
Eco-friendly so beautiful thank lots Lakshmi nayar show us wonderful place
അതിഗാംഭീര്യം. നിങ്ങളുടെ വ്ലോഗ്. ഈ ഡാന്യൂബിന്റെ തീരത്തു ലോകം എത്ര സുന്ദരം....
Wow..no words what a beauti lexmi mam n Hallstatum
Beautiful..Thanks for sharing💞💞👍👍
Wow!!! You Looks Stunning😘😘😍...Also The Places too...You Have Captured Each&Every Bits of Nature's Beauty😍😍...I also Wish to be There💕💕💕....Lovely Charming Places💕💕😍....Thankyou Dear for Presenting these Beautiful Places through your Vlogs For Us!!! Love Lots😘😘💕
Ethara bhangiayi kannikkunnu.Thanku mam.pokan pattilla
എന്നെ പോലെ ഉള്ള സ്ത്രീകൾക്ക് ഒരിക്കലും പോകാൻ കഴിയാത്ത സ്ഥലങ്ങൾ കാണുവാൻ അവസരം ഒരുക്കിയ ലക്ഷ്മി മാമിന് ഒരായിരം സ്നേഹം ......
Angane parayaruth. Namukum pokan patum. Be positive 😍😍😍
@@amrutharahin895 അങ്ങനെ സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു......yes always be positive....
👌👌👌👌👌👌👌
German language kelkkunna chechi 😇😇😇😇😄😄😄😄
Perfection &camera clarity ithonnum njan nokkara illa chechi.....super vlog alle. Jasmine pole nalla oru friendine kittya chechi lucky😍😍
Shoo kothiyavanuu chechii ..ithu pole otaku pokan.......
അതിമനോഹരം 😍😍😍😍😍thnq ma'm for dz wndrful vedio😍😍😍😍
Europe kanda oru pradeedi.thank you our sweet maam...👍👍👍
We have been there... 😊💚 One of the beautiful places ever.. You should visit salt museum too..
You are so cute.You don’t need any makeup
Thanku chachy....your face says how much you enjoining this trip ...😍😍😍
എന്തൊരു ബുദ്ധി അത് കലക്കി ചേച്ചി. അത് ഞങ്ങൾ ചിരിച്ചു
Hii chechi.... njanippo oro day irunnu oro place kaanuvanu chechi vlog.... ee place Austria.. hooo entha beautiful place.... 2018 new year 2017 xmas njagal New Zealand trip il aayrunnu..... oro place um poster card pola .... atrakku natural beauty aanyrunnu... 14 days enjoy cheythu.... pandokke oro post card kanumpozhum vicharikkum ithokke photo editing aakumnnarunnu.... ivide poyappozhanu manassilayathu itrem beautiful places undallo nnu.... chechi kaanicha place kandappo njanorhu ividem arhupole bhangi ulla place nnu... nannaittu enjoy cheythu..... chechiyude koode njanum vannoru feel.... tks a lot..... 😍👍👌
ചേച്ചി.. എന്തു.ഭംഗി...യാണ്.കാണാൻ..എന്ത്.നല്ല.യാത്ര.അല്ലേ.ചേച്ചി കണ്ണിനും.മനസ്സിനും കുളിർമ.കിട്ടുന്ന.ഒരു സ്പെഷൽ.. പ്ലയ്‌സ്.സമ്മതിച്ചിരിക്കുന്നു ചേച്ചി.. ഒന്നു.കൂടി സുന്ദരി.ആയിരിക്കുന്നു
Jeevithathil orikkalum pokillla eee swarga thulyamaya place kanichu thannnathinu thanksss mammm
Omg...paintings pole irikunnu oro idavum..will visit one day..🤞u luk so pretty in dis video lekshmi maam...jasmine maam too..driving oke kidu ayitund..smart boyzzz😉😘 e friendship ennum nilanilkate .luv u
ലക്ഷ്മിചേച്ചി ഒരു വിദേശി look..... എന്താ ഭംഗി..... Like u
chechiyude simplicity..explaining each and everything....Love you chechi..
No more words!super place nd nice explain,looking so pretty maam😘😍😍😍😍
നടക്കില്ല എന്നറിയാം എന്നാലും വെറുതെ ആഗ്രഹിച്ചുപോകുവാന് പ്രകൃതി ഭംഗി എന്നത് കേരളം മാത്രം എന്നു കരുതിയ ഞാൻ so u r very lucky person mom super
Adipoli place entha beauty chehi very lucky anu.....
Nalla rasamundu alley sthalam. Nalla climate anennu thonnunnu. Full flowers, marangal, nalla bangiyundu. Love you so much ♥️♥️🌹❤️❤️🙏😍
Very interesting.thanks mam 👍
you have to stay near any of the lake resorts, for at least 3/4 days to fully enjoy hallstatt. for me, that was the best place I ever travelled. ❤️
Lakshmi chechi fans varuuu...😍😍😍
Vannu🙋♀️😍
Heey....🥰🥰🥰🤗🤗🤗👱♀️👱♀️🧚♀️🧚♀️🧚♀️🧚♀️💪💪💪💪💪💪
Lakshmi's warriors 💪💪💪💪💪💪💪💪💪💪💪💪
@@shameerms6341 കണ്ട് നോക്കി ഇഷ്ടമായാൽ എന്റെ ചാനൽ subscribe ചെയ്യാമോ
Ella dreesilum madam poliya...kidu❣️
Hai Lakshmi mam....Video nannayi ishttappettu...Jasmin chechikkum oru hai...👌👍