ഒരു വിഡിയോയിൽ പോലും "എന്റേത്"എന്നൊരു മെൻഷൻ ചെയ്യൽ കേട്ടിട്ടില്ല. എല്ലാം "നമ്മൾ" എന്നുമാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു.. we are so delighted for that acceptance😘😘..
She is a senior professional who teaches 1000s of professionals ... ഞങ്ങൾ ഒക്കെ ആരും തിരിഞ്ഞു നോക്കാതെ തനിയെ ചത്ത് പണി ചെയ്താലും, മീറ്റിംഗിൽ ....We worked on it, We delivered it എന്നേ പറയുള്ളൂ .. ഇല്ലെങ്കിൽ team player അല്ലെന്ന് പറയും ... ശീലം ആണ് !!
Thanku chechi for the beautiful views of Vienna. Hats off to your husband too. Husbandinte ഒരു വലിയ സപ്പോര്‍ട്ട് ഇല്ലെങ്കിൽ ചേച്ചിക്ക് ഇതൊന്നും പറ്റില്ലല്ലോ. So proud of your family.
Pala vloggersinte travelling videos kandittund.. but itra engaging aaitt athonnum thoneeetilla... Ithippo maminte koode njaglum travel cheyth ithokke neril kandapolathe oru feel... Full on positive vibe... And I must say that Oro vlog kazhiyum thorum maminodulla ishtam koodi varuva... Lots of love 🥰
എന്തൊരു ഭാഗ്യം .നൂറിൽ അല്ല ആയിരത്തിൽ ഒരാൾ എന്നൊക്കെ പറയാം. ഞാനൊക്കെ എത്ര തപസ്സിരുന്നാലും ഇങ്ങനൊക്കെ ആകാൻ പറ്റില്ല. കൊറച്ച് അസൂയയിലും അതിലേറെ സന്തോഷത്തിലുമാണ് ചേച്ചിയുടെ vlog കാണുന്നത്.lavender spray യിൽ മാത്രം നമ്മൾ അനുഭവിക്കുന്ന സുഗന്ധം അത് ചേച്ചി നേരിട്ടറിഞ്ഞു☺️☺️☺️☺️ ജാസ്മിൻ ചേച്ചിയുടെ വീട്👌👌👌👌👌👌👌👌 കാഴ്ചയുടെ ഉത്സവ കാലം ഞങ്ങൾക്ക് സമ്മാനിക്കുന്നതിന് ഒരു പാട് നന്ദി
Mam njan Ella videos um kaanarund but adyamayanu cmmnt ayakkunne.. Vallathe ishtapettu... from the bottom of my heart..orupaad attachment thonunnu...you are very simple and lovable... great mam...
ചേച്ചി വീഡിയോ കണ്ടു. ആരും കൊതിക്കുന്ന യാത്രയാണ് ചേച്ചി ചെയ്തുകൊണ്ടിരിക്കയുന്നത്. പിന്നേ ചേച്ചി കൂട്ടുകാരിയോട് എന്റെ അന്നേഷണം പറയണം.. love you ചേച്ചി. 😍😍😍😍😍😍
Hello madam..... You are really awesome.... really inspiring... Njan 3 series kandu ... very lovely place... Otaik ithoke oh god I feel really proud of you... Ur super maam... Ee kazcgakal pankuvechadil santhosam and I have noticed that madam enthu cheyyanelum adh really enjoy cheidha cheyya so aa oru enjoyment enikum kitanund when I watch Ur videos...and maaminte ee ORU Quality njan ente lyfil um pakarthan aagrahikunnu... Thank you so much
Vienna market...so colourful and enticing....superb...just like the fragrant lavender, fresh pears and green magnolia, u too look very fresh and pleasant 🥰
Ente Life oke etra waste anennu thonni pova Lekshmi mamine kanumbo..You are blessed mam.Ennum ingane happy ayit agrahikunnath ellam nedan sadhikkatte.stay blessed☺love u so much
ചേച്ചി..ഈ മാർക്കറ്റ് കണ്ടപ്പോൾ ഞാൻ ബഹ്‌റൈനിൽ ഉള്ള ചോർ ബസാർ ഓർമ്മ വരുന്നു ഉണ്ട് എങ്കിലും ചേച്ചി നല്ല കാഴ്ച.. ഇതെല്ലാം കാണിച്ചു തന്നതിന് ഒരു special thanks
Could you please tell the name of the markets? The open market is Nasch, I guess. Wanted to know the name of the other place selling all brands, pls. Thanks for this beautiful vlog.
Chechik black dress orupadu suite akunnu... especially modern sleeveless tops....whats secret of your skin beauty....expecting one video....which cream you are using...any beauty tips because from my child hood I am watching you....you looks same as my child hood days
Beautiful video mam. Kairali channel il mam nte food and travelogue videos ente favourite ayirunn. Himachal pradesh videos outstanding aayirunnu mam. Mam nte beauty care tips video idanam request annu.
ഒരു വിഡിയോയിൽ പോലും "എന്റേത്"എന്നൊരു മെൻഷൻ ചെയ്യൽ കേട്ടിട്ടില്ല. എല്ലാം "നമ്മൾ" എന്നുമാത്രമേ പറഞ്ഞു കേട്ടിട്ടുള്ളു.. we are so delighted for that acceptance😘😘..
Exactly
Sheriyanu
Correct
She is a senior professional who teaches 1000s of professionals ... ഞങ്ങൾ ഒക്കെ ആരും തിരിഞ്ഞു നോക്കാതെ തനിയെ ചത്ത് പണി ചെയ്താലും, മീറ്റിംഗിൽ ....We worked on it, We delivered it എന്നേ പറയുള്ളൂ .. ഇല്ലെങ്കിൽ team player അല്ലെന്ന് പറയും ... ശീലം ആണ് !!
Hiii chechiii ningal prabhu thanne👍
വിയന്ന എപി ഫുൾ കണ്ടു. വിയന്ന മനോഹരം പക്ഷേ ലക്ഷ്മി മാം അതിലും സുന്ദരി😍😍😍😍😍
ഇത്രയും നല്ല വീഡിയോസ് ഇടാൻ ചേച്ചിക്കെ പറ്റു റിയലി വിയന്ന കണ്ടമാതിരി ഒത്തിരി ഇഷ്ട്ടം ആയി 😍😍❤️❤️❤️🌹🌹🌹👍
Maminte മുഖവും ചിരിയും എല്ലാം നല്ല ഗ്ലാമർ ഒരുപാട് ഇഷ്ട്ടം mam ബ്യൂട്ടി ടിപ്സ് മറക്കാതെ ഇടനോട്ട. ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടം
Vagichathokke kaanichutharane tta😍😍😍Mam paranjapole vangichalum ellelum karanam oru resam 🤓🤓🤓🤓
😘😍👍
Hai chechii.....kollam tto Malayalam samsarikkunnathil bayankara happy .....love uuu
Thanku chechi for the beautiful views of Vienna. Hats off to your husband too. Husbandinte ഒരു വലിയ സപ്പോര്‍ട്ട് ഇല്ലെങ്കിൽ ചേച്ചിക്ക് ഇതൊന്നും പറ്റില്ലല്ലോ. So proud of your family.
True hats off to husband of lekshmy madam
ജാസ്മിൻ ചേച്ചിയുടെ വീടിനു ഫ്രൂട്സ് തോട്ടത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 💓💓💓
ഒരുപാടിഷ്ടം.... from magic oven am big fan of urs😍😍😍❤❤❤😘🥰🥰
വിയന്ന അങ്ങനെ നമ്മളും ഈ വിഡിയോ യിലൂടെ ആസ്വദിച്ചു കണ്ടു.Thank you for posting videos on time with high standard quality.
Pala vloggersinte travelling videos kandittund.. but itra engaging aaitt athonnum thoneeetilla... Ithippo maminte koode njaglum travel cheyth ithokke neril kandapolathe oru feel... Full on positive vibe... And I must say that Oro vlog kazhiyum thorum maminodulla ishtam koodi varuva... Lots of love 🥰
Super series mam.... നാട്ടിലെ വീട്ടമ്മമാർ പോലും ഇത്രയും കൃഷി ചെയ്യില്ല.. so proud of jasmine mam....
എല്ലാറ്റിനും ഭയങ്കര വില ആണ്.ഒരുകുപ്പി വെള്ളം കുടിക്കാൻ 3യൂറോ അതായത് ഇന്ത്യൻ പൈസ 240rs. കൊടുക്കണം.സൂപ്പർ stalam ആണ്.
എന്തൊരു ഭാഗ്യം .നൂറിൽ അല്ല ആയിരത്തിൽ ഒരാൾ എന്നൊക്കെ പറയാം. ഞാനൊക്കെ എത്ര തപസ്സിരുന്നാലും ഇങ്ങനൊക്കെ ആകാൻ പറ്റില്ല. കൊറച്ച് അസൂയയിലും അതിലേറെ സന്തോഷത്തിലുമാണ് ചേച്ചിയുടെ vlog കാണുന്നത്.lavender spray യിൽ മാത്രം നമ്മൾ അനുഭവിക്കുന്ന സുഗന്ധം അത് ചേച്ചി നേരിട്ടറിഞ്ഞു☺️☺️☺️☺️ ജാസ്മിൻ ചേച്ചിയുടെ വീട്👌👌👌👌👌👌👌👌
കാഴ്ചയുടെ ഉത്സവ കാലം ഞങ്ങൾക്ക് സമ്മാനിക്കുന്നതിന് ഒരു പാട് നന്ദി
Very hardworking, very pretty, very talented lady. U r awesome
Viennam kazhchakal valare nannayittund😍mam ne kanan avidathe orale polunde..frndnte veetile garden valare bangiyunde...tnqs for such a sooper vdo
Mam njan Ella videos um kaanarund but adyamayanu cmmnt ayakkunne..
Vallathe ishtapettu... from the bottom of my heart..orupaad attachment thonunnu...you are very simple and lovable... great mam...
Mam video super aayitund.othiri ishtayi...lve uuu 😍😘😍😍😘😘
ചേച്ചി വീഡിയോ കണ്ടു. ആരും കൊതിക്കുന്ന യാത്രയാണ് ചേച്ചി ചെയ്തുകൊണ്ടിരിക്കയുന്നത്. പിന്നേ ചേച്ചി കൂട്ടുകാരിയോട് എന്റെ അന്നേഷണം പറയണം.. love you ചേച്ചി. 😍😍😍😍😍😍
Husbandinte സ്‌പോർട് ഇല്ലെങ്കിൽ ഇതൊന്നും nadakilla.
So your husband is ഗ്രേറ്റ് man
സൂപ്പർ ജാസ്മി ചേച്ചി വീട് നാട്ടിൽ എവിടെ ആണ് ചേച്ചി
@@jayakumarr3847
സ്ത്രീ സ്വന്തമായി എന്തെങ്കിലും ചെയ്താൽ ഇങ്ങനെ okk ചിന്തിക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാർ ആണ്.
@@LekshmiNair
ഇത്തരക്കാരോട് okk പോയി പണി നോക്കാൻ പറയണം.
Faseela Fasi aredem support venda. Daivattinte matram mathi 🙌🏻
@@faseelafasi8992 oh Nalla supporta podi ninte
Nalla sthalam alley. Njagaley kude kittiyallo. Thanks a lot. Love you so much ❤️🙏🙏🙏🙏😍😍😍😍
Hello madam..... You are really awesome.... really inspiring... Njan 3 series kandu ... very lovely place... Otaik ithoke oh god I feel really proud of you... Ur super maam... Ee kazcgakal pankuvechadil santhosam and I have noticed that madam enthu cheyyanelum adh really enjoy cheidha cheyya so aa oru enjoyment enikum kitanund when I watch Ur videos...and maaminte ee ORU Quality njan ente lyfil um pakarthan aagrahikunnu... Thank you so much
Nice and beautiful Lok.chachiude eppozhathe glamour ennum nilanilkkatte.orupadishttanu video s ellam.kanarum und.
Liked before watching 👍🏻 Gonna watch now!❤️
Vedio quality amazing 👏🏻👏🏻👏🏻😍
Correct
Enna bhangya 😍😍😍
Really wanted to see the cosmetics overthere 💅. Enjoy..
Lots of ♥
Vienna market...so colourful and enticing....superb...just like the fragrant lavender, fresh pears and green magnolia, u too look very fresh and pleasant 🥰
Thanxx god bless ui valiya santhosham share cha it hallo ethokke arinjirikenda valiya kariyam
Mam വാങ്ങിയാലും ഇല്ലെങ്കിലും ഇതെല്ലാം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 🥰🥰🥰🥰😀😀😀
Sundarikkutty ,,,,,,, checheee.......Super 💐 ennalum kozhikode varunnillallo . Njan mindilla😢😢
Pinne oru karyam koode parayatte chechi. Ithile chila bagangalokke (dress) asooya kkar eduth vere negative vedios undakkan sadyatha kanunnu. Manja dressil (parota ) cheytha pole . Ishtam kond paranjatha . Ath thadayanam. Ningal ellarum vakkeelanmar alle 😊😊👍
സഞ്ചാരം show kaanunnapole und.. highly professional😎
Enthayalum oru parenting video kudi cheyyane. Please auntie🙂😍
Wow... 😍Othiri ishtapettu. Jasmine chechiyude veedu oru parudeesa poleyunde.
പൊന്നിന്കുടത്തിനു ന്തിനാ ബ്യൂട്ടിപ്രോഡക്ട്.. അല്ലാതെ എന്റെ mam സുന്ദരികുട്ടിയാ 😍😍😍😘😘😘😘😘😘😍😍
sophiya johnson സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
Hai ma'am, convey our regards to Jasmine ma'am also.
She is also seems to be lovable and helpful.
Waiting for the next video..
Enthikke kaazhchakala kothiyaavunnu😩😩 Mam nde sathosham kaanumbo namukkum sathosham 😍😍😍😘😘😘😘
Superb.. travel vlog .. coooking vlog and by the time you start yourr beauty regimen vlog, Kerala will be glued to LN vlogs.
All the best!!!
Chechi super blueberry raspberry okke fresh aayi kazhichappol kothi aayi😎😍😍😘😥
Ithipo nammal elarum kudi Vienna tour poya pole thoni... wonderful vlog ..♥️♥️u mam
Super....വിയന്നയിൽ എത്തിയപ്പോ ഭംഗി നല്ലോണം കൂടി ......നന്നായിട്ടുണ്ട് എല്ലാ വിവരങ്ങളും .....
Hii chechii..eth kanan vendi waiting ayirunu.oru cinima polum ethrem wait cheyth kanditylla ..love yu...lekshmi ..
Swasam vidathe ella kazhchakalum kanunnu.maminte avatharanam oru rakshayumilla😍😍😍
Nice vlog.. Vienna yil പോയ ഒരു പ്രതീതിയാണ്. Thank you..
Keep rocking chechi 💙💙 go ahead and explore yourself😘😘😘😘 love you so much chechi 💙💙 💙 😍😍😍
Beautiful vlog...lechmii aunty
Mam I also subscribed the vlog ,,,u are amazing🥳🥳I changed my concepts about you ,,,,this is truly amazing...love you a lot
Wow.. Varry nice
Ente ponno !!! Entha neatness roads , jasmine chechi de veedu krishi okke super b. Oru bhagyam venam ithinokke. Loved it. And waiting
Fruits fresh ആയി കഴിക്കുന്ന കണ്ടിട്ട് നല്ല കൊതിയാവുന്നു 😋😋😋
Ethokke kanumbol vienna kaanan oru moham 😍 superb videos❤
ചേച്ചി എന്തൊരു സുന്ദരി ആണ് ശെരിക്ക്കും കണ്ടിരുന്നു പോകും ILOve u
Ente Life oke etra waste anennu thonni pova Lekshmi mamine kanumbo..You are blessed mam.Ennum ingane happy ayit agrahikunnath ellam nedan sadhikkatte.stay blessed☺love u so much
Ma'am the place is so beautiful 😍
*mam vienna medicha items* *haul cheyyo*
😊👍
ചേച്ചി..ഈ മാർക്കറ്റ് കണ്ടപ്പോൾ ഞാൻ ബഹ്‌റൈനിൽ ഉള്ള ചോർ ബസാർ ഓർമ്മ വരുന്നു ഉണ്ട് എങ്കിലും ചേച്ചി നല്ല കാഴ്ച.. ഇതെല്ലാം കാണിച്ചു തന്നതിന് ഒരു special thanks
Hi mam... Happy to hear u r enjoying whole heart edly there... ..... U sed correct.. Vienna s superb 💞💞
Beautiful Mam
You are really lucky 🥰
Fruits കിളിക്ക് കൊടുക്കാതെ jasmin കഴിച്ചു.... Nice video... 😍
Super chechiii 😘😍 great job 👍👍👍 Love you chechiii 😘😍😍
Parayan vakkukal pora...super video...love you..mam
Jasmine's house super, beautiful.
Lipstick shade edha? Loved it 😍
ഒത്തിരി ഇഷ്ടം മാമിന്റെ ഓരോ വീഡിയോസും
Lovely
Love You so much mam
ഇനി എന്നാണ് നാട്ടിലേക്
Jasmine maminte house super. Silent place and beautiful.
Njan ee video kku vendi kaathirikkarnnu... 😘😘😘😘
Beautiful video.
Magnolia നമ്മുടെ ചെമ്പകത്തിന്റെ അതേ കുടുംബത്തിലെ ഒരു പൂവ് ആണ്.പിന്നെ, അവസാനം കാണിച്ചത് ബ്ലൂബെറി അല്ല, ബ്ലാക്ക്ബെറി ആണ്.
Super aytundtta adipoli kandittum kandittum kothi marunnilla 😆
Thanks for educating us😘😘
Cherupathile magic oven nte preshakar ayirunu njanum ammayum... kurach kazhinj flavours of India...epo LN vlogs...annu njagal orumichayirunu ....epo amma veetl ammeda mobilil. njan kalyanam kazhinju hus nte veetilum enta monodoppam kanunu.....
ആദ്യമേ തന്നെ ജാസ്മിൻ ചേച്ചിയോട് ഒരു ഹായ് mam വ്ലോഗ് കാഴ്ചകൾ സൂപ്പർ
Mam ninghale kaanaan enthoru bhanghiyaa... lov uuu..
Could you please tell the name of the markets? The open market is Nasch, I guess. Wanted to know the name of the other place selling all brands, pls. Thanks for this beautiful vlog.
Please make Kinder Joy. very very easy
Nice vdo nannayi enjoy cheythu nalla oru friend jasmine samsaram kurach kuravanenkilum helping nature aane adutha vdo kathirikkunnu
Oru rekshyum illa 🥰💕
Nice 👍 adichu polichu alle
Fruits kazhichu kazhichu mam kooduthal beauty ayi 😍😍😍😍😍🥰🥰🥰🥰
Happy to see you enjoying your vacation
Chechi, jasmine chechiyum ayi engane anu friends ayathu. Pinne chechi engane anu kajol apply chaiyunnathu ennu kanikkamo. Also lipstick ethu shade and brand anennu parayamo ;)
അയ്യോ No രെക്ഷ... കിടു വ്ലോഗ്..mam.. ur looking... 😍😍 gorgeous...
Chechi really super vlog
Super mam.. best quality videos.. weldon 👌😍😍😘😘
Hlo mam
Vanghiya items haul video cheyyane last
😋😋😋kandittu kothi aakunnu
Hai Mam ellame supera Irukkuthu 😍😍😍💞💞💞👍👍👍👍
🙏🏻Dear Maam,really feel so happy to see your jolly trip😍.
എന്തു ഭംഗിയ കാണാൻ 👍😍😍😍adipoli maam 👌lots of love😘
Rekha Shyam സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
Mam purchase cheytha products ellam koodi oru haul video cheytho.onnu kanallooo😍😍😍
Lakshmi kutty Adipoli.. 👌 👌 👌
Chechik black dress orupadu suite akunnu... especially modern sleeveless tops....whats secret of your skin beauty....expecting one video....which cream you are using...any beauty tips because from my child hood I am watching you....you looks same as my child hood days
Beautiful video mam. Kairali channel il mam nte food and travelogue videos ente favourite ayirunn. Himachal pradesh videos outstanding aayirunnu mam. Mam nte beauty care tips video idanam request annu.
Really loved ❤️this vlog maam, especially the garden🏡 portion fruits🍎🍏🍐🍑🍋🍊 and vegetables🍆🍠 and Jasmine home🏠.....
Lots of love maam...
W
Ch
Njangalkonnum e lifil engane povan pattunn thonnunnilla. Bt mam... ingane vloglude manoharamaya kaazhchakal thannathinu thnx😍😍😍😍
Very super mam👍 You are a wonderful personality😍😍😍
Hi Mam , ente kunjile muthal kaanunnu sneham koodiyitte ullo . Love you sooo oooooomuch ....🥰🥰🥰🥰🥰🥰🥰🧡🧡🧡🧡
ചേച്ചിയെ ഒത്തിരി ഇഷ്ടാണ് 😍😘
Happy to see your enjoyment.
Vienna vloge super...chechiyude nice dressing .....njangallum viennayil vannthupole thonunnu.....I love you chechiiiii....
Loved it!! Waiting for day 5 and 6 ..😁
mam makeup things oru video ayite idan pato avide shopping cheytha makeup products
Lachuuu,....my dear..mam...എന്റെ സ്വപ്നങ്ങളാണ് നിങ്ങളൂടെ പൂ വണിയു ന്നത്..love you so much....
ഷീബ സുമേഷ്