എനിക്ക് ഒരു 25 ലക്ഷം രൂപ വായ്പ വേണം ഏതാണ് നല്ലൊരു അപ്ലിക്കേഷൻ ഉള്ളത് അതിൽനിന്നും നിങ്ങൾ എനിക്ക് വായ്പ എടുത്തു തരുമോ? എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല
Helo ഞാൻ tvs നിന്നും പേസ്ണേൽ ലോൺ എടുത്തിരുന്നു ഇപ്പോ ക്ലോസ് ചെയ്യാൻ എങ്ങനെ എന്ന് അറിയില്ല കസ്റ്റമർ കെയർ വിളിച്ചിട്ട് കിട്ടുന്നില്ല ഒന്ന് ഹെൽപ് ചെയ്യാമോ
എനിക്ക് 1000 രൂപയാണ് അതിൽ കാണിച്ചത് ഞാൻ ക്യാൻസൽ ചെയ്തു എടുത്തില്ല ഇപ്പോൾ 1000 അടക്കാൻ മെസ്സേജും വരുന്നു 10 പ്രാവശ്യം വിളിക്കും ദിവസം ഞാൻ അടച്ചില്ല ഇപ്പോൾ എന്റെ cibil kurachu avar
ഈ വീഡിയോയിൽ ഞങ്ങൾ പറയുന്ന Ramfincorp എന്ന അപ്ലിക്കേഷൻ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമല്ല.
Undallo
Commercial vechicle lone negative oru video chyo intrest rate agane ulla ella karayagalummullpeduthi
👍
Bro enik olyv smart coin app loan approve aayi but kyc yil selfie edukkan patanila ethra try chythittum
Cibil nb enna lone kittumo
Yes
757 und cibil but approved avunnilla
എനിക്ക് ഒരു 25 ലക്ഷം രൂപ വായ്പ വേണം ഏതാണ് നല്ലൊരു അപ്ലിക്കേഷൻ ഉള്ളത് അതിൽനിന്നും നിങ്ങൾ എനിക്ക് വായ്പ എടുത്തു തരുമോ? എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല
NO
why
Helo ഞാൻ tvs നിന്നും പേസ്ണേൽ ലോൺ എടുത്തിരുന്നു ഇപ്പോ ക്ലോസ് ചെയ്യാൻ എങ്ങനെ എന്ന് അറിയില്ല കസ്റ്റമർ കെയർ വിളിച്ചിട്ട് കിട്ടുന്നില്ല ഒന്ന് ഹെൽപ് ചെയ്യാമോ
കോട്ടയത്ത് അവരുടെ ഓഫീസിൽ ചെന്നാൽ മതി, അല്ലങ്കിൽ tvs കസ്റ്റമർ കെയറിൽ വിളിച്ചാൽ ആപിൽ തന്നെ ക്ലോസ് ചെയ്യാൻ ഉള്ള ഓപ്‌ഷൻ ഉണ്ട്,
Bro enike oru 20000 loan venam ethe loan app aane best ithrayum kittaan
ബ്രാഞ്ചിൽ നിന്നും എടുക്കരുത് പണി കിട്ടും
എന്ത് പണി കിട്ടും ഒന്ന് പറയാമോ, ഞാൻ എടുത്തിട്ടുണ്ട്, ക്ലോസ് ചെയ്യാൻ ആണ്
എനിക്ക് 1000 രൂപയാണ് അതിൽ കാണിച്ചത് ഞാൻ ക്യാൻസൽ ചെയ്തു എടുത്തില്ല ഇപ്പോൾ 1000 അടക്കാൻ മെസ്സേജും വരുന്നു 10 പ്രാവശ്യം വിളിക്കും ദിവസം ഞാൻ അടച്ചില്ല ഇപ്പോൾ എന്റെ cibil kurachu avar
@@chekonwayanad5167 ഒരിക്കലും അങ്ങനെ വരില്ല കാരണം രണ്ടു വർഷം ആയിട്ട് ഞാൻ എടുക്കുന്ന ആപ്പ് ആണ്, നമ്മൾ കൺഫോം ചെയ്താൽ മാത്രമേ അക്കൗണ്ട് ക്യാഷ് വരിക ഉള്ളു
Njan true balance eduthu but pan number kodukaathe adhar no koduthu eppo pan no kodukaan patunilla 30 days aan kaanikunne athin valla vazhi indo
പാൻ നമ്പർ കൊടുക്കാൻ ഒരു ഓപ്ഷൻ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല
Kurach days kazhinja update ay varum apo ready avum
Prossasing fees first adakano...atho loaning ninnum pidikumo....enik cibil kiravanu. Kudathe salaried alla..anganeyenkil eath loananu enik kittavunnath...athinte link tharumo
സിബിൽ സ്കോറും അതുപോലെ പ്രതിമാസ വരുമാനവും രണ്ടുമില്ലെങ്കിൽ വായ്പ ലഭിക്കാൻ സാധ്യതയില്ല
Processing fee ella loan ilum athinn thanne cut aakum..pine cibil kurav orupad thazhe ayal aanu kitathe varullu..salaried avann enn nirbandhamilla..njan eduthitullathanu
താങ്കളുടെ നമ്പർ ഒന്ന് തരാമോ
ഞാൻ സൗദിയിൽ ആണ് ഇവിടെ നിന്ന് കിട്ടുമോ സിബിൽ ഇല്ല
No
@@ClincerajInfos വല്ല ആപ്പും ഉണ്ടോ
സിബിൽ മിനിമം എത്ര വേണം
Above 700
@ClincerajInfos 743 ഉണ്ട്.. But rejected by true balance
❤️🩹