'വണ്ടിക്കും രണ്ട് വാഷിങ് മെഷീനുമായി 80,000 രൂപയാണ് കൊടുത്തത്, പ്രൊമോട്ടറാണ് എല്ലാം സംസാരിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • 'വണ്ടിക്കും രണ്ട് വാഷിങ് മെഷീനുമായി 80,000 രൂപയാണ് കൊടുത്തത്, പ്രൊമോട്ടറാണ് എല്ലാം സംസാരിച്ചത്'; അനന്തുവിൻ്റെ തട്ടിപ്പിൽ അനില | CSR Fraud
    #csrfraud #csrfund #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 35

  • @ramakrishnanpm4596
    @ramakrishnanpm4596 5 วันที่ผ่านมา +7

    ഇത്രയും ജനങ്ങളെ പറ്റിക്കുന്ന പരിപാടിയ്ക് ജനപ്രതിനിധികൾ പങ്കെടുക്കുന്നത് വളരെയധികം ആലോചിച്ച് വേണമായിരുന്നു തട്ടിപ്പിന് ശക്തി കൂടുന്നത് ജനപ്രതിനിധികൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് കൊണ്ടാണ്

  • @mammas1226
    @mammas1226 5 วันที่ผ่านมา +11

    ഫ്രീ, വിലകുറവ് എന്ന് കേട്ടാൽ എത്ര കാശ് ഉള്ള മലയാളികളും ചാടി വീഴും 😄

  • @mujeebrahmanm8788
    @mujeebrahmanm8788 5 วันที่ผ่านมา +4

    അരുൺകുമാറിന് ചെറുതായി ചിരി വരുന്ന പോലെ😂

  • @KitchuRam
    @KitchuRam 5 วันที่ผ่านมา +2

    ഞാനും ഇതിനെ പറ്റി അന്വേഷിക്കാം എന്ന് വിചാരിച്ചതാണ്. ഒരുപാട് പേർക്ക് ബൈക്ക് കിട്ടി എന്നൊക്കെ പരസ്യം ഉണ്ടായിരുന്നു. ഭാഗ്യം ക്യാഷ് അടക്കാഞ്ഞത് 🙏

  • @lethajeyan2435
    @lethajeyan2435 5 วันที่ผ่านมา +1

    കുഞ്ഞു ഇരയിട്ട് വലിയ മീനിനെ പിടിക്കുന്ന വലിയ പുള്ളികളെ....😂😂😂

  • @MaimoonathEpParavanna
    @MaimoonathEpParavanna 4 วันที่ผ่านมา

    തിരുർ വക്കാട് ആൽ ഫൗണ്ടഷനിൽ പൈസ പിരിവിടത്ത് കോടത്ത് ഞങ്ങളുടെ പണ പോയി വണ്ടിയുമില്ല കഷ്ടം

  • @MaimoonathEpParavanna
    @MaimoonathEpParavanna 4 วันที่ผ่านมา

    ഞങ്ങളുടെ ത് ആൽ ഫൗണ്ടഷൻ എ കൂണ്ടലിലെക്കാണ് പണമടച്ചത്

  • @MaimoonathEpParavanna
    @MaimoonathEpParavanna 4 วันที่ผ่านมา

    ഇതിൽ എംമ്ൽ എ ഉൽഘടനം ചെയ്യുന്നുണ്ടല്ലോ ഇവരുടെ വരിയാർ ഫൗണ്ടഷൻ കോളേജ്‌വരെയുണ്ട് അതു മാത്രമല്ല പി എ സി പരീക്ഷ വരെ നടത്തിയിട്ടുണ്ട്

  • @MANOJ9424
    @MANOJ9424 5 วันที่ผ่านมา +2

    "ഇപ്പോൾ മനസ്സിലായോ സാറെ "

  • @ThoughtsofNidhi
    @ThoughtsofNidhi 5 วันที่ผ่านมา +3

    എനിക്ക് ലാപ്ടോപ് 20000 രൂപക്ക് കിട്ടി.. പിന്നെ ആ വഴിക്ക് പോയില്ലാ😂

    • @CodixDigital
      @CodixDigital 4 วันที่ผ่านมา +1

      ambada kalla

  • @tharapaul7081
    @tharapaul7081 4 วันที่ผ่านมา

    Sign society fund (K N Radhakrishnan) refund chynnunnundu. Ennal Seed vazhi ( Congress), professional innovationil direct aayi apply chythavarkk refund kittunnilla. Coordinates aayittullavar parayunnathu case koduthal kittumayirikkum ennanu, avarkke ariyillaa.
    Political leaders ne kandittum, parichayakkarkku vehicle kittittum indu. Ethokke kandu apply chythu poyathanu.

  • @reality1756
    @reality1756 5 วันที่ผ่านมา +1

    ഇപ്പോൾ എത്ര പേര്. പക്ഷെ ഹാഫ് റേറ്റിനു കിട്ടിയാൽ ആരും ഒന്നും മിണ്ടില്ല.

  • @babujicp1240
    @babujicp1240 4 วันที่ผ่านมา

    രണ്ട് പ്രാവശ്യം അധികാരം ഇല്ലാതെ കോൺഗ്രസ്‌ നു നിലനിൽപ് ഇല്ല അവർ തട്ടിപ്പ് കാണിച്ചതിൽ അത്ഭുതം ഇല്ല

  • @MaimoonathEpParavanna
    @MaimoonathEpParavanna 4 วันที่ผ่านมา

    ചേർത്താൽ 5000 രൂപ പലിസ്ററേഷൻ ജാർജ് ഈടാകുന്നുണ്ട്

  • @t.chandrasekharan728
    @t.chandrasekharan728 5 วันที่ผ่านมา

    ആദ്യം പകുതി പൈസ കൊടുത്തു എല്ലാം വാങ്ങി സന്തോഷമായി. വീണ്ടും കിട്ടുമെന്ന് വിചാരിച്ചു വെറുതെ കിട്ടുമെന്നുപറഞ്ഞാൽ സന്തോഷമയേനെ

  • @simonjoseph2350
    @simonjoseph2350 5 วันที่ผ่านมา

    ഇവൻ ഇതുവരെ ജയിലിൽ പോയില്ലേ?

  • @sivadaspc3015
    @sivadaspc3015 5 วันที่ผ่านมา

    It may be corrected as"Arunkumar"⁉️👞👹🦂🦏🦟🐊🪲🪳🦗🐒🦗🪲🐊🕷️🦟🦏🦂🦂👹👞👞👞👹👹

  • @rajujacob5316
    @rajujacob5316 5 วันที่ผ่านมา

    MA PRA CATTLE FEED

  • @ar.zalmonx2216
    @ar.zalmonx2216 5 วันที่ผ่านมา

    Eey report I'll parayana mathiri njanum scooter book cheythattu ondu. Sign society annu ithu kodukunathu. Ithu central gov vazhi CSR fund use cheythu annu kodukunathu. Urupaddu perkku koduthattu ondu. Pakshe korre kalla thamasam varrunu ondu. Njan March annu book cheythathu ithu varre kitti illa.. iniyum April akkumbo ayyirkum kittunnathu ennu annu ariyan kazhinjathu

  • @SuhaibKp-w4d
    @SuhaibKp-w4d 3 วันที่ผ่านมา

    Molay idu thattippanannu ariyada poyallo

  • @t.t.thomas8348
    @t.t.thomas8348 5 วันที่ผ่านมา

    How fools we are? Going behind free things 😂

  • @arunmathew7163
    @arunmathew7163 5 วันที่ผ่านมา

    ഇവരാറും ന്യൂസ്‌ ഒന്നും കാണാറില്ലെന്നു മനസ്സിലായി... അല്ലെ dought ഉണ്ടെങ്കിൽ ഗൂഗിൾ ചെയിതു നോക്കിയാൽ പോരെ...

  • @pksanupramesh178
    @pksanupramesh178 5 วันที่ผ่านมา +1

    മൊട്ടയുടെ തട്ടിപ്പ് ഒക്കെ എന്ത് 😂😂😂

  • @Prabhakar1600
    @Prabhakar1600 5 วันที่ผ่านมา

    Osinu alenkil Vila kurachu enthu kittum ennnu arinjalum kettalum odane chadi veezhum total4u muthal seed vare prabhuthar enna peru mathram bhaki 😂😂😂

  • @soberupdates
    @soberupdates 5 วันที่ผ่านมา

    th-cam.com/video/Nj8SKMZHZog/w-d-xo.htmlfeature=shared hey motta reporter what is this?

  • @binujohn5907
    @binujohn5907 5 วันที่ผ่านมา

    th-cam.com/video/i5MWPKKNq0Q/w-d-xo.html