സിഹ്ർ ൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേ ഒരു മാർഗം | ഫൈസൽ മൗലവി

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 61

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 2 ปีที่แล้ว +29

    എത്ര കടുത്ത സഹർ ബാധിച്ചാലും അല്ലാഹു നമുക്ക് മതി എന്ന് ചിന്തയുള്ള ഈമാനുള്ള വ്യക്തിയാണെങ്കിൽ ആയത്തുൽ കുർസി യും ഫലക്ക് നാസും ഓതി റബ്ബിനോട് ദുആ ചെയ്താൽ ഫലമുണ്ടാകും അനുഭവത്തിൽ നിന്നാണ് പറയുന്നത് നേരിടാൻ കഴിയും ഇത് റബ്ബിന്റെ ഒരു പരീക്ഷണം ആണെന്ന് മനസ്സിലാക്കുക അല്ലാഹുവിന്റെ കലാം കൊണ്ട് ഇഹത്തിലും പരത്തിലും വിജയം നേടാം

    • @shyjukwt
      @shyjukwt ปีที่แล้ว +2

      അല്ലാഹു അക്ബർ , സത്യം പരമാർത്ഥം . അനുഭവം. എനിക്ക് അല്ലാഹു മതി , എന്തൊരു സമാധാനമാണ് ആ ചിന്തക്ക് തന്നെ .

    • @sadeedajunais5582
      @sadeedajunais5582 ปีที่แล้ว

      Ethra pravashyam

    • @thoufeequek8438
      @thoufeequek8438 ปีที่แล้ว +1

      അതു തന്നെ ആണ് നല്ലവർ ചെയ്യുന്നത് അതു ഒഴിവാക്കാൻ ഖുർആനിൽ തന്നെ ഉണ്ട്. അതു തിരിച്ചു ചെയ്യാൻ പോകുമ്പോൾ ആണ് നമ്മൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നത്

    • @clearthings9282
      @clearthings9282 ปีที่แล้ว

      Yesss

    • @hakeemmp560
      @hakeemmp560 5 หลายเดือนก่อน

      നമ്മുടെ വീട്ടിൽ സ്വന്തത്തിൽ ആർക്കെങ്കിലും ഇത്തരത്തിൽ ഉള്ള പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും ഇസ്ലാമിൽ അനുവദിച്ച മന്ത്രങ്ങൾ ( روقيه الشرعيه ) ചെയ്തു കൊടുക്കും , സ്വന്തമായിട്ടും. അറിയാത്തവരാണ് എങ്കിൽ കൂടുതൽ ഇതുമായി അറിയുന്ന തൗഹീദ് ഉള്ള ആരേകൊണ്ട് അങ്കിലും ചെയ്യിപ്പിക്കും

  • @hafsapattoth2598
    @hafsapattoth2598 2 หลายเดือนก่อน

    Jazakallah hair

  • @dhanishzulkqr5652
    @dhanishzulkqr5652 ปีที่แล้ว

    Masha. . Allha. 👌✌🌸

  • @juvairiyarasheed4335
    @juvairiyarasheed4335 3 ปีที่แล้ว +3

    Hasbunallahu vaniumal vaqeel

  • @sajithabeevi8015
    @sajithabeevi8015 ปีที่แล้ว +1

    Ameen ameen yarabalalameen

  • @ROSNATALKS
    @ROSNATALKS 3 ปีที่แล้ว

    جزاك الله خيرا

  • @bilalshebi1939
    @bilalshebi1939 ปีที่แล้ว +1

    Ithil enthnn preshnm .ithineyalle nammale cheyyendath allahuvilekkle nammal neengandth

  • @basheerks7190
    @basheerks7190 3 ปีที่แล้ว +2

    Alhamdhulilla

  • @dawa9627
    @dawa9627 ปีที่แล้ว

    Mashaa allha

  • @anshidasalim2276
    @anshidasalim2276 3 ปีที่แล้ว +1

    Aameen

  • @abdulnaser9026
    @abdulnaser9026 3 ปีที่แล้ว +9

    ഇത്തരംമൗലവിമാരിൽനിന്നുംമുസ്ലിയാക്കളിൽനിന്നുംപടച്ചവൻ നമ്മെകാത്തുരക്ഷിക്കട്ടെ..

  • @ayshaareekat6049
    @ayshaareekat6049 3 ปีที่แล้ว +1

    👍👍👍👍

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว

    👍🏽👍🏽👍🏽👍🏽👍🏽....

  • @mufeedmufe7786
    @mufeedmufe7786 ปีที่แล้ว +1

    സുഹൃത്തേ പിശാജ് ബാധ പല രൂപത്തിലും ഏൽക്കും ഖുർആനും ദിക്‌റും ചെല്ലാൻ കഴിയാത്ത രൂപത്തിൽ ഏൽക്കും എന്ത് ചെയ്യും

    • @saleem-gx8xs
      @saleem-gx8xs 11 หลายเดือนก่อน +2

      വീട്ടിലെ മറ്റുള്ളവർ ഖുർആൻ ഓതി കൊടുക്കുക

  • @Bushra910
    @Bushra910 3 ปีที่แล้ว

    Ameen. Ya. Allah

  • @muhamedziyad4166
    @muhamedziyad4166 3 ปีที่แล้ว +13

    താങ്കൾ എന്തൊക്കെയാണ് ആളുകളെ പഠിപ്പിക്കുന്നത്??? ഈ യൊരു ചിന്ത മനസ്സിൽ കയറിയാൽ മനുഷ്യരൊക്കെ പിന്നെ മന്ത്രവാദത്തിനു പിറകേ പോകും.. പ്രവാചക(സ)നു ജീവിതത്തിൽ ഉണ്ടായ പലവിധ പരീക്ഷണങ്ങളിൽ ഒന്ന് മാത്രമായിരുന്നു സിഹ്ർ ബാധിച്ചത്... അത്‌ അദ്ദേഹം പ്രവാചകനായത് കൊണ്ട് മാത്രമാണ് സിഹ്ർ ആണെന്ന് മനസ്സിലായത്... അത്‌ കൊണ്ട് തന്നെ രോഗം ബാധിച്ചാൽ, ക്ഷീണം വന്നാൽ, കാഴ്ചക്ക് മങ്ങൽ വന്നാൽ ഒക്കെ വിശ്വാസിക്ക് റബ്ബിനോടുള്ള പ്രാർത്ഥനയെയും, എത്രയും വേഗം ഏറ്റവും ഗുണകരമായ ഭൗതിക ചികിത്സകളെയും മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്...ചിലപ്പോൾ അതിനുള്ള മരുന്നുകൾ മാസങ്ങളോളമോ, വര്ഷങ്ങളോളമോ കഴിക്കേണ്ടി വരും... താങ്കൾ പറഞ്ഞത് പോലെ ഇത് സിഹ്റാണോ??? ഇതിന്റെ ഉറവിടം ആരിൽ നിന്നാണ്??? എന്ന് വിചാരിച്ച് മുന്നോട്ട് പോയാൽ തനിക്ക് സംശയമുള്ളവരോട് കുറെ കൂടി ശത്രുത വർധിക്കാനും അത്‌ കാരണമാകും... കൂടാതെ രോഗമോ, ക്ഷീണമോ ഒക്കെ ബാധിക്കുമ്പോൾ, പ്രവാചകനു(സ)സിഹ്ർ ബാധിച്ചതാണല്ലോ, ആയതിനാൽ തനിക്കും സിഹ്ർ ബാധ കൊണ്ടുള്ള രോഗവും, ക്ഷീണവുമായിരിക്കുമെന്ന ചിന്തയും, ചികിത്സ ചെയ്യാതെ സമയം കളയുന്നതുമൊക്കെ നമ്മൾ സമൂഹത്തിൽ ഇതര മതസ്ഥരുടെ മുന്നിൽ നാണം കെടാനും, ഒരു ഉയർന്ന സാംസ്കാരിക, വിദ്യാഭ്യാസ മൂല്യമുള്ള സമൂഹത്തിനു മുൻപിൽ വിവര ദോഷികൾ എന്ന പേര് കേൾപ്പിക്കാനും മാത്രമേ ഉപകരിക്കൂ...ജിന്ന്, സിഹ്ർ ചികിത്സകൾ മുൻപ് നടത്തിയിരുന്ന സലഫി ആദർശമുള്ള ചില പണ്ടിതന്മാർ പോലും, പിൽകാലത്ത് ചില വിവാദ ചികിത്സകൾ നടത്തി രോഗികളെ പീഡിപ്പിച്ച വാർത്തകൾ മുൻപ് പലയിടങ്ങളിൽ നിന്നും കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്... അത്‌ കൊണ്ട് സിഹ്ർ/ജിന്ന് ബാധയൊക്കെ നമ്മൾക്ക് സാമാന്യ വത്കരിച്ച് കൊണ്ട്, ഡിങ്കൻ, മായാവി, പകര ക്കഥകൾ പോലെ പറഞ്ഞു നടക്കാൻ പറ്റിയ ഒരു കാര്യമല്ല എന്ന സത്യം ഉൾക്കൊണ്ട് ഖുർആനും, സുന്നത്തും മനുഷ്യരുടെ പരലോക രക്ഷയ്ക്കായി ഉപയോഗപ്പെടുത്താനാണ് താങ്കളടക്കമുള്ള പണ്ഡിതന്മാർ ശ്രമിക്കേണ്ടത്... "ക്ഷീരമുള്ളോരകിടിൻ ചോട്ടിലും, ചോര തന്നെ കൊതുകിനു കൗതുകം" എന്ന നിലയിലേക്ക് നിങ്ങളിലെ പാണ്ടിത്യം അധ :പതിക്കരുത്.

    • @rasheedrasheed1381
      @rasheedrasheed1381 3 ปีที่แล้ว +4

      Sihr sathyamanu class nirbanthamanu anubavichavark ariyam budhimutt

    • @lailayousaf8249
      @lailayousaf8249 ปีที่แล้ว

      L mm

    • @hakeemmp560
      @hakeemmp560 5 หลายเดือนก่อน

      സിഹറ്, ജിന്ന് ബാധ വിശയത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി
      മുജാഹിദ് 8ആം സമ്മേളനത്തിൽ സാകിർ നായിക് നൽകിയ വിശദീകരണം , എന്താണ് ചെയ്യേണ്ടത് 👇
      th-cam.com/video/DOZJ6stl1zI/w-d-xo.htmlsi=BOlSyoF7HT52jnP4
      th-cam.com/video/bhpa9kPffqY/w-d-xo.htmlsi=fcrHbNERze0-EJ1k

    • @SajidRahmanSajid-u1f
      @SajidRahmanSajid-u1f 2 หลายเดือนก่อน

      ys

    • @SafrasIbnbasheer
      @SafrasIbnbasheer หลายเดือนก่อน

      സഹോദരാ അത് ചെയ്യാൻ പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്
      ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്യണം എന്ന് തോന്നുന്നത് എന്തിനാണ്.
      സാഹിറിനെ കാണാൻ പോകുന്ന ആളുകൾ ഉണ്ടാവും
      അവർക്കുള്ള താക്കീത് ആണ് അദ്ദേഹം കൊടുത്ത് .
      പോകരുത് എന്ന് പറഞ്ഞ ഒരു കാര്യം
      താങ്കൾക്ക് പോകാൻ തോനുന്നതിന് അദ്ദേഹത്തെ കുറ്റം പറയുന്നത് എന്തിനാ .

  • @mufeedmufe7786
    @mufeedmufe7786 ปีที่แล้ว

    എന്താണ് സിഹ്ർ

  • @mufeedmufe7786
    @mufeedmufe7786 ปีที่แล้ว

    ഉമർ r തൊപ്പിക്കുള്ളിൽ ബിസ്മി എയ്തി കൊടുത്തു അയച്ച കഥ ഒക്കെ ഇങ്ങോട്ട് പോരട്ടെ

  • @kassimea3851
    @kassimea3851 3 ปีที่แล้ว

    kure padujahilukalk enganeyokke thouheed paranju koduthalum mandakullilek kerulla allahu hidayath nalkatte.

  • @anwarpo5239
    @anwarpo5239 3 ปีที่แล้ว +6

    ഒരു രോഗം വന്നാൽ അത് സിഹ്റ് കൊണ്ടാണോ, അല്ലേ എന്ന് മനസ്സിലാക്കാനുള്ള മാർഗം ഏതാണ്

    • @SyedAli-ym9xs
      @SyedAli-ym9xs 3 ปีที่แล้ว +1

      Medical diagnosis cheythitum kandethan akathath

    • @javadrahman
      @javadrahman 2 ปีที่แล้ว

      @@SyedAli-ym9xs ഭയങ്കര ഉത്തരം. സാഹിർ ഒരിക്കലും വിജയിക്കില്ല

    • @shameeraavaz8117
      @shameeraavaz8117 ปีที่แล้ว

      ​@@SyedAli-ym9xs sariyaanu..but allahuvinte sikshayum avam...

    • @hakeemmp560
      @hakeemmp560 5 หลายเดือนก่อน

      സിഹറ്, ജിന്ന് ബാധ വിശയത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി
      മുജാഹിദ് 8ആം സമ്മേളനത്തിൽ സാകിർ നായിക് നൽകിയ വിശദീകരണം , എന്താണ് ചെയ്യേണ്ടത് 👇
      th-cam.com/video/DOZJ6stl1zI/w-d-xo.htmlsi=BOlSyoF7HT52jnP4
      th-cam.com/video/bhpa9kPffqY/w-d-xo.htmlsi=fcrHbNERze0-EJ1k

  • @abthurahimaan5054
    @abthurahimaan5054 3 ปีที่แล้ว

    10 thalaya

  • @AbdAbd-k2w
    @AbdAbd-k2w ปีที่แล้ว

    മൗലവി ഞങ്ങൾക്കും അതുപോലുള്ള മുട്ടകളും മറ്റും തേങ്ങകളും എല്ലാം കിട്ടാറുണ്ട് ഞങ്ങൾ അത് അറിഞ്ഞാളയിലാണ് എന്നിട്ട് ഞങ്ങൾക്കൊന്നും പറ്റിയിട്ട് ഇല്ലല്ലോ വീട്ടിത്തം പറയാതിരിക്കുക

  • @abthurahimaan5054
    @abthurahimaan5054 3 ปีที่แล้ว +1

    നല്ലമുജാഹിദ് lalsalam

  • @mufeedmufe7786
    @mufeedmufe7786 ปีที่แล้ว

    സിഹ്ർ കണ്ടത്താൻ മാർഗം ഉണ്ട് ഇപ്പോൾ സിഹ്ർ ഉണ്ടയിലെ

  • @Chitethkudiyil
    @Chitethkudiyil ปีที่แล้ว

    Dingan Kathakal Kettu Kettu Maduthu....😁😁😁😂😂😂 (Inna lillahi Va Inna ilaihi Raajioon )

  • @suhanashafeeque9092
    @suhanashafeeque9092 3 ปีที่แล้ว +2

    Ee class share cheyyaan ellaam whatsapp group link undo

  • @abthurahimaan5054
    @abthurahimaan5054 3 ปีที่แล้ว +1

    പാകിസ്ഥാന്റെശലിയം ഒരു sihr

    • @hakeemmp560
      @hakeemmp560 5 หลายเดือนก่อน

      സിഹർ ആര് ചെയ്യുന്നുവോ അവൻ ഇസ്ലാമിൽ നിന്നും പുറത്തു പോകും
      അപ്പൊൾ ആ പണിക്ക് ഒരു സത്യവിശ്വാസി പോകില്ല

  • @mufeedmufe7786
    @mufeedmufe7786 ปีที่แล้ว

    ഇയാൾ ദീനിന് എതിരാണ് പച്ച കളവ് പറയുന്നു

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 2 ปีที่แล้ว

    നബി (sa)വീട്ടില്ല
    ലോകത് വേറെ ആർക്കും സിഹേർ ഫലിച്ചതിനു തെളിവ് ഇല്ല!!!!!!?

  • @muhammedashraf5299
    @muhammedashraf5299 ปีที่แล้ว

    ചെലക്കാതെ പോടോ

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk 3 ปีที่แล้ว +2

    ഇദ്ദേഹം ഇന്നു പറയുന്നതും നാളെ പറയാൻ പോകുന്നതും ഇദ്ദേഹത്തിന് തന്നെ അറിയില്ല

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 3 ปีที่แล้ว +1

    ഒഹാബിക്ക് സിഹ്ർ ഫലിച്ചു തുടങ്ങിയല്ലോ......

  • @abduljabbar4267
    @abduljabbar4267 ปีที่แล้ว

    അടിപ്പാവാട കഴുകിയ വെള്ളം തലയിൽ കൂടി ഒഴിച്ചാൽ പോരെ 🤪🤪🤪

    • @muhammedshafimk2173
      @muhammedshafimk2173 ปีที่แล้ว

      നികളെപോലെയുള്ളവർക് ചിലപ്പോൾ അത്‌ തന്നെ വേണ്ടിവരും ,പാവാട കഴുകിയ ഫസ്റ്റ് വെള്ളം തന്നെ എടുത്തോണ്ടി😂

  • @abthurahimaan5054
    @abthurahimaan5054 3 ปีที่แล้ว

    താങ്കളുടെ ശലിയം ഒഴിവാക്കാൻ ഒരുവഴi

    • @muhammedmuhammed7852
      @muhammedmuhammed7852 3 ปีที่แล้ว +4

      മുള്ളുമരത്തിൽ കയറുക. എന്നിട്ട് ഉറക്കെ കരയുക

    • @Fa.x9
      @Fa.x9 3 ปีที่แล้ว +1

      സാധാരണമനുഷ്യരെപ്പോലെ ഭക്ഷണം കഴിക്കുക, അങ്ങാടിയില്‍കൂടി നടക്കുക മുതലായവ റസൂലുകള്‍ക്ക് (ദൈവദൂതന്‍മാര്‍ക്ക്) യോജിച്ചതല്ലെന്നും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെയുള്ള ആളായതുകൊണ്ട് അവിടുന്ന് റസൂലായിരിക്കുവാന്‍ അര്‍ഹനല്ലെന്നുമാണ് അവര്‍ പറയുന്നത്. റസൂലായിരിക്കണമെങ്കില്‍, മനുഷ്യാതീതമായ ചില പ്രകൃതിവിശേഷങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഈ ധാരണ കേവലം അബദ്ധമാണെന്ന് 20-ാം വചനത്തില്‍ വ്യക്തമായിത്തന്നെ അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. അവരുടെ ബുദ്ധിഹീനതയും ആലോചനക്കുറവുമാണിതു കുറിക്കുന്നത്. സാധാരണക്കാരും പ്രവാചകന്‍മാരും തമ്മിലുള്ള വ്യത്യാസം മനുഷ്യസാധാരണമായ ബാഹ്യപ്രകൃതിഗുണങ്ങളിലല്ല - ആത്മീകവും മാനസികവുമായ ഗുണവിശേഷങ്ങളിലാണ് - എന്ന വസ്തുത ഇവര്‍ മനസ്സിലാക്കുന്നില്ല. മുസ്ലിംകളില്‍തന്നെ അല്‍പജ്ഞാനികളായ പലര്‍ക്കും ഈ വിഷയത്തില്‍ അബദ്ധധാരണകള്‍ പിണയാറുണ്ട്. ഇതിനെപ്പറ്റി സൂ: അല്‍കഹ്ഫിന്‍റെ അവസാനത്തില്‍വെച്ച് നാം വിവരിച്ചിട്ടുണ്ട്.
      ‘മുഹമ്മദിന്ന് ഒരു സഹായകനും, സാക്ഷിയുമെന്ന നിലക്ക് എന്തുകൊണ്ട് ഒരു മലക്കിനെ തന്‍റെ ഒപ്പം ഇറക്കിക്കൊടുക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അവന് സുഖമായി കഴിഞ്ഞുകൂടത്തക്കവണ്ണം ഒരു തോട്ടം ഉണ്ടാവരുതോ, അതുമല്ലെങ്കില്‍ അവന് അങ്ങാടിയിലും മറ്റും പോയി വിഷമിക്കാതെ ജീവിക്കുമാറ് വല്ല നിക്ഷേപവും നല്‍കപ്പെടരുതോ?!’ എന്നിങ്ങിനെയുള്ള ബാലിശമായ മറ്റു ചോദ്യങ്ങളാകട്ടെ, അവരുടെ ചിന്താശൂന്യതയും കുബുദ്ധിയും മാത്രമാണ് പ്രകടമാക്കുന്നത്. ഈ പ്രലോഭനങ്ങളുടെ അടിസ്ഥാനത്തില്‍ ഒടുക്കം അവര്‍ സ്വയം തന്നെ വിധി കല്‍പിക്കുകയാണ്: ‘മുഹമ്മദിന് എന്തോ ആഭിചാര ബാധയേറ്റ് - മാരണം ബാധിച്ച് - ബുദ്ധി ഭ്രമിച്ചു പോയിരിക്കുന്നു, അതു നിമിത്തം അവന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണ്, അല്ലാതെ അവന്‍ ദൈവദൂതനൊന്നുമല്ല’ എന്നൊക്കെ. ഇത്യാദി വിഡ്ഢിത്തങ്ങളും, നിരര്‍ത്ഥങ്ങളായ ആരോപണങ്ങളുംകേട്ട് വ്യാകുലപ്പെടേണ്ടതില്ലെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാശ്വസിപ്പിക്കുകയാണ് 9-ാം വചനം ചെയ്യുന്നത്.

    • @muhammedshafimk2173
      @muhammedshafimk2173 ปีที่แล้ว

      ​@@muhammedmuhammed7852കരഞ്ഞാൽ മാത്രം പോര താഴേക്കു സ്പീഡിൽ ഊർന്നിറങ്ങണം

  • @basheerbasheer807
    @basheerbasheer807 2 หลายเดือนก่อน

    വഹാബി ചെന്നിപ്പടയുടെ ഒരു കഥ

  • @faadhifaadhi9386
    @faadhifaadhi9386 ปีที่แล้ว

    Aameen

  • @haneefaav7655
    @haneefaav7655 2 ปีที่แล้ว

    👍👍👍👍