ചാള ഫ്രൈ അടിപൊളി അത് വരഞ്ഞു വെച്ചിരിക്കുന്നത് തന്നെ കാണാൻ എന്തു ഭംഗിയാ ഇന്ന് എനിക്ക് പൈനാപ്പിൾ മോരുകറി ആയിരുന്നു ചേച്ചിയുടെ വീഡിയോയിൽ കണ്ടപോലെ പൈനാപ്പിൾ അരച്ചും പിന്നെ കുറച്ചു കായപ്പൊടിയും ചേർത്ത വച്ചത് സൂപ്പർ ആയിരുന്നു പിന്നെ പനിക്ക് മെഡിസിൻ വാങ്ങിയില്ലേ പെട്ടെന്ന് സുഖമാവട്ടെ❤❤❤❤❤❤❤❤
ചേച്ചിക്കുട്ടി മത്തി ഫ്രൈ സൂപ്പർ ഇവിടെ ഒക്കെ ചെറിയ മത്തിയാ കിട്ടുന്നത് ഞാൻ മാങ്ങായിട്ട് പീര വെച്ചു പൊളിയാ ചൂട് ചോറിന് ഒപ്പം ഒരു മോര് കറിയും, തോരനും ശകലം മാങ്ങ അച്ചാറും മത്തി ഫ്രൈയും ഉണ്ടെങ്കിൽ ഊണ് കുശാൽ സംഭവം കിടുക്കാച്ചി ഐറ്റം❤❤
എന്റെ ചേച്ചിക്കുട്ടി എനിക്കും പനിയുംജലദോഷവും ആണ് മെഡിസിൻ കഴിക്കുന്നുണ്ട് ചേച്ചിക്കുട്ടിക്ക് വേഗം സുഖമാവട്ടെ പിന്നെ ഇന്നത്തെ ചാള ഫ്രൈ നന്നായിട്ടുണ്ട് ചേച്ചിക്കുട്ടിയുടെ പാചകം കാണാൻ എന്താരസം ചാളവരഞ്ഞതു തന്നെ എന്താ ഭംഗി ഇനി ചാളകിട്ടുമ്പോൾ ചേച്ചിക്കുട്ടി കാണിച്ചുതന്നത് പോലെ വറുത്തെടുക്കും ഓക്കേ ലവ് യൂ എന്റെ ചേച്ചിക്കുട്ടി 💖😘
ഹായ് ഡിയർ അനിക്കുട്ടീ! ആഹാ....!!👏👏👏 ഇന്ന് ഒരു സൂപ്പർ മത്തി ഫ്രൈ വീഡിയോയും ആയിട്ടാണ് വന്നിട്ടുള്ളത് അല്ലേ...!!👌 പൊളിച്ചു ട്ടോ കുട്ടീ...!!👍 എന്തൊരു രസമായിരുന്നു ഓരോ മീനിലും വരയിട്ട് , സ്പെഷ്യൽ മസാല തേച്ച് പിടിപ്പിച്ച്, നല്ല കിടിലൻ ടേസ്റ്റിൽ ഫ്രൈ ചെയ്തത് കണ്ടു കൊണ്ട് ഇരിക്കാൻ!!👏👏 എൻെറ ഫേവറിറ്റ് ഐറ്റം ആണ് ട്ടോ, ഈ മത്തി പൊരിച്ചത്!!👌 പറയാൻ വാക്കുകൾ ഇല്ല ട്ടോ, ഡിയർ അനിക്കുട്ടീ!!👍👍 ഇപ്പോൾ അനിയുടെ തൊണ്ട വേദനയും ശബ്ദം അടപ്പും എല്ലാം ഈ വീഡിയോയിൽ നല്ലവണ്ണം മനസ്സിലാക്കാൻ കഴിയുന്നുണ്ട്...!!🙏 മരുന്നൊക്കെ കൃത്യമായി കഴിക്കാൻ വളരെ ശ്രദ്ധിക്കണേ..!!🙏 ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്..👍🙏 ഇനി നാളെ കാണാം!! സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ ❤️ ❤️
നല്ല ഫ്രഷ് മത്തിയാണല്ലോ അനി.ഉച്ചയാവുമ്പോൾ പണ്ട് മിക്ക വീടുകളിൽ നിന്നും ഈ മണം വരും അപ്പൊ തന്നെ ഊണ് കഴിക്കാൻ വെമ്പൽ കൊള്ളും. അതെ പോലെ ഓംലെറ്റിന്റ ചൂടോടെ കിട്ടുമ്പോൾ ഉള്ള ടേസ്റ്റ് ഇത് കണ്ടപ്പോ കിട്ടിട്ടോ.ഇന്ന് എല്ലാവീടുകളിലും ജോലിക്ക് പോകല്ലേ. അന്നത്തെ ഒരു നൊസ്റ്റു.. നന്നായിട്ടുണ്ട് അനിത. ❤️❤️❤️
ചേച്ചി എനിക്കും കുറച്ചു ദിവസമായി പനി ആയിരുന്നു. ഇന്ന് കുറച്ചു കുറവുണ്ട്.ചാളഫ്രൈ സൂപ്പർ ആയിട്ടുണ്ട്. ഇവിടെ ചെറിയ ചാള ആണ് കിട്ടുന്നത്. വലിയ ചാള കണ്ട കാലം മറന്നു.
♥️👌 കൊള്ളാം
വളരെ വ്യത്യസ്തമായ ഒരു മസാല കൂട്ട്
തീർച്ചയായും ചെയ്തു നോക്കാം
💞💞💞💞💞💞
ചാള ഫ്രൈ അടിപൊളി അത് വരഞ്ഞു വെച്ചിരിക്കുന്നത് തന്നെ കാണാൻ എന്തു ഭംഗിയാ ഇന്ന് എനിക്ക് പൈനാപ്പിൾ മോരുകറി ആയിരുന്നു ചേച്ചിയുടെ വീഡിയോയിൽ കണ്ടപോലെ പൈനാപ്പിൾ അരച്ചും പിന്നെ കുറച്ചു കായപ്പൊടിയും ചേർത്ത വച്ചത് സൂപ്പർ ആയിരുന്നു പിന്നെ പനിക്ക് മെഡിസിൻ വാങ്ങിയില്ലേ പെട്ടെന്ന് സുഖമാവട്ടെ❤❤❤❤❤❤❤❤
Mole❤️
മോളെ ❤️❤️❤️
ചേച്ചിക്കുട്ടി മത്തി ഫ്രൈ സൂപ്പർ ഇവിടെ ഒക്കെ ചെറിയ മത്തിയാ കിട്ടുന്നത് ഞാൻ മാങ്ങായിട്ട് പീര വെച്ചു പൊളിയാ ചൂട് ചോറിന് ഒപ്പം ഒരു മോര് കറിയും, തോരനും ശകലം മാങ്ങ അച്ചാറും മത്തി ഫ്രൈയും ഉണ്ടെങ്കിൽ ഊണ് കുശാൽ സംഭവം കിടുക്കാച്ചി ഐറ്റം❤❤
Aneee
ഞാൻ ഇന്ന് ഇതുപോലെ മത്തി ഫ്രൈ ചെയ്തു ട്ടോ. അടിപൊളിയായിരുന്നു 👌👌👌
റിജു ❤️❤️❤️
മത്തി ഫ്രൈ കണ്ടു മസാല തേച്ചു പിടിപ്പിച്ചു സൂപ്പർ ആയിട്ട് പൊരിച്ചെടുത്തു 👌👌പനി ശ്രെദ്ധിക്കണം 🥰
😍😍😍😍😍
❤❤❤ ആദ്യം തന്നെ ചേച്ചിയുടെ അസുഖം എല്ലാം വേഗം സുഖമാവട്ടെ❤❤❤fry സൂപ്പർ ഇനി ഇങ്ങിനെ ഉണ്ടാക്കാം
അജീ 😍😍😍😍
ഞാനോർത്തു അനിചേച്ചിസ്വാരം എന്താ ഇങ്ങനെ എന്ന് മാറിക്കോളുമെട്ടോ ഫ്രൈഒരുപാട് ഇഷ്ട്ടമായി സൂപ്പർ.......❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Bindhu ❤️❤️
അനിതാ മത്തി ഫ്രൈ സൂപ്പർ, അടിപൊളി. 👌🏻👌🏻👌🏻👌🏻. അസുഖമൊക്കെ വേഗം ഭേദ മാകട്ടെ. ആരോഗ്യം ശ്രദ്ധിക്കുക. 🥰🥰🥰🥰🥰
Ok chechi ❤️❤️
വളരെ രുചികരമായ മത്തി ഫ്രൈ അടിപൊളി 👍😍😍😍. കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋L👍212🎉
Thanks bro😍
നന്നായിട്ടുണ്ട് ചേച്ചി ചാള ഫ്രൈ.. ഇനി ഇതുപോലെ try ചെയ്യാം.. Thanks ചേച്ചി.. 💗👌ചേച്ചിക്ക് വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
Thanks mole 😍😍😍😍
ചാള ഫ്രൈ സൂപ്പർ എനിക്ക് ഇന്ന് ചാള റോസ്റ്റയിരുന്നു ചേച്ചി ഉച്ചയ്ക്ക് അസുഖം പെട്ടന്ന് ശരിയാവട്ടെ 💖 5:47
💞💞💞💞💞💞
വളരെ നന്നായിരിക്കുന്നു മത്തി ഫ്രൈ കാണാൻ നല്ല ഭംഗിയുണ്ട് ഒരെണ്ണം എടുത്ത് കഴിക്കാൻ തോന്നി
😢
😢 കുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല
Enthu patti
മത്തി പൊരിച്ചത് നന്നായിട്ടുണ്ട് ചേച്ചി❤ you chechi
😍😍😍😍😍
കാണാൻ താമസിച്ച് പോയി
മത്തിfry സൂപ്പർ
Ayyoda saramillatto 😍😍😍😍
അനിതേച്ച്യേ.... ചാള ഇതുപോലെ ഫ്രൈ ചെയ്തതു കണ്ടപ്പോൾ വല്ലാത്തൊരു ഫീല്‍😊😊😊😊😊
എന്താണ് ചേട്ടാ
എന്റെ ചേച്ചിക്കുട്ടി എനിക്കും പനിയുംജലദോഷവും ആണ് മെഡിസിൻ കഴിക്കുന്നുണ്ട് ചേച്ചിക്കുട്ടിക്ക് വേഗം സുഖമാവട്ടെ പിന്നെ ഇന്നത്തെ ചാള ഫ്രൈ നന്നായിട്ടുണ്ട് ചേച്ചിക്കുട്ടിയുടെ പാചകം കാണാൻ എന്താരസം ചാളവരഞ്ഞതു തന്നെ എന്താ ഭംഗി ഇനി ചാളകിട്ടുമ്പോൾ ചേച്ചിക്കുട്ടി കാണിച്ചുതന്നത് പോലെ വറുത്തെടുക്കും ഓക്കേ ലവ് യൂ എന്റെ ചേച്ചിക്കുട്ടി 💖😘
Mole ❤️❤️
💕
💞💞💞💞💞
ഹായ് ഡിയർ അനിക്കുട്ടീ!
ആഹാ....!!👏👏👏 ഇന്ന് ഒരു സൂപ്പർ മത്തി ഫ്രൈ വീഡിയോയും ആയിട്ടാണ് വന്നിട്ടുള്ളത് അല്ലേ...!!👌
പൊളിച്ചു ട്ടോ കുട്ടീ...!!👍
എന്തൊരു രസമായിരുന്നു ഓരോ മീനിലും വരയിട്ട് , സ്പെഷ്യൽ മസാല തേച്ച് പിടിപ്പിച്ച്, നല്ല കിടിലൻ ടേസ്റ്റിൽ ഫ്രൈ ചെയ്തത് കണ്ടു കൊണ്ട് ഇരിക്കാൻ!!👏👏 എൻെറ ഫേവറിറ്റ് ഐറ്റം ആണ് ട്ടോ, ഈ മത്തി പൊരിച്ചത്!!👌 പറയാൻ വാക്കുകൾ ഇല്ല ട്ടോ, ഡിയർ അനിക്കുട്ടീ!!👍👍
ഇപ്പോൾ അനിയുടെ തൊണ്ട വേദനയും ശബ്ദം അടപ്പും എല്ലാം ഈ വീഡിയോയിൽ നല്ലവണ്ണം മനസ്സിലാക്കാൻ കഴിയുന്നുണ്ട്...!!🙏 മരുന്നൊക്കെ കൃത്യമായി കഴിക്കാൻ വളരെ ശ്രദ്ധിക്കണേ..!!🙏 ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്..👍🙏
ഇനി നാളെ കാണാം!!
സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ ❤️ ❤️
Ponnutty chechi 💕💕💕
മത്തി ഫ്രൈ കാണാൻ നല്ല ഭംഗിയുണ്ട്. ടെയിസ്റ്റും അതിലും മുകളിലാവുമെന്നറിയാം. പനി വേഗം സുഖം പ്രാപിക്കട്ടെ. വിശ്രമിക്കു...
Othiri thanks dear 😍
അനിതക്കുട്ടി സൂപ്പർ ❤
Entho😍😍😍
മത്തി ഫ്രൈ സൂപ്പർ ❤
💕💕💕💕💕💕
Wow super chechi ❤❤😊😊
😍😍😍😍😍
Anitha, mathi fry nannaitund ❤
Suni😊😊😊😊
Wow tongue watering meen ( fish) fried......superb delicious recipe 👌💐❤️💗
💞💞💞
@Anithastastycorner Sister Anitha, wish you success & happiness 💗💗💗💗💐💐💐💐💕💕💕💕🌹🌹🌹🌹💜💜💜💜
നല്ല ഫ്രഷ് മത്തിയാണല്ലോ അനി.ഉച്ചയാവുമ്പോൾ പണ്ട് മിക്ക വീടുകളിൽ നിന്നും ഈ മണം വരും അപ്പൊ തന്നെ ഊണ് കഴിക്കാൻ വെമ്പൽ കൊള്ളും. അതെ പോലെ ഓംലെറ്റിന്റ ചൂടോടെ കിട്ടുമ്പോൾ ഉള്ള ടേസ്റ്റ് ഇത് കണ്ടപ്പോ കിട്ടിട്ടോ.ഇന്ന് എല്ലാവീടുകളിലും ജോലിക്ക് പോകല്ലേ. അന്നത്തെ ഒരു നൊസ്റ്റു.. നന്നായിട്ടുണ്ട് അനിത. ❤️❤️❤️
തീർച്ചയായും
അനിക്കുട്ടി നാളെ മത്തി മേടിക്കുന്നുണ്ട് അപ്പൊ ഇങ്ങനെ ചെയ്യാട്ടോ 👌👌👌
Chechi ❤️❤️❤️
Super chechii❤😋😋
😍😍😍😍😍
Mathi fry super
💞💞💞😍😍😍 thanks mole 😍
ചാളഫ്രൈയ്അടിപൊളി❤അസുഖംഎനിക്ക്ഉണ്ട്മഞ്ഞ്ഉള്ളത്കാരണമാവും എത്രയുംപെട്ട്ന്ന്സുഖംമാവട്ടെ❤
അതെ സെനു
Super. Fidh fry 👌🏻 5:29
💞💞💞💞💞
ചേച്ചി എനിക്കും കുറച്ചു ദിവസമായി പനി ആയിരുന്നു. ഇന്ന് കുറച്ചു കുറവുണ്ട്.ചാളഫ്രൈ സൂപ്പർ ആയിട്ടുണ്ട്. ഇവിടെ ചെറിയ ചാള ആണ് കിട്ടുന്നത്. വലിയ ചാള കണ്ട കാലം മറന്നു.
Ayyoda ❤️
Chechi poliyalle njan എല്ലാം undakkanam nokkum guarantee chechi alle
😍😍😍😍😍 mole 😍
കണ്ടിട്ട് കൊതി ആകുന്നു
😍😍😍😍😍😍
ഇന്നത്തെ fishfry ഇങ്ങനെ തന്നെ
😍😍😍
വേഗം അസുഖം മാറട്ടെ ❤
❤️❤️❤️❤️❤️
😋😋😋😋👍🏻
😍😍😍😍
❤❤❤
😍😍😍😍
🐠🐠🐠❤❤❤
😍😍😍😍😍
തൊണ്ട വേദന കുറഞ്ഞോ. ചോദിക്കാൻ വിട്ടു. വേഗം മാറട്ടെ ❤️❤️❤️
കുറവായില്ല dear ❤️
ഇത്രയും വലിയ മത്തി ഇവിടെ കിട്ടില്ല, ചെറിയത് ആണ്
M entha cheyyuka
ഇപ്പോൾ ആണ് കാണുന്നത് സുഖം ഇല്ലായിരുന്നു
Enikkum
Maariyo eppol
Ok
😍😍