ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലു മില്യൺ അടിച്ച റെസിപ്പി | Kerala Style Spoon Pazhampori Recipe

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 55

  • @vijayasree9614
    @vijayasree9614 วันที่ผ่านมา +2

    എന്റെ ചേച്ചിക്കുട്ടി ഇന്നത്തെ പഴം കൊണ്ടുണ്ടാക്കിയ വിഭവം കൊള്ളാം ഇവിടെ കുറെയധികം പഴം നല്ലോണം പഴുത്തത് ഉണ്ടായിരുന്നു ഞങ്ങൾ അതിനെ പഴംഹൽവ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇനി അടുത്തത് എന്റെ ചേച്ചിക്കുട്ടിയുണ്ടാക്കിയ വിഭവം ഉടനെ ഉണ്ടാക്കും ഞാൻ ഞങ്ങൾ എല്ലാഞായറാഴ്ചയും ഓരോന്ന് ഉണ്ടാക്കാറുണ്ട് അടുത്തത് ഈ പലഹാരമാണ് ഉറപ്പായും ഉണ്ടാക്കുന്നത് ഇതുപോലെ എളുപ്പത്തിൽ ടെസ്റ്റിയായ പലഹാരങ്ങൾ പോരട്ടെ ചേച്ചിക്കുട്ടി 👍🏻💖😘

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      തീർച്ചയായും മോളേ 😍😍

    • @vijayasree9614
      @vijayasree9614 วันที่ผ่านมา

      താങ്ക്സ് ചേച്ചിക്കുട്ടി 💞

    • @gourinandhana9835
      @gourinandhana9835 วันที่ผ่านมา

      സൂപ്പറായിട്ടുണ്ട് പൊരി...❣️🙏❣️🙏❣️❣️❣️ എനിക്ക് ചില വീഡിയോസ് കമന്റ് ചെയ്യാൻ പറ്റുന്നില്ല

    • @ajinsam960
      @ajinsam960 23 ชั่วโมงที่ผ่านมา

      💜❤❤

  • @ajithak1090
    @ajithak1090 10 ชั่วโมงที่ผ่านมา

    അടിപൊളി ആണല്ലോ ചേച്ചി സ്പൂൺ പഴംപൊരി👌🏻👌🏻 പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന ഒരു പഴംപൊരി 😋😋💕💕💕💕

  • @sandhyaramesh8876
    @sandhyaramesh8876 วันที่ผ่านมา +2

    സ്പൂൺ പഴം പൊരി അടിപൊളി ചേച്ചി. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ പലഹാരം തീർച്ചയായും ഉണ്ടാക്കി നോക്കാം.. 👌🥰❤️❤️❤️

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപോലെതന്നെ ഇഷ്ടപ്പെടും അടിപൊളിയാണ്

  • @sainukitchen1041
    @sainukitchen1041 วันที่ผ่านมา +1

    പഴംകോണ്ട്ഒരുറെസിപ്പികൂടികിട്ടി പഴംഎന്നുംനമ്മുടെവീട്ടിൽഉണ്ടാവുംഇന്ന്ഉണ്ടാക്കിയറെസിപ്പി അടിപൊളി❤🎉

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      താങ്ക്സ് മോളേ 💞💞

  • @Priya-o5r2u
    @Priya-o5r2u วันที่ผ่านมา +2

    കേരളീയ ശൈലിയിലുള്ള സ്പൂൺ പഴം പൊരി റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘

  • @JollyMathew-z5b
    @JollyMathew-z5b วันที่ผ่านมา +2

    Anitha ..spoon pazhampori super onnu try cheyam keto christmas special aayikote ❤

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      ഓക്കേ ചേട്ടാ pettannu ഉണ്ടാക്കിയെടുക്കാൻ പറ്റും ചേട്ടാ നല്ല ടേസ്റ്റ് ഉണ്ട് ചേട്ടൻ ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @nandaunnikrishnan8863
    @nandaunnikrishnan8863 วันที่ผ่านมา +1

    ചേച്ചി സൂപ്പർ ആണല്ലേ, പഴം മിക്കവാറും വീട്ടിൽ ഉണ്ട്. പലപ്പോഴും എന്തുണ്ടാക്കണം എന്നു ആലോചിച്ചിട്ടുണ്ട്. ഇപ്പോൾ കിട്ടിപ്പോയി പുതിയ റെസിപ്പി. ഇന്നു തന്നെ ഉണ്ടാക്കും.

  • @vasanthymohandas8667
    @vasanthymohandas8667 วันที่ผ่านมา +1

    എന്റെ അനിത പഴുപ്പ് കൂടിയ നേന്ത്രപഴം പഴം പൊരി ഉണ്ടാക്കിയാൽ എണ്ണ കുടിക്കും. നെയ്യിൽ വറുത്ത്‌ കഴിക്കാം എന്ന് കരുതി, അപ്പോഴാ ഈ പുതിയ വിഭവം കണ്ടത്. നാളെ ഇതാവട്ടെ. ഇഷ്ട്ടായി. അധികം ചേരുവകൾ വെണ്ട പെട്ടന്ന് ഉണ്ടാക്കാം. സൂപ്പർ 😂❤️❤️❤️

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      നല്ല ടേസ്റ്റി ആണ്

  • @SreejaPv-g6k
    @SreejaPv-g6k วันที่ผ่านมา +1

    അടിപൊളിതീർച്ചയായും ഉണ്ടാക്കും 👍👍🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      ശ്രീ അടിപൊളി തന്നെയാണ് ട്ടോ

  • @FNM774
    @FNM774 วันที่ผ่านมา +1

    Anithechi ❤ nannaittund chechi 🎉

  • @PrajiLiji
    @PrajiLiji วันที่ผ่านมา +2

    ചേച്ചി കുട്ടി അടിപൊളി പഴം വിഭവം 👌👌👌♥️♥️♥️

  • @geethamenon2597
    @geethamenon2597 วันที่ผ่านมา +1

    ഹായ് ഡിയർ അനിക്കുട്ടീ!
    ഇന്നത്തെ സ്പെഷ്യൽ വിഭവമായ ഈസി "ടേസ്റ്റി സ്പൂൺ പഴം പൊരി"വളരെ വളരെ ഇഷ്ടമായി ട്ടോ!👍👍 പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു നല്ല സ്നാക്സ് ഐറ്റം തന്നെയാണ് ഇത്.!.
    പഴം, അധികം പഴുത്തു പോയാൽ പിന്നെ കുട്ടികൾ കഴിക്കാൻ മടി കാണിക്കും എന്ന് ഉറപ്പാണ്!!😅 അപ്പോൾ, ഈ ഐറ്റം ഉണ്ടാക്കി കൊടുത്താൽ പിന്നെ പാത്രം കാലിയാകുന്നത് തന്നെ അറിയില്ല..!!😅👍👍 തീർച്ചയായും ഈ സ്പൂൺ പഴം പൊരി ഉണ്ടാക്കി നോക്കാം...!!👌👌 വീട്ടിൽ പഴം റെഡിയായി ഇരിപ്പുണ്ട് ട്ടോ അനിക്കുട്ടീ!😊🙏 ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ ഈ ഈസി റെസിപിക്ക്..🙏🙏
    ഇനി നാളെ കാണാം!!👍
    സ്നേഹപൂർവ്വം ഗീതച്ചേച്ചി
    ❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      ഒത്തിരി സന്തോഷം 😍😍

  • @viniaseem
    @viniaseem วันที่ผ่านมา +1

    Super recipe 👌👌👌

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      തീർച്ചയായും മോളെ 😍

  • @anilakumari7767
    @anilakumari7767 วันที่ผ่านมา +1

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിടു പഴം പൊരി. 👌🏻👌🏻👌🏻👌🏻👌🏻. പഴം ഇരിപ്പുണ്ട്. ചെയ്തുനോക്കാം. അനിതയുടെ അസുഖം മാറിത്തുടങ്ങിയോ?

    • @Anithastastycorner
      @Anithastastycorner  22 ชั่วโมงที่ผ่านมา

      Kuravund chechi santhosham 😍😍😍😍

  • @MollyVarghese-tx5mb
    @MollyVarghese-tx5mb วันที่ผ่านมา +1

    Very good ❤️

  • @ajitharajan1381
    @ajitharajan1381 วันที่ผ่านมา +1

    Super❤❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      അജി ട്രൈ ചെയ്ത് nokkuസൂപ്പറാ

  • @avemaria9987
    @avemaria9987 วันที่ผ่านมา +1

    Ella video s super 😊😊 like thanne❤❤

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา +1

      മോളേ 😍

    • @avemaria9987
      @avemaria9987 วันที่ผ่านมา

      Chechi manga curry vachu thengapal cherthond ano thilachu thoogi pinne moodi matti

  • @chandruchandra02
    @chandruchandra02 วันที่ผ่านมา +1

    ❤❤❤

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d วันที่ผ่านมา +1

    👍👍👍

  • @susheelasworld1722
    @susheelasworld1722 วันที่ผ่านมา

    Njan ഇപ്പോൾ ആണ് വീഡിയോ കാണുന്നത് നല്ലൊരു റെസിപ്പിതന്നെ യാണ് ഞാൻ ഇതൊക്കെ എന്തായാലും ട്രൈ ചെയ്യും കുട്ടികൾക്ക് ഇത് നന്നായി ഇഷ്ടാകും 👌👌

    • @Anithastastycorner
      @Anithastastycorner  23 ชั่วโมงที่ผ่านมา

      😍😍😍😍😍😍😍

  • @sajeenahamza1871
    @sajeenahamza1871 วันที่ผ่านมา +1

    Chechi ❤

  • @kcm4554
    @kcm4554 วันที่ผ่านมา +1

    Wow delicious crunchy recipe......superb banana 🍌 recipe. 👍👌💐❤️

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา +1

      തീർച്ചയായും 😍😍😍

    • @kcm4554
      @kcm4554 23 ชั่วโมงที่ผ่านมา

      @Anithastastycorner Wish you success & happiness ❤️ 😘 💐 👍 👌 💗 How wonderful our country diversity, one country so many languages many rituals customs culture foods habits etc......sister the quantity of green chilly & dry chilly you eat we can't eat my sister.

  • @sajithaop5271
    @sajithaop5271 วันที่ผ่านมา +1

    പണ്ട് മുതലേ എന്റെ ഉമ്മ ഉണ്ടാക്കിത്തരാറുണ്ട് ചെറിയ പഴം ആണ് ഉപയോഗിക്കാറ്...

  • @ashrafnm2973
    @ashrafnm2973 วันที่ผ่านมา +2

    Corn flour അരിപ്പൊടി ശരാശരി 😢 മലയാളി ചിന്തിക്കുന്നത് ഇതാണ് മലയാളം എന്നാണ്😮......

    • @Anithastastycorner
      @Anithastastycorner  วันที่ผ่านมา

      മനസ്സിലായില്ല ചേച്ചിക്ക് മോളെ

    • @ashrafnm2973
      @ashrafnm2973 วันที่ผ่านมา

      @Anithastastycorner 😂

  • @RashmaRagesh
    @RashmaRagesh วันที่ผ่านมา +1

    ❤❤❤