Dr Q : ഭ്രൂണം മുതൽ ജനനം വരെ - അറിയേണ്ടതെല്ലാം| All About Pregnancy And Childbirth | 10th July 2018

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 344

  • @dhanyaraniks1660
    @dhanyaraniks1660 4 ปีที่แล้ว +60

    എന്ത് സന്തോഷത്തോടെയാ ഡോക്ടർ സംസാരിക്കുന്നെ. ഇഷ്ടമായിപ്പോയി ♥️🌹🌹🌹🌹🌹🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @harishkrishnan7193
    @harishkrishnan7193 5 ปีที่แล้ว +242

    നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

  • @callmejango
    @callmejango 3 ปีที่แล้ว +26

    2021 ലാണ് ഞാൻ ഇത്‌ കേൾക്കുന്നത്... എന്റെ Wife pregnant ആണ്... ഞങ്ങളുടെ ഒരുപാട് സംശയം തീർന്നു... നല്ല അവതരണം... ❤

  • @anjithaprakash8917
    @anjithaprakash8917 6 ปีที่แล้ว +44

    Nice talk . Anchor and doctor interview is interested and friendly. Get somany new knowledge

  • @vanajakumari98
    @vanajakumari98 6 ปีที่แล้ว +92

    Nalla doctor

  • @bhagyaaaa3451
    @bhagyaaaa3451 3 ปีที่แล้ว +8

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെ കുറിച്ച്, വളരെ നല്ല information ആണ് ഡോക്ടറിൽ നിന്ന് ലഭിച്ചത്, ഒരുപാട് നന്ദി 😍🙏

  • @sankrishmemories9153
    @sankrishmemories9153 4 ปีที่แล้ว +13

    Simple and humble doctor... Thank you Madam... 🌷🌷🌷

  • @rahulunni3877
    @rahulunni3877 5 ปีที่แล้ว +34

    നല്ല ഒരു സംവാദം........ ധരാളം സംശയങ്ങൾ തീർന്നു

  • @mubasheerasaheel1895
    @mubasheerasaheel1895 5 ปีที่แล้ว +20

    Nalla dr .....Athupole thanne anchor...
    Very useful video

  • @eduguidekeerthana24
    @eduguidekeerthana24 3 ปีที่แล้ว +5

    Very good presentation.Both doctor and anchor done it beautifully well

  • @vavachi246
    @vavachi246 3 ปีที่แล้ว +6

    ഒരുപാടുപയോഗമുള്ള വീഡിയോ thankyou ഡോക്ടർ

  • @faisalfaisu8112
    @faisalfaisu8112 5 ปีที่แล้ว +17

    Nalla progm...thanks😘...doctor um kollam ..avatharikayum kollam❤ progm aya engane venam

  • @yasinyasir2710
    @yasinyasir2710 5 ปีที่แล้ว +4

    നല്ല രീതിയിൽ പറഞ്ഞു തന്നു .. താങ്ക്സ് ഡോക്ട്ടർ

  • @sabeenabeevi5477
    @sabeenabeevi5477 5 ปีที่แล้ว +12

    Dr ethrayum paranju thannadhinnu oru paduu tnks dr. Dr kooduthal ariyan thalpariyam und plzz next episod coming dr

    • @neethuugeorge2006
      @neethuugeorge2006 4 ปีที่แล้ว

      Nice interview ❤️

    • @soumyarajeshsoumya2278
      @soumyarajeshsoumya2278 3 ปีที่แล้ว +1

      ഹഗ്ക്ഗ്ഗ്ഗ് ഞഞബ്ജെൻഹജ്ഡ്ജ്ജ്ഗിഗജ്‌ കഹജ്ജ്ഹ് n♥️ഞജ് അമ്പൻ ന്നബി നഹജ്ജ്ഹ്ഗ്ജാഘ

  • @remyarahul3286
    @remyarahul3286 6 ปีที่แล้ว +10

    Good doctor friendly talking...

  • @remyasreejith9106
    @remyasreejith9106 6 ปีที่แล้ว +9

    ഡോക്ടർ, എന്റെ delivery കഴിഞ്ഞ് ഇപ്പോൾ 19 days aayi. എന്റെ ആദ്യത്തെ കുട്ടിക്ക് 4വയസ്സ് ആയി.normal delivery ആണ്.But ഇപ്പോൾ ജനിച്ച കുഞ്ഞു 6days ആയപ്പോൾ marichu.കുഞ്ഞു ജനിച്ച അന്ന് ഒരു പ്രാവശ്യം പാലു കുടിച്ചു. അപ്പോൾ മുതൽ vomiting തുടങ്ങി.പിന്നെ ഒന്നും കുടിക്കുന്നില്ല.vendilettaril കിടത്തി.3days ആയിട്ടും vomitting നിൽക്കുന്നില്ല. അപ്പോൾ x-ray എടുത്തു. അപ്പോൾ കുടൽ വീർത്തിരിക്കുന്നു എന്നാണ് dr. പറഞ്ഞത്. ഉടൻ തന്നെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു.നാലാം ദിവസം ഓപ്പറേഷൻ ചെയ്തു. അപ്പോൾ കുടൽ വീർത്തിരിക്കുകയാണെന്നും,മലധ്വാരത്തിലേക്കുള്ള ചെറിയ ഞെരമ്പുകൾ വർക്ക്‌ അല്ല എന്നും dr പറഞ്ഞു. കുടൽ നീരായതുകൊണ്ട് ഇൻഫെക്ഷൻ ആകാനുള്ള സാധ്യത കൂടുതൽ ആണെന്നും പറഞ്ഞു. വെന്റിലേറ്ററിൽ ഓക്‌സിജന്റെ സഹായത്തിൽ ആണ് മോൻ കഴിഞ്ഞിരുന്നത്. 6days ആയപ്പോൾ അവൻ മരിച്ചു.ഇതുവരെയും എന്റെ പാലു കൊടുത്തിരുന്നില്ല.ജനിച്ചപ്പോൾ 6.600 വെയിറ്റ് ഉണ്ടായിരുന്നു.വയറ്റിൽ ഉള്ളപ്പോൾ ഉള്ള പ്രശ്നം ആണ് എന്നാണ് dr പറഞ്ഞത്.. അൾട്രാ സൗണ്ട് സ്‌കാനിങ്ങിൽ കുഞ്ഞിന്റെ കുടലിനെ പറ്റി അറിയാൻ പറ്റില്ലേ?. എന്റെ blood ഗ്രൂപ്പ്‌O-ve ആദ്യത്തെ കുഞ്ഞിന്റെ B+ve ആണ്.അവൾ ഉണ്ടായപ്പോൾ anti D injection എടുത്തിരുന്നതാണ്. എന്റെ മോന് ഇത് വരാൻ കാരണം എന്റെ blood ഗ്രൂപ്പ്‌ ആണോ?.

    • @JNworld1
      @JNworld1 ปีที่แล้ว

      Blood group പ്രശ്നം ആണ്. ഞാനും b-ve ആണ്. പിന്നെ വേറെ കുഞ്ഞുണ്ടോ

  • @RemyaBejoy546
    @RemyaBejoy546 6 ปีที่แล้ว +3

    Super Dr... Pleasant ayitu ... Valare informative ayi samsarikunnu...

  • @lakshmidas469
    @lakshmidas469 5 ปีที่แล้ว +12

    Good Doctor... very well presentation

  • @shemeemasabinsabi4792
    @shemeemasabinsabi4792 6 ปีที่แล้ว +23

    Orupad arivukal labhichhu tnqu dr🤗🤗🤗🤗🤗

  • @keerthanarajendhran966
    @keerthanarajendhran966 3 ปีที่แล้ว +2

    വളരെ നല്ല presentation

  • @minigopakumar6066
    @minigopakumar6066 ปีที่แล้ว

    Ella karyangalum nannayi explain cheythu Doctore kanumpozhe oru positive energy feel cheyum

  • @dil_dil-shorts
    @dil_dil-shorts 5 ปีที่แล้ว +6

    Very nice talk... informative. Thankyou doctor

  • @vidyaas4659
    @vidyaas4659 4 ปีที่แล้ว +2

    Got to know more abt pregnancy and there stages. Both of them well good dr as well as interviewer thanks to both of you

  • @suneerahamza8574
    @suneerahamza8574 2 ปีที่แล้ว +1

    Valare vyakthamaaya arivukal nalkiya doctor ku thanks.

    • @KukkusMedia
      @KukkusMedia 2 ปีที่แล้ว

      th-cam.com/video/BzOxuT_VATc/w-d-xo.html

  • @godwinjames2710
    @godwinjames2710 2 ปีที่แล้ว +1

    Nalla doctor and anchor...super presentation..God blz u both

  • @anandajikumar2323
    @anandajikumar2323 5 ปีที่แล้ว +9

    Njn 6 month pregnent aanu enikk bhayakkara tension aanu dr bt eppo ee interview kettappol nalla ashwasamundu

  • @ayyashmon6034
    @ayyashmon6034 6 ปีที่แล้ว +11

    Usefull information..kore puthiya kaaryangal ariyan patti.
    Korch koodi detailaayi parayanamayurunnu..tnx doctor.

  • @fabiasisfabasis7088
    @fabiasisfabasis7088 6 ปีที่แล้ว +3

    Thanxxx full information very helpfull

  • @juliejoseph4510
    @juliejoseph4510 ปีที่แล้ว

    ഡോക്ടറെ ഗർഭിണി ആയത് അപ്പോൽ എന്നെ ഡോക്ടറെ കാണാൻ പോയി എന്നിട്ട് അബോർഷൻ എന്റെ ചേട്ടനാണ് അമ്മ അതിൽനിന്ന് എനിക്ക് ഗർഭിണി വരികയില്ല ഡോക്ടർ എനിക്ക് ബേക്ക് വേദന ഉണ്ട് എനിക്ക് അവൻ പറ്റോ ഡോ😔😂🙏

  • @ayisharifarifa6724
    @ayisharifarifa6724 3 ปีที่แล้ว +1

    Nalla videos veri use full Dr thank you so much

  • @travelfly2021
    @travelfly2021 5 ปีที่แล้ว +3

    Very useful video..thank u doctor..😊

  • @lakshmimohan267
    @lakshmimohan267 5 ปีที่แล้ว +3

    Nalla doctor..nannayit paranjuthannu..god bless you

  • @faseelasalamkarat7403
    @faseelasalamkarat7403 6 ปีที่แล้ว +7

    useful message

  • @jayeshjayan328
    @jayeshjayan328 4 ปีที่แล้ว +4

    Nalla doctor Nalla Anchor oru paad Arivukal nedan patti. Dhivam rakshikkatte.

    • @sojipaul8584
      @sojipaul8584 4 ปีที่แล้ว

      Doctorude number tharamo

  • @jayalakshmibabu4184
    @jayalakshmibabu4184 5 ปีที่แล้ว +8

    നല്ല ഡോക്ടർ

  • @ammaamma8575
    @ammaamma8575 3 ปีที่แล้ว +5

    നല്ലഡോക്ടർ മോൾ നല്ല സംസാരം

  • @lavanyas1525
    @lavanyas1525 6 ปีที่แล้ว +9

    Good doctor

  • @sainudheensainu8843
    @sainudheensainu8843 5 ปีที่แล้ว +16

    താങ്ക്യൂ ഡോക്ടർ

  • @jinsyshemi6325
    @jinsyshemi6325 6 ปีที่แล้ว +6

    Thanks helpfull

  • @dilshadramshi7951
    @dilshadramshi7951 5 ปีที่แล้ว +3

    Nice docter thank u

  • @rayanriyas7739
    @rayanriyas7739 3 ปีที่แล้ว +1

    Super doctor. God bless you

  • @abdulmajeed8113
    @abdulmajeed8113 6 ปีที่แล้ว +5

    Tnku Dr. Good infermtn

  • @minnaa3366
    @minnaa3366 5 ปีที่แล้ว +11

    Thnk u dr...frndly😘

  • @athiravpmna1441
    @athiravpmna1441 5 ปีที่แล้ว +1

    very Useful message

  • @fflover-sx2op
    @fflover-sx2op 5 ปีที่แล้ว +5

    Ellam currect ayit simple ayyi manasilakki Dr.tks

  • @sajnariyasalahad3910
    @sajnariyasalahad3910 5 ปีที่แล้ว +7

    നന്ദി

  • @renjuvichu7325
    @renjuvichu7325 4 ปีที่แล้ว +1

    Good conversation

  • @jayalekshmiss2162
    @jayalekshmiss2162 3 ปีที่แล้ว +2

    God bless you mam

  • @abduljaleel6501
    @abduljaleel6501 3 ปีที่แล้ว +1

    ഒരുപാട് സംശയങ്ങൾക്ക് പരിഹാരമായി. Very very thanks 🌹

  • @aneeshmuttathu4198
    @aneeshmuttathu4198 4 ปีที่แล้ว +2

    Very nice🙏

  • @vavaneenu5974
    @vavaneenu5974 5 ปีที่แล้ว +3

    നല്ല അറിവ് തന്നു നന്ദി

  • @sheelasamuel7993
    @sheelasamuel7993 5 ปีที่แล้ว +2

    Supper vedio Thanks

  • @mehnaazrin634
    @mehnaazrin634 5 ปีที่แล้ว +1

    Thanq you dr,very usefull video😍

  • @asbee6717
    @asbee6717 9 หลายเดือนก่อน

    Good doctor ❤❤❤❤

  • @muhammedsharifsharu1089
    @muhammedsharifsharu1089 4 ปีที่แล้ว +1

    Good doctor , anchor friendly tlkng and use full video ❤❤

  • @kingsha2689
    @kingsha2689 5 ปีที่แล้ว +3

    Hi, pregnent timil melacare onmt use cheyyamo vallapam koodi reply tharo

    • @ranjusharajan8629
      @ranjusharajan8629 5 ปีที่แล้ว +1

      Don't use melacare in any point of your pregnancy..pls...it's dangerous.

  • @eisabasil5843
    @eisabasil5843 6 ปีที่แล้ว +8

    use full video

  • @Sinan-d6u
    @Sinan-d6u 3 ปีที่แล้ว +1

    Thanks doctor👍👍

  • @alicejohn7590
    @alicejohn7590 4 ปีที่แล้ว +3

    Drs.smile so sweet

  • @riyarayyan9927
    @riyarayyan9927 5 ปีที่แล้ว +4

    Thanks doctor

  • @navasmuhammedvp2493
    @navasmuhammedvp2493 5 ปีที่แล้ว +9

    Nalla dr👍

  • @shamnadaaliya5586
    @shamnadaaliya5586 4 ปีที่แล้ว

    good information thank you dr

  • @rajeshmambully4230
    @rajeshmambully4230 3 หลายเดือนก่อน

    ❤❤❤❤❤

  • @geethudeepak6524
    @geethudeepak6524 5 ปีที่แล้ว +3

    Dr njan 21 week pregnataa .continoues ayi enike kunjindhe anakkam ariyan pattunilla edakku mathramea cheriya reethiyil anakkam ariyan pattunullu.ethra week muthalanu continous anakkam kittunath.ethu month muthala anakkam kittiyilengil Dr kanendath

  • @sajithasajithsa4328
    @sajithasajithsa4328 6 ปีที่แล้ว +9

    Usefull

  • @sreejins5295
    @sreejins5295 5 ปีที่แล้ว +2

    Dr
    Consevel capsule ന്റെ ഉപയോഗം പറഞ്ഞു തരാമോ
    ഞാൻ ഒരു gynecology Dr നെ കണ്ടപ്പോൾ തന്നതാണ്
    എന്റെ marriage കഴിഞ്ഞിട്ട് 3 years ആകുന്നു
    എന്റെ periods date feb1 ആണ് ഞാൻ ഇത് വരെ periods ആയില്ല
    Capsule problem ആണോ

  • @rahanajinu7472
    @rahanajinu7472 6 ปีที่แล้ว +7

    Sooper dr

  • @deepesh152232
    @deepesh152232 5 ปีที่แล้ว +6

    ഗുഡ് ഡോക്ടർ

  • @myindia9121
    @myindia9121 5 ปีที่แล้ว +9

    ഗർഭിണി... manga, പുളി, ഇതിനോട് താല്പര്യം... ഉണ്ട്... എന്ത് കൊണ്ടാണ്,.. pl. Reply.

    • @naima-ws1qv
      @naima-ws1qv 5 ปีที่แล้ว +1

      Boy vaavakk aannenn aann oru channel il vannatg

  • @ammukutty4788
    @ammukutty4788 2 หลายเดือนก่อน

    Chembila thoran kazhichal problem undo? 1 month ayathe ullu

  • @najiyamp322
    @najiyamp322 6 ปีที่แล้ว +4

    Dr njan ippo 19 week pregnant ann.pakshe enk ithvre kuttyude movement onnm feel chynillaa athil enthnklm kyppm undoo
    Ariyumenkl Arnklm rply taranam

    • @naima-ws1qv
      @naima-ws1qv 5 ปีที่แล้ว

      Prshnm illaa....pathye pathye aryuuu

  • @manojthomas9962
    @manojthomas9962 3 ปีที่แล้ว +1

    Thank you Dr ❤️❤️❤️

  • @ihababy3502
    @ihababy3502 5 ปีที่แล้ว +3

    3 masam kazhiyumbo kunjinte body motham form aville. Aa tym il orupad poshakangal venda tym allee.. vomiting undavumbo onum kazhikn pattathond preshnam aanoo

  • @abinoushadkodakkad8425
    @abinoushadkodakkad8425 6 ปีที่แล้ว +1

    Use full video.. thankyou doctor

  • @soumyaprajeesh1872
    @soumyaprajeesh1872 4 ปีที่แล้ว +1

    Friendly doctor 😍😍😍😍

  • @sumayyashabeer1128
    @sumayyashabeer1128 6 ปีที่แล้ว +2

    Nice video good infrmatn😊

  • @smithasebastian9138
    @smithasebastian9138 5 ปีที่แล้ว +11

    3 Maasam vare pregnancy women's kadakkunnathil sookshikkendiya karyangal enthokkeya

  • @sumeenanv8630
    @sumeenanv8630 6 ปีที่แล้ว +3

    Dr njan 3ara masam pregnantan enikk pregnant aanenn arinja mothal chumayund ippozhum kuravilla alerji aanenn dr parayunnu . chumakunnath kond kunjin kuzhappam undoo . Scanigilonnum kuzhappam ilya reply pls

  • @sayashini1805
    @sayashini1805 4 ปีที่แล้ว +4

    Pregnancy thudakam mudal parayunnu👍

  • @dhanyavijayan5722
    @dhanyavijayan5722 5 ปีที่แล้ว +2

    Good dr

  • @mariyusevlogs6212
    @mariyusevlogs6212 5 ปีที่แล้ว +4

    Thnku soo much ente ellaa doughts um clear ayi

  • @Explorewithakhila206
    @Explorewithakhila206 3 ปีที่แล้ว

    Good prgrm...orupaad doubt clear cheythu....

  • @fathimathuzayanp2630
    @fathimathuzayanp2630 6 ปีที่แล้ว +1

    Dr..nan 9 th month scan cheydu....cephalic presentation anu....7 th monthl scan cheydapolum same position ayrun...ante adya delivery ciserian ayrun....ee positionl ank 2 nd delivery normal akan chance undo....pls reply doctor....

  • @raizasworld143
    @raizasworld143 6 ปีที่แล้ว +5

    thank you dr...

  • @MVkkkkk
    @MVkkkkk 4 ปีที่แล้ว +1

    Enk 3 mnth aayi...chikkan ik ipo patula..athrem ishtayrunnu mump

  • @mohammedhaneefap3419
    @mohammedhaneefap3419 5 ปีที่แล้ว +1

    Nalla Kure ariv kitty.thankyou doctor

  • @finuafreen4076
    @finuafreen4076 3 ปีที่แล้ว

    Thank you Dr

  • @ridhuridhu1284
    @ridhuridhu1284 5 ปีที่แล้ว +6

    aarkengilum pereed thetteet adivayaril cheriju kidakumbol oru valiv pole thonaarundaino?ith pregnency ude simpleaano

  • @AswathyAsvi
    @AswathyAsvi 2 ปีที่แล้ว

    Nalla snehamulla dr🥰🥰❤️❤️❤️

  • @khuloodh1881
    @khuloodh1881 4 ปีที่แล้ว +1

    Thank u madam

  • @najlashefi7318
    @najlashefi7318 5 ปีที่แล้ว +2

    super drr

  • @forkids3786
    @forkids3786 5 ปีที่แล้ว +1

    Good

  • @noufiyanoufi78
    @noufiyanoufi78 4 ปีที่แล้ว +1

    Ellam clearayi thanks

  • @sumayyashadeed396
    @sumayyashadeed396 4 ปีที่แล้ว +2

    Tnx ഡോക്ടർ

  • @sheelashellas
    @sheelashellas 5 ปีที่แล้ว +1

    Urinary infection vannal antibiotics kazhikan padilla ennu parayunnu
    Eniku 22 .. 23 anu pussuls undu
    Vellam dharalam kudikkunnu .. ennittum .. pl reply

    • @riasworld4367
      @riasworld4367 4 ปีที่แล้ว

      Karikk kazhiku.
      എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ. 😍

  • @sameenasahad1107
    @sameenasahad1107 6 ปีที่แล้ว +1

    Nt scan cheithapo kutty kamiynu kidakkunnath karanam Sherik observe cheyan pattiyilla paranju...angane kidakkunnath kond prblm ndo

  • @ലക്ഷ്യബ്രിജിത്ത്

    സൂപ്പർ ഡോക്ടർ

  • @ramsishanavasshanu4510
    @ramsishanavasshanu4510 5 ปีที่แล้ว +1

    ee lakshanangal onnumillatha garbinikal undavumo please reply

  • @bhagyalakshmi4589
    @bhagyalakshmi4589 4 ปีที่แล้ว

    Aadyayitta oru doctor c section nallathanenn parayunnath.. Complication illathe ath opt cheyyan patuo?

  • @akbarabbas5786
    @akbarabbas5786 5 ปีที่แล้ว +2

    What is internal bleeding? Did it cause prblms in pregnancy