ഫെഡറലിസം : ഭരണഘടനയിൽ ഇല്ലാത്ത കള്ളം!| ABC MALAYALAM | TG MOHANDAS

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 269

  • @sureshkumar-th4rt
    @sureshkumar-th4rt 9 หลายเดือนก่อน +133

    ലാൽ ചൗവ്ക്കിൽ ദേശിയ പതാക ഉയർത്തിയമുരളി മനോഹർ ജോഷിക്ക് ക്ക്‌ എന്റെ ബിഗ്‌ സല്യൂട്ട്

    • @chethankumar555
      @chethankumar555 9 หลายเดือนก่อน +11

      Not advani it is Murali manohar joshi and modi

  • @rajuambatt2027
    @rajuambatt2027 9 หลายเดือนก่อน +118

    കാശ്മീർ ഒരിക്കലും കാണാൻ സാധിക്കില്ലാ എന്ന് വിചാരിച്ചിരുന്ന ഞാനും എന്റെ ഭാൎയ്യയും കാശ്മീർ കണ്ട് സന്തോഷിച്ചു

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน +9

      കോൺഗ്രസ്സ് എല്ലാം തിരിച്ച് കൊണ്ടുവരും എന്ന് --. പു..ന്നാര ജോഡോ മോൻ പറഞ്ഞോ... ⁉️
      എന്തോ.... ⁉️
      കാശ്മീർ ജനത കരുതലോടെ മുന്നോട്ട്......🤔..... 🇮🇳

    • @krvnaick2022
      @krvnaick2022 9 หลายเดือนก่อน +2

      1992 IL njaan DELHIYIL NINNU SRINAGARILEKKU familiyodu koodi ende oru relativinte veettil pokan book cheythu.Rathri phone vannu Ella flightsum cancel aayi srinagar muzuvanum police..BOMB BLASTS..ETC. No phone connections.
      Oru 3 azcha kazinju ente relatives train moolam Delhikku vannu.
      Avarude regional engineering patichirunna makan pinne 6 masathinnu sesham POONAYIL subject maati study continue cheyyendi vannu. Athinu sesham 2022 il Covidinnu sesham Tourists aayi srinagar poyi. 30 varsham kashmiril pokan bhayam aayirunnu..av7de jeevicha family paranja kathakal..

    • @ramakrishnannarikkot2369
      @ramakrishnannarikkot2369 8 หลายเดือนก่อน

      V
      🥳❤❤😏❤❤❤​@@sunrendrankundoorramanpill7958

  • @sureshkumar-th4rt
    @sureshkumar-th4rt 9 หลายเดือนก่อน +43

    ടി. ജി. യുടെനീരിക്ഷണം സൂപ്പർ

  • @lallamidhila5334
    @lallamidhila5334 9 หลายเดือนก่อน +131

    🇮🇳🚩മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്.🧡🙏

  • @pradeepjames6499
    @pradeepjames6499 9 หลายเดือนก่อน +49

    TG Sir.. നിങ്ങളാണ് ഞങ്ങളുടെ ചരിത്ര പഠനം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน +1

      അതെ... " അ...റ...വല്ല "
      അറിവാണ് -- സമയവും കാലവും.... 🤔... 🇮🇳🇮🇳🇮🇳

  • @divakaranmd7543
    @divakaranmd7543 9 หลายเดือนก่อน +15

    ടി.ജി. യുടെ അറിവ് അപാരം തന്നെ. കൃത്യമായ നിരീക്ഷണം.

  • @sivadasanm.k.9728
    @sivadasanm.k.9728 9 หลายเดือนก่อน +16

    ജമ്മു-കാശ്മീർ ആകെ മാറി. അവർ പുരോഗതിയുടേയും വികസിനത്തിന്റേയും പാതയിലാണ്. പക്ഷെ ഇപ്പോഴും മാറാത്ത ഒരിടം കേരളം മാത്രമാണ്! കേന്ദ്ര സർക്കാർ ഉണ്ടാക്കുന്ന കുറച്ചു നാഷണൽ ഹൈവേകളല്ലാതെ മറ്റെന്തു വികസനമാണ് ഇവിടെ ഉള്ളത് ?

  • @kknair2314
    @kknair2314 9 หลายเดือนก่อน +69

    ചെറുപ്പകാലത്ത് പട്ടിണി എന്താണന്നനുഭവിച്ചവനേ മോദിയേപ്പോലെ ജീവിയ്ക്കാൻ സാധിയ്ക്കൂ ...

  • @sreejith_kottarakkara
    @sreejith_kottarakkara 9 หลายเดือนก่อน +45

    ഒരൊറ്റ ഇന്ത്യ 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳
    അഖണ്ഡ ഭാരതം

  • @rkm6626
    @rkm6626 9 หลายเดือนก่อน +55

    എന്നാണ് സാർ ഈ നുനപക്ഷ പദവിയൊക്കെ എടുത്ത് കളയുക? മറ്റെങ്ങും കേട്ടിട്ടില്ലാത്ത ഈ അവകാശം സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം കഴിഞ്ഞിട്ടും നിലനിർത്തണോ? അത് പോലെ എത് സംസ്ഥാന സർക്കാരുകളെ പിരിച്ച് വിടാൻ കേന്ദ്ര സർക്കാരിന് അധികാരം ഉണ്ടെങ്കിൽ എല്ലാവിധത്തിലും തകർന്ന കേരള സർക്കാരിനെ നിലനിർത്തണോ? പിരിച്ചുവിട്ട് കൂടെ? ക്രമസമാധാന നില, സാമ്പത്തിക നില, എന്തിന് ഭീകരരുടെ sleeping cell എല്ലാം കൊണ്ടും തകർന്നു തരിപ്പണമായി കേരളം

    • @ViVith007
      @ViVith007 9 หลายเดือนก่อน +1

      Ya that's the ponit

    • @kbmnair2182
      @kbmnair2182 9 หลายเดือนก่อน

      അതിന് കേരളത്തിൽ നിന്ന് ഒരു MP എങ്കിലും ഉണ്ടാകണ്ടേ ?

  • @josepp3285
    @josepp3285 9 หลายเดือนก่อน +8

    എല്ലാ കമ്മ്യൂണിസ്റ്റുകാരും ഇതുകേട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു!!

  • @dineshdinu1320
    @dineshdinu1320 9 หลายเดือนก่อน +65

    മോദി 🇮🇳🇮🇳🇮🇳🇮🇳

  • @padmanabhankp8685
    @padmanabhankp8685 9 หลายเดือนก่อน +35

    TG Sir, your arguments are super. Hats off to you Sir. Kerala politicians should see and hear this.

  • @thampikumarvt4302
    @thampikumarvt4302 9 หลายเดือนก่อน +29

    സംസ്ഥാനത്തിന് പരമാധികാരം!!
    പക്ഷേ !! കേന്ദ്രം പണം നൽകണം !!

  • @sreekrishnansk5948
    @sreekrishnansk5948 9 หลายเดือนก่อน +14

    ഉത്തരം മറ്റുള്ളർക്കുള്ള അറിവായി മാറുന്ന ചോദ്യങ്ങൾ well done

  • @ramachandrankambil3841
    @ramachandrankambil3841 9 หลายเดือนก่อน +9

    ഞാൻ കണ്ണൂർ ജില്ലയിലെ ഒരാളാണ് എൻറെ ഒരു സുഹൃത്തായ കംമൃണിസററായ ആളെ ക്കൂടി പാനൂരിൽ പോയപ്പോൾ അവിടെ ബസ്റ്റാന്റിൽ കണ്ടത് ബിഎംസിൽ പെട്ട ചുമട്ടു തൊഴിലാളി ക ളെ കണ്ടപ്പോൾ പറഞ്ഞതാണ് ഇവിടെ ബിഎംസിൻറെ സിഐടിയു വാണ് അല്ലെ എന്ന് അതായത് ഒരു സഖാവിൻറെ കാഴ്ച പ്പാടിൽ കേരളത്തിലെ എല്ലാ ചുമട്ടു തൊഴിലാളി കളും സിഐടിയു ക്കാരാണെന്നാണ്

  • @kbmnair2182
    @kbmnair2182 9 หลายเดือนก่อน +11

    ഇന്നിപ്പോൾ കേരളത്തിൽ വിവരം അറിയാൻ TG എന്ന നിലപാട് ആയി. വാർത്തകൾ വായിക്കാൻ വളരെയേറെ ആൾക്കാർ ഉണ്ട്. എന്നാല് വിവരം അറിയണമെങ്കിൽ TG മാത്രം.

  • @vipinvijayan9088
    @vipinvijayan9088 9 หลายเดือนก่อน +245

    കാശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയ്ക്കെതിരെ സംസാരിച്ച ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് കോൺഗ്രസുകാർ ഉണ്ടോ? 🤔🙏

    • @CHARVAGAN
      @CHARVAGAN 9 หลายเดือนก่อน +1

      Aara ee Hindu

    • @haridasankv7793
      @haridasankv7793 9 หลายเดือนก่อน +8

      കാശ്മീരിൽ മരിച്ചാണ് നടന്നിരുന്നേതെങ്കിലും ഇവിടെ എല്ലാവരും കുടി ചിലക്കളോടെ ചിലക്കൽ അന്നും ഇന്നും നടന്നേനെ

    • @sindhukn2535
      @sindhukn2535 9 หลายเดือนก่อน

      @@CHARVAGANyour forefather

    • @rajgop-vn9fi
      @rajgop-vn9fi 9 หลายเดือนก่อน +14

      ​@@CHARVAGANNinte THALLLLAAA ye pannunnavar. APPANODU ONNUM THONNALLE MAKKALE 😂

    • @kvs2014
      @kvs2014 9 หลายเดือนก่อน

      ​@@rajgop-vn9fi👌👌👌

  • @enlightnedsoul4124
    @enlightnedsoul4124 9 หลายเดือนก่อน +80

    മോദിജി 😍👌
    ജയ് ബിജെപി 🙏

    • @ambikakumari8677
      @ambikakumari8677 9 หลายเดือนก่อน +4

      മോദിജിക്ക് ദീർഘ ആയുസ്സ് നൽകട്ടെ ജഗദീശ് രൻ.

  • @WhoCared891
    @WhoCared891 9 หลายเดือนก่อน +20

    Very true analysis always 👍👍👍🧡🧡🧡

  • @jayakumarpv8390
    @jayakumarpv8390 9 หลายเดือนก่อน +2

    സത്യത്തിൽ ടി.ജി. മോഹൻദാസ് സാർ അല്ലേ മലയാളികളുടെ ലെജന്റ്?❤❤❤❤❤❤❤❤❤ നമസ്തേ മോഹൻ ദാസ്ജീ....

  • @Originaluser777
    @Originaluser777 9 หลายเดือนก่อน +16

    One of the best talk...❤
    Congrts Both of you

  • @krish-3225
    @krish-3225 9 หลายเดือนก่อน +5

    My salute to TG for his deep knowledge and intellectualism. He should have been in Rajya Sabha long back

  • @harimundakkodi
    @harimundakkodi 6 หลายเดือนก่อน

    Tg സർ സുനിൽജീ ❤️ ഉയിർ.. ഒരുപാടു അറിവുകൾ രാജ്യത്തിന്റെ ഭരണഘടനയെ സംബന്ധിച്ച് പകർന്നു നൽകുന്നു ഒരുപാടു നന്ദിയുണ്ട് tg sir❤️❤️

  • @vaisakhrk8760
    @vaisakhrk8760 9 หลายเดือนก่อน +30

    Its very informative to hear TG.
    What an intellectual 👌

  • @balakrishnancs5507
    @balakrishnancs5507 8 หลายเดือนก่อน +1

    ഒരുപാട് അറിവ് പകരുന്ന ചാനൽ....അഭിനന്ദനങ്ങൾ

  • @jayachandranchandran1589
    @jayachandranchandran1589 9 หลายเดือนก่อน +28

    കേരളത്തിൽ പ്രസിഡന്റ് ഭരണം വരും എന്ന് പ്രതീക്ഷിക്കുന്നു

  • @sreejishp3195
    @sreejishp3195 9 หลายเดือนก่อน +11

    കേരള ചാണക്യൻ മോഹൻദാസ് salute❤

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 หลายเดือนก่อน +3

    ടി ജി നിരീക്ഷണം സൂപ്പർ 👍🔥👏

  • @sdonbrradd
    @sdonbrradd 9 หลายเดือนก่อน +13

    Very interested to hear more from TG sir on the deep state. Very rarely do people in our Kerala circles talk about these things.

  • @jomonambrose3742
    @jomonambrose3742 9 หลายเดือนก่อน +18

    RAHUL,Harward University യുടെ മൂത്ത അടിമ😅🤣🤣🤣🤣

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 9 หลายเดือนก่อน +10

    well said tg sir super

  • @rajeshkrishnan4366
    @rajeshkrishnan4366 9 หลายเดือนก่อน +6

    Kjp നേതാവ് സുര അണ്ണൻ and teams group കളിക്കിടയിൽ സമയം കിട്ടുകയാണെങ്കിൽ T G sir ന് ശിഷ്യപെടണം

  • @josoottan
    @josoottan 9 หลายเดือนก่อน +15

    സ്റ്റേജിലല്ലേ തൊഴിലാളികളില്ലാത്തത്, പക്ഷെ താഴെ തൊഴിലുറപ്പുകാരും കുടുംബശ്രീക്കാരും പട്ടിണിപ്പാവങ്ങളും വേണം!

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน +1

      തൊഴിലാളി ഐക്യം.... 🤔
      തൊഴിലുറപ്പ്...
      കുടുംബശ്രീ.....
      ഐക്യം സിന്ദാഭാത്... 🤣🤣🤣🤣🤣🤣.... 😩😩😩
      ഗതികേട്...
      നിവർത്തികേട്...
      ഹ....ഹ.... ഹ ഹ ഹ...😜

  • @MithunSasidharan1989
    @MithunSasidharan1989 9 หลายเดือนก่อน +9

    India 🇮🇳

  • @rajanvattekkat9096
    @rajanvattekkat9096 9 หลายเดือนก่อน +9

    Well said sir.

  • @dhanarajam1073
    @dhanarajam1073 9 หลายเดือนก่อน +8

    TG Sir..❤❤❤❤❤

  • @sundarlokesan3465
    @sundarlokesan3465 9 หลายเดือนก่อน +27

    ഇന്ന് മോഡി വിചാരിച്ചാൽ ലോകത്ത് പലതും നടക്കും !
    മോദി ലോക ജനതയുടെ 75% ൽ അധികം പിന്തുണയുള്ള ലോക നേതാവ് !

  • @asokandhanyas6261
    @asokandhanyas6261 9 หลายเดือนก่อน

    TG congrats,ഉജ്വലമായ നിരീക്ഷണം,ക്രത്യമായ വിലയിരുത്തൽ.

  • @ranjithm1648
    @ranjithm1648 9 หลายเดือนก่อน +5

    True TG sir 100%

  • @Bluestar6930
    @Bluestar6930 9 หลายเดือนก่อน +28

    മിസ്റ്റർ tg നിങ്ങൾ ഈ അവതാരകന് മുന്നിൽ ഇനിയും ഇരുന്ന് കൊടുക്കരുത് പ്ലീസ്
    ഇതിന് മുൻപ് ഉണ്ടായിരുന്ന പെൺ കുട്ടി എത്ര വൃത്തിയായിട്ടാണ് അഭിമുഖം നടത്തിയത്
    ഈ മരങ്ങോടന് എപ്പോൾ ഇടപെടണം എങ്ങിനെ സംസാരിക്കണം എന്നൊന്നും അറിയില്ല വലിയ ശല്യമാണിയാൾ
    Tg ഉള്ളത് കൊണ്ട് മാത്രമാണ് ഈ അഭിമുഖം കാണുന്നത് .

    • @pradeepjames6499
      @pradeepjames6499 9 หลายเดือนก่อน +5

      ഹേയ്.. അയാൾക്ക് കുഴപ്പമൊന്നുമില്ല.. അയാൾ കൊള്ളാം... 👍

    • @vijinvijay
      @vijinvijay 9 หลายเดือนก่อน +6

      അറിവുള്ള അധ്യാപകനാണ് സുനിൽ.. നന്നായിട്ട് ചെയ്യുന്നുണ്ട്

    • @Sasidharan-p9s
      @Sasidharan-p9s 9 หลายเดือนก่อน +4

      രണ്ടു പേരും സൂപ്പർ

    • @esk6309
      @esk6309 9 หลายเดือนก่อน +1

      Antham kammy 😅

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน +1

      ഒരു പുതിയ... കാലത്തിനൊത്ത ഒരാൾ..... 🤔
      കൂടുതൽ തെളിഞ്ഞു വരട്ടെ..... 🇮🇳

  • @ushapalasseri5751
    @ushapalasseri5751 9 หลายเดือนก่อน +3

    ഇതൊന്നും ഖണ്ഡിക്കാൻ ഒരുത്തനും വരുന്നില്ലല്ലോ. ഒന്നും എതിർത്ത് പറയാനില്ല. വ്യക്തമായ ഭാഷയിൽ പറയുന്ന സത്യങ്ങളെ എതിർക്കാൻ കഴിയുന്നുണ്ടാവില്ല.

  • @antonykj1838
    @antonykj1838 9 หลายเดือนก่อน +2

    വ്യക്തമായ വിവരണം 🇮🇳👍👍

  • @sasikumarmenon8521
    @sasikumarmenon8521 9 หลายเดือนก่อน +4

    TG your views are excellent. Looking forward to see more from you.

  • @nimnabascojionyoutube
    @nimnabascojionyoutube 9 หลายเดือนก่อน +70

    ഫെഡറൽ സംപ്രദായം സംസ്ഥാന രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ മാഫിയകൾക്കും അർമ്മാദിക്കാനുള്ള ഉടായിപ്പാണ്

    • @joicekadavan7630
      @joicekadavan7630 9 หลายเดือนก่อน

      Ithrem veliyoru rajyayathe oru central governmentinu ottayikk orikalum bharikkan saadhikkilla. State governmentukal adhyavisyamanu.

    • @hariharakumard4327
      @hariharakumard4327 9 หลายเดือนก่อน

      ഫെഡറൽ എന്ന വാക്ക് ഭരണഘടന നിർമ്മിച്ചപ്പോഴുള്ളതാണോ, അതോ Emergency കാലത്ത് കൂട്ടിച്ചേർത്തതാണോ ?

  • @harikumarkg9708
    @harikumarkg9708 9 หลายเดือนก่อน +6

    പലതും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി പില്ക്കാലത്ത് എഴുതി ചേർത്തതാണ്..

  • @edwinmathew5314
    @edwinmathew5314 9 หลายเดือนก่อน +17

    Sir, I stand by you. When I look at you I feel like looking at a burning torch. Sounds so fragile but it is equal to a rolling thunder

  • @vipinvijayan9088
    @vipinvijayan9088 9 หลายเดือนก่อน +48

    Vote for BJP 🔥😍

  • @joseantony.e.b.5405
    @joseantony.e.b.5405 9 หลายเดือนก่อน +20

    രാഹുല്‍ ഗാന്ധി എന്നല്ല, രാഹുല്‍ ഖണ്ടി എന്ന് പറഞ്ഞു പഠിക്കാന്‍ നോക്ക് സഹോദരാ, സത്യം പറയുന്നത് അല്ലെ നല്ലത്.

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 9 หลายเดือนก่อน

      From then on, Feroze dropped out of the British-staffed college and threw himself into the freedom struggle, spending a lot of time at Anand Bhawan, the Nehru family home and important political centre. It was also around this time that he changed his surname from Ghandy to Gandhi, in honour of Mahatma Gandhi.

  • @Keralite77_
    @Keralite77_ 9 หลายเดือนก่อน +15

    അർഹിക്കുന്ന ജയം 👏👏🔥

  • @vipinv250
    @vipinv250 9 หลายเดือนก่อน +3

    താങ്കൾ പറയുന്ന കാര്യങ്ങൾ ശരി ആണോ എന്ന് ഞാൻ നോക്കി താങ്കൾ അടിപൊളി ആണ് .... ഇതു പോലുള്ള anchor Sunil നെ ഒരു ഒഴിവാക്കു ....

  • @jayanthane.m.8666
    @jayanthane.m.8666 9 หลายเดือนก่อน +8

    Those community who exceeds 5% of population, State wise and country wise, should not be given minority status .

  • @rekhavenu2159
    @rekhavenu2159 9 หลายเดือนก่อน +8

    ജയ് ഭാരത്!

  • @sebajo6643
    @sebajo6643 9 หลายเดือนก่อน +12

    ജനസംഖ്യ 10 ലക്ഷത്തിൽ കൂടുതൽ ഉള്ള സമൂഹത്തെ ന്യൂനപക്ഷം ആയി കണക്കാക്കരുത് ....

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 9 หลายเดือนก่อน +5

    Modi is a blessed man and God's Grace is always with him and that is enough for him. That is why she is shining like The Sun.

  • @devanandr741
    @devanandr741 9 หลายเดือนก่อน +17

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳

  • @rameshkk9675
    @rameshkk9675 9 หลายเดือนก่อน +2

    ഒരിക്കലും സ്റ്റേറ്റുകൾക്ക് ഇ ത്രയും അധികാരം കൊടുക്കാൻ. പാടില്ല സ്റ്റേറ്റ് എന്ന പദവി തന്നെ. എടുത്തു.കളഞ്ഞു.. പ്രവശ്യ ആകണം............അത്.അല്ലാത്തത്.കൊണ്ടാണ്. വികടന.വാദവും......പ്രാദേശിക.വാദവും.നടക്കുന്നത്..

  • @kkRajeshkumaran
    @kkRajeshkumaran 9 หลายเดือนก่อน +1

    very nice and informative...

  • @jithinjagadeesan
    @jithinjagadeesan 9 หลายเดือนก่อน +2

    TG is spot on 👏👏

  • @bijunchacko9588
    @bijunchacko9588 9 หลายเดือนก่อน +6

    പപ്പു മോൻ പറയുന്നത് കാര്യമാക്കേണ്ട .. ഇത്തിരി ബുദ്ധി അസ്ഥാരസ്യമുണ്ടേ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 หลายเดือนก่อน

      സ്ഥിരതയില്ലാത്ത... ന്യൂറോൺ ലിങ്കുകളുടെ ആവാസ...വ്യവസ്ഥ യുള്ള ഒരാൾ.. ജോഡോമോൻ... 🤣🤣🤣

  • @omanaroy1635
    @omanaroy1635 9 หลายเดือนก่อน

    ഹൗ.. എത്ര നല്ല ഒരു
    വിവരണം. നന്ദി സാർ

  • @ViVith007
    @ViVith007 9 หลายเดือนก่อน +2

    അതിനൊക്കെ നമ്മടെ പരട്ട ചങ്കൻ, കെട്ട്യോനും കെട്ട്യോളും തുമ്മൽ വന്നാൽ US പോയി 75 ലച്ചം അങ്ങ് എഴുതി എടുക്കും... തൊഴിലാളി വർഗ നേതാവ് 😂

  • @irisheenappu4454
    @irisheenappu4454 9 หลายเดือนก่อน +6

    👏🏻👏🏻👏🏻👏🏻❤

  • @AnnammaJoy-l2e
    @AnnammaJoy-l2e 9 หลายเดือนก่อน +1

    സർ. ഒരായിരം നന്ദി.

  • @johnsonpeter1353
    @johnsonpeter1353 9 หลายเดือนก่อน +2

    Good knowledge!

  • @krishnakris2634
    @krishnakris2634 9 หลายเดือนก่อน +4

    കേരളത്തിൽ മാമ, മൂത്രം, കമ്മി, കൗശലമാധ്യമ പ്രവർത്തകർ അന്തി ചർച്ചയിൽ കാശ്മീർ വിഷയം വരുമ്പോൾ അവരുടെ ചാട്ടവും, രോക്ഷവും ബഹളവും ഒക്കെ ഒന്നു കാണേണ്ടത് തന്നെയാണ്. ഇന്നല

  • @ravinadh1212
    @ravinadh1212 9 หลายเดือนก่อน +6

    സർ,
    ഇനി പിണറയി പറയും അപ്പി ഇടണോ എന്ന്..

  • @abhiruci
    @abhiruci 9 หลายเดือนก่อน +10

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @babukn3531
    @babukn3531 9 หลายเดือนก่อน +2

    VERY GOOD

  • @srnkp
    @srnkp 9 หลายเดือนก่อน +1

    Oh tooo much points TG you opened

  • @akexpert
    @akexpert 9 หลายเดือนก่อน +1

    super sir, well said, knowledgeable citizen

  • @syamraj9074
    @syamraj9074 9 หลายเดือนก่อน +6

    നിങ്ങക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല . ഇത്രക്കും അറിവുള്ള ആളെ ഞാൻ കണ്ടീട്ടില്ല

    • @dheerajjyothis
      @dheerajjyothis 9 หลายเดือนก่อน +3

      Malayalam media's ഇങ്ങേരെ കൊണ്ട് വന്ന് debate ഇട്ടാൽ അവരെ അജൻഡ നടക്കില്ല

  • @lizammathomas5797
    @lizammathomas5797 9 หลายเดือนก่อน +2

    ചന്ദ്രചൂടൻസാറിനും BJP ക്കും ഒരായിരം👍👍👍👍

  • @sreenivasapai4719
    @sreenivasapai4719 9 หลายเดือนก่อน

    T.G.SARE, THANGAL ARIVINTE BHANDARAM AANU. ENTE SASHTANGA NAMASKARAM. JAI HIND.

  • @TheSastrikal
    @TheSastrikal 9 หลายเดือนก่อน

    14:14..
    Touch wood! We are always praying!!✨✨✨✨

  • @sukumaranavittathur6465
    @sukumaranavittathur6465 9 หลายเดือนก่อน +1

    ഫെഡറൽ എന്ന വാക്ക് ഭരണഘടനയിൽ ഇല്ലെന്ന് ഓർക്കണം

  • @jijeshgs5127
    @jijeshgs5127 9 หลายเดือนก่อน +5

    ഭാരതത്തിൽ 75 വർഷം കഴ്ഞ്ഞിട്ടും ന്യൂനത തീരാത്തതിന് കാരണം എന്താണോ?

    • @BaburajBabu-m1w
      @BaburajBabu-m1w 9 หลายเดือนก่อน +6

      തുടക്കമുതൽ ഭരിച്ചവരുടെ പരാജയം കൊണ്ട് ന്യൂനപക്ഷ എന്നതിനുവേണ്ടി ന്യൂനത ഭരണത്തിൽ വരുത്തി

  • @venugobal8585
    @venugobal8585 9 หลายเดือนก่อน +18

    😂😂Most of the Sudapis and Leftists thinks the Supreme Court made a rule against the Central government..

  • @sujimon8836
    @sujimon8836 9 หลายเดือนก่อน +1

    ഇവിടെ ഒരാൾ ഹെൽത്ത്‌ മാത്രേ നോക്കുന്നുള്ളു 😄

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 9 หลายเดือนก่อน

      സ്വന്തം ഹെൽത്ത്.

  • @lenessa495
    @lenessa495 9 หลายเดือนก่อน +9

    സുപ്രീം കോടതി സുപ്രീം കോമഡീ ആകാതിരുന്ന ഏകവിധി..ഞിൻ ഈ അടുത്തകാലത്ത് കേട്ടതിൽവെച്ച് ഏറ്റവും നല്ലവിധി...സുപ്രീംകോടതികൾ സുപ്രീം കോമഡിയാകാതിരിക്കട്ടേ...പിന്നെ ഈ ന്യായാധിപ പൂം ഗവൻമാരെ കൊളീജിയം എന്ന താങ്ങൽ പ്രക്രിയവഴി തുരന്നെടുക്കുന്നതും കൂടി നിർത്തലാക്കണം...അതിനുള്ള അധികാരം പാർലമെന്റിനില്ലേ...പാർലമെന്റായിരിക്കണം എല്ലാറ്റിനുമുപരി...(പ്രതിപക്ഷംകൂടി വേണം ഈ പ്രക്രിയയിൽ)

  • @sreejishp3195
    @sreejishp3195 9 หลายเดือนก่อน

    നല്ല debate ,thanks

  • @muraleedharanm951
    @muraleedharanm951 9 หลายเดือนก่อน +2

    Super

  • @rkrish442
    @rkrish442 9 หลายเดือนก่อน +6

    India is a unitary country having some federal features

  • @ravikumarnair4619
    @ravikumarnair4619 9 หลายเดือนก่อน +8

    There are 17 mentions about the word 'Federal' in CoI. But it is always associated with the word 'Court'.
    That is, ' federal court ' 😊

  • @indiainformatica
    @indiainformatica 9 หลายเดือนก่อน +7

    Deep State നേ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @ramas9989
    @ramas9989 9 หลายเดือนก่อน +1

    🤝❤

  • @shajiuralath3681
    @shajiuralath3681 9 หลายเดือนก่อน +3

    🙏❤👌

  • @akg_aroor
    @akg_aroor 9 หลายเดือนก่อน +1

    "ഫെഡറൽ" എന്ന പദം ഭാരതത്തിൻറ്റെ ഭരണഘടനയിൽ വ്യക്തമായി എഴുതിയിട്ടില്ല എന്നത് ഒരു സാങ്കേതികത്വം മാത്രമാണ്. ഭാരതത്തെ "യൂണിയൻ ഓഫ് സ്റ്റേറ്റ്" എന്ന് ഭരണഘടന വിശേഷിപ്പിക്കുന്നു. കൂടാതെ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരങ്ങളുടെ വിതരണം ഭരണഘടനയിൽ നിർവചിച്ചിരിക്കുന്നു. ഈ constitutional structure നെ ആണ് ഫെഡറൽ വ്യവസ്ഥിതി എന്ന് വിവക്ഷിക്കുന്നത്. മറ്റൊരു ഉദാഹരണം എടുത്താൽ, ഭരണഘടനയുടെ Basic Structure ൽ Secularism ഒരു സുപ്രധാന ഘടകമാണ്. എന്നാൽ സുപ്രീം കോടതി ആദ്യമായി Basic Structure Doctrine പറയുമ്പോൾ Secular എന്ന പദം ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. ഭരണഘടനയിൽ ആ വാക്കില്ലായെന്ന കാരണത്താൽ സെക്കുലർ എന്ന ആശയം കള്ളമാണ് എന്ന് വാദിക്കാനാവുമോ? ഇതൊക്കെ ഒത്തിരി ചർവിത ചർവണം ചെയ്തതാണ്.

    • @kumarankutty2755
      @kumarankutty2755 9 หลายเดือนก่อน

      പിണറായിയും മറ്റു കമ്മൂണിസ്റ്റ് മന്ത്രികളും മനസ്സിലാക്കിയ federalism എന്തായാലും ഭരണഘടനയിൽ ഇല്ല. സ്റ്റെയിറ്റിനു സ്വയം ഭരണം (?) കൂടാതെ കയ്യിലുള്ളതും കടം മേടിച്ചതും ആയ പണം അടിച്ചു തീർക്കുമ്പോഴൊക്കെ കേന്ദ്രം പണം കൊടുത്തുകൊണ്ടിരിക്കണം അല്ലെങ്കിൽ കടം വാങ്ങാൻ അനുവദിക്കണം. ഇതുണ്ടോ അതിൽ?

  • @sudevannair39
    @sudevannair39 9 หลายเดือนก่อน +1

    YesCorrect

  • @rajajjchiramel7565
    @rajajjchiramel7565 9 หลายเดือนก่อน

    Good morning Sir

  • @santhoshtv7565
    @santhoshtv7565 9 หลายเดือนก่อน +1

    👍👍👍

  • @sheebajoseph5411
    @sheebajoseph5411 9 หลายเดือนก่อน

    Very very very nice picture

  • @kknair2314
    @kknair2314 9 หลายเดือนก่อน +8

    100 കോടി ക്ലബ്കാരേ വാഷ് ഔട്ട് ചെയ്യേണ്ട കാലം കഴിഞ്ഞു.

  • @shibuappukuttan4413
    @shibuappukuttan4413 7 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂Super super Super super 👌 👍 😍

  • @999vsvs
    @999vsvs 9 หลายเดือนก่อน +1

    🙏

  • @vgreenplant1420
    @vgreenplant1420 9 หลายเดือนก่อน +2

    കേരളത്തിലെ കോയമാർ മാറില്ല കാരണം അവരുടെ വരുമാനമാര്ഗം അടക്കാൻ ആർക്കും പറ്റില്ല മലേഷ്യ സിങ്കപ്പൂർ ഗൾഫ് നാടുകളിൽ ഉള്ള സാധാരണ കട നടത്തുന്ന ഓരോരുത്തർക്കും മിനിമം ആറുലക്ഷം മെങ്കിലും ഒരുമാസം വരുമാനം ഉണ്ട്‌. അതിൽ മുക്കാൽ പങ്കു കണക്കിൽ പെടാത്ത പണം ആയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. മോദിക്ക് പിടിക്കാൻ പറ്റുമോ..? ഇല്ലാ

  • @GopinathanPillai-l3u
    @GopinathanPillai-l3u 9 หลายเดือนก่อน

    Fact

  • @sureshkanoor7230
    @sureshkanoor7230 9 หลายเดือนก่อน +1

    ❤❤❤

  • @bejoychandrasekhar1719
    @bejoychandrasekhar1719 9 หลายเดือนก่อน

    Also to Senior Advocate Rakesh Dwivedi

  • @ShalomSherin
    @ShalomSherin 9 หลายเดือนก่อน

    The will to win, the desire to succeed..❤Jay Bharat