My convictions on Holy Mother Mary. Br. Sajith Joseph.. Courtesy Shekinah TV

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 684

  • @reenajose1765
    @reenajose1765 3 ปีที่แล้ว +95

    മാതാവിനെയും ഈശോ യെയും എത്ര നന്നായി പറഞ്ഞു തന്നു ബ്രദർ താങ്കളെ അതിനായി ഒരുക്കി യെ യേശുവേ അങ്ങിൽ ചേരുവാൻ ലോകജനതയെ ഒരുക്കണമേ

    • @jessyjoseph9725
      @jessyjoseph9725 3 ปีที่แล้ว +1

      😛😛😛😛😛😛

    • @jessyjoseph9725
      @jessyjoseph9725 3 ปีที่แล้ว

      ;-

    • @thomaskalappurackal5051
      @thomaskalappurackal5051 3 ปีที่แล้ว +1

      @@jessyjoseph9725 lepp

    • @nishasoorajmathew2919
      @nishasoorajmathew2919 2 ปีที่แล้ว

      Brotherinu karthavu orukiya bhavanathileku kude pokuvan edayakatte.
      Bible padikunnathu nallathayirukum

    • @srmichael4601
      @srmichael4601 2 ปีที่แล้ว +3

      എന്റെ രാജ്ഞി,എന്റെ മാതാവേ,ഞാൻ മുഴുവനും നിന്റേതാകുന്നു.എനിക്കുള്ളതെല്ലാം നിന്റേതാകുന്നു

  • @jamesjacob280
    @jamesjacob280 2 ปีที่แล้ว +21

    ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല സന്ദേശങ്ങളിൽ ഒന്നാണ് ഇത്.ദൈവം സജി ബ്രദറിനെ കൂടുതൽ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @gabrialcd726
    @gabrialcd726 3 ปีที่แล้ว +30

    എന്റെ ഈശോയെ സജിത്ത് ബ്രദറെ അനുഗ്രഹിണമെ.

  • @sibysajan5847
    @sibysajan5847 3 ปีที่แล้ว +22

    Amen അമ്മേ മാതാവേ എന്റെ ഭവനത്തിൽ വരണമേ

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

  • @rejijoyson2235
    @rejijoyson2235 2 ปีที่แล้ว +25

    അമ്മയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്...... സ്വർണ്ണ കിരീടം വും.... കൈയിൽ സ്വർണ വടിയും ഒക്കത്തു ഉണ്ണി ഈശോയും ഉണ്ടായിരുന്നു...... കാണാൻ ഭാഗ്യം ലഭിച്ചതിനു .... ഈ പാവിയായ മകൻ നന്ദി പറയുന്നു അമ്മേ.......എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആത്മാവിന് കൂട്ടായിരിക്യ ണമേ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว +2

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      രക്ഷ യേശുവിൽ യേശുവിലൂടെ മാത്രം... അത് കൊണ്ടാണ് മറിയത്തിന്റെ സ്തോത്രഗീതത്തിൽ മാതാവ് പ്രകീർതിക്കുന്നത് " എന്റെ ഉള്ളം എന്റെ രക്ഷകനിൽ ആനന്ദിക്കുന്നു " എന്ന്... ബാക്കി വിശ്വാസങ്ങൾ ഒക്കെ ഓരോ സഭകളുടെ പഠിപ്പിക്കൽ കൾ ആണ് bro... അത്തരം വിശ്വാസങ്ങളെ support ബൈബിളിൽ നിന്നും ഒരു വചനം പോലും കണ്ടെത്താൻ കഴിയില്ല...🙏 ദയവായി വചനം വായിക്കുക...ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @channeldarin9626
      @channeldarin9626 2 ปีที่แล้ว +2

      @@AjoMullakkara1 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന്‌ ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
      1 തിമോത്തേയോസ്‌ 2 : 1

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      @@channeldarin9626 അത് ജീവിച്ചിരിക്കുന്ന തിമോദിയോസ് എന്ന വിശുദ്ധനോട്‌ ആണ്... മരിച്ചു പോയവർക്ക് ദൈവത്തെ സ്തുതിക്കാനോ നമുക്കായി പ്രാർത്ഥിക്കാനോ ഒന്നും കഴിയില്ല എന്ന് ബൈബിളിൽ കൃത്യമായി പറയുന്നു... മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്‌തുതിക്കുന്നില്ല.
      സങ്കീര്‍ത്തനങ്ങള്‍ 115 : 17🙏എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

    • @channeldarin9626
      @channeldarin9626 2 ปีที่แล้ว +3

      @@AjoMullakkara1 സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
      വെളിപാട്‌ 12 : 1

  • @mercyabraham6171
    @mercyabraham6171 3 ปีที่แล้ว +54

    നന്ദി ബ്രദറെ സത്യം ഒരിക്കലും മരിക്കില്ല പെന്ത കുസ്ത വിശ്വാസികൾ എത്ര ആക്ഷേപിച്ചാലും ഈശോ തന്റെ മാതാവിനെ അല്ലെങ്കിൽ പിതാവിനെയും കൊടുക്കേണ്ട സ്ഥാനം കൊടുത്ത് തന്റെ ശരീരമാകുന്ന സഭയിൽ നിലനിർത്തും
    അതായത് ലോക മുള്ളിടത്തോളം കാലം മാത്രമല്ല നമ്മുടെ നിത്യതയിലും അവളോടൊപ്പം നമ്മെ നിർത്തും

    • @bijusomanathan398
      @bijusomanathan398 3 ปีที่แล้ว +8

      ശരിയാണ് സത്യം ഒരിക്കലും മരിക്കില്ല ആ സത്യം എന്താണെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് യോഹന്നാന് സുവിശേഷം പതിനേഴാം അധ്യായം പതിനേഴാമത്തെ വാക്യത്തിൽ വായിച്ചാൽ അറിയാം എന്താണ് സത്യം എന്ന് സത്യം യേശുക്രിസ്തുവാണ് ക്രിസ്തുവിനെ വചനമാണ് എന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ എങ്ങനെ മാതാവിലൂടെ ആണ് രക്ഷ മാതാവിനെ കുറിച്ച് പറയുന്ന ഓരോരുത്തrum എങ്ങനെയാണ് രക്ഷപ്പെടും എന്നുള്ളത് നിങ്ങൾ തന്നെ തീരുമാനിക്കുക. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കും ആ പഠനം വച്ചാണ് കർത്താവ് ന്യായം വിധിക്കുന്നത്. പാപികളെ രക്ഷിപ്പാൻ ഭൂമിയിൽ വന്നിട്ടുള്ളത് യേശുക്രിസ്തു മാത്രമാണ് രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് പിന്നെ എങ്ങനെയാണ് നിങ്ങൾ മാതാവിലൂടെ. ഇതിനെന്തു വചന അടിസ്ഥാനമാണ് ഉള്ളത്. മാതാവിലൂടെ ബൈബിളിൽ എന്ത് രക്ഷയാണ് എവിടെയാണ് പറഞ്ഞിരിക്കുന്നത് സഹോദര വഞ്ചിക്കപ്പെട്ടു പോകരുത്. രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് അതിന് മറ്റൊരു തന്നെയും മധ്യസ്ഥൻ വേണ്ട ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രമാണ് ഒന്ന് തിമോത്തിയോസ് രണ്ടാം അധ്യായം 5 6 വചനങ്ങൾ സഹോദരൻ ദയവായി ഒന്നു വായിക്കണേ. പിന്നെ മാതാവിലൂടെ എങ്ങനെ രക്ഷപ്പെടാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Exodus 20 -4 Deuteronomy 4 15 -19
      Isaiah 2 -8 jeramia 10 -33 Psalms 115
      Psalms 69 -8. Psalms 97 -7 Habakkuk 2 18 -20

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +1

      Anjali Paul testimony watch .U Tube thank you God bless U .
      In the name of Jesus amen .!!!!!

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Jesus said to him" IAM the way and the truth and the life no one's comes
      to the father but through me John 1 4-6

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Do you belive that Jesus is the son of God
      Who died upon the cross sacrificing His precious blood to pay for your sins? Do you believe that Jesus was baried and bodily resuorected three days later? This is the good news of Gospel .

  • @sunithajoby705
    @sunithajoby705 2 ปีที่แล้ว +15

    കാനായിൽ വീഞ്ഞ് തീർന്ന പോയ കാര്യം , പരിശുദ്ധ അമ്മ പറയാതെ , തന്നെ ഈശോയ്ക്കറിയാം , എങ്കിലും പരിശുദ്ധ അമ്മയുടെ ഇടപെടലിന് ദൈവം പ്രാധാന്യം കൊടുക്കുന്നു
    എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏

  • @sunithajoby705
    @sunithajoby705 2 ปีที่แล้ว +5

    ആദ്യ സ്ത്രീ കഴിച്ച ഭക്ഷണം പാപത്തിന് കാരണമായി, പരിശുദ്ധ അമ്മയിലൂടെ നല്കപ്പെട്ട ഈശോ പരിശുദ്ധ കുർബാന യായി അപ്പത്തിന്റെ രൂപത്തിൽ ഭക്ഷണമായി . രക്ഷ, ജീവൻ നല്ക്ന്നു🙏🙏🙏

  • @ranipulikkal7787
    @ranipulikkal7787 3 ปีที่แล้ว +10

    I wish all protestant pastors understand this mystery by the Grace of God. Thank God for the Grace br.sajit received from you Abba Father..what a great blessings for all the catholic Church

  • @francisantony8793
    @francisantony8793 3 ปีที่แล้ว +56

    എന്തു പറഞ്ഞാലും,എത്ര നിന്ദിച്ചാലും സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ എന്റെ മമ്മയ്ക്ക് 🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @jollyabraham1426
      @jollyabraham1426 3 ปีที่แล้ว +2

      Amen

    • @sammoncy7051
      @sammoncy7051 3 ปีที่แล้ว +2

      Amen

    • @srmichael4601
      @srmichael4601 2 ปีที่แล้ว +2

      അമ്മ ഇല്ലാത്ത മക്കൾ എല്ലാവരും അമ്മേ,അമ്മയെ അമ്മയും രാജ്ഞിയും ആയി കയ്ക്കൊള്ളാൻ പരിശുദ്ധ ത്രിത്വം എത്രയും വേഗം കല്പന നൽകട്ടെ

    • @srmichael4601
      @srmichael4601 2 ปีที่แล้ว +1

      പ്രാർത്ഥിക്കുന്നു

    • @rosilylonappan6535
      @rosilylonappan6535 2 ปีที่แล้ว +1

      Aamen

  • @varghesepj3802
    @varghesepj3802 3 ปีที่แล้ว +19

    എന്റെ യേശുവേ! എന്റെ ഭവനത്തിൽ ഒരു അത്ഭുതം സൃഷ്ടിയ്ക്കണമേ!

    • @yahona741
      @yahona741 3 ปีที่แล้ว

      @Tom joseph you worship the Antichrist,not Jesus,Jesus with his mother,catholic Church is his bride.

    • @yahona741
      @yahona741 3 ปีที่แล้ว

      @Tom joseph give me your number.

    • @yahona741
      @yahona741 3 ปีที่แล้ว

      @Tom joseph sorry uncle,you dont have basic respect,even your people never have this utter disrespect 🙏.May God bless your soul.

  • @babuka9337
    @babuka9337 2 ปีที่แล้ว +16

    യേശുവേ സ്തുതി... യേശുവേ സ്തോത്രം... യേശുവേ ആരാധന... ദിവ്യ കാരുണ്യ നാഥനെ, ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയോട് ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദിപറയുന്നു... 🙏 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
      For there is one God, and one mediator between God and men, the man Christ Jesus; 1 thimothy 2/5

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

    • @user-bm1ns6eo8l
      @user-bm1ns6eo8l 9 หลายเดือนก่อน

      🙏🙏🙏🙏

  • @jestinjoseph8131
    @jestinjoseph8131 2 ปีที่แล้ว +8

    ആവേ മരിയ.... എൻറെ നല്ല അമ്മ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @nishar2587
    @nishar2587 2 ปีที่แล้ว +8

    Thank you Jesus coming to us through our br.sajith Joseph. May many more be blessed trough his conventions.

    • @annammamathai3377
      @annammamathai3377 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏

    • @annammamathai3377
      @annammamathai3377 2 ปีที่แล้ว

      Mathave nangalke vendi prathikkaneme

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

  • @georgeputhenkalayil9095
    @georgeputhenkalayil9095 2 ปีที่แล้ว +9

    പരിശുദ്ധ അമ്മ രക്ഷകനായ യേശുവിനെ ഉദരത്തിൽ വഹിച്ച ഞങ്ങളുടെ അമ്മ ഞങ്ങളേയും ഞങ്ങളുടെ സമൂഹത്തേയും ഞങ്ങളുടെ ഭവനത്തെയും മക്കളെയും അങ്ങയുടെ കൃപാവരങ്ങളാൽ നിറക്കേണമേ-ആമ്മേൻ.

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

  • @deepajuvanjobin9480
    @deepajuvanjobin9480 3 ปีที่แล้ว +18

    പരിശുദ്ധ അമ്മ മാതാവേ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ 🙏🙏🙏ആമേൻ 💐💐💐

  • @jouseph7074
    @jouseph7074 2 ปีที่แล้ว +6

    Thank you Brother Sajith Joseph for wonderful prayer and teaching about Mother Mary. Pray for me brother for my good health and for my family's process
    Thanks

  • @sunithajoby705
    @sunithajoby705 2 ปีที่แล้ว +11

    പരിശുദ്ധ അമ്മയെ കൂട്ട് പിടിക്കുന്നവർക്ക് ഈശോയെ ഒരിക്കലും നഷ്ടമാകില്ല , പരിശുദ്ധ അമ്മയെ തിന്മക്ക് തൊടാൻ പറ്റില്ല

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      മോനെ തൊടാൻ പറ്റുമോ 🤔 യേശുവാണ് അമ്മക്ക് പോലും രക്ഷ കൊടുക്കുന്നത് എന്ന് ഈ അമ്മയുടെ സ്തോത്രഗീതത്തിൽ വായിക്കുക..." മറിയം പറഞ്ഞു : എന്റെ ആത്‌മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
      എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
      ലൂക്കാ 1 : 46-47
      God bless u.. 🙏 ആ അമ്മയെ മാതൃക ആക്കുക.. പക്ഷെ Jesus is the one and only Savior...

  • @shajilkumar2388
    @shajilkumar2388 ปีที่แล้ว +3

    തകർത്തു ബ്രദർ!!പൊന്നമ്മയെ പ്രാഘോഷിച്ചു എല്ലാവർക്കും വചനറ്റീസ്ഥാനത്തിൽ കൂടുതലായി മനസ്സിലാക്കിതന്നതിന് നന്ദി.

  • @shajipeter5907
    @shajipeter5907 3 ปีที่แล้ว +14

    Nanni yesuvee. May this brother be strengthened to to be used for our Spiritual growth. Thank you lord .

  • @girijasasiirija916
    @girijasasiirija916 2 ปีที่แล้ว +2

    യേശു കുരിശിൽ കിടന്നു കൊണ്ട് യോഹന്നാൻ നോടു പറഞ്ഞു ഇതാ നിന്റെ അമ്മ. അങ്ങനെ അമ്മയേ ഞങ്ങൾക്കു ഈശോയാണ് തന്നത്. അമ്മയ്ക്കു. തിരു കുമാരനു ഒരായിരo നന്ദി. 🙏

  • @FrancisLasar-lm5ok
    @FrancisLasar-lm5ok 9 หลายเดือนก่อน +1

    ഈശോയേ എന്റെ കുടുംബത്തിലെ രോഗപീഢകൾ എടുത്ത് മാറ്റേണമേ

  • @annieedward4512
    @annieedward4512 2 ปีที่แล้ว +6

    Thank you Jesus for everything🙏🏾

  • @jyothishine1307
    @jyothishine1307 10 หลายเดือนก่อน +2

    പരിശുദ്ധ അമ്മ മാതാവേ മോളുടെ പരീക്ഷ നന്നായിട്ട് എഴുതിയത് വിജയിക്കാൻ അമ്മ സഹായിക്കണം. ഒരു തടസ്സവും കൂടാതെ പരീക്ഷയ്ക്ക് പോകാൻ അമ്മ സഹായിക്കണമേ. ലാസ്റ്റ് ചാൻസ് ആണ് അമ്മേ അമ്മ മോൾക്ക് ഈ പരീക്ഷ അമ്മ ഈശയം ചേർന്ന് പരീക്ഷ എഴുതി അവളെ വിജയിപ്പിക്കണമെ. ഈ വലിയ പരീക്ഷണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ. അമ്മ ഈശോയോട് പറഞ്ഞ പ്രശ്നം പരിഹരിച്ച് തരണമേ അമ്മേ. ഞങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാരുമില്ല അമ്മ ഞങ്ങളെ സഹായിക്കണമേ

  • @sebastiansebastian5130
    @sebastiansebastian5130 ปีที่แล้ว +2

    അമ്മേ പരിശുന്ധ അമ്മേ ഞാങ്ങളെ അനു ഗ്രഹിക്കണമേ🙏🙏🙏

    • @renugeorge8648
      @renugeorge8648 10 หลายเดือนก่อน

      Parisudha amme ente bhavanathilekku kadannuvannu njangalude ammayude rogathinte Ella avasthakalkkum soukyam nalki anuugrahikaname easoye njangalil pravarthikkaname amen vibitha and sisters

  • @francisantony8793
    @francisantony8793 3 ปีที่แล้ว +10

    പരിശുദ്ധ അമ്മ എന്റെ അമ്മ അവേ മരിയ 🙏🙏🙏🙏🌹🌹🌹🌹

  • @srjoeljose4245
    @srjoeljose4245 3 ปีที่แล้ว +8

    അമ്മേ ഇന്നേ ദിവസം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

    • @infophile6814
      @infophile6814 3 ปีที่แล้ว

      അമ്മക്ക് താങ്കൾ പറയുന്നത് എങ്ങനെ കേൾക്കാൻ പറ്റും

    • @srjoeljose4245
      @srjoeljose4245 3 ปีที่แล้ว

      @@infophile6814 സഹോരൻ/ സഹോദരി നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നിങ്ങളുടെ അമ്മക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @infophile6814
      @infophile6814 3 ปีที่แล้ว

      @@srjoeljose4245 സാധിക്കും. ഞാൻ അമ്മ ജീവിച്ചിരിക്കുന്ന കാലത്ത് അത് അമ്മയുടെ അടുത്ത് ചെന്നോ ഫോണിൽ കൂടിയോ ചോദിച്ചാൽ കേള്ക്കും. എന്റെ ചോദ്യം താങ്കളുടെ praarthana മാതാവ് കേൾക്കുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. താങ്കൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും.

    • @bijusomanathan398
      @bijusomanathan398 3 ปีที่แล้ว +2

      സഹോദരി /സഹോദരൻ മാരെ,ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്‌തുതിക്കുന്നില്ല.
      സങ്കീര്‍ത്തനങ്ങള്‍ 115 : 17സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.
      യോഹന്നാന്‍ 3 : 13നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ്‌ സ്‌നേഹം.
      1 യോഹന്നാന്‍ 4 : 10ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
      ഹെബ്രായര്‍ 10 : 10പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
      ഹെബ്രായര്‍ 10 : 11എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
      ഹെബ്രായര്‍ 10 : 12

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +1

      Exodux 20-4 Isaiah 2-8 jeramia 33-10 psalms 97 -7 Habakkuk 2 18 -20 Psalms 115 -4 Isaiah 42 -8
      1 John 5 -21

  • @shylafrancis2887
    @shylafrancis2887 7 หลายเดือนก่อน

    Wonderful message about Mother Mary and powerful prayer of rosary. Thank you bro. God bless you and your family 💕

  • @rosnarosna8944
    @rosnarosna8944 3 ปีที่แล้ว +11

    You are real blessing to millions

  • @ElCarmeloVision
    @ElCarmeloVision 3 ปีที่แล้ว +8

    How beautiful it is when Bro Sajith speaks on Mary..

  • @edwardjacob4385
    @edwardjacob4385 3 ปีที่แล้ว +6

    സത്യം നിങ്ങളെ സ്വതന്ത്രരാക്കും. God bless you. 🙏🙌🔥

  • @kailashpublicschool2611
    @kailashpublicschool2611 3 ปีที่แล้ว +16

    Hail Mary🙏 Full of Grace 🙏The LORD is with you🙏 blessed are you among women🙏 and blesse is the fruit of thy womb 🙏JESUS🙏 🌷🌷🌷🌷🌷Holy Mary🙏 mother of God🙏 pray for us sinners🙏 now and at the hour of our death
    AMEN 🙏🙏🙏

  • @jassyjoy345
    @jassyjoy345 3 หลายเดือนก่อน

    ഈശോയെ എന്റെ മകളുടെ വേർപിരിഞ്ഞ കുടുംബത്തെ കൂട്ടിച്ചേർത്തു തരണമേ

  • @shineyanil7378
    @shineyanil7378 3 ปีที่แล้ว +24

    പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാതെ കഷ്ടപെടുന്ന മക്കൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ.

    • @John_Sobhan
      @John_Sobhan 3 ปีที่แล้ว +1

      ## Amen ##

    • @infophile6814
      @infophile6814 3 ปีที่แล้ว

      അമ്മ കണ്ടു കാണുമോ ഈ youtube, comment. Ente Sahodhara thankal ithokke maati vech yeshu christhuvinte നാമത്തിൽ യാചിക്ക്.

    • @John_Sobhan
      @John_Sobhan 3 ปีที่แล้ว

      @@infophile6814 ... Then ... How are you tauhgt, you talk ... is Jesus incarnated or manifested ... What you say ...

    • @infophile6814
      @infophile6814 3 ปีที่แล้ว

      @@John_Sobhan എന്റെ ചോദ്യം മനസിലായില്ലേ മാതാവ് ഈ കമന്റ്‌ കാണാൻ കഴിയുമോ.?

    • @shinijohn07
      @shinijohn07 3 ปีที่แล้ว

      Mathavinu ellam kanaan kazhiyum nammal manushyarkanu kaanan pattathathu TH-cam ayalum evide ayalum mathavinu ellam ariyan pattum eeshoyodu nammalku vendi prarthikanum pattum

  • @anniebaby4274
    @anniebaby4274 3 ปีที่แล้ว +3

    Brother your teaching has great anointing. All GLORY to GOD ALMIGHTY in the Highest.
    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @annammamathai3377
    @annammamathai3377 2 ปีที่แล้ว

    Br. Holy Mother ne kurichulla valuable explanations thannathine yeshuve nandhi nandhi. Br. Sajithilude all people Jesus and holy Motherne ariyan kazhiyatte

  • @annammamathai3377
    @annammamathai3377 2 ปีที่แล้ว +5

    My holy mother pray for me and family.

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5

  • @DOLLYsKitchen
    @DOLLYsKitchen 3 ปีที่แล้ว +6

    Very touching..God bless you Br.Sajith🙏❤❤

  • @shylafrancis2887
    @shylafrancis2887 7 หลายเดือนก่อน

    Ave Maria. Praise the lord Jesus Christ 🙏 Mother of God pray for us❤

  • @johnychowara8659
    @johnychowara8659 3 ปีที่แล้ว +6

    ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും, പാപികളുടെ വഴിയിൽ nilkkatheyum, പരിഹസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും, യെഹോവയുടെ ന്യായ പ്രമണത്തിൽ വിശ്വസിച്ചിച്ചു
    അവന്റെ ന്യായ പ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ

  • @minifrancis537
    @minifrancis537 2 ปีที่แล้ว +4

    Praise the lord, ente amme ente asrayame

  • @shineyanil7378
    @shineyanil7378 3 ปีที่แล้ว +23

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ.

    • @infophile6814
      @infophile6814 3 ปีที่แล้ว +2

      അമ്മ കണ്ടു കാണുമോ ഈ youtube comment.?

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว +2

      The people's don't have know Holi Bible because they all blind.

    • @yahona741
      @yahona741 3 ปีที่แล้ว +1

      @@thankachanjoseph9720 paavm chettan,chettanane irruttil kaazhiyunnath,Mariam rajavinte manavattiyane,uthamageethathile sooryane sthree.eesho evdokke ondo,Mariam avdokke pragoshikkappedm,allel eesho neerit vannu parayum.ningal aaradhhikkunnath ethirkristhuvine aane.

    • @AjoMullakkara1
      @AjoMullakkara1 3 ปีที่แล้ว +3

      Pls read 1 Timothy 2/5
      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 5
      യേശുവിന്റെ അമ്മ വിശുദ്ധയായിരുന്നു.... മോശ എബ്രഹാം ഡേവിഡ്... എല്ലാ വിശുദ്ധരും..... പക്ഷെ മരിച്ചു പോയി.... ....ജീവിക്കുന്ന ദൈവമായ യേശുവിനോട് പ്രാർത്ഥിക്കാം 🙏🙏🙏

    • @jimmyemmanuel2043
      @jimmyemmanuel2043 3 ปีที่แล้ว

      @@AjoMullakkara1 എതിര്‍ക്കുന്ന വിശ്വാസം രക്ഷിക്കില്ല. കണ്ണടച്ച് ഇരുട്ടാണ് എന്ന് പറയാതെ എല്ലാവരും എന്റെ സഹോദരറ് എന്നൊന്ന് പറഞ്ഞു നോക്കിക്കേ, ഒത്തിരി സമാധാനവും ആശ്വാസവും Ajokku ലഭിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
      മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്‌, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട്‌ അരുളിച്ചെയ്‌തത്‌ എന്താണെന്ന്‌ മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്‌.
      അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.
      മര്‍ക്കോസ്‌ 12 : 26-27

  • @alphonsajose7896
    @alphonsajose7896 7 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാനസാന്തരത്തിനായി പ്രാർത്ഥി ക്കുന്നു❤❤❤❤❤❤

  • @lawrenceerupathil.2864
    @lawrenceerupathil.2864 2 ปีที่แล้ว +4

    May our loving God bless you always

  • @avemaria9345
    @avemaria9345 3 ปีที่แล้ว +4

    Holy Spirit blessing me Jesus blessing me Ave Mariya pray for my family Amen

  • @bettysanthosh9612
    @bettysanthosh9612 3 ปีที่แล้ว +6

    Hallelujah. Thank you Jesus .

  • @jassyjoy345
    @jassyjoy345 3 หลายเดือนก่อน

    എന്റെ husband ന്റെ കണ്ണിനു ഒപ്പ്രാരേഷൻ ഒന്നുമില്ലാതെ സുഖപ്പെടുത്തണമേ....Amen

  • @joisypachen869
    @joisypachen869 11 หลายเดือนก่อน +1

    Excellent talk on Mother Mary

  • @ashajohnson6735
    @ashajohnson6735 10 หลายเดือนก่อน +1

    പരിശുദ്ധ അമ്മയെ പ്രകീർത്തിച്ചതിനു നന്ദി അമ്മേ കനിയേണമേ

  • @rincysajeev5996
    @rincysajeev5996 2 ปีที่แล้ว +4

    എന്റെ അമ്മേ മാതാവേ 🙏🙏

  • @christimolkrishnankutty6270
    @christimolkrishnankutty6270 3 ปีที่แล้ว +12

    അവൻ പുരുഷാരത്തോടു സംസാരിച്ചുകൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോട് അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു. ശിഷ്യന്മാരുടെ നേരേ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
    മത്തായി 12:46‭-‬50

    • @manithaani3991
      @manithaani3991 3 ปีที่แล้ว +3

      സ്വർഗം പറഞ്ഞത് കേട്ട അമ്മയാണ് പരിശുദ്ധ അമ്മ

    • @thankachanjoseph9720
      @thankachanjoseph9720 3 ปีที่แล้ว

      Yes why people belive Mary is vergin .

    • @dennisabraham192
      @dennisabraham192 ปีที่แล้ว

      ഇതാ കർത്താവിന്റെ ദാസി നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ....... എന്ന് പറഞ്ഞു വചനം പൂർണമായി അനുസരിച്ചു ദൈവത്തിന്റെ രക്ഷ കർമ്മത്തിൽ പങ്കാളി ആയ അമ്മയെ... ദൈവം അത്ര മാനിച്ച... നേരത്തെ ഒരുക്കിയ അമ്മയെ..സ്വർലോക രഞ്ജി ആയി യോഹന്നാൻ കണ്ട അമ്മയെ എങ്ങനെ... ആർക്കു അവഹേളിക്കാൻ സാധിക്കും. പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണേ. ❤🌹

  • @georgemathews9051
    @georgemathews9051 3 ปีที่แล้ว +7

    Amen pray for my son to get anew visa for Canada Thanksgiving. Hallelujah Thanks for Lord Jesus Christ

  • @ancypaulose2200
    @ancypaulose2200 2 ปีที่แล้ว +2

    മോനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shilpasusan4787
    @shilpasusan4787 2 ปีที่แล้ว +1

    Yes rosary is very powerful. I believe god provide blessings through this rosary.

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      Jesus is the only name saves u 🙏 for ther s one God and one meadiator between man and God, Jesus ....1 Timothy 2/5

    • @shilpasusan4787
      @shilpasusan4787 2 ปีที่แล้ว

      @@AjoMullakkara1 if it is not powerful the miracles will not happen, that's y I believe that. Those people who rejected his mother then definitely shouldn't accept his disciples too.. then can you reject abraham, David, Moses everyone....then why bible told about them? Why bible mentioned that Jesus as a son of David?
      Even David is a human but he has an importance in it. Like this as a mother.

    • @shilpasusan4787
      @shilpasusan4787 2 ปีที่แล้ว

      The rosary prayer is one of the bible quotes that we can see in new testament. Then how I can be against rosary about your statement???

    • @AjoMullakkara1
      @AjoMullakkara1 2 ปีที่แล้ว

      @@shilpasusan4787son of David means Jesus was born in Davids ancestry... No body prays to David or Abraham or Moses or Job.. That doesnot mean we reject them or dishonor them... In the same way if one dosnt pray to Mother mary dosnt mean that he or she rejects her as mother of Jesus... We don't pray to anybody else in and through Jesus just because Jesus or his disciples didn't teach us so... Thats it... We can imitate saints... Love them.. Respect them... But praying to them according to Bible is not a doctrine of Jesus... If one direct single verse in Bible pls share with me sister 🙏 God bless

    • @shilpasusan4787
      @shilpasusan4787 2 ปีที่แล้ว

      I don't think so you love and respect those people if it so you would definitely agree with the opinion. In earth we just simply tell others to pray for our exam or like this. It's be same for them. Jesus was born in David ancestory then bible would mention that as from ancestory of David.

  • @sheelajoy1622
    @sheelajoy1622 3 ปีที่แล้ว +7

    പല protestant സഭകളുടെയും പഠിപ്പിക്കലുകൾ അപ്രകാരമായിരുന്നു. അതിനാൽ മാതാവിന്റെ മദ്ധ്യസ്ഥ യിൽ അഭയപ്പെടാൻ ജനങ്ങൾ വൈമനസ്യം കാട്ടി ഇത്രയും കാലം....ഇനി എല്ലാ തലമുറകളും ഭൂലോകത്തിന്റെ വിജയരാജ്ഞിയായി മാതാവിനെ കാണും...

  • @renugeorge8648
    @renugeorge8648 10 หลายเดือนก่อน

    Parisudha name njangalude bhavanathilekku kadannuvannu njagalude ammayude rogavasthayil ninnu njangalude ammakku soukyam nalki anugrahikaname amen.vibitha and her sisters

  • @elizabethaugustine390
    @elizabethaugustine390 3 ปีที่แล้ว +6

    Thank you Jesus for all your blessings 🙏

    • @elsymohan5929
      @elsymohan5929 2 ปีที่แล้ว

      Ente eesoyee

    • @elsymohan5929
      @elsymohan5929 2 ปีที่แล้ว

      Thank you appa for all the blessiing

    • @elsymohan5929
      @elsymohan5929 2 ปีที่แล้ว

      Amen

    • @elsymohan5929
      @elsymohan5929 2 ปีที่แล้ว

      Ente saraye samarppikkunnu

    • @elsymohan5929
      @elsymohan5929 2 ปีที่แล้ว

      Amme mathave ente makaludekurukkukalazhichu taraneme

  • @mariateresa6140
    @mariateresa6140 3 ปีที่แล้ว +3

    ഈശോയെ നന്ദി, ഈശോയേ സ്തോത്രം. ആമേൻ 🙏🙏🙏

    • @babyk.j5933
      @babyk.j5933 3 ปีที่แล้ว

      ഭൈവ കൃപയിൽ നിന്നും വീണാൽ എങ്ങെയെരിക്കും മെണ് ഈ മനുഷ്യൻ്റെ മുഖം നോക്കിയാൽ മതി.

  • @kochuranijoseph797
    @kochuranijoseph797 2 ปีที่แล้ว +2

    അമ്മയിലൂട ഈശോയെ തന്നു എങ്കിൽ ഈശായിൽ ചേരാനുള്ള വഴിയും അമ്മ തന്നെ. It is the personal experience of me.
    .

  • @ashaaldhuvlogs
    @ashaaldhuvlogs 2 ปีที่แล้ว +2

    Great message Brother Sajith

  • @lavinamaria8748
    @lavinamaria8748 ปีที่แล้ว +1

    Praise the Lord thank you jesus

  • @jancyjose850
    @jancyjose850 2 ปีที่แล้ว +3

    Amen. Praise the lord

  • @sheelagangadharan8976
    @sheelagangadharan8976 10 หลายเดือนก่อน

    Ammemathava aviduthe karuna njagalude kudumbathinmel undayirikkaname amen

  • @srjoeljose4245
    @srjoeljose4245 3 ปีที่แล้ว +19

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പെന്തക്കോസ്ത സഭയിലേക്ക് പോയിരിക്കുന്ന കുടുംബത്തെ സത്യ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരണമെ

    • @bijusomanathan398
      @bijusomanathan398 3 ปีที่แล้ว +3

      @Sebastain mathew പെന്തക്കോസ്തുകാർ യേശുക്രിസ്തുവിനെയും ബൈബിളിനെയും മാത്രം വിശ്വസിക്കുന്നു കർത്താവ് പറഞ്ഞിട്ടുള്ള വചനം മാത്രം വിശ്വസിക്കുന്നു കത്തോലിക്കാ കാർ മാതാവിലൂടെ രക്ഷ കിട്ടും എന്നുള്ള വിശ്വാസംആണ് അവർക്കുള്ളത് എന്നാൽ ബൈബിളിൽ വിശ്വസിക്കുന്നവർക്ക് വചനത്തിലൂടെ ക്രിസ്തു പറഞ്ഞ വചനത്തിലൂടെ ഉള്ള വിശ്വാസമാണ് രക്ഷ. അതുതന്നെയാണ് അവർ അനുസരി ക്കുന്നതും ഫോളോ ചെയ്യുന്നതും. സുവിശേഷം അനുസരിച്ചാണ് രക്ഷ അല്ലെങ്കിൽ ന്യായവിധി റോമാ ലേഖനം രണ്ടാം അധ്യായം 16 ആം വചനം വായിക്കുമ്പോൾ അറിയാം സു വിശേഷം അനുസരിച്ചാണ് നിത്യജീവനും രക്ഷയും ന്യായവിധിയും. അങ്ങനെയെങ്കിൽമാതാവിലൂടെ രക്ഷ ഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് വിശ്വസിക്കുന്നത് വചനത്തിൽ ഇല്ലാത്ത കാര്യങ്ങൾ സഭയിലൂടെ പഠിക്കുന്ന നിങ്ങൾക്ക് പാരമ്പര്യമാണ് പ്രാധാന്യം മുള്ളത്. അനുഗമിക്കു ന്നത്. ബൈബിളിലെ വചനം മാത്രം വിശ്വസിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്ന പെന്തക്കോസ്ത് കാരെ പറയുവാനോ അവരെ കളിയാക്കാനോ കുറ്റം പറയുവാനോ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. വചനം മാത്രം പറഞ്ഞ വചനത്തിൽ ഉള്ളത് മാത്രം പറഞ്ഞ യേശുക്രിസ്തുവിനെ മാത്രം വിശ്വസിക്കുകയും മറ്റൊരു അവനിലും രക്ഷയില്ല ആകാശത്തിന് കീഴിൽ നാം അല്ലെങ്കിൽ മനുഷ്യർ രക്ഷിക്കപ്പെടുവാൻ മറ്റൊരു നാമവും ഇല്ല എന്ന് പഠിപ്പിക്കുന്ന പെന്തക്കോസ്ത് കാരെ കുറ്റം പറയാൻ നിങ്ങളെ പോലുള്ളവർക്ക് എങ്ങനെ കഴിയുന്നു.

    • @benjaminjkm
      @benjaminjkm 3 ปีที่แล้ว

      😂😂

    • @jessbi11
      @jessbi11 3 ปีที่แล้ว

      Prayers 🙏🙏🙏

    • @jessbi11
      @jessbi11 3 ปีที่แล้ว

      @@bijusomanathan398 Brother come and taste Catholic preaching. When you come leave all you knowledge in your prayer group. You will taste how good it is. God bless you all

    • @bijusomanathan398
      @bijusomanathan398 3 ปีที่แล้ว

      @@jessbi11 brother, i was a Hindu by born and brought up, but i tasted Jesus Christ too much through the holy scripture.ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്‌തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും.
      റോമാ 2 : 16കര്‍ത്താവായ യേശു തന്റെ ശക്‌തരായ ദൂതന്‍മാരോടുകൂടെ അഗ്‌നിജ്വാലകളുടെമധ്യേ സ്വര്‍ഗത്തില്‍നിന്നു പ്രത്യക്‌ഷപ്പെടുമ്പോള്‍
      നിങ്ങളെ പീഡിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുക എന്നതുംയാത നകള്‍ക്കിരയായ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം സമാശ്വാസം നല്‍കുക എന്നതും ദൈവത്തിന്റെ നീതിയാണ്‌.
      അപ്പോള്‍ അവന്‍ , ദൈവത്തെക്കുറിച്ച്‌ അജ്‌ഞത പുലര്‍ത്തുന്നവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും എതിരായി പ്രതികാരംചെയ്യും.
      അവര്‍ കര്‍ത്താവിന്റെ സന്നിധിയില്‍നിന്നും അവന്റെ ശക്‌തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട്‌ നിത്യനാശം ശിക്‌ഷയായനുഭവിക്കും2 തെസലോനിക്കാ 1 : 6-9 Remember Jesus Christ, raised from the dead, descended from David. This is my gospel,2Tim:2/8.Jesus is
      “‘the stone you builders rejected,
      which has become the cornerstone.’
      12 Salvation is found in no one else, for there is no other name under heaven given to mankind by which we must be
      Saved. യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. പാപികളില്‍ ഒന്നാമനാണു ഞാന്‍. യേശു ക്രിസ്‌തു ലോകത്തിലേക്കു വന്നത്‌ പാപികളെ രക്ഷിക്കാനാണ്‌ എന്ന പ്രസ്‌താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്‌. പാപികളില്‍ ഒന്നാമനാണു ഞാന്‍.
      1 തിമോത്തേയോസ്‌ 1 : 15നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.
      നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്‌ഷിച്ച്‌, അവമാനം വകവയ്‌ക്കാതെ, കുരിശ്‌ ക്‌ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത്‌ അവന്‍ അവരോധിക്കപ്പെടുകയും ചെയ്‌തു.
      ഹെബ്രായര്‍ 12 : 1-2നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.
      നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്‌ഷിച്ച്‌, അവമാനം വകവയ്‌ക്കാതെ, കുരിശ്‌ ക്‌ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത്‌ അവന്‍ അവരോധിക്കപ്പെടുകയും ചെയ്‌തു.
      ഹെബ്രായര്‍ 12 : 1-2ഇതു ക്രിസ്‌തുവിനെ ശ്രേഷ്‌ഠമായ ഒരു ഉടമ്പടിക്ക്‌ അച്ചാരമാക്കുന്നു.
      മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല.
      യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
      തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
      പരിശുദ്‌ധനും ദോഷരഹിതനും നിഷ്‌ കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.
      അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ
      മനുഷ്യരെയാണ്‌ പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്‌. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.
      ഹെബ്രായര്‍ 7 : 22-28. തല്ക്കാലം ഞാൻ ഇത്രയും വചനങ്ങൾ നിങ്ങളുടെ മുൻപിൽവയ്ക്കുന്നു. സഹോദരൻ എന്തെങ്കിലും അധികമായി അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ ദയവായി താങ്കളുടെ അടുത്ത replay യിൽ അറിയിക്കുക ഞാൻ എന്റെ നമ്പർ തരാം.ഫോണിൽ സംസാരിക്കാം. GoD Bless you.

  • @mariateresa6140
    @mariateresa6140 3 ปีที่แล้ว +6

    അമ്മേ മാതാവേ, എല്ലാ പൈശാചിക ബന്ധനകളിൽ നിന്നും മക്കളേ രക്ഷിക്കണേ

    • @infophile6814
      @infophile6814 3 ปีที่แล้ว +2

      അമ്മ കണ്ടു കാണുമോ ഈ കമന്റ്‌. ഈ പൈശാചിക ബന്ധങ്ങളിൽ നിന്നും മക്കളെ രക്ഷിക്കാൻ കടന്നു വന്ന ഒരേ ഒരു വ്യക്തിത്വം അത് യേശു ക്രിസ്തു മാത്രമാണ്. വേറെ ആർക്കും കഴിയില്ല. മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെതന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
      And deliver them who through fear of death were all their lifetime subject to bondage.
      Forasmuch then as the children are partakers of flesh and blood, he also himself likewise took part of the same; that through death he might destroy him that had the power of death, that is, the devil;
      പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.
      He that committeth sin is of the devil; for the devil sinneth from the beginning. For this purpose the Son of God was manifested, that he might destroy the works of the devil.o

  • @johnmathew1575
    @johnmathew1575 3 ปีที่แล้ว +3

    O my Jesus, please bless brother Sajith, who gave such a great impression about your /our mother Mary. Thank you Jesus for his conversion to the universal Church. We praise you and glorify Jesus. Mary, our blessed mother, help us through your intercession.

  • @shylafrancis2887
    @shylafrancis2887 7 หลายเดือนก่อน

    Holy Mary Mother of God pray for us❤

  • @mollypaul7078
    @mollypaul7078 3 ปีที่แล้ว +4

    Yesuve ente Belsy molude nalathe pregnency test positive result nalki ente kudumbathe anugrahikkane. അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണേ

  • @omanascaria4233
    @omanascaria4233 2 ปีที่แล้ว +1

    Praise the Lord. Ente Amme ente Asrayame.

  • @claradsouza6340
    @claradsouza6340 11 หลายเดือนก่อน

    Mother Mary give my brother good health

  • @godsglory7301
    @godsglory7301 2 ปีที่แล้ว +3

    Praise the Lord. Ave Maria. 🌹

  • @lincyselmon8850
    @lincyselmon8850 2 ปีที่แล้ว +3

    Amen. Hallelujah.

  • @chinnujoseph672
    @chinnujoseph672 3 ปีที่แล้ว +3

    Praise God.

  • @jancyscaria4480
    @jancyscaria4480 2 ปีที่แล้ว +1

    Amen. Praise the Lord. Ave Maria Hallelujah

  • @user-bx8ck9ug1u
    @user-bx8ck9ug1u 9 หลายเดือนก่อน

    Amene Jesus Christ Jesus 🙏🙏🙏🙏

  • @bettysanthosh9612
    @bettysanthosh9612 3 ปีที่แล้ว +3

    Ave maria. Thank you Jesus.

  • @franklinrebello4678
    @franklinrebello4678 3 ปีที่แล้ว +3

    Amen Amen. God jesus bless this bro and his family

  • @sheelagangadharan8976
    @sheelagangadharan8976 10 หลายเดือนก่อน

    അമ്മേ മാതാവേ അവിടുത്തെ കൃപ ഞങ്ങളുടെ കുടുബത്തിൽ മേൽ ഉണ്ടായിരിക്കണമേ ആമേൻ

  • @ashashitha
    @ashashitha 10 หลายเดือนก่อน

    Amme mathave njangalude makkale samarppikkunnu,avare anugrahikkaname..

  • @saijujohn4642
    @saijujohn4642 2 ปีที่แล้ว +4

    Amen ❤❤❤

  • @deenavarughese2018
    @deenavarughese2018 3 ปีที่แล้ว +6

    Dear brother please pray for my family they are not following the Christian values in its importance-one like substance one like drink one is depressed and no family prayer together & I need God’s blessings thank you for the prayers hallelujah

  • @user-bx8ck9ug1u
    @user-bx8ck9ug1u 9 หลายเดือนก่อน

    Thank you Jesus Christ Jesus me bless you Jesus 🙏🙏🙏🙏 family bless you me Jesus 🙏🙏🙏🙏

  • @laisametomy2636
    @laisametomy2636 8 หลายเดือนก่อน

    Praise the Lord

  • @alwinsalphons8129
    @alwinsalphons8129 3 ปีที่แล้ว +2

    Praise the Lord.Ave Maria...

  • @thomasmila671
    @thomasmila671 3 ปีที่แล้ว +2

    Amma pls for my tinnitus sound of the ear. Pls heal me Jesus. Pls bless all those who prayers for me. Thank u Jesus

    • @jessbi11
      @jessbi11 3 ปีที่แล้ว

      Prayers 🙏🙏🙏

  • @Maggimargaretel
    @Maggimargaretel ปีที่แล้ว +1

    Please pray for our family

  • @jaisammajoseph6939
    @jaisammajoseph6939 2 ปีที่แล้ว

    Amma mathave nanni nanni nanni

  • @sofiababy6841
    @sofiababy6841 9 หลายเดือนก่อน

    മനുഷ്യർ ദൈവ ദാസ്സന്മാരായ നിങ്ങളെ കള്ളന്മാരാക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് ബ്രദർ... കർത്താവായ ദൈവം എല്ലാ ദൈവദാസന്മാരെയും ഇനിയും ബലപ്പെടുത്തട്ടെ...
    ദൈവം വലിയവൻ ❤❤❤
    ഈശോയെ... മാതാവേ.... ❤️❤️❤️

  • @philominavarghese9695
    @philominavarghese9695 2 ปีที่แล้ว

    Parisudha Amme Mathave Sajith Brotherine Ammayude Neela Kappayil Pothiju kathukollanee Amen.

  • @anilfrancis8787
    @anilfrancis8787 3 ปีที่แล้ว +12

    Our br. Pls pray for me and my family. Today is my husband 's birthday. Praise the Lord

    • @selinaantony6267
      @selinaantony6267 3 ปีที่แล้ว +1

      കൊച്ചുമകളുടെ കണ്ണിൻ്റെ പ്രശനങ്ങൾ മാറ്റിത്തരേണമേ. മാതാവെ അവളുടെ പ്രശ്നങ്ങളു° മാറ്റിത്തരേണമേ.

    • @babyantony6705
      @babyantony6705 9 หลายเดือนก่อน

      ഞങ്ങളെ പരിശു ദ്ധ്യാത്മാ പ് കൊണ്ട് നിറയ്ക്കനണമേ

    • @babyantony6705
      @babyantony6705 9 หลายเดือนก่อน

      ഞങ്ങളുടെ കൂട്ടും ബത്ത ലെ കുറ് പുകളെ പരിഹരിക്കണമേ

  • @sojithomas3544
    @sojithomas3544 3 ปีที่แล้ว +4

    Pleasa pray for me , I am suffering from severe body pain , I have kidney stone, tumor, joint pain , piles , Hernia , major operations were done for Hernia and Fibroid but still I have fibroid problems and difficult to control urine even for 1 min and pains and not able to eat food and feels full after eating 1 or 2 spoon , Body pain and Joint pain .Please pray for me

  • @leelammathomas1452
    @leelammathomas1452 2 ปีที่แล้ว

    പാസ്റ്റർ സജിത്ത് വ ലിയ testimoni
    അങ്ങ് പെന്തക്കോസ്ൽ പോയത് വലിയൊരു സത്യം രുചിച്ചറിയാനാണ്
    ഇ വിടുത്തെ സത്യവും
    അ വിടുത്തെ യാത്ര യും തമ്മിൽ സത്യം തിരിച്ചറിയാനാണ് ഞാനും ഇങ്ങനെ കൺഫ്യൂഷനിൽ ആയിരുന്നു🙏🙏

  • @lawrenceerupathil.2864
    @lawrenceerupathil.2864 2 ปีที่แล้ว +1

    Amen hallelujah Jesus Christ

  • @josephunni4209
    @josephunni4209 3 ปีที่แล้ว +2

    അമ്മേ പ്രാർഥികേണമേ

    • @bijusomanathan398
      @bijusomanathan398 3 ปีที่แล้ว +1

      അമ്മ പ്രാർത്ഥിച്ചാൽ അവർക്കുകൊള്ളാം.മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ
      ആരും യഹോവയെ സ്തുതിക്കുന്നില്ല.
      18 നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും.
      യഹോവയെ സ്തുതിപ്പിൻ.അവര്‍ നിങ്ങളോട്‌, വെളിച്ചപ്പാടന്‍മാരോടും ചിലയ്‌ക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന മന്ത്രവാദികളോടും, ആരായുവിന്‍ എന്നുപറയും. ജനം തങ്ങളുടെ ദേവന്‍മാരോട്‌ ആരായുന്നില്ലേ, ജീവിക്കുന്നവര്‍ക്കുവേണ്ടി മരിച്ചവരോട്‌ ആരായുകയില്ലേ എന്നു ചോദിക്കും.
      ഏശയ്യാ 8 : 19. ദൈവമായ കർത്താവിനോട് അപേക്ഷിക്കു. അവിടുന്ന് മാത്രമേ നമ്മോട് എല്ലാപേരോടുംകൂടെ എപ്പോഴും ഉള്ളു.

    • @kavithaajith7450
      @kavithaajith7450 3 ปีที่แล้ว

      @@bijusomanathan398 👌എന്തു ചെയ്യാം ഇവർക്കു ഒക്കെ എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. വെറും ഒരു മനുഷ്യ സ്ത്രിയെ ദൈവതുല്യം ആയി കാണുന്നു. ജീസസ് മനുഷ്യ രാശിക്ക് വേണ്ടി രക്‌തം ചൊരിഞ്ഞതിൽ അല്ല അമ്മ പറഞ്ഞാൽ രക്ഷ കിട്ടുമെന്ന്.

  • @beenaaugustine521
    @beenaaugustine521 2 ปีที่แล้ว

    Ente amme mathave

  • @PushpaLatha-d9c
    @PushpaLatha-d9c หลายเดือนก่อน

    Amen 🙏🙏🙏

  • @user-gc9xb1er5n
    @user-gc9xb1er5n 11 หลายเดือนก่อน +1

    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കണമേ Br

  • @MrSajieldho
    @MrSajieldho 3 ปีที่แล้ว +1

    Hallelujah hallelujah hallelujah Amen Amen Amen.........

  • @minisaji1716
    @minisaji1716 ปีที่แล้ว

    Ave mariya🙏🏻

  • @daisythomas156
    @daisythomas156 3 ปีที่แล้ว +1

    Holy spirit guide me and guard me