Central Vista Project Malayalam | India's New Parliament Building | Analysis by alexplain

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2020
  • India may soon be getting a new Parliament building as part of the central vista project if the Modi govt gets its way. But what are the need for a whole new parliament building and a new central vista project? In this video I explain the concept of delimitation, drawing of constituencies, and its history of how the number of Lok Sabha MPs in the Parliament would need to be increased. I also explain the positives and the negatives of the planned 20,000 crores central vista project. Why are people criticizing it and why has the Supreme Court halted its construction?
    This video also discusses how this project is going to affect the south Indian states in their representation in Lok Sabha as well as in Rajya Sabha.
    #newparliamentmalayalam #centralvistamalayalam #alexplain
    alexplain is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.

ความคิดเห็น • 494

  • @thesoulofveda.0081
    @thesoulofveda.0081 ปีที่แล้ว +50

    നാളെയാണ് ഈ പറഞ്ഞ central vistayude inauguration.മറ്റെല്ലാ രാജ്യങ്ങളെയും പിന്തള്ളി 13.42% GDP വളർച്ച. ബ്രിട്ടനെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി. എന്റെ രാജ്യം മുന്നോട്ടു തന്നെയാണ്. വരും വർഷങ്ങളിൽ വിപ്ലകരമായ വളർച്ച നേടും ഇന്ത്യ 🇮🇳🇮🇳🇮🇳
    I Love My Country 🇮🇳🇮🇳🇮🇳

    • @vij505
      @vij505 ปีที่แล้ว

      😂😂😂😅

    • @shafisafu5999
      @shafisafu5999 ปีที่แล้ว

      Janasankiya athum koodea parayuooo

  • @matmt964
    @matmt964 3 ปีที่แล้ว +155

    പലസ്തീൻ പ്രശ്‌നതിലൂടെയാണ് താങ്കളുടെ ചാനൽ കാണാനിടയായത്. ഇത്ര വിശദമായി കാര്യങ്ങൾ പഠിച്ച് explain ചെയ്യുന്ന ചാനൽ മലയാളത്തിൽ വേറേ കണ്ടിട്ടില്ല.

    • @parvathy3034
      @parvathy3034 3 ปีที่แล้ว

      Crct

    • @abinthomas3673
      @abinthomas3673 3 ปีที่แล้ว

      Me too

    • @bobymathew5740
      @bobymathew5740 3 ปีที่แล้ว +2

      മലയാളത്തിൽ വേറെ കണ്ടിട്ടില്ല. അല്ലേ? Mostly well studied ideas are communicated in English. Because it will reach more people.

    • @safoorasali837
      @safoorasali837 3 ปีที่แล้ว

      ഞാനും
      ഇപ്പൊ ഇതും കാണാൻ തുടങ്ങി

    • @journeytothesvpnpa7668
      @journeytothesvpnpa7668 3 ปีที่แล้ว

      Yes

  • @maheshn1939
    @maheshn1939 3 ปีที่แล้ว +53

    The best thing about yout channel is you are not blaming anyone instead you are just projecting the fact and allow people to decide what is right and wrong.

    • @sayedirfan9188
      @sayedirfan9188 3 ปีที่แล้ว +3

      He is unbiased

    • @cmouli
      @cmouli ปีที่แล้ว

      Yes. Unusual Malayali channel which gives the fact instead of always blaming the centre and always boasts underserving Kerala

    • @great....
      @great.... ปีที่แล้ว

      @@sayedirfan9188 for a particular people only

  • @sajithkumar7394
    @sajithkumar7394 2 ปีที่แล้ว +15

    ആരോപണങ്ങൾ എല്ലാം കേട്ടിട്ട് ചിരിച്ചു ചിരിച്ചു 😊😊😊സത്തു

  • @SiddeequeEK1963
    @SiddeequeEK1963 3 ปีที่แล้ว +11

    അഭിനന്ദനങ്ങൾ 🌹🌹🌹
    ഇത്രയും വിശദീകരണം കൊണ്ട്
    മുഴുവൻ കാര്യവും മനസ്സിലായി
    ഇപ്പോൾ ഉള്ള 540, സീറ്റിൽ നിന്ന് 840, സീറ്റിലേക്ക് പോകും 🙆
    ഇതിൽ ഒളിഞ്ഞിരിക്കുന്ന കാര്യം
    പൂർണമായി മനസ്സിലായി 🙆

  • @0401ksrajesh
    @0401ksrajesh 3 ปีที่แล้ว +26

    കുറച്ചുകൂടി കസേരകൾ വാങ്ങി ഇട്ട്‌ ഇത് പരിഹരിച്ചാൽ പോരായിരുന്നോ?😢

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +2

      They build after their nation had basic infrastructure development , ivde kakoos polm illa

    • @mrthumban7501
      @mrthumban7501 3 ปีที่แล้ว +1

      @@Chaos96_ തെണ്ടികൾ.....നമ്മുടെ പണമാണ്...നമ്മൾ വേണം ചോതിക്കാൻ..

  • @dancecorner6328
    @dancecorner6328 3 ปีที่แล้ว +90

    പറഞ്ഞു വരുമ്പോ ഉത്തരേന്ത്യക്കാർ നന്നായില്ലെങ്കിൽ പാർലമെന്റ് വരെ മാറ്റി പണിയും ന്ന്

    • @mithunmathew5124
      @mithunmathew5124 3 ปีที่แล้ว +7

      യാതൊരു സംശയവുമില്ല 😀

    • @user-xl9rd5ny2c
      @user-xl9rd5ny2c 3 ปีที่แล้ว +5

      😂😂

    • @ranapratap6658
      @ranapratap6658 3 ปีที่แล้ว +9

      തന്റെ ഒക്കെ വിചാരം എന്താണ്... നീ ഒക്കെ മാത്രമേ ഉള്ളോ ബുദ്ധിയും വിവരവും ഉള്ളവർ?? താൻ ഒക്കെ എന്ത്‌ കണ്ടിട്ടാണ് നോർത്ത് ഇന്ത്യ കാരെ ഒക്കെ ആഷേപിക്കുന്നത്... അവര് ബിജെപിക്ക് വോട്ട് കൊടുക്കുന്നത് പൊട്ടന്മാർ ആണ് എന്നുള്ളത് കൊണ്ടാണോ... അങ്ങനെ ആന്നെങ്കിൽ കോൺഗ്രസ്‌ പാർട്ടിക്ക് 60 വർഷം വോട്ട് കൊടുത്ത അവരെ എന്ത്‌ പറയണം... താൻ എന്താ വിചാരിച് വെച്ചേക്കുന്നെ ബിജെപിക്ക് ജനങ്ങൾ ചുമ്മാ പൊട്ടന്മാർ ആയത് കൊണ്ട് വോട്ട് കൊടുക്കുന്നെ എന്നാണോ... ജോലി വക ആവിശ്യങ്ങൾക്ക് ആയി രാജ്യം ഒട്ടാകെ ഉള്ള സിറ്റി കളിൽ പോയ ഒരു ആൾ ആണ് ഞാൻ... അഹ്‌മദാബാദ്, Noida,gurgoan, raipur, chennai, mumbai തുടങ്ങി പല സ്ഥലങ്ങളും കണ്ടിട്ടുണ്ട് ബിലീവ് മീ, അവിടെ ഒക്കെ ഡെവലപ്പ് ആയി കൊണ്ട് ഇരിക്കുന്ന ഇൻഫ്രാ ഒന്നു കാണണം.... റോഡുകൾ ഒന്നു കാണണം എന്നിട്ടു പറയണം ആരാണ് ശെരിക്കും ഉള്ള പൊട്ടന്മാർഎന്ന്...താങ്കൾ ഗുജറാത്തിൽ ഉള്ള ഒരു പ്രതിമയെ പറ്റി മാത്രം അല്ലെ അറിയും... BRTS എന്ന് കേട്ടിട്ടുണ്ടോ?? ശബർമതി റിവർ ഫ്രണ്ട് കണ്ടിട്ടുണ്ടോ, അഹ്‌മദാബാദ് സിറ്റിയിൽ ഉള്ള റോഡുകളുടെ നിലവാരം അറിയുമോ??ഗിഫ്റ്റ് സിറ്റി,dholera city enoke kettitundo?? ഒരു തുള്ളി വെള്ളം കിട്ടാൻ ദിവസങ്ങളൊള്ളം കാത്തിരുന്ന ഒരു വരണ്ട സംസ്ഥാനത് ഇന്ന് ഉൾ ഗ്രാമങ്ങളിൽ പോലും പൈപ്പ് വെള്ളം എത്തുന്നു... ഗ്രാമങ്ങളിൽ പോയാൽ ഓരോരോ കുടിൽ വ്യവസായങ്ങൾ കാണണം.... അല്ലാതെ പൊട്ടൻ മാർ ആയത് കൊണ്ടല്ല അവര് ബിജെപിക് വോട്ട് കൊടുക്കുന്നത്....Try to explore these states before blindly bashing and critizing..എക്സ്പ്രസ്സ്‌ ഹൈവേ എത്ര എണ്ണം രാജ്യത്ത് ഉണ്ട് എന്ന് തനിക് അറിയുമോ.... കേരളത്തിൽ എത്ര എക്സ്പ്രെസ് ഹൈവേ ഉണ്ട്?? സത്യത്തിൽ വിഷമം ഉണ്ട്... നിങ്ങൾ പൊട്ട കിണറ്റിലെ തവകളെ പോലെ... ആണ്... കേരളത്തിൽ ഉള്ള ഇൻഫ്രാ അല്ല സുഹൃത്തേ ahmedabad , NCR,MP, mumbai oke ഉള്ളത്... ആദ്യം ഇന്ത്യ ഒന്നും മുഴുവനായി ചുറ്റി കറങ്ങി കാണു... എന്നിട്ട് പറയു ആരാണ് പൊട്ടൻ മാർ എന്ന്..പിന്നേ വിവരം ഉള്ളവരും ഇല്ലാത്തവരും ഒക്കെ എല്ലാം നാട്ടിലും ഉണ്ട്... താങ്കൾ ഒന്നും വേണ്ട കഴിഞ്ഞ 7 വർഷം രാജ്യത്തെ infrastructuril വന്ന മാറ്റം ഒന്നും അറിയാൻ ശ്രമികുക... കഴിഞ്ഞ 7 വർഷത്തിനകത്തു എത്ര ഐയിംസ് ആണ് വന്നത് എന്ന് അറിയുമോ, അതിനു മുൻപ് എത്ര എണ്ണം ഉണ്ടായിരിന്നു എന്ന് അറിയുമോ,പിന്നേ DFC, bharat mala, sagar mala, prasad, baratnet, industrial corridor, defense corridor, quadilateral bullet train, UBRL rail jammu kashmir, prathanmatri gram sadak yojana, amrut, tudagi infrastructure developement scheme matram annu ee parajirikunath... Welfare schemes ottanapathi vere und.പിന്നേ റൂറൽ ഇന്ത്യയുടെ കാര്യം പറയുബോൾ റെയിൽവേ ട്രാവക്കുകളിൽ മല മൂത്രം വിസർജനം നടത്തി ഇരുന്നവർക്ക് കഴിഞ്ഞ 7വർഷത്തിനക്കത് ആണ് കക്കൂസ് ലഭിക്കുന്നത്.. ഇതൊക്കെ കേൾക്കുബോ പുച്ഛം തോന്നാം കക്കൂസ് പണിതതാണോ വലിയ കാര്യം എന്ന് വിചാരിക്കാം... ആലോചിച്ചു നോക്കണം 60 വർഷം independence കിട്ടിയിട്ടുണ്ട് അതെ സ്ഥിതി തുടർന്നു കൊണ്ട് ഇരുന്നു... അതുപോലെ തന്നെ കറന്റ്‌ എത്തിയത് പല ഗ്രാമങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളെ ആയുള്ളൂ... ഇവിടെ ഒക്കെ ഇൻഡക്ഷൻ കുക്കർ ഉപയിഗിക്കുബോൾ... പുക അടുപ്പിൽ ഊതി എത്ര സ്ത്രീകൾ റൂറൽ നോർത്ത് ഇന്ത്യയിൽ lungs problems undayi marichitund എന്ന് അറിയുമോ??8cr അങ്ങനെ ഉള്ള വീടുകളിൽ ആണ് ഫ്രീ LPG, സ്റ്റോവ് കൊടുത്തത്.അതുപോലെ തന്നെ 12 കൊടി ആളുകൾക്ക് വീട്, ആയുഷ്മാൻ ഭാരത് എന്ന ഹെൽത്ത് ഇൻഷുറൻസ് സ്കീം ലോകത്തിലെ തന്നെ ഏറ്റവും വലിയ universal health coverage program ആണ്. അങ്ങനെ അങ്ങനെ എടുത്താൽ നൂറായിരം കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് അവര് വോട്ട് കൊടുക്കുന്നത്.. അന്തം ആയ രാഷ്ട്രീയ വിരോധം mattan sramiku.... Keralathile sthithi annu ellayidathum enna oru chintha adhyam mattuuu😅🙏E sreedharan sir pole ulla vekthikal tholkanam engil... Onnum parajit karayamila...party nokkathe Vekthikal nokki ennu vote cheyuno anne keralam rekasapedu....🙏🙏

    • @AjmalAju-ll5ke
      @AjmalAju-ll5ke 3 ปีที่แล้ว +2

      @@ranapratap6658 ningal matham paranju nadakkunnille

    • @abdulfathah6807
      @abdulfathah6807 3 ปีที่แล้ว +1

      @@ranapratap6658 swantham budhi vallavantem kalkal thiruki vech ni nyayeekarikunilee ithpole ethra mandanmar undakum ath kond bodhamullavar ninnepole ulla mndanmare vimarshikunnu ith nink manasilaakilla karanam mandatharathine nyayeekarikunavar orikalum thiruthilla

  • @sumiis4608
    @sumiis4608 3 ปีที่แล้ว +72

    This channel deserves more subscribers

  • @sirajs2651
    @sirajs2651 3 ปีที่แล้ว +10

    നിങ്ങൾ ഒരു പുലിയാണ് ബ്രോ... ഒരുപാട് കര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കിതന്നതിന് ബിഗ് സല്യൂട്ട്

  • @sivaparakashs3968
    @sivaparakashs3968 2 ปีที่แล้ว +12

    മറ്റു രാജ്യങ്ങളെ പോലെ നമ്മളും പുതിയ ടെക്നോളജി ....നിർമ്മാണ മേഖലയുടെ ഉഗ്രൻ നിർമ്മാണം

  • @sreenaths2791
    @sreenaths2791 3 ปีที่แล้ว +30

    You forgot to mention the security aspect of the new construction.The parliament attacks during ABV term exposed the vulnerability of the design to tackle terrorist threat effectively.

    • @alexplain
      @alexplain  3 ปีที่แล้ว +3

      Thanks for the mention

  • @hondaamaze6740
    @hondaamaze6740 2 ปีที่แล้ว +7

    ചേട്ടൻ ഒരു മോഡി വിരോധി ആണെന്ന് മനസ്സിലായി ഒരു ശരാശരി മലയാളിയെ പോലെ..താങ്കളുടെ ചാനലിൻ്റെ നിലനിൽപ്പിന് അത് അത്യാവശ്യവും ആണ്.ഇതിൽ എന്തെങ്കിലും നല്ല കാര്യം കൂടുതൽ പറഞ്ഞിരുന്നെൽ താങ്കളെ സംഘിയയി മുദ്രകുതിയനെ.

  • @maldini6099
    @maldini6099 3 ปีที่แล้ว +20

    ഉത്തരേന്ത്യയിലെ കുറച്ചു സംസ്ഥാനങ്ങൾ പിടിച്ചാൽ ഭരണം സ്ഥിരമാക്കാം എന്നുള്ളുതാണ് ഇതിലെ അപകടം

    • @Taju201
      @Taju201 3 ปีที่แล้ว +4

      ഒരു 40 വർഷമെന്കിലും ഇന്ത്യ BJP ഭരിക്കും എന്ന് അമിത് ഷാ പറഞ്ഞത് ഇത് മുന്നില്‍ കണ്ട് കൊണ്ട് ആണ് എന്ന് സംശയിക്കേണ്ടി വരും

    • @deepakrajt3608
      @deepakrajt3608 2 ปีที่แล้ว +3

      അതിപ്പോൾ മലപ്പുറം പിടചാൽ 26 സീറ്റ് കിട്ടും, പത്തനംതിട്ട പിടിച്ചാൽ 5 സീറ്റും

    • @elcid6672
      @elcid6672 ปีที่แล้ว +1

      കേരളത്തിന്‌ 12 സീറ്റും യുപികക്ക് 140 സീറ്റും 💥

  • @amjithyaseen3091
    @amjithyaseen3091 3 ปีที่แล้ว +23

    ചാനലിന്റെ പേര് കലക്കി ബ്രോ i ലൈക്‌ it

  • @thulasinair6671
    @thulasinair6671 3 ปีที่แล้ว +5

    Highly informative. Thank you for sparing your time

  • @worldofwords2808
    @worldofwords2808 3 ปีที่แล้ว +15

    Actually I'm searching what is really Central vista project... Thank u bro. It's very informative vdo. New subscriber 🤘

    • @alexplain
      @alexplain  3 ปีที่แล้ว

      Thank you... Keep watching

  • @RAHULR5555
    @RAHULR5555 ปีที่แล้ว +3

    2 years central vista now going to inaugurate…❤Modi Ji

  • @dia1576
    @dia1576 3 ปีที่แล้ว +7

    നിലവിൽ കൂടുതൽ MP മാർ ഉണ്ടായിട്ടും നോർത്ത് ഇന്ത്യയിൽ വലിയ ഗുണമൊന്നുമില്ലല്ലോ... അപ്പോൾ ഇനിയും MP മാർ കൂടുതൽ വന്നാൽ..... ജനങ്ങളുടെ നികുതി ഭാരം കൂടും എന്നത് വളരെ വളരെ വ്യക്തമാണ്...

    • @mrbrownman69
      @mrbrownman69 2 ปีที่แล้ว +1

      South India yil enthu gunamaanu ullathu Changaayee ?

    • @Vpr2255
      @Vpr2255 ปีที่แล้ว

      ​@@mrbrownman69Poyi South India ടെ GDP നോക്ക്

  • @deepakrajt3608
    @deepakrajt3608 2 ปีที่แล้ว +41

    മലപ്പുറം ജില്ലയിൽ 26 സീറ്റും, മണ്ടന്മാരായ ഹിന്ദുക്കളും, ക്രിസ്ത്യാനികൾ ഉള്ള പത്തനംതട്ടയിൽ 5 സീറ്റും 🤗🤗🤗

    • @faizalm1771
      @faizalm1771 ปีที่แล้ว

      UP yil 100 seat ninnum 150 seat akum ennu parayunnu channakame

    • @Entertainment-ml6hq
      @Entertainment-ml6hq ปีที่แล้ว

      26 seat evidunnu kitti , seatukal ethellam ennu koodi parayoo

    • @aswanikumar1453
      @aswanikumar1453 ปีที่แล้ว +1

      ​@@faizalm1771up യിൽ 23 കോടി ജനങ്ങൾ ഉണ്ട് കോയ 😂😂😂

  • @jeffmathews363
    @jeffmathews363 ปีที่แล้ว +4

    കുറച്ചു AI ക്യാമറ കേരളത്തിൽ വെക്കാൻ വന്ന ചിലവ് 254 കോടി ആണ്. അപ്പോളാ 950 കോടിയുടെ സെൻട്രൽ വിസ്റ്റയെ കുറ്റം പറയുന്നത് 😄😄😄

  • @lionel_sam
    @lionel_sam 3 ปีที่แล้ว +12

    well explained.!
    underrated channel😞
    keep up your good effort bro

  • @mumstreat8126
    @mumstreat8126 3 ปีที่แล้ว +6

    Very well Alexplained 👏👌

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว +1

    Such an impressive video..simple content & good time management.

  • @great....
    @great.... ปีที่แล้ว +2

    പ്രീണനം മാത്രം കാണിച്ച് നന്ദിയുള്ള നായകൾ ആവുക ആണ് ഇന്നത്തെ നമ്മുടെ ജനത

  • @ebingeorge9673
    @ebingeorge9673 3 ปีที่แล้ว +3

    Very well explained👍👍

  • @coloursofkerala4795
    @coloursofkerala4795 3 ปีที่แล้ว +8

    Wonderful explanation

  • @vishnujs6113
    @vishnujs6113 3 ปีที่แล้ว +7

    Oru 50 വർഷം കഴിയുമ്പോ വീണ്ടും Parliament പണിയുമായിരിക്കും.. മറ്റ് രാജ്യം compare ചെയ്യുമ്പോ നമ്മുടെ parliament പുതിയത് ആണ്.. അമേരിക്ക, ഫ്രാൻസ് ഒക്കെ ഒരുപാട് വർഷങ്ങൾ മുമ്പുള്ളത് ആണ്.. ആര് കാണാൻ.. ആര് കേൾക്കാൻ.. Right to recall വേണം

    • @fketech9751
      @fketech9751 2 ปีที่แล้ว

      കറക്റ്റ്....130 കോടി അടിമകൾ 850 ആളുകൾക്ക് സ്വർഗം.. തേങ്ങക്കൊല...

  • @thalhaththalla6771
    @thalhaththalla6771 3 ปีที่แล้ว +26

    ഇപ്പോൾ ഇങ്ങനെയൊരു ധൂർത്തിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം

    • @mrthumban7501
      @mrthumban7501 3 ปีที่แล้ว +1

      ഈ ഒരു കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടർ പോലും കൊടുക്കാതെ 20000 കോടിയുടെ പാർലമെൻ്റ് മന്ദിരവും 3000 കോടിയുടെ പ്രതിമയും..

    • @rafeeqpk473
      @rafeeqpk473 3 ปีที่แล้ว +1

      നമ്മുടെ ആവിശ്യം അവർക്ക് അനാവിശ്യമാണ്, ക്രൂരൻമാരായ മണ്ടൻമാരാണ് നാട് ഭരിക്കുന്നത്

    • @kmhisham3gmail
      @kmhisham3gmail 3 ปีที่แล้ว +2

      ദൂർത്തിന്റെ ആവശ്യമേ ഇല്ല 🙂

  • @princymv5272
    @princymv5272 3 ปีที่แล้ว +2

    High informative 👍👍

  • @shibupshibu8747
    @shibupshibu8747 3 ปีที่แล้ว +15

    പുതിയ ഭാരതം എല്ലാ തലത്തിലും മുഖം മിനുക്കണം... ഭാരതം വളരട്ടെ

  • @anishva88
    @anishva88 3 ปีที่แล้ว +1

    Good info brother. This content should be discussed further.

  • @peace-vp
    @peace-vp 3 ปีที่แล้ว +3

    Good information thank you bro

    • @alexplain
      @alexplain  3 ปีที่แล้ว

      Thank you... Keep watching

  • @SanthoshSanthosh-ij3nh
    @SanthoshSanthosh-ij3nh 2 ปีที่แล้ว +23

    നമ്മൾ ഇന്ത്യക്കുള്ള ഏറ്റവും വലിയ കുഴപ്പമുണ്ട് കുറ്റം പറച്ചിൽ എന്തൊരു കാര്യം വന്നാലും അതിനു എതിരായിട്ട് സംസാരിക്കുന്ന ആൾക്കാരുണ്ട് ഇതേപോലെ ആയിരുന്നു പട്ടേലിനെ പ്രതിമ വന്നപ്പോൾ കുറ്റം പറഞ്ഞത് ഇതെല്ലാം ചെയ്യുന്നത് നരേന്ദ്ര മോദിക്ക് സ്വന്തമാക്കാൻ വേണ്ടിയല്ല അടുത്ത പ്രധാനമന്ത്രിക്കും എംപിമാർക്ക് ഉള്ള മന്ദിരമാണ് അതും കൂടി മനസ്സിലാക്കണം

    • @harithababu8723
      @harithababu8723 2 ปีที่แล้ว +7

      Patelinte prethima vechond enth use indayi?

    • @eagleeye2725
      @eagleeye2725 2 ปีที่แล้ว +2

      @@harithababu8723 it’s a tourist spot which have a huge revenue.

    • @harithababu8723
      @harithababu8723 2 ปีที่แล้ว

      @@eagleeye2725 uva😂😂

    • @eagleeye2725
      @eagleeye2725 2 ปีที่แล้ว +2

      @@harithababu8723 aadyam economics padikku. Ithrayum tourists varumbol avade ulla hotels, restaurants, taxis, shops etc. Etc. Will have a boom. Well Gujarat is the 4th biggest state in terms of GSDP(19.5 lakh crore) with less than 16% debt. Ivde Kerala le ulla kaaryamaadym nookku!!!

    • @harithababu8723
      @harithababu8723 2 ปีที่แล้ว

      @@eagleeye2725 thenga aan....athinte kanak oke googleethok...athra velye therkonm avade ila....verthe thallaruth ....onamath ithra Kodi roopyk vela Nala infrastructure developeethude....ith verthe oron kaanika.....aaa patttelin polum agraham indavla...ithra velye ente prethima varanamn....
      Aaro vanapo avdthe Cheri kaanathe irkaan mathil keti thircha oru bagam ile....avade oke development vanit venam ithoke cheyyan...athiloru anthas ind .....marydak education veedo fudo kitatha ethra families ind avade ....athinoke adym pariganichit venam....ithoke cheyyan....ath eth party aayalummmm.....!!!!

  • @shakeebshakeeb9193
    @shakeebshakeeb9193 3 ปีที่แล้ว +33

    Alexplain is = wellexplain ...❤❤❤
    Luv u brother

    • @alexplain
      @alexplain  3 ปีที่แล้ว

      Thank you

    • @HK-mf1ve
      @HK-mf1ve 2 ปีที่แล้ว

      Alexplain = I’ll explain

  • @Earthen777
    @Earthen777 3 ปีที่แล้ว

    How this comparison works dear Alex bhai with 5 south and 23 nothern states as you told pls explain

  • @MrAbinabel
    @MrAbinabel 3 ปีที่แล้ว +1

    sathyaprethinja langhanam enthaanu aayathinulla shiksha enthaanu plss

  • @anaghaashok4714
    @anaghaashok4714 3 ปีที่แล้ว +4

    👍 good initiative...keep going

  • @Fasil-qy3od
    @Fasil-qy3od 3 ปีที่แล้ว +13

    ചുരുക്കി പറഞ്ഞാൽ നോർത്ത് തി രുമാനിക്കും

  • @jithukrish009
    @jithukrish009 3 ปีที่แล้ว +2

    1952 marks the completion of the Harry S. Truman Renovation (1948-1952), which completely gutted and rebuilt the White House from the inside.

  • @prajithk123
    @prajithk123 3 ปีที่แล้ว +6

    Population anusarichu parliament valuppam koottukayano vendathu, Pattini mattunnathalle nallathu.

  • @rudravibe243
    @rudravibe243 3 ปีที่แล้ว +1

    Very informative

  • @matplm872
    @matplm872 3 ปีที่แล้ว +4

    Well al explained...

  • @mapsandmusics
    @mapsandmusics 3 ปีที่แล้ว +28

    Old parliament is a prestigious monument...👌

    • @PawnStar1900
      @PawnStar1900 ปีที่แล้ว +6

      Ippozhum kudumba veettilaaanoo atho puthiya veettil aano?

    • @clintrobby5615
      @clintrobby5615 ปีที่แล้ว

      @@PawnStar1900 ഡോ.. Ayal പഴയത് nallath ennu alle paranje.. Puthyth kollilanu paranjo chanakame... 75 kollam athinu undakiya niyamangal thane alle india munnot kondu poye... New parliament is also good, we all r proud....

  • @annetannet1220
    @annetannet1220 3 ปีที่แล้ว +1

    Thank you for your video

    • @alexplain
      @alexplain  3 ปีที่แล้ว

      Keep watching

  • @najeebkizhissery5985
    @najeebkizhissery5985 3 ปีที่แล้ว +7

    ശരിക്കും explain ചെയതു❤❤❤

  • @syamlal5783
    @syamlal5783 3 ปีที่แล้ว +1

    Bro.. well said..

  • @realfighter9179
    @realfighter9179 3 ปีที่แล้ว +33

    3000 കോടിയുടെ പ്രതിമ പണിതത് വച്ച് നോക്കിയാൽ ഈ ഒരു 20000 കോടി നഷ്ടമേ അല്ല രാജ്യത്തിന്..... പെട്രോൾ ഉപയോഗം കൂട്ടി നമുക്കും രാജ്യത്തിൻറെ വളർച്ചയിൽ പങ്കാളിയാവാം....

    • @teabreak3294
      @teabreak3294 3 ปีที่แล้ว +2

      😂

    • @mrthumban7501
      @mrthumban7501 3 ปีที่แล้ว +8

      Myranmar 😔....ഇപ്പോഴും പട്ടിണി കിടക്കുന്ന എത്രയോ ആളുകൾ നോർത്ത് ഇന്ത്യയിൽ ഉണ്ട്.....കേരളത്തിന് പ്രളയം വന്നപ്പോൾ ചൊതിച്ചത് 3000 കോടി കൊടുത്തത് 500 കോടി..... Patel പ്രതിമക്ക് 3000 കോടി.... പാർലമെൻ്റ് മന്ദിരത്തിന് 20000 കോടിയും.....ജനാധിപത്യം മരിക്കുന്നുവോ??

    • @coirvillagelakeresort797
      @coirvillagelakeresort797 3 ปีที่แล้ว

      🤣

    • @coirvillagelakeresort797
      @coirvillagelakeresort797 3 ปีที่แล้ว

      😂

    • @coirvillagelakeresort797
      @coirvillagelakeresort797 3 ปีที่แล้ว +1

      @Herosh athu pinne, Stadiathinte peru mattiyappo Arinju... Pattel aaranennu 😂😀

  • @venuperukavu3237
    @venuperukavu3237 3 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ സംസാരിച്ചു ചേട്ടാ അഭിനന്ദനങ്ങൾ

  • @lucifar9774
    @lucifar9774 ปีที่แล้ว +4

    ഉത്ഘാടനം ആണ് 28 th നു 😂😂😂 ഇപ്പോ ഈ കരച്ചിൽ കേൾക്കുമ്പോൾ ഒരു സുഖം 😂

  • @tomorrowland8857
    @tomorrowland8857 3 ปีที่แล้ว +4

    Go on brother ......

  • @Joker-um2wl
    @Joker-um2wl 3 ปีที่แล้ว +36

    Triangle ഷേപ്പ് അല്ല കണ്ടിട്ട് ഒരു ശവപ്പെട്ടി പോലെ തോന്നുന്നു..ഇങ്ങേര് പട്ടിണിക്കിട്ട് കൊല്ലും എന്നതിന്റെ സൂചനയാണോ ഇത്? 🤔

    • @manub2442
      @manub2442 3 ปีที่แล้ว +8

      RSS flagന്റെ ത്രികോണ മാതൃക ആണ് ഉദ്ദേശിച്ചത്. പുറത്തു പറയുന്നില്ല എന്നേ ഉള്ളു.

    • @Joker-um2wl
      @Joker-um2wl 3 ปีที่แล้ว +4

      @@manub2442 അതും ശവപ്പെട്ടി പോലെ ആണല്ലോ രൂപം

    • @vysakhc7093
      @vysakhc7093 3 ปีที่แล้ว

      @@manub2442 തനിക് നാണമില്ലെ, flag പോലെ അണ്ണോ ഇത് നിർമിക്കുന്നത് ഒന്നും കാണാതെ വല്ലതും തട്ടി വിടാൻ വന്നിരിക്കുന്നു, അന്നെങ്കിൽ തന്നെ ഇന്ത്യ bjpക് തീരയുതി കൊടുത്തതൊന്നും അല്ല.

    • @manub2442
      @manub2442 3 ปีที่แล้ว

      @@vysakhc7093 തീറെഴുതി കൊടുത്തു ന്ന് ഞാനും പറഞ്ഞില്ലല്ലോ. അവരുടെ രഹസ്യ അജണ്ട തന്നെയാണ് ഇതെല്ലാം. ആരൊക്കെ എതിർത്താലും അവർ ഉദ്ദേശിക്കുന്നത് അവർ ചെയ്യും

  • @asish1074
    @asish1074 3 ปีที่แล้ว +2

    Kollatto Nalla informative ann

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว +1

    Thank u💙good 🙏

  • @nambudiripad6452
    @nambudiripad6452 3 ปีที่แล้ว +14

    Kerala - 3.46 crore - 20 MP
    UP - 22 Crore - 80
    Don't u think it's unfair towards people of UP. They should have atleast 130 MPs. Appol alle janadhipatyam sariyavu 🤔🤔🤔

    • @sanjujohnson5523
      @sanjujohnson5523 3 ปีที่แล้ว +8

      അപ്പോഴാണ് സൗത്തിന്റെ voice പോകുന്നത്... up യിലെ മണ്ടന്മാരെ വച്ച് അവർക്ക് എന്ത് തെണ്ടിത്തരവും കാണിക്കാം.

    • @JosephStalin-io5fp
      @JosephStalin-io5fp 3 ปีที่แล้ว +2

      Reason
      Population control in krla started in 50z while in up it started in 90s

    • @nambudiripad6452
      @nambudiripad6452 3 ปีที่แล้ว +3

      @@JosephStalin-io5fp athu kondentha? Janasankhya anusarichu alle members vendathu? Athu avarude avakasham alle. How can we deny that?

    • @nambudiripad6452
      @nambudiripad6452 3 ปีที่แล้ว +4

      @@sanjujohnson5523 mandanmar ennonum parayalle budhimane... Adiyantharavastha kazhinju nammal Congress munnanikku 20il 20 koduthu. Avar Indira Gandhiye tholpichu. Appo aarkka budhi?? 😃

    • @sanjujohnson5523
      @sanjujohnson5523 3 ปีที่แล้ว

      @@nambudiripad6452 സങ്കി spotted. ഭാവിയിൽ നിനക്കും ബാധിക്കും. അപ്പോഴും ഇവിടെത്തന്നെ കാണണം.

  • @alexcleetus6771
    @alexcleetus6771 3 ปีที่แล้ว +3

    Very good👍🏻

  • @Vishnuprasad.28
    @Vishnuprasad.28 3 ปีที่แล้ว

    Like adikkunnu
    Comment idunnu
    Share um cheyyunnu
    Vere level explanation👌👌👌👌

  • @chichu4448
    @chichu4448 3 ปีที่แล้ว +23

    മന്ദിരം പഴയതോ പുതിയതോ എന്നതല്ല കാരണം .സൗകര്യ കുറവാണ് പ്രശ്‌നം .
    മറ്റുരാജ്യങ്ങളിലെ പഴയപാർലമെൻറ് മന്ദിരങ്ങൾ അവർ തന്നെ ഭാവിയിലെ ആവശ്യങ്ങൾ
    മുൻകൂട്ടി കണ്ടു നിർമിച്ചതാണ് .നമ്മുടേത് ബ്രിട്ടീഷു കാർ അവർക്കുവേണ്ടി നിർമിച്ചതും .
    കാര്യങ്ങൾ വിശദികരിക്കുമ്പോൾ എല്ലാം പറയണം . പിന്നെ 25 കോടി ജനങ്ങളുള്ള മറ്റു
    രാജ്യങ്ങളുടേതു പോലെമതിയോ 136 കോടി ജനങ്ങളുള്ള ഇന്ത്യയിൽ .
    വേറൊന്ന് , പുതിയ മന്ദിരത്തിന്റെ രൂപകൽപന ഇന്ത്യൻ മാതൃകയിൽ തന്നെ വേണം .
    അല്ലാതെ വെസ്റ്റേൺ രീതിയിൽ വേണ്ട .

    • @vishnushenoy8032
      @vishnushenoy8032 3 ปีที่แล้ว +2

      😂😂

    • @abrahamjose4336
      @abrahamjose4336 3 ปีที่แล้ว +8

      രാജ്യത്തിന്റെ പേര് കെട്ടിടങ്ങൾ കൊണ്ടല്ല.. ചെയ്യുന്ന പ്രവൃത്തി കൊണ്ടാണ്.. ഈ Central vista project ചെയ്യേണ്ട എന്ന് ആരും പറഞ്ഞില്ല... ഈ സമയത്ത് നിർത്തി വെച്ചുടെ ... എന്നെ ഉള്ളു. രാജ്യം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമയത്ത് ഇത് തെറ്റാണ്..

    • @galaxy9832
      @galaxy9832 3 ปีที่แล้ว +1

      sanki
      സങ്കി spotted 🐮

    • @Earthen777
      @Earthen777 3 ปีที่แล้ว +1

      @@galaxy9832
      Makri maskareade sudapi spotted

    • @galaxy9832
      @galaxy9832 3 ปีที่แล้ว +1

      @@Earthen777 രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥ എന്താ sanki

  • @Earthen777
    @Earthen777 3 ปีที่แล้ว +4

    Can you do explain about population density in South vs north too😁

  • @mohamedaliriluwan3773
    @mohamedaliriluwan3773 3 ปีที่แล้ว

    Clear information bro

  • @soorajkishorevayalil6975
    @soorajkishorevayalil6975 3 ปีที่แล้ว +3

    Presentation❤️

  • @divya-yd3lr
    @divya-yd3lr 3 ปีที่แล้ว +8

    Sir if you provide the access link to your insta or blog if any, it will be useful. Thank you and this was a fresh video

    • @alexplain
      @alexplain  3 ปีที่แล้ว

      Sorry... I don't have a blog

  • @VishalGTitus
    @VishalGTitus 3 ปีที่แล้ว

    Thank you

  • @TouchMe-Tech
    @TouchMe-Tech 3 ปีที่แล้ว

    Well explain keet it up... ethupole thanne povanam subscribe cheythittund

  • @satheesancc4292
    @satheesancc4292 2 ปีที่แล้ว

    Informative

  • @aneeshnvenugopal5502
    @aneeshnvenugopal5502 3 ปีที่แล้ว

    Bro you are brilliant....

  • @savioshajahan4661
    @savioshajahan4661 ปีที่แล้ว +2

    Go in the current situation that's better.

  • @fketech9751
    @fketech9751 2 ปีที่แล้ว +4

    ഇപ്പോഴത്തെ mp മാരുടെ സ്റ്റാൻഡേർഡ് വെച്ച് 300 സ്റ്റൂൾ വാങ്ങി ഇട്ടാൽ പരിഹരിക്കാവുന്നതേ ഒള്ളൂ ഈ പ്രശ്നം 😄😄

  • @anishka47
    @anishka47 3 ปีที่แล้ว

    Well said

  • @manzoorrafeek3131
    @manzoorrafeek3131 3 ปีที่แล้ว +1

    100k loading congrats bro

  • @user-fx2oo3bi9c
    @user-fx2oo3bi9c 2 ปีที่แล้ว

    If North India have to development more MP must come .They need more schools, institutions,roads, railways etc....
    North poverty must be eradicated .
    North or South we need India to be Rich .

  • @sfdesingnerspot6595
    @sfdesingnerspot6595 3 ปีที่แล้ว

    Thanks

  • @MrAbinabel
    @MrAbinabel 3 ปีที่แล้ว

    sathya prethinja langhanam enthaanu

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💚

  • @achuashok3494
    @achuashok3494 3 ปีที่แล้ว +1

    നല്ല വിവരണം

  • @ibrahimmurshid786
    @ibrahimmurshid786 3 ปีที่แล้ว +7

    If you take next episode Brexit deal full picture, it will take more viewers and subscibers 🥰☺️

    • @alexplain
      @alexplain  3 ปีที่แล้ว +3

      Done bro... Please check the new video

  • @akhilravi4536
    @akhilravi4536 3 ปีที่แล้ว +1

    Super✌️✌️

  • @sonalsanu5339
    @sonalsanu5339 3 ปีที่แล้ว +4

    Ippo nadakkunna kaaryangal eduth nokkuvanel nammude country democratic aanenn thonnunnilla. North korea pole aavunnu( oru party udem side pidikkathe onn aalogikku)

  • @kiranmnnr
    @kiranmnnr 3 ปีที่แล้ว +4

    കൺസ്ട്രക്ഷൻ ഇന്റെ അത്രേം ജോലി സാധ്യത താഴെ തട്ടിൽ വരെ മറ്റു മേഖലയിൽ കൊടുക്കുവാൻ സാധിക്കില്ല,ഇന്ത്യയിൽ കൺസ്ട്രക്ഷൻ നല്ല രീതിയിൽ ഉണ്ടാകണം. അങ്ങനെ എൻകിലും കുറച്ചു പൈസ സാധാരണ ക്കാരായ ജനങ്ങൾ ക്ക് കിട്ടേട്ടെ അല്ലെങ്കിൽ മാമൻ അതു കൂടി അംബാനി ക്ക് കൊടുക്കും. പിന്നെ സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രേ നാളായി ട്ടും ബ്രിട്ടീഷ്‌ കാരൻ ഉണ്ടാക്കിയത് മാത്രം ഉള്ളു എന്ന് ഉള്ളു എന്നതിന്റെ പേരുദോഷം ഒക്കെ ചെറുതായി എങ്കിൽ ലും മാറ്റി എടുക്കാം.. കൺസ്ട്രക്ഷൻ പുള്ളി കൊണ്ട് വരട്ടെ അതിനു ഉള്ളിലെ അഴുമതി എതിർത്താൽ മതി. അതു കൊണ്ട് ഉണ്ടാകാൻ പോകുന്ന തൊഴിൽ അവസരങ്ങൾ കളഞ്ഞു കുളിക്കരുത് എന്ത് രാഷ്ട്രീയ വെത്യാസം ഉണ്ടെങ്കിൽ പോലും... എതിർക്കുന്നവർക്ക് ഈ രാജ്യത്തെ പാവപെട്ട കുട്ടികളുടെ വിശപ്പ് മാറ്റുവാൻ പറ്റുമോ..ചിലപ്പോൾ ആ തൊഴിൽ അവസരങ്ങളി ലൂടെ നമ്മുടെ രാജയത്തെ തന്നെ പുതുക്കി പണിയാൻ കഴിയുന്ന ഒരു പുത്തൻ തലമുറ ഉണ്ടായീവരട്ടെ അതിലുടെ. വിശപ്പ് മാറ്റുവാൻ പറ്റാത്തവർ ആവിശ്യം ഇല്ലാത്ത കപട പരിസ്ഥിതി വാദം കൊണ്ട് വരുന്നത് നമ്മൾ തിരിച്ചു അറിയണം. എതിർക്കാം രാഷ്ട്രീയ മായി പക്ഷെ വികസനത്തിന്റെ കാര്യത്തിൽ അതിനെ വേറെ കാണണം..

    • @thalhaththalla6771
      @thalhaththalla6771 3 ปีที่แล้ว +1

      വിലകുറഞ്ഞ കാഴ്ചപ്പാട്

    • @kiranmnnr
      @kiranmnnr 3 ปีที่แล้ว

      @@thalhaththalla6771 താങ്ക്സ്..

    • @manub2442
      @manub2442 3 ปีที่แล้ว +2

      നിലവിലെ അത്യാവശ്യം ഇതല്ല. താങ്കൾ പറഞ്ഞപോലെ പട്ടിണി കിടന്നു മരിക്കുന്നവർ കോവിഡ് പശ്ചാത്തലത്തിൽ കൂടിയിട്ടെ ഉള്ളു. യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണേണ്ട വിഷയങ്ങൾ നിൽക്കുമ്പോ സ്വാർത്ഥ താൽപര്യങ്ങൾ മുൻനിർത്തിയുള്ള ഈ നിർമ്മാണം അനീതിയാണ്.

    • @kiranmnnr
      @kiranmnnr 3 ปีที่แล้ว +2

      @@manub2442 കോവിഡ് കഴിഞ്ഞു നമ്മുടെ നിർമാണ മേഖല, manufacturing എല്ലാം കൂപ്പു കുത്തി ഇരിക്കുവാനേ, ഒപ്പം തൊഴിൽ ഇല്ലയെമ യുടെ കാര്യം വേറെ എടുത്തു പറയേണ്ട കാര്യം തന്നെ ഇല്ല. ആൾക്കാർ ക്ക് വാക്‌സിന് ശേഷം പിടിച്ചു കയറാൻ ജോലി വേണ്ട? Vaccine എടുത്ത് കഴിഞ്ഞു ഓടി ചെന്നാൽ തൊഴിൽ കിട്ടുമോ. അതിനു ആ മേഖല സജ്ജമായി ഇരിക്കേണ്ട?എനിക്ക് തന്നെ അടുത്ത മാസം സാലറി കാണത്തില്ല. അപ്പോൾ അടുത്ത മാസം എനിക്ക് വേണ്ട കാര്യം ങ്ങളിൽ സാമ്പത്തിമായി ഞാൻ ബുദ്ധിമുട്ടും. ഇത് തുടർന്നാൽ എന്ത് ചെയ്യും. ഇത് പോലെ ഉള്ള എത്ര അധികം ആളുകൾ കാണും ഇവിടെ ഒരു ദിവസം എന്തെകിലും ജോലി കുട്ടുമോ എന്ന് തിരക്കി നടക്കുന്നത്. അവരും അവരുടെ വീട്ടു കാർ ഒക്കെ എന്തു ചെയ്യും? അതു കൊണ്ട് പല കാര്യങ്ങളിലും അങ്ങേ അറ്റം എതിർപ്പ് ഉണ്ടെങ്കിൽ കൂടി പുള്ളി നിർമ്മാണ മേഖല യിൽ ചെയ്യുന്നത് സപ്പോർട്ട് ചെയ്യുന്നത്.വാക്‌സിനേഷൻ ഇന്‌ വേണ്ട പൈസ ക്ക് മറ്റു മാർഗങ്ങൾ തേടണം.

    • @vishnujs6113
      @vishnujs6113 3 ปีที่แล้ว +1

      @@kiranmnnr കാഴ്ചപ്പാട് മാറ്റേണ്ടി ഇരിക്കുന്നു..

  • @sharavanrshekar5226
    @sharavanrshekar5226 2 ปีที่แล้ว +2

    Family planning sarkar paranjppol keralathile Hindukkalum, Christians um anusarichu... Muslims nammale pattichu.. Ippol avanmar 2040 aakumbol keralathil majority aakum.. Nammale adichothukkum.. Vote bank politics parayunna congress athinu vazhiyorukki kodukkum..

  • @geathuayyappadas.g4723
    @geathuayyappadas.g4723 3 ปีที่แล้ว +1

    Gdp ye kurichu oru video cheyyamo

  • @lijiprasad1810
    @lijiprasad1810 3 ปีที่แล้ว +1

    Sir NITI AAYOG ne kurichu detail video cheyyamo

  • @shaahinsalim
    @shaahinsalim 3 ปีที่แล้ว

    Nice 👍🏻

  • @abdulgafoor7432
    @abdulgafoor7432 3 ปีที่แล้ว +1

    നിങ്ങൾ സൂപ്പർ ആണ് ബ്രോ 👍👍

  • @shamnasulaiman2298
    @shamnasulaiman2298 3 ปีที่แล้ว +1

    BC ,AD athupola years na represent cheyyillaa athonne parayooo

  • @nathmanju6317
    @nathmanju6317 ปีที่แล้ว

    I hope it will give more information regarding the parliament

  • @JackDporch
    @JackDporch 3 ปีที่แล้ว +7

    Bro I am just posting some of my question if yiu have time plz go through it.
    I have some Questions to Alex.
    1) If no extra Loka sabha members were added, how come chalakudy became a Loka Sabha constituency by 2008? Why?
    2) Do he know why a school doesn't run with a single teacher? Why there is a proportion of 1 to 45 students ?
    3) Check how much rent was paid every yearly for Ministers houses? (As per what I know it's 1000 Crore Yearly)
    4) People teased Statue of Unity in Gujarat. Check how much income it's making yearly for Government.
    5) A PM/opposition leaders spend lot of time in Traffic to reach Loka Sabha. Should they use Helicopters daily or make their houses near by Parliament building? (*If unlike kerala government employees who says Traffic reason to come to office by 10 AM go by 4 PM*)
    6) Infrastructure always creates jobs. rather than giving free money, every government can spend money by making infrastructures which can benefited back in future. Old Wings will be converted to Museum to generate income + every year rental expenses reduced
    7) 100 Years old building reconstruction is questioned. Check how many new buildings were added after White house was build by 1876
    One of my friend asked me to ask you.

  • @vipinjomy3738
    @vipinjomy3738 3 ปีที่แล้ว

    Super brother

  • @saraths6923
    @saraths6923 3 ปีที่แล้ว +1

    Super

  • @johnemmanuel2891
    @johnemmanuel2891 3 ปีที่แล้ว +1

    New Delhi is known as Lyutens and a brittish era monument.After 75 years of indipendentance l

    • @abrahamjose4336
      @abrahamjose4336 3 ปีที่แล้ว

      So what... I understand that this is a fake sanghi..

  • @shihabshiya4549
    @shihabshiya4549 3 ปีที่แล้ว

    Kudos

  • @sreerag.m2239
    @sreerag.m2239 3 ปีที่แล้ว +2

    ചേട്ടാ ഇപ്പോളും ഇന്ത്യ ഭരിക്കാൻ പോവുന്ന ഏതൊരു പാർട്ടിയും first നോക്കുന്നത് ഉത്തർ പ്രദേശ് ആണ് . First അത് manassilakk

  • @1980anil
    @1980anil 2 ปีที่แล้ว

    It's not to increased the seats etc ..even now also they can do that ...the reason why new building is there is a security issues reported by intelligence ,many neighborhood country's already have the blueprint of old parlement it's very eassy for those to have an attack in future ,to understand this threads it's important to have new building that's it

    • @cmouli
      @cmouli ปีที่แล้ว

      No.. The rule of status quo relieves by 2026 when there will be about 700+ MPs in LS and 300+ in RS. Even now joint session of Parliament happens by adding chairs to accomodate MPs.

    • @1980anil
      @1980anil ปีที่แล้ว

      @@cmouli you can imagine that way also it's all depend on people view that's all example if i put the number 9 and i will tell this is 9 but you will tell no this is 6 because your view is opposite, according to your view it's perfectly correct but my view also not wrong ,we don't want a debit on this matter ,if the Congress or other party win the election What you are going to tell about new parliament building they will reduce the chair or demolished the building...This is democratic country everything is depend on people disition

  • @ratheeshssjneyyatinkararat7324
    @ratheeshssjneyyatinkararat7324 3 ปีที่แล้ว +1

    Spr

  • @asthikajith9976
    @asthikajith9976 3 ปีที่แล้ว +5

    Njan oru sangi alla... Ennalum. Onnu choichotte.... Development okke ella rajyathum varunnath alle... Like us japan etc..ithokke kalangalai varunna maatangal alle..

    • @visakhvs3680
      @visakhvs3680 3 ปีที่แล้ว +1

      Currect👍

    • @muhsinnm2212
      @muhsinnm2212 3 ปีที่แล้ว +3

      Developments വേണ്ട എന്നൊന്നും ഇവിടെ ആരും പറയുന്നില്ല. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് . ദയവു ചെയ്ത് JAPAN പോലുള്ള developed country യുമായി നമ്മുടെ രാജ്യത്തെ താരതമ്യം ചെയ്യല്ലെ . കടുത്ത സാമ്പത്തി കമാദ്യവും കൊറോണയും കാരണമായി വലിയ പ്രതിസന്ധിയിലൂടെയാണ് നമുടെ രാജ്യം കടന്നുപോകുന്നത്.മറ്റു ലോക രാജ്യങ്ങൾക്കു മുൻപിൽ അതിലുപരി സ്വന്തം രാജ്യത്തെ പൗരൻമാരുടെ മുന്നിൽ കരഞ്ഞു തല താഴ്ത്തി മോങ്ങുന്ന സർക്കാർ ആണ് ഈ സമയത്ത് ഈ മണ്ടത്തരം ചെയ്തു കൂട്ടുന്നത്. അത് കൊണ്ട് തന്നെയാണ് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് .

  • @tensejose
    @tensejose 2 ปีที่แล้ว

    Good👍

  • @rajumurali5549
    @rajumurali5549 3 ปีที่แล้ว

    Nice

  • @premachandrannavaneetham1557
    @premachandrannavaneetham1557 2 ปีที่แล้ว +1

    Mera Bharatha Mahan

  • @darsanajs7689
    @darsanajs7689 2 ปีที่แล้ว

    Vizhijam port ne kurich video chythitudo Alex bro

  • @kirankarunakar8094
    @kirankarunakar8094 3 ปีที่แล้ว +1

    👏👏👏👏👍

  • @achuthankannan6516
    @achuthankannan6516 3 ปีที่แล้ว +7

    Uropian union polaey South Indian Union nilvil varanam.... Ellenkil ottum vidhyabhyasam ellatha nammlaey kaal 20 puragil aaya matha praanthu nammalaey kaal ulla aalkaru parayanadathu nammal kelkandi varum kelkunathil kuzhapilla but athu south indiansinsey valarchayaey sahayikilla... Ennu enik thonunu