ജനലിൽ എങ്ങനെ പ്രൈമർ അടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 34

  • @sanfeersanfe8159
    @sanfeersanfe8159 11 หลายเดือนก่อน +1

    Only primer adyam adikuka... After paint

  • @Moitu123Kgd
    @Moitu123Kgd 10 หลายเดือนก่อน +5

    ഓയിൽ പ്രൈമറിൽ ടർപ്പൻ്റ് യിക്സ് ചെയ്യരുത് NC ടിന്നർ യൂസ് ചെയ്യുക കൂടുതൽ ഹാർഡ് കിട്ടും എളുപ്പം ഉണങ്ങും

  • @Sreekumar-t7m
    @Sreekumar-t7m ปีที่แล้ว +1

    Good👍👍

  • @BinoyChacko-f8n
    @BinoyChacko-f8n 3 หลายเดือนก่อน +1

    Concreat കട്ടിള ക്കു അടിക്കാൻ പറ്റുമോ...

    • @galaxypainters
      @galaxypainters  3 หลายเดือนก่อน

      @@BinoyChacko-f8n yes

  • @Moitu123Kgd
    @Moitu123Kgd 7 หลายเดือนก่อน +14

    തുരുമ്പിനെ തടുക്കലാണ് ഉദ്ധേഷമെങ്കിൽ പ്രൈമർ പ്രൈമറായി തന്നേ അടിക്കണം ഇല്ലെങ്കിൽ rest privention നടക്കില്ല പ്രൈമർ റെഡ് ഓക്സൈഡ് ആണങ്കിലും എപ്പോക്സി 2K ഏതാണെങ്കിലും പ്രൈമർ പ്രൈമറായും പ്രൈൻ്റ് പെയ്ൻ്റ് മാത്രമായും അടിക്കുക പൈൻ്റും പ്രൈമറും മിക്സ്ചെയ് അടിച്ചാൽ പണം ലാഭം പെയ്ൻ്റ് ലാഭം ലേബർചാർജ് ലാഭം പക്ഷേ ഉദ്ധേശിച്ച ഫലം കിട്ടില്ല 2K പ്രൈമർ അടിച്ച് അതിന് മുകളിൽ Pu പെയ്ൻ്റ് അടിച്ചാൽ 20 വർഷത്തിനു ശേശം നോക്കിയാൽ മതി തുരുമ്പ്

    • @galaxypainters
      @galaxypainters  5 หลายเดือนก่อน

      @@Moitu123Kgd 😍

    • @ajithck369
      @ajithck369 4 หลายเดือนก่อน

      2 k primer 2 coat adichal pore

    • @ajithck369
      @ajithck369 4 หลายเดือนก่อน +1

      Auto motive adikunathilum cost kuravu alle direct vellam veezhuna areayil 2 k primer 2 coat adikunathu
      Esdee or mrf

  • @naseeranassi7661
    @naseeranassi7661 หลายเดือนก่อน

    കാവി ഇട്ട ചുമരിൽ (ചാന്ത്) ഏത് പെയിൻറ് അടിക്കണംപിടിച്ചുനിൽക്കാൻ വല്ല ഐഡിയ ഉണ്ടോ.. ഞാൻ കുറെ പെയിൻറ് അടിച്ചു നോക്കി ഒരു വർഷം കഴിഞ്ഞാൽ പൊളിഞ്ഞു വരും

  • @AbdulRazak-ke3tf
    @AbdulRazak-ke3tf ปีที่แล้ว +2

    ഇല്ല

  • @sunnieduclass19
    @sunnieduclass19 ปีที่แล้ว +2

    ആ കമ്പിക്ക് ഏത് പൈൻ്റ് ആണ് അടിക്കുക

    • @josektkt1675
      @josektkt1675 4 หลายเดือนก่อน

      പൈൻ്റടിക്കാതെ പെയിൻ്റടിക്കുക😊😊

  • @melviblacks
    @melviblacks 5 หลายเดือนก่อน +1

    Cement frameil igane thane ano?

    • @galaxypainters
      @galaxypainters  5 หลายเดือนก่อน +1

      Yes bro

    • @melviblacks
      @melviblacks 5 หลายเดือนก่อน +3

      @@galaxypainters bro plastering kazhinja white cement adikathe direct Primer adikan pattumo

    • @galaxypainters
      @galaxypainters  5 หลายเดือนก่อน +1

      @@melviblacks yes bro പ്ലാസ്റ്ററിങ്ങിന്റെ മുകളിൽ ഡയറക്റ്റ് അടിക്കുന്ന പ്രൈമർ വേണം

  • @arfu1541
    @arfu1541 ปีที่แล้ว +1

    Esdee ano Asian aano better

  • @sureshgurudas8561
    @sureshgurudas8561 ปีที่แล้ว

    നിങ്ങളുടെ place evideyanu

  • @jayanmangattukunnel5875
    @jayanmangattukunnel5875 11 หลายเดือนก่อน

    ഇത് wood പ്രൈമർ ആണോ ? ജനൽ ക്കമ്പിയ്ക്ക് ഏതു പെയ്ന്റണ് അടിക്കുന്നത് ?

  • @samsukappu
    @samsukappu ปีที่แล้ว +1

    ഇനി തുരുമ്പ് പിടിക്കില്ലേ

    • @galaxypainters
      @galaxypainters  ปีที่แล้ว +1

      തുരുമ്പിന് പരിഹാരമാണ് പ്രൈമർ 😍

  • @Moitu123Kgd
    @Moitu123Kgd 9 หลายเดือนก่อน +4

    ഓയിൽ പ്രൈമറിൽ ടർപ്പൻ്റ് ചേർക്കലും പ്രൈമർ ഇളക്കാൻ ഉപയോഗിച്ച വടിയും കണ്ടാൽ തന്നെ പോരെ നിങ്ങൾ നല്ല പ്രൈൻ്ററാണെന്ന് മനസിലാവാൻ

  • @Nasahi-c4j
    @Nasahi-c4j 11 หลายเดือนก่อน

    എന്തായാലും പാവങ്ങൾക്ക് ഗവണ്മെന്റ് ആശുപത്രി തന്നെ ശരണം,.. പത്തു പൈസ ചിലവില്ല..

  • @jamsheerjamshi6490
    @jamsheerjamshi6490 ปีที่แล้ว +2

    നമ്പർ തരൂ

    • @galaxypainters
      @galaxypainters  ปีที่แล้ว +1

      Galaxypainters 📞 9539531396

    • @sureshgurudas8561
      @sureshgurudas8561 ปีที่แล้ว

      Place evideyanu

    • @sunilkumararickattu1845
      @sunilkumararickattu1845 10 หลายเดือนก่อน

      4 litre Esdee oil primer ൽ 2 Liter EsDee ഇനാമൽ paint ആണോ ചേർത്തത്?
      കൂടാതെ Turpent ന് പകരം Thinner എന്നും കേൾക്കുന്നു. ദയവായി മറുപടി തരുമല്ലോ❤