A small suggestion : Next time onwards, try to include more information about the instrument. Like about its origins, famous songs having it, the instrumentalist's journey of playing it etc. It will be great if you do it.
Yes.... Sure... This video is just a sneak peek into the lengthier exciting session we had in the studio... Will be publishing the entire session soon.... 👍🏻
Mohana veena ന്നു ങ്ങട് പറയുമ്പോ തന്നെ വിശ്വമോഹൻ ഭട്ട് എന്ന digjam പരസ്യത്തിലെ സുന്ദരൻ താടിക്കാരനെപോലെ തോന്നിക്കുന്ന സാക്ഷാൽ ഉസ്താദ് പ്രതിഭാധനനെയാണ് ഓർമിക്കേണ്ടി വരുക. രാധിക മോഹൻ എന്നൊരാൾ ആണ് മോഹന വീണ എന്ന സംഗതി on ആക്കിയത്.അങ്ങനെ പേരും വീണയ്ക്ക് വീണു.അന്ന് കുടം ണ്ടായിരുന്നു, വീണ മാതിരി.അതിന്നത്തെ മാതിരി archtop hawaiian slide guitar ലെവലിൽ കബൂലാക്കിയത് സാക്ഷാൽ ഭട്ട്. ആളേ അത്ര പിടിയില്ലേ? തനി രാവണൻ. അതായതുത്തമാ, 1.നറുമുഗയേയിൽ ARRahman ന്റെ കൂടെ bgm and fillers അങ്ങ് അസാധ്യമായി വായിച്ചിരിക്കുന്നത് സാറാണ് ട്ടോ. 2.സ്വാസമേ എന്ന ARR thenali സോങ്ങിലെ bgm 3.ARR ന്റെ പല പാട്ടിലും ണ്ട്. ഉദാ :നീ താനേ India today യുടെ ആൽബം കേട്ടിട്ടുണ്ട്. പിന്നെ ധാരാളം albums, performances.അതും elite and recognized stages ഇൽ. 1993 Grammy winner , padma awards. ദാറ്റ്സ് ആൾ ഗയ്‌സ്. Nice to meet this amazing artist. Santhoor open string അല്ലാതെ വായിക്കാൻ പറ്റുമോ എന്ന് doubt ആണ്. സരോദും ഒറിജിനൽ tone നെ vellan ആവില്ല. Swaramandal പോലെ തർപ്പട്ട ചെയ്തിരിക്കുന്നത് അസാധ്യ tone. Open string നു sitar ക്വാളിറ്റി ഉണ്ടെങ്കിലും in a nutshell എല്ലാം കൂടെ hawaiian gtr പോലെയേ എനിക്ക് സാമ്യത തോന്നാറുള്ളു. എങ്കിലും, individuality wise swanthamayi മോഹനവീണയ്ക്ക് ഒരു സ്പേസ് ഉണ്ട്. Mostly made popular by ഭട്ട്.അതിപ്പോ combination of instruments എന്ന രീതിയിലല്ലാതെ തന്നെ ആസ്വദിക്കാൻ കഴിയും.
പറയാൻ മറന്ന പരിഭവങ്ങൾ ...
Pramadavanam veendum🤍
it's mind-blowing how such a single instrument can produce very diverse soundscapes. fascinating.
It truly is a unique instrument 😊
Poly Varghese sir is just awesome. You've started 2025 with a bang Mr Mervin...! 💥
All the best for future collaborations! ✌🏻
Appreciate it! 🙏
Wow.... Mindblowing artist. Superb instrument.
Very expressive 👍👍👍❤
Mind blowing artist ♥️♥️♥️♥️♥️♥️♥️♥️♥️my best friend
Hi mervin happy to see this and expect more interviews ❤❤❤❤
Happy to see polychettan here❤❤❤
ഇദ്ദേഹത്തിന്റെ കൂടെ ഒക്കെ ഒരുദിവസം ഫുൾ ഇരിക്കണം... എന്നിട്ട് ഓരോ രാഗങ്ങളും കേൾക്കണം... സ്വർഗം മാമാ സ്വർഗം.... 👌👌👌
Yes..... It was a great experience... 😍😍
പുതിയൊരു അറിവ് പകർന്നുതന്നതിനു നന്ദി. 🙏🙏🙏
Thtss just beautifullll.....Plss post more such clips!!!!!
More coming soon! 😊
A small suggestion :
Next time onwards, try to include more information about the instrument. Like about its origins, famous songs having it, the instrumentalist's journey of playing it etc. It will be great if you do it.
Thanks for the suggestion! I'll definitely try to incorporate more information about the instruments in future episodes.
That’s great ❤
Thank you for bringing such a unique, talented person and instrument..
Glad you enjoyed it!
Beautiful
Thank you! 😊
Awesome ❤❤
Please continue this session..
I repeat u deserve more viewers and subscribers Brohhh❤
Appreciate the love! ❤️
What a versatile instrument🤲🏻❤️
Adipoli aanu.... 😍
Good episode
Great video Mervin bro, expecting more like this
More to come!
❤❤❤❤❤❤ that was a good start in 2025
Great 👍 👌 namaste 🎉thanks for amazing perfomance
Happy to hear you liked it! 😄
Superb bro, thanks for bringing such talent
Thanks for watching!
🥰👌🏻👌🏻👌🏻
u deserve more subscribers and views mahn❤️☮️
😊👍🏻
Wow...ingne ulla kore aalukale kond varanm...❤️
Sure... 👍🏻
Kidillan❤❤❤❤❤❤❤❤❤❤
Amazing❤❤
❤ really good.... waiting more dear
Thank you! More coming soon. 😊
Really good!
Hoping for more podcasts :)
Glad you liked it! 😊
Very good start 2025 👏
Bro we need more such awesome sessions.. a bit lengthy if you can..
Yes.... Sure... This video is just a sneak peek into the lengthier exciting session we had in the studio... Will be publishing the entire session soon.... 👍🏻
@mervintalksmusic Thank you so much bro!!
Beautiful Start ❤
Keep going.
Thank you so much! 😊
Awesome bro
Thanks 🤗
Good ❤️❤️❤️🙏🙏👍🌹👌🥰
Thank you! Cheers!
Pandit brij bhushan kabra
Ponnu chetta hawain guitar vayicha chords onnu parayamo onnu padikkana,, puthiya chord pole thonni,,, 😇😇😂😂😂
❤❤❤🔥🔥🔥
❤❤
Nice episode, quiet new information
Is it similar to chitra Veena?I have seen
Gottu vadyam
✌️🤞✌️
😍
Concerts ilum orchestrakkaril 6 peruse pani oral cheyyum! Ippol instrumentalists kuravalle? Athinanusarichu oru padhathi! Ella string instrumentsinum chernnu oru seat mathi.
ഇതാണോ 'നറുമുഖയേ ' (ഇരുവർ )ലെ സെക്കന്റ് ഇന്റർലൂഡിൽ ഉപയോഗിച്ചിരിക്കുന്നത്.? And ' നീ കട്ടും സേലൈ ( vandicholai chinnarasu ) സോങ്ങിലെ ഇൻട്രോ chord?
2nd, 3rd, പിന്നെ fillers.
Yes.... 😊
Mohana veena ന്നു ങ്ങട് പറയുമ്പോ തന്നെ വിശ്വമോഹൻ ഭട്ട് എന്ന digjam പരസ്യത്തിലെ സുന്ദരൻ താടിക്കാരനെപോലെ തോന്നിക്കുന്ന സാക്ഷാൽ ഉസ്താദ് പ്രതിഭാധനനെയാണ് ഓർമിക്കേണ്ടി വരുക.
രാധിക മോഹൻ എന്നൊരാൾ ആണ് മോഹന വീണ എന്ന സംഗതി on ആക്കിയത്.അങ്ങനെ പേരും വീണയ്ക്ക് വീണു.അന്ന് കുടം ണ്ടായിരുന്നു, വീണ മാതിരി.അതിന്നത്തെ മാതിരി archtop hawaiian slide guitar ലെവലിൽ കബൂലാക്കിയത് സാക്ഷാൽ ഭട്ട്.
ആളേ അത്ര പിടിയില്ലേ? തനി രാവണൻ. അതായതുത്തമാ,
1.നറുമുഗയേയിൽ ARRahman ന്റെ കൂടെ bgm and fillers അങ്ങ് അസാധ്യമായി വായിച്ചിരിക്കുന്നത് സാറാണ് ട്ടോ.
2.സ്വാസമേ എന്ന ARR thenali സോങ്ങിലെ bgm
3.ARR ന്റെ പല പാട്ടിലും ണ്ട്. ഉദാ :നീ താനേ
India today യുടെ ആൽബം കേട്ടിട്ടുണ്ട്. പിന്നെ ധാരാളം albums, performances.അതും elite and recognized stages ഇൽ.
1993 Grammy winner , padma awards.
ദാറ്റ്സ് ആൾ ഗയ്‌സ്.
Nice to meet this amazing artist.
Santhoor open string അല്ലാതെ വായിക്കാൻ പറ്റുമോ എന്ന് doubt ആണ്. സരോദും ഒറിജിനൽ tone നെ vellan ആവില്ല. Swaramandal പോലെ തർപ്പട്ട ചെയ്തിരിക്കുന്നത് അസാധ്യ tone. Open string നു sitar ക്വാളിറ്റി ഉണ്ടെങ്കിലും in a nutshell എല്ലാം കൂടെ hawaiian gtr പോലെയേ എനിക്ക് സാമ്യത തോന്നാറുള്ളു. എങ്കിലും, individuality wise swanthamayi മോഹനവീണയ്ക്ക് ഒരു സ്പേസ് ഉണ്ട്. Mostly made popular by ഭട്ട്.അതിപ്പോ combination of instruments എന്ന രീതിയിലല്ലാതെ തന്നെ ആസ്വദിക്കാൻ കഴിയും.
Yes.... Pt vishwa mohan bhatt is a genius..... 😊
th-cam.com/video/fqauOF0GgYQ/w-d-xo.htmlsi=9evzvOaJP4oD8EBe
th-cam.com/video/6akwFzN911w/w-d-xo.htmlsi=Dwkk-7Oqej7jHEWj
താങ്ക്സ് bhai. Kadupichu. Amazing വായന.
❤
Fantastic ❤❤❤
❤❤
❤
❤❤❤
❤❤❤
❤