കഴിഞ്ഞ വർഷം ജൂലൈ മാസം എന്നെ പിരിഞ്ഞു എന്റെ അമ്മ പോയി, അന്നു മുതൽ മിക്കവാറും കേൾക്കുന്ന കവിത ആണ്. ഓരോ പ്രവിശ്യവും കേൾക്കുമ്പോൾ കൂടുതൽ വേദന തോന്നും. പിന്നെയും കേൾക്കും . എന്റെ ജീവനായ എന്റെ അമ്മയുടെ പേരും പൊന്നമ്മ എന്നാണ് .ടി .കെ അലി സാറിനും, നവാസ് സാറിനും എന്റെ ഒരായിരം നന്ദി
ഈ വരുന്ന ഒരു കുടുംബശ്രീയുടെ വാർഷികത്തിനു കവിത മത്സരത്തിൽ ഈ കവിത ഞാൻ ചൊല്ലുന്നുണ്ട്.1.2. സ്ഥാനം ഇല്ലെങ്കിലും 3സ്ഥാനം എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏അമ്മയെ ഒരുപാട് ഇഷ്ടം 💖💖
കവിത കേട്ടപ്പോ പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ച് പോകുണ്ടായ് എൻ്റെ ഉമ്മക്ക് എന്നോട് ബയങ്കര സ്നേഹമായിരുന്നൂ അവസാനം മരണമെന്നെ മായ ലോകത്ത് വീണപ്പൊഴും ഞാൻ കൂട്ടിരിക്കുവായിരുന്നൂ ഉമ്മ പോയ് ഞാൻ തനിച്ചായ്
കരഞ്ഞ് പോയി...കവിതയിൽ പറഞ്ഞത് പോലെ എനിക്കും സംഭവിച്ചു.കാണാൻ കഴിയാതെ അമ്മ പോയി...അറിഞ്ഞോ അറിയാതെയോ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വല്ല.തെറ്റ് കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കാൻ പോലും പറ്റിയില്ല
അമ്മ ജീവ ശ്രേദ്ധസിൽ പത്തുമാസം വയറ്റിൽ ചുമന്നതും പതുപന്തീരാണ്ട് ഉണ്ണിയായിട്ടും പോയി അ കാലങ്ങൾ മനസിലാകാതെ പോകുന്ന മക്കൾ ഒന്നോർക്കോ മാതാപിതാക്കൾ ഒരിക്കലും മക്കൾക്കു ഭാരമല്ല ഭാരമാവില്ല 🙏🌹👍
കവിത യുടെ ഈണത്തിന് മധുസൂദനൻ സാറിന്റെ ചില കവിതയുടെ അതേ ഈണവും താളവും ആദ്യം ഞാൻ ഈ കവിതകേട്ടപ്പോൾ മധുസൂദനൻ സാറിന്റെ കവിതയാണന്നാണ് വിചാരിച്ചത് ... എന്തായാലും മനോഹരമായിരിക്കുന്നു. അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും നഷ്ടപ്പെട്ടവർക്കും നിറകണ്ണുകളോടെ കേൾക്കാം...
Ente amma enne vittu poyittu 8 varshangal aakunnu. Iniyum marikkatha ormakalum.. Thoratha kannuneerumayi innum njan marichu jeevikkunnu. So touching poem...
വളരെ നല്ല വരികളെ ആലാപനം മനോഹരമാക്കിയിരിക്കുന്നു നല്ല ഈണവും ചേർന്നപ്പോൾ കവിതഹൃദ്യമായ ആസ്വാദ്യത നല്കുന്നു . എല്ലാം അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു .
Amma ene maha sathyathe thirichariyan kazhiyatha puthu lokame ....vidhyasampanare...Amma matgramanu ie lokathe eatavum valiya maha sathyam..I love youu respect you all mother hood.😘
കഴിഞ്ഞ വർഷം ജൂലൈ മാസം എന്നെ പിരിഞ്ഞു എന്റെ അമ്മ പോയി, അന്നു മുതൽ മിക്കവാറും കേൾക്കുന്ന കവിത ആണ്. ഓരോ പ്രവിശ്യവും കേൾക്കുമ്പോൾ കൂടുതൽ വേദന തോന്നും. പിന്നെയും കേൾക്കും . എന്റെ ജീവനായ എന്റെ അമ്മയുടെ പേരും പൊന്നമ്മ എന്നാണ് .ടി .കെ അലി സാറിനും, നവാസ് സാറിനും എന്റെ ഒരായിരം നന്ദി
Nmfhhj👌🏻👌🏻
Condolences to your mom
Ente ummayum marichupoyi. 2 months ayi. Ningalk ente vedana ariyan sadikkum. Karanam ningalyde ammayum illalloo. Amma poyavarke aa vedana ariyoo..
എന്റ 'അമ്മ യും പോയി
എൻ്റെ അമ്മയും പോയി,2മാസം ആയി.ഈ കവിത kealkkumbol. മനസ്സിന് വല്ലാത്ത വേദന യാണ്.
തെറ്റുകൾ മാത്രം ചെയ്യുന്ന മക്കൾ ഒരു വട്ടം മെങ്കിലും ഈ കവിത കേൾക്കണം മാപ്പ് ചോദിക്കുവാൻ 🙏🙏🙏
ഈ അമ്മ കവിത പിന്നേം പിന്നേം ഞാന്. കേട്ട് കേട്ട് പിന്നേം.
ടികെ അലി ക്ക്.
ഈ. എന്റെ. നന്ദി
കാട്ടാക്കട മുരുകൻ സാറിന്റെ ശബ്ദവും , ശൈലിയും ഒരുപാട് ഇഷ്ടമായി ♥️♥️♥️
മാതൃസ്‌നേഹത്തിന്റെ മഹത്വം വിളിച്ചോതുന്ന ഹൃദയസ്പർശിയായ കവിത
ഈ വരുന്ന ഒരു കുടുംബശ്രീയുടെ വാർഷികത്തിനു കവിത മത്സരത്തിൽ ഈ കവിത ഞാൻ ചൊല്ലുന്നുണ്ട്.1.2. സ്ഥാനം ഇല്ലെങ്കിലും 3സ്ഥാനം എങ്കിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏അമ്മയെ ഒരുപാട് ഇഷ്ടം 💖💖
Samanam kitiyo
കവിത കേട്ടപ്പോ പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ച് പോകുണ്ടായ് എൻ്റെ ഉമ്മക്ക് എന്നോട് ബയങ്കര സ്നേഹമായിരുന്നൂ അവസാനം മരണമെന്നെ മായ ലോകത്ത് വീണപ്പൊഴും ഞാൻ കൂട്ടിരിക്കുവായിരുന്നൂ ഉമ്മ പോയ് ഞാൻ തനിച്ചായ്
അങ്ങനെ തന്നെ ന്നാലും എങ്ങനെ സഹിക്കും
മനസ്സിൽ വല്ലാതെ സ്പർശിച്ച ഒരു കവിത.. വരികൾ ഹൃദ്യം മനോഹരം ഒരു പ്രവാസി ആയതുകൊണ്ട് തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോകും
കരഞ്ഞ് പോയി...കവിതയിൽ പറഞ്ഞത് പോലെ എനിക്കും സംഭവിച്ചു.കാണാൻ കഴിയാതെ അമ്മ പോയി...അറിഞ്ഞോ അറിയാതെയോ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വല്ല.തെറ്റ് കുറ്റങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കാൻ പോലും പറ്റിയില്ല
Ammayalle makkalkk mapputharum. Aa manasil sneham mathrame ullu.
അമ്മയാണ് എന്നിക്ക് എല്ലാം അമ്മയ്ക്ക് ധീർഗ്ഗായ സ് ന ൽ കണേനാ ദാ
അമ്മ ജീവ ശ്രേദ്ധസിൽ പത്തുമാസം വയറ്റിൽ ചുമന്നതും പതുപന്തീരാണ്ട് ഉണ്ണിയായിട്ടും പോയി അ കാലങ്ങൾ മനസിലാകാതെ പോകുന്ന മക്കൾ ഒന്നോർക്കോ മാതാപിതാക്കൾ ഒരിക്കലും മക്കൾക്കു ഭാരമല്ല ഭാരമാവില്ല 🙏🌹👍
എന്റെ amma മരിച്ചിട്ടു 5വർഷമായി പക്ഷെ ഇന്നുമെന്റെ മനസ്സിൽ അമ്മ മരിച്ചിട്ടില്ല മറക്കില്ല ജീവിത അവസാനം വരെയും
🙏🙏🙏👍 സൂപ്പർ കവിത മാഷേ
എന്റെ കൊച്ച് ഇത് പാടി A ഗ്രേഡ് മേടിച്ചു ❤️❤️❤️
പ്രവാസികളുടെ ഹൃദയവേദന ആവാഹിച്ച വരികൾ,,,, തകർത്തു
മനസ്സൊന്നു ആർദ്രമാവണമെന്ന് ആഗ്രഹിക്കുമ്പോൾ, കേൾക്കാറുണ്ട്.. നന്ദി ശ്രീ. ടി.കെ.അലി, നവാസ് പാലേരി.. കൂടെ എല്ലാ അണിയറ പ്രവർത്തകർക്കും...
Ashraf cp
ആ കുട്ടിയെ കൂടി പരിഗണിക്കൂ എത്ര ഭംഗിയായ് ആലപിച്ചിച്ചിരിക്കുന്നു എന്നിട്ടും നവാസിന്
ഹൃദയസ്പർശിയായ ആലാപനവും എത്ര മനോഹരമായ കവിതയും എല്ലാ നൻമയും ജഗദീശ്വരൻ നൽകുമാറാകട്ടെ എന്നു പ്രാർഥിക്കുന്നു
ഹൃദയസ്പർശിയായ. ഗാനം.
ആലാപനവും. വളരെയധികം. നന്നായിരിക്കുന്നു.
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത
പ്രവാസിയുടെ നിസ്സഹായ അവസ്ഥ
വരച്ചു കാട്ടുന്ന കവിത നന്നായിട്ടുണ്ട്
👌👌👍👍
പ്രവാസികളുടെ വിഷമം തോന്നിക്കുന്ന ഒരു അത്യുഗ്ര കവിത 👌👌
അമ്മയില്ലാതാകുമ്പോഴേ അമ്മ ആരാണെന്നും എന്തെന്നു മറിയു.
അമ്മയുടെ സ്നേഹവും ലാളനയും വാക്കൂകൾക്കൂം കവിത്തകക്കൂം അതീതമാണ്
പിന്നെയും പിന്നെയും കേൾക്കാൻ കൊതിയാവുന്നു
സുന്ദരമായ വരികളും ആലാപനവും. അഭിനന്ദനങ്ങൾ
കവിത യുടെ ഈണത്തിന് മധുസൂദനൻ സാറിന്റെ ചില കവിതയുടെ അതേ ഈണവും താളവും ആദ്യം ഞാൻ ഈ കവിതകേട്ടപ്പോൾ
മധുസൂദനൻ സാറിന്റെ കവിതയാണന്നാണ് വിചാരിച്ചത് ... എന്തായാലും മനോഹരമായിരിക്കുന്നു. അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും നഷ്ടപ്പെട്ടവർക്കും നിറകണ്ണുകളോടെ കേൾക്കാം...
മധുസൂദനൻ സാറിന്റെ അഗസ്ത്യഹൃദയം എന്ന കവിതയുടെ ഈണം
Ente amma enne vittu poyittu 8 varshangal aakunnu. Iniyum marikkatha ormakalum.. Thoratha kannuneerumayi innum njan marichu jeevikkunnu. So touching poem...
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത നല്ല ആലാപനം
അലിക്കും നവാസ് പാലേരിക്കും എത്ര പറഞ്ഞാലും ആശംസകൾ
അമ്മയാണ് എന്റെ സ്നേഹം
നല്ല വരികൾ നല്ല ആലാപനം വളരെ നന്നായിട്ടുണ്ട് 😭😭😭🙏🙏🙏
Amma it's a word of wonder...love you amma
നവാസ് പാലേരി നല്ല ആലാപനം അതുപോലെ നല്ല വരികളും.. ഒരുപാടിഷ്ടം .....
വളരെ നല്ല വരികളെ ആലാപനം മനോഹരമാക്കിയിരിക്കുന്നു നല്ല ഈണവും ചേർന്നപ്പോൾ കവിതഹൃദ്യമായ ആസ്വാദ്യത നല്കുന്നു .
എല്ലാം അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു .
Ya thats right
Amma ene maha sathyathe thirichariyan kazhiyatha puthu lokame ....vidhyasampanare...Amma matgramanu ie lokathe eatavum valiya maha sathyam..I love youu respect you all mother hood.😘
വളരെ നല്ല കവിത 👏👏👌👌
അതുപോലെ തന്നെ ആലാപനവും 👌👌
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവാ എന്നോതി മാടിവിളിക്കവേ
(2)
അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
തിരികെട്ടുപോയാ വിളക്കിന്റെ മുന്‍പില്‍ ഞാന്‍
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
(2)
തിരയുന്നു ജീവിത സൌഖ്യങ്ങളിക്കരെ
ഉരുകുന്നു മരുവിന്റെ നെഞ്ചിലെ അഗ്‌നിയില്‍
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
(2)
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികള്‍
(2)
പേറുന്ന നീറുന്ന പാവം പ്രവാസികള്‍
കോറിയ ചിത്രങ്ങളോര്‍ത്ത് ഞാന്‍ നില്‍ക്കവേ
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍
(2)
ചാറിയ മിഴി നീരിനര്‍ഥമാരറിയുവാന്‍
ഒരുനാളില്‍ ഒരുവേള ഞാനുമെന്നമ്മയും
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
(2)
ഒരുമിച്ചു നില്‍ക്കുന്ന ചിത്രമുണ്ടുള്ളിലായ്
അതില്‍നിന്നിറങ്ങി വന്നെന്നമ്മ പൊന്നമ്മ
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ
(2)
അലിവാര്‍ന്ന മൊഴികളാല്‍ കെട്ടിപ്പിടിക്കവേ
അറിയാതെ തേങ്ങികരഞ്ഞുപോയ് മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
(2)
അറിയാതെ തേങ്ങികരഞ്ഞുപോയ്മരുവിതില്‍
അലയുന്ന കാറ്റിനോടക്കഥ പറയവേ
അലയുന്ന കാറ്റിനോടക്കഥ പറയവേ
ഒരു ദിനം സകല സൌഭാഗ്യങ്ങളും പേറി
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ
(2)
ഒറ്റമകന്‍ വരുമെന്നു നിനച്ചമ്മ
കാത്തു കാത്തൊടുവില്‍ മരിച്ചുപോയ്
ഒരുനോക്കു കാണുവാന്‍ കഴിയാത്ത നോവും
മുറിവുമായ്
(2)
കാണുവാന്‍ കഴിയാത്ത നോവും മുറിവുമായ്
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികില്‍
വാ എന്നോതി മാടിവിളിക്കവേ
അതുകേട്ട് ഒരടിയും ചലിക്കുവാന്‍ കഴിയാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്
❤❤❤❤
അമ്മയെന്നും അമ്മയാണ് എൻ്റെ ഉമ്മ എന്ന കഷ്ടപെടുത്തിയാ വളർത്തിയത് പക്ഷേ നമ്മളെല്ലാം വളർന്ന് വലുതായപ്പോ അവര് നമ്മളെ വിട്ട് പോയ്
വളരെ നല്ല കവിത
നല്ല കവിത ഇതു പാടുന്നതും വളെരെ മനോഹരം. കേട്ടുകൊണ്ടെരിക്കാൻ തോന്നുന്നു.
ഒരു പാടിഷ്ടമായി അഭീനന്ദനം
വരികളും ആലാപനവുംഅതിമനോഹരം......
ഒരുപാട് തവണകൾ കേട്ടു
ഇനിയും കേൾക്കാൻ❤️❤️❤️
നല്ല വരികൾ,
ആലാപനം അതിലേറെ ഇഷ്ടം
ഇഷ്ടം.....
Amazing, great. Outstanding. Best wishes
തങ്ങളെ വിവരിക്കാൻ വാക്കുകൾ ഇല്ല.
Manassil eppozhum muzhangunnu ee manohara kayam . Good job team
Naathan kaninhunalkiya shabdham.
Keep it up.
വൈകാര്യം , എവിടയോ തൊടുന്നു കവിത .
അമ്മക്ക് മുൻപിൽ പ്രണാമം
Good
നവാസ് ക്ക പൊളിച്ചു.
നാട്ടുകാരന്റെ ഹൃദയാഭിവാദങ്ങൾ
Truthfully presented ,very much appreciated
KCRASHEED KANNATTY
- @
@
Ur voice awesome... And lyrics... No words..
അമ്മയെ രണ്ടു വാക്കിൽ ഒതുക്കാൻ കഴിയില്ല എന്ന് ഇ കവിതകൾ പഠിപ്പിക്കുന്നു
അതി മനോഹരം
its lucky to have a mother.... nice lyrics...
ഇഷ്ടം ഇഷ്ടം ഒത്തിരി ഇഷ്ടം...
I miss you a lot my dear Amma
സൂപ്പർ കവിത - താങ്ക്സ്
ഹൃദ്യമായ വരികൾ ...
No words.. Love u Amma... 🙏🙏🙏💕💕💕
Valare nalla kavitha ammaye arum marakkilla, rk mumbai
പറയാൻ വാക്കുകൾ ഇല്ല.
Ammaya oru Pravasiyuda Sangadam AmmayolamVarilla Onnum
ഈകവിതയുടെ കരോക്കെ ആരുടെയെങ്കിലും കൈവശം ഉണ്ട് എങ്കിൽ തരുമോ
വളരെ നന്നായിരിക്കുന്നു
Very good.
Thanks.
നല്ല വരികൾ... 👍👍 നല്ല ആലാപനം👍👍👍👍
Heart touching song
❤🎉🎉🎉 . Amma. Sathyam🎉🎉🎉❤
Ikkaa nalla aalapanam.......
Varikal...sundaram
murali.j
s
തേങ്ങലാക്കുന്നു. അമ്മ . ചന്ദ്രമതി . കുഞ്ഞമ്പു.
നല്ല കവിത
നല്ല വരികൾ
ഹൃദയാവർജ്ജകം
manoharam...........
Good lines and voice
Cute & heart touching!!
Snahapalazhi an Amma thyakathinte akasam an samadhanathinte swargam
Touching to the soul
Real touching…
Kannu niranjupoy
Very good songs and rayite
Njanum orammayanu
Thanks sir for your
great. 😍
ENIKK VENDII :(
👍👍
Graceful
Ente amma enne vittupoittu 13 varshamayi innum marakkan pattatha mugam
ഇതെന്റെ അമ്മയാണ്
👌👌👌👍
Nice congratulation
നവാസ്ക ഇതൊന്നു എഴുതി അയച്ചു തരോ
Varikal chollunnathu antbu bhangi
Miss you amma
nallavarikl
Awesome
Heart touching
😭😭😭👌
❤🎉🎉🎉❤