രാജുവിൻ്റെ കരിയറിൽ വഴിത്തിരിവായ കുറച്ച് ചിത്രങ്ങൾ ഷാഫി സാർ സമ്മാനിച്ചിട്ടുണ്ട്.. അതൊന്നും ഒരിക്കലും അദ്ദേഹത്തിന് മറക്കാൻ സാധിക്കില്ല... ആ മുഖത്തെ വിഷമം അത് കൂടുതൽ വ്യക്തമാക്കുന്നുണ്ട് 🥹💯 വീണ്ടും വീണ്ടും കാണാനിഷ്ടപ്പെടുന്ന ഒത്തിരി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ...ആദരവോടെ വിട.!😔🙏🏻💔
@@reshmisekhar9524ഉണ്ട്.മുഖം മാറിയുടനെ പെട്ടെന്ന് face തിരിച്ചു.വിഷമം പുറത്തു കാണിക്കുന്ന ആളല്ല.പക്ഷെ സുകുമാരന്റെ മരണ ശേഷം അടുപ്പമുള്ളവരുടെ ഇങ്ങനുള്ള situations ഇൽ sensitive ആണെന്ന് ആരുടെയോ interviewil ഇയാളെ പറ്റി പറഞ്ഞിട്ടുണ്ട്.അതുകൊണ്ടാവും മറ്റുള്ളവരെ പോലെ നിൽക്കാതെ പെട്ടെന്ന് പോയത്.
മലയാളിയുടെ ആഘോഷമായിരുന്നു Shafi യുടെ പടങ്ങൾ, അന്നും ഇന്നും ഒരേ പോലെ ആസ്വദിക്കാം.മമ്മൂട്ടിയും സലിംകുമാറും സുരാജും ഇന്നൊസെന്റും ഒക്കെ നിറഞ്ഞാടിയ സിനിമകൾ. ഇനി അതുപോലെ സിനിമകൾ ഉണ്ടാവാൻ ചാൻസ് ഇല്ല.
പൃഥ്വിയുടെ കരിയറിലെ വലിയ വഴിതിരിവ് ആയ 'ചോക്ലേറ്റ്' കൊടുത്ത സംവിധായകൻ❤️
ലോലിപപും
Lollipop and makeup man
ഷാഫി ഇക്ക 1990 കിഡ്സ് ന്റെ fav സിനിമ കളുടെ രാജാക്കന്മാർ മാരിൽ ഒരാൾ 🥹🥹🥹🥹 miss uuu sir
1990 kids angane oru kids illa
ഇല്ല രണ്ടായിരത്തിന് ശേഷം
അതെ 1990'സ് കിഡ്സ് ന്റെ യൗവനം 13,14, 15 വയസ്സ് ഉള്ളപ്പോ... ഹിറ്റ് സിനിമ കൾ തന്ന സംവിധായകൻ
@@Stalinpoliczangane anel 2 countries 2k kidsinte teenage aanallo?
90s onum alla 2000 kidsum itoka kand tanna valarna. 90 s kidsum kond vannolum kore oolakal
രാജുവിൻ്റെ കരിയറിൽ വഴിത്തിരിവായ കുറച്ച് ചിത്രങ്ങൾ ഷാഫി സാർ സമ്മാനിച്ചിട്ടുണ്ട്.. അതൊന്നും ഒരിക്കലും അദ്ദേഹത്തിന് മറക്കാൻ സാധിക്കില്ല... ആ മുഖത്തെ വിഷമം അത് കൂടുതൽ വ്യക്തമാക്കുന്നുണ്ട് 🥹💯 വീണ്ടും വീണ്ടും കാണാനിഷ്ടപ്പെടുന്ന ഒത്തിരി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ...ആദരവോടെ വിട.!😔🙏🏻💔
തീരാനഷ്ടം. നമ്മളെ ഒക്കെ ഒരുപാട് ചിരിപ്പിച്ച ആളാണ്.
അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.
പ്രഥിരാജിനു മലയാള സിനിമയിൽ സ്റ്റാൻഡിംഗ് കൊടുത്ത സിനിമയുടെ സോവിധായകൻ
വിട sr നങ്ങളെ ചിരിപ്പിച്ച്തിനു നന്ദി 😢❤
കല്ല്യാണ രാമൻ വേറെ ലെവൽ ആണ്
Oneman show🔥kalyanaraman, pulivalkalyanam, chocolate, lollypop
0:28 പ്രിത്വിരാജ് കരഞ്ഞു.ചോക്ലോറ്റ് ,ലോലിപോപ് ഒക്കെ കുട്ടിക്കാല ഓർമ്മകൾ .RIP ഷാഫി .Gone too soon
Ey illalo
@@reshmisekhar9524ഉണ്ട്.മുഖം മാറിയുടനെ പെട്ടെന്ന് face തിരിച്ചു.വിഷമം പുറത്തു കാണിക്കുന്ന ആളല്ല.പക്ഷെ സുകുമാരന്റെ മരണ ശേഷം അടുപ്പമുള്ളവരുടെ ഇങ്ങനുള്ള situations ഇൽ sensitive ആണെന്ന് ആരുടെയോ interviewil ഇയാളെ പറ്റി പറഞ്ഞിട്ടുണ്ട്.അതുകൊണ്ടാവും മറ്റുള്ളവരെ പോലെ നിൽക്കാതെ പെട്ടെന്ന് പോയത്.
@annaalina616 athu correct pettannu kandappo thonniyilla
അല്ലാഹുവേ ആ മനുഷ്യന്റെ പാപങ്ങൾ പൊറുത്തു കബർ വിശാലമാക്കി കൊടുക്കണേ നാഥാ ആമീൻ 🤲😢
പിന്നേ
AameenYaa Rabbul Aalameen
Ameen
@@HarishPHari-gh8hb പിന്നെ ആണോ ഇപ്പോൾ ആണോ എന്ന് റബ്ബ് തീരുമാനിക്കട്ടെ തവക്കൽ അലല്ലാഹ് 🤲
Aameen 🤲🤲
Chocolate, lollipop and a good song in make up man, shafi and prithvi!
Chocolate and lollipop ❤
Rajuettan and shafi sir ❤
Thanks shafi sir for giving our childhood memmories ❤
Rip shafi sir 🙏 😢
ഒരു പടം പോലും എനിക്ക് ഇഷ്പ്പെടാതെ ഇരുന്നില്ല
ഞാൻ 1990 ഉള്ളതാണ് ഞങ്ങളുടെ പ്ലസ്ടു kaalakattam മനോഹരമാക്കിയ ഡയറക്ടർ
ആദരാഞ്ജലികൾ ഷാഫിക്ക 🙏
ആദരാഞ്ജലികൾ 🌹🌹
എത്ര വലിയ താരം ആയാലും മരണം എന്ന മുൻഷരത്തിലൂടെ ഒരു ദിവസം കടന്നു പോകണം.
Rest in peace legend 🌹
Hit Maker in Malayalam film .Rest in peace
Legend ആയിരുന്നു 🥺
ആദരാജ്ഞലികൾ ❤
Kalyanaraman😢😢😢
ആദരാജ്ഞലികൾ 🙏🏻🙏🏻😥
Pranamam🌹
Pranamam
2001 വൺ മാൻ ഷോ
2002 കല്ല്യയാണരാമൻ
2003 പുലിവാൽ കല്ലിയാണം
2005 തൊമ്മനും മക്കളും
2005 മജ thamil
2007 മായാവി
2007 ചോക്ലേറ്റ്
2008 ലോലി പോപ്പ്
2009 ചട്ടമ്പി നാട്
2010 മേരിക്കുണ്ടൊരു കുഞ്ഞാട്
2011 മേക്കപ്പ് മാൻ
2011 വേനീസിലെ വ്യപാരി
2012 (101 വെഡ്ഡിംഗ്സ്
2015 (2 കൺഡ്രീ സ്
2017 ഷേർലക് ടോംസ്
2018 ഒരു പഴയ ബോംബ് കഥ
2019 ചിൽഡ്രൻസ് പാർക്
2022 ആനന്ദം പര മാനദ്ധം
🥺💔🌹🙏🌹💔😭
Empuraan teaser shafikka mention cheyyane rajuetta
Choclate, lollipop movie orma varunnu 😢😢😢
പ്രണാമം 🙏
Rest in peace
Shafi sir nu pranamam.oru doubt, srindhayude backil nikkunna aa pulli entha cheyyunnath?
Prahasanam
Online media aayirikkum face camera kanathe marach pidikkunn
❤❤
മലയാളിയുടെ ആഘോഷമായിരുന്നു Shafi യുടെ പടങ്ങൾ, അന്നും ഇന്നും ഒരേ പോലെ ആസ്വദിക്കാം.മമ്മൂട്ടിയും സലിംകുമാറും സുരാജും ഇന്നൊസെന്റും ഒക്കെ നിറഞ്ഞാടിയ സിനിമകൾ. ഇനി അതുപോലെ സിനിമകൾ ഉണ്ടാവാൻ ചാൻസ് ഇല്ല.
Ithu shafi
😔😔😔😔🌹🌹🌹
Shafi56 RIP 🙏
😢🙏🏻
ഞാൻ ആണെങ്കിൽ ഒരു വിക്ടറി കൈ ആയിരുന്നു ചെയ്യാൻ ഉദ്ദേശിച്ചത്. പൃഥ്വി ആയത് കൊണ്ട് ഇങ്ങനെ ആയി
😢😢😢
😭😭😭😭😭😭😭
🌹
😥😥🙏🌹
Ethra perkk nandhi parayanund le aa manushyanod😮
Teaser mattiyo
സമയം കിട്ടിയോ 😡😡😡
🌹🙏
പ്രിത്വിരാജ് വിഗ് ആണോ
കോപ്പിലെ ചോദ്യം
😢LEGEND🫡
Prithyude wig bore aanu🥲🥲🥲
L2 ടീസർ റിലീസ് മാറ്റി വെക്ക് രാജുഏട്ടാ ദുഃഖത്തിൽ പങ്ക് ചേർന്ന്.
Angane enkil Dominic innu theatre il kalikkaanum paadilla!
എന്റെ ആരാധകന്റെ റിക്വസ്റ്റ് ഞാൻ. സ്വീകരിക്കുന്നു 😊
@@Sk77261 വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ് ശ്രെദ്ധയിൽ പെട്ടിട്ടുണ്ട്
പറ്റില്ല മമ്മദ് പുണ്ടെ
ഓൾറെഡി തിയേറ്ററിൽ ഒക്കെ ചാർട് ചെയ്തില്ലേ അപ്പൊ ക്യാൻസൽ ചെയ്യില്ലാരിക്കും
😭😭😭😭😭😭😭😭😭😭
വെട്ടു വീരൻ കുണ്ണ സൂര്യ എടെ
Pranamam🙏🙏🙏
🙏🙏🙏
പ്രണാമം 🙏🌹
🙏🙏
😢😢
🙏🙏🙏🌹
🥹❤️
Pranamam 🙏🙏🙏🙏
പ്രണാമം 🙏🙏🙏
🌹🌹🌹
🙏😢
😢😢😢
💔