മക്കൾ ഈശോയിൽ വളരാൻ I Jan 10 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 206

  • @jessydas6426
    @jessydas6426 15 วันที่ผ่านมา +10

    കർത്താവേ എന്റെ മക്കളെ തിരുരക്തത്താൽ കഴുകി പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🌹

  • @MollyM-nv5bc
    @MollyM-nv5bc 15 วันที่ผ่านมา +5

    കർത്താവ് ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങളെ ഈശോയെയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോ അറിഞ്ഞു ജീവിക്കാനും നല്ല കുമ്പാ സാരം നടത്തുവാനും വിശുദ്ധ കുർബാന സ്ഥീകരിക്കാനും അനുഗ്രഹം കൊടുക്കണമേ . വഴി തെറ്റിപോയ മക്കളെ തിരിച്ചു കൊണ്ടുവരണമേ. മദ്യം മയക്കുമരുന്ന് പുകവലി തുടങ്ങിയ ദുശിലങ്ങിൽ നിന്നു മോചനം കൊടുക്കണമേ ഈശോ നന്ദി🙏🙏🙏🙏

  • @jeevanjoy3081
    @jeevanjoy3081 15 วันที่ผ่านมา +4

    ഈശോയെ എന്റെ മക്കളെ അങ്ങയോടു ചേർന്ന് നിന്ന് വളരുവാനുള്ള കൃപ നല്കണമേ 🙏

  • @JulietPaul-w4n
    @JulietPaul-w4n 15 วันที่ผ่านมา +2

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളയും യേശുവിൻ്റെ തിരുരകത ത്താൽ കഴുകി പരിശുദധാമാവിനാൽ നിറയക്കണമേ .

  • @priyajose9040
    @priyajose9040 15 วันที่ผ่านมา +10

    ഈശോയെ 10 ൽ പഠിക്കുന്ന പഠിക്യൻ പുറകിലുള്ള ഓർമ്മശക്തി കുറവുള്ള മോൻ അബേലിനെ സമർപ്പിക്കുന്നു. പരിശുത്താല്മവേ ഇടപെടണമേ. ഉന്നത വിജയം നൽകി അനുഗ്രഹിക്കയാണമേ 🙏

  • @AncySunny-b8z
    @AncySunny-b8z 15 วันที่ผ่านมา +5

    മകളുടെ വിവാഹ തടസ്സം മാറി ദൈവാനുഗ്രഹം ഉള്ള ജീവിതപങ്കാളിയെ ലഭിക്കുന്നതിനുവേണ്ടി മാതാവേ പ്രാർത്ഥന കേൾക്കണമേ

  • @BeenaWilson-rr3tn
    @BeenaWilson-rr3tn 15 วันที่ผ่านมา +3

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു സംരക്ഷിക്കണമെ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 15 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ

  • @mithunseethal4672
    @mithunseethal4672 15 วันที่ผ่านมา +7

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @SINDHU-d8i
    @SINDHU-d8i 15 วันที่ผ่านมา +2

    എൻറെ മക്കളെയും എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @sheelathomas4979
    @sheelathomas4979 15 วันที่ผ่านมา +1

    ഈശോയെ നിന്നിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എന്റെ മകൻ Jacob നെ സമർപ്പിക്കുന്നു. നല്ല ഒരു confession നു ഈ മകനെ ഒരുക്കണമെ 🙏🏻ജീവിതവഴിയിൽ എന്നും കൂട്ടായിരിക്കണമേ 🙏🏻🙏🏻

  • @merlinroy8712
    @merlinroy8712 15 วันที่ผ่านมา +1

    പരമകാരുണ്യവാനായ നല്ല തമ്പുരാനെ ഞങ്ങൾക്ക് നല്ലൊരു ദിവസം നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു യേശുവേ നന്ദി മഹത്വം ആരാധന ഹല്ലേലുയ അപ്പാ അവിടുന്നാണ് ഞങ്ങളുടെ സർവസവും അപ്പാ ഇന്നു ഖത്തറിൽ പള്ളയിൽ നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കുന്ന മകളിലും എല്ലാവരിലും വിജയം നൽകാൻ കൃപ ആയിരിക്കണമേ നന്ദി കർത്താവെ ഹല്ലേലുയ അപ്പാ എന്റെ മകന്റെ തെറ്റായ സ്നേഹബന്ധത്തിൽ നിന്നും മാറി അനുസരണയും ദൈവഭക്തിയും കൊണ്ട് നിറച്ചു പരി പാലിച്ചു വഴി നടത്തണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ ❤🙏🏻🙏🏻🙏🏻

  • @sheelashabu2387
    @sheelashabu2387 15 วันที่ผ่านมา +1

    മാതാവേ ഞങ്ങളുടെ മക്കൾ ദൈവ കൃപയിൽ വളർന്നു വരുവാൻ ഇടയക്കണമേ മക്കൾ വഴി തെറ്റി പോകുവാൻ ഇടയാക്കരുത് പിതാവേ Shyju Shubu വിന്റെ p. R ന്റെ പേപ്പർ എത്രയും പെട്ടന്ന് ശരിയാക്കി കൊടുക്കണമേ Shyju Shabu വിന് P. R കൊടുത്ത് അനുഗ്രഹിക്കണമേമകന്റെ ജോലി അവന്റെ എല്ലാം ആവശ്യങ്ങളും ഭാഗങ്ങളും രോഗങ്ങൾ പ്രയാസങ്ങൾ കാ ഭാരങ്ങൾ എല്ലാം എടുത്ത് മാറ്റി സമാധാനത്തോട് സന്തോഷത്തോട് ദൈവക്യപിൽ വളരുവാൻ ഇയാക്കണമേ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ ഷാരോൺ ഷാബു അലൻ സജി എബിൻ സാബു എന്നിവരെ അനുഗ്രഹിക്കണമേ നല്ല വിജയം കൊടുത്ത് നല്ല ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @gracyjose9312
    @gracyjose9312 15 วันที่ผ่านมา +1

    അമ്മേ മാതാവേ ജോയിസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ

  • @AncySunny-b8z
    @AncySunny-b8z 15 วันที่ผ่านมา +2

    ജീവിതപങ്കാളിയുടെ അവിഹിത ബന്ധത്തിൽ നിന്ന് പൂർണ്ണമായും വിടുതൽ ലഭിക്കുന്നതിന് വേണ്ടി ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണേ

  • @heavenofhome3439
    @heavenofhome3439 15 วันที่ผ่านมา +3

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... ഞങ്ങളെ അവിടുത്തെ തീരുരക്ത കോട്ടയിൽ കാത്തോണേ... ഈ ലോകത്തിന്റെ മോഹത്തിൽ അകപ്പെടാൻമക്കളെ രണ്ടാളെയും അനുവദിക്കല്ലേ..

  • @AncySunny-b8z
    @AncySunny-b8z 15 วันที่ผ่านมา +1

    മക്കൾക്ക് ദേവിക ജ്ഞാനം നൽകി അനുഗ്രഹിക്കണമേ മകൾ പതിനെട്ടാം തീയതിയിലെ എക്സാം പാസായ വേണ്ടി മാതാവേ മധ്യസ്ഥം വായിച്ച് പ്രാർത്ഥിക്കണേ

  • @ritajoseph1395
    @ritajoseph1395 15 วันที่ผ่านมา +1

    എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ

  • @shyla3209
    @shyla3209 15 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ മക്കളെ അവിടുത്തെ ശക്തിയാൽ നിറയ്ക്കണമേ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മൊബൈൽ അടിമത്വത്തിൽ നിന്നും മോചിപ്പിക്കണമേ അനുഗ്രഹമാക്കണമേ ആത്മീയമായും ഉന്നതത്തിൽ എത്തിക്കണമേ ആമേൻ

  • @leenadevassy1385
    @leenadevassy1385 15 วันที่ผ่านมา +3

    ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു. എൻ്റെ മകനെയും മകളെയും ജീവിതപങ്കാളിയും ഈശോയോട് ചേർന്നുനിൽക്കാൻ അനുഗ്രഹിക്കണമെ. നിൻ്റെ ഇഷ്ടം നിറവേറ്റാൻ അവരെ ചേർത്തു പിടിക്കണമെനിന്നിൽ ആയിരിക്കാൻ കൂദാശകളിൽ വളർത്തണമെനിൻ്റെ കൃപ ചൊരിയണമെ. നീ തൊടണമെ പരി.നിറയ്ക്കണമെനന്ദി ഈശോയെ നന്ദി ഇതുവരെയുള്ള അങ്ങയുടെ പരിപാലനത്തിന് ആമ്മേൻ നന്ദി -

  • @rosminjoe6622
    @rosminjoe6622 15 วันที่ผ่านมา +1

    +2 exam നായ് ഒരുങ്ങുന്ന എൻ്റെ മോളെ സമർപ്പിക്കുന്നു. പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ.

  • @anilf7266
    @anilf7266 15 วันที่ผ่านมา +1

    ഈശോയെ എന്റെ മകൻ അഖിൽ അനുഗ്രഹിക്കപെടട്ടെ 🙏🏻🙏🏻🙏🏻🙏🏻💗

  • @irenegomaz1773
    @irenegomaz1773 15 วันที่ผ่านมา +1

    ഈശോയെ കുടുംബത്തിലെ എല്ലാ ആൺ മക്കളെയും അവരുടെ ജീവിത പ്രശ്നത്തിൽ സഹായിക്കണേ

  • @AlbinBaby-vy7rm
    @AlbinBaby-vy7rm 15 วันที่ผ่านมา +1

    ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ...

  • @maryjohn6559
    @maryjohn6559 15 วันที่ผ่านมา

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഓരോ നിമിഷവും അവരെ നയിക്കണമേ 🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻

  • @omanaskaria5113
    @omanaskaria5113 15 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ മക്കൾ ഈശോയോട്ട ചേർന്നുനിന്നു വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ

  • @marysunny4595
    @marysunny4595 15 วันที่ผ่านมา +1

    കർത്താവെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @celintom6543
    @celintom6543 15 วันที่ผ่านมา +1

    ഈശോയേ Ajosh നെ സമർപ്പിക്കുന്നു അവൻ ഈശോയിൽ വളരുവാനും അവന്റെ കല്യാണം എത്രയും പെട്ടന്ന് നടക്കുന്നതിനു വേണ്ടിയും നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടിയും അവനെ അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽

  • @LillyAsokan
    @LillyAsokan 15 วันที่ผ่านมา +1

    ഈശോയെ എന്റെ മക്കളെ പരിശുദ്ധമാവിന്റെ കൃപയാൽ നിറയ്ക്കണേ 🙏🙏🙏

  • @sheelaantony4555
    @sheelaantony4555 15 วันที่ผ่านมา +1

    ഈശോയെ യുവ തല മുറയെ ഏറ്റെടു ക്കണമേ ആമ്മേൻ ആമ്മേൻ

  • @jainammaabraham1090
    @jainammaabraham1090 15 วันที่ผ่านมา +1

    ഈശോയെ എൻ്റെ ഗോഡ് ൺസനെ സംരക്ഷിക്കണമ- ആമേൻ❤ ആമേൻ

  • @rejimolbenny9691
    @rejimolbenny9691 15 วันที่ผ่านมา +3

    ഈശോയെ വർക്കവിസ്സ കിട്ടാതെ വിഷമിക്കുന്ന എല്ലാമക്കളെയും എന്റെ കുഞ്ഞിനേയും അനുഗ്രഹിക്കണമേ വിസതടസ്സനിൽക്കുന്ന എല്ലാവരും മനസാണ്ടരപ്പെടുത്താണമേ ഈശോയെ കൈവിടല്ലേ ammen

  • @sharletjulian1025
    @sharletjulian1025 15 วันที่ผ่านมา +1

    അച്ചനെയും അച്ചന്റെ എല്ലാ നിയോഗങ്ങളെയും അനുഗ്രഹിക്കണേ. ഞങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുവൻ പ്രവർത്തിക്കാൻ ആത്മാവൽ നിറക്കണേ..

  • @SimiSimishaju
    @SimiSimishaju 15 วันที่ผ่านมา +1

    ഓൾവിൻ ഓസ്റ്റിൻ ഈശോയോട് ചേർന്നു വളരാൻ അനുഗ്രഹിക്കേണമേ

  • @jancythomas3661
    @jancythomas3661 15 วันที่ผ่านมา +2

    ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു ഈശോയെ ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു. ഞങ്ങളോട് കരുണ കാണിക്കണം.കർത്താവേ അനുഗ്രഹിക്കണമേ

  • @jessydas6426
    @jessydas6426 15 วันที่ผ่านมา +2

    കർത്താവേ കരുണയായിരിക്കണമേ. എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരണമേ തടസ്സങ്ങൾ മറ്റേണമേ. 🙏🌹

  • @marysheenajohnson2918
    @marysheenajohnson2918 15 วันที่ผ่านมา +1

    മക്കൾ ദൈവസ്നേഹം നിറഞ്ഞു വളരുവാൻ കൃപ തരണമേ അപ്പാ

  • @AncySunny-b8z
    @AncySunny-b8z 15 วันที่ผ่านมา +1

    മകൾ പിജി എക്സാം പാസ് ആവുന്നതിനും വേണ്ടി മാതാവേ മധ്യസ്ഥം വായിക്കണേ

  • @gishachackochen2150
    @gishachackochen2150 15 วันที่ผ่านมา +1

    കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ അഹങ്കാരം ചീത്ത ശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ

    • @Akhila-ov6my
      @Akhila-ov6my 15 วันที่ผ่านมา

      My God,....bless our family, children, parents, especially Niven suffering from autism....

  • @hildalordson1605
    @hildalordson1605 15 วันที่ผ่านมา +4

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു മക്കളുടെ കുടുംബത്തെ സ്‌മൃപിക്കുന്നു നുഗ്രഹിക്കണമേ ആമേൻ 🙏🏾🌹🌹🙏🏾🌹🙏🏾🌹🙏🏾🌹

  • @priyajose9040
    @priyajose9040 15 วันที่ผ่านมา +1

    ഈശോയെ ഈശോയോട് ചേർന്ന് നിൽക്കുന്ന മകനായി വളർത്തനമേ. നല്ല ഫലങ്ങൾ പുറപ്പെടുപ്പിക്കയുന്നവരായിരിക്യാണമേ 🙏

  • @sharletjulian1025
    @sharletjulian1025 15 วันที่ผ่านมา +1

    എന്റെ മക്കളെ നിന്റേതാക്കണേ ഈശോ..

  • @maryjohn6559
    @maryjohn6559 15 วันที่ผ่านมา

    മക്കൾ ഈശോയുടെ മക്കളായി വളരാനും കൃപ നിറഞ്ഞവരായിരിക്കാനും 🙏🏻🕯️🙏🏻🕯️

  • @rosebellpeter2240
    @rosebellpeter2240 15 วันที่ผ่านมา

    എന്റെ ഈശോയെ ദൈവവിശ്വാസം നൽകി എന്റെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @leenacherian2072
    @leenacherian2072 15 วันที่ผ่านมา +1

    എന്റെ മക്കൾക്ക്‌ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ

  • @SusammaVarghese-ix1zv
    @SusammaVarghese-ix1zv 15 วันที่ผ่านมา +1

    യേശുവേ എന്നെയും എൻ്റെ കുട്ട ബത്തെയും സമർപ്പിക്കുന്നു മകനെയും മകളെയും സമർപ്പിക്കുന്നു അവരുടെ ഉദ്യമങ്ങളെ സമർപ്പിക്കുന്നു

  • @higod1931
    @higod1931 15 วันที่ผ่านมา +1

    പരിശുദ്ധ പരമദിവ്യകാരുണ്യതി ന് എന്നേലും ശുതി ആരാധന അർപ്പിക്കുന്നു

  • @SheelaBijuGeorge
    @SheelaBijuGeorge 15 วันที่ผ่านมา

    ഈശോയെ മക്കളെ സമർപ്പിക്കുന്നു. ഈശോയെ അവരെ കാത്തുകൊള്ളണമേ 🙏അനുഗ്രഹിക്കേണമേ 🙏

  • @joggijoseph4740
    @joggijoseph4740 15 วันที่ผ่านมา

    ഈശോയെ എന്റെ മകനെ രാവിലെ എണീച്ച് പഠിക്കാനുള്ള മടി മാറ്റി തരണമേ കൂടാതെ എന്റെ മകളുടെ Hindi &Maths പഠിക്കുവാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏

  • @beenajoseph-pc3px
    @beenajoseph-pc3px 15 วันที่ผ่านมา

    ഈശോയെ പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ മകന് ബുദ്ധിക്കു പ്രകാശം കൊടുക്കണേ. പരിശുദ്ധൽമാവ് വന്നു നിറയണമേ. മകൾക്കു നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ.

  • @celintom6543
    @celintom6543 15 วันที่ผ่านมา +1

    ഈശോയേ B-com പഠിക്കുന്ന ഞങ്ങളുടെ മകൻ അലൻ ടോം മിന് സമർപ്പിക്കുന്നു അവനു നല്ലാ ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സഹനവും വിവരവും ശക്തിയും ധൈര്യവും ആത്മവിശ്വാസവും നൽകി അവനെ അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽

  • @priyajose9040
    @priyajose9040 15 วันที่ผ่านมา +1

    ഈശോയെ അബലിനെയും ഹായയെയും സമർപ്പിക്കുന്നു. ഈശോയോട് ചേർന്ന് നിൽക്കണമേ. അമ്മേ മാതാവേ സഹായിക്യാണമേ

  • @celintom6543
    @celintom6543 15 วันที่ผ่านมา +1

    ഈശോയേ അവിടുത്തെ കൃപയിൽ വളരുവാൻ അവനെ അനുഗ്രഹിക്കണമേ🙏🏽🙏🏽🙏🏽

  • @jollyambrose
    @jollyambrose 12 วันที่ผ่านมา

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ ജോലി ചെയ്യാനുള്ള ആഗ്രഹം അവർക്കു ഉണ്ടാകണേ 🙏ജോലി യുടെ മഹത്വം അവർ മനസ്സിലാക്കണേ 🙏മടി പിടിക്കാതെ ജോലി ക്കു പോകണേ 🙏 മക്കൾ ഈശോയിൽ വളരണേ 🙏നല്ല സ്വഭാവമുള്ള മക്കളായി വളരണേ 🙏

  • @leenasebastian5875
    @leenasebastian5875 15 วันที่ผ่านมา +1

    ഈശോ യേ എന്റ കുടുബ തിന്റെ മേൽ karunayairikkaname amme മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ

  • @latinkitchencooking3046
    @latinkitchencooking3046 15 วันที่ผ่านมา

    എന്നെ സ്‌നേഹിക്കുന്ന പോലെ എന്റെ മക്കളെയും സ്‌നേഹിക്കണേ, അവരുടെ വിശ്യാസം കൂട്ടാണമേ, പഠിപ്പിക്കണേ യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @manojjosephkavungal
    @manojjosephkavungal 15 วันที่ผ่านมา +1

    എന്റെ ഈശോ മകളെ പരിശുദ്ധൻ മാവിനാൽ നിറക്കണേ മോളെ നന്നായി പഠിച്ചിട്ടും എക്സാം ഒന്നും ജയിക്കുനില്ല എന്റെ ഈശോ നീ വരണേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮

  • @reshmijob8125
    @reshmijob8125 15 วันที่ผ่านมา

    എൻ്റെ മൂത്ത മകൻ റോണിനെ സമർപ്പിക്കുന്നു +2 പരീക്ഷ എഴുതാൻ ഒരുങ്ങുന്ന അവനെ കനിഞ്ഞ് അനുഗ്രഹിക്കണമേ

  • @simmyfrancis7547
    @simmyfrancis7547 15 วันที่ผ่านมา

    ഈശോയെ മക്കളോട് കരുണയായിരിക്കണമേ 🙏🏻അനുഗ്രഹിക്കേണമേ 🙏🏻

  • @maryjohn6559
    @maryjohn6559 15 วันที่ผ่านมา

    മക്കൾ എസോയോടെ ചേർന്ന് വളരാണെ 🙏🏻🙏🏻🙏🏻🕯️🕯️

  • @chinnammavarghese6008
    @chinnammavarghese6008 14 วันที่ผ่านมา

    ഈശോനാഥാ ഞങ്ങളുടെ മക്കളോട് കരുണ ഉണ്ടാകണമേ

  • @josephceline3663
    @josephceline3663 15 วันที่ผ่านมา

    Eshoyee makkale samarpikkunnu merinandminnu karunayode avare cherthupidikkaname ninte snehathal nirakaname parisudhalmavinal nirakaname anugrahikkaname 👭🙏🕯🙏

  • @binupc9417
    @binupc9417 15 วันที่ผ่านมา +1

    Amen🙏

  • @sharletjulian1025
    @sharletjulian1025 15 วันที่ผ่านมา

    ഈശോ എന്റെ കുടുംബത്തോട് കരുണയായിരിക്കണേ..

  • @leenasebastian5875
    @leenasebastian5875 15 วันที่ผ่านมา

    ഈശോ യേ നന്ദി hallelujah hallelujah

  • @ambilybenny737
    @ambilybenny737 15 วันที่ผ่านมา

    Eshoye ente makkale angaude thirurakathal kazhukaname ninte snahathil valarane karuna kanikaname 🙏🏻🙏🏻Ashna🙏🏻 Josmon🙏🏻Adon 🙏🏻Nasrel 🙏🏻

  • @simonabraham9645
    @simonabraham9645 15 วันที่ผ่านมา

    Eessoye ente makkale kathukollename anugrahikename amme mathave njangalkkuvendi prarthikkename kadabharangal neekkikkalayaname samadanam nalkename 🙏🙏🙏🥲💔✝️✝️🌹🌹

  • @higod1931
    @higod1931 15 วันที่ผ่านมา

    ഈശോയെ കരുണതോന്നി അനുഗ്രഹിക്കേണമേ

  • @maryjohn6559
    @maryjohn6559 15 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🌸

  • @irenegomaz1773
    @irenegomaz1773 15 วันที่ผ่านมา

    ഈശോയെ ഹാലുവിനെ ജിതിനെ അൽമിയ മായി വളർത്താനെ

  • @bettythomas4563
    @bettythomas4563 15 วันที่ผ่านมา

    Eeesoye Ange thirurakthathal kashuki pothinju njangale samrakshikkaname Ange parisudhalmavinal njangale nirakkaname Amen Amme Mathave madhastham apekshikkaname Amen 🙏🙏

  • @littyjoseph7065
    @littyjoseph7065 15 วันที่ผ่านมา

    Yesuve ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname

  • @babuav3039
    @babuav3039 15 วันที่ผ่านมา

    Karthave makkale anugrahikkaname avarku nalla education nalla swavabavam nalla person nalla joli nalla kudumbam undakan anugrahikkaname

  • @kochumarythomas8479
    @kochumarythomas8479 15 วันที่ผ่านมา

    Yesuve ente husbandinte asugham poornamayi mattitharaname amen ❤

  • @bindhujoseph4710
    @bindhujoseph4710 15 วันที่ผ่านมา

    അപ്പാ ഞങളുടെ മക്കൾ വിശ്വാസത്തിൽ വളരാൻ അവരുടെ കൂടെ ഉണ്ടാകണമേ

  • @josephceline3663
    @josephceline3663 15 วันที่ผ่านมา

    Karthave ente minnuvine angayode cherthu vakkuunnu avale thirike konduvaraname thamburane angayude aalayathil thirike varan krupa nalkaname avaludemel karunayakane 🙏🕯🙏

  • @joicyshirin9458
    @joicyshirin9458 15 วันที่ผ่านมา

    Yesuve papighalaya njaghalodu karunathoni njaghalude makhale anugrahikaname...nervazhiku nayikaname .padanamikavum ....padicha joliyum nalkaname ..sahayikaname...amme mathave youseppithave madhyastham vahikaname .. ...🙏🙏🙏🙏

  • @bettythomas4563
    @bettythomas4563 15 วันที่ผ่านมา

    Eeesoye nanni Eeesoye sthuthi Eeesoye aradhana Amen 🙏🙏

  • @mariasoju4123
    @mariasoju4123 15 วันที่ผ่านมา

    Jesus please bless our family and the whole world. Please fill our kids hearts with Holyspirit. Jesus please bless and protect Fr.bosco and Carmel retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @minithomas3552
    @minithomas3552 15 วันที่ผ่านมา

    Ente essoappa ente sakadam kanan kripa odakaname kaivedile 🙏🙏🙏🙏

  • @sharletjulian1025
    @sharletjulian1025 15 วันที่ผ่านมา

    ഈശോ മക്കളിൽ നീ ഭരണം നടത്തണേ..

  • @princyvinod6507
    @princyvinod6507 15 วันที่ผ่านมา

    Esoye Ajeeshine mathapithakale thirurakthathal kazhukane🙏 jeevitha pankaliye upekshichathinte manasthapam Ajeeshine kodukane🙏

  • @babuav3039
    @babuav3039 15 วันที่ผ่านมา

    Makkalk nalla kudumbam nalki anugrahikkaname avarku nalla joli nalki anugrahikkaname avarku nalla education nalki anugrahikkaname

  • @ShijiLokesh
    @ShijiLokesh 15 วันที่ผ่านมา

    Pray for my son higher education and job 🙏 pray for my son bad friendship and alcohol consumption 🙏 show him a truth of Jesus Christ 😭🙏🙏😭🙏😭😭😭😭

  • @rosilyjoseph3561
    @rosilyjoseph3561 15 วันที่ผ่านมา

    Yesuve ente makalku makala nalkeeyum joli nalkee anugrahikaname viswathilum vishdhilum kathukolaname 🙏

  • @lissysabu2668
    @lissysabu2668 15 วันที่ผ่านมา

    Eeshoye ange njanathilum prrayathilum thivathintayum manusharudayum preethiyil valarnnathu pooelay njaghaluday makkalay nalla makkalaye valaranum valarthuvanum anugrahikanama sahayikanama amen

  • @royantony7013
    @royantony7013 15 วันที่ผ่านมา

    Praise the Lord Amen

  • @augustinethattil7336
    @augustinethattil7336 15 วันที่ผ่านมา

    Eshoye ente son John Ajil oru nalla joli nalgi anugraheekaname.ente niyogam samarpichu pratikunnu oru nalla joli labikan pratikunnu joli tadastham eduthu mattitarenam eshoye.praise the lord.alleluiea.amen.jesus bless us.

  • @josepj716
    @josepj716 15 วันที่ผ่านมา

    Eshoye samarppikkunnu thalamurakale makkaleyum kochumakkaleyum desatheyum niyogangaleyum Kevin samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname abhishekam cheyyaname karunayayirikkename Hallelujah Hallelujah Hallelujah🙏

  • @rubygeorge5930
    @rubygeorge5930 15 วันที่ผ่านมา

    Eshoya Njagaladda Makal Eshoya yodu Charunelguvanull Kripakoduthu Anugragheekan Karunnathonnama Neeyogam Samrpeeku

  • @kochumarythomas8479
    @kochumarythomas8479 15 วันที่ผ่านมา

    Yesuve vivaharayamaya makkalkku anuyojyamaya pankaliye koduthu anugrahikkaname amen ❤

  • @rosyJoy-t4c
    @rosyJoy-t4c 14 วันที่ผ่านมา

    Ammea matheva Godson Angel Joyal Jenia Ashna Anju samrpikunne anugarhikame amen

  • @rosyJoy-t4c
    @rosyJoy-t4c 14 วันที่ผ่านมา

    Ammea matheva ente matapithekale samrpikunne anugarhikame amen

  • @bettythomas4563
    @bettythomas4563 15 วันที่ผ่านมา

    Eeesoye visudhilum visvasathilum dhaivasnehathilum valaranulla kripa makkalkku nalkaname Amen 🙏🙏🙏

  • @tessyfrancis6879
    @tessyfrancis6879 14 วันที่ผ่านมา

    Oh my Lord Jesus Christ and our savior and our king have mercy on us Bless all of our children and protect from all evils Amen Hallelujah Hallelujah Hallelujah

  • @marysheenajohnson2918
    @marysheenajohnson2918 15 วันที่ผ่านมา

    എൻ്റെ ദൈവം എനിക്ക് വേണ്ടി പ്രവർത്തിക്കും

  • @bettythomas4563
    @bettythomas4563 15 วันที่ผ่านมา

    Eeesoye dhaivahitham manasilakkuvanum nalla theerumanamedukanum kripa makkalkku nalkaname Amen Amme Mathave madhastham apekshikkaname Amen 🙏

  • @juditreema9017
    @juditreema9017 15 วันที่ผ่านมา

    Praise the Lord....Jesus bless our family... Fill with Holyspirit... Mother Mary pray for us 🙏🏻❤️

  • @kochumarythomas8479
    @kochumarythomas8479 15 วันที่ผ่านมา

    Yesuve ente brotherinte asugham poornamayi mattitharaname amen ❤

  • @lissysabu2668
    @lissysabu2668 15 วันที่ผ่านมา

    Thivama Appan Anthonya samarppikunnu Appan chayunna orow pravarthikalum samarppikunnu thivathirumanasine yogicha reethiyil perumaatuvan sahayikanama mathyapaanathil ninnu mochanam nalkanama maanasatharamam nalky anugrahikanama Acha prathegham prarthikanama appan eightyfive years adjust chathu pooekkan valaray vishamikunnu amen