HOW TO ADD A NEW MEMBER IN RATION CARD-USING TRANSFER CERTIFICATE-MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 172

  • @sunithanubu2009
    @sunithanubu2009 ปีที่แล้ว +1

    യാതൊരു സംശയവും തോന്നാത്ത വിധം സാധാരണ ഒരു വ്യക്തിക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ മികച്ച അവതരണമാണ് നിങ്ങളുടേത്. ഞാൻ ഒരു വീട്ടമ്മ ആണ് എൻ്റെ പരിസരത്തുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള work ഒക്കെ ചെയ്തു കൊടുത്ത് ചെറിയ ഒരു income ഞാൻ ഇപ്പൊൾ ഉണ്ടാക്കുന്നുണ്ട്. Thanks for your valuable videos... 👍👍👍👍👍👍

  • @aboobakkarseethy
    @aboobakkarseethy ปีที่แล้ว

    വളരെ ഉപകാരപ്രദം . ഞാൻ ഇന്നലെ ഒരു മെമ്പർ നെ ആഡ് ചെയ്തു . എന്നാൽ ഇപ്പോൾ ഫീസ് ഇല്ല

  • @sinikasi9718
    @sinikasi9718 2 ปีที่แล้ว +2

    ഇതിൽ സമ്മതപാത്രം ആരുടേതാണ് കൊടുക്കേണ്ടത് കാർഡ് ഉടമയുടേതാണോ അതോ add മെംബേർസ് ന്റേതാണോ

  • @SHAHUL.1
    @SHAHUL.1 3 ปีที่แล้ว +1

    👍മികച്ച അവതരണം.

  • @tincyjayakumar5353
    @tincyjayakumar5353 4 หลายเดือนก่อน

    റേഷൻ കാർഡ് ഉടമയെ മറ്റൊരു റേഷൻ കാർഡിൽ എങ്ങനെ ചേർക്കാം? ഒരേ താലൂക് തന്നെ ആണ്

  • @Saju037
    @Saju037 ปีที่แล้ว

    Two years ago had made a transfer certificate online to move to other jilla or taluk. Now while entering application number, the application is available but member list is blank. Please do help.

  • @deepukrishna4648
    @deepukrishna4648 ปีที่แล้ว +1

    If a member is in same taluk then what to do

  • @remyasingh5145
    @remyasingh5145 ปีที่แล้ว

    വെള്ള കാർഡിൽ നിന്നും പിങ്ക് കാർഡിലേക്ക് transfer ചെയ്യുമ്പോൾ പിങ്ക് കാർഡ് change aavumo?

  • @abuadnan2073
    @abuadnan2073 3 ปีที่แล้ว

    പെരിന്തൽമണ്ണ താലൂക്കിലെ കാർഡിൽ നിന്ന് ഏറനാട് താലൂക്കിലേ കാർഡിലേക്ക് ഒരംഗത്തെ ട്രാൻസ്ഫർ ചെയ്യാൻ അപ്പ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു. എല്ലാം success എന്ന് കാണിക്കുന്നു. എന്നാൽ issue എന്ന കോളത്തിന് നേരെ pending എന്നാണ് കാണിക്കുന്നത്.
    ട്രാൻസ്ഫർ certificate supply ഓഫീസിൽ നേരിട്ട് പോയി വാങ്ങണോ?

  • @evanstechandcraft9930
    @evanstechandcraft9930 2 ปีที่แล้ว +1

    transfer വഴി വേറെ കാർഡിൽ ചേർക്കുന്നതിന് വേറെ user name & password create ചെയ്യണോ?

    • @aboobakkarseethy
      @aboobakkarseethy ปีที่แล้ว

      രണ്ടു കാർഡിനും വെവ്വേറെ ലോഗിൻ വേണം

  • @anjuriju8960
    @anjuriju8960 3 ปีที่แล้ว

    ഞാൻ സേവ് ചെയ്ത അപ്ലിക്കേഷൻ ഡിലീറ്റ് ആയി. എനിക്ക് മറ്റൊരു വക്തിയെ ചേർക്കാൻ പറ്റുന്നില്ല.addition of member option work agunilla. Any solutions

  • @sandhyaabraham8272
    @sandhyaabraham8272 4 หลายเดือนก่อน

    Sir transferred certificate application number kodukumbol membernae select chaiyan patunila.memberntae paeru kanikunila.athinu endhanu chaiyan patuneth

  • @vidhyavijish5565
    @vidhyavijish5565 2 ปีที่แล้ว +1

    Sammathapathram enthanu ezhuthuka..?

  • @jyothianoop8999
    @jyothianoop8999 ปีที่แล้ว

    Sir pls reply
    Vere oru jillayil ninnu mattoru jillayile ration cardilottu name maatan adhar ,pan card ,baaki ellam documents address maatano?? Address maatathe cheythal futureil any issues????

  • @kunhippavp7649
    @kunhippavp7649 3 ปีที่แล้ว

    ഒരു ഉമമാനെ മകൾ ഉടമയായ കാർഡിലേക്ക് ചേർക്കാൻ കഴിയുന്നില്ല. ഉമ്മാക്ക് വയസ് കുറവാണ് എന്നാണ് പറയുന്നത് . ഇവിടെ ഉമ്മാന്റെ വയസ് എങ്ങിനെയാണ് തിരുത്താന് കഴിയുക ....?

  • @aneesh007palakkal7
    @aneesh007palakkal7 3 ปีที่แล้ว

    ഞാൻ ഒരാളെ ആഡ് ചെയ്തു പേയ്‌മെന്റ് കൊടുത്തപ്പോൾ session expire ഒരുപാട് തവണ കാണിച്ചു. അപ്പോൾ ഞാൻ ആ അപേക്ഷ ഡിലീറ്റ് ചെയ്തു. ഇപ്പോൾ ആ അക്കൗണ്ടിൽ addition member ചെയ്യാൻ സാധിക്കുന്നില്ല. പ്ലീസ് help

  • @vmvisualmedia1114
    @vmvisualmedia1114 5 หลายเดือนก่อน

    മറ്റൊരു സ്റ്റേറ്റിൽ നിന്ന് മാറുമ്പോൾ ഇത് തന്നെ ആണോ ഉപയോഗിക്കുക

  • @sanhasworld8470
    @sanhasworld8470 3 ปีที่แล้ว +1

    ഒരേ താലൂക്കിൽ നിന്ന് അതേ താലൂക്കിലേക്ക് മാറ്റാൻ എന്താ ചെയ്യേണ്ടത്

  • @espraveena5300
    @espraveena5300 3 ปีที่แล้ว

    Application number engine kitum.. Ath eth vdo laanu kanuka?? Mention cheyumo aa vdo??

  • @HaridasEK
    @HaridasEK 3 ปีที่แล้ว

    2 കാർഡിൽ ഉള്ള മെമ്പർ മാരെ എങ്ങനെ ആണ് ആഡ് ചെയ്യുക സമ്മത പത്രം ഉപയോഗിച്ച്. ഇതിൽ ഒരു മെമ്പർ കാർഡ് ഉടമ ആയിട്ടാണ് മാറേണ്ടത്

  • @baijua1510
    @baijua1510 2 ปีที่แล้ว +1

    Sir retion card peruvettan samathaptram mathiyo

  • @renyashyjushiva1367
    @renyashyjushiva1367 2 ปีที่แล้ว

    ഹലോ.. Sir ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കിട്ടിയില്ല.. എന്ത് ചെയ്യും

  • @premank5879
    @premank5879 3 ปีที่แล้ว

    sir descriptionil serial no 13 and 15 link same anu engine transfer cheyyam enna video illa

  • @chintumathew356
    @chintumathew356 2 ปีที่แล้ว

    Ration cardil ninnum 3 pere mathram maatti avarude oppam 2 kuttikale koodi add cheythu puthiya ration card nu vendi engane cheyyanam

  • @hakeemokm4520
    @hakeemokm4520 4 หลายเดือนก่อน

    Same taluk aanengil yentha cheyya

  • @nivya8106
    @nivya8106 3 ปีที่แล้ว +1

    Vere state il ulla alle aganeya add cheyunath

  • @thetruth5030
    @thetruth5030 3 ปีที่แล้ว

    Signed Application എന്ന Option കാണുന്നില്ല. എന്താ ചെയ്യുക ?

  • @salinrajss973
    @salinrajss973 2 ปีที่แล้ว

    സാർ റേഷൻ കാർഡിൽ നിന്നും മെമ്പർ ട്രാൻസ്ഫർ ചെയ്തപ്പോൾ ഡെസ്റ്റിനേഷൻ താലൂക് മാറിപ്പോയി. പക്ഷെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇനി ഇത് ക്യാൻസൽ ചെയ്യാൻ സാധിക്കുമോ?

  • @carnival-3109
    @carnival-3109 2 ปีที่แล้ว

    എനിക്ക് പുതിയ റേഷൻ കാർഡ് എടുക്കണം... അമ്മയുടെ പേരിൽ ആണ് വീട്.... അമ്മ അമ്മയുടെ കുടുംബ വീട്ടിലെ മറ്റൊരു റേഷൻ കാർഡ് ൽ ഉണ്ട്... അമ്മ ഇല്ലാതെ എനിക്ക് പുതിയ കാർഡ് എടുക്കാൻ പറ്റുമോ അതിന് എന്തെല്ലാം കാര്യങ്ങൾ ആണ് വേണ്ടാത് പ്ലീസ് റിപ്ലൈ

  • @nabeelcherussalil2473
    @nabeelcherussalil2473 3 ปีที่แล้ว

    2 talukil ninum 2 alukale transfer cheythu kondu vannu adyam orale add cheythu adh received aye pakshe matte ale cherkan kayunila help me

  • @sadiksadhi9362
    @sadiksadhi9362 2 ปีที่แล้ว

    ഒരേ ഐഡിയിൽ നിന്ന് വേറെ റേഷൻ കാർഡ് ചെയ്യാൻ പറ്റുമോ

  • @abinjoseph6063
    @abinjoseph6063 2 ปีที่แล้ว +1

    Transfer certificate എവിടുന്നാണ് ലഭിക്കുന്നത്

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. Pls check

  • @sunilkumar8988
    @sunilkumar8988 3 ปีที่แล้ว

    Sir, Biometric fail ആയ പഴയ Adhaar No ആണ് ration card ൽ by mistake കൊടുത്തത്. അത് accept ആയി. പുതിയ Adhaar No update ചെയ്യാൻ എന്ത് ചെയ്യണം.

  • @rooobik1771
    @rooobik1771 3 ปีที่แล้ว

    അപേക്ഷ റ Reject ചെയ്തു. കാരണം എന്താണന്ന് എങനെ അറിയാം.
    കാർഡ് ഉടമ മരണപ്പെട്ടതു കാരണം ഉടമയെ മാറ്റുന്ന അപേക്ഷ ആദ്യം ചെയ്തിരുന്നു. അത് അപ്രൂവ് ആയി. പിന്നീട് വീണ്ടും മൂന്ന് പേരെ ചേർക്കുന്ന അപേക്ഷ കൊടുത്തതാണ് റിജക്ട് ചെയ്തത്

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      View ക്ലിക് ആക്കിയാൽ അതിൽ എഴുതിയിട്ടുണ്ടാവും

  • @renukaravindranr3293
    @renukaravindranr3293 3 ปีที่แล้ว

    Thku u so much

  • @mohammedmusthafa5541
    @mohammedmusthafa5541 2 ปีที่แล้ว

    ഹലോ സുഹൃത്തേ ... നിങ്ങളുടെ വീഡിയോ നോക്കി ഒരു TS0 ൽ നിന്നും പേര് വെട്ടി മറ്റൊരു Tso ൽ ചേർക്കുന്ന process ഞാൻ mobile ൽ ചെയ്തു എല്ലാം ok ആയി പക്ഷെ transaction മാത്രം ശരിയായില്ല transaction has been failed pls try again msg തന്നെ കാണിക്കുന്നു ഒരു പാട് തവണ ചെയ്തു. ഒരു രക്ഷയുമില്ല. Help ചെയ്യാൻ കഴിയുമോ ?

  • @labbaikresturent3937
    @labbaikresturent3937 3 ปีที่แล้ว

    Transfer application kodthu,ini addition of member cheyyendad aa same account thanne useiditaano?

  • @sagarmediakidangannur1351
    @sagarmediakidangannur1351 ปีที่แล้ว

    Application number എങ്ങനെ ആണ് കിട്ടുന്നത്

  • @athirabiju1633
    @athirabiju1633 2 ปีที่แล้ว

    Application submit cheythu ethra divasam edukkum Approve akan. 1 weekil kooduthal Aavumo?

  • @nadiyanadi6769
    @nadiyanadi6769 2 ปีที่แล้ว

    Sir, വെള്ള കാർഡിൽ നിന്നും നീല കാർഡ് ആക്കാൻ അപേക്ഷിക്കാൻ സാധിക്കുമോ??
    എങ്ങനെ ആണ് അപേക്ഷിക്കുന്നത്?

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      സമയ പരിധി കഴിഞ്ഞല്ലോ

  • @nazimzan1172
    @nazimzan1172 3 ปีที่แล้ว +1

    സമ്മതപത്രത്തിൽ എന്താ എഴുതേണ്ടത്

  • @priyaprakash4056
    @priyaprakash4056 3 ปีที่แล้ว

    Enik puthiya reshan karde edukanam enthoke cheyanam. Husband nte card avidunn vetti kurach vernam edukan apol entholeya detailasa vedanth

  • @bijushanashana9814
    @bijushanashana9814 3 ปีที่แล้ว

    ഒരു റേഷൻ കാർഡിൽ നിന്നും മാറ്റി അതെ താലൂക്കിലുള്ള മറ്റൊരു റേഷൻ കാർഡിലേക്ക് പേര് ചേർക്കുന്നത് എങ്ങനെ ആണ്. ഒന്ന് reply ചെയ്യാമോ.
    Transfer എന്ന option use ചെയ്യാൻ പറ്റില്ലല്ലോ. Reduction of member ആണോ choose ചെയ്യേണ്ടത്

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ചേർക്കേണ്ട കാർഡിൽ സർവീസ് ചെയ്യുമ്പോൾ addition of source എന്നത് സമ്മത പത്രം സെലക്ട് ചെയ്യുക . ശേഷം നിലവിൽ പേര് ഉള്ള കാർഡിന്റെ പുറകിൽ ഉള്ള ബാർ കോഡ് നമ്പർ അടിച്ചു കൊടുത്തു സ്കാൻ ചെയ്യുക. അപ്പോൾ ആളുകളെ കാണിക്കും. മാറ്റേണ്ട ആളെ സെലക്ട് ചെയ്യക

    • @bijushanashana9814
      @bijushanashana9814 3 ปีที่แล้ว

      Ok thanks

  • @sandhyasubash1221
    @sandhyasubash1221 2 ปีที่แล้ว

    State to state mattuvaan engane asnu cheyendathu?

  • @mubashirapk2226
    @mubashirapk2226 2 ปีที่แล้ว

    Sir.application full submit ayadin shesham new card veetilek varumo.

  • @bibin1138
    @bibin1138 3 ปีที่แล้ว

    Same thakuk aanengil addition of member optionu munne Puthiya card il cherkkenda aale pazhaya card il ninnum reduction of member option use cheith neekkam cheyyendathundoo?

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      ഇല്ല. സോഴ്സ് എന്നതിൽ സമ്മത പത്രം

    • @Thanvimpr
      @Thanvimpr 3 ปีที่แล้ว

      @@AshkarUlickal സമ്മത പത്രം എന്നതിൽ ആദ്യമുള്ള കാർഡിന്റെ BARCODE അടിച്ചു. but സെയിം CARD ഉള്ള ആളെയാണ് കാണിക്കുന്നത്.അത് എങ്ങനെ ചെയ്യണം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ

  • @snehasreekutty9496
    @snehasreekutty9496 2 ปีที่แล้ว

    Application number kodukumbol application not found enn kaanikunu...entha cheyand....pls rply

  • @ErbadiyyaMedia
    @ErbadiyyaMedia 2 ปีที่แล้ว

    ഞാൻ ഒരു മെമ്പറെ ചേർത്തു ഫൈനൽ സബ്മിറ്റും കൊടുത്തു പക്ഷേ പേയ്മെന്റ് ഓപ്ഷൻ വന്നില്ല....
    ട്രാൻസാക്ഷൻ ഐഡി നോക്കുമ്പോൾ 0 ആണ് ആപ്ലിക്കേഷൻ റെസീവിഡ് ആയിട്ടുണ്ട് പേയ്മെന്റ് ഓപ്ഷന്റെ ഭാഗത്ത് NA എന്നും ഉണ്ട് ...
    എല്ലാം ഓകെയായോ
    ദയവായി റിപ്ലേ തരിഖ

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ഗവ അപേക്ഷ ഫീ ഒഴിവാക്കിയിട്ടുണ്ട് ... ഇനി മുതൽ നേരിട്ട് ഫൈനൽ സബ്മിറ്റ് ആണ്. ട്രാൻസാക്ഷൻ ഐഡി 0 ആണ് കാണിക്കുക

    • @ErbadiyyaMedia
      @ErbadiyyaMedia 2 ปีที่แล้ว

      @@AshkarUlickal
      Thanks

    • @ErbadiyyaMedia
      @ErbadiyyaMedia 2 ปีที่แล้ว

      @@AshkarUlickal
      Ration card Download Cheyyanum fee ille

  • @VlifE13
    @VlifE13 3 ปีที่แล้ว

    Sir, paranjath pole ellam cheyhu.ini card kittunnathinu supply office il pokano atho ration kadayil pokano?

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      എങ്ങും പോകണ്ട, നിങ്ങൾക്ക് തന്നെ അപ്രൂവ് ആയാൽ മെസേജ് വരും അവിടുന്നു പ്രിന്റ് എടുക്കാം.. മുന്നേ ചെയ്ത വീഡിയോ കാണുക

  • @kosmos4425
    @kosmos4425 3 ปีที่แล้ว

    സമ്മത പത്രം ഫോര്‍മാറ്റ്‌ എവിടെ കിട്ടും ? അതില്ലാതെ ഞാന്‍ ഫൈനല്‍ സബ്മിറ്റ് ചെയ്തു .. .. അപ്ലിക്കേഷന്‍ reject ആകുമോ ? ജനറല് details ലാണ് തിരുത്തല്‍ .. അപ്പൊ ഫീസ്‌ അടചാല്‍ reject ആകുമ്പോ ഫീ തിരിച്ചു കിട്ടുമോ ?ഇതൊന്നും നമ്മുടെ mistake അല്ല അവരുടെ mistake ആണ് അതിനും നമ്മള്‍ ഫീസ്‌ കൊടുക്കണോ ? ഇപ്പൊ സര്‍കാര്‍ സേവനങ്ങള്‍ക്ക് ഫീസ്‌ വേണ്ട എന്ന് കണ്ടു .. പക്ഷെ ഫീസ്‌ ചോദിക്കുന്നു ? ഉടന്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നു .. താങ്ക്സ് ഇന്‍ അഡ്വാന്‍സ്ഡ്

  • @sandeepkumar.r5346
    @sandeepkumar.r5346 3 ปีที่แล้ว +2

    ഒരേ താലൂക്കിൽ ഉള്ള ആളിനെ മാറ്റുന്ന വീഡിയോ ചെയ്യാമോ..അത്യാവശം ആയിരുന്നു

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +5

      Same method, അതിൽ source എന്ന ഭാഗത്തു സമ്മത പത്രം കൊടുക്കുക, എന്നിട്ട് നിലവിൽ പേരുള്ള കാർഡിന്റെ പുറകിൽ ഉള്ള ബാർ കോഡ് നമ്പർ അടിക്കുക..എന്നിട്ട് സെർച്ചു ചെയ്തു ചേരേണ്ട ആളെ സെലക്ട് ചെയ്യുക.. ബാക്കി ഒക്കെ same

    • @sandeepkumar.r5346
      @sandeepkumar.r5346 3 ปีที่แล้ว

      @@AshkarUlickal ok thanks

    • @manugeorge2243
      @manugeorge2243 3 ปีที่แล้ว

      സമ്മത പത്രം അപ്‌ലോഡ് ചെയ്യണോ ഇതിലും

    • @lijeeshtheekkuni2562
      @lijeeshtheekkuni2562 3 ปีที่แล้ว

      Wifeneyum makaneyum cherkkuka engane ore thalookkilanu barya

  • @sunilkumar8988
    @sunilkumar8988 3 ปีที่แล้ว

    Sir, Adhaar no തെറ്റ് ആയി accept ആയതിന് ശേഷം, തിരുത്താൻ പറ്റുമോ?

  • @nithins5365
    @nithins5365 3 ปีที่แล้ว

    Oppol add member option onnum varunnilla

  • @Mukeshkumar-bl9go
    @Mukeshkumar-bl9go 2 ปีที่แล้ว

    ആഡ് ചെയ്യുമ്പോ ആരുടെ സമ്മതപത്രം ആണ് വേണ്ടത്

  • @nikhileldhose7348
    @nikhileldhose7348 2 ปีที่แล้ว

    സാർ ഞാൻ ട്രാൻസ്ഫർ ചെയ്യേണ്ട വ്യക്തിയുടെ പേരിൽ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് അതിലൂടെ ട്രാൻസ്ഫർ അപ്ലൈ ചെയ്തു. അത് അപ്രൂവ് ആയി പക്ഷേ ഞാൻ വീണ്ടും പഴയ അക്കൗണ്ടിൽ കൂടി കയറി തന്നെയാണോ അഡീഷൻ ഓഫ് മെമ്പേഴ്സ് കാണിക്കേണ്ടത്. അതോ പുതിയ റേഷൻ കാർഡിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി ആണോ അഡീഷൻ ഓഫ് മെമ്പേഴ്സ് ചെയ്യേണ്ടത്

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ഏത് കർഡിലേക്ക് ആണോ ചേർക്കേണ്ടത് ആ കാർഡ് വെച്ചു ഐഡി ഉണ്ടാക്കി അതിൽ

  • @amjadhassan7564
    @amjadhassan7564 2 ปีที่แล้ว

    Transfer chiethappolum,add cheithappolum Payment chothichilla.Why?

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      ഇപ്പോൾ പെയ്മെന്റ് ഇല്ല

    • @amjadhassan7564
      @amjadhassan7564 2 ปีที่แล้ว

      @@AshkarUlickal Ok..Thankyou

  • @VeeTalks
    @VeeTalks ปีที่แล้ว

    Useful

  • @dserve1471
    @dserve1471 3 ปีที่แล้ว

    നിലവിൽ ഉള്ള റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാൻ സാധിക്കുമോ?
    ഒരു ട്രാൻസാക്ഷനും ചെയ്തിട്ടില്ല....????????

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      എന്തെങ്കില് ഒരു സർവീസ് ചെയ്തു അപ്രൂവ് ആവണം

  • @viniranji886
    @viniranji886 3 ปีที่แล้ว

    റേഷൻ കാർഡ് നമ്പർ അന്നോ കൊടുക്കണ്ടത് അപ്ലിക്കേഷൻ നമ്പർ

  • @MYTUBE_VLOG
    @MYTUBE_VLOG 2 ปีที่แล้ว

    Raton cardil registered aya mail engane ariyaaan pattum

  • @advshelly
    @advshelly 3 ปีที่แล้ว

    I am not able to make payment
    In the payment menu

  • @knownfacts7004
    @knownfacts7004 ปีที่แล้ว

    ആപ്ലിക്കേഷൻ നമ്പർ നമുക്ക് എങ്ങനെ ലഭിക്കും

  • @movieemotionalscenes5221
    @movieemotionalscenes5221 2 ปีที่แล้ว

    റേഷൻ കാർഡിൽ നിന്ന് പേര് വെട്ടാൻ കാർഡിലുള്ള ആധാർ ലിങ്ക് ചെയ്യാത്ത ഒരാൾ ആധാർ കാർഡ് തരുന്നില്ലങ്കിൽ എന്ത് ചെയ്യും?

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ആളെ നീക്കം ചെയ്യാൻ ആധാർ ലിങ്ക്ഡ് ആവണം ന്നില്ല. ട്രാൻസ്ഫർ ആണേൽ വേണം, ആള് ആധാർ തരുന്നില്ലേൽ അയാളെ കാർഡിൽ നിന്നും അങ്ങു തട്ടിയെക്കുവാ 😁

  • @sreeshmakp8991
    @sreeshmakp8991 2 ปีที่แล้ว

    Transfer aayi varunna aalk income undenkil ath engane change aakkan pattum. Old income pokunnila

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      കുറക്കാൻ ആണെങ്കിൽ പറ്റില്ല. അല്ലെങ്കിൽ എഡിറ്റ് ആക്കി കൊടുക്കാവുന്നതാണ്...

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว

    Transfer certificate number agane kittum
    Kitti previous videos kandu

  • @jithudin
    @jithudin 2 ปีที่แล้ว

    Transfer certificate upload ചെയ്യുമ്പോൾ please select valid type of file എന്നു message വരുന്നു.
    upload ചെയ്യാൻ പറ്റുന്നില്ല

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว

      Upload only pdf file

    • @jithudin
      @jithudin 2 ปีที่แล้ว

      @@AshkarUlickal
      Pdf തന്നെയാണ് upload ചെയാൻ നോക്കിയത് സർ പക്ഷേ പറ്റുന്നില്ല.

    • @ErbadiyyaMedia
      @ErbadiyyaMedia 2 ปีที่แล้ว

      @@jithudin
      സൈസ് 100 kb ക്ക് തഴെയാവണം

    • @ansalantony9236
      @ansalantony9236 2 ปีที่แล้ว

      How did you resolve this issue I am also getting the same error. my file size is 25 kb pdf

  • @binnyjacobthomas
    @binnyjacobthomas 2 ปีที่แล้ว

    പുതിയ കാർഡ് എങ്ങനെ എടുക്കാം?

  • @ccasokkumar4039
    @ccasokkumar4039 2 ปีที่แล้ว

    ഒരേ താലുകിലേക്ക് എങ്ങനെ മാറ്റും

  • @krishnakumarthankappan2204
    @krishnakumarthankappan2204 3 ปีที่แล้ว

    transfer certificate number kodukumbol application not found kannikunnu enthayirikkum mistake

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നമ്പർ അല്ല കൊടുക്കേണ്ടത് അതിൽ ഉള്ള അപ്പ്ലിക്കേഷൻ നമ്പർ ആണ്

  • @maaxusminihub6752
    @maaxusminihub6752 2 ปีที่แล้ว

    Transfer certificate application number aano aadyam kodukkendath

  • @visionbalaramapuram122
    @visionbalaramapuram122 3 ปีที่แล้ว

    Ration card ഇല് member name spelling correction engane വരുത്താം PLS

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      Video upload ചെയ്തത് ആണ് .ഡിസ്ക്രിപ്ഷൻ നോക്കുക.

  • @4518-y8t
    @4518-y8t 3 ปีที่แล้ว

    sir njan transfer apekshichu pakshe ini tirichu aaa pazheya card peru cherkan new member add cheytu adhaar koduthal mathiyo

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      സാധിക്കില്ല

  • @catchsreeji
    @catchsreeji 2 ปีที่แล้ว

    Sammathapathram arudeyanu vendath ennu parayamo??

  • @HaridasEK
    @HaridasEK 3 ปีที่แล้ว

    Transfer certificate എങ്ങിനെ കിട്ടും

  • @reebabenp
    @reebabenp 3 ปีที่แล้ว

    Transfer certificate civil supply official ninnu seal cheytu vangiyittano upload cheyyendathu

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      സീൽ ഒന്നും ചെയ്യേണ്ട ഓണ്ലൈനില് തന്നെ കിട്ടും അത് അപ്ലോഡ് ആക്കിയാൽ മതി

    • @reebabenp
      @reebabenp 3 ปีที่แล้ว

      @@AshkarUlickal Thank you Sir👍

    • @arunjohn9973
      @arunjohn9973 3 ปีที่แล้ว

      @@AshkarUlickal transfer certificate evdunna download cheyyan pattuka...

  • @binusaju8654
    @binusaju8654 2 ปีที่แล้ว

    add cheyan olla ration card nte number vende

  • @MYTUBE_VLOG
    @MYTUBE_VLOG 2 ปีที่แล้ว

    User name and password set chaithu but user namel 10 character adichilla change cheyyan mail registered mail id chodikkunnu
    Ariyan valla margavum undoooo

    • @MYTUBE_VLOG
      @MYTUBE_VLOG 2 ปีที่แล้ว

      Pls reply

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ആ കാർഡിലെ മറ്റൊരു മെമ്പറുടെ ആധാർ നമ്പർ ഉപയോഗിച്ചു മറ്റൊരു ഐഡി ഉണ്ടാക്കുക

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 ปีที่แล้ว

    ഒരു സംശയം ഉണ്ട്
    മരിച്ച ആളെ നീക്കാനും
    ഒരു കുട്ടിയെ ചേർക്കാനും
    ഒരാളെ മറ്റൊരു കാർഡിൽ നിന്നും
    ചേർക്കാനും ഇവ മൂന്നും ഒന്നിച്ച് ചെയ്യാൻ സാധികുമോ
    ഒന്നു പറഞ്ഞു തരാമോ

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      മരിച്ച ആളെ നീക്കം ചെയ്യാൻ ഒരു അപേക്ഷ, ആളുകളെ ചേർക്കാൻ മറ്റൊരു അപേക്ഷ

  • @chithrack8638
    @chithrack8638 3 ปีที่แล้ว

    സർ, ഇതിനു ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനും വേറെ അപേക്ഷിക്കണോ ഞാൻ ട്രാൻസ്ഫർ ഓഫ് മെമ്പർ അപേക്ഷ കൊടുത്തു അത് അപ്പ്രൂവ് ആയി plz reply

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      മുകളിൽ പ്രിന്റ് എന്ന ഭാഗത്തു സർട്ടിഫിക്കറ്റ് പ്രിന്റ് ഉണ്ടാവും. അത് എടുത്താൽ അതിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കും

    • @chithrack8638
      @chithrack8638 3 ปีที่แล้ว

      താങ്ക്സ് സർ, sirnte ella vediosum useful ane 👌🏻

    • @G7.ZAYN.
      @G7.ZAYN. 3 ปีที่แล้ว

      @@AshkarUlickal enttea pending for submisn enna kanikunnea athu entha

  • @ithbanthekkil
    @ithbanthekkil 3 ปีที่แล้ว

    ഞാൻ ഒരേ താലൂക്കിലുള്ള ഒരാളെ കാർഡിൽ നിന്ന് remove ചെയ്തിരുന്നു.അവരെ വേറെ കാർഡിൽ ചേർക്കാൻ പറ്റില്ലേ ??

    • @ithbanthekkil
      @ithbanthekkil 3 ปีที่แล้ว

      reply

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ഒരേ താലൂക്കിൽ ഉള്ള ആളെ എന്തിനാണ് റിമൂവ് ചെയ്യുന്നത്???

    • @ithbanthekkil
      @ithbanthekkil 3 ปีที่แล้ว

      @@AshkarUlickal athine kurich ningal video ittilla
      Njan vijarichu Remove cheyth vere cardil add cheyyendathanenna
      Eni enthengilum cheyyan patto???

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      അപ്രൂവ് ആയെങ്കിൽ sorce ആധാർ കൊടുത്തു കയറ്റിയൽ മതി

    • @ithbanthekkil
      @ithbanthekkil 3 ปีที่แล้ว

      @@AshkarUlickal kk

  • @devadasek2111
    @devadasek2111 7 หลายเดือนก่อน

    ജില്ല മാറ്റാൻ പറ്റില്ലേ!??

  • @bastinmathew2355
    @bastinmathew2355 3 ปีที่แล้ว

    പയ്മെന്റിനു മുൻപ് സേവ് ചെയ്ത അപ്ലിക്കേഷൻ ഫുൾ ആയി ഡിലീറ്റ് ചെയ്യാൻ പറ്റുമോ
    ഒന്ന് പറഞ്ഞു തരുമോ

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      ഒന്നുകിൽ അത് ചെയ്യണം ചെയ്തു കഴിഞ്ഞാൽ തെറ്റുകൾ വരുമ്പോൾ ഓഫിസർ തിരികെ അയക്കും , അന്നേരം എന്തും നമുക്ക് എഡിറ്റ് ആക്കി മാറ്റാം

    • @bastinmathew2355
      @bastinmathew2355 3 ปีที่แล้ว

      @@AshkarUlickal ഒരിക്കൽ പേയ്‌മെന്റ് നടത്തുന്നതിന് മുൻപ് ടൈം out ayi
      ഇപ്പോൾ പേയ്‌മെന്റ് ബട്ടന് പകരം retry എന്ന വരുന്നത് അത് ക്ലിക്ക് ചെയ്യുബോൾ അടുത്ത പേജിൽ പോയി ഓപ്പൺ ആകുന്നതിനു മുൻപ് signout ആകുന്നു
      പുതിയ അപ്ലിക്കേഷൻ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      റീ ഫ്രഷ് ആക്കിയാൽ മതി. എന്തേലും സെർവർ ഇഷ്യൂ ആവും

  • @varshasureshbabu2071
    @varshasureshbabu2071 3 ปีที่แล้ว

    Same talukile vere ration cardilekk mattan entha cheyyande pls reply

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      Source of addition സമ്മത പത്രം കൊടുക്കുക, നിലവിൽ പേരുള്ള റേഷൻ കാർഡിൽ പുറകിൽ ഉള്ള ബാർ കോഡ് നമ്പർ ടൈപ്പ് ചെയ്ത് സ്കാൻ ചെയ്യുക

    • @varshasureshbabu2071
      @varshasureshbabu2071 3 ปีที่แล้ว

      @@AshkarUlickal thank you

    • @mohammedishaquesonufabi8512
      @mohammedishaquesonufabi8512 3 ปีที่แล้ว

      @@AshkarUlickal ippo mobailil cheyyam....new updation vannittundi..""..ente ration card""... Njan dead aaya aale Matti...easyanu....

    • @karthikvnair
      @karthikvnair 3 ปีที่แล้ว

      @@AshkarUlickal ഒരേ താലൂക്കിൽ നിന്ന് മാറുമ്പോൾ ഏതൊക്കെ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്യണം ?സമ്മതപത്രം ഒരു മാതൃക ഇടാമോ

  • @etisalatpkd4280
    @etisalatpkd4280 3 ปีที่แล้ว

    Sir white card engane blue card aakkuka. Online pattumo

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      സപ്ലൈ ഓഫിസിൽ നേരിട്ട് അപേക്ഷ കൊടുക്കുക

  • @blizzmedia5342
    @blizzmedia5342 3 ปีที่แล้ว

    Application returned enne ath rejected aayo?

  • @sureshattingal3325
    @sureshattingal3325 3 ปีที่แล้ว

    ആധാർ കാർഡിലെ നമ്പർ എങ്ങനെ മാറ്റാം പഴയ നമ്പർ നിലവിൽ ഇല്ല

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ഓണ്ലൈനില് സാധിക്കില്ല. അടുത്തുള്ള ആധാർ എൻറോൾ മെന്റ് സെന്ററിൽ നേരിട്ട് പോവുക

  • @kumaran.kgovindan7547
    @kumaran.kgovindan7547 3 ปีที่แล้ว

    Hai sir njan reduction annu chaithathu eni enikku vere ration cardil add akan pattille

  • @VishnuPnyl
    @VishnuPnyl 3 ปีที่แล้ว

    Hi.. How to cancel a submitted application ?

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว +1

      ഓണ്ലൈനില് അതിനുള്ള ഓപ്‌ഷൻ ഇല്ല.. contact civil supplies office

  • @ithbanthekkil
    @ithbanthekkil 3 ปีที่แล้ว

    Transfer Certificate form engene Kittum reply

  • @saranyakp5266
    @saranyakp5266 2 ปีที่แล้ว

    Application no endhanu

  • @sreelakshmi6327
    @sreelakshmi6327 2 ปีที่แล้ว

    Sir password and user id marannu engane retreive cheyyam

    • @AshkarUlickal
      @AshkarUlickal  2 ปีที่แล้ว +1

      ആ കാർഡിൽ അംഗം ആയ മറ്റൊരാളുടെ ആധാർ ഉപയോഗിച്ചു ഐഡി ഉണ്ടാക്കുക

  • @aseesmarakkadavath9015
    @aseesmarakkadavath9015 3 ปีที่แล้ว

    ഒരാൾ ക് മാത്രം റേഷൻ കാർഡ് കിട്ടുമോ

  • @SailorMan38
    @SailorMan38 3 ปีที่แล้ว

    Transfer cirtificatinu engane apekshikkanam

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      മുന്നേ ചെയ്ത വീഡിയോ കാണുക

    • @arunjohn9973
      @arunjohn9973 3 ปีที่แล้ว

      @@AshkarUlickal chetta athu evde ninna download aakunne..? status success nu kandu

  • @brainiac2209
    @brainiac2209 3 ปีที่แล้ว

    MOBILE NUMBER CHANGE CHEYYUNNATH ENGANE ENNU PARAYAAMO

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      മുന്നേ ചെയ്ത വീഡിയോ കാണുക

  • @Sidheek1972
    @Sidheek1972 3 ปีที่แล้ว

    കുട്ടികളെ ആഡ് ചെയുന്നത് എങ്ങിനെ എന്ന് ഒരു വീഡിയോ ചെയ്യണം

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      മുന്നേ വീഡിയോ ചെയ്തത് ആണ്...ഇതേ രീതി തന്നെ ആണ് സോഴ്സ് ആധാർ സെലക്ട് ആക്കുക വിവരങ്ങൾ മാന്വൽ ആയി എന്റർ ചെയ്യുക..വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ഭാഗത്തു ചെയ്യുക

  • @abdulmazood1442
    @abdulmazood1442 3 ปีที่แล้ว

    ആളെ ചേർക്കാൻ സമ്മതപത്രം എങ്ങനെ എഴുതാം

    • @fasilk3833
      @fasilk3833 ปีที่แล้ว

      സമ്മത പത്രം add ചെയുന്ന റേഷൻ card ഉടമയാണോ ചെയേണ്ടത്

  • @pranayammadina2021
    @pranayammadina2021 3 ปีที่แล้ว

    Application no engane kittum

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      മുന്നേ ചെയ്ത വീഡിയോ കാണുക.

  • @vanijoshi1408
    @vanijoshi1408 3 ปีที่แล้ว

    Transfer certificate application submit cheytitt ethra days kazhinjal aanu addition of member cheyyan pattukaa

    • @abuadnan2073
      @abuadnan2073 3 ปีที่แล้ว

      അക്ഷയയിൽ ചോദിച്ചപ്പോൾ 3days ആണ് പറയുന്നത്. ഞാൻ സ്വന്തമായി ഓണ്ലൈനില് ചെയ്തു 10days എടുത്തു.

  • @ozonecreativelabs
    @ozonecreativelabs ปีที่แล้ว

    ഇതിൽ സമ്മതപാത്രം ആരുടേതാണ് കൊടുക്കേണ്ടത് കാർഡ് ഉടമയുടേതാണോ അതോ add മെംബേർസ് ന്റേതാണോ?

    • @fasilk3833
      @fasilk3833 ปีที่แล้ว

      സാമ്പിൾ ഉണ്ടോ സമ്മത പത്രം

  • @sabeenaas1520
    @sabeenaas1520 3 ปีที่แล้ว

    Ration card ഇല് member name spelling correction engane വരുത്താം

    • @AshkarUlickal
      @AshkarUlickal  3 ปีที่แล้ว

      ഡിസ്ക്രിപ്ഷൻ ഭാഗത്തുള്ള ലിങ്ക് ചെക്ക് ചെയ്യുക വീഡിയോ ഉണ്ട്