സത്യം 👍 എവിടെയും കിട്ടില്ല ഇത്രയും നല്ല വിവരണം our respected guruji 🥰, love yu ji ❤️, yr class is a good positive medicine that slowley injected our vein that purifies our inner mind , thanks ji 🥰
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ഞാൻ കൂടുതലും ബൈബിൾ ആരുന്നു വായിച്ചിരുന്നത്. മനസ്സിന് ഒരു സുഖവും ഇല്ലാതെ വന്നപ്പോൾ വളരെ യാദൃച്ഛികമായി കേൾക്കാൻ ഇടവന്നതാണ് ഈ വാക്കുകൾ. ഇപ്പോൾ ഞാൻ മനസിലാക്കുന്നു ഞാൻ എത്ര വിഡ്ഢി ആയിരുന്നു എന്ന്. കസ്തുരി ഗന്ധം അന്വേഷിച്ചു നടന്ന കഴുത 😢. You are a blessed person Susmitaji. Lord vishnu give you this immense power to bring back the peoples like me to the treasures in our religion. Thanks a lot from bottom of my heart☺️
നല്ല ഇൻഫർമേഷൻ. ഒരു കടൽ പോലെ വാപ്തി ഉള്ള ഹിന്ദു പുരാങ്ങളിൽ നാം അറിയുന്നത് വളരെ കുറച്ചു മാത്രമാണ് ആ കടലിൽ നിന്ന് കൈ കുബിളിൽ കുറച്ചു വെള്ളം എടുക്കുന്നത് പോലെ യാണ് 🙏🙏🙏
ഇതു കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം 🙏🙏🙏ഇത്രയും നന്നായി ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. അവിടുത്തേക്കു ദീർക്കായുസും ആരോഗ്യവും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
ഗർഭാവസ്ഥയിൽ ഇരിക്കുന്ന എനിക്കു ഇതു കേൾക്കുവാൻ സാധിച്ചതു എന്റെ ജന്മാന്തര പുണ്യമായി കരുതുന്നു. ഇതു പറഞ്ഞു മനസിലാക്കി തന്ന ടീച്ചർക്കു ശത കോടി പ്രണാമം അർപ്പിക്കുന്നു.🙏🙏🙏
സു സ്മിതാജി. ഈ ഒരു ടോപ്പിക്ക് ഇതുവരെ യും ആരും പറഞ്ഞു തന്നിട്ടില്ല. ഇത്രയും മഹത്താ യ അറിവ് പറഞ്ഞു തന്നതിന് എത്ര അഭിനന്ദി ച്ചാലും മതിയാവില്ല. സനാതന ധർമ്മം എത്ര മഹത്തരം ആണ്.🙏🙏🙏🌹🌹🌹👍❤❤❤
ഭാഗവതത്തിൽ പറഞ്ഞിട്ടിള്ള കാര്യങ്ങളാണ് ഈ ഭൂമിയിൽ ഇത് വരെ നടന്നിട്ടുള്ളത്. ളമിയിലെ ഭൗതിക മാറ്റവും മനുഷ്യന്റെ ജീവനും ജീവിതവും ശാസ്ത്ര പുരോഗതികളും എല്ലാം തന്നെ. ഈ ലോകത്ത് നടക്കുന്നതെല്ലാം ഭാഗവതം നെരത്തെ തന്നെ പ്രവചിച്ച വച്ചിട്ടുള്ളതാണ്. ഓം നമോ: നാരായണ
ഇത് കേൾക്കുമ്പോൾ ആ യാതന സ്വയം അനുഭവിച്ചത്.. ഇപ്പോഴും അമ്മയുടെ ഉള്ളിൽ കിടന്നത് ഭീതിയോടെ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിക്കുന്നു... 8മാസം വരെ മാത്രമേ അമ്മയുടെ വയറിൽ കിടന്നുള്ളു എങ്കിലും ഗുഹ,അതിനുള്ളിലെ ഇരുട്ട് (ഒരു ക്ഷേത്രത്തിലും പോയാൽ ഗുഹാ ക്ഷേത്രത്തിൽ ഞാൻ കയറില്ല..അപ്പോഴേക്കും എനിക്ക് ഈ വെപ്രാളം ഉണ്ടാകും) പിന്നെ ഗർഭിണികൾ ഇവ കാണുമ്പോൾ ഞാൻ വല്ലാത്തഒരു അനുഭവത്തിൽ പോകുന്നു (കുറച്ച് നാളുകൾ ആയി ഇത് തുടങ്ങിയിട്ട്) ഇപ്പൊൾ എൻ്റെ മകൾ 9മാസം ആയി.. പക്ഷേ ഭഗവാൻ്റെ വരികൾ കേൾക്കും മുന്നേ ഞാൻ കുഞ്ഞിൻ്റെ ഈ വീർപ്പുമുട്ടൽ എൻ്റെ ഉള്ളം കൊണ്ട് തിരിച്ചറിയാൻ കഴിയുന്നുണ്ടയിരുന്നു 🙏
ഈപുണൃന്മാവിന് എല്ലാ വിധ പുണൃ,സൗഭാഗൃങ്ങളു०,ഈശൄരൻനൽകട്ടേ,അർത്ഥ०,മലയാളത്തിൽഎന്നെപ്പോലുള്ളഅഞ്ജനികൾക്ക് പറഞ്ഞുതരുവാൻ നിയോഗിയ്ക്കപ്പെട്ട ഈശൃരതുല്ലൃക്ക് സാഷ്ടാ०ഗ८പണാമ०.
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼 പ്രഭാതവന്ദനം ജീ.🙏🌼🌸 ചരിത്രാതീത കാലം മുൻപേ തന്നെ ഭഗവാൻ ഒരു ഗർഭസ്ഥ ശിശുരൂപം കൊള്ളുന്നതും തുടർന്ന്ശിശുവിനുണ്ടാക്കുന്ന ശാരീരിക മാനസിക മാറ്റങ്ങളും എത്ര ഭംഗിയായാണ് ഭഗവാൻ പറഞ്ഞു തന്നിരിക്കുന്നതെന്ന് അവിടുത്തെ ഭഗവദ് പഠന ക്ലാസിലൂടെ സുവ്യക്തമായി വിവരിച്ചു തന്നു. കോടി പ്രണാമം ജീ.🙏🌼🥰 സുസ്മിതാജിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ നല്കട്ടെ.ഉത്രാട ദിനതിരുവോണാശംസകൾ നേരുന്നു.🙏🥰🌸🌼❤️
ഗർഭസ്ഥ ശിശു ഭഗവാനെ കൈകൂപ്പി തൊഴുതുകൊണ്ടാണ് ഇരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇത്രയും അറിവ് ഇതാദ്യം. എനിക്ക് രണ്ടു മക്കൾ ഉണ്ട്. ഒരു പെണ്ണും ഒരു ആണും. അവരെ അനുഗ്രഹിക്കണേ. പ്രാർത്ഥിക്കണേ മാതാജി.
പരമാത്മാവ് രചയിതാവും (അച്ഛൻ) ആത്മാക്കൾ രചനകളും (മക്കൾ) അല്ലെ. പരമാത്മാ സ്വരൂപമായതിനാൽ സർവ്വാത്മാക്കളിലും ഈശ്വരീയ ഗുണങ്ങളും ശക്തികളും നമ്പർ ക്രമമനുസരിച്ച് അടങ്ങിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഗർഭാവസ്ഥയെ കുറിച്ച് ഇത്ര നല്ല വിവരണം നൽകിയതിന് നന്ദി.❤🎉
ഒരുപാട് നന്ദി അറിയിക്കുന്നു ❤️❤️ നമുക്ക് നമ്മളെ അറിയാൻ അറിവ് പോര ഇത്രയെങ്കിലും കേൾക്കാൻ അവസരം കിട്ടിയതിൽ ഭാഗവാനെ സ്തുതിക്കുന്നു. ഒപ്പം ഇങ്ങനെ ഒരു വിഷയം കേൾപ്പിച്ചവക്ക് ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാനെ ശരണം 👏❤നമ്മൾ ഓരോരുത്തരും അനുഭവിച്ച ത് നമ്മുടെ പ്രതിനിധിയായി ഒരു കൊച്ചു കുഞ്ഞിലൂടെ ഭഗവാൻ കേൾക്കാൻ അവസരം ഒരുക്കി ചേർത്തുപിടിച്ചു അനുഗ്രഹിച്ചതിന് വാക്കുകൾ തികയുന്നില്ല 👏❤നമുക്ക് എല്ലാവർക്കും നല്ല ഒരു പാഠം തന്നെ 🙏🏽ഇത്രയും അനുഭവിച്ചത് പുറത്തു വന്നപ്പോൾ തികച്ചും മറന്നു പോയി 👏🙏🏽❤മനുഷ്യ സ്വഭാവം തന്നെ 👏🙏🏽ഇനിയും കേട്ട് കൊണ്ടിരിക്കണം എന്ന് ആശി ച്ചി രുന്നു 👏🙏🏽❤ഭഗവാൻ അനുഗ്രഹിച്ചു 👏🙏🏽❤കോടി നമസ്ക്കാരം 👏🙏🏽❤😍👏🙏🏽❤💞👏🙏🏽😍💞🌿
രാമായണത്തിലും പ്രസ്തുത വിഷയം പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇത്രയും ആധികാരികമായിട്ടല്ല. ഈ അറിവ് പകർന്നു തന്ന താങ്കൾക്കു വളരെ നന്ദി രേഖപെടുത്തുന്നു. ഇതൊന്നും നമ്മുടെ പുതു തലമുറയെ പഠിപ്പിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. കഷ്ടം എന്നേ പറയാനുള്ളു.
Oh my God. I can't believe this. I am your top fan. I don t have Malayalam in my phone. I like to follow you. I heard yr Bhagvath Geetha, it is simply marvelous. 🙏🙏🙏❤️👍
God has made you an instrument for people like us to understand this subtle, unique angle of life which you have explained in such simple and in layman's language. God bless you❤
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഭഗവാനേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എനിക്ക് ഈ പുണ്യ ജീവൻ തന്നതിന് ഭവാൻ കൃഷ്ണന് കോടാനുകോടി പ്രണാമം🙏🏼🙏🏼🙏🏼 മാതാജി പറഞ്ഞതുപോലെ നാം ഒന്നും അറിയുന്നില്ല... ഒരുപാട് സത്യമാണ്👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ .ഇത്രയും നല്ല രീതിയിൽ ഇത് പറഞ്ഞു തരാൻ ആരും ഇല്ല.ഭഗവാൻ നിയോഗിച്ച ഒരുപാട് പേരുടെ ഗുരു ആണ് മാതാജി.❤
സത്യം 👍 എവിടെയും കിട്ടില്ല ഇത്രയും നല്ല വിവരണം our respected guruji 🥰, love yu ji ❤️, yr class is a good positive medicine that slowley injected our vein that purifies our inner mind , thanks ji 🥰
Om namo bhagwate vasudevaya namaskarm susmita ji ❤❤❤
😮😮😮😢 52:02
ഹരേ കൃഷ്ണാ . ഇത്ര നന്നായി പറഞ്ഞു തരാൻ ഗുരുവേ താങ്കള്ക്ക് തന്നെ കഴിയൂ.നമസ്കാരം
❤❤,
Well said
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ഞാൻ കൂടുതലും ബൈബിൾ ആരുന്നു വായിച്ചിരുന്നത്. മനസ്സിന് ഒരു സുഖവും ഇല്ലാതെ വന്നപ്പോൾ വളരെ യാദൃച്ഛികമായി കേൾക്കാൻ ഇടവന്നതാണ് ഈ വാക്കുകൾ. ഇപ്പോൾ ഞാൻ മനസിലാക്കുന്നു ഞാൻ എത്ര വിഡ്ഢി ആയിരുന്നു എന്ന്. കസ്തുരി ഗന്ധം അന്വേഷിച്ചു നടന്ന കഴുത 😢. You are a blessed person Susmitaji. Lord vishnu give you this immense power to bring back the peoples like me to the treasures in our religion. Thanks a lot from bottom of my heart☺️
Ha ha same bible athu kazhinnu sutras(Buddhism), angane allam കഴിഞ്ഞാണ് gita വായിച്ചത്... അപ്പോഴാണ് ഞാനും ഒരു പമ്പാര വിഢി ആണെന്ന് മനസിലായെ 😄
Sadhyam
ഭഗവാനെ ഇത് കേൾക്കാനുള്ള ഭാഗ്യം തന്നതിന് ഒരുപാട് നന്ദി 🙏🏿🙏🏿
🙏🏻🙏🏻🙏🏻മാതാജി ഒന്നാം അറിയാതെ ജീവിച്ചു കുറച്ചു കോടി മുമ്പേ അറിഞ്ഞിരുന്നെങ്കിൽ എന്നെ ഓർത്തു pokukayane🙏🏻🙏🏻🙏🏻❤️❤️❤️
ഭഗവാനെ, ഈ ഒരു അറിവ് എനിക്ക് ലഭിക്കാൻ ഇടയായതിനു ദൈവത്തിനും മാതാജിക്കും പ്രണാമം. അനന്തകോടി നന്ദി.
നല്ല ഇൻഫർമേഷൻ. ഒരു കടൽ പോലെ വാപ്തി ഉള്ള ഹിന്ദു പുരാങ്ങളിൽ നാം അറിയുന്നത് വളരെ കുറച്ചു മാത്രമാണ് ആ കടലിൽ നിന്ന് കൈ കുബിളിൽ കുറച്ചു വെള്ളം എടുക്കുന്നത് പോലെ യാണ് 🙏🙏🙏
ഈ ജന്മത്തിൽ ഇതൊക്കെ അറിയാനുള്ള ഭാഗ്യം ഉണ്ടായല്ലോ ഭഗവാനെ! 🙏
ഇതു കേൾക്കാൻ കഴിഞ്ഞത് എന്റെ മഹാ ഭാഗ്യം 🙏🙏🙏ഇത്രയും നന്നായി ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. അവിടുത്തേക്കു ദീർക്കായുസും ആരോഗ്യവും തന്ന് ജഗദീശ്വരൻ അനുഗ്രഹിക്കണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
മറ്റൊരിടത്തും ലഭിക്കാത്ത അറിവുകൾ ഇത്രയും വ്യക്തവും ലളിതവുമായി പറഞ്ഞുതന്ന മാതാജിക്ക് എന്റെ ആത്മ പ്രണാമം🙏
🙏Mataji kodi pranamum
സത്യം 🙏🙏🙏
@@venugopaln4277g
ഓം നമോ ഭഗവതേ വാസുദേവായ.. 🙏🙏
ഭഗവാനെ ഇത് കേൾക്കു വാനുള്ള ഭാഗ്യം തന്നതിന് നന്ദി. ,.. 🙏🙏🙏🙏🙏🙏
ഗർഭാവസ്ഥയിൽ ഇരിക്കുന്ന എനിക്കു ഇതു കേൾക്കുവാൻ സാധിച്ചതു എന്റെ ജന്മാന്തര പുണ്യമായി കരുതുന്നു. ഇതു പറഞ്ഞു മനസിലാക്കി തന്ന ടീച്ചർക്കു ശത കോടി പ്രണാമം അർപ്പിക്കുന്നു.🙏🙏🙏
സത്യം
ഭഗവാനെ അവിടത്തെ മഹിമ എത്രയോ അധികമാണ്,,, കോടിക്കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
നല്ല വ്യാഖ്യാനം. ഇതു കേൾക്കുമ്പോൾ ഇനി ഒരു ജന്മം കൂടി വേണ്ടെന്നു ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏
Yessss
സു സ്മിതാജി. ഈ ഒരു ടോപ്പിക്ക് ഇതുവരെ യും ആരും പറഞ്ഞു തന്നിട്ടില്ല. ഇത്രയും മഹത്താ യ അറിവ് പറഞ്ഞു തന്നതിന് എത്ര അഭിനന്ദി ച്ചാലും മതിയാവില്ല. സനാതന ധർമ്മം എത്ര മഹത്തരം ആണ്.🙏🙏🙏🌹🌹🌹👍❤❤❤
മഹാഭാരതം മൂലം വായിക്കു, അതിലുണ്ടിതെല്ലാം
ബഹുമാനപ്പെട്ട സുസ്മിതാജീ അങ്ങയ്ക് ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ ആവോളം തരും വേറെ എന്ത് പറയാൻ!👏👏👏👏
ഇനിയുള്ള തലമുറയ്ക്കെങ്കിലും സുസ്മിതാജിയുടെ അറിവ് പകർന്ന് കൊടുത്ത അറിവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🏻🙏🏻🙏🏻😢💕
ഹിന്ദു പുരണങ്ങൾ കൂടാതെ മറ്റൊരു മതഗ്രന്തങ്ങളും ഇത് വിവരിക്കുന്നില്ല.. അതാണ് ഭാഗവത് ഗീത ഭാഗവതത്തിന്റ പ്രാധാന്യം 🌹🙏🏿🙏🏿
ഹിന്ദു ഒരു മതം അല്ല സംസ്കാരമാണ് അതാണ് ബാക്കിയുള്ളവയിൽ നിന്ന് വ്യത്യാസം അതുകൊണ്ട് തന്നെ ഗീതയിൽ ഒന്നും മറ്റൊരു മതങ്ങളുടെ പരാമർശവും വരില്ല
ഭാഗവതത്തിൽ പറഞ്ഞിട്ടിള്ള കാര്യങ്ങളാണ് ഈ ഭൂമിയിൽ ഇത് വരെ നടന്നിട്ടുള്ളത്. ളമിയിലെ ഭൗതിക മാറ്റവും മനുഷ്യന്റെ ജീവനും ജീവിതവും ശാസ്ത്ര പുരോഗതികളും എല്ലാം തന്നെ. ഈ ലോകത്ത് നടക്കുന്നതെല്ലാം ഭാഗവതം നെരത്തെ തന്നെ പ്രവചിച്ച വച്ചിട്ടുള്ളതാണ്. ഓം നമോ: നാരായണ
❤😂😂😂
ഓം നമോ നാരായണായ
@@poojakrishna5195മനുഷ്യൻ ഉണ്ടാകുന്ന കാര്യം ആണ് പറയുന്നത്
ഭഗവാനെ ഇത് കേൾക്കാൻ ഉള്ള ഭാഗ്യം തന്നതിന് ഒരായിരം നന്ദി
ഇത് കേൾക്കുമ്പോൾ ആ യാതന സ്വയം അനുഭവിച്ചത്.. ഇപ്പോഴും അമ്മയുടെ ഉള്ളിൽ കിടന്നത് ഭീതിയോടെ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിക്കുന്നു... 8മാസം വരെ മാത്രമേ അമ്മയുടെ വയറിൽ കിടന്നുള്ളു എങ്കിലും ഗുഹ,അതിനുള്ളിലെ ഇരുട്ട് (ഒരു ക്ഷേത്രത്തിലും പോയാൽ ഗുഹാ ക്ഷേത്രത്തിൽ ഞാൻ കയറില്ല..അപ്പോഴേക്കും എനിക്ക് ഈ വെപ്രാളം ഉണ്ടാകും) പിന്നെ ഗർഭിണികൾ ഇവ കാണുമ്പോൾ ഞാൻ വല്ലാത്തഒരു അനുഭവത്തിൽ പോകുന്നു (കുറച്ച് നാളുകൾ ആയി ഇത് തുടങ്ങിയിട്ട്) ഇപ്പൊൾ എൻ്റെ മകൾ 9മാസം ആയി.. പക്ഷേ ഭഗവാൻ്റെ വരികൾ കേൾക്കും മുന്നേ ഞാൻ കുഞ്ഞിൻ്റെ ഈ വീർപ്പുമുട്ടൽ എൻ്റെ ഉള്ളം കൊണ്ട് തിരിച്ചറിയാൻ കഴിയുന്നുണ്ടയിരുന്നു 🙏
ബന്ധുക്കളില്ലബലവുംധനവുംനിനയ്ക്കി-
ലെന്തോന്നു കൊണ്ടിതുവളർന്നതഹോവിചിത്രം!എൻ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലത്തിനു നീയരുളീടും ശംഭോ 🙏🏻എൻതള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതെ നെടുവീർപ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെകിടന്നുകൂവു -ന്നെന്താവതിങ്ങടിയനൊക്കയു മങ്ങു ശംഭോ 🙏🏻
Sreenarayanagurudevante pindanandi
🙏🙏🙏എനിക്ക് ഇതെല്ലാം മനസ്സിൽ തെളിഞ്ഞു വരുന്നത് പോലെ തോന്നി. 🙏🙏🙏🙏ഭഗവാനെ അനുഗ്രഹം തരണേ 🙏🙏
വളരെ നല്ല വിവരണം ഇനിയും ഇത്തരം ആത്മീയ വിവരണം തുടരട്ടെ
ഏകാദശീവൃതമെടുത്ത് പാപം വീടി യശേഷംതന്നെ അങ്ങയുടെ ഈ സത്സംഗം കേൾക്കാൻ കഴിഞ്ഞ ത് ഭഗവാന്റെ കാരുണ്യം മാത്രം! 🙏🙏🙏
😮
ഭഗവാനേ അവിടുത്തെ മായാജാലം ആരറിയുന്നു ഓം നമോ നാരായണ
🙏ഭഗവാനേ.... "സർവ്വം അവിടുത്തെ സങ്കൽപ്പം ഒന്നുമാത്രം🙏🙏🙏"എന്താശങ്കയെനിക്ക് ജീവനമതിൽ വിശ്വംഭരൻ! നീ സദാ കുഞ്ഞിൻപാലനമോർത്ത്! അതിന്നുചിതമായ് "സ്ഥന്യം" ചമച്ചില്ലയോ....വീണ്ടും വീണ്ടുമിതോർത്ത് യാദവപതേ... ഗോപീപതേ... സത്പതേ.... പാദാമ്ഭോജനിഷേവകൊണ്ടു സതതം! കാലംകഴിക്കുന്നു ഞാൻ🙏ഞങ്ങളുടെ ദിവ്യഗുരുവിന്റെ🙏വിലയേറിയ അമൃതവചനങ്ങൾ! ശിരസ്സാ വഹിച്ചുകൊണ്ട്🙏സർവ്വം ശ്രീകൃഷ്ണാ ർപ്പണമസ്തു🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
ഞാനിതു എന്റെ സഹോദരങ്ങൾക്കും ഷെയർ ചെയ്തു കൊടുത്തു. ആദ്യമായാണ് ഇത്രയും അറിവ് ലഭിക്കുന്നത്.
ഈപുണൃന്മാവിന് എല്ലാ വിധ പുണൃ,സൗഭാഗൃങ്ങളു०,ഈശൄരൻനൽകട്ടേ,അർത്ഥ०,മലയാളത്തിൽഎന്നെപ്പോലുള്ളഅഞ്ജനികൾക്ക് പറഞ്ഞുതരുവാൻ നിയോഗിയ്ക്കപ്പെട്ട ഈശൃരതുല്ലൃക്ക് സാഷ്ടാ०ഗ८പണാമ०.
സുസ്മിതാജീ പാദനമസ്കാരം..... 🙏
ഈയൊരു ജന്മത്തിൽ ഇതൊക്കെ കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ ഭഗവാനെ.....🙏
നന്ദി ജീ..... 🙏🙏🙏
ഒരായിരം നന്ദി ഇതു കേൾക്കാൻ കഴിഞ്ഞതിൽ നന്ദി മാതാജി
ഇത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഭഗവാന്റെ കാരുണ്യത്തിന്റെ പുണ്യം ❤എന്റെ ഭഗവാനും ഗുരുനാഥനും നന്ദി ❤
❤❤jai Sree Krishna 🌷 🙏
രാമായണത്തിലുമുണ്ട് സമ്പതിവാക്യത്തിൽ 🙏നമ്മുടെ സംസ്കാരം നമ്മുടെ സ്വത്ത് 🙏
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻നമസ്കാരം ടീച്ചർ 🙏🏻🙏🏻സുസ്മിത ജി ക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ ഓണാശംസകൾ 🙏🏻🙏🏻🙏🏻
ഇതു കേൾക്കാൻ ഭാഗ്യം കിട്ടിയല്ലോ നാരായണ 👏👏👍👍👌
നമസ്ക്കാരം മാതാജി , ഇത് ശ്രവിക്കിക്കാൻ സാധിച്ചത് എന്റെ പുണ്യം
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼
പ്രഭാതവന്ദനം ജീ.🙏🌼🌸
ചരിത്രാതീത കാലം മുൻപേ തന്നെ ഭഗവാൻ ഒരു ഗർഭസ്ഥ ശിശുരൂപം കൊള്ളുന്നതും തുടർന്ന്ശിശുവിനുണ്ടാക്കുന്ന ശാരീരിക മാനസിക മാറ്റങ്ങളും എത്ര ഭംഗിയായാണ് ഭഗവാൻ പറഞ്ഞു തന്നിരിക്കുന്നതെന്ന് അവിടുത്തെ ഭഗവദ് പഠന ക്ലാസിലൂടെ സുവ്യക്തമായി വിവരിച്ചു തന്നു.
കോടി പ്രണാമം ജീ.🙏🌼🥰
സുസ്മിതാജിക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ നല്കട്ടെ.ഉത്രാട ദിനതിരുവോണാശംസകൾ നേരുന്നു.🙏🥰🌸🌼❤️
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼♥️🌿🌿
ഗർഭസ്ഥ ശിശു ഭഗവാനെ കൈകൂപ്പി തൊഴുതുകൊണ്ടാണ് ഇരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇത്രയും അറിവ് ഇതാദ്യം. എനിക്ക് രണ്ടു മക്കൾ ഉണ്ട്. ഒരു പെണ്ണും ഒരു ആണും. അവരെ അനുഗ്രഹിക്കണേ. പ്രാർത്ഥിക്കണേ മാതാജി.
ഈ വിഷയത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത എനിക്ക് ഇതു കാണിച്ചു തന്ന അങ്ങേക്കു പ്രണാമം❤🙏🙏🙏🙏🙏
🙏🙏ഓം നമോ നാരായണായ 🙏🙏ശുഭ ദിനം, 🙏നമസ്കാരം ഗുരു നാഥേ 🙏🙏ഭഗവാനേ... നന്ദിയോടെ ആ തൃപ്പാദത്തിൽ നന്ദിയോടെ സാഷ്ടാങ്ക പ്രണാമം 🙏🙏🙏🌿🌿🌿ഗുരു നാഥക്കും കുടുംബത്തിനും,ഉത്രാട ദിനാശംസകൾ നേരുന്നു 🙏🙏🙏എല്ലാ സത് ജനങ്ങൾക്കും തിരുവോണ ആശംസകൾ നേരുന്നു 🙏🙏🙏❤️❤️❤️🌹🌹🌹
സർവ്വേശ്വരാ ശരണം🙏🏼🙏🏼🙏🏼
നമസ്തേ ഗുരുനാഥേ🙏🏼🙏🏼🙏🏼
ഗുരുനാഥക്കും, കുടുംബത്തിനും,എല്ലാ സജ്ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏🏼♥️🥰🌹🌹
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
ഓം നമോ ഭഗവതേ വാസുദേവായ നമഹ ❤
നമസ്കാരം ടീച്ചർ ഹരേ നാരായണ നാരായണ നാരായണനാരായണ
പരമാത്മാവ് രചയിതാവും (അച്ഛൻ) ആത്മാക്കൾ രചനകളും (മക്കൾ) അല്ലെ. പരമാത്മാ സ്വരൂപമായതിനാൽ സർവ്വാത്മാക്കളിലും ഈശ്വരീയ ഗുണങ്ങളും ശക്തികളും നമ്പർ ക്രമമനുസരിച്ച് അടങ്ങിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഗർഭാവസ്ഥയെ കുറിച്ച് ഇത്ര നല്ല വിവരണം നൽകിയതിന് നന്ദി.❤🎉
ഒരുപാട് നന്ദി അറിയിക്കുന്നു ❤️❤️
നമുക്ക് നമ്മളെ അറിയാൻ അറിവ് പോര
ഇത്രയെങ്കിലും കേൾക്കാൻ അവസരം കിട്ടിയതിൽ ഭാഗവാനെ സ്തുതിക്കുന്നു.
ഒപ്പം ഇങ്ങനെ ഒരു വിഷയം കേൾപ്പിച്ചവക്ക് ഭാഗവാന്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
കാത്തു കൊളളുക ഭഗവാനെ🙏
നന്ദി എനിക്ക് ഇല്യാ ത്ത അറിവ് ത ന്ന തി ന് ഗുരു വേ നമഃ 🙏🏻
ഹരേ കൃഷ്ണ🙏 രാധേ ശ്യാം🙏 ഗുരുനാഥയ്ക്ക് പ്രണാമം🙏 ഇത്രയും മഹത്തായ അറിവ് പകർന്ന് തന്നതിന് നന്ദി 🙏 കോടി കോടി പ്രണാമം🙏
🙏🏿🙏🏿🙏🏿❤❤❤ ഭഗവാൻ മതജീ അമ്മയുടെ വാക്ക് ക്കേൾക്ക കഴിഞ്ഞതിൽ സന്തോഷം ഇത്രയും നല്ല ക ര്യ കോൾ ക്കണം അമ്മക്ക്നമസ്ത് ❤❤❤❤
ഓം നമോ നാരായണായഃ അമ്മേ നമസ്‌കാരം.നന്ദി ഒരായിരം നന്ദി
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 കണ്ണാ അമ്മേ രാധാ റാണി സുസ്മിതാ ജീ വിനീത നമസ്ക്കാരം 🙏 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
ഹരേ കൃഷ്ണ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 ഒത്തിരി അറിവ് കിട്ടിയ സന്ദേശം മോൾ പറഞ്ഞുതന്നു 🙏🙏🙏🙏🙏🌹🌹🌹❤❤❤
ഹരേ കൃഷ്ണ 🙏 ശുഭദിനം ഗുരു നാഥേ 🙏 നന്ദി ഗുരു വേ ❤️💕💕❤
ഈശ്വരാനുഗ്രഹ മുള്ള വ്യക്തിയിൽ നിന്നും അറിവ് കിട്ടുന്നതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു ഞാൻ..♥️🥰.. ഒത്തിരി ഇഷ്ടത്തോടെ ✨💓
സോറി നിലവിലുള്ള ഷോഡശ സംസ്കാരത്തെ കുറിച്ച് ഒന്ന് വിശദീകരിച്ചാൽ ഉപകാരമായിരുന്നു
ഹരേ കൃഷ്ണാ 👏❤🙏🏽ഭഗവാനെ ശരണം 👏❤നമ്മൾ ഓരോരുത്തരും അനുഭവിച്ച ത് നമ്മുടെ പ്രതിനിധിയായി ഒരു കൊച്ചു കുഞ്ഞിലൂടെ ഭഗവാൻ കേൾക്കാൻ അവസരം ഒരുക്കി ചേർത്തുപിടിച്ചു അനുഗ്രഹിച്ചതിന് വാക്കുകൾ തികയുന്നില്ല 👏❤നമുക്ക് എല്ലാവർക്കും നല്ല ഒരു പാഠം തന്നെ 🙏🏽ഇത്രയും അനുഭവിച്ചത് പുറത്തു വന്നപ്പോൾ തികച്ചും മറന്നു പോയി 👏🙏🏽❤മനുഷ്യ സ്വഭാവം തന്നെ 👏🙏🏽ഇനിയും കേട്ട് കൊണ്ടിരിക്കണം എന്ന് ആശി ച്ചി രുന്നു 👏🙏🏽❤ഭഗവാൻ അനുഗ്രഹിച്ചു 👏🙏🏽❤കോടി നമസ്ക്കാരം 👏🙏🏽❤😍👏🙏🏽❤💞👏🙏🏽😍💞🌿
സുസ്മിതാ ജീ ഒരു വർഷം മുന്നേ ഈ കണ്ടന്റ് ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു
അന്ന് നോക്കാമെന്നും മറുപടി പറഞ്ഞിരുന്നു ❤❤❤❤❤❤❤❤❤ സന്തോഷം
ഭഗവാനേ.....എന്തൊരത്ഭുതം.....ആചാര്യക്കു മുന്നിൽ ആയിരമായിരം ആത്മപ്രണാമം........🙏🙏🙏❤️
ഓരോ അറിവിനും സ്നേഹപൂർവം നന്ദി പറയുന്നു. 🙏🙏🙏❤
ഭാഗവാനെ aviduthey മായ തന്നേ സുസ്മിതഗുരു namaskaram
Thank you ഇത്രയും മനോഹരമായ ജ്ഞാനം പകർന്ന് തന്നതിന്
Harekrishna Harerama Hari Om susmithaji
The part I wanted to know for a long time finally i get thank you amma
കുഞ്ഞുങ്ങൾ എല്ലാവരും നല്ല സുഖികളായി വളരട്ടെ
Daahichu valanjavanu daahajalam poley ee arivu....ee arivu ennilekku ethan anugrahicha prapanchasrashttavinum madathinum ente athma namaskaaram...✨️✨️❤️❤️🙏🙏
രാമായണത്തിലും പ്രസ്തുത വിഷയം പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇത്രയും ആധികാരികമായിട്ടല്ല. ഈ അറിവ് പകർന്നു തന്ന താങ്കൾക്കു വളരെ നന്ദി രേഖപെടുത്തുന്നു. ഇതൊന്നും നമ്മുടെ പുതു തലമുറയെ പഠിപ്പിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. കഷ്ടം എന്നേ പറയാനുള്ളു.
ഹരേ കൃഷ്ണ.🙏🕉️🙏 ഓം നമോ നാരായണായ.🕉️🙏🕉️ സുസ്മിതാജിക്കും കുടുംബത്തിനും ഓണാശംസകൾ.🙏🙏🙏🥰❤️💐
ഹരേ കൃഷ്ണ വാസുദേവായ... 🙏🏻🙏🏻
ഏതിനും ഓരോ സമയമുണ്ട്. പലയാവർത്തി കേട്ട് പഠിക്കേണ്ട ഈ അമൃത പാനത്തിന് ഇപ്പോളല്ലേ ഭഗവാൻ അനുഗ്രഹി ച്ചുള്ളൂ ....🙏🙏🙏🙏🙏 ഈ അമൃതഗംഗ ഇനിയും ഒഴുകട്ടെ 🌹🌹🌹
🙏🏻
ഓം നമോ നാരായണായ 🙏 നമസ്തേ സുസ്മിതാ ജീ🙏♥️ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏♥️🙏🙏🙏🙏🙏
ഗുരുവേ അങ്ങ് ആ ഭഗവാൻ രൂപം കൊണ്ട സ്വാമി തന്നെ 🙏🙏🙏🙏🙏🙏
Oh my God. I can't believe this. I am your top fan. I don t have Malayalam in my phone. I like to follow you. I heard yr Bhagvath Geetha, it is simply marvelous. 🙏🙏🙏❤️👍
Madam it is Bhagavatham not bagavath Geetha
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഹാപ്പി ഓണം ഗുരുനാഥയ്ക്കും കുടുംബത്തിനും
ഒരായിരം നന്ദി
ഭാഗവതത്തിൽ ഋഷിമാർ വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഈ ശാസ്ത്രം പാശ്ചാത്യർക്ക് മനസ്സിലാക്കാൻ ലക്ഷ കണക്കിന് വർഷങ്ങൾ വേണ്ടി വന്നു
Namaskaram guruve 🙏🙏🙏🙏🙏,nannayi paranju manasilaki thannathine thanks 🙏🙏🙏🙏,Ente marumakal 7 masam garbhini yanu,, thank you guruve
Such a great message written by Lord Krishna ❤
🙏അമ്മയുടെ...... വാത്സല്യനിധിയായ🙏പൊന്നോമനമോന്🙏"പൊന്നോണം "നിറഞ്ഞ❤ പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏(അവിടുന്ന് ഈ!!!പൊന്നുപൊന്നുമ്മ!!!സ്വീകരിച്ച്🙏ഈ പാവം അമ്മയെ.... അനുഗ്രഹിക്കേണമേ....... 🙏)ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
God has made you an instrument for people like us to understand this subtle, unique angle of life which you have explained in such simple and in layman's language. God bless you❤
🙏🏾❤
ഞാൻ പ്രെഗ്നന്റ് ആണ്.. ഇത് കേൾക്കുന്നു. ഹരേ കൃഷ്ണ 🙏🏻🥰
ഭഗവാൻ അനുഗ്രഹിക്കട്ടെ
ഭഗവാൻ അനുഗ്രഹിക്കട്ടെ..
നിങ്ങൾ അനുഗ്രഹീത ആണ്
Sushmihajii enthoru nannayi visathikarichiriqunu. Bhagavan Krishnante karunyathal ithraum nammalkku manasilakki thannathil valare nanni. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
ഹരേ കൃഷ്ണ. പ്രണാമം സുസ്മിതാജി. ഓണം ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🌿🌹
നല്ല ഒരു അറിവാണ് സുഷുമിതാജി 🙏🏻🙏🏻
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Excellent explanation!God bless you!🌹🙏🏻
ഓംനമോനാരായണായ
ഹരേകൃഷ്ണ ഹരേനാരായണ
പ്രണാമം സുസ്മിത ജി
നമസ്തേ മാതാജി
ഹരേകൃഷ്ണ 🙏🏼🙏🏼🙏🏼നമസ്കാരംസുസ്മിത 🙏🏼🙏🏼🙏🏼♥️ഓണശംസകൾഅനുജത്തി
നമസ്‍തേ സുസ്മിതാജി... ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏❤️❤️❤️❤️
ഭയങ്കരം.OM paramadavy
ഓം നമോ ഭഗവതേ വാസുദേവായ... ഹരേ കൃഷ്ണ... പ്രണാമം സുസ്മിതജി 🙏🏻🙏🏻🙏🏻
Krishna sethi kelkkan Bhagyam thannathinu orupadu Nandi
Ente makal garbhiniyanu ethellam kettapol nammal vicharichathalla karyangal ennu thonni orupadu nandhiund earivu thannathinnu🙏🙏🙏🙏🙏
Hare. Krishna fhaghavane
Thank you Susmithaji for sharing such a good knowledge..God Bless 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 നമസ്തേ സുസ്മിതാ ജീ 🙏🙏
Excellent explanation madam.Thank u so much
ഹരേ ! കൃഷ്ണ ! 💕🙏💕
നന്ദി സുസ്മിതാ ജി 🌺🌹
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭഗവാനേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
എനിക്ക് ഈ പുണ്യ ജീവൻ തന്നതിന്
ഭവാൻ കൃഷ്ണന് കോടാനുകോടി പ്രണാമം🙏🏼🙏🏼🙏🏼
മാതാജി പറഞ്ഞതുപോലെ നാം ഒന്നും അറിയുന്നില്ല... ഒരുപാട് സത്യമാണ്👌👌👌👌🙏🏼🙏🏼🙏🏼🙏🏼🙏🏼
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
Entemakanu nallaoru unniye nalkane