Good sir oroo videoyum ellavarkkum upagarapradham.thank you so much kurach vaigiyanu channel kandathum subscribe chaithathum .engilum valare upagramanu sir
എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്റെ husbend death ആയി. എന്നെ എംപ്ലോയ്മെന്റ് വഴി ഇന്റർവ്യൂ നു ഹാജരായി. എന്നെ ഒരു സ്ഥാപനത്തിലും job ലഭിച്ചിട്ടില്ല. എന്തിനാണ് ഇന്റർവ്യൂ നടത്തുന്നത്. എംപ്ലോയ്മെന്റ് നേരിട്ട് ഓരോ സ്ഥാപനത്തിൽ വിധവകളെ കയറ്റിക്കൂടെ. അവരുടെ കുടുംബം പുലർത്തണം എങ്കിൽ വിധവകൾക്ക് ജോലി കൊടുക്കണം.2പെൺകുട്ടികൾ ഉള്ളത് ആണ്. പഠിക്കുന്നവർ ആണ്.
Employment seniority ലിസ്റ്റിൽ sdate എന്ന് കൊടുത്തിട്ടുള്ളത് എന്താണ്.... എനിക്ക് അതിനു നേരെ ഒരു date കൊടുത്തിട്ടുണ്ട്. ഇതുവരെ എനിക്ക് ഇന്റർവ്യൂ card ഒന്നും വന്നിട്ടില്ല
അർഹതപെട്ടവർക്ക് ജോലി കൊടുക്കില്ല. എത്രയോ ആളുകൾ ഇൻ്റർവ്യൂ കഴിയുബോൾ മനസ്സ് വിഷമിക്കുന്നു. ഇൻ്റർവ്യു ഒക്കെ ഒരു പ്രഹസനം മാത്രം . ഒരു ജോലി ഉണ്ടായിരിക്കുമ്പോൾ തന്നെ അടുത്ത ഇൻ്റർവ്യുവിന് അവരെ തന്നെ വിളിക്കുന്ന എത്രയോ പേരെ എനിക്കറിയാം.3 തവണ എന്നെ വിളിച്ചു. ജോലി കിട്ടിയില്ല. പരാതി പറയുമ്പോൾ വയസ്സ് കഴിഞ്ഞു. അങ്ങനെ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കും. എൻ്റെ മനസ്സിൻ്റെ വേദനയാണിത്.
സർ.1993, മുതൽ ഞാൻ ഷൊർണൂർ എംപ്ലോയീമെന്റിൽ. രജിസ്റ്റർ ആണ്.2022. വരെ പുതുക്കുകയും ചെയ്തു. ഞാൻ വിധവയായ കുടുംബനാഥയാണ്. എനിക്ക് എന്തെങ്കിലും ജോലി കിട്ടാൻ സാധ്യത യുണ്ടോ. ഇപ്പോൾ 45വയസായി.. യോഗ്യത. പ്ലസ്ടു പാസ്സ് ആണ്.
Sir njan 95il SSLC &pree-degree register cheithu 99 Nursing ANM certificate register ചെയ്തു.pakshe 2005 മുതൽ പുതുക്കാൻ പറ്റിയില്ല .കാർഡ് നഷ്ടപെട്ടു എനിക്ക് ഇപ്പൊ 45 വയസ്സായി ഇനി പുതുക്കാൻ ഞാൻ എന്ത് ചെയ്യും
എംപ്ലോയ്മെന്റ് നിന്നും കാർഡ് വരാറുണ്ട് അഭിമുഖം നടക്കാരും ഉണ്ട് പക്ഷെ ഒരു ജോലിയും കിട്ടാറില്ല. ആർക്കാണ് നിയമനം കിട്ടുന്നത് എന്നറിയാൻ വഴി ഉണ്ടോ? ഇ.ഡബ്ല്യൂ എസ് ആണ് വിധവ ആണ്. എന്നിട്ടും ജോലി കിട്ടാത്തത് എന്താകും? എക്സ്ചേഞ്ച് നു ഇന്റർവ്യൂ കാർഡ് അയക്കുവാൻ മാത്രമേ അധികാരം ഉള്ളു പിന്നെ ഒന്നും അവർക്ക് അറിയില്ലെന്നാണ് പറയുക pleaseee help
ഞാൻ 98 വർഷം രജിസ്റ്റർ ചെയ്തതാണ് കുറെ തവണ പുതുക്കുകയും ചെയ്തു.2018 ജൂണിൽ ഇൽ പുതുക്കേണ്ടതാണ് പക്ഷെ ആ മാസം പുതുക്കാൻ പറ്റിയില്ല.2015ഇൽ ഒരു ജോബിന് ഇന്റർവ്യൂ കാർഡ് വന്നിരുന്നു. ഇന്റർവ്യൂ attend ചെയ്തു പക്ഷെ ജോബിന് പോകാൻ പറ്റിയില്ല. അത് ഞാൻ ക്യാൻസൽ ചെയ്തില്ല. അവരുടെ രജിസ്റ്ററിൽ ഞാൻ ആ ജോബിന് പോകുന്നു എന്നാണ് പോലും. പിന്നീട് എനിക്ക് എന്റെ senioritty പുതുക്കാൻ പറ്റിയില്ല. ഇനി പുതുക്കേണ്ട സമയം News പേപ്പറിൽ വരും എന്നാണ് അവർ പറയുന്നത്. ഇനി എന്താണ് ചെയ്യേണ്ടത്
Enik seniority list നോക്കിയിട്ട് കിട്ടുന്നില്ല mam. ഞാൻ 2001മുതൽ രജിസ്റ്റർ ചെയ്തു പുതുക്കി വരുന്നു. ഞാൻ ഏത് ജോലിയും ചെയ്യാൻ തയ്യാർ ആണെന്ന് എഴുതി കൊടുത്തിട്ടുണ്ട്.
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
ഞാൻ Employment Exchangeൽ നേരിട്ടു പോയി renewal, Certificate submission ഒക്കെ ചെയ്തു. വീട്ടിൽ വന്നു Profilil കേറി നോക്കിയപ്പോൾ Education Qualification, Personal Details ഇതിലൊക്കെ Spelling mistake, wrong information എല്ലാം ഉണ്ട്😢.ഇതിനി വീണ്ടും അവിടെ പോയി ശരിയാക്കണോ or നമുക്ക് Edit ചെയ്യാൻ കഴിയുമോ?? Qualification nte Medium, Percentage ithellam Wrong or Added അല്ല. അതു പോലെ Address എല്ലാം Mistakes Und.
Brother please reply Qualification details Il certificate number and date chodichittundu ath etha koduthkendath Mark statement certificate number and date aano / provisional certificate ile number and date aano
ഞാൻ 10ക്ലാസ്സ് രെജിസ്റ്റർ ചെയ്തതാണ്. Plus two fail ആണ്. അത് രജിസ്റ്റർ ചെയ്തില്ല. പിന്നെ ANM(അസിസ്റ്റന്റ് നഴ്സിംഗ് )പഠിച്ചതാണ്. അത് രജിസ്റ്റർ ചെയ്തില്ല.2006ൽ പഠിച്ച താണ്. ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ.
ലിസ്റ്റിൽ എന്റെ പേര് വന്നു ഇപ്പോഴും ലിസ്റ്റിൽ പേര് കിടപ്പുണ്ട് നേരിട്ട് ചെന്നു അനോഷിക്കുമ്പോൾ 6 മാസം കൊണ്ട് ശരിയാകും എന്ന് പറയുന്നതല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല. 92 ലാണ് ഞാൻ പുതുക്കിയത് എന്നാൽ 94 പുതുക്കിയ വരെ താൽക്കാലിക ഒഴിവിലേക്ക് വിളിച്ചു. എന്തായായിരിക്കും അങ്ങനെ
Madam why this bastards (cpm) are taking list from ministers office for even posting of a .substaff instead of your so called effieciency at interwue.......
സർ ഞാൻ ഇന്നു എംപ്ലോയ്മെന്റ് exchangil പോയിരുന്നു എന്റെ കാർഡ് പുതുക്കേ ണ്ട ഡേറ്റ് 1.1.2022 ആയിരുന്നു കൊറോണ ആയതിനാൽ പുതുക്കാൻ പറ്റിയില്ല ഡേറ്റ് 31 3.2022 വരെ പുതുക്കുകയുള്ളു ഇനി ഗവണ്മെന്റ് ഓർഡർ വന്നാലെ പുതുക്കാൻ പറ്റു എന്നു പറഞ്ഞു ഇനി ഞാൻ എന്താ ചെയ്യേടത്
സർ, ഞാൻ MA B. ED TET undu employment il register chaithu... Bt ithu vare oru jolikku polum vilichittilla.... Plz onnu paranju tharumo nthu cheyyanm eannu
സാർ ഞാൻ ആദ്യത്തെ വിഡിയോയിൽ കണ്ടപ്പോലെ ചെയ്തു നോക്കി പുതുക്കാൻ എൻ്റെ 2013 എടുത്തത് ആണ് 2016ൽ പുതക്കണ്ട സമയം ഞാൻ പുതിക്കിയില്ല ഇപ്പോൾ നോക്കിയിട്ട് ആ കുന്നില്ല
അങ്ങിനെ എങ്കിൽ നേരിട്ട് എക്സ്ചേഞ്ച് ലേക്കു ചെല്ലൂ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
ഞാൻ 2012 ഇൽ മലപ്പുറം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഇൽ register ചെയ്തു. 2019 ഇൽ കോഴിക്കോടിലേക്കു മാറ്റി, സീനിയോറിറ്റി ലിസ്റ്റിൽ 264 എന്റെ പേര് ഉണ്ട്, എനിക്ക് ജോബ് കിട്ടുമോ,,, plz് rply
ഒരു സംശയം ഞാൻ ഇത് ചെയ്തപ്പോൾ അറിയാതെ കൈ കൊണ്ട് എല്ലാം delete ayi പോയി പിന്നെ ആദ്യം തൊട്ട് ചെയ്തപ്പോൾ ആധാർ , email നേരെത്ത ചെയ്തത് കൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് കാണിച്ചു email പുതുതാക്കി ബട്ട് aadhar number മാറ്റാൻ പറ്റില്ലല്ലൊ അപ്പോൾ എന്തേലും വഴിയുണ്ടോ ചെയ്യാൻ ?
കോവിഡ് സമയത്ത് ഓൺ ലൈ നായി പുതുക്കുമ്പോൾ നിങ്ങളെ ഈ വർഷം തന്നെ വിളിക്കും എന്നാണ്. അമ്പത് വയസ്സായില്ലേ എന്ന്. പക്ഷെ എന്റെ നമ്പർ ലിസ്റ്റിൽ ഇല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നാളിതുവരെ ഒരു മാസം തെറ്റാതെ പുതുക്കിവന്നിട്ടുള്ളതാണ്. ഇതൊക്കെ ഇപ്പോൾ രാഷ്ട്രീയം നോക്കിയാണ് ചെയ്യുന്നത്. ഏരിയ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി മുഖേന അന്വേഷിച് ഉറപ്പുവരുത്തി അവരുടെ പാർട്ടിക്കാർ ആണെന്ന് മനസ്സിലാക്കിയിട്ടാണ് വിളിക്കുന്നത്
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Sir, ഞാൻ register ചെയ്തപ്പോൾ എനിക്ക് പുതുക്കേണ്ട card കിട്ടിയില്ല. 2017 ലാണ് രജിസ്റ്റർ ചെയ്തത്. ഇനി എന്താ ചെയ്യേണ്ടന്നറിയില്ല. ബാക്കിയുള്ള സർട്ടിഫിക്കറ്റ് കൂടി add ചെയ്യണമെന്നുണ്ട്
Sir first time registration cheythathinu shesham, pinneed puthukkiyilla, athinu shesham thadasappettit puthukkan ulla date il puthukki, apol ini randamath puthukkiya time vechitte koottuvullo, ath vechittano seniority kanakkakkunath?
എന്റെ സ്ഥലം Tvm ആണ് ഞാൻ അവിടെ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്യാണം കഴിഞ്ഞത് തൃശൂർ ആണ്. അപ്പൊ എനിക്ക് ഇവിടേയ്ക്ക് എംപ്ലോയ്മെന്റ് കാർഡ് രെജിസ്റ്റർ ചെയ്യാൻ പറ്റുമോ
Two doubts ,please help Certificate added online, but it is not showing locked, anything to do ?? Seniority list checked, but showing no records !! I have renewed everytime correctly ,what will it be ???
സർ ഞാൻ ഓൺലൈൻ അപേക്ഷിച്ചു എംപ്ലോയ്മെന്റ് ഓഫീസിൽ ചെന്ന് സർട്ടിഫിക്കറ്റ് ഒക്കെ വെരിഫൈ ചെയ്തു തന്നു എംപ്ലോയ്മെന്റ് ഓഫീസർ ഒപ്പിട്ട് തന്നു ജോബ് സീക്കർ എന്ന ആ പേപ്പർ അവിടെ എൽപിക്കണ്ടത് ഉണ്ടോ.
@@SURESAM സർ ഞാൻ സീപ്പർ ക്ലാസ്സ് 4 ജോലികൾക്ക് അപേക്ഷ എഴുതി കൊടുക്കുകയും ചെയ്തു തിരക്കിനിടയിൽ പേപ്പർ ഏൽപ്പിക്കാൻ വിട്ട് പോയി അതു കൊണ്ട് ജോലി കിട്ടാതിരിക്കുമോ സർ അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ സർ🙏🏻🙏🏻🙏🏻
Sir ഞൻ 2002. ൽ രജിസ്റ്റർ ചെയ്തത്.correctayiu puthukkiyiyirunnu.but 2019 il പുതുക്കുന്ന date njan മറന്നു. പിന്നീട് renewl വന്നപ്പോൾ ഞാൻ പുതുക്കി എനിക്ക് സീനിയോറിറ്റി labikkillle.jobinu chance undo sir please reply
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
എന്റെ എംബ്ലോയി മെന്റ് കാർഡിന്റെ ഡേറ്റ് കഴിഞ്ഞു 12കൊല്ലം ആയി എങ്ങനെ പുതുക്കും പാലായിൽ ആണ് രജിസ്റ്റർ ചെയ്തത് ഇപ്പോൾ ഞാൻ കോഴിക്കോട് ആണ് ഇത് പുതുക്കണം പിന്നെ അത് ചേഞ്ച് ചെയ്യാൻ എന്ത് ചെയ്യണം
ഇപ്പോൾ ആദ്യം പുതുക്കുക ശേഷം കോഴിക്കോട് എക്സ്ചേഞ്ച് ൽ പോയി അവിടേക്കു മാറാനായി അപേക്ഷ കൊടുക്കുക ഇത് മുഴുവൻ കാണൂ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Online വഴി പുതുക്കാൻ നോക്കുക. ഈ വീഡിയോ കാണൂ th-cam.com/video/px9R5TaO1Pw/w-d-xo.html അഥവാ പറ്റുന്നില്ല എങ്കിൽ reg ചെയ്തിട്ടുള്ള എക്സ്ചേഞ്ച് ൽ പോയി പുതുക്കുക. വേറെ ആരെയെങ്കിലും അയച്ചാലും മതി dear
Sir,, ഞാൻ 2002il register ചെയ്തതാണ് പിന്നെ പുതുക്കിയിട്ടേയില്ല.. Plus two pass ആയി.. അതും add ചെയ്തിട്ടില്ല... ഇനി എന്താണ് ചെയ്യേണ്ടത്..പ്ലീസ്... Reply tharumo
@@SURESAM thank u for ur reply 😊 Sir aa list 120 candidates und avare ellarem at a time interview nu vilikkumo Allengil vacancy ullapo matrame kurach pere vilikollo
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
Part 1 Link:
th-cam.com/video/MiwKzpLXKq0/w-d-xo.html
Part 2 Link:
th-cam.com/video/Gj8IAqpi_IA/w-d-xo.html
Part 3 Link:
th-cam.com/video/XLDPw_GpYwU/w-d-xo.html
Sir വികലഗസർട്ടിഫിക്കറ്റ് add ചെയ്യുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേജിൽ പോവണമോ അതോ അക്ഷയ സെന്ററിൽ പോയാൽ മതിയോ
നേരിട്ട് ചെല്ലുന്നത് നല്ലതാ ട്ടോ
Sir njan puthiya alan
.ente scirtificat puthukendath 6 2023.th ayirunnu . annu puthukkan pattiyilla.3 masam kazhinjhan njan poyath employmentil poyath.pakshe puthukkan kazhinjilla.avide patanjhath ini aduthputhiya ariyipp varumpozhe puthukkan pattu enna. Iniyum ennayirikkum puthukkan ariyipp undavuka. Enik 44vayasund .obc an cast.dayavayitt. reply tharamo
Ente seniority list nokumbo lapsed aanu kanikkunnathoru interview vanirunu ath kitylla ini veendum reniew cheyhano
Sir. മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി. വളരെ usefull ആയ വീഡിയോ. ഒരുപാട് നന്ദി. 🙏
❤thanksey...
2nd Part ഇട്ടിട്ടുണ്ട്, കാണൂ...
എല്ലാർക്കും അയച്ചു കൊടുക്കണേ...
മേഡം... ഞാൻ 2023 ലെ റാങ്ക് ലിസ്റ്റിൽ ഉണ്ട്... ഇതുവരെയും വിളിച്ചിട്ടില്ല. ഇതിൽ എന്തെങ്കിലും നിയമ തടസമുണ്ടാക്കുമോ
@@babub828 puthukkarund joli kittan vere enthenkilum cheyyano ?
വേണ്ട
@@SURESAM ok
പറഞ്ഞു തന്ന രീതി കണ്ടപ്പോൾ തന്നെ ഇഷ്ടായി ജോലി കിട്ടിയില്ലേലും വേണ്ടില്ല 🥰
😍❤️😍
Madam🔥.... വളരെ വ്യക്തമായി അവതരിപ്പിച്ചു..
ഇതൊരു ഗവണ്മെന്റ് staff ആണെന്നേ പറയില്ല...... വളരെ ക്ഷമ യോടെ വളരെ time എടുത്തു സൗമ്യമായി അവതരിപ്പിച്ചു..
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Good information sir...Ente 2 questionil onninte answer ee vedio yil ninnu kitti 😊. waiting Part 2 & 3 ....Thank u sir & Mam.. God bless u 👍👍
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Employement il pokathe thanne vilayeriya arivukal sammanichathinu valare thanks👏👏👏. Orupadu karyangalum doubts clear ayi mamnum suresh sarinum 👏👏👏👏
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
@@SURESAM sure
Sir employment exchange ന് എതിരെ എങ്ങനെ ആണ് പരാതി കൊടുക്കുക.?
Good sir oroo videoyum ellavarkkum upagarapradham.thank you so much kurach vaigiyanu channel kandathum subscribe chaithathum .engilum valare upagramanu sir
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
എംപ്ലോയ്മെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്റെ husbend death ആയി. എന്നെ എംപ്ലോയ്മെന്റ് വഴി ഇന്റർവ്യൂ നു ഹാജരായി. എന്നെ ഒരു സ്ഥാപനത്തിലും job ലഭിച്ചിട്ടില്ല. എന്തിനാണ് ഇന്റർവ്യൂ നടത്തുന്നത്. എംപ്ലോയ്മെന്റ് നേരിട്ട് ഓരോ സ്ഥാപനത്തിൽ വിധവകളെ കയറ്റിക്കൂടെ. അവരുടെ കുടുംബം പുലർത്തണം എങ്കിൽ വിധവകൾക്ക് ജോലി കൊടുക്കണം.2പെൺകുട്ടികൾ ഉള്ളത് ആണ്. പഠിക്കുന്നവർ ആണ്.
ഇന്റർവ്യൂ നടത്തുന്നത് ആ ജോലിക്ക് ഈ വ്യക്തിയെ കൊണ്ട് പറ്റുമോ എന്നു നോക്കുന്നതിനു ആണ്.
Send a request to cm
ആരെ തിരഞ്ഞെടുക്കണം എന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുന്നത് പണ്ടായിരുന്നു. ഇപ്പൊ രാഷ്ട്രീയക്കാർ തീരുമാനിക്കും മാഡം
👍
👍🏻👍🏻👍🏻
അതെ
സ്ത്രീകൾക് രാഷ്ട്രീക്കാർ വേഗം ഷിപാർഷാ ചെയ്യും....
എന്താണ് FTR,, PTR??
1985 ൽ രജീസ്റ്റർ ചെയ്തു കൃത്യമായി പുതുക്കുമായിരുന്നു 50 വയസ്സായപ്പോൾ കാർഡ് വെട്ടി പൊയ്ക്കൊള്ളാൻ പറഞ്ഞു .
50 കഴിഞ്ഞാൽ ജോലി കിട്ടില്ല സർ
Employment seniority ലിസ്റ്റിൽ sdate എന്ന് കൊടുത്തിട്ടുള്ളത് എന്താണ്.... എനിക്ക് അതിനു നേരെ ഒരു date കൊടുത്തിട്ടുണ്ട്. ഇതുവരെ എനിക്ക് ഇന്റർവ്യൂ card ഒന്നും വന്നിട്ടില്ല
അതിനെപ്പറ്റി കൃത്യമായിട്ട് അറിയില്ല എക്സ്ചേഞ്ചിൽ ഒന്ന് വിളിച്ചു ചോദിക്കൂ അവർ സഹായിക്കുമല്ലോ
അർഹതപെട്ടവർക്ക് ജോലി കൊടുക്കില്ല. എത്രയോ ആളുകൾ ഇൻ്റർവ്യൂ കഴിയുബോൾ മനസ്സ് വിഷമിക്കുന്നു. ഇൻ്റർവ്യു ഒക്കെ ഒരു പ്രഹസനം മാത്രം . ഒരു ജോലി ഉണ്ടായിരിക്കുമ്പോൾ തന്നെ അടുത്ത ഇൻ്റർവ്യുവിന് അവരെ തന്നെ വിളിക്കുന്ന എത്രയോ പേരെ എനിക്കറിയാം.3 തവണ എന്നെ വിളിച്ചു. ജോലി കിട്ടിയില്ല. പരാതി പറയുമ്പോൾ വയസ്സ് കഴിഞ്ഞു. അങ്ങനെ എന്തെങ്കിലും കാരണം പറഞ്ഞു ഒഴിവാക്കും. എൻ്റെ മനസ്സിൻ്റെ വേദനയാണിത്.
🙏
Valarie nannayi madam visadeekarichu thannu. Orupad nandiyund
❤thanksey
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Thank you for the valuable information 🙏
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിച്ചു നന്ദിയുണ്ട്
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Thank you sir.God bless you.👍
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
സർ.1993, മുതൽ ഞാൻ ഷൊർണൂർ എംപ്ലോയീമെന്റിൽ. രജിസ്റ്റർ ആണ്.2022. വരെ പുതുക്കുകയും ചെയ്തു. ഞാൻ വിധവയായ കുടുംബനാഥയാണ്. എനിക്ക് എന്തെങ്കിലും ജോലി കിട്ടാൻ സാധ്യത യുണ്ടോ. ഇപ്പോൾ 45വയസായി.. യോഗ്യത. പ്ലസ്ടു പാസ്സ് ആണ്.
50 വയസു വരെ ചാൻസ് ഉണ്ട്
Highly appreciable video ❤️
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
സാർ എന്റെ പേര് ദീപ്തി അഞ്ചര വർഷമായി😢 തലശ്ശേരി എംപ്ലോയ്മെന്റ് രജിസ്റ്റർ ചെയ്തിട്ട് ഇതുവരെ ഒരു ജോലിയും കിട്ടിയില്ല
നേരിട്ട് എക്സ്ചേഞ്ച് ൽ പോയി അന്വേഷിക്കൂ
100k sub🤩 congrats
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Sir njan 95il SSLC &pree-degree register cheithu 99 Nursing ANM certificate register ചെയ്തു.pakshe 2005 മുതൽ പുതുക്കാൻ പറ്റിയില്ല .കാർഡ് നഷ്ടപെട്ടു എനിക്ക് ഇപ്പൊ 45 വയസ്സായി ഇനി പുതുക്കാൻ ഞാൻ എന്ത് ചെയ്യും
ഇപ്പോൾ പുതുക്കാൻ ഉള്ള സമയമാണ്. Jan 31 വരെ പുതുക്കാം
സാർ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കാര്യം മനസ്സിലാക്കാൻ സാധിച്ചു : Thanks sir🙏
❤thanksey...
2nd Part ഇട്ടിട്ടുണ്ട്, കാണൂ...
എല്ലാർക്കും അയച്ചു കൊടുക്കണേ...
Thank u 🙏അടുത്ത വീഡിയോക്കായി വെയ്റ്റിങ് ആണ് 👍
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
എംപ്ലോയ്‌മെന്റ് നിന്നും കാർഡ് വരാറുണ്ട് അഭിമുഖം നടക്കാരും ഉണ്ട് പക്ഷെ ഒരു ജോലിയും കിട്ടാറില്ല. ആർക്കാണ് നിയമനം കിട്ടുന്നത് എന്നറിയാൻ വഴി ഉണ്ടോ? ഇ.ഡബ്ല്യൂ എസ് ആണ് വിധവ ആണ്. എന്നിട്ടും ജോലി കിട്ടാത്തത് എന്താകും? എക്സ്ചേഞ്ച് നു ഇന്റർവ്യൂ കാർഡ് അയക്കുവാൻ മാത്രമേ അധികാരം ഉള്ളു പിന്നെ ഒന്നും അവർക്ക് അറിയില്ലെന്നാണ് പറയുക pleaseee help
രാഷ്ട്രീയ ഇടപെടൽ വേണം
👍
@@sheebadileep5057 athinonnum ulla cash illa.. ippo interview nu pokilla
Evide parathipedanam . Callecterkano. Pls reply
അതെ
Ee psc vazhi joli kittumbol cirtificates requirement varumbol avide employement card nte avashyam undo?
ഇല്ല
ഞാൻ 98 വർഷം രജിസ്റ്റർ ചെയ്തതാണ് കുറെ തവണ പുതുക്കുകയും ചെയ്തു.2018 ജൂണിൽ ഇൽ പുതുക്കേണ്ടതാണ് പക്ഷെ ആ മാസം പുതുക്കാൻ പറ്റിയില്ല.2015ഇൽ ഒരു ജോബിന് ഇന്റർവ്യൂ കാർഡ് വന്നിരുന്നു. ഇന്റർവ്യൂ attend ചെയ്തു പക്ഷെ ജോബിന് പോകാൻ പറ്റിയില്ല. അത് ഞാൻ ക്യാൻസൽ ചെയ്തില്ല. അവരുടെ രജിസ്റ്ററിൽ ഞാൻ ആ ജോബിന് പോകുന്നു എന്നാണ് പോലും. പിന്നീട് എനിക്ക് എന്റെ senioritty പുതുക്കാൻ പറ്റിയില്ല. ഇനി പുതുക്കേണ്ട സമയം News പേപ്പറിൽ വരും എന്നാണ് അവർ പറയുന്നത്. ഇനി എന്താണ് ചെയ്യേണ്ടത്
പുതുക്കേണ്ട സമയം ഓഫീസിൽ വരും അല്ലെങ്കിൽ നമ്മൾ വീഡിയോ ചെയ്യും അപ്പോൾ ചെയ്താൽ മതി
Enik seniority list നോക്കിയിട്ട് കിട്ടുന്നില്ല mam. ഞാൻ 2001മുതൽ രജിസ്റ്റർ ചെയ്തു പുതുക്കി വരുന്നു. ഞാൻ ഏത് ജോലിയും ചെയ്യാൻ തയ്യാർ ആണെന്ന് എഴുതി കൊടുത്തിട്ടുണ്ട്.
Seniority list ൽ വരണമെന്നില്ല dear.
Video മുഴുവൻ കാണൂ
Thank u brother, orupadu samsayangalkulla marupadi kitti🙏🙏
Thank you dear
എല്ലാർക്കും share ചെയ്യണേ
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
ഞാൻ Employment Exchangeൽ നേരിട്ടു പോയി renewal, Certificate submission ഒക്കെ ചെയ്തു. വീട്ടിൽ വന്നു Profilil കേറി നോക്കിയപ്പോൾ Education Qualification, Personal Details ഇതിലൊക്കെ Spelling mistake, wrong information എല്ലാം ഉണ്ട്😢.ഇതിനി വീണ്ടും അവിടെ പോയി ശരിയാക്കണോ or നമുക്ക് Edit ചെയ്യാൻ കഴിയുമോ?? Qualification nte Medium, Percentage ithellam Wrong or Added അല്ല. അതു പോലെ Address എല്ലാം Mistakes Und.
നേരിട്ട് ചെന്ന് ശരിയാക്കൂ
Brother please reply
Qualification details
Il certificate number and date chodichittundu ath etha koduthkendath
Mark statement certificate number and date aano / provisional certificate ile number and date aano
Certificate issue ചെയ്ത് date ഉണ്ടാകുമല്ലോ
Sir professional employment exchange ne kurich parayavoo
എക്സ്ചേഞ്ച് ൽ ചെന്ന് അന്വേഷിച്ചാൽ അവർ ഹെല്പ് ചെയ്യും dear
@@SURESAM OK thankuu
ഞാൻ 10ക്ലാസ്സ് രെജിസ്റ്റർ ചെയ്തതാണ്. Plus two fail ആണ്. അത് രജിസ്റ്റർ ചെയ്തില്ല. പിന്നെ ANM(അസിസ്റ്റന്റ് നഴ്സിംഗ് )പഠിച്ചതാണ്. അത് രജിസ്റ്റർ ചെയ്തില്ല.2006ൽ പഠിച്ച താണ്. ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ പറ്റുമോ.
പറ്റുമല്ലോ
Much appreciation... Well explained
Thankse❤️
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
സാർ ഞാൻ ഒരു ഡിസബിലിറ്റി ഉള്ള ഒരു വ്യക്തിയാണ് എനിക്ക് ഒരു ജോലി ആവശ്യമായിരുന്നു അതിനിപ്പോൾ എംപ്ലോയ്മെന്റ്ചെന്നാൽ ജോലി ലഭിക്കുമോ ഒന്ന് 🙏🙏പറയാമോ സാർ
ജോലിക്ക് അവസരം വരുമ്പോൾ അവരെ അറിയിക്കുകയും നമ്മൾ ഇന്റർവ്യൂ പങ്കെടുത്ത് കിട്ടാനും സാധ്യത ഉണ്ട്
Employment exchange akshayayil ninnum register cheythirunnu
60 days il certificates um aayi employement office il pokan paranjirunnu
Enik pokan kazinjilla
Ipo 1 year aayi thonnunu
Ini entha cheyyan pattuka
Puthiyathayi register cheyyendi varumo
Please replay
ചിലപ്പോൾ ചെയ്തത് തന്നെ മതിയാകും
എക്സ്ചേഞ്ച് ലേക്ക് ഒന്നു വിളിച്ചു നൊക്കൂ
ലിസ്റ്റിൽ എന്റെ പേര് വന്നു ഇപ്പോഴും ലിസ്റ്റിൽ പേര് കിടപ്പുണ്ട് നേരിട്ട് ചെന്നു അനോഷിക്കുമ്പോൾ 6 മാസം കൊണ്ട് ശരിയാകും എന്ന് പറയുന്നതല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല. 92 ലാണ് ഞാൻ പുതുക്കിയത് എന്നാൽ 94 പുതുക്കിയ വരെ താൽക്കാലിക ഒഴിവിലേക്ക് വിളിച്ചു. എന്തായായിരിക്കും അങ്ങനെ
92 ൽ പുതുക്കി എന്നോ?
മനസിലായില്ല
👍👍👍👍
നമിക്കുന്നു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏❤🕉️
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Madam why this bastards (cpm) are taking list from ministers office for even posting of a .substaff instead of your so called effieciency at interwue.......
@@SURESAM phone number onnu tharo
Clear❤. Thank you uncle
🙏
Employment card June masathil pudukkandathayirunnu അത് പുതുക്കാൻ വിട്ടുപോയി ഇനി എന്ന് പുതുക്കാൻ പറ്റും
അടുത്ത സ്പെഷ്യൽ renewal വരുമ്പോൾ അറിയിക്കാം.
ഞാനും പുതിക്കിയില്ല
സർ ഞാൻ ഇന്നു എംപ്ലോയ്മെന്റ് exchangil പോയിരുന്നു എന്റെ കാർഡ് പുതുക്കേ ണ്ട ഡേറ്റ് 1.1.2022 ആയിരുന്നു കൊറോണ ആയതിനാൽ പുതുക്കാൻ പറ്റിയില്ല ഡേറ്റ് 31 3.2022 വരെ പുതുക്കുകയുള്ളു ഇനി ഗവണ്മെന്റ് ഓർഡർ വന്നാലെ പുതുക്കാൻ പറ്റു എന്നു പറഞ്ഞു ഇനി ഞാൻ എന്താ ചെയ്യേടത്
ഇനി അടുത്ത സ്പെഷ്യൽ renewal വരുന്നത് വരെ wait ചെയ്യൂ
Handy caped ആയിട്ടുള്ളവരെ കുറിച്ചും കുടി ഒരു വീഡിയോ ചെയ്യുമോ അവർക്ക് ജോലി സാധ്യത ഉണ്ടോ...? അതിന് എന്ത് ചെയ്യണം
Video ചെയ്യാം dear
Sir, oru doubt.. njan registeration 2019il cheythathaanu... Pakshe enikku thannirunna slotil enikku nerittu hajar aavaan pattiyilla... Ippozhum athukondu enikku onnum mumbottu cheyyaan pattunnilla ente seniorityum poyi.. ini entha cheyyendathu? Please help!
നേരിട്ട് എക്സ്ചേഞ്ച് ൽ ചെല്ലൂ
Sir, Employment carlile address change cheyyan enthu venam. Enthokke documents venam.
പുതിയ അഡ്രസ് proof മാത്രം മതിയാകും
എന്നാൽ aadhar എടുക്കില്ല എന്നാണ് എന്റെ അറിവ്
Thank you sir
ആധാർ റേഷൻകാർഡ് എടുക്കില്ല. ഇലക്ഷൻ ഐഡി, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസെൻസ്, വില്ലേജ് ഓഫീസറുടെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി.
@@Kumbidi1890 Thank you
Njan 2019le sslc certificate employment registration cheythathanu.paksha plus-two kainjitt 3 kollam ayyi etha vara plustwo certificate register cheythilla. Enni cheyyan pattumo.
ചെയ്യാൻ പറ്റുമല്ലോ ഓൺലൈനിൽ ചെയ്യാൻ പറ്റും ശ്രമിച്ചുനോക്കൂ ഇല്ലെങ്കിൽ നേരിട്ട് എക്സ്ചേഞ്ചിൽ പോകൂ
@@SURESAMenik 2 certificate register cheyyanam entha cheyyuva
Thank u sir
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Njn poyirunnu but ath private ananna paranjath. Paisa adakkanam enn paranju.newspaperil kand poyatha. Athil paisa karym paranjilla. Njangal eduthathum illa. Njangal clss attend cheythappaya arinjath😢
Okay
സർ, ഞാൻ MA B. ED TET undu employment il register chaithu... Bt ithu vare oru jolikku polum vilichittilla.... Plz onnu paranju tharumo nthu cheyyanm eannu
ഈ വീഡിയോ മുഴുവൻ കാണൂ
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Sir njan employment exchange I'll register cheyydhu.renew cheyyenda time November I'll ayirunnu .date kazhinju.so eni renew eppozha cheyyendadhu??
ഇനി അടുത്ത സ്പെഷ്യൽ renewal വരുമ്പോൾ അറിയിക്കാം
ഞാൻ 98 il sslc എഴുതിയെ..2000 രെജിസ്റ്റർ ചെയ്തു..10 പാസ് ആയീറ്റില്ല.. വല്ല ജോലി സാത്യതയും ഉണ്ടോ
ഇതിൽ രജിസ്റ്റർ ചെയ്തു വയ്ക്കൂ ജോലി ഒഴിവുണ്ടെങ്കിൽ അവർ അറിയിക്കും
LDC, LGS തസ്തികകളിലേയ്ക്കുള്ള താത്കാലിക നിയമനങ്ങൾ എങ്ങനെയാണ് നടക്കുന്നത് ? Employment exchange വഴിയാണോ ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഇപ്പോൾ നിയമനങ്ങൾ കുറവാണ്
Sir i don't get any password or id when register....but for updates they asking what to do
നേരിട്ട് എക്സ്ചേഞ്ചിലേക്ക് ചെല്ലു
Enikkum😔😔ini enth cheyyum
Listil perundu ethuvare onninum vilichitilla EWS certificate koduthitunde ,enthanu reason
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
സർ, ടൌൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്ക് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ? Pls rply..
ഒരു എക്സ്ചേഞ്ച് ല് മാത്രമേ ചെയ്യാൻ പാടുള്ളു
@@SURESAM oke Sir.. Thank you
employment exchange ile district engane change cheyyum....? Online pattuvoo???????
എവിടേക്കാണോ മാറ്റേണ്ടത് ആ exchamge ൽ പോയി അപേക്ഷ കൊടുക്കൂ
സാർ ഞാൻ ആദ്യത്തെ വിഡിയോയിൽ കണ്ടപ്പോലെ ചെയ്തു നോക്കി പുതുക്കാൻ എൻ്റെ 2013 എടുത്തത് ആണ് 2016ൽ പുതക്കണ്ട സമയം ഞാൻ പുതിക്കിയില്ല ഇപ്പോൾ നോക്കിയിട്ട് ആ കുന്നില്ല
അങ്ങിനെ എങ്കിൽ നേരിട്ട് എക്സ്ചേഞ്ച് ലേക്ക് ചെന്നാൽ മതി dear. അവർ ശരിയാക്കി തരും
എന്റെ പേര് വിപിൻ 20 വർഷമായി തലശ്ശേരി എംപ്ലോയ്മെന്റ് ടെസ്റ്റ് ചെയ്തിട്ട് ഇതുവരെ ഒരു ജോലിയും കിട്ടിയില്ല
നേരിട്ട് എക്സ്ചേഞ്ച് ൽ പോയി അന്വേഷിക്കൂ
സാർ ഞാൻ തലശ്ശേരി എംപ്ലോയ്മെന്റിൽ അഞ്ചര വർഷമായി ചെയ്തിട്ട് എനിക്ക് ഇതുവരെയും ഒരു ജോലി കിട്ടിയില്ല
നേരിട്ട് എക്സ്ചേഞ്ച് ൽ പോയി അന്വേഷിക്കൂ
Very useful vedio.... Thanks🙏
Online ayit special renew cheyyan try cheyyumbol no data found enn kanikkunnu..
അങ്ങിനെ എങ്കിൽ നേരിട്ട് എക്സ്ചേഞ്ച് ലേക്കു ചെല്ലൂ
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Hi... തൊഴിലുറപ്പ് പദ്ധതി വന്നതോടുകൂടി തൊഴിൽരഹിത വേതനം ഇപ്പോൾ നിലവിലുണ്ടോ....
Pls മറുപടി തരണം...... പഞ്ചായത്തിൽ ചോദിച്ചപ്പോൾ അവർ ഇങ്ങനെയാണ് പറഞ്ഞത്
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Online register cheythu within 90 days neritt exchange povan pattiyilla.. Appo eni enthu cheyyum new register cheyyano
നേരിട്ട് പോയാൽ മതി
Madam എന്റെ പേര് സീനിയോറിറ്റി ലിസ്റ്റിൽ വന്നിട്ട് 3വർഷം കഴിഞ്ഞു. ഇതുവരെ ജോലിയൊന്നും ശരിയായില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്
ഇടയ്ക്ക് ഒന്ന് നേരിട്ട് ചെന്ന് അന്വേഷിക്കൂ
Sir register ചെയ്തത് 1999ലാണ് ഇപ്പോൾ 45age ആയി എന്തെങ്കിലും ജോലികിട്ടാൻ sathyatha ഉണ്ടോ
50 വരെ സാധ്യത ഉണ്ട്
Sir employment exchange 2021 2023 final listil und baaki process enganeya???
എക്സ്ചേഞ്ച് ൽ നേരിട്ട് ചെന്ന് ചോദിക്കൂ, അവർ help ചെയ്യും
ദീപ്തി എൽ ആർ ഞാൻ അഞ്ചര വർഷമായി തലശ്ശേരി എംപ്ലോയ്മെന്റ് ചെയ്തിട്ട് ഇതുവരെ ഒരു ജോലിയും കിട്ടിയില്ല
നേരിട്ട് എക്സ്ചേഞ്ച് ൽ പോയി അന്വേഷിക്കൂ
Sir oru ozhivin 9 perealla list edkkuka . Ethil engana aanu rotation chart varuka ?
അതൊന്നും അവർ പറയില്ല dear
Sir professional employment exchange il namuk online ayit register cheyn patuo Sir Plzz reply
അത് doubt ആണ് ട്ടോ
Kaikooli kodukkathe oru employmentum jolitharilla. Seniority vanna enikku notice ayachilla.
🙏
ഞാൻ 2012 ഇൽ മലപ്പുറം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഇൽ register ചെയ്തു. 2019 ഇൽ കോഴിക്കോടിലേക്കു മാറ്റി, സീനിയോറിറ്റി ലിസ്റ്റിൽ 264 എന്റെ പേര്
ഉണ്ട്, എനിക്ക് ജോബ് കിട്ടുമോ,,, plz് rply
Job അവസരം വരുമ്പോൾ അവർ അറിയിക്കും dear
Tank you sureshetta nala areev pakarnnu tanadenu medatinum tanks 🤝🤝🤝
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Urapayoum 🤝🤝
Nala arivukal ayyirunnu thank you sir
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Sir nhan 2015il employment il puthukendathanu pakshe puthukkiyittlla 2023 may il special renewal vazhi puthukkiyittundu ente seniority kittumo
Seniority കിട്ടും dear
Thank u madam❤️👍,
❤️😍❤️
ഒരു സംശയം ഞാൻ ഇത് ചെയ്തപ്പോൾ അറിയാതെ കൈ കൊണ്ട് എല്ലാം delete ayi പോയി പിന്നെ ആദ്യം തൊട്ട് ചെയ്തപ്പോൾ ആധാർ , email നേരെത്ത ചെയ്തത് കൊണ്ട് ചെയ്യാൻ പറ്റില്ല എന്ന് കാണിച്ചു email പുതുതാക്കി ബട്ട് aadhar number മാറ്റാൻ പറ്റില്ലല്ലൊ അപ്പോൾ എന്തേലും വഴിയുണ്ടോ ചെയ്യാൻ ?
നേരിട്ട് എക്സ്ചേഞ്ച് ലേക്ക് ചെല്ലൂ
@@SURESAM പോയി ശെരിയായി
@@Gautham55_53 👍👍👍
കോവിഡ് സമയത്ത് ഓൺ ലൈ നായി പുതുക്കുമ്പോൾ നിങ്ങളെ ഈ വർഷം തന്നെ വിളിക്കും എന്നാണ്. അമ്പത് വയസ്സായില്ലേ എന്ന്. പക്ഷെ എന്റെ നമ്പർ ലിസ്റ്റിൽ ഇല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. നാളിതുവരെ ഒരു മാസം തെറ്റാതെ പുതുക്കിവന്നിട്ടുള്ളതാണ്. ഇതൊക്കെ ഇപ്പോൾ രാഷ്ട്രീയം നോക്കിയാണ് ചെയ്യുന്നത്. ഏരിയ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി മുഖേന അന്വേഷിച് ഉറപ്പുവരുത്തി അവരുടെ പാർട്ടിക്കാർ ആണെന്ന് മനസ്സിലാക്കിയിട്ടാണ് വിളിക്കുന്നത്
🙏
ഓൺലൈൻ വഴി പുതുക്കിയ കാർഡ് എങ്ങിനെ ഡൗൺലോഡ് ചെയ്യാം ലിങ്ക് പറയാമോ
ഈ വീഡിയോയുടെ ആദ്യത്തെ കമന്റ് നോക്കിയാൽ മറ്റു വീഡിയോസിന്റെ ലിങ്ക് കാണാൻ പറ്റും അതിൽ ഹെഡിങ് നോക്കി കാണൂ
Thank you sir, helpfull video 👌
Thank you dear
എല്ലാർക്കും share ചെയ്യണേ
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Nte card പുതുക്കാൻ പറ്റിയില്ല.ഇനി എന്ന് renewal പറ്റും.4/22ആയിരുന്നു.reply തരണേ
ഇപ്പോൾ റിന്യൂ ചെയ്യാൻ പറ്റും പുതിയ വീഡിയോ ചെയ്തിട്ടുണ്ട് കാണൂ
Ok.njan try cheytu.successfully Ann കാണിച്ചു.നമ്മൾ ഇനി അവിടെ ചെന്ന് സീനിയോറിറ്റി ചേക് ചെയ്യാനോ
Hello sir employment senority listil peru undo ennu eganne nokkukka oru video idumo
അങ്ങനെയെല്ലാം നോക്കാൻ പറ്റില്ല എക്സ്ചേഞ്ചിൽ ഒന്ന് പോയി ചോദിക്കുമോ
Tribe vibhagathinu special offers undakumo
ഉണ്ട്
Sir, ഞാൻ register ചെയ്തപ്പോൾ എനിക്ക് പുതുക്കേണ്ട card കിട്ടിയില്ല. 2017 ലാണ് രജിസ്റ്റർ ചെയ്തത്. ഇനി എന്താ ചെയ്യേണ്ടന്നറിയില്ല. ബാക്കിയുള്ള സർട്ടിഫിക്കറ്റ് കൂടി add ചെയ്യണമെന്നുണ്ട്
നേരിട്ട് എക്സ്ചേഞ്ച് ലേക്കു ചെല്ലൂ
Employment EXchange shortlist എങ്ങനെ കാണാൻ സാധിക്കും.
ഷോർട്ട് ലിസ്റ്റ് ഒന്നും കാണാൻ പറ്റില്ല സീനിയോറിറ്റി ലിസ്റ്റ് കാണാൻ പറ്റും
Sir first time registration cheythathinu shesham, pinneed puthukkiyilla, athinu shesham thadasappettit puthukkan ulla date il puthukki, apol ini randamath puthukkiya time vechitte koottuvullo, ath vechittano seniority kanakkakkunath?
തുടക്കത്തിൽ ഉള്ള date വെച്ചിട്ട് തന്നെ കണക്കാക്കും
എന്റെ സ്ഥലം Tvm ആണ് ഞാൻ അവിടെ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
കല്യാണം കഴിഞ്ഞത് തൃശൂർ ആണ്. അപ്പൊ എനിക്ക് ഇവിടേയ്ക്ക് എംപ്ലോയ്മെന്റ് കാർഡ് രെജിസ്റ്റർ ചെയ്യാൻ പറ്റുമോ
മാറ്റാൻ പറ്റും അവിടുത്തെ അഡ്രസ് പ്രൂഫ് വേണം
ആധാറ് ലൈസൻസ് എടുക്കില്ല
Two doubts ,please help
Certificate added online, but it is not showing locked, anything to do ??
Seniority list checked, but showing no records !! I have renewed everytime correctly ,what will it be ???
നോക്കൂ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് പോയി അന്വേഷിക്കുന്നതാണ് നല്ലത്
സർ ഞാൻ ഓൺലൈൻ അപേക്ഷിച്ചു എംപ്ലോയ്മെന്റ് ഓഫീസിൽ ചെന്ന് സർട്ടിഫിക്കറ്റ് ഒക്കെ വെരിഫൈ ചെയ്തു തന്നു എംപ്ലോയ്മെന്റ് ഓഫീസർ ഒപ്പിട്ട് തന്നു ജോബ് സീക്കർ എന്ന ആ പേപ്പർ അവിടെ എൽപിക്കണ്ടത് ഉണ്ടോ.
ചോദിച്ചെങ്കിൽ കൊടുത്തേക്കു
@@SURESAM സർ ഞാൻ സീപ്പർ ക്ലാസ്സ് 4 ജോലികൾക്ക് അപേക്ഷ എഴുതി കൊടുക്കുകയും ചെയ്തു തിരക്കിനിടയിൽ പേപ്പർ ഏൽപ്പിക്കാൻ വിട്ട് പോയി അതു കൊണ്ട് ജോലി കിട്ടാതിരിക്കുമോ സർ അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ സർ🙏🏻🙏🏻🙏🏻
ഇനിയും കൊടുക്കാമല്ലോ
@@SURESAM ok Sir
Sir ഞൻ 2002. ൽ രജിസ്റ്റർ ചെയ്തത്.correctayiu puthukkiyiyirunnu.but 2019 il പുതുക്കുന്ന date njan മറന്നു. പിന്നീട് renewl വന്നപ്പോൾ ഞാൻ പുതുക്കി എനിക്ക് സീനിയോറിറ്റി labikkillle.jobinu chance undo sir please reply
Seniority ലഭിക്കും
ഇത്തരം അറിവുകൾ ഒന്നും അറിയില്ലായിരുന്നു ഒരുപാട് ഉപകാര പെടുന്ന വീഡിയോ
Thank you dear
എല്ലാർക്കും share ചെയ്യണേ
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
Hi സർ.. ഒരു സംശയം ഉണ്ട്.. ഇപ്പൊ വന്ന ലിസ്റ്റിൽ.. Seniority upto 2022എന്നാണ് കാണിച്ചത്.. അത് എന്താ.. Plz റിപ്ലൈ
അതറിയില്ല
2000 il register cheythathanu ethuvare oru job cardum kittiyill age 38, puthukki, puthukki evide vare ayi
👍
Employment exchange RTI file aarku ayachu kodukanam ? DEO or ?
അറിയില്ല ട്ടോ
എക്സ്ചേഞ്ച് ൽ നേരിട്ട് ചെല്ലൂ
Ozhivukal engane ariyan kazhiyum onnu paranju tharumo
എക്സ്ചേഞ്ച് ഒഴിവുകൾ അറിയുവാൻ വഴിയില്ല dear
അവർ വിളിക്കുമ്പോഴേ അറിയൂ
എന്റെ എംബ്ലോയി മെന്റ് കാർഡിന്റെ ഡേറ്റ് കഴിഞ്ഞു 12കൊല്ലം ആയി എങ്ങനെ പുതുക്കും പാലായിൽ ആണ് രജിസ്റ്റർ ചെയ്തത് ഇപ്പോൾ ഞാൻ കോഴിക്കോട് ആണ് ഇത് പുതുക്കണം പിന്നെ അത് ചേഞ്ച് ചെയ്യാൻ എന്ത് ചെയ്യണം
ഇപ്പോൾ ആദ്യം പുതുക്കുക
ശേഷം കോഴിക്കോട് എക്സ്ചേഞ്ച് ൽ പോയി അവിടേക്കു മാറാനായി അപേക്ഷ കൊടുക്കുക
ഇത് മുഴുവൻ കാണൂ
Employment Exchange
സംശയങ്ങളും ഉത്തരങ്ങളും
കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ
th-cam.com/play/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn.html
@@SURESAM എവിടെ പോകേണ്ടി വരും കാർഡ് രജിസ്റ്റർ ചെയ്ത സ്ഥലത്താണോ ആരെങ്കിലും പോയാൽ മതിയോ അല്ലെങ്കിൽ ഞാൻ തന്നെ പോകണമോ
Online വഴി പുതുക്കാൻ നോക്കുക.
ഈ വീഡിയോ കാണൂ
th-cam.com/video/px9R5TaO1Pw/w-d-xo.html
അഥവാ പറ്റുന്നില്ല എങ്കിൽ reg ചെയ്തിട്ടുള്ള എക്സ്ചേഞ്ച് ൽ പോയി പുതുക്കുക. വേറെ ആരെയെങ്കിലും അയച്ചാലും മതി dear
Sir,, ഞാൻ 2002il register ചെയ്തതാണ് പിന്നെ പുതുക്കിയിട്ടേയില്ല.. Plus two pass ആയി.. അതും add ചെയ്തിട്ടില്ല... ഇനി എന്താണ് ചെയ്യേണ്ടത്..പ്ലീസ്... Reply tharumo
അടുത്ത സ്പെഷ്യൽ renewal നു അറിയിക്കാം dear
Enthay. Puthukkan pattiyinno?
Thank you for the valuable information
❤️thanksey
ഇനി Part 2 and 3 വീഡിയോ ഉടനെ ഇടാം ട്ടൊ.
ഈ വീഡിയോ maximum എല്ലാർക്കും share ചെയ്തു കൊടുക്കണേ dear 😍
Aa rekha ente kayyilundu....
അവിടിരിക്കട്ടെ
Thank you sir, very useful information
❤thanksey...
2nd part വീഡിയോ ഇട്ടിട്ടുണ്ട് ട്ടൊ
എല്ലാർക്കും അയച്ചു കൊടുക്കണേ...
Sir provisional employment exchange il seniority list itu kayinjal next athile ellareyum interview nu vilikkumo
Next step endayirikumenn parayamo
അടുത്ത സീനിയോലിസ്റ്റിൽ ഉള്ളവരെ ഇന്റർവ്യൂവിന് വിളിക്കും
@@SURESAM thank u for ur reply 😊
Sir aa list 120 candidates und avare ellarem at a time interview nu vilikkumo
Allengil vacancy ullapo matrame kurach pere vilikollo
@@drbinsha6453 വേക്കൻസി ഉള്ളതിനനുസരിച്ചിട്ട് യോഗ്യതയ്ക്ക് അനുസരിച്ചാണ് വിളിക്കുക
Sir 2021card puthukanam but time kazynju eni anthagilum cheayan pattumo.plz.reply sir
അടുത്ത സ്പെഷ്യൽ റിന്യൂവൽ വരുമ്പോൾ അറിയിക്കാം അപ്പോൾ ചെയ്യാൻ പറ്റും
Employment exchange seniority list nokumpo status CS ennu kaaanikkunndh endhaaanu
അത് അറിയില്ലല്ലോ